ഇത്രയും കുറഞ്ഞ സ്ഥലത്ത് ഇത്രയും വെറൈറ്റി ഓഫ് പ്ലാൻസ് നല്ല രീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്നു വളരെ ഭംഗിയുണ്ട് കാണാൻ ഇത് എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ ആകട്ടെ. ഓമനക്കും കൊച്ചുകൂട്ടനും അഭിനന്ദനങ്ങൾ അറിയിക്കുന്നു ഈ ചെടികളെ ഇതുപോലെ പരിപാലിച്ച് ഭംഗിയായി സൂക്ഷിക്കുക
നന്നായിട്ടുണ്ട് ഓമന അമ്മയുടെ ചെടിതോട്ടം. മനസ്സുണ്ടെങ്കിൽ സ്ഥലം ഒരു പ്രശ്നം അല്ല. മനോഹരം ആയി എല്ലാം പരിപാലിക്കുന്ന ഈ കുടുംബത്തെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 👌👌
നന്നായിട്ടുണ്ട്. Beautiful garden. പക്ഷേ ആ അടിപൊളി എന്ന് പറയുന്നത് മഹാ ബോറാണ്. എത്ര യോ നല്ല മലയാളം വാക്കുകൾ ഉപയോഗിക്കാം. Please avoid അടിപൊളി. My request to you .please
ഒരുപാട് സന്തോഷം കണ്ടാലും ആരും പറയില്ല നിങ്ങൾ രണ്ട് കമന്റ് ചെയ്തു അതും ആ വീട് കാണുന്നതും ആ വീട്ടിലേക്ക് നോക്കുന്നതും അവിടെയുള്ള ആളുകളെയും ഒക്കെ മെൻഷൻ ചെയ്തു ഒരുപാട് സന്തോഷം ഇത്തരം കമന്റുകൾ വരുമ്പോൾ നമ്മൾ ചെയ്ത വർക്കിന് ഒരു അംഗീകാരം പോലെയാണ് തോന്നുന്നത് ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️🍃🥰🍃
ചെടികളോട് ഇഷ്ടം ഉണ്ടെങ്കിൽ സ്ഥലപരിമിതി ഒന്നും പ്രശ്നമല്ല.ഇത്രയും കുറഞ്ഞ സ്ഥലത്തു കുറെ വെറൈറ്റി plants വളരെ ക്രീയേറ്റീവ് ആയി വെച്ചിരിക്കുന്നു.എനിക്കേറ്റവും ഇഷ്ടമായത് snakeplant വെച്ചിരിക്കുന്ന രീതിയാണ്. മറ്റൊന്നും നല്ലതല്ല എന്നല്ല എല്ലാം വളരെ മനോഹരമായിട്ടുണ്ട്..ഒരു ചെടി നട്ടിട്ടു നമ്മൾ അതിനെ മക്കളെ നോക്കുന്ന പോലെ നോക്കിയാലെ നമുക്കത് തിരിച്ചു സന്തോഷം നൽകുകയുള്ളു. ഈ അമ്മ അതുപോലെ ചെയ്യുന്നത് കൊണ്ടാണ് ചെറിയ പ്ലാസ്റ്റിക് ബോട്ടിലിൽ പോലും ഇത്രയും മനോഹരമായി സന്തോഷമായി കരുത്തോടെ അവർ വളരുന്നത്.ചെടി നടാൻ സമയമില്ല സ്ഥലമില്ല എന്ന് പറയുന്നവർക്കൊക്കെ മാതൃകയാവട്ടെ ഓമനാമ്മ.🥰plants ഒരു ടെൻഷൻ free മെഡിസിൻ ആണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്...
This house with garden on the road side is very attractive. We have seen her taking care of the plants. Other family members are also very supportive. Her gardening ideas are very creative.
ഇത്രയും കുറഞ്ഞ സ്ഥലത്ത് ഇത്രയും വെറൈറ്റി ഓഫ് പ്ലാൻസ് നല്ല രീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്നു വളരെ ഭംഗിയുണ്ട് കാണാൻ ഇത് എല്ലാവർക്കും ഒരു ഇൻസ്പിരേഷൻ ആകട്ടെ. ഓമനക്കും കൊച്ചുകൂട്ടനും അഭിനന്ദനങ്ങൾ അറിയിക്കുന്നു ഈ ചെടികളെ ഇതുപോലെ പരിപാലിച്ച് ഭംഗിയായി സൂക്ഷിക്കുക
❤️❤️❤️🍃🥰🍃
Nannayittund
🍃🥰🍃
Good morning
👍👍👍
❤️❤️❤️🍃🥰🍃
Chediyillatha veed enthin kollam
❤️🍃🥰🍃
Super
പൂന്തോട്ടം
❤️❤️❤️🍃🥰🍃
Pwoli👍👍
🍃🥰🍃
Super super
🍃🥰🍃
Very nice❤
🍃🥰🍃
അടിപൊളി ❤❤❤❤❤❤❤👍👍👍ഞാനും വളർത്തുന്നു ചെടികൾ
❤️🍃🥰🍃
Super vedio orupad eshttam ayi ❤
❤️❤️🍃🥰🍃
ഞാൻ തലശ്ശേരി ആണ് എനിക്ക് ചെറിയ ഒരു ഗാർഡൻ നിങ്ങൾ ഇങ്ങോട്ടൊക്കെ വരുമോ
വരാല്ലോ🍃🥰🍃
അടിപൊളി ❤❤❤❤
🍃🥰🍃
Super super❤
🍃🥰🍃
Great 👏👏👏🌹♥️
🍃🥰🍃
ഇങ്ങനെ ഉള്ള chedi സ്നേഹികളെ കണ്ടത്തി nagalkum പ്രചോദനം ആകുന്നു 👍🏻👌
❤️🍃🥰🍃
Chediyan Veedinte bhangy 🔥
🍃🥰🍃
നന്നായിട്ടുണ്ട് ഓമന അമ്മയുടെ ചെടിതോട്ടം. മനസ്സുണ്ടെങ്കിൽ സ്ഥലം ഒരു പ്രശ്നം അല്ല. മനോഹരം ആയി എല്ലാം പരിപാലിക്കുന്ന ഈ കുടുംബത്തെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 👌👌
❤️❤️❤️🍃🥰🍃
നന്നായിട്ടുണ്ട്. Beautiful garden.
പക്ഷേ ആ അടിപൊളി എന്ന് പറയുന്നത് മഹാ ബോറാണ്.
എത്ര യോ നല്ല മലയാളം വാക്കുകൾ ഉപയോഗിക്കാം.
Please avoid അടിപൊളി.
My request to you .please
അറിഞ്ഞുകൊണ്ടു വരുന്നതല്ല സാർ സോറി മാറ്റാൻ ശ്രമിക്കാം 🙏🏻🍃🥰🍃
Welcome to mavelikara ❤❤,eniyum ethupole Ulla pratheekshikkunnu
❤️❤️❤️ തീർച്ചയായും🍃🥰🍃
അടിപൊളി 👍
🍃🥰🍃
Good bless your. garden and efforts ❤
❤️❤️❤️🍃🥰🍃
Very beautiful garden and a house....👌👌👍👍
🍃🥰🍃
Super 👌
🍃🥰🍃
സന്തോഷം❤❤
🍃🥰🍃
അത് വഴി പോകുമ്പോൾ എന്റെ കണ്ണ് അവിടാ ഇന്നലെയും നോക്കി ❤
ഒരുപാട് സന്തോഷം കണ്ടാലും ആരും പറയില്ല നിങ്ങൾ രണ്ട് കമന്റ് ചെയ്തു അതും ആ വീട് കാണുന്നതും ആ വീട്ടിലേക്ക് നോക്കുന്നതും അവിടെയുള്ള ആളുകളെയും ഒക്കെ മെൻഷൻ ചെയ്തു ഒരുപാട് സന്തോഷം ഇത്തരം കമന്റുകൾ വരുമ്പോൾ നമ്മൾ ചെയ്ത വർക്കിന് ഒരു അംഗീകാരം പോലെയാണ് തോന്നുന്നത് ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️🍃🥰🍃
Supper ❤❤❤❤
🍃🥰🍃
സൂപ്പർ
🍃🥰🍃
❤❤❤❤❤❤❤❤❤
❤️🍃🥰🍃
👌👌❤❤
❤️🍃🥰🍃
❤❤❤
🍃🥰🍃
മനോഹരം ❤❤❤
❤️🍃🥰🍃
Beautiful
❤️🍃🥰🍃
Shinil chettan iniyum ithupole video ayi varanam. Njngalkkum oru idea kittum. Nannayittind ammachy.❤
Ok❤️tnq❤️🍃🥰🍃
👍👍super
🍃🥰🍃
സ്ഥലം ഒരു പ്രശ്നമേ അല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു......
എല്ലാം വളരെ നന്നായിരിക്കുന്നു..... അടിപൊളി
❤️❤️❤️🍃🥰🍃
ചെടികളോട് ഇഷ്ടം ഉണ്ടെങ്കിൽ സ്ഥലപരിമിതി ഒന്നും പ്രശ്നമല്ല.ഇത്രയും കുറഞ്ഞ സ്ഥലത്തു കുറെ വെറൈറ്റി plants വളരെ ക്രീയേറ്റീവ് ആയി വെച്ചിരിക്കുന്നു.എനിക്കേറ്റവും ഇഷ്ടമായത് snakeplant വെച്ചിരിക്കുന്ന രീതിയാണ്. മറ്റൊന്നും നല്ലതല്ല എന്നല്ല എല്ലാം വളരെ മനോഹരമായിട്ടുണ്ട്..ഒരു ചെടി നട്ടിട്ടു നമ്മൾ അതിനെ മക്കളെ നോക്കുന്ന പോലെ നോക്കിയാലെ നമുക്കത് തിരിച്ചു സന്തോഷം നൽകുകയുള്ളു. ഈ അമ്മ അതുപോലെ ചെയ്യുന്നത് കൊണ്ടാണ് ചെറിയ പ്ലാസ്റ്റിക് ബോട്ടിലിൽ പോലും ഇത്രയും മനോഹരമായി സന്തോഷമായി കരുത്തോടെ അവർ വളരുന്നത്.ചെടി നടാൻ സമയമില്ല സ്ഥലമില്ല എന്ന് പറയുന്നവർക്കൊക്കെ മാതൃകയാവട്ടെ ഓമനാമ്മ.🥰plants ഒരു ടെൻഷൻ free മെഡിസിൻ ആണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്...
❤️❤️❤️😱🍃🥰🍃
കൊള്ളാം super👌🏻aunty ചുറു ചുറു ക്കായിരിക്കുന്നതിന്റെ secret ഇതൊക്കെ തന്നെ ല്ലേ 🥰Shenil
mm❤️🍃🥰🍃
👌👌👌👌👏👏
🍃🥰🍃
Bhayankara santhosham aayi dear, congrats ❤🎉
❤️❤️❤️🍃🥰🍃
Njan innum athuvazhipoyi njan chedi kandu angottu nokkum apo chettan chirickum njan athuvazhiyanu kayamkulam pokunne
❤️❤️❤️🍃🥰🍃tnq❤️
@@CreativeGardenbyshenil 👍♥️
This house with garden on the road side is very attractive. We have seen her taking care of the plants. Other family members are also very supportive. Her gardening ideas are very creative.
❤️❤️❤️🍃🥰🍃
ഇതെല്ലാം ഞങ്ങളെ പരിചയപ്പടുത്തുന്ന ഷെന ലിന് ഒരു പാട് നന്ദി❤❤
❤️❤️❤️🍃🥰🍃
അടിപൊളി കുഞ്ഞമ്മ & ചിറ്റപ്പാ
മനോഹരമായിരിക്കുന്നു .. ഒന്നും പറയാനില്ല .. അഭിമാനം 💪💪💪👌👌👍👍👍👍😍😍😍
❤️❤️❤️🍃🥰🍃
Suuupppeeerrr
🍃🥰🍃
Plants set cheytha ideas ellam kidilam😍
❤️❤️🍃🥰🍃
Kiduvae ❤❤✨✨ 🥰
❤️❤️❤️🍃🥰🍃
Adipoli ❤❤❤
🍃🥰🍃
സൂപ്പർ
🍃🥰🍃
❤❤❤
🍃🥰🍃
Super ❤️
🍃🥰🍃
❤
❤️🍃🥰🍃
❤❤
🍃🥰🍃
❤
🍃🥰🍃