നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്ത video. നിഷ്കളങ്കരായ രണ്ടു നല്ല മനുഷ്യന്മാർ. ഭയങ്കര സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ചെടികളെക്കാൾ എന്നെ ആകർഷിച്ചത് ആ സ്നേഹനിധികളായ അപ്പനെയും അമ്മയെയും ആണ്. ലാഭം ഇച്ഛിക്കാതെ എല്ലാ ജീവജാലങ്ങളെയും സ്നേഹം കൊണ്ട് കീഴടക്കിയവർ. ഇങ്ങനെയുള്ള മനുഷ്യന്മാർ നമ്മുടെ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്. ഇത്രയും ഹൃദയസ്പർശിയായ നല്ലൊരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചതിനു ഷെനിലേട്ടനു ഒരുപാടു ഒരുപാടു നന്ദി. 🥰🥰
സൂപ്പർ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനോഹരമായ ഒരു സ്വപ്നം കണ്ടുണർന്ന പോലുള്ള ഫീലിംഗ്സ് വയ്ക്കത്തിന്റെ മനോഹരിതയ്ക്ക് മറ്റുകൂട്ടുന്ന ഇങ്ങനെ ഒന്നു ഉള്ളതായി ഞങ്ങൾ വൈക്കഅംകാർ ഇപ്പോൾ ആണ് അറിഞ്ഞത് പ്രകൃതി ക്കു ഇങ്ങനെ ഒരു സംഭാവന നൽകിയ കുഞ്ഞച്ചൻ ചേട്ടനും ചേച്ചി ക്കും ഒരായിരം ആ ശംസകൾ
എത്ര നല്ല മനസ്സുള്ളൊരു മനുഷ്യനാണ് എൻ്റെ കുഞ്ഞച്ചൻ ചേട്ടൻ നാല് പതിറ്റാണ്ടുകാലത്തെ ആത്മബന്ധം........ മനുഷ്യരേയും ചെടികളേയും എല്ലാം സ്നേഹിക്കുന്ന നന്മയുള്ള മനസ്സ്........ പ്രാർത്ഥനയോടെ......
വർഷങ്ങളായി അറിയാം കുഞ്ഞച്ചൻ ചേട്ടനെ, ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എത്ര കുറച്ചാണ് അറിഞ്ഞത് എന്ന്.. വൈക്കത്തിന്റെ മണ്ണും മനസ്സും അറിഞ്ഞ കുഞ്ഞച്ചൻ ചേട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏
ഹൃദയത്തിൽ തൊട്ട ഒരു കമന്റ് ആയി ഞാൻ ഇതിനെ കാണുന്നു നമ്മളിൽ പലർക്കും പലരെയും അറിയാമെങ്കിലും അത് തുറന്നു സമ്മതിക്കാൻ നമുക്ക് മലയാളികൾക്ക് കുറച്ച് വിഷമമാണ് അതിൽ നിന്ന് തികച്ചും വിഭിന്നമാണ് ഈ കമന്റ് ഒരുപാട് നന്ദി ❤️🍃🥰🍃
ചെടികൾ കാണുമ്പോൾ അറിയാം അതിന്റ പിറകിൽ പ്രവർത്തിക്കുന്ന ആൾക്കാരെ. അതിനെ സ്നേഹിച്ചാൽ അതു നമ്മളെയും സ്നേഹിക്കും. നമ്മുടെ പ്രെസെൻസ് അവർക്ക് നന്നായി ഫീൽ ചെയ്യും. അതിന്റ അടുത്തു ചെല്ലുമ്പോൾ നമ്മുക്ക് അറിയാൻ പറ്റും. ഈ രണ്ടു പേരെയും ഞാൻ ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഏകാന്തതയിൽ ഒത്തിരി ആശ്വാസം ഇവർ. പറ്റുമെങ്കിൽ ഒരു ചെടി എങ്കിലും നട്ടു വളർത്താൻ ശ്രമിക്കുക. 👌👌
நல்லதொரு அருமையான வீடியோ, சொல்ல வார்த்தை இல்லை எதற்க்காக தமிழில் அடிக்கிறேன் என்றால் ஷேனிலுக்கு kerala தாண்டி tamil nadu fans உண்டு என்பதை சொல்ல, நல்ல அருமையான விளக்கம் மற்றும் காட்ச்சிகள் நான் மிகவும் மகிழ்ச்சியாக உள்ளேன் நன்றி இவ்வளவு அழகான தோட்டத்தையும் அதை வளர்க்கும் அன்பு கொண்ட மனிதர்களையும் காண்பது. செடிகள் எனக்கு பயங்கர பயங்கர இஷ்டம் 🎉🎉🎉❤❤❤❤
Nalloru vedio. മാധ്യമ പ്രവർതനം,അതോടൊപ്പം gardening, pets , തികച്ചും വിത്യസ്തമായ അഭിരുചികൾ എല്ലാം ഒന്ന് ചേർന്ന ഒരു അത്ഭുത പ്രതിഭാസം എന്നല്ലത്തെ എൻഡ് പറയാൻ ഈ ചേട്ടനെ കുറിച്ച്...തോട്ടിലെ മീനിന് പോലും ഫുഡ് കൊടുക്കണ, അതും പിടിച്ചു കറി വെക്കാതെ , സൂപ്പർ എന്നലാത്തെ എൻഡ് പറയാൻ.. ചെടി കളക്ഷൻ സൂപ്പർ.. ചെടിമുറിച്ചാൽ....മുറിവ് പറ്റിയാൽ വേദനിക്കിലേണ് parayanna ഡയലോഗ് നിന്നും അവർ എത്ര മാത്രം ചെടികളെ സ്നേഹിക്കുണ് എന്ന് മനസിലാക്കാം.താമര കുളം നശിച്ചു പോയത് കേൾക്കുമ്പോൾ.തന്നെ നമുക്ക് സഹിക്കാൻ കഴിയണില്ല, അപ്പോ അവരുടെ കാര്യം പറയണോ...ചേട്ടൻ്റെ മോന് കൂടുതൽ ഉയറങ്ങളിക് എത്തി ചേരട്ടെ .. Endayalum ചേട്ടനും ഫമിലിക്കും എല്ലവിധ ആശംസകൾ നേരുന്നു.
മനോഹരം ദൈവം അനുഗ്രഹിക്കട്ടെ
❤️❤️🍃🥰🍃
നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്ത video. നിഷ്കളങ്കരായ രണ്ടു നല്ല മനുഷ്യന്മാർ. ഭയങ്കര സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ചെടികളെക്കാൾ എന്നെ ആകർഷിച്ചത് ആ സ്നേഹനിധികളായ അപ്പനെയും അമ്മയെയും ആണ്. ലാഭം ഇച്ഛിക്കാതെ എല്ലാ ജീവജാലങ്ങളെയും സ്നേഹം കൊണ്ട് കീഴടക്കിയവർ. ഇങ്ങനെയുള്ള മനുഷ്യന്മാർ നമ്മുടെ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്. ഇത്രയും ഹൃദയസ്പർശിയായ നല്ലൊരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചതിനു ഷെനിലേട്ടനു ഒരുപാടു ഒരുപാടു നന്ദി. 🥰🥰
❤️❤️❤️😍😍😍🍃🥰🍃
ഞാനും ഒരുപാട് ചെടികളെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഒരു ചെറിയ പൂന്തോട്ടം എനിക്കും ഉണ്ട് നീ പൂന്തോട്ടം നല്ല ഇഷ്ടമായി❤️❤️❤️
😍😍❤️❤️🍃🥰🍃
സൂപ്പർ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനോഹരമായ ഒരു സ്വപ്നം കണ്ടുണർന്ന പോലുള്ള ഫീലിംഗ്സ് വയ്ക്കത്തിന്റെ മനോഹരിതയ്ക്ക് മറ്റുകൂട്ടുന്ന ഇങ്ങനെ ഒന്നു ഉള്ളതായി ഞങ്ങൾ വൈക്കഅംകാർ ഇപ്പോൾ ആണ് അറിഞ്ഞത് പ്രകൃതി ക്കു ഇങ്ങനെ ഒരു സംഭാവന നൽകിയ കുഞ്ഞച്ചൻ ചേട്ടനും ചേച്ചി ക്കും ഒരായിരം ആ ശംസകൾ
😍😍😍❤️❤️❤️🍃🥰🍃
നല്ല വീഡിയോ.. നല്ല location..നല്ല presentation.. പിന്നെ നല്ല മനുഷ്യരും.. 👍🏻👍🏻
❤️🍃🥰🍃
മനസ്സ് നിറക്കുന്ന കാഴ്ച. വളരെ മനോഹരമായിട്ടുണ്ട് ❤️
❤️❤️😍😍🍃🥰🍃
കുഞ്ഞച്ചൻ ചേട്ടന്റെ വീട് ആദ്യമായി കണ്ടു 😍😍മനോഹരം ❤️❤️ചേട്ടനും കുടുംബത്തിനും ഒരായിരം ആശംസകൾ ❤️❤️❤️
🍃🥰🍃
Super video....nalla prekruthyramaneeyamaya surrounding 🎉🎉👌👌👍👍💐💐
❤️🍃🥰🍃
എല്ലാവർക്കും ഒരു പ്രജോദനമാകട്ടെ 🎉
🍃🥰🍃❤️
സൂപ്പർ ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ❤
🍃🥰🍃
എത്ര നല്ല മനസ്സുള്ളൊരു മനുഷ്യനാണ് എൻ്റെ കുഞ്ഞച്ചൻ ചേട്ടൻ നാല് പതിറ്റാണ്ടുകാലത്തെ ആത്മബന്ധം........ മനുഷ്യരേയും ചെടികളേയും എല്ലാം സ്നേഹിക്കുന്ന നന്മയുള്ള മനസ്സ്........ പ്രാർത്ഥനയോടെ......
❤️❤️❤️🍃🥰🍃
Ithreyum nalla garden set cheytha chittappanum aunty kk Asamsakal...iniyum ithupole nalla karigal cheyan nigale randu pereyum devam anugrahikkaty....❤❤❤❤❤❤❤
🍃🥰🍃
ചിറ്റപ്പനും ആന്റിയും ❤️❤️ ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
❤️❤️❤️🍃🥰🍃
സന്തോഷം..... ചേട്ടൻ... ചേച്ചി..... God bless all❤❤
🍃🥰🍃
വളരെ മനോഹരം ആയിട്ട് ഉണ്ട് സൂപ്പർ
🍃🥰🍃
Ente naatilum ethiyo Bhai
mm🍃🥰🍃
Nalloru posetive enargy thanna oru video.ethu njagalil ethicha monum nanni.oru pavem appanum ammaum.ellam kondum soooper soooper❤❤❤❤❤❤❤❤sooopper 🎉🎉🎉
❤️❤️❤️🍃🥰🍃
വർഷങ്ങളായി അറിയാം കുഞ്ഞച്ചൻ ചേട്ടനെ, ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എത്ര കുറച്ചാണ് അറിഞ്ഞത് എന്ന്.. വൈക്കത്തിന്റെ മണ്ണും മനസ്സും അറിഞ്ഞ കുഞ്ഞച്ചൻ ചേട്ടനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏
ഹൃദയത്തിൽ തൊട്ട ഒരു കമന്റ് ആയി ഞാൻ ഇതിനെ കാണുന്നു നമ്മളിൽ പലർക്കും പലരെയും അറിയാമെങ്കിലും അത് തുറന്നു സമ്മതിക്കാൻ നമുക്ക് മലയാളികൾക്ക് കുറച്ച് വിഷമമാണ് അതിൽ നിന്ന് തികച്ചും വിഭിന്നമാണ് ഈ കമന്റ് ഒരുപാട് നന്ദി ❤️🍃🥰🍃
കൃഷിയോടുള്ള ഹൃദയബന്ധം..... 👌👌👌👌🙏ഈ കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചതിൽ നന്ദി....
🍃🥰🍃
Dear Kunjachan Theresa may God bless you 🙏🏻 ❤️ 😊 ♥️
❤️❤️❤️🍃🥰🍃
Sooper ❤❤❤
❤️🍃🥰🍃
Good evening❤super super super❤
❤️❤️❤️🍃🥰🍃
👏👏💞
❤️🍃🥰🍃
എത്ര ശാന്ത സുന്ദരമായ സ്ഥലം ഗുഡ് വൈബ്സ്
🍃🥰🍃
👌👌👌
🍃🥰🍃
ചെടികളെ സ്നേഹിക്കുന്നവരെ ശ്രെദ്ധിച്ചാൽ അറിയാം അവർ വളരെ ശാന്ത സ്വഭാവക്കാർ ആയിരിക്കുമെന്നു
🍃🥰🍃
സൂപ്പർ അടിപൊളി
🍃🥰🍃
ചെടികൾ കാണുമ്പോൾ അറിയാം അതിന്റ പിറകിൽ പ്രവർത്തിക്കുന്ന ആൾക്കാരെ. അതിനെ സ്നേഹിച്ചാൽ അതു നമ്മളെയും സ്നേഹിക്കും. നമ്മുടെ പ്രെസെൻസ് അവർക്ക് നന്നായി ഫീൽ ചെയ്യും. അതിന്റ അടുത്തു ചെല്ലുമ്പോൾ നമ്മുക്ക് അറിയാൻ പറ്റും. ഈ രണ്ടു പേരെയും ഞാൻ ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു.. ഏകാന്തതയിൽ ഒത്തിരി ആശ്വാസം ഇവർ. പറ്റുമെങ്കിൽ ഒരു ചെടി എങ്കിലും നട്ടു വളർത്താൻ ശ്രമിക്കുക. 👌👌
Super ❤️❤️❤️❤
❤️❤️❤️🍃🥰🍃
Superrrr
❤️🍃🥰🍃
Super vibe❤❤
🍃🥰🍃
❤❤ Beautiful'
🍃🥰🍃
Super super super ❤
❤️🍃🥰🍃
കുഞ്ഞച്ചന്‍ ചേട്ടന്‍❤
🍃🥰🍃
Super ❣️
❤️🍃🥰🍃
❤❤❤❤ super
🍃🥰🍃
நல்லதொரு அருமையான வீடியோ, சொல்ல வார்த்தை இல்லை எதற்க்காக தமிழில் அடிக்கிறேன் என்றால் ஷேனிலுக்கு kerala தாண்டி tamil nadu fans உண்டு என்பதை சொல்ல, நல்ல அருமையான விளக்கம் மற்றும் காட்ச்சிகள் நான் மிகவும் மகிழ்ச்சியாக உள்ளேன் நன்றி இவ்வளவு அழகான தோட்டத்தையும் அதை வளர்க்கும் அன்பு கொண்ட மனிதர்களையும் காண்பது. செடிகள் எனக்கு பயங்கர பயங்கர இஷ்டம் 🎉🎉🎉❤❤❤❤
❤️❤️❤️😍😍😍🥰🥰🥰🍃🥰🍃 Rambha Nandri sir😍😍
Adipoli ❤❤
🍃🥰🍃
Adipoli
😍❤️🍃🥰🍃
❤❤❤❤❤
🍃🥰🍃
Nammude swantham Kunjachan chettan and Family
❤️🍃🥰🍃
Super
🍃🥰🍃
❤
🍃🥰🍃
Supeeeer
🍃🥰🍃
Happy to see that Achan ,Amma and the surrounding.
9.04👍👍
9.43👏👏
Nice presentation 💐💐.
May God bless you all..😊😊
😍😍❤️❤️❤️🍃🥰🍃
Vekkem മുഹമ്മദ് ബഷീർ nte നാട് സൂപ്പർ മനസ്സിൽ സ്‌നേഹം ഉള്ളവർക്കു ഇങ്ങനെ പരിപാലിക്കാൻ കഴിയുള്ളു 🙏🙏
😍😍😍❤️🍃🥰🍃
😱😱😱
🍃🥰🍃
Nalloru vedio. മാധ്യമ പ്രവർതനം,അതോടൊപ്പം gardening, pets , തികച്ചും വിത്യസ്തമായ അഭിരുചികൾ എല്ലാം ഒന്ന് ചേർന്ന ഒരു അത്ഭുത പ്രതിഭാസം എന്നല്ലത്തെ എൻഡ് പറയാൻ ഈ ചേട്ടനെ കുറിച്ച്...തോട്ടിലെ മീനിന് പോലും ഫുഡ് കൊടുക്കണ, അതും പിടിച്ചു കറി വെക്കാതെ , സൂപ്പർ എന്നലാത്തെ എൻഡ് പറയാൻ.. ചെടി കളക്ഷൻ സൂപ്പർ.. ചെടിമുറിച്ചാൽ....മുറിവ് പറ്റിയാൽ വേദനിക്കിലേണ് parayanna ഡയലോഗ് നിന്നും അവർ എത്ര മാത്രം ചെടികളെ സ്നേഹിക്കുണ് എന്ന് മനസിലാക്കാം.താമര കുളം നശിച്ചു പോയത് കേൾക്കുമ്പോൾ.തന്നെ നമുക്ക് സഹിക്കാൻ കഴിയണില്ല, അപ്പോ അവരുടെ കാര്യം പറയണോ...ചേട്ടൻ്റെ മോന് കൂടുതൽ ഉയറങ്ങളിക് എത്തി ചേരട്ടെ ..
Endayalum ചേട്ടനും ഫമിലിക്കും എല്ലവിധ ആശംസകൾ നേരുന്നു.
😍😍😍❤️❤️❤️🍃🥰🍃
എന്ത് പറയാൻ ഒന്നുമില്ല.എല്ലാ വീഡിയോയും ചെയ്യുമ്പോൾ അതാണ് ഏറ്റവും നല്ലgarden എന്ന് കരുതും. ഇനി എല്ലാം നല്ലത് എന്ന comment മാത്രം😂😂😂
❤️❤️❤️🍃🥰🍃
🍃🥰🍃❤️❤️
❤❤❤
❤️❤️❤️🍃🥰🍃
❤
🍃🥰🍃
❤❤❤❤❤❤❤
🍃🥰🍃
❤❤❤❤❤❤
🍃🥰🍃
❤❤❤❤❤❤❤❤❤
🍃🥰🍃
❤❤
🍃🥰🍃
❤❤
🍃🥰🍃