കാനഡയിൽ പഠിക്കാനും ജോലിനേടാനും പ്രായവും സാമ്പത്തികസ്ഥിതിയും ഒരു തടസമല്ല.അതിനായി ചെയ്യേണ്ടതെന്തെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2021
  • പഠിക്കാൻ മിടുക്കരാണെങ്കിൽ നിങ്ങൾക്ക് കാനഡയിൽ ഉപരിപഠനത്തിനായി പോകാം.പ്ലസ് 2 കാർക്കും ഡിഗ്രി കഴിഞ്ഞവർക്കും അവസരമുണ്ട്.എന്തിന്,60 വയസ്സായവർക്കു പോലും കാനഡ സ്റ്റുഡന്റ് വിസ നൽകുന്നുണ്ട്.കാനഡയിൽ പോകാൻ ശ്രമിക്കുന്നവർക്ക് വേണ്ട മാർഗ നിർദേശം നൽകുന്ന വീഡിയോ ആണിത്...
    Fair Future Overseas Educational Consultancy Private Limited, Ravipuram, Cochin 16
    24 Hours Helpline No 9400 111 111
    Toll Free Number 1 800 419 1210
    Cell 7558 090909
    Email - info@fairfutureonline.com
    Website - www.fairfutureonline.com
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #Canada#BaijuNNair #FairFutureOverseasEducationConsultancy#Pilot#MalayalamAutoVlog#StudyAbroad#StudyInCanada
  • ยานยนต์และพาหนะ

ความคิดเห็น • 1.1K

  • @promisesonj
    @promisesonj 2 ปีที่แล้ว +56

    സ്റുഡന്റ്സിന് 2 lakhs മാസം കിട്ടുന്നു ചിലവ് വെറും 50 k.... ചുമ്മാ തള്ളി മറിക്കുവ.... വന്നു കഷ്ടപ്പെട്ടു രണ്ടാറ്റവും കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് അവർക്കറിയാം..... ആദ്യമേ cash കോൺവെർട്ട് ചെയ്ത് ചിലവ് നോക്കുന്നത് നിർത്തു.... കാനഡയിൽ ജീവിത ചിലവും അത്യാവശ്യത്തിനുണ്ട്...

    • @gopakumar9042
      @gopakumar9042 ปีที่แล้ว +1

      Negative mind പാടില്ല

  • @CDvlog
    @CDvlog 2 ปีที่แล้ว +31

    സാധാരണക്കാരൻ്റെ സ്വപ്നമാണ് കാനഡ എത്രയോ ലാളിത്യമായി അതിന്നുള്ള നടപടിക്രമങ്ങൾ അവതരിപ്പിച്ചിരിക്കുന്നു🙏

  • @ajayanpg9227
    @ajayanpg9227 2 ปีที่แล้ว +18

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.... വളരെ നന്ദി... ബൈജു ചേട്ടൻ മകളെ ഇവർ മുഖാന്തിരം അയക്കുമ്പോൾ പിന്നെ മറ്റുള്ളവർക്ക് വേറൊന്നും ചിന്തിക്കാനില്ലല്ലോ..... 🙏

    • @manjujoy6285
      @manjujoy6285 2 ปีที่แล้ว +1

      There are many incorrect information in what he is saying , it's more of promotion.

  • @AiyyayyoPooja
    @AiyyayyoPooja 2 ปีที่แล้ว +4

    Thank you for this video Baiju Sir....really helpful 😊🙏

  • @satheeshpriya8252
    @satheeshpriya8252 2 ปีที่แล้ว +118

    CANADA..... World second largest country..... 9 സംസ്ഥാനങ്ങളും 4 പ്രവിശ്യകളും ആയി നില നിൽക്കുന്ന ലോകത്തിലെ കുടിയേറ്റക്കാരുടെ ഏറ്റവും നല്ല പറുദീസ....... ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ കുടിയേറുവാൻ ഏറ്റവും എളുപ്പമുള്ളതും കുടിയേറ്റക്കാരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതുമായ, ഇടതുപക്ഷ രാഷ്ട്രീയ ചായ്‌വുള്ള ഒരു രാജ്യം.... അമേരിക്കയുമായി ഏകദേശം നാലായിരത്തോളം കിലോമീറ്റർ കര അതിർത്തി പങ്കിടുന്നു എന്നത് തന്നെയാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രത്യേകത..... ഇന്ത്യയെപ്പോലെ മതങ്ങളും, ദൈവങ്ങളും മലിനമാക്കിയ ഒരു രാജ്യത്തുള്ള ജനങ്ങൾക്ക് സുരക്ഷിതമായി കുടിയേറുവാനും, സമ്പന്നമായി ജീവിക്കുവാനും ഇതിലും നല്ല ഒരു രാജ്യം വേറെയില്ല..... ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം കാനഡയിലേക്ക് പോകുവാൻ പ്രധാനമായും മൂന്നു വഴികൾ മാത്രമാണ് ഉള്ളത്.... ഒന്ന്... സ്റ്റുഡൻസ് വിസ, 2... PR...3... ഒരു job visa( LMIA ).. ഇതിൽ സ്റ്റുഡൻസ് വിസ ഒഴികെയുള്ള മറ്റ് രണ്ടു കാര്യങ്ങളും വളരെ ബുദ്ധിമുട്ടുള്ളതാണ്..... 1... Student visa.... കാനഡയിൽ പ്രധാനമായും രണ്ടു തരം കുട്ടികളാണ് പഠിക്കുവാനായി വരുന്നത്..... ഒന്ന് എങ്ങനെയെങ്കിലും കാനഡയിൽ വന്നു പഠിച്ച് PR നേടുക എന്ന് കരുതുന്നവർ... ഇങ്ങനെ ഉള്ളവരാണ് കൂടുതലും ഏജൻസികളുടെ വലയിൽ ചെന്ന് ചാടുന്നത്....... രണ്ട് കാനഡയിലെ ഉന്നത വിദ്യാഭ്യാസത്തിന്റ എല്ലാ ഗുണങ്ങളും ആസ്വദിച്ച് ലോകനിലവാരമുള്ള ബിരുദം നേടണം എന്ന് കരുതുന്നവർ..... കാനഡയിൽ ഉള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (DLI) ഇന്റർനാഷണൽ സ്റ്റുഡൻസ്ന് അഡ്മിഷൻ എടുത്ത് പഠിക്കാവുന്നതാണ്.... കാനഡയിൽ പ്രധാനമായും 1,2,year's കാലാവധി ഉള്ള ഡിപ്ലോമ കോഴ്സുകളും....3,4 years കാലാവധിയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകളും ആണ് ഉള്ളത്....... ഇതിൽ ഒരു വർഷ കോഴ്സിന് ഒരു വർഷത്തെ stay back കാലാവധി മാത്രമേ കിട്ടുകയുള്ളൂ... രണ്ടു വർഷമോ അതിനു മുകളിലോ ഉള്ള കോഴ്സുകൾക്ക് മൂന്നുവർഷത്തെ Stay back കിട്ടും.... ഒരു വർഷത്തെ stay back കാലാവധിയിൽ നിന്നുകൊണ്ട് PR നേടുക ബുദ്ധിമുട്ടുള്ള കാര്യം ആയതിനാൽ ഭൂരിപക്ഷം പേരും രണ്ടു വർഷത്തെ കോഴ്സൊ..1+1 കോഴ്സൊ ആണ് തിരഞ്ഞെടുക്കുന്നത്.... കാനഡയിലെ DLI ലിസ്റ്റിലുള്ള എല്ലാ കോളേജുകളും തന്നെ ഓട്ടോണമസ് ഡീംഡ് യൂണിവേഴ്സിറ്റി കളോ അവയുടെ വിദൂര ക്യാമ്പസുകളോ ആയിരിക്കും.... ആയതിനാൽ ഇവയുടെ നിലവാരത്തെ കുറിച്ച് നമുക്ക് യാതൊരു ആശങ്കയും വേണ്ട.... കാനഡയിലെ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നതിന് ഇന്ത്യയിലെ +2 വിദ്യാഭ്യാസ യോഗ്യത മതിയാകും.... കാനഡയിലെ എല്ലാ ബിരുദ കോഴ്സുകളും നാലുവർഷം ദൈർഘ്യമുള്ളതാണ്.... ആയതിനാൽ ഇന്ത്യയിലെ മൂന്നുവർഷം ബിരുദ കോഴ്സ് പൂർത്തിയായവർക്ക് കാനഡയിൽ മാസ്റ്റർ ഡിഗ്രിക്ക്‌ അഡ്മിഷൻ കിട്ടുകയില്ല...... കാനഡയിലെ 99% കോളേജ് / യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിന് IELTS പോലെ ഉള്ള ലാംഗ്വേജ് ടെസ്റ്റുകൾ ആവശ്യമാണ്... ആവശ്യമുള്ള ബാൻഡിൽ ഉള്ള .IELTS സ്കോർ നേടിയാൽ കാനഡയിലേക്ക് ഉള്ള നിങ്ങളുടെ യാത്രയുടെ 50 ശതമാനം ആയി എന്ന് കരുതുക... IELTS സ്കോറും ആയി നല്ല ഒരു ഏജൻസിയെ സമീപിക്കുകയാണ് എങ്കിൽ അവർ നിങ്ങൾക്ക് സൗകര്യപ്രദമായ കോളേജും കോഴ്സും തിരഞ്ഞെടുത്തു തരും.... നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുടെ രേഖകൾ ഉൾപ്പെടെ കോളേജുകള്ക്ക് അയച്ചു കൊടുക്കുകയും അവർക്ക് അത് ബോധ്യപ്പെട്ടാൽ നിങ്ങൾക്ക് കണ്ടീഷണൽ ഓഫർ ലെറ്റർ കോളേജുകൾ അയച്ചു നൽകുകയും ചെയ്യും.....തുടർന്ന് ആദ്യവർഷത്തെ ഫീസും(900000 INR for diploma course) GIC ആയി 10000 CAD ,അവർ ആവശ്യപ്പെടുന്ന മറ്റു രേഖകളും നൽകുമ്പോൾ അവർ ഓഫർ ലെറ്റർ അയച്ചു തരും.... ഈ ഓഫർ ലെറ്റർ കിട്ടിക്കഴിഞ്ഞാൽ ബാങ്ക് ലോണ് ആവശ്യമുള്ളവർക്ക് അതിന് ശ്രമിക്കാം..... ഈ ഓഫർ ലെറ്ററും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി ഇന്ത്യയിലെ കനേഡിയൻ എംബസിയെ സമീപിച്ചാൽ കാനഡയിലേക്ക് ഉള്ള നിങ്ങളുടെ വിസ റെഡി ആകും..... നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി കാനഡയിൽ ഒരു വർഷത്തിൽ തന്നെ മൂന്നും നാലും അഡ്മിഷൻ സീസൺ ഉണ്ടാകും.....ഇങ്ങനെ കാനഡയിൽ എത്തുന്ന നിങ്ങളെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്ന കോളേജ് അധികൃതർ രണ്ടുമൂന്നു ദിവസം ഏതെങ്കിലും ഹോട്ടലിൽ താമസ സൗകര്യം നൽകും..... ഈ സമയത്തിനുള്ളിൽ നിങ്ങൾ സ്വന്തമായി ഒരു അക്കോമഡേഷൻ കണ്ടെത്തി അതിലേക്ക് മാറണം..... തുടർന്ന് നിങ്ങളുടെ സമീപത്തുള്ള ഏതെങ്കിലും സർവീസ് കാനഡയിൽ പോയി സോഷ്യൽ ഇൻഷുറൻസ് നമ്പർ എന്ന SIN സംഘടിപ്പിക്കണം... Sin നമ്പർ കിട്ടി കഴിഞ്ഞാൽ ബാങ്കുമായി ബന്ധപ്പെട്ടാൽ നിങ്ങളുടെ GIC ഡെപ്പോസിറ്റ് നിന്നും 2000 ഡോളർ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും... തുടർന്ന് ഓരോ മാസവും 800 ഡോളർ വച്ച് 10 മാസം കൊണ്ട് നിങ്ങൾക്ക് ബാക്കി തുക തിരികെ കിട്ടും.....

    • @sreerajs610
      @sreerajs610 2 ปีที่แล้ว +12

      കാനഡയിലും ഇടതുപക്ഷമോ 🤣🤣🤣... എന്തോന്നെടെ ഇതൊക്കെ

    • @Surya-li6sh
      @Surya-li6sh 2 ปีที่แล้ว +3

      മോളുടെ നമ്പർ തരുമോ ഒക്കെ അറിയാവുന്നതല്ലേ❤️ ഒരു പാട് കാര്യം ചോദിച്ചറിയാനുണ്ട്. Nursing എങ്ങിനെയാണവിടെ❤️❤️

    • @athiramanoj683
      @athiramanoj683 2 ปีที่แล้ว

      Hai

    • @luffy8560
      @luffy8560 2 ปีที่แล้ว

      വളരെ വിശദമായി പറഞ്ഞു നന്ദി

    • @sindhur2471
      @sindhur2471 2 ปีที่แล้ว +1

      Thanks for explaining detailed

  • @Canada-malayalam-liveoasisbynj
    @Canada-malayalam-liveoasisbynj 2 ปีที่แล้ว +5

    Minimum one year experience ennu ullathu PR apply cheyan ulla minimum eligibility annu athu kondu PR kittannam ennila. total ethra points undakum ennu anusarichu erikum job kittan ulla chance

  • @ranjithmarar1468
    @ranjithmarar1468 2 ปีที่แล้ว

    വളരെ ഉപകാരപ്പെടുന്ന Video

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +2

    Nice vedeo, very helpful /guidance for students those who are willing to move to Canada, thank you Baiju Sir for sharing

  • @sebyjacob3932
    @sebyjacob3932 2 ปีที่แล้ว +4

    അനുഭവം കൊണ്ട് പറയുകയാണ് എന്റെ മകന്‍ പോയി
    2 weeks ആയി agency പറഞ്ഞു 17 lackhs ആകുമെന്ന് pakshe 25 lackhs കയ്യിൽ വച്ചിട്ട് മാത്രം അപ്ലൈ ചെയ്യുക. അവർ ആളെ കിട്ടാന്‍ പല നുണകള്‍ ആണ് പറയുന്നത്. ചിലവ് ഫീസ് 11 lackhs +living expenses 6 lackhs +ticket 1.25 + കയ്യിൽ 1 lackhs വേണം അവര്‍ list തരും അവിടെ ഉപയോഗിക്കാന്‍ ഉള്ള dress ബാക്കി സാധനങ്ങൾ 1 lackhs മേല്‍ വരും അവിടുത്തെ പൈസ CAD എടുക്കണം അങ്ങനെ നീളുന്നു ലിസ്റ്റ് . കടം വാങ്ങി മക്കളെ വിടുന്ന എല്ലാവര്‍ക്കും വേണ്ടി ഇപ്പോള്‍ വിടുന്നത് റിസ്ക് ആണ് ഓണ്‍ലൈന്‍ ക്ലാസ് ആണ്

  • @milutreesasiby
    @milutreesasiby 2 ปีที่แล้ว +8

    Do a similar video for UK also...it would be helpfull Baiju chettah...🙏

  • @dineshmusarikkal852
    @dineshmusarikkal852 2 ปีที่แล้ว +1

    Thank you very much for this useful video.

  • @spmuzix7421
    @spmuzix7421 2 ปีที่แล้ว +1

    Baiju chetta good video for us. Well explained everything 😍😍😍🙏🙏🙏

  • @SanandSachidanandan
    @SanandSachidanandan 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ സുകൾ 👍❤

    • @boneyuber1961
      @boneyuber1961 2 ปีที่แล้ว

      Don't believe in this guy Sandya Raj. He is a Fraud

  • @manjulakrishnan7525
    @manjulakrishnan7525 2 ปีที่แล้ว +3

    മലയാളിയെ പറ്റിക്കുന്നത് മലായാളി തെന്ന എന്ന വാക്ക് എത്ര മാത്രം സത്യം എന്ന ഈ വീഡിയോ കാണുന്ന എല്ലാ മലയാളിയും ഓർത്താൽ പിന്നന്നീട് ദുഖ ക്കടലിൽ മുങ്ങി മരിക്കണ്ട

  • @Dontknowhowj
    @Dontknowhowj ปีที่แล้ว

    Biju chettan ith chodich manassilakumbo nammade oru achano ammayo chodich manassilakunna oru feel aanu nammkum kittunnath superb 🥰😇 nice content

  • @sajeevekunnath488
    @sajeevekunnath488 2 ปีที่แล้ว +21

    വളരെ നല്ല രീതിയിൽ എല്ലാകാര്യങ്ങളും മനസിലായി എന്റെ മക്കളും കാനഡ പോകാൻ ട്രൈ ചെയ്യുന്നുണ്ട്. ഇതൊരു വീഡിയോ ഈ സമയത്തു കേട്ടപ്പോൾ എനിക്കുണ്ടായിരുന്ന എല്ലാ വിഷമങ്ങളും മാറി. Byju സാറിന് ഒരുപാടു നന്ദി.

    • @Canada-malayalam-liveoasisbynj
      @Canada-malayalam-liveoasisbynj 2 ปีที่แล้ว +5

      Nala pole research nadathi oru theerumanathilu ethunnathayirikum nalathu

    • @shamnad21
      @shamnad21 2 ปีที่แล้ว +5

      ഇയാളെ വിശ്വസിക്കരുതും ഇയാൾ എന്നെ cheat ചെയ്തു ഞാൻ ഒടുവിൽ സ്വന്തമായി reserch ചെയ്തു കാര്യങ്ങൾ മനസിലാക്കി കാനഡയിൽ എത്തി settled ആയ വ്യക്തിയാണ്

    • @boneyuber1961
      @boneyuber1961 2 ปีที่แล้ว +1

      This guy Sandya Raj is a fraud

    • @meethikasworld1213
      @meethikasworld1213 2 ปีที่แล้ว

      @@shamnad21 ഏതു ഏജൻസി വഴിയാ പോയത് ഒന്ന് പറയോ

    • @rejithomas3142
      @rejithomas3142 2 ปีที่แล้ว +1

      Fees

  • @mathankrishna
    @mathankrishna 2 ปีที่แล้ว +20

    Hello sir.. I'm from Tamil Nadu but I like your channel and your videos... As I don't know to read Malayalam I found difficult under stand your video title. Your views are not only malayali as well as tamilan also. My kind request is to give the title in English.

  • @jacobvarghese4531
    @jacobvarghese4531 2 ปีที่แล้ว +184

    നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥയിൽ ഇവിടെ നിന്നും പോകുന്നതാണ് ബെറ്റർ...

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +1

    My son Betch mechanical engineering,2 paper supply exam today yesterday over,may be he passed out,his desire higher education Mtech U.K. or Canada,CUSAT student, very poor family. Very good information

  • @sudhakaranpadmanabhan682
    @sudhakaranpadmanabhan682 ปีที่แล้ว

    Thanks..
    Very informative, very much useful

  • @CanadianmalluCouple
    @CanadianmalluCouple 2 ปีที่แล้ว +7

    Tax deduction ine kurich parayaan marannu . Minimum wage 15 $ undenkilum tax okke pidich varumbol .. oru 12 okke undaavullu .. never forget to say about tax .. total salaryde oru 4 il 1 bagham tax pokum .. always calculate that

  • @491safar
    @491safar 2 ปีที่แล้ว +3

    Useful material.., thank you 🙏

  • @Rose-dl9iv
    @Rose-dl9iv 2 ปีที่แล้ว

    Mr. Baiju, very informative.. Thank u

  • @sulfikarali1168
    @sulfikarali1168 2 ปีที่แล้ว

    Thank you ബൈജു ചേട്ടാ...

  • @apj2269
    @apj2269 2 ปีที่แล้ว +109

    Dr Raj plz do not misguide the canadian aspirants. Also plz do not underestimate the Indian Degrees . I am a PhD holder in Management from India settled in Canada. I have got Canadian Equivalence for my Ph.D and I have been working here in an international company.
    Mr Baiju M Nair, I do appreciate your genuine attempt to help the parents .

    • @bojo-
      @bojo- 2 ปีที่แล้ว +2

      ചേട്ടൻ സൂപ്പർ ആണല്ലോ 🔥

    • @srijitnair5549
      @srijitnair5549 2 ปีที่แล้ว +2

      can you kindly guide how to get a job in canada, 8years experience in IT field

    • @apj2269
      @apj2269 2 ปีที่แล้ว +1

      @@srijitnair5549 Are you presently Canada ?

    • @amalcheriyan6230
      @amalcheriyan6230 2 ปีที่แล้ว +1

      @@apj2269 do you know about the job availability of architecture degree holders?

    • @kl13malayalee
      @kl13malayalee 2 ปีที่แล้ว

      @APJ Can you explain how to get a job in Canada..?? I've Btech degree and 7yrs experience in Mechanical design in India.

  • @Canada-malayalam-liveoasisbynj
    @Canada-malayalam-liveoasisbynj 2 ปีที่แล้ว +9

    Canada ilu joli kittan certifications annu mugyam. kooduthal kuttikalum survival job cheythu jeevikannu. It is not easy to get A or B classified jobs which are required for PR. Pine arum thirichu varatheyea avidaye kadichu thoongi kidakunnathu annu. +2 kazhinju padikan pokunnathu may not be a good idea since you Cannot meet sufficient points to get PR. You will have to compete with people who is having degree from India additional to Canadian education. +2 kazhinju pokunnavarku only hope is pnp programs athum valare limited avum. These are not legal advise. Just sharing general information

    • @shirasms3671
      @shirasms3671 2 ปีที่แล้ว +2

      Agencies are looking to get profit.So parents should be careful .Our experience in Canada is entirely different from what the agency said.Please dont believe them

    • @Strawberry_anxiety
      @Strawberry_anxiety 2 ปีที่แล้ว

      @@shirasms3671 are u people living in Canada?

    • @davisanthony5932
      @davisanthony5932 2 ปีที่แล้ว

      👍

  • @kmarif6436
    @kmarif6436 2 ปีที่แล้ว +1

    Good morning sir
    ***** Five star 🔯
    Sir highly effective knowledge based

  • @sunilkuttansunil9514
    @sunilkuttansunil9514 ปีที่แล้ว

    എല്ലാം ഉൾകൊള്ളിച്ചുള്ളൊരു അവതരണം 👍🏻

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +70

    കുറെ പേർക്ക് ഉപകാരമാകുന്ന വീഡിയോ 👍❣️

  • @minin5476
    @minin5476 2 ปีที่แล้ว +5

    Veryyyy Informative sir..Good initiative..I got soo much information..thank you for this team 🙏

  • @dilipkumar1973
    @dilipkumar1973 2 ปีที่แล้ว

    Quality video. Keep it up Bsiju.

  • @antonysteevfigaredo4331
    @antonysteevfigaredo4331 ปีที่แล้ว +2

    I am graduate in India, working in great kochi, with salary of >60k, Enjoying with family, goes to Europe for holiday, use the potential of India, otherwise leave to other nations, just try the potential of 🇮🇳

  • @shihab2620
    @shihab2620 2 ปีที่แล้ว +20

    Derars,
    നാട്ടിലെ നല്ല ജോലിയും അല്ലെങ്കിൽ ഗൾഫിലെ നല്ല ജോലിയിമൊക്കെ കളഞ്ഞു കാനഡയിലോ യുകെയിലുമൊക്കെ പോയി ചുമ്മാ ചെറിയ ജോലിയൊക്കെ ചെയ്ത് കഷ്ടപ്പെടുന്നവരെ എത്രയോ എനിക്കറിയാം...പെട്ടു പോവുന്നവരാണ് ഏറെ പേരും.. അത് കൊണ്ട് നല്ല ജോലി ഉപേക്ഷിച്ചു പോവാതിരിക്കുക... കാനഡ, uk ഇതൊന്നും സ്വർഗമല്ല.. അധ്വാനിക്കുന്നതിന്റെ നല്ലൊരു ശതമാനം tax പിടിച്ചു പോവും..

    • @jinothomas3290
      @jinothomas3290 2 ปีที่แล้ว +3

      ഇതേപ്പറ്റി അറിയില്ലേൽ മിണ്ടാതെ ഇരിക്ക്. കഷ്ടപ്പെടാൻ മനസ് ഉണ്ടെങ്കിലേ എവിടെ പോയാലും രക്ഷപെടു. അല്ലാതെ ചുമ്മാ ഇരുന്ന് രാജാവിനെ പോലെ വാഴണം എന്ന് പറഞ്ഞ് വീട്ടിൽ ഇരുന്നാലും അമേരിക്ക പോയാലും നന്നാവാൻ പോകുന്നില്ല

  • @mrkishorelals1367
    @mrkishorelals1367 2 ปีที่แล้ว +12

    I was searching for this video thankyou ♥️

    • @boneyuber1961
      @boneyuber1961 2 ปีที่แล้ว

      This guy Sandya Raj is a fraud

    • @mrkishorelals1367
      @mrkishorelals1367 2 ปีที่แล้ว

      Do you Any evidence or any situation you faced ?

    • @88bb13
      @88bb13 2 ปีที่แล้ว

      @@mrkishorelals1367 better to research yourself for more details. Never trust an agency fully. Their opinions are always biased.

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว +2

    വലിയ വലിയ കാര്യങ്ങൾ പറയും ആരെങ്കിലും ഒരു ജോലിയുടെ കാര്യം സംസാരിച്ചാൽ ഞങ്ങളുടെ സ്ഥാപനം ഭയങ്കര കഷ്ടത്തിലാണ്

  • @g7shyam266
    @g7shyam266 2 ปีที่แล้ว +1

    Very useful video it will help many students

  • @skyrainbow8797
    @skyrainbow8797 2 ปีที่แล้ว +3

    എല്ലാ കുട്ടികളും നിങ്ങൾക്കിഷ്ടമുള്ള college ഇല്‍ നേരിട്ട് അപ്ലൈ ചെയ്യുക .. Visa processing neritt അപ്ലൈ ചെയ്യുക .. ആരുടേം സഹായം അവശ്യമില്ല .. ഇഷ്ട്ടമുള്ള courses നേടാം .. Canada യിലെ potta കോളേജുകളിൽ padikkanda gathiked വരില്ല

  • @abinjohn8020
    @abinjohn8020 2 ปีที่แล้ว +35

    He sounds too good to be true. Most of the Students who came to Canada after grade 12 mostly ended up in some food chain restaurants.
    It's almost impossible to make 2.5 lakhs Indian rupees with this job. Another thing he said is that there is a province Canada offering $20 minimum wage. There is no such province in Canada offer this minimum wage.

    • @Canada-malayalam-liveoasisbynj
      @Canada-malayalam-liveoasisbynj 2 ปีที่แล้ว +2

      aru kelkan

    • @88bb13
      @88bb13 2 ปีที่แล้ว +13

      Everyone should know this. Agencies get commission from colleges that they have tie ups with, when they send students to that particular college.
      So their suggestions would always be biased towards it.
      Avarkke ettavum kooduthal commission kittuna colleges ileku mathrame avar ningale ayakkullu.. Pinne adhallathe nammal endhelum colleges avarode suggest cheythal.. Appo avar nammude kayyinu 50,000 roopa vare choikkum... Chumma website il kayari apply cheyyan ahnu ee 50k.
      Njan sondham aaye universities il apply cheythu admit kittiyathanu.. Ivan maarde onnum oru avashyam illa

    • @davisanthony5932
      @davisanthony5932 2 ปีที่แล้ว

      True

    • @SK-zl6hh
      @SK-zl6hh ปีที่แล้ว +2

      @@mohanakrishnan646 edo ee 21 am noottandilano itharam mandan chodyangal chodikkunnath? English vaayikkanum athyavashyam parayanum ariyamallo? Pinne agency kar ningale receive cheyyan avide vann nilkkumo? Athava arengilum erppadakkiyalum athinulla cash koodi medikkum.

    • @88bb13
      @88bb13 ปีที่แล้ว

      @@mohanakrishnan646 adhu thanne cheyyan pattillel pinne! 😅😅

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    വളരെ ഉപകാരപ്രേദം 👌

  • @najjuzac
    @najjuzac 2 ปีที่แล้ว +2

    Very detailed 👍

  • @ranjithranjith1577
    @ranjithranjith1577 2 ปีที่แล้ว +5

    Thank U Bhaijueta, Informative anu

  • @soumyasaiju3616
    @soumyasaiju3616 2 ปีที่แล้ว +26

    PR എടുത്തു direct പോവുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി oru വീഡിയോ ചെയ്യുമോ......agency like amster, santamonica ennivaye കുറിച്ചുള്ള കാര്യങ്ങൾ കൂടി include ചെയ്ത video plzzz

    • @shibukaramullil5094
      @shibukaramullil5094 2 ปีที่แล้ว

      Evkku vattano

    • @rakeshpk9552
      @rakeshpk9552 ปีที่แล้ว +1

      @@shibukaramullil5094 ചേട്ടന് വട്ടാണോ

  • @jayanthiu3177
    @jayanthiu3177 2 ปีที่แล้ว +2

    Super information thank u 🙏🌹❤

  • @jayanvp6282
    @jayanvp6282 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായതു ഇപ്പോഴത്തെ സ്ഥിതിക്കു അനുയോജ്യമായതു 🌹🌹🌹🌹

  • @arunsankar8267
    @arunsankar8267 2 ปีที่แล้ว +4

    Very useful Information 👍

  • @kltesports3702
    @kltesports3702 2 ปีที่แล้ว +313

    നാട്ടിൽ പഠിച്ചു കഴിഞ്ഞു തെണ്ടി തിരിഞ്ഞു നടക്കനെക്കാളും നല്ലത് കാനഡ il വന്നു Set avanatha. കഷ്ടപ്പാട് ഉണ്ട് പക്ഷേ രക്ഷപെടാം 👌

    • @maxgaming7235
      @maxgaming7235 2 ปีที่แล้ว +7

      💯

    • @KimNamjoon-xr5pg
      @KimNamjoon-xr5pg 2 ปีที่แล้ว

      L

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 ปีที่แล้ว +26

      നല്ല കഷ്ടപ്പാട് ആണ്. മെനക്കെടാൻ തയ്യാറുള്ളവർ മാത്രം പോകുക. പാർടൈം ജോബ് എന്നത് നാട്ടിൽ പരിചയം ഇല്ലാത്ത പല ജോലിയും ചെയ്യേണ്ടി വരും.
      Eg. പാത്രം കഴുകൽ മുതൽ പല ക്ലനിംഗ് ജോബ് വരെ. ഇതിനൊക്കെ തയ്യാർ ഉള്ളവർ മാത്രം പോകുക. സിറ്റിയിൽ താമസിക്കുന്നവർക്ക് മാത്രം പാർടൈം ജോബ് കിട്ടും അപ്പോൾ റെന്റ് കൂടും പോയവർ ആയി ഡിസ്‌കസ് ചെയ്തു മാത്രം പോകുക.

    • @Lilly-ph6dv
      @Lilly-ph6dv 2 ปีที่แล้ว

      @@santhoshsivanalappuzha5953 👍👍👍

    • @mahamoodhassan2209
      @mahamoodhassan2209 2 ปีที่แล้ว

      @@maxgaming7235 q1

  • @faizafami6619
    @faizafami6619 2 ปีที่แล้ว +2

    Well explained crystal clear.🙏💐✊

  • @jayasreeasok7116
    @jayasreeasok7116 2 ปีที่แล้ว +1

    Baiju sir kollam👌👌👌

  • @sureshkumar-qi6cz
    @sureshkumar-qi6cz 2 ปีที่แล้ว +27

    Best thing is to talk to someone who is(or has been) an international student in Canada. Majority of the students from India have gone there after graduation. Canada is a very Liberal society, where even hashish is legal.Liqour is available in the campuses. Public transport is inadequate in many places. You need a car. Owning a car is very affordable when compared to India. But meeting the repayment obligations/ subscription charges and insurance payments will take away a substantial chunk of your income. Funds may have to be pumped from India. Indian food in hotels is expensive. Learning to cook is a good idea. And the weather !. At the moment, 14 out of the coldest places in the earth are in Canada.Is it worth going through all this trouble to obtain Canada P R / citizenship ? The answer surprisingly is : YES.

  • @anoopvijayamohanan
    @anoopvijayamohanan 2 ปีที่แล้ว +10

    Infomative 👌🏻

  • @sinoythomas6755
    @sinoythomas6755 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും

  • @praveenmadhavan494
    @praveenmadhavan494 2 ปีที่แล้ว +1

    Thank you Baiju chettaa

  • @travelwithtom3654
    @travelwithtom3654 2 ปีที่แล้ว +12

    Ithokke kettu Canada yil irunnu chirikkunna aarelum undo 😂😂

    • @promisesonj
      @promisesonj 2 ปีที่แล้ว +2

      👍👍👍😂😂😂

    • @snhks859
      @snhks859 2 ปีที่แล้ว

      Ithellam thattipp ano bro 😕

    • @jessybenny9553
      @jessybenny9553 2 ปีที่แล้ว

      ഉള്ളതൊക്കെ തന്നെ അല്ലേ പറയുന്നത്... 🤔

    • @itzmeamy9901
      @itzmeamy9901 ปีที่แล้ว

      Yes..PR leku ethipedunathum elupathil PR kitunathum okke kekumpo chiri varunnu..ivde vannu easy ayit etra students nu oru stress ilathe easy ayit PR kitiyit und?? Ivde nalla pole settle cheythit undel athinte pinnil nalla effort und..financially settled ayit ulla alkarude karyam alla, very normal people struggle a lot to settle here in Canada.Paranjal arum viswasikilla..apo elarum vannu kashtapettu manasilakkate..

  • @mohamedshehzad5130
    @mohamedshehzad5130 2 ปีที่แล้ว +65

    My personal opinion as a immigrant in canada more than 5 years, i will never recommend to send a student after 12th because its not easy as they say . These children are just 17 or 18 years old and are not matured enough to suffer the stress . I see many students struggling here to make up their studies and at the same time to make money for their tuition fee and living expenses. Rather i would suggest to complete their degree and enjoy the exposure of college life back home and then come . Its not easy as these agencies says , there are lot more expenses . Part time jobs are not easy we need to work really really hard to earn as everyone does here, Unless if the family is rich enough to make up their tution fee.So pls pls do your research . Ask someone who has experience not the agencies.
    For PR you need meet certain points which will be changing time to time and students after 12th find it difficult to meet the points as they don't have a degree .

    • @visiongrande1467
      @visiongrande1467 2 ปีที่แล้ว +4

      Can't agree more! One more thing - It get's fucking cold up there.

    • @pancyn5914
      @pancyn5914 2 ปีที่แล้ว +7

      I’m glad you mentioned all those important points!!
      Whenever possible I also had tried many times to tell these !
      Another important point is Degree life in Kerala/India is much enjoyable & it’s best our youngsters go through this in their life before facing the reality 😍😎

    • @88bb13
      @88bb13 2 ปีที่แล้ว +2

      Couldn't agree more.
      Hope students and parents read your message before listening to his blunders.
      I myself applied to unis and secured admit. No need of any consultancies and all..

    • @anilkumarputhiya4974
      @anilkumarputhiya4974 2 ปีที่แล้ว

      @@88bb13 how to apply and how long take a visa processing

    • @88bb13
      @88bb13 2 ปีที่แล้ว

      @@anilkumarputhiya4974 First find out which all college is suitable for you by yourself without agents. Ask other people through Facebook groups and all. Find out details about colleges through TH-cam, Google, etc.
      After fixing college and course, then go to a consultant. You can try applying by yourself in the college websites as well.
      Visa processing time, right now is around 3 months.

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว

    Great I want to try for my children be mechanical be computer

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Good information dear brother ♥️🙏

  • @muraliv1908
    @muraliv1908 2 ปีที่แล้ว +7

    Seems like a very professional agency. Explained everything extremely well. Excellent video by Baiju !👌👌👌

    • @shamnad21
      @shamnad21 2 ปีที่แล้ว +4

      ഇയാളെ വിശ്വസിക്കരുതും ഇയാൾ എന്നെ cheat ചെയ്തു ഞാൻ ഒടുവിൽ സ്വന്തമായി reserch ചെയ്തു കാര്യങ്ങൾ മനസിലാക്കി കാനഡയിൽ എത്തി settled ആയ വ്യക്തിയാണ്

    • @boneyuber1961
      @boneyuber1961 2 ปีที่แล้ว +2

      This guy Sandya Raj is a fraud

    • @ryanxavier6813
      @ryanxavier6813 2 ปีที่แล้ว

      @@boneyuber1961 MY god really

  • @sonytgeo
    @sonytgeo 2 ปีที่แล้ว +4

    Informative, but lot more hype than reality. Suggested not to take everything this guy says, do enough research before jumping into this. Not mentioned any negative aspects. All the best to the student community who wish to study abroad.

    • @boneyuber1961
      @boneyuber1961 2 ปีที่แล้ว

      Don't believe this guy Sandya Raj is a Fraud

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie upakarapradhamaya video aanu Sir, ellam nannayittu paranju thannallo God bless you Sir🙏👍👍👍👍👌Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @JOURNEYOFVISHNU005
    @JOURNEYOFVISHNU005 2 ปีที่แล้ว

    This video is very informative for my Canadian dream sir

  • @shamnad21
    @shamnad21 2 ปีที่แล้ว +21

    ഇയാളെ വിശ്വസിക്കരുതും ഇയാൾ എന്നെ cheat ചെയ്തു ഞാൻ ഒടുവിൽ സ്വന്തമായി reserch ചെയ്തു കാര്യങ്ങൾ മനസിലാക്കി കാനഡയിൽ എത്തി settled ആയ വ്യക്തിയാണ്

    • @manodthomas
      @manodthomas 2 ปีที่แล้ว

      🥸

    • @aswanipriya6771
      @aswanipriya6771 2 ปีที่แล้ว

      Nthoke karyangalum canadayil athan cheyyendathu

    • @aswanipriya6771
      @aswanipriya6771 2 ปีที่แล้ว

      Nta bro oru agency ku paysa koduthu chadhikapettu .nthu cheyyana

    • @GAminGWorLD-dq2sc
      @GAminGWorLD-dq2sc ปีที่แล้ว

      Enthaanu pattiyathu???

  • @ashleyjoe9174
    @ashleyjoe9174 ปีที่แล้ว +8

    Yes tax is 13% in Canada. Weather is extreme . House market is booming. So bare in mind its very hard to settle at least minimum a four year. Always better to have a degree qualification before coming so that it helps kids to be more mature and manners to be in the community

  • @renjiniprabhu534
    @renjiniprabhu534 2 ปีที่แล้ว

    Very informative.. 🙏

  • @anniephilip2417
    @anniephilip2417 2 ปีที่แล้ว +2

    School fees are free but high taxes,these taxes are used as education fees for schools.

  • @harikrishnan5942
    @harikrishnan5942 2 ปีที่แล้ว +4

    I have been to this agency's kottayam branch and my experience was not that good. The university that they offer the course for me was not recognised and they doesn't provide much facilities as per their description.

  • @afifak4839
    @afifak4839 2 ปีที่แล้ว +7

    Good initiative baiju chetta

  • @rethypushpan763
    @rethypushpan763 2 ปีที่แล้ว

    Very good information sir

  • @asiasatvisionglobal7347
    @asiasatvisionglobal7347 2 ปีที่แล้ว +2

    Actually truly its a Govt business( student visa) after all IELTS is also a money making process, behind this IELTS process the govt authoritys and the IELTS institutions are making huge amounts of money from our childrens

    • @asiasatvisionglobal7347
      @asiasatvisionglobal7347 2 ปีที่แล้ว

      Now a days uk govt realised that if we are sswitch into IELTS we cant get students the govt realise that if we are say IELTS is mandatory then its hard to get international students , so to study in UK now is with out IELTS.

  • @johnydesparado123
    @johnydesparado123 2 ปีที่แล้ว +40

    Please don't listen to youtubers and force your kids into a foreign land if they do not wish to go there. It's all worth it if the kid actually wants to go overseas and study. Cost of education, loans, weather, and having a job while studying MUST be considered. It's not all glitter and glam if your kid doesn't have the will to put in hard work. You may have to do jobs that you wouldn't even think of in India like cleaning toilets or driving trucks

    • @joeldominic555
      @joeldominic555 2 ปีที่แล้ว +10

      What is the problem with ppl like you?? Driving trucks and cleaning trucks are not bad. In Canada they value ppl not the jobs ppl do. Being a pessimist might be good for you, but pls don’t push your dumb senses to others.

    • @johnydesparado123
      @johnydesparado123 2 ปีที่แล้ว +9

      @@joeldominic555 read my comments again . I have no problem with cleaning toilets or driving trucks but most students who come on visas do . I don't descrimate anyone based on their jobs and learn to read and understand the comments properly before passing your unsolicited judgements.

    • @Canada-malayalam-liveoasisbynj
      @Canada-malayalam-liveoasisbynj 2 ปีที่แล้ว +3

      Very true Johny. They really need to think hundred times or else our children need to start their life with huge debt

    • @JMian
      @JMian 2 ปีที่แล้ว +3

      Bro agree and I understand in the context of India some jobs are looked down but unlike India you will get paid a decent amount for every job you do. Just try to clean toilets or drive a truck in India and you will understand. Even Canadian prime minister must have waited tables / cleaned toilets when he was a student. This country and countrymen respects everyone regardless of their job. But they hate people who just don’t want to work and get unemployment benefits. I have worked as a Care aid picked up garbage(in private nursing homes)and cleaned toilets occasionally, also worked as a part time food delivery guy and then I got my license and I am a Nurse now.I know this for a fact that everyone treats you respectfully. How rich or poor a person in this country their kids go to part time job when they hits 14-15 years and what job do you think they are doing? It’s definitely not a white collar job.

    • @johnydesparado123
      @johnydesparado123 2 ปีที่แล้ว +3

      @@JMian let me state again . I have done all the above mentioned jobs and I would gladly do it again . I am talking about Indian students who come on visa expecting a golden ticket to fun and showoff as shown by our movie stars .it's not real . You should be able to work hard to have a good life . You are absolutely right atleast we can get paid well and not be looked down upon by society for doing any job .

  • @sureshkumar-qi6cz
    @sureshkumar-qi6cz 2 ปีที่แล้ว +41

    Things are not easy for the international student in Canada. Part time work is difficult to come by and it interferes with the assinments/ projects etc. Don't count on repaying the 15 year education loan in 3 years. Most students end up doing survival jobs at minimum wages after completion of studies. Taxes are high. The winters are harsh in most places. It helps to avoid the winter when you land in Canada for the first time. It helps if you know a couple of persons in the city where you are going for studies.
    If you are prepared for the initial period of struggle, Canada offers a high quality of life. Racial discrimination is much less when compared to US and Australia.

    • @priyaf7752
      @priyaf7752 2 ปีที่แล้ว +5

      Canada is a land for hardworking focused people...don't expect a Kerala college life in Canada..there are lot of struggles..but if u made your mind u will succeed

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 2 ปีที่แล้ว +2

    വളരെ നല്ല information

  • @approachmanagement991
    @approachmanagement991 2 ปีที่แล้ว

    Very good Baiju sir.

  • @gamerstv2444
    @gamerstv2444 2 ปีที่แล้ว +5

    The main issue in canada now is housing. If you chose ontario or vancouver the dream of having a home will be just a dream unless you have above 200k annual income.

    • @sandhyakakkad1499
      @sandhyakakkad1499 2 ปีที่แล้ว

      Which is the best job oriented course ??
      Finance or science or IT ?

  • @akhindas
    @akhindas 2 ปีที่แล้ว +3

    😍😍

  • @rajivnair212
    @rajivnair212 2 ปีที่แล้ว

    Baiju chetta welcome to Canada 🇨🇦

  • @sanjosoutdoorsmalayalam2798
    @sanjosoutdoorsmalayalam2798 ปีที่แล้ว

    Nice Coverage of topics 👏👍

  • @jainmariyil845
    @jainmariyil845 2 ปีที่แล้ว +134

    Its ideal to complete a degree program in India before moving to Canada. Students who come to Canada without any other education background will find it difficult to survive eventually. Housing prices are going up crazy and it won't be affordable for many who are moving to Canada without any assets on hand. There are many other expenses when you live in this country. Most of the students who move to Canada right after Plus Two find it difficult to get a job that pays good wage. They may survive while they live as a single person. Once you have family and kids, these kind of basic jobs will not meet the ends. It takes a lot of efforts and time to get a Degree course from Canada while you are working at the same time. On the other hand if you have a degree, you can work on getting a master's related education. This will land you in a job that pays you well eventually.

    • @josevettickal3035
      @josevettickal3035 2 ปีที่แล้ว +3

      This Dr.Rajan claims he has a doctorate from U.S.i don't believe it .just check his pronunciation of 'education ' and IELTS.

    • @girishkumar.s696
      @girishkumar.s696 2 ปีที่แล้ว +1

      Nil

    • @abhinavabhi8763
      @abhinavabhi8763 2 ปีที่แล้ว

      Are u in canada
      I guess ima average student can i thrive ?
      Im doing degree im in last year of my course but my certificate is may or may not be value if i didnt get overall wt can i do but still i ill have my certificate😑

    • @sarathr6061
      @sarathr6061 2 ปีที่แล้ว

      Any age limit for higher degree

    • @anujacob4845
      @anujacob4845 2 ปีที่แล้ว +3

      @@josevettickal3035 don't judge a book by its cover vettickal saahib

  • @varghesegeorge6360
    @varghesegeorge6360 2 ปีที่แล้ว +4

    How about medical facility for students who are going on student visa like in U.K they provide NHS treatment freely if they are studying in a reputed college

  • @daisykoshy2454
    @daisykoshy2454 2 ปีที่แล้ว

    Nalla oru information anu

  • @panirajeev
    @panirajeev 2 ปีที่แล้ว +1

    Informative...

  • @seeksak
    @seeksak 2 ปีที่แล้ว +44

    I am a doctor migrated to Canada from England after my consultant training. Many doctors after their graduation from Asian countries who move to Canada are forced to do low paid clerical or non nedical jobs till they get into the healthcare system ( which is tough too). Please bear in mind that most jobs are low paid essential service jobs. However, you can make it big with very hard work.
    Best part is easy hastle free life and nice friendly people. Lot better than India/Kerala. Weather in many parts is freezing cold in most parts.
    Official paper work is slow and regimental.

    • @balankr9016
      @balankr9016 2 ปีที่แล้ว

      L

    • @sebigeorge8364
      @sebigeorge8364 2 ปีที่แล้ว

      Q🌹

    • @sebigeorge8364
      @sebigeorge8364 2 ปีที่แล้ว

      Q

    • @vishnum4801
      @vishnum4801 2 ปีที่แล้ว +2

      @@gardenst4398 uff malayali thanea..

    • @vishnum4801
      @vishnum4801 2 ปีที่แล้ว +5

      @@gardenst4398 baki ullavr raksapedunth kannan pothuvea malailyikalk thaprum illalo?. Eg eta veedn aduth ulla oruthan avn ukil poyi... Total 30lakh ayi enn... Thalli agnu vechu... Avanmara vichram enik ith ariyailla enn... Ipo paryn arum egontt povallea.... Valiya pada... Rakspettula ennoka😂

  • @kmsomichan
    @kmsomichan 2 ปีที่แล้ว +94

    There is a requirement of points to get PR in Canada. If you are coming after grade 12 make sure you get enough points to get PR. If you are coming to Ontario, and you are unable to gather enough points, you maybe able to move to other provinces to earn enough points required for that province. Currently Ontario requires one year experience in a B level job and the points required for eligibility to apply for PR. The points varies as per the number of immigrants Canada wants to add each time. I have this information since I live in Canada for last 11 years. Buying a house here near or in Toronto is really expensive. Someone comes after degree can earn more points for PR.

    • @Canada-malayalam-liveoasisbynj
      @Canada-malayalam-liveoasisbynj 2 ปีที่แล้ว +8

      Very true many agents are not disclosing these facts. Parents and children will realise this only after reaching Canada during when they try to apply for PR. Their only chance is to move to Atlantic Canada or prairies. athum bagyam pole erikum

    • @renjithrajan6312
      @renjithrajan6312 2 ปีที่แล้ว +1

      Can I have your WhatsApp no pls..

    • @savipv8491
      @savipv8491 2 ปีที่แล้ว +7

      east or west, india is best. if u leave india, u get only money..nothing else..u lose everything else in life. before u leave india, make sure, u got honest personal life. any other country, give too much freedom for everybody and no social questioning..so people try to freak out and u lose ur personal life. if u chasing money, u can leave india. if u r looking for peaceful life, stay in india and do something better. it is super easy to become successful in india. any other country, u live a small life and u need to work like dog. why not u live same small life in india?...issue is, india calling u back will create a nightmare in ur life. do wisely. india is heaven. no country in this world is heaven. it is all fake gold. money chasers leave india.

    • @kmsomichan
      @kmsomichan 2 ปีที่แล้ว +17

      @@savipv8491 Peaceful life is the dream of each and everyone. It depends on the situation we are into. For me some memories in India are great at the same time some of them are devastating. After I came here in Canada I even don’t want to go to India. This country gives me enough free time and peace than India. Wherever you are if you can be happy, then there is nothing wrong to live there. Of course India is a great country of opportunities but it won’t be true for everyone. If India gives such a magical life why millions of Indians live abroad. You just misunderstood about making money. We are unable to save money here in Canada due to high taxes. Money is not everything. People are always looking for better standards of life. I think it is the time to think beyond the man made boundaries of nation, culture, creed and so on. Respect humanity as it is. If you are able to find a better life in India never leave India. All the best.

    • @mohananvenattu
      @mohananvenattu 2 ปีที่แล้ว +5

      @@kmsomichan You have given a classical reply.It is the time to change the man made boundaries of nations and thus billions of money by means of war expenses can be saved for protecting boundaries

  • @jibiks9277
    @jibiks9277 2 ปีที่แล้ว

    Good info..thanks

  • @rottomania3019
    @rottomania3019 2 ปีที่แล้ว +1

    Great chetta

  • @127krishna
    @127krishna 2 ปีที่แล้ว +5

    +2 kazhinju varathae eriku,express entry pointsill avarku points meet akkillla,pinnae degree ullathu Oru backbone anu.

    • @rithik2526
      @rithik2526 2 ปีที่แล้ว +2

      Agnne onnumilla... Ontario okk anne points orupadde ayit ullthe...BC ( BRITISH COLUMBIA) , Alberta, Nowa Scotia, Prince Edward Island aggnne kore ind . Althe chummma +2 kayinne pokanda ennu parnne negative adikanda

    • @Canada-malayalam-liveoasisbynj
      @Canada-malayalam-liveoasisbynj 2 ปีที่แล้ว

      satyam paranjal arkum ishtta pedila. kure province undu athu pole competition num. degree undengilu two or more degree certificate nte athika points kittum. +2 kazhinju pokunnathu risk thane annu

    • @rithik2526
      @rithik2526 2 ปีที่แล้ว

      @@Canada-malayalam-liveoasisbynj aggne alleda...oroor year kayimbolkkum laws Change ayikonde irikalle..appo pednne ethipedaa athe akulle better enne oru thonllle... athrrllu 🙂

    • @127krishna
      @127krishna 2 ปีที่แล้ว

      @@rithik2526 Njan bc illl anu.ontarioill ninnu move cheythatha Njan,Eni angottu heavy crs score anu.ok Oru plus two kazhinju Vanna alku diploma cheyyan pattullu,oru example parayam bsw,Oru bsw kazhinju varunna oralku registration kazhinjal athu reg bsw Karen anu, minimum 45 dollar anu,allenkill ssw kazhinjal job opportunity valarae kurava

    • @Canada-malayalam-liveoasisbynj
      @Canada-malayalam-liveoasisbynj 2 ปีที่แล้ว

      @@rithik2526 Pettanu ethi petitu thrichu varendi varum PGWP one time in life annu. Pine express entry okay kondu vannathu conservatives annu athu kondu avaru economic immigration stop cheyan chance ela. But, competition koodum

  • @subinraj786
    @subinraj786 2 ปีที่แล้ว +5

    ഞാൻ കാനഡ യൂണിവേഴ്സിറ്റി ആൻഡ് കോളേജ് കുറിച്ചുള്ള ഒരു ലിങ്ക് ഇട്ടിരുന്നു. അതിപ്പോ കാണുന്നില്ല 😂
    ദയവായി ഡിഗ്രി കഴിഞ്ഞു മാത്രം കാനഡയിലേക്ക് വരിക.

    • @subinraj786
      @subinraj786 2 ปีที่แล้ว +4

      പ്ലസ് 2 പഠിക്കുന്ന വിദ്യാർത്ഥികളെ ആകർഷിക്കാൻ വളരെ എളുപ്പം ആണ്. അവർ വീട്ടിൽ പോയി പ്രശ്നം ആക്കി എങ്ങനെ എങ്കിലും കാര്യം നേടും. വളരെ കണക്കുകൂട്ടി ഉള്ള ബിസിനസ്‌ തന്ത്രം

    • @JMian
      @JMian 2 ปีที่แล้ว

      pakshe oru kaaryamindu nammude degree onnum Canadayil recognized alla. Athu vachu oru joliyum kittilla. pinneyum padikkendi varum

    • @subinraj786
      @subinraj786 2 ปีที่แล้ว +1

      @@JMian അത് തികച്ചും തെറ്റാണ്, നമ്മുടെ കേരള യൂണിവേഴ്സിറ്റി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എന്നിവ കാനഡയിൽ അംഗീകാരം ഉള്ളതാണ്. ഡിഗ്രി ഒക്കെ വലിഡേറ്റ് ചെയ്തു കിട്ടും.

  • @saifumarthandan4024
    @saifumarthandan4024 2 ปีที่แล้ว

    Very useful sir

  • @sarasammag4349
    @sarasammag4349 2 ปีที่แล้ว

    Good advice for a new commercial ..

  • @abitech007
    @abitech007 2 ปีที่แล้ว +4

    എന്റെ ഒരു ചങ്ങാതിക്ക് കാനഡയിൽ പോകാൻ ഒടുക്കത്തെ ആഗ്രഹമാണ്. അവനിത് ഉപകാരപ്പെടും.

  • @ManuKumar-xx4zb
    @ManuKumar-xx4zb 2 ปีที่แล้ว +4

    സൂപ്പർ ❤❤❤

    • @boneyuber1961
      @boneyuber1961 2 ปีที่แล้ว

      This guy Sandya Raj is a fraud

  • @joymathen9749
    @joymathen9749 2 ปีที่แล้ว +2

    Regarding someone who runs in his 60's getting visa, in Canada there is no discrimination based on age, sex,,marital status,country of origin etc

  • @haridaske6164
    @haridaske6164 2 ปีที่แล้ว

    Thanks sir

  • @promisesonj
    @promisesonj 2 ปีที่แล้ว +128

    ബൈജു ചേട്ടായി ഞാൻ ഒരു സ്ഥിരം വ്യൂർ ആണ്... But ഈ വീഡിയോ മിക്കവരെയും മിസ് ലീഡ് ചെയ്യും..... ഞാനും കാനഡയിൽ തന്നെയാണ്...ഏജൻസിയസ് 99% കമ്മിഷൻ ബേസ്ഡ് ആണ്.... കൂടുതൽ കമ്മിഷൻ കിട്ടുന്ന കോളേജിലെ അഡ്മിഷൻ ഇവർ നോക്കുന്നത്....

    • @THALA-hv3de
      @THALA-hv3de 2 ปีที่แล้ว +13

      ഇങ്ങേരും ക്യാഷ് കിട്ടുനെ അഞ്ചസാരിച്ചാണ് വീഡിയോ ചെയുനെ

    • @swalihak
      @swalihak 2 ปีที่แล้ว +1

      Sir, Canada yil indian lawyersn enthenkilum scope undo?

    • @ironman0181
      @ironman0181 2 ปีที่แล้ว +2

      Joseph bro avide endan chiyyunnad .etra kalalamay avide tamasikunnu .living expense enganeya

    • @promisesonj
      @promisesonj 2 ปีที่แล้ว +6

      @@ironman0181 ഇവിടെ ലിവിങ് എക്ഷ്പെൻസ് ഡിപെൻസ് ... റെന്റ് തന്നെ മിനിമം $1200 ഉണ്ട്...PR ഹോൾഡർ ആണ്... പിന്നെ ഇവിടെ സാലറി കൂടുന്നതനുസരിച് tax കൂടും.... അതായത് ഒരാൾക്കു മണിക്കൂറിൽ 20 $ ആണ് കിട്ടുന്നതെന്നു വെക്കുക മറ്റൊരാൾക് $27 but ഇതുതമ്മിൽ വല്യ ഡിഫറെൻസ് ഇല്ല... ഞാൻ വന്നിട്ട് 2 yr ആയിട്ടുള്ളു യെങ്കിലും 10 yr ആയിട്ടുള്ള ഫ്രണ്ട്‌സ് ഉണ്ട്... അവരോടൊക്കെ ഞാൻ ഈ വീഡിയോയുടെ കാര്യം പറഞ്ഞു... അവർ ഇവിടെ സ്റുഡന്റ്‌സ് ആയ് വന്നു PR കിട്ടി നല്ലതായിട്ട് പോകുന്നവരാ... അവരുപറഞ്ഞു യെന്തോക്കെയാ വീഡിയോയിൽ പറയുന്നത്... ആദ്യം ഇവിടെ students ആയി വന്നു... പഠിക്കന്നവരോട് ചോദിക്ക് അഭിപ്രായം എന്ന്

    • @promisesonj
      @promisesonj 2 ปีที่แล้ว +5

      പിന്നെ ഇവിടെ ഒരു വീട് ഓക്കേ വാങ്ങിയാൽ ലൈഫ് ലോങ്ങ് മുഴുവൻ നമ്മൾ അടവ് അടച്ചു തീരും

  • @TheEnforcersVlog
    @TheEnforcersVlog 2 ปีที่แล้ว +10

    Job visa/Work permit koodi cheyyamo

  • @jithintm1880
    @jithintm1880 2 ปีที่แล้ว +1

    Good vedio sir

  • @renijoseph4396
    @renijoseph4396 2 ปีที่แล้ว +2

    നിങ്ങൾ ഏത് ഏജൻസി വേണേലും എടുത്തോളൂ ഒരിക്കലും കൊല്ലത്തുള്ള future consultancy ചൂസ് ചെയ്യരുത്. പണം പോകും നിങ്ങളുടെ സമയവും പോകും മാനസികമായും നിങ്ങൾ തകരും. ഞാൻ 2014 ഒരു lack കൊടുത്തതാ പണവും പോയി ഇതുവരെ ഒന്നും നടന്നില്ല,,,

  • @inelearning7205
    @inelearning7205 2 ปีที่แล้ว +87

    Recently moved from Canada to US. What he talking is totally right. Few pros and cons… education cost is comparatively less, open work permit for spouse, universal healthcare, free education etc.. cons. Tax is high, real estate cost is high in metros like Toronto, weather etc.

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 ปีที่แล้ว +4

      Hi, am a masters holder. Can i try for diploma of 2 years. So that i can make advantage of what Mr RAJAN is talking about. Like finding job converting into PR etc.

    • @MichiMallu
      @MichiMallu 2 ปีที่แล้ว +12

      Universal healthcare??? What does that mean? (Health care is covered by the inflated taxes you pay, there is an unreasonable waiting for specialty visits, people go to India to get treated after waiting for months for appointments!) Free education? Where’s free education- In school or in college m/ universities??? Where are you comparing the education cost with? Open work permit for spouse - but where are the opportunities???

    • @inelearning7205
      @inelearning7205 2 ปีที่แล้ว +1

      @@MichiMallu I agree on your points. But who else offering better than Canada.?

    • @MichiMallu
      @MichiMallu 2 ปีที่แล้ว +16

      @@inelearning7205 എന്നാൽ അങ്ങനെ reality പറഞ്ഞു കൊടുക്ക് സുഹൃത്തേ, നമ്മുടെ പാവങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവർക്കു കൂട്ടുനിൽക്കല്ലേ, സാധ്യതകളുള്ള രാജ്യങ്ങൾ അനവധി ഉണ്ട്, കിട്ടാൻ പ്രയാസമാണെങ്കിലും America ഇന്നും അവസരങ്ങളുള്ള രാജ്യമാണ്, Europe ലെ പല രാജ്യങ്ങളും especially nordic countries സാധ്യതകളുള്ള രാജ്യങ്ങൾ ആണ്, Canada യിലുള്ളതിനേക്കാൾ അവസരങ്ങൾ Australia യിലുണ്ട്, കാലാവസ്ഥയും നല്ലതാണ്, ഏതായാലും ഇന്ത്യക്കാർക്ക് അവസരങ്ങൾ നൽകുന്ന, അതിനു സാധ്യതകളുള്ള രാജ്യമല്ല Canada എന്നുള്ള reality ഇനിയെങ്കിലും നമ്മുടെ ആളുകൾ തിരിച്ചറിയട്ടെ!

    • @vijayakumarannair6928
      @vijayakumarannair6928 2 ปีที่แล้ว

      for CNBC's chnetfiiiiiiiiiiiijijjjjjjjjjjjijjjjjjjjjjjjjijjjjjjjjjjjjjjjjjjjjjjijjijjjjjjjjjjjjjjjjjiijjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjk

  • @primith
    @primith 2 ปีที่แล้ว +8

    Fantastic content Baiju bhai, this will benefit a lot of students!!

  • @ST-qz8sj
    @ST-qz8sj 2 ปีที่แล้ว +1

    Critical skill categories courses തിരഞ്ഞെടുക്കുക

  • @akhilkaiprath6771
    @akhilkaiprath6771 2 ปีที่แล้ว +1

    Thank you👍🏻👍🏻