ഓ!!സനിയ്യയുടെ മോളാണോ ഇത്!അൽഹംദുലില്ലാഹ്, ജമീല ടീച്ചറുടെ പേരക്കുട്ടി എന്ന വാക്ക് ഇതിലൂടെ കേട്ടപ്പോ സന്തോഷം തോന്നി, എന്റെ നേരെ senior ആയിരുന്നു സനിയ്യ. എടവണ്ണ GUPS ഇൽ, Masha Allah... 😍ഒരുപാട് സന്തോഷം, ജമീല ടീച്ചറും, സനിയ്യയുമൊക്കെ കഥാപ്രസംഗത്തിൽ പ്രഗത്ഭരായിരുന്നു. പേരമോൾക്കും അതേപോലെ തന്നെ ആ കഴിവ് കിട്ടി 🤲🏻👍🏻👍🏻
കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ വന്നിരുന്നു ഇത്ത വന്നിരുന്നു മട്ടന്നൂർ നല്ല പ്രസംഗം ആയിരുന്നു കേട്ടിട്ട് മതിയായില അത്രക്കും സൂപ്പർ ആയിരുന്നു കേട്ടിരുന്നു പോയി ❤❤❤❤
ചെക്കൻ കാണാൻ വരുമ്പോൾ പെണ്ണ് മേക്കപ്പ് ഉപയോഗിക്കാതിരിക്കുക.ഒർജിനൽ മുഖം അവൻ കാണട്ടെ.എന്നിട്ട് ഇഷ്ടമുണ്ടെങ്കിൽ കെട്ടട്ടെ.ഇപ്പോൾ പെണ്ണ് കാണാൻ ചെന്നാൽ ഫുൾ മേക്കപ്പിലാണ്.
നിറം വേണ്ട ദീനിയായ പെൺകുട്ടി മതി എന്ന് പറഞ്ഞു വരുന്ന ആൺകുട്ടികളെ ഞാൻ ധാരാളം കണ്ടിട്ടുണ്ട് പക്ഷേ അവർക്ക് വിവാഹം ശെരിയാകുന്നില്ല. കാണം എന്താണെന്ന് അറിയോ ഇപ്പോൾ എല്ലാ പെൺകുട്ടികൾക്കും കുറേ cash വേണം വേറെ ഒന്നും വേണ്ട. അവർ MBBS, CA, PhD .... ect ഇങ്ങനെയുള്ള boy മതി. പുറത്ത് ( കാനഡ, ബ്രിട്ടൻ, അമേരിക്ക, യു കേ)പഠിപ്പിക്കുന്നവരോ അവിടെ ജോലി ചെയ്യാൻ അനുവദിക്കുന്നവരോ മതി. ദീനും എന്നേയും കുടുമ്പത്തേയും പോറ്റാൻ മനസ്സുള്ള ആള് മതി എന്ന് ചിന്തിക്കുന്ന കുട്ടികൾ ഇല്ല. Dgree കഴിഞ്ഞ ആൺ ഇന്ന് പെണ്ണില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസവും പണവുമാണ് എല്ലാം അത് ഉണ്ടായാൽ ജീവിതം ധന്യമായി എന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിഭാഗവും . രണ്ട് ദിവസം മുമ്പ് ത്രിശൂർ മെഡിക്കൽ കോളേജിൽ നിന്നും ഒരു ന്യൂസ് കണ്ടു ഹൗസ് സർജൻസി കഴിയാറായ 15 ലേറെ MBBS വിദ്യാർഥികൾ MDMA അടിറ്റുകളാണെന്ന് അതിൽ പകുതി കൂടുതൽ മുസ്ലിം നാമധാരികൾ നമ്മുടെ വിദ്യാഭ്യാസം എങ്ങോട്ടാ പോകുന്നത്?
അത് എല്ലാരും കേസ് അങ്ങനെ തന്നെയാണ് പെൺകുട്ടികൾക്കും ആണുങ്ങളെ ഇഷ്ടപ്പെടുന്നില്ല അല്ല സ്റ്റൈലും മോഡലും ഉണ്ടെങ്കിലും ആണുങ്ങളെ ഇഷ്ടപ്പെടുന്നുള്ളൂ അല്ലാത്ത പാവങ്ങളായി നോർമലായി നടക്കുന്ന സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഫാമിലിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആണുങ്ങളെ ഒന്നും വേണ്ട
വിവാഹ അത്ര നിർബന്ധം ഉള്ള കാര്യം അല്ല ഇസ്ലാം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല കഴിവുള്ള വർ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ നിർബന്ധിച്ചു കഴിപ്പിക്കരുത്
കല്ലിയാണം വേണ്ട എന്ന് പറഞ്ഞ നടന്ന കുറെ പെണ്ണുങ്ങൾ എന്റെ നാട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവർ കുറച്ച് പേര് വിവാഹം കഴിഞ്ഞു happy ആണ്. വേറെ ചിലർ ഒളിച്ചു ഓടി 😄😄. ഇതാണ് അവസ്ഥ.
ലോകം കണ്ടിട്ടില്ലാത്തവർ അങ്ങനെ പലതും പറയും.. ഞാൻ സുന്ദരി യാണ്.. അങ്ങനെ മനസ്സിൽ ഉറപ്പിച്ചു സ്വയം സ്നേഹിക്കാൻ കഴിയണം. ലോക സുന്ദരി മാരെ കണ്ടിട്ടില്ലേ കറുത്ത സുന്ദരി മാർ.. നമ്മുടെ നാട്ടിൽ വെളുത്ത മനുഷ്യർ എന്ന് പറയുന്നവരെ വടക്കേ ഇന്ത്യക്കാർ ഇരുനിറ ക്കാർ ആയെ വടക്കേ ഇന്ത്യ ക്കാർ കാണു..😅 കളിയാക്കുന്നവരെ തിരിച്ചു കളിയാക്കി നോക്ക്.. ചുമ്മാ ഒരു മനസുഖം കിട്ടും 🤣🤣
അൽഹംദുലില്ലാ നല്ല ഭംഗിയായ അവതരണം അല്ലാഹു ഈ ഡോക്ടർക് ആഫിയ്യത്തും ദീർഖാ യുസ്സും നൽകട്ടെ ആമീൻ
ഓ!!സനിയ്യയുടെ മോളാണോ ഇത്!അൽഹംദുലില്ലാഹ്, ജമീല ടീച്ചറുടെ പേരക്കുട്ടി എന്ന വാക്ക് ഇതിലൂടെ കേട്ടപ്പോ സന്തോഷം തോന്നി, എന്റെ നേരെ senior ആയിരുന്നു സനിയ്യ. എടവണ്ണ GUPS ഇൽ, Masha Allah... 😍ഒരുപാട് സന്തോഷം, ജമീല ടീച്ചറും, സനിയ്യയുമൊക്കെ കഥാപ്രസംഗത്തിൽ പ്രഗത്ഭരായിരുന്നു. പേരമോൾക്കും അതേപോലെ തന്നെ ആ കഴിവ് കിട്ടി 🤲🏻👍🏻👍🏻
കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ വന്നിരുന്നു ഇത്ത വന്നിരുന്നു മട്ടന്നൂർ നല്ല പ്രസംഗം ആയിരുന്നു കേട്ടിട്ട് മതിയായില അത്രക്കും സൂപ്പർ ആയിരുന്നു കേട്ടിരുന്നു പോയി ❤❤❤❤
ഇവരുടെ സംസാരം ഇനിക്ക് ഭയങ്കര ഇഷ്ടമാണ് 👍🏻👍🏻
Anikum ishttaman❤
Anikum ishtam
👍
Enikum❤
Dr. അടിപൊളി ക്ലാസ്സ്
ചെക്കൻ കാണാൻ വരുമ്പോൾ പെണ്ണ് മേക്കപ്പ് ഉപയോഗിക്കാതിരിക്കുക.ഒർജിനൽ മുഖം അവൻ കാണട്ടെ.എന്നിട്ട് ഇഷ്ടമുണ്ടെങ്കിൽ കെട്ടട്ടെ.ഇപ്പോൾ പെണ്ണ് കാണാൻ ചെന്നാൽ ഫുൾ മേക്കപ്പിലാണ്.
മാഷാ അള്ളാഹ് ഇത് പോലുള്ള വാക്കാണ് വേണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️
I like happy hard of this speech
നല്ലൊരു അറിവ് പകർന്ന ക്ലാസ്സ്
മാഷാഅല്ലാഹ് ❤️❤️❤️
കാര്യങ്ങള് എന്ത് തന്നെയായാലും പെൺമക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്നത് വലിയൊരു പരീക്ഷണം തന്നെ ആയിരിക്കുന്നു ഈ കാലം ...
ശരി ആണ് എന്റെ ഉമ്മ ഞാൻ വിളിച്ചാൽ ശബ്ദം കേൾക്കുമ്പോ അറിയും എന്റെ സങ്കടം എന്റെ സന്തോഷം 👍🏻👍🏻ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻
നല്ല ഇസ്ലാമിക ക്ലാസ്
സൂപ്പർ speech 👍🏻👍🏻❤️
Maashallah speech ❤
നല്ല മോട്ടിവേഷൻ ക്ലാസ്സ് ആണ്.. 👍😍
good speech 👍🏻
എല്ലാർക്കും നല്ല കളർ വേണം പെൺകുട്ടികൾക്കു അതാണ് കല്യാണം വേണ്ടന്ന് പറയുന്നത്
എല്ലാർക്കും സ്റ്റാൻഡേർഡ് ജോലിയും സ്റ്റാറ്റസ് വേണമെന്ന് പെൺപിള്ളേരും പറയുന്നില്ലേ 😃
നിറം വേണ്ട ദീനിയായ പെൺകുട്ടി മതി എന്ന് പറഞ്ഞു വരുന്ന ആൺകുട്ടികളെ ഞാൻ ധാരാളം കണ്ടിട്ടുണ്ട് പക്ഷേ അവർക്ക് വിവാഹം ശെരിയാകുന്നില്ല. കാണം എന്താണെന്ന് അറിയോ ഇപ്പോൾ എല്ലാ പെൺകുട്ടികൾക്കും കുറേ cash വേണം വേറെ ഒന്നും വേണ്ട. അവർ MBBS, CA, PhD .... ect ഇങ്ങനെയുള്ള boy മതി. പുറത്ത് ( കാനഡ, ബ്രിട്ടൻ, അമേരിക്ക, യു കേ)പഠിപ്പിക്കുന്നവരോ അവിടെ ജോലി ചെയ്യാൻ അനുവദിക്കുന്നവരോ മതി. ദീനും എന്നേയും കുടുമ്പത്തേയും പോറ്റാൻ മനസ്സുള്ള ആള് മതി എന്ന് ചിന്തിക്കുന്ന കുട്ടികൾ ഇല്ല. Dgree കഴിഞ്ഞ ആൺ ഇന്ന് പെണ്ണില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസവും പണവുമാണ് എല്ലാം അത് ഉണ്ടായാൽ ജീവിതം ധന്യമായി എന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിഭാഗവും . രണ്ട് ദിവസം മുമ്പ് ത്രിശൂർ മെഡിക്കൽ കോളേജിൽ നിന്നും ഒരു ന്യൂസ് കണ്ടു ഹൗസ് സർജൻസി കഴിയാറായ 15 ലേറെ MBBS വിദ്യാർഥികൾ MDMA അടിറ്റുകളാണെന്ന് അതിൽ പകുതി കൂടുതൽ മുസ്ലിം നാമധാരികൾ നമ്മുടെ വിദ്യാഭ്യാസം എങ്ങോട്ടാ പോകുന്നത്?
അത് എല്ലാരും കേസ് അങ്ങനെ തന്നെയാണ് പെൺകുട്ടികൾക്കും ആണുങ്ങളെ ഇഷ്ടപ്പെടുന്നില്ല അല്ല സ്റ്റൈലും മോഡലും ഉണ്ടെങ്കിലും ആണുങ്ങളെ ഇഷ്ടപ്പെടുന്നുള്ളൂ അല്ലാത്ത പാവങ്ങളായി നോർമലായി നടക്കുന്ന സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഫാമിലിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആണുങ്ങളെ ഒന്നും വേണ്ട
Super 👍👍👍
Enikk eshtta ettade prasangam
Great🎉
Valare sathyam
Well .....🤝
ഈ വില പേശുന്ന പരിപാടിക്ക് നിന്ന് life തുലക്കുന്നതിനേക്കാൾ നല്ലത് single ആയിട്ട് ജീവിക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ വൈകിപ്പോയി
Maashallah ❤
When will you come to riyadh dr
ഇന്ഷാ. ആളാഹ്. അവിടെയെഗ്ഗിലും. Vechukanaam
👍❤❤❤
വിവാഹ അത്ര നിർബന്ധം ഉള്ള കാര്യം അല്ല ഇസ്ലാം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല കഴിവുള്ള വർ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ നിർബന്ധിച്ചു കഴിപ്പിക്കരുത്
Dr.നമ്പർ ഒന്ന് കിട്ടുമോ
നല്ല ക്‌ളാസുകൾ ആണ്
Super speech
Masha allah super class
Dr . marriage mathrame vendathathullu, vallavardem koodepoyi nasikkan ethra vayasavanam enn koodi chodikkanam ee kalath
ഉസ്താദുമാരെ വീട്ടിലിരിക്കേണ്ടിവരും ഇങ്ങനെയായാൽ
ഗുഡ് വോയിസ്
Mole suppar spech
ഈ വാക്കുകൾ എല്ലാ വർക്കും ഉപകാരപ്രതമാവട്ടെ ഈ കലിയുഗത്തിൽ
👍🏻👍🏻👍🏻👍🏻
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
👍🏾
👍🏻
നംബർ കിട്ടാൻ വഴിയുണ്ടോ
#KPSZuhrithekkar
Sigma boy
Maimoona😮😮😮😮
Sooppar
ഒരു ജോലി ഉണ്ടെങ്കിൽ എന്തിനാണ് കല്യാണം കഴിക്കേണ്ട ആവശ്യം
😈😈
കല്ലിയാണം വേണ്ട എന്ന് പറഞ്ഞ നടന്ന കുറെ പെണ്ണുങ്ങൾ എന്റെ നാട്ടിൽ ഉണ്ടായിരുന്നു.
ഇപ്പോൾ അവർ കുറച്ച് പേര് വിവാഹം കഴിഞ്ഞു happy ആണ്. വേറെ ചിലർ ഒളിച്ചു ഓടി 😄😄.
ഇതാണ് അവസ്ഥ.
ഞാൻ ബ്ലാക്ക് ആണ് എല്ലാവരും kaliyakkum
ലോകം കണ്ടിട്ടില്ലാത്തവർ അങ്ങനെ പലതും പറയും.. ഞാൻ സുന്ദരി യാണ്.. അങ്ങനെ മനസ്സിൽ ഉറപ്പിച്ചു സ്വയം സ്നേഹിക്കാൻ കഴിയണം. ലോക സുന്ദരി മാരെ കണ്ടിട്ടില്ലേ കറുത്ത സുന്ദരി മാർ.. നമ്മുടെ നാട്ടിൽ വെളുത്ത മനുഷ്യർ എന്ന് പറയുന്നവരെ വടക്കേ ഇന്ത്യക്കാർ ഇരുനിറ ക്കാർ ആയെ വടക്കേ ഇന്ത്യ ക്കാർ കാണു..😅 കളിയാക്കുന്നവരെ തിരിച്ചു കളിയാക്കി നോക്ക്.. ചുമ്മാ ഒരു മനസുഖം കിട്ടും 🤣🤣
നോ ടെൻഷൻ വെശമിക്കണ്ട കറുപ്പിന് 7 അഴകാനെ
അന്റെ. പേര്. Sareena. Anaanu
Docter number sendako
👍👍👍❤
❤
👍🏾
👍
❤❤
❤
❤
❤❤❤❤
👍🏻
❤👍
❤❤❤❤
❤❤❤❤❤