കാന്താരയിലെ ഭൂത കോലം | BHOOTA KOLAM EXPLANATION | KANTARA REAL STORY MALAYALAM | KANTARA CLIMAX

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 ปีที่แล้ว +47

    ഇത്തരം വിശ്വാസങ്ങള്‍ തന്നെയാണ് നാട്ടുനന്‍മ്മ😍

  • @ribinami
    @ribinami 2 ปีที่แล้ว +55

    കാന്താരാ കണ്ടു. അതിനേക്കാൾ മനോഹരമായി വിവരിച്ചു തന്നു. നന്നായിട്ടുണ്ട് 🙏🙏🙏

  • @sanalmini8066
    @sanalmini8066 2 ปีที่แล้ว +15

    കാന്താര ക്ലൈമാക്സ്‌ എൻറെമ്മോ 🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥തീ സാനം....

  • @murukants2977
    @murukants2977 2 ปีที่แล้ว +20

    നല്ലൊരു അറിവ് തന്നതിന് വളരെ നന്ദി കാന്താര സിനിമ കണ്ടിരുന്നു എന്താ ഒരു രക്ഷയും ഇല്ലാത്ത അഭിനയം 🙏🏻🙏🏻🙏🏻

  • @mckck338
    @mckck338 2 ปีที่แล้ว +291

    തെയ്യത്തിന്റെ ഈറ്റില്ലമായ കേരളത്തിലെ മലയാളി കലാകാരന്മാരായാരുന്നു ഇങ്ങനെയുള്ള ഒരു സിനിമ ചെയ്യേണ്ടിയിരുന്നത്‌ ..പക്ഷെ ഹലാൽ സിനിമയുടെ കാലത്ത്‌ കേരളത്തിന്റെ പൈതൃകങ്ങളൊക്കെ എന്നെ നഷ്ടപ്പെട്ടു പോയി ....ഇപ്പോൾ കന്തൂറയുടേയും കുഴിമന്തിയുടേയും കാലത്ത്‌ എന്ത്‌ തെയ്യം? എന്ത്‌ കാന്താര ??

    • @sathim9997
      @sathim9997 2 ปีที่แล้ว +10

      Sariyanu

    • @sathim9997
      @sathim9997 2 ปีที่แล้ว +10

      Theyyam adaramakkiyulla padangale kathirikkunnu

    • @inkyponky3815
      @inkyponky3815 2 ปีที่แล้ว +9

      Cinemakk halal enna kanakkonnum illa sahooo.nallathanenkil aalukal kanum

    • @mckck338
      @mckck338 2 ปีที่แล้ว +23

      @@inkyponky3815 ഹലാൽ ലവ്‌ സ്റ്റോറിയുടെ കാലത്ത്‌ 😀..സിനിമയിലൂടെ ഇസ്ലാം പ്രചരിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞ സംവിധായകരുള്ള മലയാളം ഫിലിം ഇൻഡസ്റ്റ്രിയിൽ 😀😀😀

    • @sreerajmoodadi
      @sreerajmoodadi 2 ปีที่แล้ว +1

      👌🏻

  • @saneeshmanasaa7172
    @saneeshmanasaa7172 2 ปีที่แล้ว +24

    നാഷണൽ അവാഡ് ഉറപ്പ് .ഓസ്‌ക്കാർ കൊടുക്കണം 😍❤️👌👌

    • @mjpredator46
      @mjpredator46 2 ปีที่แล้ว

      Unda 🤣🤣

    • @vaishnavrajeev120
      @vaishnavrajeev120 4 หลายเดือนก่อน +1

      ​@@mjpredator46 national award thookkittund🙌🏻

  • @saradharajan7672
    @saradharajan7672 ปีที่แล้ว +18

    നമ്മൾ കാസ്രോട്ട് കാർക്ക് ഈ കാര്യത്തിൽ അന്ധവിശ്വാസം ഇല്ല 💯

  • @fiatlex4590
    @fiatlex4590 2 ปีที่แล้ว +59

    വിശ്വാസം പലതാണ്.. അതിന്റ അസ്ഥിത്വം ഒന്നാണ്🔥🔥❤️

  • @abhilashtv4834
    @abhilashtv4834 2 ปีที่แล้ว +21

    കേരളം ആണ് തെയ്യത്തിന്റെ ഉറവിടം എന്ന് വിശ്വസിക്കുന്നവർ ലൈക്‌ ചെയ്യൂ ❤️

  • @zaiftechtalks7839
    @zaiftechtalks7839 ปีที่แล้ว +77

    ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും ഒതുങ്ങി ജീവിക്കാൻ താല്പര്യമില്ലത്ത ഒരാളാണ് ഞാൻ..... ഒരു മതത്തിലും വിശ്വസിക്കാൻ താല്പര്യമില്ല....... എന്നാലും ചില മതപരമായ കലകൾ ആസ്വദിക്കാറുണ്ട്...... ഇതൊക്കെ നമ്മുടെ നാടിന്റെ പ്രത്യേകതയാണ്...... Nostalgia യുടെ അസുഖം കൂടി ulla oralu koodiyAnu njan 😁

    • @VaisakhTelescope
      @VaisakhTelescope  ปีที่แล้ว +19

      നിങ്ങളുടെ കാഴ്ചപാട് ഇനിക്കൊരുപാട് ഇഷ്ടപ്പെട്ടു ബ്രദർ 😇

    • @kurupath7775
      @kurupath7775 ปีที่แล้ว +2

      Paithrigal viswasathinde aditharael anu ulathu. Viswasam ellagil Paithrigal lum Nastta peudm. Eg west & Europe
      Pine chattakodu ano discipline ano presnam? 😏

    • @aswincs49
      @aswincs49 ปีที่แล้ว +1

      Sathyam

  • @ശ്രതികക്രിയേഷൻസ്
    @ശ്രതികക്രിയേഷൻസ് 2 ปีที่แล้ว +18

    ഗുളികൻ പലവിധമുണ്ട് , മാറണകുളിയൻ, ധർമ്മ ദെയ്യ , കാരക്കുളിയൻ, രാക്കുളിയൻ എന്നിങ്ങനെയൊക്കെയുണ്ട്. ഇത് എല്ലാം ശിവന്റെ അംശാവതാരങ്ങളാണ്.
    ഒറന്നറ പഞ്ചുരുളി , കുപ്പ പഞ്ചുരുളി, വിഷ്ണുമൂർത്തി, ഒറ്റക്കോല മഹാവിഷ്ണുമൂർത്തി,പിലിച്ചാമുണ്ഡി എന്നിവയൊക്കെ ശ്രീ മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളും
    കല്ലുരുട്ടി , കരിംചാമുണ്ഡി, പുതിയ ഭഗവതി, പടിഞ്ഞാർ ചാമുണ്ഡി ചാമുണ്ഡിയമ്മ, തമ്പുരാട്ടിയമ്മ എന്നിവയൊക്കെ ആദി പരാശക്തിയുടെ അംശാവതാരങ്ങളുമാണ്.

    • @jayK914
      @jayK914 3 หลายเดือนก่อน

      Rishabh Shettyk award kittuka thanne cheythu 🔥

  • @pegasusanoop
    @pegasusanoop 2 ปีที่แล้ว +13

    മനോഹരമായി വിശദീകരിച്ചു ❤

  • @santhoshkumar9877
    @santhoshkumar9877 2 ปีที่แล้ว +117

    തെയ്യം അടിസ്ഥാനമാക്കി കഥ പറഞ്ഞതിൽ ഏറ്റവും ക്ലാസ്സിക്കായി എനിക്ക് അനുഭവപ്പെട്ടത് ഇവിടെ പരാമർശിക്കാതെ പോയ ജയരാജിൻ്റെ കളിയാട്ടമാണ്....

    • @rajkanakan9557
      @rajkanakan9557 2 ปีที่แล้ว +3

      Truly bro

    • @ajeya
      @ajeya 2 ปีที่แล้ว +3

      kaliyattam nalla cinema aanu- athil mystery aspect adikam upayogichitilla

    • @heavenlyproductionindra.k4629
      @heavenlyproductionindra.k4629 2 ปีที่แล้ว +2

      Kaliyattam super movie aaanu but movie Othello enna shakpear novel athepole copy cheythu ..theyyam add cheythathaaanu ..ennnalum super aayirunnu

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 2 ปีที่แล้ว +1

      സത്യം അതെ പോലെ വളരെ മനോഹരം ആയ ഗാനം ആണ് അതിലെ 😍😍

    • @anuranjsureshm3646
      @anuranjsureshm3646 2 ปีที่แล้ว

      Sathyam broo

  • @JaiHind-uq4mj
    @JaiHind-uq4mj 2 ปีที่แล้ว +28

    ശരിക്കും ഗുളികൻ ഋഷബ് ഷെ ട്ടിയുടെ കൂടെ ഉണ്ടായിരുന്നു..അതാണ് നമ്മൾ ഇതുവരെ കാണാത്ത ഒരു ത്രില്ലിൽ ഇത് അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞത്..അനന്ത ഭദ്രം ഒക്കെ വെളിയിൽ kalayendi വരും.

  • @sanjumohan5477
    @sanjumohan5477 2 ปีที่แล้ว +11

    നല്ല അവതരണം ഗംഭീരം

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +27

    ഇതു കേൾക്കുന്ന കണ്ണൂർ ഉള്ള ലെ ഞാൻ😌😌😌😌

  • @krishnarajk9155
    @krishnarajk9155 2 ปีที่แล้ว +29

    One of the Best explanations for BHOOTHAKOLA. You have cleared the doubts for many regarding PANJURULI, GULIKAN, VARAHA AVATHARAM and VARAHI AMMA.

  • @anilkumarks2457
    @anilkumarks2457 2 ปีที่แล้ว +13

    കൂടുതൽ തെയ്യങ്ങളെ കാണണമെങ്കിൽ കാസർകോട് ജില്ലയിലേക്ക് വരണം ഇവിടെ തുളു തുളു നാട്ടിലെ തെയ്യങ്ങളെയും കാണാൻ പറ്റും കണ്ണൂർ ഭാഗത്ത് ഉള്ള തെയ്യങ്ങളെ കാണാൻ പറ്റും തുളു ഭാഷയിൽ തെയ്യത്തിനും ഭൂതക്കോളം എന്ന് പറയാൻ നാടാണ് ഞങ്ങൾ കാസർഗോഡ് മലയാളത്തിൽ സംസാരിക്കുമ്പോൾ തെയ്യം എന്ന് തുളു ഭാഷയിൽ സംസാരിക്കുമ്പോൾ ഭൂതക്കോലം എന്ന് പറയും

    • @PradeepKumar-vj9qy
      @PradeepKumar-vj9qy 2 ปีที่แล้ว

      പക്ഷെ ഇദ്ദേഹം പറയുന്നത് ഭൂതക്കോലം എന്നല്ല... ഭൂത കോലം എന്നാണ്

    • @anilkumarks2457
      @anilkumarks2457 2 ปีที่แล้ว

      @@PradeepKumar-vj9qy അത് അവർ ശരിക്കും റിസർച്ച് ചെയ്യാത്ത പറയുന്നതാണ്

    • @pranoshvmi4954
      @pranoshvmi4954 10 หลายเดือนก่อน

      നിങ്ങളുടെ തറവാട്ടിൽ എന്നാണ് പഞ്ചുരുളി തെയ്യം കളിക്കുന്നത് തിയ്യതി സ്ഥലം ഒന്നും പറഞ്ഞു തരാമോ കാണാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🏻

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 ปีที่แล้ว +3

    കാന്താരയുടെ മനോഹരമായ ഏറ്റവും മികച്ച നിരൂപണം

  • @handsomeboys6421
    @handsomeboys6421 2 ปีที่แล้ว +2

    Vallare nannayi explain cheythittund...njn ee video watch later playlist il vachekayirunnu ipozha kande..nerthe kanandathayirunnu... enthayalum ee channel nalla reethiyil thanne vallaratte🙌 ennu aashamsikunnu.Ithu polathe contents iniyum cheyanam ☺️

  • @udayankumar7814
    @udayankumar7814 2 ปีที่แล้ว +22

    ശ്രീകൃഷ്ണപ്പരുന്ത്, അഥർവ്വം, വയനാടൻ തമ്പാൻ എന്നീ സിനിമകളും പരിഗണിക്കാവുന്നതാണ്

    • @aps9369
      @aps9369 2 ปีที่แล้ว +1

      ശ്രീകൃഷ്ണ പരുന്ത് ❤️

  • @blueberry._.eyes._.
    @blueberry._.eyes._. 2 ปีที่แล้ว +13

    കാന്താരയിൽ അവസാനം ഗുളികനും പഞ്ചുരുളിയും ഒന്നിക്കുന്നതല്ലെ കാണിക്കുന്നത് രണ്ടു പേരും അപ്രത്യേക്ഷം ആയി പോകുന്നു !! Fantastic movie!!

    • @johnhonai6902
      @johnhonai6902 ปีที่แล้ว

      Ath randum panjuruli anu bro gulikan alla

  • @sandrasanthosh5152
    @sandrasanthosh5152 2 ปีที่แล้ว +3

    താങ്കളുടെ വിവരണം സുപ്പർ

  • @Jayarajdreams
    @Jayarajdreams 2 ปีที่แล้ว +7

    അവതരണം എനിക്ക് ഇഷ്ടപ്പെട്ടു subscribed

  • @PixelPioneers1092
    @PixelPioneers1092 2 ปีที่แล้ว +6

    Shazzam's dialogue 🔥🔥🔥

  • @saradharajan7672
    @saradharajan7672 ปีที่แล้ว +4

    നമ്മ തുളു നാടു💪❤️

  • @Aperture_Earth
    @Aperture_Earth 2 ปีที่แล้ว +10

    Well explained 👍

  • @pscguru5236
    @pscguru5236 ปีที่แล้ว +1

    കലാഭവൻ മണിയുടെ വാൽക്കണ്ണാടി കാണേണ്ട പടം 🥰

  • @bijubalakrishnan1773
    @bijubalakrishnan1773 ปีที่แล้ว +1

    നല്ല കഥകൾ നല്ല അവതരണം🎉

  • @sreejithsreedharanachary835
    @sreejithsreedharanachary835 8 หลายเดือนก่อน

    സത്യം... ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല...

  • @akhilsnair-rp5hg
    @akhilsnair-rp5hg ปีที่แล้ว +2

    Nalla avataranam..... Keep it up......nannayivarate.....
    Vishnu Maya Swamiye kurichu oru real story parayamo.....

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +12

    ശിവയുടെ അച്ഛൻ പോകുമ്പോ പറയുന്ന ഒരു ഡയലോഗ് ഉണ്ട്
    നർത്തകൻ ആണെങ്കിൽ നിനക്ക് എന്നെ കിട്ടുംപക്ഷേ
    ദൈവം ആണെങ്കിൽ....

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 ปีที่แล้ว +2

      അത് പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. ഈ അവതാരാകൻ അത് പരാമർശിക്കേണ്ടതായിരുന്നു.

  • @sandeepshetty3365
    @sandeepshetty3365 2 ปีที่แล้ว +7

    Love from tulunadu❤

    • @sitharaudhayan
      @sitharaudhayan 3 หลายเดือนก่อน

      Still u people all believe punjuruli?

  • @sharanyasb6400
    @sharanyasb6400 2 ปีที่แล้ว +2

    Video orupaad ishtappettu🌹

  • @balack2762
    @balack2762 2 ปีที่แล้ว +3

    Wonderful, effective narration ..congrats ❤👌🙏
    .

  • @dileepparekkatt7246
    @dileepparekkatt7246 2 ปีที่แล้ว +8

    അല്ലേലും നമ്മുടെ അനുഷ്ടാനങ്ങൾ ഒന്നും ഇവിടത്തെ ആൾക്കാർക്ക് അറിയണം എന്നില്ല ഇപ്പൊ ദിഗംബരൻ നെ കുറിച്ച് പറഞ്ഞില്ലേ അതിൽ കാണിക്കുന്ന പാരകാ യാ പ്രവേശം അതു തന്നെ പുതിയ രീതിയിൽ അവതാർ സിനിമയിൽ കാണാൻ നിങ്ങൾ ക്ക് കഴിഞ്ഞോ പരകായ പ്രവേശം ഇവിടെ കാലങ്ങൾക്ക് മുൻപ് ഇവിടെ ചെയ്തിരുന്നവർ ഉണ്ടായിരുന്നില്ലേ

    • @highcreature5933
      @highcreature5933 ปีที่แล้ว

      Entity channeling ആണു dr Stephen gheer നേ പറ്റി സെർച്ച് ചെയ്തു നോക്ക്

  • @yajju1258
    @yajju1258 2 ปีที่แล้ว +12

    good work sir " bhootha kollathine kurich nalla research cheidhitund pakshe ningal paranja karyaganlill ellam seri alla 1. boothakola idhine kore perugal ind "nema,kola,daivaradhane,bhootharadhane,mechi" ennulla perugallil ariyapedunnu
    2.bootha kolla nadakunna samayam: bootha kollam enn parayunadh rathri mathram nadakunna acharam alla pagalilum nadakunu, orroro daivangalkum ororo samayam ind,adh adhadh daivangalude reedhiye anusarichkond inadavum
    panjurli ,kallurty,varnara panjjurli,koragajja,pilichamundi,mookambikaguliga,rahu guliga,allongond jumadhi banta,lekkesiri , bhramma mogerlu,kottichenneya,jappatha gulige,manthra gulige ivelaam rathri nadakunna valare korch kolanganl aan
    inni pagakal samayangallil nadakunadh " ullaklu,jumadhi,malarai,komarady,ali bhhotha,babariya,annapa panjurli ,chawukar guliga , maisandaya,thanatha ullaya, idhelaam pagal nadakunna kolangal aan . kollam 2 reedhil ind asura kriya ll deva kriye ll nadakunnu adh adhadh daivangallunde acharathinde base ll nadakunnun
    3. kollam kettuna aaal : adh orikillum ellam kudumbha karkum kettan avilla karanam kettan vendi thanne 12 samudhayagnal und avark mathram aan adhinde adhigaaram ulladh
    4 . kola kramangal : oru kollam enn parayundh ellathinnum adhindedhaaya kram und kettna alle vilikannum ,adhin kolla (vazha kola)vettunum divasam nokkanum enn thodangiyall kollathinde avanam vare adhindedhaya system und,simple ai parayunadhanengil " computer ll program work anna polle ellathinumm ororo kanak ,kramam ellam und onn thetiyallum kollam ketuna allk allengil kolam kettan aar paranju aa kudumbham ,taravadinum jeevan povuna suitaion vare varum
    5. thottan: kolam ketti avan adiyal mathram bhootha kollam avilla athinnu avan avanude dehathek daivathe vanadhin sesham mathram avan daiva enn consider akkan kaiyyu angane akkanam enngil adhi athindedhaya thottam ind(vaithari ) yedh kollam ano avan kettunnu aa sakthiyunde jananam,veera krithyangal,jaadhiyadhek edhure poradiya sangadhigal,daivakaru aguna sangadhigal ulllpedunadhaan thottam(thottam malyalathil aan tuluvil adh "sandhi,pardhana")
    6. kolla amanisuga karyam: oru kollam indavunadh allagil daivam daiva ennoru sangalpam verunadh vallare munbaan praathegichittum tulunadinde janagal karshagarairunnu ,avarunde krishiye nashipikyuna pranigale ava aradhichukond vannu e panjurlio annegilum pilichamundi ayalum,maisandhaya ayalum allengil guligan ayalum ellam prakruthik sambandham ulla kollangal aaan "angne irikyumbol avarude vishvasam aan adjh, aaa vishvasathe aaa shakthigal ippolum nelanirthipogunund . courtill theerpagatha tharkangal theerpagunna sthalangal ippolum tulunatil ind (eg. kannathur daivasthanam kasaragod) adhe polle e daivasthanangalum oru kudumbathin endhayallum daivasthana indavum tulunathil avige e kudumbakaare endhengillum prashnam undegil adhinnu theerpaki kodukunadh ivide airikyum oru pakshe aa theerpinnu yedhure avar pravathichal pinna maranam pollum sambavicha charithra ee pilkallathil pollum nadanittund . njn ivide paranja sangadthigal daivaradhaneyunde 100 ll 0.1 shadhamanam pollum aitilla idhine kaaallum kore ind ennalum nammlellam vishvashikyunna ,aradhikyuna sakthigale kurich parayan shremichadhaan

    • @aromalcb8773
      @aromalcb8773 2 ปีที่แล้ว

      Send me inbox

    • @ajeya
      @ajeya 2 ปีที่แล้ว +1

      ithoru youtube video-yk ulla content undu - best wishes.

    • @lekshmi00
      @lekshmi00 2 ปีที่แล้ว

      🙂

  • @arunraj2946
    @arunraj2946 2 ปีที่แล้ว +14

    ചേട്ടാ... കാന്ധാര അല്ല... കാന്താര ആണ്.... കാന്ധാര എന്ന് കേൾക്കുമ്പോൾ വല്ലാത്ത അരോചകമായി തോനുന്നു....

  • @anilkumarks2457
    @anilkumarks2457 2 ปีที่แล้ว +5

    എൻറെ ചേട്ടാ ഞാനൊരു കാസർഗോഡ് കാരനാണ് തുളു ഭാഷയിൽ ഭൂതക്കോലം എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം മലയാളത്തിൽ തെയ്യം കെട്ട് എന്നാണ് രണ്ടു ഭാഷയിൽ സംസാരിക്കുമ്പോൾ വരുന്ന വ്യത്യസ്തമാത്രേയുള്ളൂ തെയ്യം ഭൂതക്കോലവും ഒന്ന് തന്നെയാണ് തെയ്യത്തിന്റെ ആദിസ്ഥലം എന്ന് പറയുന്നത് തന്നെ തുടങ്ങാടാണ് ഇന്നും ഞങ്ങളുടെ നാട്ടിൽ തെയ്യം കെട്ടിയ ആടാറുണ്ട് ഞങ്ങൾ ആരാധിക്കുന്ന തെയ്യമാണ് പഞ്ചുരുളി തെയ്യം അതുപോലെതന്നെ തമിഴ്നാട്ടിൽ ഒരുപാട് തെയ്യങ്ങൾ ഉണ്ട് തുളു ഭാഷയിലാണ് ഭൂതക്കോല എന്ന് അറിയപ്പെടുന്നത് അടുത്തൊരു വീഡിയോ ചെയ്യുമ്പോക്ക് തെയ്യവും ഭൂതം കോലവും ഒന്ന് തന്നെയാണ് എന്ന് പറയാൻ മറക്കല്ലേ

    • @akashkp8707
      @akashkp8707 2 ปีที่แล้ว

      തമിഴ്നാട്ടിൽ എവിടെയാണ് തെയ്യം ഉള്ളത്?

    • @anilkumarks2457
      @anilkumarks2457 2 ปีที่แล้ว +1

      @@akashkp8707 തമിഴ്നാട്ടിൽ തെയ്യം കെട്ട് ഇല്ല ( ശ്രീലങ്കയിൽ നമ്മുടെ നാട്ടിൽ തെയ്യം നടത്തുന്ന പോലെ അവിടെയും ഒരു കലാരൂപമുണ്ട് തെയ്യം തന്നെയാണെന്ന് തോന്നുന്നു

  • @alfredthomas1154
    @alfredthomas1154 2 ปีที่แล้ว +3

    Well explained through simple explanation.

  • @sharonv5408
    @sharonv5408 2 ปีที่แล้ว +2

    Well explained 👏 👌 👍..Bgm while telling story.. 👌

  • @Sujithkumar-e9u
    @Sujithkumar-e9u 2 ปีที่แล้ว +3

    ആദ്യമായി കാണുന്നു 👍നല്ല അവതരണം 👌👏🏻സബ്സ്ക്രൈബ് ചെയിതിട്ടുണ്ട് 👍👍

  • @ratheeshkollam1234
    @ratheeshkollam1234 ปีที่แล้ว +1

    പാട്ടും സൂപ്പർ....

  • @sreeharies7462
    @sreeharies7462 8 หลายเดือนก่อน +2

    തുമ്പാട് കണ്ടതാ super മൂവി

  • @thanveermohammed5808
    @thanveermohammed5808 ปีที่แล้ว +1

    National award okke annu oppam mammukkayum und. Nanpakal nerathu mayakkam😍

  • @va.randheer-geo9389
    @va.randheer-geo9389 ปีที่แล้ว +1

    Thank you so much brother for this explanation ❤

  • @suparnasuparnasathish8675
    @suparnasuparnasathish8675 ปีที่แล้ว +3

    വരാഹി, ദേവിയും പഞ്ചുരുളി യും വാർത്താളി ദേവിയും ഒന്ന് തന്നെ യാണ് പല പേരുകളിൽ അറിയപ്പെടുന്നു എന്നു മാത്രം 👍

    • @ajithkky346
      @ajithkky346 ปีที่แล้ว

      ഇത് ദേവനാണ് തുളുനാട്ടിൽ ആണ്

  • @nayanJose
    @nayanJose 2 ปีที่แล้ว +12

    കുമാരി. പണ്ട് കലാഭവൻ മണിയുടെ ഒരു സിനിമ ഒണ്ട്, നദിയിൽ gold വാരാൻ പോകുന്നത് "സ്വർണ്ണം " എന്നാണ് പേര് എന്ന് തോന്നുന്നു

  • @durgaprasad9995
    @durgaprasad9995 4 หลายเดือนก่อน

    Super❤ I'm from Ksd this is our culture Good explaination 👏

  • @Jarvis_8
    @Jarvis_8 2 ปีที่แล้ว +3

    നല്ല തീ പടം.. Uff🔥🔥❤️❤️

  • @ajayanmg8945
    @ajayanmg8945 ปีที่แล้ว +5

    ഇതൊന്നും അന്തവിശ്വാസമല്ല.സത്യങ്ങൾ മാത്രമാണ്.

  • @vaishnathamban
    @vaishnathamban 2 ปีที่แล้ว +2

    Tumbaad a must watch film aanuu🔥🔥

  • @Arjunthoyammal
    @Arjunthoyammal ปีที่แล้ว +3

    പാഞ്ചുരുളി ദേവൻ അല്ല ദേവി ആണ് വരാഹ മുഖി ആയിട്ടുള്ള ദേവി ആണ് പാഞ്ചുരുളി, ഗുളികൻ എന്ന് പറഞ്ഞാൽ മാർക്കണ്ടേയനെ വധിക്കാൻ വന്ന യമ ദേവനിൽ നിന്നും രക്ഷപെട്ടു ഓടി ശിവലിംഗത്തിൽ ആലിംഗനം ചെയ്തു കർത്തവ്യം പൂർത്തികരിക്കാൻ യമ ദേവൻ തന്റെ കയർ ശിവലിംഗം ചേർത്ത് കയർ ഇട്ടു ഇതിൽ കോപവാനായ ശിവൻ മൂന്നാം കണ്ണ് തുറന്ന് കാലനെ ഇല്ലാതാക്കി തുടർന്ന് കാലനില്ല കാലമായി മരണങ്ങൾ നടക്കാതെ ആയി അതിനു പരിഹാരമായി ദേവഗണങ്ങൾ ശിവനെ സമീപിച്ചു ശിവന്റെ കാലിലെ മൂന്നാം പെരുവിരൽ പൊട്ടി പിറവി എടുത്ത ഉണ്ണിയാണ് ഗുളികൻ കാലകാലൻ എന്ന് മലബാറിലെ ഗുളികൻ തെയ്യത്തിന്റെ തോറ്റത്തിൽ കേൾക്കാം

  • @airavatham878
    @airavatham878 2 ปีที่แล้ว +8

    ഈ സിനിമ കണ്ട മുതലുള്ള സംശയമാണ് വനവാസികൾ അവരുടെ വനത്തിൽ അല്ലേ താമസിച്ചുകൊണ്ടിരുന്നത് അതായത് അവരുടെ സ്ഥലത്ത് പിന്നെ എങ്ങനെയാണ് ആ രാജാവിന് അവരുടെ സ്ഥലം തന്നെ അവർക്ക് കൊടുക്കുവാൻ സാധിക്കുന്നത്. അതിൽ തന്നെ പറയുന്നുണ്ട് എന്നെ രാജാവായി കണക്കാക്കണമെന്ന് അതിനർത്ഥം അയാൾ ആ വനവാസികൾ താമസിക്കുന്ന പ്രദേശത്തിൻറെ രാജാവ് അല്ല എന്നാണ്

    • @sivaprasadkallinkal6635
      @sivaprasadkallinkal6635 2 ปีที่แล้ว +6

      പണ്ട് കാലത്ത് ഓരോ പ്രദേശങ്ങൾ ഓരോ ജന്മിക്ക് കീഴിലും അ ജന്മികൾ ഓരോ നാട്ടുരാജാക്കന്മാരുടെ കീഴിലും ആയിരുന്നു....
      ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്നു

  • @aromalcb8773
    @aromalcb8773 2 ปีที่แล้ว +8

    Best folklore movies suggest plz
    1.thumpaad ✅️
    2.veeralipatt✅️
    3.....

  • @limethoughts5478
    @limethoughts5478 2 ปีที่แล้ว +2

    Thank you so much for this beautiful explanation

  • @gamingpop555
    @gamingpop555 2 ปีที่แล้ว +5

    Proof that theyyan is god level bcz they wipe the tears 😭 of devotees

  • @harishshetty4483
    @harishshetty4483 2 ปีที่แล้ว +5

    Panjurli has so many sub name and sub ganas. ,And very ancient dhaiva , and more than, every houses, in rural area of tulunadu, have not without dhaiva panjurli.

  • @aswincs49
    @aswincs49 ปีที่แล้ว

    Thanks bro explain cheythathinu.. Oru vattam koode kananm😁 kanthara

  • @ganga5273
    @ganga5273 2 ปีที่แล้ว +1

    ഇപ്പോഴാണ് കൂടുതൽ മനസ്സിലായത്,കാന്താര

  • @soulsweety2472
    @soulsweety2472 ปีที่แล้ว

    Nalla vedio anu....kettu irikan thonunu

  • @Adhixo1
    @Adhixo1 ปีที่แล้ว +1

    Chetta (SHIVA COSMIC DANCE) eni kurichu video cheyuvo nja kure nokki but.. Manazilavunila 😢🎉

  • @Jishnuvlogswithart2
    @Jishnuvlogswithart2 8 หลายเดือนก่อน +1

    hi bro you want detail about. bootha kola come to. Mangalore you can see and understand. but what you told it's correct

  • @anandhakrishnanshankaraman1720
    @anandhakrishnanshankaraman1720 ปีที่แล้ว

    Best explanation ... can u please explain more boothakolas..

  • @NARAYANA711983
    @NARAYANA711983 2 ปีที่แล้ว +4

    ദൈവ നർത്തകർ രാത്രി ഒൻപത് മണി മുതൽ രാവിലെ ആറ് വരെ ട്രാൻസിൽ ആയിരിക്കും .അമാനുഷികമായ ഒരു അവസ്ഥയിൽ . സ്റ്റീൽ തട്ടങ്ങൾ മണ്ടയിൽ അടിച്ച് ചളുക്കും . സാധാരണക്കാരന് ഒരു അര മണിക്കൂർ ഒക്കെ ഡാൻസ് ചെയ്യുമ്പോ തളരും .
    ദൈവാരാധന ശരിയായ രീതിയിൽ നടക്കുന്ന കൊണ്ടാവാം കൽമഷവും കള്ളത്തരവും തുളുനാട്ടിൽ നന്നേ കാണാൻ പറ്റില്ല നാട്ടാർക്കിടയിൽ ..

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 ปีที่แล้ว +3

    കുമാരി സിനിമയുഃ സൂപ്പറാണ്..

  • @tumbarthidasan9533
    @tumbarthidasan9533 2 ปีที่แล้ว +1

    നന്ദി 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️

  • @m-mangalore
    @m-mangalore 2 ปีที่แล้ว +3

    Tulunad..🙏

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 ปีที่แล้ว +1

    ശത്രുക്കൾക്കും അയച്ചു കൊടുക്കുക. 🤣
    അത് ഒരു variety ഡയലോഗ് ആരുന്നു.

  • @ragendusasikumarnk3664
    @ragendusasikumarnk3664 2 ปีที่แล้ว +9

    Ith കേൾക്കുന്ന കാസർഗോഡ് ഉള്ള ഞാൻ

  • @adhiladhi8216
    @adhiladhi8216 ปีที่แล้ว

    Chettan kollaam👍

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 2 ปีที่แล้ว +4

    😒😒😒കഷ്ടം തന്നെ കളിയാട്ടത്തെ കുറിച്ച് മറന്നല്ലോ 😟😟😟

  • @sureshbabu1137
    @sureshbabu1137 2 ปีที่แล้ว +1

    Well explained bro 👍👍

  • @athulkk2436
    @athulkk2436 11 หลายเดือนก่อน

    too good narration

  • @_master_gaming
    @_master_gaming 4 หลายเดือนก่อน

    20:55 rishab shetty kk thanne kitti national award ❤

  • @SHILUSVLOG
    @SHILUSVLOG 2 ปีที่แล้ว +2

    Well presented ❤️❤️

  • @akshaykumarkrishnanagara7907
    @akshaykumarkrishnanagara7907 2 ปีที่แล้ว +3

    Jai thulu Nadu 🙏🙏🔥🔥 I'm from Kasaragod enik Malayalam ariyam

  • @samshanker5753
    @samshanker5753 11 หลายเดือนก่อน +1

    24:54 ok done 👍😂

  • @SaindhavaSanyasi
    @SaindhavaSanyasi 2 ปีที่แล้ว +2

    Nammude MUDIYETTU🙏 amme devi ❤️

  • @ദാസപ്പമാടബള്ളി
    @ദാസപ്പമാടബള്ളി 2 ปีที่แล้ว +4

    ബൂത്ത കോലവു൦ തെയ്യവും ഒന്നാണ് tuluvil bootha ennu parayunu

  • @techsask
    @techsask 5 หลายเดือนก่อน

    Best explanation. I like the way you briefing. But ഒരു doubt ഈ ഗുളികൻ ശിവൻ്റെ ആംസവത്തരവും പഞ്ഞുരുളി അല്ലെങ്കിൽ വരാഹം മഹാവിഷ്ണുവിൻ്റെ ആംസവത്തരവും അല്ലേ.

  • @premasrinivasan8978
    @premasrinivasan8978 2 ปีที่แล้ว +1

    Good explanations

  • @shikharamesh
    @shikharamesh 2 ปีที่แล้ว +6

    Theyyangalude naatil janichathil abhimaanam🙏 kannurkkarri🙌

  • @anilkumardk1054
    @anilkumardk1054 9 หลายเดือนก่อน

    Welcome to tulunad❤

  • @gireesh5460
    @gireesh5460 ปีที่แล้ว

    ❤ from tulunadu - very good presentation

  • @hareeshmulleria9943
    @hareeshmulleria9943 2 ปีที่แล้ว +3

    Super duper movie kantaram super

  • @appuaps4059
    @appuaps4059 2 ปีที่แล้ว +5

    കാസ്രൊട്ടാർ കാണുന്നുണ്ടോ 😴

  • @nigiraj4922
    @nigiraj4922 ปีที่แล้ว

    Good discription

  • @ja_2052
    @ja_2052 2 ปีที่แล้ว +1

    ദിഗംബരൻ ❤️❤️

  • @arjunkavungal4684
    @arjunkavungal4684 ปีที่แล้ว

    Good presentation

  • @ashishv.a3142
    @ashishv.a3142 2 ปีที่แล้ว +2

    Super🔥🙏

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +1

    Tumbad പൊളി ആണ് കിടു

  • @shakespeare7796
    @shakespeare7796 ปีที่แล้ว

    thankzz 👌👌👌👌

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 ปีที่แล้ว

    Really great

  • @sajinarayanankutty4360
    @sajinarayanankutty4360 2 ปีที่แล้ว

    Very informative my dear

  • @princesneha4789
    @princesneha4789 28 วันที่ผ่านมา

    Bro thumbbad review cheyyamo

  • @haridev6927
    @haridev6927 2 ปีที่แล้ว +1

    Best explanations, way of talking arranging topics , voice style perfect loved it

  • @sanjithsanju4347
    @sanjithsanju4347 2 ปีที่แล้ว +1

    Kollam...

  • @ramesanmadhavan1193
    @ramesanmadhavan1193 2 ปีที่แล้ว +2

    folkelore based malayalam movie ennu parayunnathil aadhyam orma varendathu " Kaliyattam" enna movie anu

  • @Roopeshmanohar-UKbro
    @Roopeshmanohar-UKbro 2 ปีที่แล้ว

    Spr ഉണ്ട് ചേട്ടാ.