@@shabasrichu2257 ente phone 5000 mah anu with 6.9 inch screen. Atra velya display aayitum battery usage kurava Heavy use like gaming oke aanengil 1hour use 10 percent charge kurayum, so total nokiyal 9-10 hour bacup kitum for heavy use. Light use aanengil oru 10-12 oke kitum for sure. Battery backup is awesome. Nte phoninte main aayit enik istapetta onn athinte battery tane aanu
No problems nalla oru Mobil aanu infinix njan use cheyunnathu infinix smart 4plus aanu chila ads varunnundu pakshe athu namuku thanne settingsil poyi mattavunnathe ullu super Mobil aanuuuuuuuu
@@ArunSarunsankar ചെറിയ mistake.. പണ്ട് ronaldoyod confidence എന്ന് പറഞ്ഞപ്പോൾ അതെന്താ എന്നറിയില്ല എന്ന് പറഞ്ഞു... ഇന്ന് റൊണാൾഡോ നമ്മുക്ക് കാണിച്ചു തന്നു എന്താണ് confidence എന്ന്..അതൊക്കെ അത്രേ ഉള്ളു 😄 ഞാൻ ആദ്യം വായിച്ചു പോയത് super chat ആയിട്ടുണ്ടല്ലോ എന്നായിരുന്നു 😄
Chetta go to settings - sounds and vibration - sound enhancement - turn it of ..that is the original quality of the speaker ..then test the sound ..you will get good result..🤗🤗🤗 ( Phone default ആയിട്ട് volume booster on aanu ..അത് കൊണ്ടാണ് bassum qualityum എല്ലാം കുറയുന്നത് ...) Check it 😄
നിങ്ങളുടെ vedios വളരെ ഉപകരിക്കുന്നുണ്ട്. Oppo a53 യിൽ call ചെയ്യുമ്പോ photo full screen വരുന്നത് (without any app)എങ്ങനെയെന്ന് പറഞ്ഞു തരുമോ.. please. അതിനെക്കുറിച്ചുള്ള പല vedio കളും കണ്ടു.. എന്നാൽ ഒന്നും use ആകുന്നില്ല. ദയവായി അതിന്റെ ഒരു vedio ചെയ്യുവോ... Please... Reply
Infinix mobile phone വാങ്ങുന്നവർ കുറച്ച് ആലോചിച്ച് വാങ്ങുക quality മോശം ആണ് ഇൻ ഫിനിക്സ് ഫോൺ Infinix hot 9 pro ഞാൻ എടുത്ത് 3 മാസം ഉപയോഗിച്ചപ്പോൾ charging complaint വന്നു അത് ഞാൻ ശരിയാക്കി 2 മാസം കഴിഞ്ഞതും വീണ്ടും ആ problem വന്നു പിന്നെ അത് ശരിയാക്കാൻ നില്കാതെ ഞാൻ വിറ്റു vivo oppo redmi realme എന്ന ഫോൺ ഉപയോഗിച്ച വർ ഇത് എടുക്കാതിരിക്കുനത് നല്ലത് ആയിരിക്കും കാരണം ഈ ഫോൺ ഒരു തവണ വീണാൽ തന്നെ ടച്ച് സ്ക്രീൻ പൊട്ടുന്നതായിരിക്കും
Infinix hot 10 6/128 വാങ്ങി 6മാസം ആവുന്നു First kuyappam ഇല്ലായിരുന്നു but ഇപ്പൊ some time hang ആവുന്നു വീഡിയോ play ചെയ്യുമ്പോൾ voice 3 sec bakkil 😁 ആഗെ motham moonjal...
Infinix note 7 ഞാൻ വേടിച്ചു. പിറ്റേ ദിവസം മുതൽ Phone Hang ആയി തുടങ്ങി. If video കാണുകയാണെങ്കിൽ Play pause തുടർച്ചയായി വന്നുക്കൊണ്ടിരിക്കും. യൂട്യൂബ്യിൽ ആണെങ്കിൽ ഫോർവേഡ് അല്ലെങ്കിൽ റിവേഴ്സ് പോയിക്കൊണ്ടിരിക്കും. Play pause problem ഇതിലുമുണ്ട്. Next video or previous video പോയിക്കൊണ്ടിരിക്കും. എന്താണ് പ്രശ്‍നം?. എങ്ങനാ സോൾവ് ചെയ്യുന്നത്?. Reply please.
Amazon prime ഒന്നുകൂടി ജെനുവിന്(വിശ്വാസത്തോടെ മേടിക്കാം )ആണ്.. Amazon അതിനു വലിയ ഒരു ഉറപ്പ് പറയാൻ aarkum കഴിയില്ല.. നിങ്ങൾ വേണമെങ്കിൽ ഉപയോഗിച്ചോളൂ.. Assured option കൂടുതൽ സാധനങ്ങൾക്കും ഉണ്ട് ഉപകാരപ്പെട്ടാൽ reply.. എന്റെ friend ഇതുപോലെ ആമസോണിൽ നിന്ന് pay ചെയ്തു മേടിച്ചപ്പോൾ സാധനം കിട്ടിയില്ല.. പക്ഷെ പണം തിരിച്ചു കിട്ടി അതിന് ഇത്തിരി കഷ്ടപ്പെടുകയും ചെയ്തു... Please reply
ജയരാജ് ചേട്ടൻ പറയുന്നത് കേട്ടിരിക്കാൻ നല്ല സുഖമാണ് ഫോണിന്റെ എല്ലാ ഉൾപ്പെടുത്തി സംസാരിക്കുന്നു 😍
ഒരു വർഷം മുമ്പ് ജയരാജേട്ടന്റെ review കണ്ടിട്ട് വാങ്ങിച്ചതാ infinix hot8... ഇപ്പോഴും ഒരു കുഴപ്പമില്ല.. ❤️
Note 7😌
Nalladhano infinix company poli ano bro
@@shabasrichu2257 nallatha. Quality il top aanu, long term use inu nallatha
Battery enghane . nalla battery backep life undo
@@shabasrichu2257 ente phone 5000 mah anu with 6.9 inch screen. Atra velya display aayitum battery usage kurava
Heavy use like gaming oke aanengil 1hour use 10 percent charge kurayum, so total nokiyal 9-10 hour bacup kitum for heavy use. Light use aanengil oru 10-12 oke kitum for sure. Battery backup is awesome. Nte phoninte main aayit enik istapetta onn athinte battery tane aanu
Jayaraj annande style ishtapedunavar ❤️🔥
😂😂😂
Ente ammo ithrayum valiya comedy njan ithu vare kettitila😂😂😂😂👍👍
Unde
No problems nalla oru Mobil aanu infinix njan use cheyunnathu infinix smart 4plus aanu chila ads varunnundu pakshe athu namuku thanne settingsil poyi mattavunnathe ullu super Mobil aanuuuuuuuu
Shirt super ആയിട്ടുണ്ടല്ലോ ❤✌️✌️
Shirt
Shart? 🤦♂️🤦♂️🤦♂️
Ente mone shart alla shirt.
Nee oru killadi thanne🤭🤭
@@ArunSarunsankar ചെറിയ mistake..
പണ്ട് ronaldoyod confidence എന്ന് പറഞ്ഞപ്പോൾ അതെന്താ എന്നറിയില്ല എന്ന് പറഞ്ഞു... ഇന്ന് റൊണാൾഡോ നമ്മുക്ക് കാണിച്ചു തന്നു എന്താണ് confidence എന്ന്..അതൊക്കെ അത്രേ ഉള്ളു 😄
ഞാൻ ആദ്യം വായിച്ചു പോയത് super chat ആയിട്ടുണ്ടല്ലോ എന്നായിരുന്നു 😄
@@truepath2115 oh chunke nee oru killadi thanne. Dialogue veeran
Jayarajettan Ijjaathi look😵♥️
Features okke poli💥🎉
Oh ശെരിയായ budject kingന്നേ കാണിച്ചു തന്നല്ലോ ജയരാജേട്ടാ 👍
ഈ ഫോണിൻ്റെ used review ചെയ്യണം എന്ന് ഉള്ളവർ 👍 Plzz
Njn ithan use cheyunnath
@@user-iy3ti6oj2w phone coming soon aanallo🙄
@@gladwinveliyil972 eey alla
@@gladwinveliyil972 may 27 irangi
How is it
ഒരു type c port ഉണ്ടായിരുന്നെങ്കിൽ🔥10000 ന് താഴെയുള്ള മികച്ച മൊബൈൽ ആയേനെ
Chetta go to settings - sounds and vibration - sound enhancement - turn it of ..that is the original quality of the speaker ..then test the sound ..you will get good result..🤗🤗🤗
( Phone default ആയിട്ട് volume booster on aanu ..അത് കൊണ്ടാണ് bassum qualityum എല്ലാം കുറയുന്നത് ...) Check it 😄
manasil ayolla
Njn infinix hot 9 1 varsham mumb vaangi... Ippozhum kozhappam illathe pokunnu.. Pwoli phone aan
. design... Camera okke poli🔥
jayaraj eeta....iqoo 7 top end version review cheyyuo? plz 🙏
നല്ല രീതിയിൽ എല്ലാർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം സൂപ്പർ
In Under 11000 category poco m2 is the best option........It is wonderful smartphone with amazing features.....
Realme. Narzo 30a yano adipoli athilenkil. Itho
Pls reply
ഈ പ്രൈസ് റൈഞ്ചിൽ Supper 👌🙏
Min- 15W ചാർജങ്കിലും വേണം
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🔥🔥🔥
Illa
Und
Und
Present sir
Illa
Poco m3 aano ithano best
Pls reply
ജയരാജേട്ടൻ fans 👇❤
10k യിൽ 90hz refresh rate &g85prossesor 👌👌👌👌48mp camera 👌
ഒരുപാട് പുതിയ features ഉണ്ടല്ലോ 👍
Infinix❤
First 🔥🔥❤️❤️
പക്ഷേ ആയില്ല 😂😂 നെറ്റ് speed ഉള്ള ഏതോ വിദ്വാൻ കേറി കമൻ്റി😂❤️
ഞാൻ ആണ് അത്
@@adhil6220 alla njan aa time nok
Njan anu bro 😊
Infinix Note 10 pro waiting.... Epola Indian launch enn aryoo jayarajetta ????
ജയരാജ് ഏട്ടാ രാത്രി 10.00മണിമുതൽ ഫോൺ ചാർജ് ചെയ്താൽ ബാറ്ററി പോകും എന്നു പറയുന്നത് ശെരി ആണോ. Pliz reply
No
Never
@@dilshiyashahul Ara you sure
Chetta ee phone edukkatte. Online classinaan.etha edukkende poco m3 eduthal mathiyo atho ith eduthal mathiyo????
Love from Tamilnadu ❤️❤️❤️
ജയരാജേട്ടാ ഞാനും വാങ്ങി infinix hot 10s
18W fast charging sapport cheyyunnund. But boxinu koode 10w olluu
Ith vangichirunnoooo vere 18w charger use cheyyan pattoaaa
Jayarajettan poliyalle guys 💕🤗
ഫോണിനെക്കാളും അടിപൊളി ആ ഷർട്ട് ആണ് ♥️
നിങ്ങളുടെ vedios വളരെ ഉപകരിക്കുന്നുണ്ട്. Oppo a53 യിൽ call ചെയ്യുമ്പോ photo full screen വരുന്നത് (without any app)എങ്ങനെയെന്ന് പറഞ്ഞു തരുമോ.. please. അതിനെക്കുറിച്ചുള്ള പല vedio കളും കണ്ടു.. എന്നാൽ ഒന്നും use ആകുന്നില്ല. ദയവായി അതിന്റെ ഒരു vedio ചെയ്യുവോ... Please... Reply
ഈ ഫോൺ വാങ്ങുബോൾ 10000 രൂപ കൊടുക്കുമ്പോൾ 1രൂപ തിരിച്ചു തരുമോ 🤩
😅😅😅😅
Bro 10999 aanallo flip cartil
Now check
Realme 9 pro kittiyal vdo idane elllla videosum kanan sramikarund mikkathum kaanum nalla rasanu chetttante samsaram kelkan good presentation karanam nalla vykathamayi manassilakum enik chetttante videos kanadathu muthalanu Oru phone engane thiranjedukam ennu clear aayi manassilakan thudangiyath Paisa setavumbol njan ariyikam appo enik pattiya Oru phone suggest cheyyane big thanks chetta ithu pole iniyum videos idane❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖😍😍😍😍😍😍😘😘😘😘😘😘😘
എന്നും ഇവിടെ വന്നു വീഡിയോ കാണുന്നവർ Like 👍👍👍
Cheetta oru samshayam, poco m3 aanoo inifinix hot 10s aanoo best???
Pls reply me
Infinix hot 10s. Pocco android10, 12000₹, 60hz rfrs rate
Shirt poli❤️🧡💛💚💙💜
❤️😁
Pubg okke adipolii aayitt kalikkan patto chetta plz reply
Bro ee Phonil 18w fast charging support cheyyumo
Chyum
Jayarajetta infinix nammakk visvasich vangan pattuvo
Poco m3 vs infinix hot 10s comparison video cheyyamo
പെട്ടെന്ന് ചാർജ് തീരത്തിരിക്കാൻ എന്തെങ്കിലും ഓഫ് ചെയ്ത് വെക്കാനുള്ള options ഈ ഫോണിൽ ഉണ്ടോ....????
Ordered Infinix hot 10 (6gb).... Wil reach on 25th...., KATTA WAITING🙂
😼🤜🤛
👍
കിട്ടിയോ?
ക്യാമറ എങ്ങനാ?
@@karishmarasak7698 Yes
Pocom3 and infinix hot 10s comparison chyamo
Infinixinum power Vanni💥
Same phone njan use cheyyunnu....adipoli..
Infinixs or poco M3
Which is the best??
Poco m3
Infinix mobile phone വാങ്ങുന്നവർ കുറച്ച് ആലോചിച്ച് വാങ്ങുക quality മോശം ആണ് ഇൻ ഫിനിക്സ് ഫോൺ
Infinix hot 9 pro ഞാൻ എടുത്ത് 3 മാസം ഉപയോഗിച്ചപ്പോൾ charging complaint വന്നു അത് ഞാൻ ശരിയാക്കി 2 മാസം കഴിഞ്ഞതും വീണ്ടും ആ problem വന്നു പിന്നെ അത് ശരിയാക്കാൻ നില്കാതെ ഞാൻ വിറ്റു vivo oppo redmi realme എന്ന ഫോൺ ഉപയോഗിച്ച വർ ഇത് എടുക്കാതിരിക്കുനത് നല്ലത് ആയിരിക്കും കാരണം ഈ ഫോൺ ഒരു തവണ വീണാൽ തന്നെ ടച്ച് സ്ക്രീൻ പൊട്ടുന്നതായിരിക്കും
Ettan poliyallle ❤️❤️❤️
Boat smart watch review chayumo 🙏🙏🙏
Front cam punch hole ആരുന്നേൽ പൊളിച്ചേനെ. പിന്നെ full hd alla😑
@Gladi Gaming bro micromax in 1,redmi 9 power/poco m3,redmi note 9 nokk...
11000 രൂപയ്ക്ക് നല്ല ഫോണാണ് redmi not 9👍👍👍👍 ഇതുവരെയും ഉപയോഗിച്ചിട്ട് ഒരു കുഴപ്പവുമില്ല
@@monus9191 entem athanu
But 2 പ്രാവിശ്യം factory reset ചെയ്യണ്ടി വന്നു
@@vinaya.ajithan1392 processor important anu bro 10000 rupayil thazhe ollathil vechu ettxvum nalla processor phone ithallr
@@Siva-iy9yq അപ്പോൾ ഫോണിന് എന്താ പറ്റിയത്😲😐
Charging is slow. And heat the phone. Old type of sreenshot, attend the phone when the net is off then ongoing on the net is not work data.
jayrajetta polichu ❤️❤️❤️❤️❤️
Infinix hot 8 upayogikkan thudangiyittu 1 year kazhinju.... Super
Full charge cheyyan ethra tym edukkum?
Enik oru 100 like tharo😂❤
Camera stability engane und
അ അവതരണവ് ചിരിയും അടിപൊളി 😘😘😘🤣
Nammak 18 v charger apply cheytha kozhappamundo
Pokketil വെല്ലോം ഒണ്ടേൽ അല്ലെ ഒള്ളു...
Bro
oppo a33 eangane undo plz reply
Infinix hot 10 6/128
വാങ്ങി 6മാസം ആവുന്നു
First kuyappam ഇല്ലായിരുന്നു but ഇപ്പൊ some time hang ആവുന്നു
വീഡിയോ play ചെയ്യുമ്പോൾ voice 3 sec bakkil 😁
ആഗെ motham moonjal...
Hang problem undalle?
Automatic flash off ആവും... സംഗതി കിടുവാ
😘😍😘
Samsung s10 review cheyyo jayaraj etta...🥰🥰
Jayrajetta infinix note 10pro vdo cheyyanee
ചേട്ടാ ഞാൻ വല്ലാതെ ഗെയിം ഒന്നും കളിക്കാറില്ല. ഞാൻ എടുക്കാൻ കരുതിയത് redmi 9 power ആണ്. Redim ആണോ അതോ ഈ ഫോണാണോ അതോ poco m2 ആണോ ബെസ്റ്റ്
Poco m3👌👌👌👌
Redmi9power 4 gb ram aanu
Pocom3 6 gb ram
*വില same*
ജയരാജേട്ടാ powlli
Feature എല്ലാം ഇഷ്ട്ടപ്പെട്ടു..👍👍
❤️❤️❤️❤️❤️❤️
ഈ മൊബൈലിൽ ഹീറ്റിങ് Problem ഉണ്ടോ
Ethano Micromax In 1 aano better orennam edukkanam urgent
Quality wise infinix better
@@Akshay-xs1wf Service center issue undo Calicut service center undo
@@rahulpayyolitech6944 ella district ilum service centre und. Service no issues.
@@Akshay-xs1wf Thanks bro
Bro charging issue varunnund... Check youtube before buying
I am using infinix hot 6 pro..still working perfect
ചേട്ടാ എനിക്കൊരു phone തരാമോ എന്റെ ഈ phone screen എല്ലാം പോയതാ
ഇവൻ ആർക്കും ഒന്നും കൊടുത്ത ചരിത്രം ഇല്ല ഇതുവരെ
@@satheeshmedia1863 give away vazi kodukkunnund
Chettan uyir
Nice Presentation Ever Seen ❣️
ഒന്നും പറയാനില്ല infinix പൊളി
Jayarajetta A32 giveaway marannupoyo 🙄. we are Waiting 🌝
😭😭
Friend camera clear undo?
പുതിയ ഷർട്ടാണല്ലോ ജയരാജേട്ടാ. അടിപൊളി 👌👌
call receiving sound quality, stock android .....ഇക്കാര്യങ്ങളിൽ എത്രത്തോളം നീതി പാലിക്കുന്നു infinix Hot 10S
Enikk infinix eduthalo enn und ,etha ningalde abiprayam
Poli aanu bro
Ente infinix hot 9 pro
Infinix നല്ല ഫോൺ ആണ്. എന്റെ കയ്യിൽ 2 മോഡൽസ് ഉണ്ട്
ഏതൊക്കയാണ് ബ്രോ
ജയം മാത്രം ❤
Jayarateea which is good snapdragon662 or mediatak helio g85t
ഹായ് ജയേട്ടാ ♥️
Iam using Infinix Good performance
Jayarajettante fans undo gooys ❤️🤗
Infinix note 7 ഞാൻ വേടിച്ചു. പിറ്റേ ദിവസം മുതൽ Phone Hang ആയി തുടങ്ങി. If video കാണുകയാണെങ്കിൽ Play pause തുടർച്ചയായി വന്നുക്കൊണ്ടിരിക്കും. യൂട്യൂബ്യിൽ ആണെങ്കിൽ ഫോർവേഡ് അല്ലെങ്കിൽ റിവേഴ്സ് പോയിക്കൊണ്ടിരിക്കും. Play pause problem ഇതിലുമുണ്ട്. Next video or previous video പോയിക്കൊണ്ടിരിക്കും. എന്താണ് പ്രശ്‍നം?. എങ്ങനാ സോൾവ് ചെയ്യുന്നത്?. Reply please.
ഒന്ന് ഫോർമാറ്റ് ചെയ്താൽ മാറിയേക്കും
USB Type C venomayirunnu
Yes
ജയരാജേട്ടാ unboxing tharapie best infinix brandinte new phon ചെയ്തുട്ടുണ്ട് ഞങളെ ആ ഇൻഫിനിസ് ഫോൺ പരിചയപെടുത്താൻ നോക്കാമോ
Chetta ee phone free fire kalikkumbol bug vellom undo
Bro oru give away നടത്തിക്കൂടെ🤑
Infinix use cheyyana aarelum undel onn parayavo
Und superb aahnu infinix note 7 ❤️
Voice anu main
Jayarajettan uyir❤️
🙄
@@navyap4874 arodum parayandaaa😁😂
Amazon il ninum Amazon prime allatha product eppo online payment koduthu medichal headset kittilenkil cash back kitumo
Pls replay its very urgent 🙏
Amazon prime ഒന്നുകൂടി ജെനുവിന്(വിശ്വാസത്തോടെ മേടിക്കാം )ആണ്.. Amazon അതിനു വലിയ ഒരു ഉറപ്പ് പറയാൻ aarkum കഴിയില്ല.. നിങ്ങൾ വേണമെങ്കിൽ ഉപയോഗിച്ചോളൂ.. Assured option കൂടുതൽ സാധനങ്ങൾക്കും ഉണ്ട് ഉപകാരപ്പെട്ടാൽ reply.. എന്റെ friend ഇതുപോലെ ആമസോണിൽ നിന്ന് pay ചെയ്തു മേടിച്ചപ്പോൾ സാധനം കിട്ടിയില്ല.. പക്ഷെ പണം തിരിച്ചു കിട്ടി അതിന് ഇത്തിരി കഷ്ടപ്പെടുകയും ചെയ്തു... Please reply
Infinix ഇഷ്ടമുള്ളവർ ലൈക്ക് അടി
@jayaraj sir
Under 30000 which is best phone ...more mentioning for camera
3:11 😂😂😂 pwily chu 😅😂🤣
Jayaraj etta onn help cheyoo, ee mediatek Helio p70 processor ngane unde?
എന്തായാലും നല്ല അടിപൊളി ഫോൺ.... Software Side കുറച്ചൂടി improve ആക്കിയേൽ ഒന്നൂടി പൊളിച്ചനേ 😁💥
Correct.
nalla custom ui thanne venam ennilla stock android aayirunnelum nallath aayene
Good mobile .njan infinix anu upayokikuna
9500 രൂപക്ക് Poco ഫൂൾ HD Display കിട്ടുന്നതല്ലെ മികച്ചത്
Poco etha?