How To Torch LED Light Repairing malayalam ടോർച്ച് റിപ്പയറിങ് മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น •

  • @tajmeel
    @tajmeel ปีที่แล้ว +6

    ഉപകാരപ്രദമായ ഇത്തരം വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി

  • @PRamuPRamu-lf7qi
    @PRamuPRamu-lf7qi หลายเดือนก่อน

    Requested to post for repairng samurai s723 model torch for on off. Switch cap replacement

  • @SHIYASVENATTUAKGNAGARANJAPPALA
    @SHIYASVENATTUAKGNAGARANJAPPALA 6 หลายเดือนก่อน +2

    Full Charjing Time Ethrayanenn parayamo

  • @threestar7887
    @threestar7887 11 หลายเดือนก่อน +3

    video length കൂടിയില്ല വളരെ ചുരുങ്ങിയ സമയം കോണ്ട് 12 മിനിറ്റ് പഠിപ്പിച്ചു കഴിഞ്ഞു. ചില്ല ആളുക്കളുടെ ആമുഖം തന്നെ 30 മിനിറ്റ്

  • @manoharanks
    @manoharanks ปีที่แล้ว +2

    Nice video

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว +2

    ikon 012SC model അഴിക്കുന്നതെങിനെയെന്നറിയിക്കുമോ?

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  ปีที่แล้ว

      മോഡൽ കണ്ടു കഴിഞ്ഞാൽ പറയാമായിരുന്നു 💞

  • @vijayanp7303
    @vijayanp7303 ปีที่แล้ว +3

    ബ്രൈറ്റ് ലൈറ്റ്, ഗ്ലൈവ്, 3.7volt ട്ടോർച്ച് പുതിയത് വാങ്ങിക്കാൻ കിട്ടുമോ ? കിട്ടുമെങ്കിൽ എവിടെ നിന്ന്, എങ്ങിനെ എന്ന് പറഞ്ഞ് തന്നാൽ വലിയ ഉപകാരം .

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  ปีที่แล้ว

      💗ബ്രൈറ്റ് ലൈറ്റ് ഇപ്പോൾ കുറവാണ്

  • @johnthottumkal
    @johnthottumkal 6 หลายเดือนก่อน +1

    ചാർജിങ്ഗിൽ ഇടുമ്പോ നല്ല ലൈറ്റ് കിട്ടും. റിമൂവ് ചെയ്യുമ്പോൾ വളരെ കുറച്ചു പ്രകാശമേ കിട്ടു. പുതിയ ബാറ്ററി ഇട്ടിട്ടും ഫലം അതു തന്നെ

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  6 หลายเดือนก่อน

      പുതിയ ബാറ്ററി പഴയ ബാറ്ററി വോൾട്ടേജ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ 💞

  • @abdulrazackck7958
    @abdulrazackck7958 ปีที่แล้ว +2

    Battery kitto

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  ปีที่แล้ว

      കിട്ടും near ഇലക്ട്രോണിക്സ് spare parts shop 💗

  • @sethumadhavan7003
    @sethumadhavan7003 5 หลายเดือนก่อน +1

    സ്വച്ചിന്റെ മുകളിലെ റമ്പർ പൊട്ടി പോയി. അത് കിട്ടുമോ

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 หลายเดือนก่อน +1

    ഇതിന്റ ബോർഡ് വാങ്ങാൻ കിട്ടുമോ.. അതിന്റ IC കത്തിപ്പോയി.. ബാറ്ററി, led എല്ലാം ഒക്കെ ആണ്, താങ്കളുടെ കയ്യിൽ പഴയത് ഉണ്ടാകുമോ..

  • @sajijoseph3375
    @sajijoseph3375 4 หลายเดือนก่อน

    ഇതിന്റെ സുച് എവിടെ കിട്ടും

  • @abdulnassaribnuzainudheen6209
    @abdulnassaribnuzainudheen6209 7 หลายเดือนก่อน

    👍good

  • @suneeshmp6413
    @suneeshmp6413 ปีที่แล้ว +1

    Led keyttumo evide

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  ปีที่แล้ว

      യെസ്.. ഇലക്ട്രോണിക്സ് spare parts കടകളിൽ ലഭിക്കും 💞

    • @rajeevandivyaarts4635
      @rajeevandivyaarts4635 6 หลายเดือนก่อน

      12:29​@@sajuskyvlogs-sajupunthala