അറിയാവുന്ന തൊഴിൽ ചെയ്തു അഭിമാനത്തോടെ ജീവിക്കുന്ന അമ്മയ്ക്കും മകൾക്കും 👋👋👋👋👋 ഇത്തരത്തിലുള്ളവരെ പരിചയപ്പെടുത്താൽ കാണിക്കുന്ന നല്ല മനസിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️
അറിയുന്ന ജോലി അഭിമാനത്തോടെ ചെയ്തു സന്തോഷത്തോടെ ജീവിയ്ക്കുന്നു വളരെ സന്തോഷം ഹക്കിംബായ് ഇങ്ങനെയുള്ളവരെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
ഞാനും വഴിയരികിൽ സർവത്തും മോരുംവെള്ളവും വിറ്റ് ഉപജീവനം നടത്തുന്നുണ്ട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ - കോട്ടക്കൽ റൂട്ടിൽ ആണ് എന്റെ ചെറിയ കച്ചവടം നടക്കുന്നത് എല്ലാവരും പ്രാർത്ഥിക്കണേ നൻമക്ക് വേണ്ടി.....
സാർ ഞാൻ ഓഫീസിൽ പോകുന്നത് ഇത് വഴിയാണ്, ഇവരെ എന്നും കാണാറുണ്ട് ഇത് വാങ്ങാറും ഉണ്ട് നമ്മുടെ നാട്ടിൽ വന്നു വീഡിയോ ചെയ്തതിനു നന്ദി, good work and a Royal salute street food kerala, aneesh mathrubhumi
ആ ചേട്ടന്, താങ്കളെ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു എന്നതാണ്, താങ്കളുടെ ഏറ്റവും വലിയ വിജയം..താങ്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും. അതിൽപ്പരം വേറെ ഒന്നും വേണ്ട ഭായ്. Tooooooooo much Love and Respect..... 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
താങ്കളുടെ സേവനത്തെ കുറിച്ച് ഒന്നും പറയാനില്ല ഇങ്ങനെ വേണം ബ്ലോഗർമാരെ ഇക്കാനെ കണ്ടുപഠിക്കട്ടെ മറ്റുള്ളവരെ ഇനിയും മുന്നോട്ടു മുന്നോട്ടു തങ്ങളുടെ ഒരുരൂപ മറ്റുള്ളവരെ കൈയിലേക്ക് നീട്ടുമ്പോൾ അവരുടെ സന്തോഷം താങ്കൾക്ക് ഇതിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു 👍👍👍👍
കുറെ വീഡിയോ ഇതുപോലെ ചെയ്യാൻ പറ്റട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു പാവപ്പെട്ട കുറേ ഏറെ കുടുംബം രക്ഷപ്പെടും ഓൾ ദി ബെസ്റ്റ് ബ്രോ ഇനിയും മുന്നോട്ട് പോകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
പറ്റുന്ന ജോലി ചെയ്ത് ജീവിക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ഇവരെ പോലെ ഉള്ളവരുടെ വീടാണ് ആണ് സ്വർഗ്ഗം. സഹോദരി ഒരു കാര്യം ശ്രെദ്ധിക്കുക പൈസ കൊടുക്കുമ്പോൾ പേഴ്‌സ് സൂക്ഷിക്കുക സാമൂഹ്യ ദ്രോഹികളും വന്നു ചേരും.
സന്തോഷം ഞാനും ഇതുപോലെ കച്ചോടം ചൈത് ജീവക്കുന്ന ആള് ആണ് 5 വർഷം എറണാകുളം ഇപ്പോൾ 13വർഷം മായി കുവൈറ്റിൽ ആണ് ലീവിന് വരുമ്പോൾ നാട്ടിലും ചെയ്യാറുണ്ട് ഇപ്പോൾ അത്തർ കച്ചവടം ആണ് സൗദിലും chitetund എവിടേ ആയാലും ഫുട്പാത്തിൽ ആണ്
Ikka namaskaram you are a great person, You have to take care of your health also, I am from palakkad also,what about you,I come to know you are from palakkad,are you staying somewhere near mepparamba I am from kallekkad God Bless you, Regards Vijay S Nair
ഇങ്ങനെയുള്ള ആളുകളെ പ്രോസാൽപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഹക്കീം സാറിന് ബിഗ് സല്യൂട്ട് 👍
.
Correct 💯
Yes ,
അറിയാവുന്ന തൊഴിൽ ചെയ്തു അഭിമാനത്തോടെ ജീവിക്കുന്ന അമ്മയ്ക്കും മകൾക്കും 👋👋👋👋👋 ഇത്തരത്തിലുള്ളവരെ പരിചയപ്പെടുത്താൽ കാണിക്കുന്ന നല്ല മനസിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️
👍
അറിയാത്ത thozhil ആരെങ്കിലും ചെയ്യോ athinu 🤔😌😌
നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യ പ്രവൃത്തി .ആയിരം നന്മകൾ 👍
വഴിയോര കച്ചവടക്കാർക്ക് ഒപ്പം.... ഒരു ജീവിതം ആണ് അവരുടെ.... നമ്മളും വാങ്ങി സഹായിക്കുക 🙏🙏
അറിയുന്ന ജോലി അഭിമാനത്തോടെ ചെയ്തു സന്തോഷത്തോടെ ജീവിയ്ക്കുന്നു വളരെ സന്തോഷം
ഹക്കിംബായ് ഇങ്ങനെയുള്ളവരെ
സമൂഹത്തിന് പരിചയപ്പെടുത്തുന്ന
താങ്കൾക്ക് അഭിനന്ദനങ്ങൾ
ഞാനും വഴിയരികിൽ സർവത്തും മോരുംവെള്ളവും വിറ്റ് ഉപജീവനം നടത്തുന്നുണ്ട് മലപ്പുറം ജില്ലയിലെ
പെരിന്തൽമണ്ണ - കോട്ടക്കൽ റൂട്ടിൽ ആണ് എന്റെ ചെറിയ കച്ചവടം നടക്കുന്നത് എല്ലാവരും പ്രാർത്ഥിക്കണേ നൻമക്ക് വേണ്ടി.....
ഏതാ സ്ഥലം
👍
സാർ ഞാൻ ഓഫീസിൽ പോകുന്നത് ഇത് വഴിയാണ്, ഇവരെ എന്നും കാണാറുണ്ട് ഇത് വാങ്ങാറും ഉണ്ട് നമ്മുടെ നാട്ടിൽ വന്നു വീഡിയോ ചെയ്തതിനു നന്ദി, good work and a Royal salute street food kerala, aneesh mathrubhumi
ആ ചേട്ടന്, താങ്കളെ കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞു എന്നതാണ്, താങ്കളുടെ ഏറ്റവും വലിയ വിജയം..താങ്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും. അതിൽപ്പരം വേറെ ഒന്നും വേണ്ട ഭായ്.
Tooooooooo much Love and Respect..... 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
ഹക്കീം ഭായിക്ക് സല്യൂട്ട് 👍
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാ സഹോദരങ്ങൾക്കും പുതുവത്സരാശംസകൾ 🌹
ചേട്ടന്റെ ഇത്രയും വലിയ മനസിന് ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ആ ചേട്ടന്റെ ചിരി 🥰
ഈയൊരു വിഡിയോ കണ്ടപ്പോൾ ആണ് ഞാൻ താങ്കളെ subscribe ചയ്തത്. യാതൊരു പ്രതിഫലം ആഗ്രഹിക്കാതെ ചയ്ത ഈ ഉപകാരത്തിന്.. ഒരു ബിഗ് സല്യൂട്ട് 🥰🙏
അദ്വാനത്തിന് എന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ ആ കുടുംബത്തിനും താങ്കൾക്കും🙏🙏
ആഹാ അന്തസ്സ്...👌👌എല്ലാവരും സഹകരിക്കട്ടെ...
ഹൃദയത്തിൽ നൻമയുള്ള സഞ്ചാരി
ഹക്കീം ഭായ് അഭിനന്ദനങ്ങൾ 👍🌹
വഴിയരികിൽ നിന്ന് ഇതുപോലുള്ള പാവങ്ങൾ നൽകുന്ന ആഹാരത്തിന്റെ രുചി 👌. ഇവരുടെ നല്ല മനസ്സുപോലെ തന്നെ ഇവർ നൽകുന്ന ആഹാരവും 👍.
താങ്കളുടെ സേവനത്തെ കുറിച്ച് ഒന്നും പറയാനില്ല ഇങ്ങനെ വേണം ബ്ലോഗർമാരെ ഇക്കാനെ കണ്ടുപഠിക്കട്ടെ മറ്റുള്ളവരെ ഇനിയും മുന്നോട്ടു മുന്നോട്ടു തങ്ങളുടെ ഒരുരൂപ മറ്റുള്ളവരെ കൈയിലേക്ക് നീട്ടുമ്പോൾ അവരുടെ സന്തോഷം താങ്കൾക്ക് ഇതിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു 👍👍👍👍
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Veendum verity vediyo 🥰🥰 thanks ikka.
അന്നദാനം മഹാദാനം ... ഏറെ സ്നേഹം ഏറെ സന്തോഷം 👍
നല്ല തീരുമാനം. ഇതിന് നല്ല മനസ് വേണം. താങ്കൾക് അതുണ്ട്.
I respect this family 😍
ഹക്കിം ഭായ്..... താങ്കളെ പോലുള്ളവരുടെ നന്മയാണ് ഈ ഭൂമിയിലെ വെളിച്ചം
എന്റെ ഹകീംക്ക.. ❤
ഇങ്ങളെ നമ്മൾ എന്താ വിളിക്കന്റെ... 👍🏻👍🏻
പടച്ചോന്റെ കരസ്പർശം എന്നും നിങ്ങളിൽ ഉണ്ടാവട്ടെ
ഹക്കിം ബായ് ഒരുപാടിഷ്ട്ടം എല്ലാ വരെയും ചേർത്ത് നിർത്താൻ കാണിക്കുന്ന ആ മനസിന്. ❤️❤️❤️❤️❤️. ഒരു ബിഗ് സല്യൂട്ട് ❤🩹❤🩹
Anthassode..cheyyunna thozhil..ethu kanddu palarum.padichal.pala.kudumbangalkum.bhundhimuttilladhe jeevikam...ethupolullavare njangalku kanichutharunna...hakeeminu.oru padu thanks unddu .god bless.you
You are helping very poor people... God bless you..... 👍👍👍👍
ഹക്കിംക്കാടെ പ്രേക്ഷകർ എല്ലാവരും ഹാപ്പിയാണ്
കുറെ വീഡിയോ ഇതുപോലെ ചെയ്യാൻ പറ്റട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു പാവപ്പെട്ട കുറേ ഏറെ കുടുംബം രക്ഷപ്പെടും ഓൾ ദി ബെസ്റ്റ് ബ്രോ ഇനിയും മുന്നോട്ട് പോകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
ഹകീം ഇക്ക തങ്ങളുടെ വലിയ മനസ്സിന് ബിഗ് സല്യൂട്ട്
ഇങ്ങനെ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തതിനു സാറിന് നന്നി 👌👌
Super bro..
Edhu pole ullavare support cheiyanam avarukku adhu nalla helpful aagum.
ഇക്കാക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Advance Happy New year...அண்ணா
Thank you ☺️
ഒത്തിരി ഇഷ്ട്ടായി ❤❤
Allahu nigalku nalathu mathram tharate🤲🤲🤲😍
Taankal, oru valiya manassinde utama anu. Dhaivam rekshikkatte
Ningalodu orupad ishtam ur programe good god bles u my bro
Ellavareyum sahayikuna ikka nte manas samadichu
പറ്റുന്ന ജോലി ചെയ്ത് ജീവിക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ഇവരെ പോലെ ഉള്ളവരുടെ വീടാണ് ആണ് സ്വർഗ്ഗം. സഹോദരി ഒരു കാര്യം ശ്രെദ്ധിക്കുക പൈസ കൊടുക്കുമ്പോൾ പേഴ്‌സ് സൂക്ഷിക്കുക സാമൂഹ്യ ദ്രോഹികളും വന്നു ചേരും.
Ingalu cheyyunnathallam nallathato
😍😍😍... എല്ലാരും രക്ഷപെടട്ടെ...
🥰
Heart touching vedios 🥰🥰🥰
Hakkim bhai..
You are great yaar..
Nothing to say more.
അള്ളാഹു അനുഗ്രഹിക്കട്ടെ
പാവം കുഞ്ഞു 😊
It's not only their opinion about you,that's ur every subscriber's opinion Brother.we all ❤️ ur attitude 👍. good video
ഹലോ ദൈവത്തിന്റെ കുഞ്ഞാട് ആണോ സൂപ്പറായിട്ടുണ്ട്
ഹക്കിം ഭായ് you are greate
Nala.manushayn.🙏🙏🙏🙏🌷🌷🌷
Hakkim Bhai big salute..God bless you ...
ഇക്ക സൂപ്പർ
Super 👍👍👍
Ikka super ethinte blessing kitum
Food taste koodi kanikanmayrnnu. Appozha oru thrillullu.
Assalamu alaikkum ⭐ my changs mashaallha ⭐ mashaallha
Bro alla videosum kanarund...route correct ayi ulpeduthanam..
Camera thinnumo
അടിപൊളി.....
ഈ സ്ഥലം എവിടാണ്
സൂപ്പർ 🌹👍
തീർച്ചയായും 👍
നല്ലത് വരുത്താട്ടെ God blues your family
Adipoli💥
ഇക്ക tvm വരുമോ
ഓരോ വീഡിയോ കാണുംതോറും നിങ്ങളോടുള്ള ബഹുമാനം കൂടി കൂടി വരുന്നു... ❣️
Nanmayuday big try ikka thanks
കൊള്ളാമല്ലോ 😍😍😍😍😍👍👍👍🌹🌹🌹
God bless you🥰🙏 sir
നല്ല മനസ് sr ഗോഡ് blas 🙏🙏🌹❤️👍
സന്തോഷം ഞാനും ഇതുപോലെ കച്ചോടം ചൈത് ജീവക്കുന്ന ആള് ആണ് 5 വർഷം എറണാകുളം ഇപ്പോൾ 13വർഷം മായി കുവൈറ്റിൽ ആണ് ലീവിന് വരുമ്പോൾ നാട്ടിലും ചെയ്യാറുണ്ട് ഇപ്പോൾ അത്തർ കച്ചവടം ആണ് സൗദിലും chitetund എവിടേ ആയാലും ഫുട്പാത്തിൽ ആണ്
താങ്ക്സ് bro
ഇത് എവിടെ സ്ഥലം
ഇക്കാ നല്ല വീഡിയോ ലൊക്കേഷൻ കൂടി കൊടുക്കണം..
നിങ്ങളുടെ ആമയമുള്ള സംസാരം അതാണെനിക്കിഷ്ടം
നിങ്ങളുടെ എല്ലാ സങ്കടങ്ങളിൽ നിന്നും ദൈവം നിങ്ങളെ സംരക്ഷിക്കും 🤲🏻🤲🏻🤲🏻
Great work which u are doing with poor people. Thanks for your such videos and all the best and thanks
എല്ലാവരും വാങ്ങി സഹ കരിക്കണം 👍
Ikka namaskaram you are a great person,
You have to take care of your health also,
I am from palakkad also,what about you,I come to know you are from palakkad,are you staying somewhere near mepparamba I am from kallekkad
God Bless you,
Regards
Vijay S Nair
Pavam കുഞ്ഞു... എന്താ പേര് അമർത😘😘😘
Hai. Mother & daughter God Bless.
ദൈവം അനുഗ്രഹിക്കട്ടെ🙏
Anta. Mola pola. Pavam. Rakshapadatta. 💖💖💖💖💖
Great job brother...
❤❤❤❤ഇക്കാ...
location pls..
Ikka Poliya🥰
Nick buddy ❤️🥰,Keep it up
subscriberinte ഒരു സന്തോഷം നോക്കിയേ. വല്യ മനസാണ് നിങ്ങളുടെ...
Great job sir 👍,
God bless u muthe
God bless brother...
Nice video
Illathavne.palarum.chavitty.thazhthukayanu.palarum.cheyyunnathu.ikka.ningalkku.sarweswarante.anughraham.undavatte💝💝💝💝💝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Engathe manase ullavare kurava nalla manushane👍👍
Adipoli bro.
ഞാൻ എന്റെ മക്കൾ എന്റെ എല്ലാം മൈ വൈഫ് ഇക്കാന്റെ കൂടെ എന്നും എപ്പോളും 🙏💕💕💕💕
God bless you always Mr.Hakiem...😊
Njn chechi kandu. Kazhija day