ഞാൻ ഇപ്പൊ ഈ ആമ്പ് ഉപയോഗിക്കുന്നുണ്ട്. Powli സാദനം. ഒരു രക്ഷയുമില്ല. ഫുൾ വോളിയം വെച്ചാലും ഒരു പതർച്ചയോ വലിച്ചിലോ ഇല്ല 👍🏻 6500/- ആണ് എന്റെ ആമ്പിന്റെ വില. എറണാകുളം പള്ളിമുക്കിൽ ഫൈൻ ഇലക്ട്രോണിക്സ് ൽ നിന്നാണ് വാങ്ങിയത്..
Audioex നല്ല ഒരു ബ്രാൻഡ് ആണ് ഈ കമ്പനിയുടെ മിക്സർ. Amp. ഞാൻ യൂസ് ചെയ്യുന്നുണ്ട് കുറഞ്ഞവിലക്ക് അത്യാവശ്യം ക്വാളിറ്റി യുള്ള ബ്രാൻഡ് ആണ്. ഈ 5.1 amp വാങ്ങി നോക്കട്ടെ 👍
This amplifier has good sound quality but lot of problems, firstly I doesn't have master volume control and secondly it doesn't support prologic decoding it's just normal stereo all channels give equal and same sound.
ഞാൻ 1വർഷമായി ഉപയോഗിക്കുന്നു.നല്ല സൗണ്ട് സിസ്റ്റം അണ്.നല്ലാവർക്കിങ് അണ്. Mic connect ചെയ്താൽ സൗണ്ട് ക്ലാരിറ്റി കുറവാണ് Mic സൗണ്ട് left right മാത്രമേ വർക്കിംഗ് ഉളളൂ
പ്രോലോജിക് ആണ്. ബട്ട് കറക്റ്റ് 5.1 കിട്ടണമെങ്കിൽ ഓഡിയോ റഷോ DVD player ഓ കണക്ട് ചെയ്യണം. ചില സോങ്‌സ് വെക്കുമ്പോ ഓട്ടോമാറ്റിക് ആയിട്ട് കോൺവെർട്ട് ആയി ഔട്ട് വരുന്നുണ്ട്.
ഞാൻ 3yr ആയി use ചെയ്യുന്നു.. പൊളിയാണ് no complaints ♥️
എവിടുന്ന് വാങ്ങി ചേട്ടാ എനിക്കും വേണം 🙏🙏🙏🙏
Dolby Atmos support akumo
Correct 5.1കിട്ടോ ഇതിൽ
Ur നമ്പർ pleas
@@johnnivinpv5099അതിനൊക്കെ മിനിമം 35000 വേണം
ഞാൻ ഇപ്പൊ ഈ ആമ്പ് ഉപയോഗിക്കുന്നുണ്ട്. Powli സാദനം. ഒരു രക്ഷയുമില്ല. ഫുൾ വോളിയം വെച്ചാലും ഒരു പതർച്ചയോ വലിച്ചിലോ ഇല്ല 👍🏻 6500/- ആണ് എന്റെ ആമ്പിന്റെ വില. എറണാകുളം പള്ളിമുക്കിൽ ഫൈൻ ഇലക്ട്രോണിക്സ് ൽ നിന്നാണ് വാങ്ങിയത്..
Athey correct out kittan 5.1 dvd il 5.1 ulla disc thanney play cheyyanam .
Use cheyyunna speakers woofer whaats
നല്ല വെയ്സ് പാട്ട് കേൾക്കണം നല്ല രസ
NUMBUR THARUMO
5.1 home theatre pole Ella സ്പീക്കറും കിട്ടുമോ
Audioex നല്ല ഒരു ബ്രാൻഡ് ആണ് ഈ കമ്പനിയുടെ മിക്സർ. Amp. ഞാൻ യൂസ് ചെയ്യുന്നുണ്ട് കുറഞ്ഞവിലക്ക് അത്യാവശ്യം ക്വാളിറ്റി യുള്ള ബ്രാൻഡ് ആണ്. ഈ 5.1 amp വാങ്ങി നോക്കട്ടെ 👍
Ok bro
This amplifier has good sound quality but lot of problems, firstly I doesn't have master volume control and secondly it doesn't support prologic decoding it's just normal stereo all channels give equal and same sound.
പ്ലാസ്റ്റിക് ആണോ amplifier ൻറെ അകത്ത്
ഇതിൻ്റെ ശബ്ദം കൂടി കേൾപ്പിക്കാമായിരുന്നു 6500 ന് ബോക്സ് കൾ കൂടെ കിട്ടുമോ
tv koode kittumayirikkum
😂@@vinodvinod2713
Hi,
Powered subwoofer connect ചെയ്യാമോ
Active ano
Avreceiveril ഉപയോഗിച്ചിരുന്നത് pioneer
Saada home teayeter mm
Amp vachulathum thamilula vityaasam entaanulathu
ഞാൻ 1വർഷമായി ഉപയോഗിക്കുന്നു.നല്ല സൗണ്ട് സിസ്റ്റം അണ്.നല്ലാവർക്കിങ് അണ്.
Mic connect ചെയ്താൽ സൗണ്ട് ക്ലാരിറ്റി കുറവാണ്
Mic സൗണ്ട് left right മാത്രമേ വർക്കിംഗ് ഉളളൂ
എനിക്ക് മേടിച്ചാൽ കൊള്ളാം എന്നുണ്ട്, ക്ലാരിറ്റി ഉണ്ടോ
ഇതിന്റെ ട്രാൻ സ് ഫോമാർ അലൂമിനിയം കോയിൽ ആണ് വർക് ചെയ്യുമ്പോൾ നിന്ന് പോവും അനുഭവങ്ങൾ ആണ്
Athanu chempalla pettannu kathipokumnundu ithinte transformer avar paraunnathu toroid anennanu Alla ithukolilla
AMPLIFIER ki Aawaz bhi sunaa de yaar
ഇതിന്റെ 5.1 speakers ഏതാ ഉപയോഗിക്കേണ്ടത്.
ഈ കമ്പനിയുടെ തന്നെ speakers കിട്ടുമോ...?
ഉണ്ട്
എവിടെയാണ് സ്ഥലം ഫോൺ നമ്പർ തരുമോ ചേട്ടാ
ഈ price range ഇൽ ഇത് ഓക്കേ ആണ്... 👍👍
6400 nu avilable anu
@@Handmadesystem hi
ഇതിന്റെ ട്രാൻസ്‌ഫോമാർ അലൂമി നിയം ആണ് വേഗം കേട് ആവും അനുഭവങ്ങൾ ആണ്
Ok
Ithil jbl sub kodukan patttumo
നല്ല പ്രസന്റേഷൻ ബ്രോ. ഐ ലൈക് ഇറ്റ്
Thankyou so much
Bro 1400w jbl support akumo
Anna anik onnu vajana
Y es
അവൈലബിൾ
Ennu sm electronics il poyi usb module vangii
മൈക്കിന് വെവ്വേറെ കൺഡ്രോളർ തന്നെ വേണം ബ്രോ.അല്ലെങ്കിൽ പാടാൻ കഴിയില്ല
5.1 ഡിവിഡി പ്ലെയർ ഇപ്പോൾ കിട്ടുന്നില്ല 5.1ആംബ്ലി കൊണ്ട് എന്തുകാര്യം
Use 5.1 decoder
@@sharonzebനല്ല decoder rate 7000+
@@fridaymatineee7896 audio rush is enough 🔥
സമർട് tv യിൽ നിന്ന് decoder ചെയ്താൽ 7.1.2 വരേ കിട്ടും.
എറണാകുളത്ത് എവിടെ കിട്ടും
അറിയില്ല ഞൻ അവിടെ പോകുന്നുണ്ട് video ചെയ്യാം
5.1 ഡോൾബി
ഡിജിറ്റൽ ഇൻപുട്ടുള്ള ആംപ്ലിഫയറുകൾ ഉണ്ടോ
മച്ചാനെ ഇതിൻ്റ കൂടെ സ്പീക്കറും സബ്ബും മെടിക്കുവനെങ്കിൽ മൊത്തം എത്ര ചിലവ് വരും
Oru 4000 akum
Powered sub woofer connect ചെയ്യാൻ പറ്റുമോ
In build subwoofer amplifier ullath anu
Good presentation. കുറച്ച് കൂടി ഇമ്പ്രൂവ് ചെയ്യണം.
Ok sir improve cheyyam
Ethinte 2.1 amp kittumo rate etraya
provide the quality of sound
എതിൽ എത്ര ഇഞ്ച് സബ് വെക്കാൻ പറ്റും
12
Bro,200w alle sub parayunnol,appo 300w rms olla jbl 1500 model eduth ithil koduthal full potential veruo?
Edit:Whatsapp no working aano?
Yes, yes
@@Handmadesystem ethinteya yes yes😅.Njan chodhicha doubt inte aano?.
@@_a_l_i_e_n kodukam naan 300w rms olla sub koduthekkunathu
വാട്ട്സ് യാത്രയാണ് വരുന്നത്, 5.1,2.1 സെലക്ടർ ഉണ്ടൊ, റിമോട്ടിൽ, മോസ്ഫറ്റ് ആണോ, സബ് jbl കൊടുക്കാമോ ബ്രോ
Sub kodukkam
Video full kaanuka
ഈ Brand ന് 2.1 ഉണ്ടോ ?
ഉടനെ വരും
ഇപ്പോൾ ആണ് വീഡിയോ കണ്ടത്.. ഇപ്പോഴും ഇതു കിട്ടുമോ? Plz റിപ്ലൈ.. ഇപ്പോഴും ഈ prise ആണോ?
@@SreekumarSree-g3n കിട്ടും
@@SreekumarSree-g3n വില കുറഞ്ഞിട്ടുണ്ടാകാം
ഉണ്ട്
നല്ല ഒരു amplifier ആണ് 2 മാസം മുമ്പേ വാങ്ങിച്ചു 6500₹ കിട്ടി
Thanks
Watts enganeyanu varunnath
എവിടുന്ന് വാങ്ങി
ഉള്ളത് ആണോ 🤔5.1കിട്ടോ
@@fridaymatineee7896 5.1 കറക്റ്റ് കിട്ടില്ല
കൊള്ളാം Dolby ആകാമായിരുന്നു,
വയനാട്ടിലെ ഏത് കടയിൽ കിട്ടും
Ariyilla chetta
Supper bro. E price ratel ethu better anu.
Athey
ഇതിൽ ഡിജിറ്റൽ ഔട്ട് optical, HDMI ഉണ്ടോ,?
No
ഞാനും ഇതാണ് use ചെയുന്നെ av-8000 Model
Ok thanks bro . Thankyou so much
Speaker watts ?
5.1കിട്ടോ. അതോ വെറും സ്റ്റീരിയോ ആണോ
Bro jbl load avo
Kittum@@fridaymatineee7896
J b l sub 2500. Vakkan പറ്റുമോ ❤
Ithil 300w Xplod kodukan patuvoo
Yes
Hello sir I need 5.1 amplifier! How much cost
7000
Hi,
Oru high quality bluetooth module recommend cheyamo good performance kittunath ? Tvmil avada kittum?
Same ee video il ulla shopil kittum
@@Handmadesystem Thank you
@@Handmadesystemസ്ഥലം പറയൂ
Available is where ?
ചെറിയ വീഡിയോ ആണെങ്കിലും അതിൽ പ്രൈസ് പറഞ്ഞാലും ശരി വീണ്ടും പ്രൈസ് എന്താണ് എന്ന് എഴുതി ചോദിക്കും.
Athu seri anu full kaanan arum sremikkilla
Hii
Hello
Number
Price?
ഒന്നും 5.1 ഔട്ട് put ശരിക്കും കാണിച്ചില്ല
' ഇത് തിരുവനന്തപുരം
ജില്ലയിൽ എവിടേ . കിട്ടും
എനിക്ക് ഈ മോഡൽ
ആമ്പ് വേണമായിരുന്നു..
Sm il discription il number und nokkuka
പ്രോലോജിക് ആണ്. ബട്ട് കറക്റ്റ് 5.1 കിട്ടണമെങ്കിൽ ഓഡിയോ റഷോ DVD player ഓ കണക്ട് ചെയ്യണം. ചില സോങ്‌സ് വെക്കുമ്പോ ഓട്ടോമാറ്റിക് ആയിട്ട് കോൺവെർട്ട് ആയി ഔട്ട് വരുന്നുണ്ട്.
അതേ കറക്റ്റ് 5.1 കിട്ടാൻ 5.1 dvd ഓർ cd ഇടണം
Airtel Xstream connect cheythak engane out kittum.?
Prologic alla original 5.1 thanneayanu but digital in puts illa ennu mathramea ullu
HD Rush box use cheythal Dolby effect kittumo.?
പിസി യിൽ നിന്നുള്ള out connect ചെയ്യാൻ പറ്റുമോ... To f&d 6000x
Class D amplefir ano. ethra watts RMS und?
ക്ലാസ്സ് ab
@@Handmadesystem ശരി. തിരുവനന്തപുരത്ത് എവിടെ കിട്ടും
Idhu mortorolla home theatre il upayogikkan patto
അതിൽ ഒപ്റ്റിക്കൽ ഔട്ട് അല്ലേ?
available aaano
എനിക്ക് ഇത് വേണം SM il AV5000 Available ആണോ..??
Yes yes
50 wats kodukkanan vendiyaano banana socket
Athey
5 w ntey class A il gold plated banana socket varunnunud athu lekshaggal koduthu medikkan aalund
Prologic enthaanu bro
കൃഷ്ണാ സൂപ്പർ വിവരണം
Thanks
ഇതിൻ്റെ ശബ്ദം എങ്ങിനെയെന്ന് അറിയാൻ പറ്റിയല്ല ഒന്ന് പാടിപ്പിച്ച് നോക്കാമായിരുന്നു
5.1,ഇന്റെ. Box... Inte. വീഡിയോ... Chyamo
Cheyyam
அருமை ❤
ഡെലിവറി ചെയ്യലുണ്ടോ
Yes
WATT ethra,,,
Ith online vangan kittile
5000 rs nu njan tharam super
Hi
Hi
എല്ലാ ഷോപ്പുകളിലും കിട്ടുമോ ❓
Ekm undakum tvm und
Kollam nalla look brand amb pola ondu.. Yeanthayalum njnum vangum
Thanks nro
Brand amp poley ennalla brand anu bro
എറണാകുളത്ത് കിട്ടുമോ
Urappayum
Bro emi available ahno redy cash illa 😔
No no
Shee
Ente kayyil 5.1 impex lyric home theatre unde 10 year aay enikk oru amp vaganam nnd atha njaa choichee
❤nanayi currect aayi ellam paranju
Thanks
ഓഡിയോസ് കമ്പനിയുടെ ഓണറെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ അല്ലെങ്കിൽ അവരുമായി അവരുടെ സംരംഭങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തു കൂടെ
Nokkattey
ഇവരുടെ കമ്പനി എവിടെയാണ്
Very good bro🎉🥳
ബ്രാൻ്റഡ് ആംപ്ലിഫെയറിൻ്റെ ലുക്ക് അത്ര കിട്ടിയില്ലെങ്കിലും ബ്രാൻ്റഡ് ആംപ്ലിഫെയറിൻ്റെ ഒപ്പം നിൽക്കുന്ന സൗണ്ട് പെർഫോമെൻസ് ഉണ്ടോ????
Brand amplifier look elley?
ഉണ്ട്.
Mic illyandu cheythu tharan patto
Chetta ee amp company made anu so nammuk onnum cheyyan pattilla mic kodukkathey irunnal mathiyallo
എത്രയ വില
സറൗണ്ട് ആണോ ?
Audiox ന് hdmi കിറ്റ് varunna 5.1amp ഉണ്ടോ plz reply
7.1 il und
@@Handmadesystem 7.1റേറ്റ് എത്രയാ
Amp Sub എത്ര RMS watts ആണ്. JBL 1300 ലോഡ് ആകുമോ.?....അതോ.. Hyee, Audiox, ഇങ്ങനെ ഉള്ള 12 ഇഞ്ച് subwoofer ലോഡ് ആകുകയൊള്ളോ
Dainty polulla woofer pakka ayirikkum JBL add cheyyam
200anu parayunnathu 150nu mukalil kittum
Veruthe vdo kandu samayam kalanju.. thudakkam thotte avasanam vare price maathram... athint paver oohikanam airikkum
Bro channel 8 ohms ano 4 ohms ano
4
Sony യുടെ hifi. മ്യൂസിക് system കിട്ടാനുണ്ടോ
Ippol kittunnila
HDMI, optical out ella
അതൊക്കെ വരുമ്പോൾ ഈ വിലക്ക് കിട്ടുമോ 🙄
എന്റെ കയ്യിൽ ഒരു ഹോം തിയറ്റർ കൊടുക്കാൻ ഉണ്ട് onkio പഴയ മോഡൽ ആണ്..... Hdmi ഇല്ല ആർകെങ്കിലും വേണമെങ്കി പറയാം Rs 15000.....
Chothichu nokkit parayam
Cheta how much
Bro avr ne pagaram agella
Super adipoli ❤❤
Thankyou sir
Akathu koode onnu kaaanikku
Nokkattey
100+100=200watt +300watt subum ബാക്കി ഇതിലുള്ള എല്ലാം വേണം.3way. എത്ര amound ആകും
Bro ithu brand products anu so ithil nammuk oru maattavum varuthan pattilla ithinu ippol 6300 anu Vila varunnath
❤❤❤❤
Thank you❤🌹
Welcome sir
Enthanu vila
I mean with speker
6300
ഏവിടെയാണ് ഷോറും എനിക്ക് വാങ്ങണം
Pls chek description
Prologic || aano
Yes
Brother ഇ ക്യാബിനറ്റ് മാത്രം കിട്ടുമോ
No chance bro
@@Handmadesystem ok thank u
Ok
❤
I am Chennai
2.1ഉണ്ടോ. Price
Only 2 channel
നല്ല സ്പീക്കർ ബോക്സുകൾ ചെയ്തു തരുന്ന സ്ഥലം ഉണ്ടെങ്കിൽ ഒന്ന് വീഡിയോ ചെയ്യുമോ
Speaker ulpede aano
കോട്ടയം മാക്സോണിക്സിൽ 7900 Rs
നല്ല വില കൂടുതൽ
Adhe 8000 aahn avide
Ok
Ith evide vaangan kittum ?
Sm electronics trivandrum
Discription il phone number und
ഇതിൻ്റെ Arc ഇൻപുട്ട് ഉള്ളത് ഉണ്ടോ
ഇല്ല
ഇത് എൻറെവീട്ടിൽ ഉണ്ട്. ഈ amp ശരിയായി 5.1 തരില്ല. പറച്ചിൽ മാത്രമേ ഉള്ളു. But നല്ല deep base തരും. 5.1 output correct തരില്ല.
Ok
Ath videoyl parayunnundallo bro, 5.1 Dolby DTS decoding undenkile 5.1 channel surround kittullu, oru HD audio rush vechal mathi correct. Surround kiitum
ചാത്തൻ സാധനം ആണോ. എന്നിട്ട് vdo നമ്മളെ പറ്റിക്കുന്നു 😡😡😡
വെറുതെ ആളെ പറ്റിപ്പ് ആണോ ☹️
ഇതിൽ 12ഇഞ്ച് sub പക്കാ അല്ല... ഒരു 8,10ഒക്കെ കുഴപ്പമില്ല
Vangiyo