Malayalam Songs with interesting Chords| Interesting Music Related Facts Ep#16 | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 52

  • @snharmony1243
    @snharmony1243 10 ชั่วโมงที่ผ่านมา +5

    വളരെ ചെറിയ subscribers and views ഉള്ള ടൈമിൽ ആണ് ഈ ചാനൽ കാണുന്നത് കൂടെ കൂടുന്നതും...
    ഇപ്പോൾ ചെറിയ രീതിയിൽ ഉള്ള growth ഒക്കെ ഉണ്ട്,ഉറപ്പായും നല്ല reach കിട്ടേണ്ട ചാനൽ ആണ്,എന്നെ പോലെ music ഇഷ്ടപെടുന്നവരും അതിനെ പറ്റി കൂടുതൽ അറിയാൻ intrest ഉള്ളവരും ഇനിയും ഉണ്ട്.well wishes🙌

  • @hermeslord
    @hermeslord 4 ชั่วโมงที่ผ่านมา

    Chords കേൾക്കാൻ ചില ഇളയരാജയുടെ 90s പാട്ടുകൾ കേൾക്കണം. . വളരെ അസാധാരണമായ voicings ആണ് അതിലൊക്കെ. . കലയിഞൻ. . വീര (കൊഞ്ചി കൊഞ്ചി ) സത്യ ( title theme intro )

  • @RockyRock-vv3ex
    @RockyRock-vv3ex 11 ชั่วโมงที่ผ่านมา +6

    Ilaiyaraja ആണ് chord usage ന്റെ കാര്യത്തിൽ genius. പല രാഗങ്ങളും പല സംഗീത സംവീധായകരും ചെയ്യുമ്പോൾ, usual major minor chords വക്കാൻ കഴിയാത്തത് കൊണ്ട് സ പ സ വക്കുന്നത് കണ്ടിട്ടുണ്ട്. അതെ രാഗത്തിൽ പാട്ടുകൾ ilaiyaraja ചെയ്യുമ്പോൾ വെസ്റ്റേൺ ക്ലാസിക്കലിലെ rare chords, jazz chords ഒക്കെ യൂസ് ചെയ്യാറുണ്ട്.അതും അപാര chord progression വച്ചു ചെയ്തു വച്ചിട്ടുണ്ട്.ഈ കാര്യത്തിൽ ഒന്നും ഇളയരാജയോട് ആരെയും compare ചെയ്യാൻ പറ്റില്ല.

    • @sanal9780
      @sanal9780 7 ชั่วโมงที่ผ่านมา

      👍👍🙌

    • @bliss9030
      @bliss9030 6 ชั่วโมงที่ผ่านมา

      നൂറു ശതമാനം.

    • @shajithputhur5737
      @shajithputhur5737 5 ชั่วโมงที่ผ่านมา +1

      സലിൽ ചൗദരി cords ന്റെ രാജാവ് ആണ്

    • @RockyRock-vv3ex
      @RockyRock-vv3ex 5 ชั่วโมงที่ผ่านมา

      @@shajithputhur5737 അതൊക്കെ അന്ന് ശ്യാം sir ആയിരുന്നു orchestration.

  • @harsharagesh1525
    @harsharagesh1525 7 ชั่วโมงที่ผ่านมา

    Oh
    Poli poli poli
    Iniyum more parts pratheekshikkunnu tto

  • @athulspeaks5065
    @athulspeaks5065 7 ชั่วโมงที่ผ่านมา

    Happy to see you finally singing & playing music. So refreshing. Great episode by the way.
    You are like no other.

  • @anissteevan6676
    @anissteevan6676 7 ชั่วโมงที่ผ่านมา

    Also 'Ethrayo janmamay' The craziest chord changes and soothing melody never heard anything like it

  • @soubhagyuevn3797
    @soubhagyuevn3797 7 ชั่วโมงที่ผ่านมา

    സൂപ്പർ👌

  • @adithyasnair8720
    @adithyasnair8720 7 ชั่วโมงที่ผ่านมา +1

    Brother great vid!!....pakshe oru suggestion und......keyboard vaayikkumbo live sound it thanne vaayikkamo....dont know if its my problem pakshe felt it was a lil too processed and would sound way better kurach koodi bright aayirunnu enkil

  • @jayarajcg2053
    @jayarajcg2053 10 ชั่วโมงที่ผ่านมา +1

    Ilayaraja, Sharath and now Santhosh Narayanan. These three gentlemen are very specialised in setting unconventional chords. Of course not forgetting Rahman sir but his style is very different from this. He also has experimented unconventional chords in many songs. But the reason I highlighted these three people is because there is a sort of liveliness in their chords. I don't know what to call it. That's like a ride it literally takes us to some other world

  • @SubiThedentist
    @SubiThedentist 7 ชั่วโมงที่ผ่านมา

    Nice episode... ഇതിൽ ആദ്യത്തെ സോങ്ങിലെ chords ഞാനും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്. പല worship സോങ്‌സിലും മേജർ scale ലെ 4th and 5th degree minor ആക്കാറുണ്ട്. ബട്ട്‌ ബാക്കി നാലു സോങ്‌സിലെയും ടെക്‌നിക് അഡ്വാൻസ്ഡ് ലെവൽ ആണ്. Thank u.
    My picks : 1.ഓമനേ(ആടുജീവിതം ) ending സ്ട്രിങ്സിൽ c minor റൂട്ടിൽ ആസിഡന്റൽസ് ആയി Gmajor and Dmajor യൂസ് ചെയ്തിട്ടുണ്ട്. അത് വലിയൊരു impact ആണ് ആ സോങ്ങിന് കൊടുക്കുന്നത്.
    2.മെല്ലിസയെ (Mr. റോമിയോ ) പല്ലവി Dmajor ലും ചരണം Dminorum ആണ് 3.Mannippaya (VTV) ഇതുവരെ മനസിലായിട്ടില്ല..😊😊 Actually ആ സോങ് എന്താണ് bro.. ഏതോ ഒക്കെ chords എന്തോ ഒക്കെ സംഭവിക്കുന്നു.

  • @jayarajcg2053
    @jayarajcg2053 10 ชั่วโมงที่ผ่านมา

    Wow this was one of the finest and classic episodes I have watched in your videos. Thanks a lot few of these I have noticed. Especially shivamalli poove and that song from the movie flash actually that's one of my favourite. Need few more series about chords

  • @NithinRajSinger
    @NithinRajSinger 10 ชั่วโมงที่ผ่านมา +1

    It’s like unlocking a hidden treasure in every melody what a joy! 🎶❤

  • @shibinom9736
    @shibinom9736 7 ชั่วโมงที่ผ่านมา

    💞💞❤️❤️💞💞

  • @universal_citizen
    @universal_citizen 10 ชั่วโมงที่ผ่านมา +2

    ❤ ഈ episode കേട്ടുകൊണ്ടിരുന്നപ്പോൾ എ ആർ റഹ്മാൻ്റെ പാട്ടുകളിൽ usual അല്ലാത്ത രീതിയിൽ chords play ചെയ്തിരിക്കുന്നത് ആലോജിക്കുകയായിരുന്നു.
    പെട്ടന്ന് മനസ്സിൽ വന്നത്..
    Mannipaya song ഒക്കെ തുടങ്ങുന്ന chords..
    അതേപോലെ Marudaani എന്ന പാട്ടിലെ end chords..
    This is a good episode.

    • @vivekpv197
      @vivekpv197 7 ชั่วโมงที่ผ่านมา

    • @rohithkrishna-zg4gi
      @rohithkrishna-zg4gi 7 ชั่วโมงที่ผ่านมา

      RAHMAN USE THIS VERY DIFFERENT WAY

  • @anilsamuel10
    @anilsamuel10 7 ชั่วโมงที่ผ่านมา

    Well done

  • @nonuhilal5296
    @nonuhilal5296 10 ชั่วโมงที่ผ่านมา

    Very good observation bro..❤

  • @NithinRajSinger
    @NithinRajSinger 10 ชั่วโมงที่ผ่านมา

    Thrilled is the word !
    Thanks for considering the intelligence of music lovers ❤ am sure every music lover loves these portions with out knowing this and now they will know what they are enjoying to its fullest level ..wow ❤

  • @YOUNUSPOONOOR
    @YOUNUSPOONOOR 10 ชั่วโมงที่ผ่านมา

    Very interesting topic
    Harmony ye patti kooduthal videos waiting.... ❤

  • @bincemongeo2521
    @bincemongeo2521 9 ชั่วโมงที่ผ่านมา

    One of the best episode

  • @sreeragachu6299
    @sreeragachu6299 7 ชั่วโมงที่ผ่านมา

    ❤❤🎉🤩

  • @r.m7921
    @r.m7921 11 ชั่วโมงที่ผ่านมา

    A really nice analysis

  • @sijos8927
    @sijos8927 6 ชั่วโมงที่ผ่านมา

    ജെറി മാഷിന്റെ ആയിരം കണ്ണുമായി - orchestration വലിയ പങ്കുണ്ട്. പക്ഷെ ചില music directors നു അതൊക്കെ അംഗീകരിക്കാൻ മടിയാണ്. അതു പോലെ ചില പഴയ ഗായകരും ധരിച്ചു വച്ചിരിക്കുന്നത് മെലഡി ആണ് എല്ലാം എന്നാണ്

  • @Saabi_chaanu
    @Saabi_chaanu 11 ชั่วโมงที่ผ่านมา +11

    പലപ്പോഴും തോന്നിയിട്ടുള്ളത് ഒരു സംശയം പങ്കുവെക്കട്ടെ. പല ഹിറ്റ്‌ പാട്ടുകളും ട്യൂൺ ചെയ്തത് ഒരാളും orchestration ഒരുക്കിയത് മറ്റൊരാളും ആണെന്ന് കണ്ടു. പക്ഷെ അറിയപ്പെടുന്നത് ട്യൂൺ ചെയ്ത ആളുടെ പേരിലാണ്. സത്യത്തിൽ സ്വന്തം ideas ഉപയോഗിച്ചാണ് മറ്റേയാൾ orchestration ചെയ്തതെങ്കിൽ ആ പാട്ടിന്റെ ക്രെഡിറ്റ്സിൽ അയാൾക്കും തുല്യ പ്രാധാന്യമില്ലേ 🤔

    • @jayarajcg2053
      @jayarajcg2053 10 ชั่วโมงที่ผ่านมา +5

      പണ്ടുള്ള പല മ്യൂസിക് ഡയറക്ടേഴ്സ് നും ടെക്നിക്കൽ നോളജ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുറച്ച് ചലഞ്ചിങ് ആയ പാട്ടൊക്കെ വരുമ്പോൾ ഓർക്കസ്ട്രേഷൻ മൊത്തമായി വേറൊരാളെ ഏൽപ്പിക്കുകയായിരുന്നു. പ്രോഗ്രാമിംഗ് സിസ്റ്റം വന്നപ്പോൾ അവർ ഒക്കെ ശരിക്കും പെട്ടു എന്നുവേണം പറയാൻ. എന്നാൽ ജോൺസൺ ഔസേപ്പച്ചൻ ഒക്കെ നല്ലോണം ഇൻവോൾവ് ചെയ്യുന്നവരാണ്. രവീന്ദ്രനും അത്യാവിശ്യം ബേസിക് ഐഡിയ സ്വന്തമായി കൊടുക്കാറുണ്ട്. ശരത് ഒക്കെ നല്ല ടെക്നിക്കൽ മികവുള്ള ആളായിരുന്നു. എന്നാൽ ഇന്ന് മ്യൂസിക് ഡയറക്ടർ ആകണമെങ്കിൽ ബേസിക് ആയ ടെക്നിക്കൽ അറിവ് എങ്കിലും കൂടിയേ മതിയാകൂ. എന്തായാലും ഇപ്പോൾ കുറെ കാലങ്ങളായി റിഥം പ്രോഗ്രാമിംഗ് കീബോർഡ് പ്രോഗ്രാമിംഗ് എല്ലാം സ്പെഷ്യലായി മെൻഷൻ ചെയ്യാറുണ്ട്

    • @vyshakvys5062
      @vyshakvys5062 9 ชั่วโมงที่ผ่านมา +3

      തീർച്ചയായും തുല്യ പ്രാധാന്യമുണ്ട് ഒരു ട്യൂൺ ഉണ്ടായത് കൊണ്ട് മാത്രം ഒരു സോങ് പൂർണ്ണതയിൽ എത്തുന്നില്ല.orchestration it's challenging part of music production

    • @ignt_kaztrojr3210
      @ignt_kaztrojr3210 7 ชั่วโมงที่ผ่านมา

      ചില music directors avar thanne orachestra team nte aduthu paranju cheyyippikkum m

    • @RockyRock-vv3ex
      @RockyRock-vv3ex 5 ชั่วโมงที่ผ่านมา

      @@Saabi_chaanuപ്രാധാന്യം ഉണ്ടല്ലോ, അതോണ്ടല്ലേ johnson മാസ്റ്റർ,ilaiyaraja, msv, ഒക്കെ true composer മാർ ആകുന്നതും, വേറെ ലോക്കപ്രശസ്തർ ആയവർ വരെ മികച്ച സൗണ്ട് എഞ്ചിനീയർ + മ്യൂസിഷ്യൻ മാത്രം ആകുന്നതും.

  • @jayarajcg2053
    @jayarajcg2053 10 ชั่วโมงที่ผ่านมา

    There is a Kannada song of Ilayaraja called anuraga yenaithu from the movie nanna neenu gellalaare. It's set in dharmavathi raga. I'd like you to listen that song andshare your experience because that is very relevant for this

  • @sanal9780
    @sanal9780 7 ชั่วโมงที่ผ่านมา

    Ilayaraja
    Ar rahman
    Santhosh narayanan
    Rex
    Sushin
    Ivarokke chords scene aaaaaan

  • @NovelistCVRajamma
    @NovelistCVRajamma 9 ชั่วโมงที่ผ่านมา

    Mizhiyoram has a slight resemblence to how deep is your love by Bee Gees

  • @anujsekhar5894
    @anujsekhar5894 11 ชั่วโมงที่ผ่านมา

    Ineem venam🤩

  • @udayaroy220
    @udayaroy220 11 ชั่วโมงที่ผ่านมา

  • @johnalbert9351
    @johnalbert9351 5 ชั่วโมงที่ผ่านมา

    Bro njn oru pad pravisham paranju commentil trance pole ulla song und malayalam athil athine kurichu oru video cheyan bro njn oru subscriber athinte oru vila ankelum bro thanude bro cheyam ennu paranjirunnu subscriber value kodukunu undenkil onu video cheyo

  • @manojperumarath8217
    @manojperumarath8217 7 ชั่วโมงที่ผ่านมา

    Orupad layer und devadoothar old song rand headset ilum rand an

  • @PCSindian
    @PCSindian 10 ชั่วโมงที่ผ่านมา

    ARR സോങ്സ് chords ചെയ്യൂ bro

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 10 ชั่วโมงที่ผ่านมา

    ഒരു ചുക്കും മനസിലായില്ല
    പഠിച്ചിട്ടില്ല

  • @anilajmanoharan8151
    @anilajmanoharan8151 8 ชั่วโมงที่ผ่านมา

    മഴവില്ല് songs programming ചെയ്തത് ആരാണ്?

    • @RockyRock-vv3ex
      @RockyRock-vv3ex 5 ชั่วโมงที่ผ่านมา

      @@anilajmanoharan8151 Thrissue chethana studio ആണ് റെക്കോർഡിങ്.

  • @mymoviechoices
    @mymoviechoices 11 ชั่วโมงที่ผ่านมา

    bhai ningalude swadesham Kozhikode aano?

    • @snair4548
      @snair4548 8 ชั่วโมงที่ผ่านมา

      Aannu thonnanu

    • @Flywithme077
      @Flywithme077 7 ชั่วโมงที่ผ่านมา

      Mlp aan, university aduth, munp oru cmmnt kandirunnu 😌

    • @sanal9780
      @sanal9780 7 ชั่วโมงที่ผ่านมา

      Kohinoor aanenn thonunnu

  • @sijos8927
    @sijos8927 6 ชั่วโมงที่ผ่านมา

    സ്വന്തമായി orchestration ചെയ്യാതെ, chords onnum എഴുതാതെ മറ്റുള്ളവരെ കൊണ്ടു ക്യാഷ് കൊടുത്തു ചെയ്യിപ്പിക്കുന്നവർ ഒന്നും യഥാർത്ഥ musicians അല്ല. Orchestration ഇൽ ആണ് യഥാർത്ഥ ടാലന്റ് ഇരിക്കുന്നത്. സർക്കാർ അവാർഡുകൾ കൊടുക്കുമ്പോൾ ഇതൊക്കെ പരിഗണിക്കണം.

  • @bliss9030
    @bliss9030 6 ชั่วโมงที่ผ่านมา

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കീബോർഡ് മാനേജ് ചെയ്തത് Johnson mash ആണെന്ന് വായിച്ചിട്ടുണ്ട്. അർജുനൻ മാഷ് ദിലീപിനെ കൊണ്ടുവരുന്നതും അപ്പോഴാണത്രേ.
    രി മ സായിലേക്ക് പോകുന്നതിനു മുൻപ് ധ 1 വരുന്നൊരു chord വലിയ സുഖാണ്. Isaignani നന്നായി ഉപയോഗിച്ചിട്ടുണ്ട്.
    A flat dim കടുത്തുപോയി. ആരെടാ ഇങ്ങനൊക്കെ ചിന്തിക്കുന്നത്. വില്ലാദി വില്ലൻ തന്നെ. അതെങ്ങനെയാ credit chords നു ആരും പേര് ചേർക്കാറില്ലല്ലോ. മിക്കവാറും കീബോർഡിസ്റ് ആകും. പക്ഷേ മോഹൻ സിതാരയൊക്കെ core വെസ്റ്റേൺ അറിയാവുന്നവർ ആണല്ലോ.

    • @bliss9030
      @bliss9030 6 ชั่วโมงที่ผ่านมา

      സരിഗരിസനി സരിഗ
      സരിഗരിസനി സരിഗ
      സരി സരിഗമ എന്നല്ലേ
      പറഞ്ഞു വന്നപ്പോ ഒരു സരി കൂടി ഉണ്ട്

    • @bliss9030
      @bliss9030 5 ชั่วโมงที่ผ่านมา

      Minor sixth raja sir, nannayi ഉപയോഗിച്ചിട്ടുണ്ട്.മലയാളം പാട്ടുകളിലും ഉണ്ട്, കേട്ട് ഞെട്ടിപോയിട്ടുണ്ട്.
      പിന്നെ ഏറ്റവും ഇഷ്ടം ഒരുമാതിരി Dx7 tone ഉം bassum ചേർത്തു highhat and sax കൂടി ചിലപ്പോൾ ഉപയോഗിച്ച് അദ്ദേഹം ചെയ്തിട്ടുള്ള bgm scores ആണ്. Vetrivizha,indrajith, മുതലായ സിനിമകളിലും പിന്നെ ചില villains as well as നായകർ plans work out ചെയ്യുമ്പോ, ഒക്കെ.
      ഈ minor sixth ദിലീപിന്റെ കുറേ ഏറെ ഗാനങ്ങളിൽ ഉണ്ട് പല രൂപത്തിൽ,ഭാവത്തിൽ.
      വേറെയും nonmalayali composers ഉണ്ട് ഈ chord ആരാധകർ.