How To play any Song Keyboard, piano | All Scales and Chords | Tutorial in Malayalam Lesson 1

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 732

  • @pradeepgomez921
    @pradeepgomez921 4 ปีที่แล้ว +10

    ഇത്രയ്ക്കു സിമ്പിൾ ആയി ആർക്കും പറഞ്ഞു തരാൻ കഴിയില്ല. അസൂയാലുക്കൾ പലതും പറയും. എഞ്ചുവടി പറയുന്ന പോലെ ഏതു പാതിരായ്ക്ക് വിളിച്ചു ചോദിച്ചാലും scale നെ കുറിച്ചും മറ്റും easy ആയി പറയാൻ കഴിയും. അഭിനന്ദനങ്ങൾ.

  • @howdahmgm3208
    @howdahmgm3208 4 ปีที่แล้ว +71

    നല്ല ക്ലാസ്. .നന്നായി മനസ്സിലാകുന്നരീതിയിൽ തന്നെയാണ് ക്ലാസ് അഭിനന്ദനങ്ങൾ

  • @premprajutube
    @premprajutube 4 ปีที่แล้ว +69

    അറിവ് പകർന്നു കൊടുക്കാൻ ഇതു പോലെ നല്ല നൈപുണി വേണം.... ഏതു വിഷയമാണെങ്കിലും.... You are a talented teacher 👍

  • @mohamedhasankudhirum
    @mohamedhasankudhirum 4 ปีที่แล้ว +290

    ഇത് ഞാൻ പഠിക്കാൻ പോയിട്ടില്ല പക്ഷെ ഏത് പാട്ടും ഞാൻ അടിച്ച്കാണിച്ച് തരും . എങ്ങിനെയാണ് പഠിച്ചതെന്ന് എനിക്ക് തന്നെ അറിയില്ല . സംഭവിച്ചു പോയി 😃😍

    • @vigorouscomments8462
      @vigorouscomments8462 4 ปีที่แล้ว +13

      Same bro

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว +20

      57ആം വയസ്സിൽ ഞാൻ സാറിന്റെ അടുത്തു നിന്നും 4 വിരൽ മാത്രം പഠിച്ചു. പിന്നെ എല്ലാം കേട്ടിട്ടുള്ള ശ്രമം മാത്രം. ഇപ്പോൾ യൂട്യൂബിൽ 53 പാട്ടിട്ടുകഴിഞ്ഞു. ഒന്നു കേറി കേട്ടുനോക്കൂ.

    • @masterbreaker1228
      @masterbreaker1228 3 ปีที่แล้ว +8

      It's called kelvi njanam🙂

    • @mohamedhasankudhirum
      @mohamedhasankudhirum 3 ปีที่แล้ว +1

      Channel visit cheyth nokku

    • @masterbreaker1228
      @masterbreaker1228 3 ปีที่แล้ว +5

      @@mohamedhasankudhirum bor kure paatt kelkkarund bro

  • @upendranpv690
    @upendranpv690 3 ปีที่แล้ว +6

    നമസ്കാരം sir,വളരെ നല്ല രീതിയിലുള്ള അങ്ങയുടെ ക്ലാസ്സിൽ തുടർന്നും കേൾക്കാൻ താല്പര്യം .ക്ലാസ്സ്‌ എടുക്കുന്ന രീതിയാണ് ആ പ്രത്യേകത .അഭിനന്ദനങ്ങൾ sir

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @Afeef3110
    @Afeef3110 4 ปีที่แล้ว +467

    ഇതു പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്‌, ഇത് വായിക്കുന്നവരോട് ഒടുക്കത്തെ അസൂയ ആണ് 😂😂

    • @samjolej6862
      @samjolej6862 4 ปีที่แล้ว +3

      You can do it man

    • @cpimponmanikkudam6131
      @cpimponmanikkudam6131 4 ปีที่แล้ว +6

      സെയിം പിച്ച്

    • @user-gi8nc3lc5r
      @user-gi8nc3lc5r 4 ปีที่แล้ว +2

      Enniyum vaikittilla

    • @densygeorge7358
      @densygeorge7358 4 ปีที่แล้ว +3

      Enikkum ethu Kandu onnu parikkan theerumanichu..

    • @JustinThomasT
      @JustinThomasT 4 ปีที่แล้ว

      പിയാനോ/കീ ബോർഡ് പഠിയ്ക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ബേസിക് ക്ലാസുകൾ:
      subscribe ... Watch
      th-cam.com/video/QnfHUcyWkO0/w-d-xo.html

  • @Justin-ov2rc
    @Justin-ov2rc 4 ปีที่แล้ว +11

    കുറെ നാളത്തെ ആഗ്രഹമാണ് ഇത് വീഡിയോ ചെയ്തതതിനു thanks

  • @RKVisualrkvisual
    @RKVisualrkvisual 4 ปีที่แล้ว +11

    സുന്ദ൪ സാറി൯റെ മനോഹരമായ ‌ അവതരണം, വളരെ സിംപിളായി കീബോർഡ് പഠിക്കാൻ പറ്റുന്നതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇനിയും അങ്ങയിൽ നിന്നും നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു....

  • @somancv7576
    @somancv7576 2 ปีที่แล้ว +3

    വളരെ നല്ല class ആണ് പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @derickalma9081
    @derickalma9081 3 ปีที่แล้ว +4

    സാറെ സത്യം പറഞ്ഞാൽ എനിക്ക് ഇത് വരെ പിയാനോ അക്ഷരങ്ങൾ പഠിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ പെട്ടെന്ന് പറ്റി. താങ്ക് യൂ സാർ

    • @derickalma9081
      @derickalma9081 3 ปีที่แล้ว +1

      പെട്ടെന്ന് പഠിക്കാൻ പറ്റി എന്നാണ് ഉദേശിച്ചത്‌

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว

      Okay good thank you 🙏

  • @jamesphilip6273
    @jamesphilip6273 4 ปีที่แล้ว +8

    മുനീർ അണ്ണാ.. അഭിനന്ദനങ്ങൾ... massahallah....

  • @rakeshraj1474
    @rakeshraj1474 4 ปีที่แล้ว +31

    ഇത്രയും നാൾ നോക്കിയിരുന്ന Class... Very Good Sir... You know how to teach well... 😊👍

  • @JoanRoseBacktracks
    @JoanRoseBacktracks 4 ปีที่แล้ว +3

    വളരെ നല്ല ക്ലാസ് ആണ്.
    സാറിനെപോലെ ഉള്ളവർ ഇങ്ങനെ സമയം ചിലവഴിക്കാൻ മനസ്സ് കാണിക്കുന്നതുകൊണ്ടു എത്രയോ പേർക്കാണ് ഫലം ലഭിക്കുന്നത്. മലയാളം, ഹിന്ദി പാട്ടുകളുടെ മ്യൂസിക്കൽ chordsഉം backing trackഉം ചേർത്ത് unplugged കരോക്കെ ഞാനും അപ്‌ലോഡ് ചെയ്യാറുണ്ട്. നല്ല അദ്ധ്വാനമാണ്, അതിനേക്കാൾ എത്രയോ കൂടുതൽ ആണ് സാറിൻറെ.
    Keep going.

  • @cpimponmanikkudam6131
    @cpimponmanikkudam6131 4 ปีที่แล้ว +5

    നല്ല ക്ലാസ് വളരെ ലളിതമായി പാഠങ്ങൾ പറഞ്ഞു തന്നു. നന്ദിയുണ്ട് സർ

  • @aanippadukal
    @aanippadukal 3 หลายเดือนก่อน +5

    ഭയങ്കര ആഗ്രഹം ആയിരുന്നു... ഒരു ദിവസം കൊണ്ട് ഞാനും വായിച്ചു.. ഇപ്പോൾ ഞാൻ 8 ക്രിസ്ത്യൻ ഗാനം ചിട്ടപ്പെടുത്തി സ്റ്റേജിൽ വായിക്കുന്നു.. ദൈവത്തിനു നന്ദി 🙏🙏🙏

    • @Travelindia009
      @Travelindia009 3 หลายเดือนก่อน +1

      Har har mahadev 💥...

  • @rajeevnc5430
    @rajeevnc5430 4 ปีที่แล้ว +1

    Sir thanks.
    സായിപ്പിന്റെ കുറേ വീഡിയോകൾ കണ്ടു ഒന്നും ഇത്രയും ലളിതമായി തോന്നിയില്ല.
    Well done.

  • @itsmetorque
    @itsmetorque 4 ปีที่แล้ว +7

    Thanks for uploading Online tutorials!!! Right now i dont have any... will get one soon!
    super class with nys Tutorials and animation,,, tysm,m

  • @jibinkr1952
    @jibinkr1952 4 ปีที่แล้ว +5

    Sir.... very much helpful..... tnx.... i am trying to study with ur tutorials.

  • @josephthaddeus1999
    @josephthaddeus1999 4 ปีที่แล้ว +4

    ക്ലാസ്സ് അടിപൊളി. മനസ്സിലായി.Thank You.

  • @sumeshelanthoor
    @sumeshelanthoor 4 ปีที่แล้ว +3

    sir super എനിക്ക് 40 വയസുണ്ട് എൻറെ ചെറുപ്പത്തിൽ പഠിക്കാൻ പറ്റിയില്ല . ഇപ്പോൾ ഒരു വർഷമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. അവതരണം സൂപ്പർ ആണ് മുടങ്ങാതെ വീഡിയോ ഇടും എന്ന് പ്രതീക്ഷിക്കുന്നു നന്ദി സാർ

    • @shabazgallery8542
      @shabazgallery8542 4 ปีที่แล้ว

      th-cam.com/video/zx2TC85Rses/w-d-xo.html

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว +1

      57ആം വയസ്സിൽ ഞാൻ സാറിന്റെ അടുത്തു നിന്നും 4 വിരൽ മാത്രം പഠിച്ചു. പിന്നെ എല്ലാം കേട്ടിട്ടുള്ള ശ്രമം മാത്രം. ഇപ്പോൾ യൂട്യൂബിൽ 53 പാട്ടിട്ടുകഴിഞ്ഞു. ഒന്നു കേറി കേട്ടുനോക്കൂ.

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @mathewvg857
    @mathewvg857 4 ปีที่แล้ว +1

    Valare nannayittu paranju thannu. Thank you

  • @soorajpalazhiyil1035
    @soorajpalazhiyil1035 4 ปีที่แล้ว +4

    Heartily thanks from. Valliyod mudappallur. U r doing a great job sir.

  • @pradeepbd4381
    @pradeepbd4381 4 ปีที่แล้ว

    Ente chetta valare nalla class njn mattullavare pole thudakkam bishadheekarich avasanam avum speed avum enn vechu but chettan full explain cheythu 👏🏻👏🏻

  • @beeja23
    @beeja23 4 ปีที่แล้ว +8

    Your teaching is very clear , easy to understand.. Thank you so much sir..please keep uploading more videos

    • @beeja23
      @beeja23 4 ปีที่แล้ว +2

      Can I get Ur contact number pls

    • @sundarmudappallur
      @sundarmudappallur  4 ปีที่แล้ว +2

      8089799814

  • @ferokesha1063
    @ferokesha1063 4 ปีที่แล้ว +3

    വളരെ ക്ലീയർ എക്സ്പ്ളനേഷൻ. താങ്ക്സ്

  • @ananthajithnemmara
    @ananthajithnemmara 4 ปีที่แล้ว +1

    സാർ, ഞാൻ കലാമുദ്രയിൽ വച്ച് അങ്ങയെ പരിചയപ്പെട്ടിട്ടുണ്ട്.
    ഇപ്പോൾ കീബോർഡ് വീട്ടിലിരുന്ന് ശ്രമിക്കാറുണ്ട്. ഫോണിൽ ഒരു ആപ്പ് ഉപയോഗിച്ച് പ്ലേ ചെയ്യും.
    ബേസിക് കര്യങ്ങൾ മനസ്സിലാക്കാൻ സാറിന്റെ വീഡിയോ കൊണ്ട് സാധിക്കുന്നുണ്ട്.
    നന്ദി

  • @mashoodali7371
    @mashoodali7371 4 ปีที่แล้ว +5

    സുന്ദർ സർ സാറും സാറിന്റെ മനസ്സും സുന്ദരമാണ് അഭിനന്ദനങ്ങൾ സംഗീതം വലിയ ഇഷ്ടമാണ് പഠിക്കാൻ മടിയുമാണ് 🙏

  • @babukuttykm8148
    @babukuttykm8148 4 ปีที่แล้ว +5

    കാത്തിരുന്ന ക്ലാസ് 👌
    സർ thanks 🙏

  • @cjdominic7975
    @cjdominic7975 ปีที่แล้ว +1

    Realy wonderful....covering fast❤

  • @sanron4256
    @sanron4256 4 ปีที่แล้ว +1

    thnx chetta. for making videos. malayalam tutorials nokki nadakuvairunu

    • @sundarmudappallur
      @sundarmudappallur  4 ปีที่แล้ว

      ദയവുചെയ്ത് ഒരു കാര്യം മനസിലാക്കുക ഈ ഒരു വീഡിയോ കണ്ടത് കൊണ്ടുമാത്രം പോരാ ഇതിനോട് ബന്ധപ്പെട്ടു അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടു അതിൽ പറയുന്ന പോലെ പ്രാക്ടീസ് കൂടി ചെയ്യണം എന്നാൽ മാത്രമേ നിങ്ങൾക്ക് ഈസി ആയി song കണ്ടുപിടിക്കാനും കഴിയുകയുള്ളു... മനസ്സിലാക്കി പഠിക്കുക.. പിന്നെ പ്രാക്ടീസ്. പ്രാക്ടീസ്.. all the best

  • @saranvlogz118
    @saranvlogz118 ปีที่แล้ว +1

    Very nice explanation

  • @ramnathrajeev9693
    @ramnathrajeev9693 2 ปีที่แล้ว +3

    Really wonderful explanation 🥰

  • @livingstonkpaulose6861
    @livingstonkpaulose6861 4 ปีที่แล้ว +2

    Very useful..... n simple too

  • @HarishKottayam
    @HarishKottayam 3 ปีที่แล้ว +2

    Namaskaaram Sir.. Ee video muthal thudanguvanu.. Anugrahikkane 🙏 .. valya agraham aanu keyboard nallathupole vaayikkan padikkanam ennathu... Thank you so much for starting this series.

    • @sundarmudappallur
      @sundarmudappallur  3 ปีที่แล้ว +1

      👍👍🙏🙏

    • @trivianteacher
      @trivianteacher 3 ปีที่แล้ว +1

      Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @gangadharanp.b3290
    @gangadharanp.b3290 10 หลายเดือนก่อน

    ❤❤❤
    Very good program... very good class... Very good presentation...Had no formal Idea about playing harmonium.. but the class gives confidence...
    Thank you sir...
    🎉🎉🎉
    Best Wishes...

  • @nehadtwinsworld7273
    @nehadtwinsworld7273 4 ปีที่แล้ว +2

    Thank you sir very much I have tough to play piano when I see this video it is helpful sir

  • @ushamadhu6909
    @ushamadhu6909 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദം, Thank you verymuch sir

  • @sreekumargskurup
    @sreekumargskurup 4 ปีที่แล้ว +1

    സൂപ്പർ,,, വളരെ വെക്തമായ ക്ലാസ്,,,,,

  • @mridulam4544
    @mridulam4544 4 ปีที่แล้ว +9

    Dear Sundar Sir, excellent class, very clear and very simply explained and demonstrated, please continue your service.

  • @sameersameer5113
    @sameersameer5113 5 ปีที่แล้ว +12

    Very helpful class

  • @beinghuman7960
    @beinghuman7960 4 ปีที่แล้ว +2

    nice sunder .. informative 👌

  • @Black_form
    @Black_form 4 ปีที่แล้ว +6

    എത്ര സിമ്പിളായ പറഞ്ഞു തരണെ 😍
    Thanks alot sir 😍 😘 😘 😘

  • @trissurgadiz8727
    @trissurgadiz8727 4 ปีที่แล้ว +4

    Enk padikkanamnnu orupad kalathe aagrahm aanu

  • @mtjcreationskj7199
    @mtjcreationskj7199 4 ปีที่แล้ว +2

    Always majestic sundar sir....😍

  • @haryjith1647
    @haryjith1647 4 ปีที่แล้ว +2

    Very good explanation. Thank you sir.

  • @shankarvineesh
    @shankarvineesh 4 ปีที่แล้ว +7

    ഇതിനെ കുറിച് ഇതുവരെ ഒന്നും അറിയില്ലായിരുന്നു. വീഡിയോ മുഴുവൻ ഇരുന്ന് കണ്ടു. നല്ല ക്ലാസ്സ്‌ ആണ് സർ.

    • @shabazgallery8542
      @shabazgallery8542 4 ปีที่แล้ว

      th-cam.com/video/zx2TC85Rses/w-d-xo.html

  • @thansi_west
    @thansi_west 4 ปีที่แล้ว +2

    sir its wonderful ,amazing class ,even a child can understand easily your class becouse of u r teaching that much perfect and clear ,,tanq you sooo much sir ,keep it going ,,am from bangalore

  • @josesebi9215
    @josesebi9215 2 ปีที่แล้ว +2

    Nice tutorial with simple explanation.Keep going♥️

  • @premjithnarayanan3485
    @premjithnarayanan3485 4 ปีที่แล้ว +1

    വളരെ ആത്മാർത്ഥത ഉള്ള ക്ലാസ് ..

  • @mathewvmathew1357
    @mathewvmathew1357 3 ปีที่แล้ว +2

    Thanks for valuable class🙏

  • @drm1142
    @drm1142 3 ปีที่แล้ว +2

    Excellent..you made my day.keep it up.

  • @നിസ്സാരം
    @നിസ്സാരം 4 ปีที่แล้ว +4

    Thanku ചേട്ടാ എനിക്ക് ഇതു പഠിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടാരുന്നു

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @nidheesanlic4434
    @nidheesanlic4434 4 ปีที่แล้ว +2

    Nice Video... All the Best...

  • @daya8479
    @daya8479 4 ปีที่แล้ว +4

    Sir,awesome teaching..you are talented...Now I got back the interest to learn .Thanks a lot....👌👌😇🤩🙏💃🏽💃🏽

  • @akhilanikhil8153
    @akhilanikhil8153 2 ปีที่แล้ว +1

    Super video..well explained

  • @binupalamoottilvlogs7075
    @binupalamoottilvlogs7075 3 ปีที่แล้ว +1

    Thank you sir.... You are my teacher in this class🙏🙏🙏 anugrahikkanam

  • @georgevarghese238
    @georgevarghese238 3 ปีที่แล้ว +2

    Wonderful teaching sir,very useful to me, Thanks

  • @shibuabraham5614
    @shibuabraham5614 4 ปีที่แล้ว +8

    Sir me Shibu I liked and loved your class very much. I like to learn both piano and Violin. Both starting tutorials I have watched. More videos are yet to be watched. Thank you so much for wonderful teaching

  • @xabi9062
    @xabi9062 4 ปีที่แล้ว +3

    മികച്ച ക്‌ളാസ് സർ👌👌

  • @tjbabytjbaby2793
    @tjbabytjbaby2793 ปีที่แล้ว +1

    Very impressive

  • @neelu9850
    @neelu9850 3 ปีที่แล้ว +3

    Blessing class🙏❤️

  • @daffodils1799
    @daffodils1799 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌. 👍

  • @prabhavasanth7388
    @prabhavasanth7388 4 ปีที่แล้ว +2

    Well explained. Thank u

  • @muralivv8397
    @muralivv8397 4 ปีที่แล้ว +4

    നന്നായി മനസിലാകുന്നുണ്ട്

  • @rajeevanvp2929
    @rajeevanvp2929 ปีที่แล้ว +1

    Sir super class

  • @soosaimarian9545
    @soosaimarian9545 4 ปีที่แล้ว +1

    Thank you sir GOD BLESS YOU

  • @anoopmusic7050
    @anoopmusic7050 2 ปีที่แล้ว +1

    Hi Sir,
    Thanks for your tutorial, I started the piano learning after viewing your videos. Now i am in an intermediate stage.
    Thanks a lot sir

  • @anuannenackcreation6403
    @anuannenackcreation6403 4 ปีที่แล้ว +2

    സുന്ദർ sir awsome class😍😍👌👌👌👌

  • @asluazi1047
    @asluazi1047 4 ปีที่แล้ว +242

    എന്നെപ്പോലെ ഒന്നും മനസ്സിലാകാതെ വീഡിയോ മുഴുവൻ കണ്ട എത്രപേരുണ്ട്😇

  • @jackyprasanth7916
    @jackyprasanth7916 4 ปีที่แล้ว +5

    ഈ വിഡിയോ കാണുവാൻ വൈകി പോയി. Superrrrr

  • @nelsonvarghese3976
    @nelsonvarghese3976 4 ปีที่แล้ว +1

    Sir, God bless you.🌹🌹🌹👋👋👋

  • @Cricket-R45-v2
    @Cricket-R45-v2 3 ปีที่แล้ว +1

    Super ❤️class thanks

  • @amaanadonai7184
    @amaanadonai7184 4 ปีที่แล้ว +3

    നല്ല ക്ലാസ് , നന്ദി

  • @firozekevee
    @firozekevee 4 ปีที่แล้ว +2

    Excellent 👍

  • @naushadhossainhossain8040
    @naushadhossainhossain8040 4 ปีที่แล้ว +1

    പഠിക്കാൻ കഴിയോ ഇങ്ങനെ... വലിയൊരു അഭിലാഷമാണ്...

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว

      57ആം വയസ്സിൽ ഞാൻ സാറിന്റെ അടുത്തു നിന്നും 4 വിരൽ മാത്രം പഠിച്ചു. പിന്നെ എല്ലാം കേട്ടിട്ടുള്ള ശ്രമം മാത്രം. ഇപ്പോൾ യൂട്യൂബിൽ 53 പാട്ടിട്ടുകഴിഞ്ഞു. ഒന്നു കേറി കേട്ടുനോക്കൂ.

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      ഏത് പ്രായക്കാർക്കും പഠിക്കാം ലളിതമായി Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @smishashanoj1053
    @smishashanoj1053 3 ปีที่แล้ว +2

    Super class l like it

  • @MadhusudananSrambikkal
    @MadhusudananSrambikkal 9 วันที่ผ่านมา +1

    Very Nise

  • @shinumohan111
    @shinumohan111 3 ปีที่แล้ว +1

    Thank you sir 🙏🥰👌👌👍💝

  • @kannurdas5394
    @kannurdas5394 3 ปีที่แล้ว +1

    ഗുഡ്

  • @cresignsys6126
    @cresignsys6126 4 ปีที่แล้ว +2

    Good ,thank you

  • @sharafumoiden9073
    @sharafumoiden9073 4 ปีที่แล้ว +1

    Eniku kurachu manasalaye varunnullu nalla classanu sir thanks

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Simple ആയി പഠിക്കാം Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @surgicalset1356
    @surgicalset1356 4 ปีที่แล้ว +1

    Gteat sir thanks
    Very learnable amd informative

  • @vishnusmilevishnu
    @vishnusmilevishnu 4 ปีที่แล้ว +1

    Very easy tutorials... Thanks for this wonderful video! Subscribed!!

  • @sund1963
    @sund1963 4 ปีที่แล้ว +1

    വളരെ useful ആണ്. I could pick up from scratch. വളരെ വളരെ നന്ദി.

  • @samsyam9484
    @samsyam9484 4 ปีที่แล้ว +1

    Amazing ...😅 Sir A big salute ...🙏
    Njan innale you tube muzhuvanum tiranju....scale ... harmony knobs sound pattern ...kittiyilla ipolita iswaran njan tediyatu kanichu tannu.....🙏

  • @abrahammathew6041
    @abrahammathew6041 4 ปีที่แล้ว +1

    നന്ദി നല്ല ക്ലാസ്

  • @raisonshibu8919
    @raisonshibu8919 3 ปีที่แล้ว +2

    Kidu

  • @wellnessandwealth
    @wellnessandwealth 4 ปีที่แล้ว +1

    It was very informative sir.. Thank you

  • @vijilasuresh5082
    @vijilasuresh5082 4 ปีที่แล้ว +1

    Sir ,it was a very useful video .

  • @Gamer_z.o.m.b.i.e
    @Gamer_z.o.m.b.i.e 4 ปีที่แล้ว +6

    Perfect piano uyir

  • @christypaul6870
    @christypaul6870 4 ปีที่แล้ว +6

    Keep doing tkyuu so much

  • @beenaharish5178
    @beenaharish5178 4 ปีที่แล้ว +1

    Wow nice 👍👏👍👌

  • @abiyasroby591
    @abiyasroby591 4 ปีที่แล้ว +1

    Its wonderful and intresting

  • @thomaskuttyty
    @thomaskuttyty 4 ปีที่แล้ว +1

    Superb class mashe..God bless

  • @ajithap9263
    @ajithap9263 4 ปีที่แล้ว +1

    Good teaching methedology... hatsoff u sir

  • @lissonantonyanchery4373
    @lissonantonyanchery4373 3 ปีที่แล้ว +2

    i learnt keyboard and it was easy to learn now i learnt a difficult fast song unity

    • @minhaj5405
      @minhaj5405 3 ปีที่แล้ว +2

      Alan walker nte thano

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว

      57ആം വയസ്സിൽ ഞാൻ സാറിന്റെ അടുത്തു നിന്നും 4 വിരൽ മാത്രം പഠിച്ചു. പിന്നെ എല്ലാം കേട്ടിട്ടുള്ള ശ്രമം മാത്രം. ഇപ്പോൾ യൂട്യൂബിൽ 53 പാട്ടിട്ടുകഴിഞ്ഞു. ഒന്നു കേറി കേട്ടുനോക്കൂ.

    • @trivianteacher
      @trivianteacher 3 ปีที่แล้ว

      Full keyboard classes on my channel Subscribe TRIVIAN TEACHER now . Western & Karnatic

  • @srcreation383
    @srcreation383 4 ปีที่แล้ว +2

    Sir... Thank you so much...

  • @Badrinath3773
    @Badrinath3773 2 ปีที่แล้ว +1

    Sir kannazhaga tutoriel taro voilin

  • @sankars862
    @sankars862 5 ปีที่แล้ว +2

    Good presentation

  • @tittykvm
    @tittykvm 4 ปีที่แล้ว +3

    Thanks 💞👍😍