ഇന്ന് സഫർ 1 ആം ദിനം.. ഈ സൂറത്ത് വീട്ടില്‍ വച്ച് ഓതിയാല്‍ 21 സൗഭാഗ്യങ്ങള്‍ വീട്ടിലേക്ക് കയറിവരും!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 664

  • @THANZEEL
    @THANZEEL  2 หลายเดือนก่อน +70

    സഫര്‍ ഇന്നത്തെ ആദ്യ രാവില്‍ തന്നെ മറക്കാതെ ചെയ്യേണ്ട ചൊല്ലേണ്ട മുഴുവന്‍ കാര്യങ്ങളും 👇
    th-cam.com/video/A71yrqp_j6g/w-d-xo.html

    • @AnasKhan-xt6yp
      @AnasKhan-xt6yp 2 หลายเดือนก่อน +6

      അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

    • @AnasAnas-r4d
      @AnasAnas-r4d 2 หลายเดือนก่อน +9

      അൽഹംദുലില്ലാഹ് ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤

    • @FouziaK-l3w
      @FouziaK-l3w 2 หลายเดือนก่อน +3

      Alhamdulillah

    • @Aishabeevi-n3t
      @Aishabeevi-n3t 2 หลายเดือนก่อน +2

      🕋 ഉസ്താദേ ♥️ കൊച്ചിന് 10 ദിവസമായി പനി കുറയുന്നില്ല😭😭😭😭😭😭😭 മറക്കാതെ ദുആ യിൽ ചേർക്കണേ 🤲🤲🤲🕋

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน +1

      അൽ ഹംദു ലില്ലാഹ്

  • @Rashwan-n4n
    @Rashwan-n4n 2 หลายเดือนก่อน +1

    ഈ ക്ലാസ് എന്നും കാണാനും കേൾക്കാനും അല്ലാഹു നമ്മളെ എല്ലാവർക്കും ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ പറഞ്ഞുതരുന്ന ഉസ്താദിനെ അല്ലാഹു ഹയർ ആക്കി കൊടുക്കട്ടെ

  • @ShamsuddeenShamsuddeen-y1y
    @ShamsuddeenShamsuddeen-y1y 2 หลายเดือนก่อน +54

    മക്കൾ അഞ്ചു വഖ്ത് നിസ്കരിക്കരിക്കാനും സാംലിഹീങ്ങളിൽ ഉൾപെടുവാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ

    • @fathimapathu2662
      @fathimapathu2662 2 หลายเดือนก่อน

      രാവിലെ വിളിച്ചു ണർതുക

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +36

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പരിശുദ്ധ മുഹറം മാസത്തിന്റെ മുഴുവൻ നന്മയും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @shafnanisar4026
    @shafnanisar4026 2 หลายเดือนก่อน +37

    കുറെ നല്ല നല്ല അറിവുകൾ പകർന്നുതരുന്ന ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @abdurahmanraheem2094
      @abdurahmanraheem2094 2 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @rasithaj4367
      @rasithaj4367 2 หลายเดือนก่อน +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน

      ആമീൻ

    • @sulaikham627
      @sulaikham627 2 หลายเดือนก่อน

      ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @vaheedajamal9189
    @vaheedajamal9189 2 หลายเดือนก่อน +61

    അല്ലാഹുവേ 🤲🏻 എല്ലാം മുസീബത്തുകളെ തൊട്ടും, രോഗങ്ങളെ തൊട്ടും, അപകടങ്ങളെ തൊട്ട്, നിന്റെ കാവൽ ഞങ്ങൾക്ക് നൽകണേ🤲🏻🤲🏻

    • @Sahira-yi2sq
      @Sahira-yi2sq 2 หลายเดือนก่อน +2

      Aameen

    • @FahamC
      @FahamC 2 หลายเดือนก่อน

      M ki
      ​@@Sahira-yi2sq

    • @khayerunnisabeevi9068
      @khayerunnisabeevi9068 2 หลายเดือนก่อน +1

      Aameen 🕋

    • @sherisalam620
      @sherisalam620 2 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

    • @fathimaayisha-p9f
      @fathimaayisha-p9f 2 หลายเดือนก่อน +1

      Aameen

  • @akkuyazi1077
    @akkuyazi1077 2 หลายเดือนก่อน +14

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 2 หลายเดือนก่อน +47

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ മുഹറം മാസം കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

    • @azimhossain9501
      @azimhossain9501 2 หลายเดือนก่อน +3

      Aameen yarabbbil

    • @ajeeshaharshid7610
      @ajeeshaharshid7610 2 หลายเดือนก่อน +4

      Aameen aameen ya rabbal aalameen

    • @MuhammedHaleem-kl8ls
      @MuhammedHaleem-kl8ls 2 หลายเดือนก่อน +2

      സഫർ പിറ കണ്ടോ

    • @athifaathi4076
      @athifaathi4076 2 หลายเดือนก่อน

      Nyarabalalamee

    • @athifaathi4076
      @athifaathi4076 2 หลายเดือนก่อน

      Ammeen yarabalalameen

  • @shereefafaisal3475
    @shereefafaisal3475 2 หลายเดือนก่อน +15

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @asminoufi7651
    @asminoufi7651 2 หลายเดือนก่อน +30

    നിത്യേന ഉസ്താദിന്റെ ക്ലാസിലൂടെ കിട്ടുന്നഇൽമുകൾ ജീവിതത്തിൽ പകർത്താൻ റബ്ബേ ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲

    • @AnasKhan-xt6yp
      @AnasKhan-xt6yp 2 หลายเดือนก่อน +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🕋

    • @busharalatheef3494
      @busharalatheef3494 2 หลายเดือนก่อน +1

      Aameen

    • @yazeemon9188
      @yazeemon9188 2 หลายเดือนก่อน +1

      Ameen ameen ameen🤲

    • @khadeejaramla8362
      @khadeejaramla8362 2 หลายเดือนก่อน

      ആമീൻ 🤲🏻

    • @khadeejaramla8362
      @khadeejaramla8362 2 หลายเดือนก่อน

      ആമീൻ 🤲🏻

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +22

    🤲 അല്ലാഹുവേ എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്നും ക്കത്ത് സംരക്ഷിക്ക🤲

  • @shareefashareefa7078
    @shareefashareefa7078 2 หลายเดือนก่อน +16

    അല്ലാഹുവേ ഇഹ്‌ലാസോടെ നിലനിർത്താൻ തൗഫീഖ് നെൽകണേ 🤲🤲🤲🤲🤲ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 2 หลายเดือนก่อน +17

    🤲🏻🤲🏻 അല്ലാഹുവേ പരിശുദ്ധ മുഹറം നമ്മളിൽ നിന്നും വിട പറയാൻ പോവുകയാണ്. മുഹറം മാസത്തിലെ എല്ലാ ഹയറും ബർക്കത്തുംഉസ്താദിനും കുടുംബത്തിനും, ഞങ്ങൾക്കും നൽകണേ റബ്ബേ🤲🏻

  • @beemashamsu6898
    @beemashamsu6898 2 หลายเดือนก่อน +15

    അല്ലാഹുവേ ഇന്നത്തെ തോടുകൂടി മുഹറം മാസം ഞങ്ങളിൽ നിന്ന് വിട പറയുകയാണ് റബ്ബേ മുഹറം മാസത്തിന്റെ മുഴുവൻ കൂലിയും ഞങ്ങൾക്കെല്ലാവർക്കും നൽകണേ അള്ളാ നാളെ സഫർ പിറക്കുകയാണ് റബ്ബേ അങ്ങോട്ടുള്ള എല്ലാ ദിവസങ്ങളും ഞങ്ങൾക്കും എല്ലാ ജനങ്ങൾക്കും സന്തോഷത്തിന്റെ സമാധാനത്തിന്റെ ഐക്യതയുടെ ദിവസങ്ങൾ ആയിരിക്കണേ അള്ളാ ആർക്കും ഒരു ആപത്ത് മുസീബത്തുകളും വെക്കല്ലേ അള്ളാ പ്രകൃതിദുരന്തങ്ങളെ തൊട്ട് എല്ലാ ജനങ്ങളെയും കാത്തുരക്ഷിക്കണേ അള്ളാ ദുരന്തത്തിനിരയായവർക്ക് നീ സമാധാനം നൽകണേ റബ്ബേ അവർ ഇന്ന് അനുഭവിക്കുന്ന വിഷമങ്ങൾ എല്ലാം നാളത്തെ സന്തോഷമാക്കണേ റബ്ബേ മരണപ്പെട്ടു പോയവർക്ക് ആഹിറം നീ വെളിച്ചമാക്കി കൊടുക്കണേ റബ്ബേ. സ്വർഗം നൽകണേ അള്ളാ അവർക്കും ഞങ്ങൾക്കും നിന്റെ മഹത്തായ കാവൽ നൽകണേ റബ്ബേ ഉസ്താദിന്റെ ഈ ക്ലാസുകൾ കൃത്യമായി കേൾക്കാനും തഖ്വയോടു കൂടി ജീവിക്കാനും ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @vptech1293
    @vptech1293 2 หลายเดือนก่อน +1

    Aameen 🤲🤲. Va alaikumussalam

  • @jasnamuhammed9682
    @jasnamuhammed9682 2 หลายเดือนก่อน +12

    എന്റെ 2അനിയത്തികൾക്ക് കുട്ടികളില്ല ഉസ്താദും ബാക്കി കേൾക്കുന്നവരും ദുഃആയിൽ ഉൾപെടുത്തണേ

    • @rizuandmoonu8122
      @rizuandmoonu8122 2 หลายเดือนก่อน +1

      🤲🤲

    • @banijamkutty9748
      @banijamkutty9748 2 หลายเดือนก่อน +2

      അള്ളാഹു എത്രയും പെട്ടെന്ന് മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ 💜🤲

    • @vaheedajamal9189
      @vaheedajamal9189 2 หลายเดือนก่อน +1

      🤲🏻🤲🏻

    • @khayerunnisabeevi9068
      @khayerunnisabeevi9068 2 หลายเดือนก่อน +1

      Aameen utty9748

    • @sirajk434
      @sirajk434 2 หลายเดือนก่อน +1

      Aameen

  • @zeenathsidhikh8972
    @zeenathsidhikh8972 2 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് മരിക്കും വരെ സൂറത്ത് യാസീൻ ഓതാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് jazakkallaah khairum minna vminkum 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 2 หลายเดือนก่อน +8

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ മുറദ്കളും ഹാസിലാക്കാണേ അല്ലാഹ് 💜🤲

  • @muhammadshafi8443
    @muhammadshafi8443 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് 🤲മുഹറ മാസത്തിന്റെ എല്ലാപോരിശയും ഞങ്ങള്ക് നൽകി അല്ലാഹുവിന്റെ പൊരുത്തതിലായി ജീവിച്ചു മരിക്കാൻ തൗഫീഖ് നല്കണേ

  • @AminuVk-bj9jx
    @AminuVk-bj9jx 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @shihabkk9091
    @shihabkk9091 2 หลายเดือนก่อน +1

    Aameen. Ya. Rabbalalameen

  • @SajithapiSajithapi
    @SajithapiSajithapi 2 หลายเดือนก่อน +22

    നാലു വയസ്സുള്ള കുഞ്ഞിൻറെ മൂക്കിലെ ദശഓപ്പറേഷൻ ആണ് ഇന്ന് ആ കുഞ്ഞിനു വേണ്ടി എല്ലാവരും ദുആ ചെയ്യണേ

    • @jaziyafathima7852
      @jaziyafathima7852 2 หลายเดือนก่อน +3

      പരിപൂർണ ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

    • @sirajk434
      @sirajk434 2 หลายเดือนก่อน +2

      Ellaam ok aavatte shifa aavette

    • @SharbaSharba-mr5jp
      @SharbaSharba-mr5jp 2 หลายเดือนก่อน +2

      ​@jazaiyafathima7852 ആമീൻ

    • @Shefnafathima-xz3xt
      @Shefnafathima-xz3xt 2 หลายเดือนก่อน +2

      ആമീൻ🤲🏻

    • @Shahanasansar-zy1uo
      @Shahanasansar-zy1uo 2 หลายเดือนก่อน +2

      Ameen ameen yarabalalameen 🤲🤲🤲😢🤲

  • @SajithapiSajithapi
    @SajithapiSajithapi 2 หลายเดือนก่อน +9

    എൻ്റെ സഹോദരൻ്റെ മകൾക്ക് ഒരു സ്വാലിഹായ കുഞ്ഞിനേ കിട്ടാൻ ദുആ ചെയ്യണേ ദുആയിൽ ഞങ്ങളെയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്തദേ

  • @Bijumon-2962
    @Bijumon-2962 2 หลายเดือนก่อน

    അല്ലാഹ്, പരിപാവനമായ ഉസ്താദിന്റെ ദീനിപരമായ ക്ലാസ്സ്‌ കൊണ്ടു റബ്ബേ ഞങ്ങൾക്കെല്ലാം അതിന്റെ എല്ലാ ബറകത് അല്ലാഹു തരട്ടെ 💚💚.

  • @FathimathRazana
    @FathimathRazana 2 หลายเดือนก่อน +2

    ഉസ്താദിനും കുടുംബത്തിനെയും അല്ലാഹു അനുഗ്രഹിക്കട്ടെ ഒരുപാട് അനുഗ്രഹം അല്ലാഹു വാരിക്കോരി തരട്ടെ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന കേട്ടപ്പോൾ ഒരു പാട്❤️😭🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻💚🤲🏻🤲🏻🤲🏻🤲🏻🤲🏻❤️🤲🏻🤲🏻🤍💐 സന്തോഷമുണ്ട് അൽഹംദുലില്ലാഹ് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദിൻറെ കുടുംബത്തിലും ഉസ്താദിനും

  • @naseemanaseema8603
    @naseemanaseema8603 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @ShafinShifu-o9j
    @ShafinShifu-o9j 2 หลายเดือนก่อน +3

    രോഗങ്ങൾ ശിഫയാവാൻ വേണ്ടി പ്രത്യകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲😭😭

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +6

    🕋 അൽഹംദുലില്ലാഹ്🤲🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🤲 നമ്മുടെ സഹോദരൻ ❤️അബൂ ലുബാബ അബ്ദുൽ സലാം ❤️ ഉസ്താദിന്റെ ♥️ ഇന്നത്തെ ക്ലാസ്സ്‌ ഒരുപാട് നാഫിആയ ക്ലാസ്സ്‌ ❤️♥️ അള്ളാഹുവേ 🤲🤲🤲 ഉസ്താദിനും ♥️ ഫാമിലിക്കും സഹപ്രവർത്തകർക്കും എല്ലാ ബറക്കത്തും ഇരട്ടി പ്രതിഫലവും ജന്നത്തും നൽകണേ തമ്പുരാനേ 🤲🤲🤲🕋

  • @SaleemSali-x3y
    @SaleemSali-x3y 2 หลายเดือนก่อน +6

    എന്റെ മകൾക്ക് സ്വാലിഹായ കല്യാണം എത്രയും പെട്ടെന്ന് ശരിയാവൻ ഉസ്താദ പ്രത്തേക പ്രത്തേകം ദുആ ചെയ്യണം ആമീൻ യാ റബ്ബർ ആലമീൻ

    • @nadiyakk82
      @nadiyakk82 2 หลายเดือนก่อน

      ഞാൻ മേനിക്ക് കല്യാണം നോക്കുന്നുന്നുണ്ട് വീട് എവിടെ

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +1

    🕋 അള്ളാഹുവേ🤲🤲🤲 ഖുർആനിന്റെ ഹൃദയമായ ♥️ സൂറത്തിൽ യാസീൻ ❤️ എന്നും ഓതാൻ തൗഫീഖ് ചെയ്യണേ 🤲🤲🤲 റബ്ബേ 🤲🤲 ആമീൻ 🤲🤲🤲🕋

  • @AayishaNk
    @AayishaNk 2 หลายเดือนก่อน

    ഉസ്താദ് ൻആഫിയത്തും.ആരോഗൃവും.ആയുസ്സുംനൽകണേഅള്ളാ.ആമീൻ.ആമീൻ

  • @farsanarafeekh3263
    @farsanarafeekh3263 2 หลายเดือนก่อน

    അല്ലാഹുവേ എല്ലാവരുടെ ഉദ്ദേശങ്ങളും മുറാദുകളും അസുഖങ്ങൾ ഷിഫയാകണേ അള്ളാ🤲🏻🤲🏻🤲🏻

  • @ShaharbanMs
    @ShaharbanMs 2 หลายเดือนก่อน

    ഉസ്താദിന്റെ ദുഹയിൽഎന്നെയും കുടുംബ തെയും ഉൾപ്പെടുത്തണേ കടങ്ങൾ കൊണ്ട് വിഷമത്തിലാണ് ദുഹാർ കാണെ 🤲🤲

  • @ShamilHammed
    @ShamilHammed 2 หลายเดือนก่อน +3

    ഉസ്താദിന്റെ ഇന്നത്തെ ക്ലാസ് കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി പണ്ട് കാലത്തെ ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ് യാസീൻ ഒരു ദിവസവും ഓതാൻ പറ്റാത്ത സമയത്തല്ലാതെ ഒരു ദിവസവും മുടങ്ങിയിട്ടില്ല എവിടെപ്പോയാലും എങ്ങനെ പോയാലും യാസീൻ ഓതാതെ ഞാൻ ഉറങ്ങിയിട്ടില്ല എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +6

    🤲 ഞാൻ ദിവസവും മുടങ്ങാതെ സൂറത്ത് യാസീൻ മൂന്ന് എണ്ണം ഓതാറുണ്ട്. വീട്ടിൽ എന്ത് സ്പെഷ്യൻ ഉണ്ടാക്കിലും ഖബറാളികളുടെ പേർക്ക് ഒരു യാസീൻ ഓതി ഉണ്ടാക്കിയ ഭക്ഷണത്തിൻ്റെ പങ്ക് അവർക്കും എത്തിച്ച് കൊടുക്കണേ എന്ന് ദുആ ചെയ്യാറുണ്ട്. യാസീൻ കൊണ്ട് അല്ലാഹു ഞങ്ങൾക്ക് ഇരുലോകത്തും വിജയം നൽകട്ടെ. ആമീൻ🤲

  • @MuhammedMammu-e8t
    @MuhammedMammu-e8t 2 หลายเดือนก่อน +6

    വിലപ്പെട്ട ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ.ഒരുപാട് കടം ഉണ്ട്.വീടാനുള്ള വഴികൾ തുറന്നു കിട്ടാൻ ദുഹാ ചെയ്യണേ

  • @busharalatheef3494
    @busharalatheef3494 2 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് മുഹറം മാസത്തിന്റെ എല്ലാ വിധ സൗഭാഗ്യങ്ങളും ഞങ്ങൾക്ക് തരണേ അള്ളാഹ്

  • @RahiyanathJamal
    @RahiyanathJamal 2 หลายเดือนก่อน +1

    Ameen ameen yarabolalameen

  • @shihalsaudi9395
    @shihalsaudi9395 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് മക്കൾ അനുസരയുള്ള സ്നേഹമുള്ള ദീനിബോധമുള്ള മക്കളാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @HaseenaAzeez-bu8ks
    @HaseenaAzeez-bu8ks 2 หลายเดือนก่อน

    രോഗം ശിഫയാകാൻ ഉസ്താദ് പ്രത്രേകം ദുആ ചെയ്യണേ

  • @Haseena-w9g
    @Haseena-w9g 2 หลายเดือนก่อน

    എന്റെ മകന്റെ കടങ്ങൾ വീടാനുള്ള ഹൈറായ വഴി കാണിച്ചു തരാൻ ഉസ്താതിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണെ

  • @shihalsaudi9395
    @shihalsaudi9395 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുഹരമാസത്തിന്റെ മുഴുവൻ ബറകത്തും തന്ന് അനുഗ്ഗ്രഹിക്കണേ അല്ലാഹ് മജ്ലിസിനെ ഖൈബൂൽ ചെയ്യണേ അല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SaleemSali-x3y
    @SaleemSali-x3y 2 หลายเดือนก่อน +4

    എന്റെ മക്കൾ എഴുതുന്ന എല്ലാ പരീക്ഷയും നല്ല മാർക്കോടെ വിജയിക്കൻ ഉസ്തദ പ്രത്ത കം ദുആ ചെയ്യണം ആമീൻ യാ റബ് ൽ ആലമീൻ.

  • @HajaraShahee
    @HajaraShahee 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുബം ത്തെയും ചേർക്കണേ ഒരുപാട് കടങ്ങൾ ഉണ്ട് വിടാൻ ദുആ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +69

    🕋🤲പരിപാപനം ആയ മുഹറം മാസം ഞങ്ങളിൽ നിന്നും വിട പറയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഞങ്ങളിൽ നിന്നുള്ള സൽകർമങ്ങൾ പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ റഹീം 🤲🤲🤲💚💚💚

  • @juneethasalam7345
    @juneethasalam7345 2 หลายเดือนก่อน +3

    🤲 അല്ലാഹുവേ സൂറത്ത് യാസീൻ ഭഞങ്ങളിൽിന്നും 'സ്വീകരിക്കണേ🤲

  • @jashkaca9741
    @jashkaca9741 2 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah, Aameen Aameen Aameen

  • @AdamAdam-sp5lh
    @AdamAdam-sp5lh 2 หลายเดือนก่อน +2

    ദുഹായിൽ ഉൽപെടുത്തണേ ഉസ്താദേ

  • @alikhansajitha1083
    @alikhansajitha1083 2 หลายเดือนก่อน

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ ❤❤❤

  • @SeenathPK-s3h
    @SeenathPK-s3h 2 หลายเดือนก่อน +2

    അൽഹംദുലില്ല. രോഗങ്ങളെ തൊട്ടും സാമ്പത്തിക ബുദ്ധിമുട്ടുകളെ തൊട്ടൂം ഞങ്ങളെ രക്ഷിക്കണേ അല്ലാഹ്.ഞങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ. 🙏🙏🙏

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +3

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲🤲🤲 ബഹുമാനപ്പെട്ട നമ്മുടെ ഉസ്താദിന്റെ ♥️ നാഫിആയ ക്ലാസ്സ്‌ ഒന്നും അറിയില്ലാത്ത എനിക്ക് ഒരുപാട് പ്രയോജനം അൽഹംദുലില്ലാഹ് 🤲🤲🤲🤲 കേട്ടതനുസരിച്ച് പ്രവർത്തിക്കാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲🤲 ഉസ്താദിന് ♥️ ആഫിയത്തും ദീർഘായുസും ബറക്കത്തും നൽകണേ റബ്ബേ 🤲🤲🤲 ആമീൻ🤲🤲🤲 🕋

  • @safiyamohammed382
    @safiyamohammed382 2 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen

  • @souda4212
    @souda4212 2 หลายเดือนก่อน

    ഉസ്താദേ മക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲

  • @AayishaNk
    @AayishaNk 2 หลายเดือนก่อน

    ഈമജ്സിബർകത്ത് കൊണ്ട് എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേഅള്ളാ എന്റെ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്

  • @sareenakitchen3231
    @sareenakitchen3231 2 หลายเดือนก่อน

    ഉസ്താദിന്റെദുആയിൽ ഞങ്ങളേയും ഉൾപെടുത്തണേ

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 2 หลายเดือนก่อน +3

    എല്ലാ തടസ്സവും നീങ്ങി സമാദാനം കിട്ടണേ ആമീൻ

  • @abdulmuneerkkkoramkulangar940
    @abdulmuneerkkkoramkulangar940 2 หลายเดือนก่อน

    കടങ്ങൾ പെട്ടന്ന് വീടാൻ ദുആ യിൽ ഉൾപെടുത്തുക

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    പരിശുദ്ധമായ സൂറത്ത് യാസീൻ നിത്യമാക്കാനും അതിന്റെ എല്ലാ ബർക്കത്തും ലഭിക്കുന്നവരിൽ പെടാനും അല്ലാഹു നമ്മെ യെല്ലാം അനുഗ്രഹികട്ടെ🤲🏻

  • @rahmath6158
    @rahmath6158 2 หลายเดือนก่อน

    സഫർ ആദ്യ രാവിൽ സൂറത്ത് യാസീൻ ഓതി. ഉസ്താദ് പറഞ്ഞ എല്ലാ പോരിശകളും ലഭിക്കട്ടെ.🤲

  • @molurishu2234
    @molurishu2234 2 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻q

  • @sainabaabdulnazir9153
    @sainabaabdulnazir9153 2 หลายเดือนก่อน

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله رب العالمين
    امين امين امين امين امين امين امين امين امين امين امين يا رب العالمين 😢😢
    ഈ വിലപ്പെട്ട അറിവുകൾ എല്ലാം ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിനും കുടുബ്ബത്തിനും പ്രവർത്തകർക്കും ഞങ്ങൾക്കെല്ലാവർക്കും എല്ലാവിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കണമേ അള്ളാ..... യാ അള്ളാഹു യാ അള്ളാ

  • @haleemagafoor3936
    @haleemagafoor3936 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @AayishaNk
    @AayishaNk 2 หลายเดือนก่อน

    ഞാൻ മകനും വിഷമത്തിൽ ആണ് എൻെറ മുറാദ് ഹാസിലാവാൻ ദുആചെയ്യണേ ഉസ്താദ്

  • @sabeenasabi3
    @sabeenasabi3 2 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ 🤲🏻🤲🏻

  • @NesmaPk-pz2fw
    @NesmaPk-pz2fw 2 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah 🤲🤲❤️🤲👌

  • @സുബൈദമനകടവൻ
    @സുബൈദമനകടവൻ 2 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ulpeduthaneee

  • @NafeesuP-d9y
    @NafeesuP-d9y 2 หลายเดือนก่อน

    നന്മചെയ്യാൻഅള്ളാഹു ഭാഗ്യംതരണേ നാഥാ ഈസാതുവായാ എന്നെയും ഉസ്താദ് കമന്റ് വായിക്കുന്ന എല്ലാവരും ദുആയിൽ ഉൾപെടുത്തുണേ ഈമാനോട്കൂടി അമൽചെയ്തു ജീവിക്കാനുംമരിക്കാനും ഭാഗ്യംതരണേ നാഥാ ആമീൻ 🤲🤲🤲

  • @HaseenaAzeez-bu8ks
    @HaseenaAzeez-bu8ks 2 หลายเดือนก่อน

    രോഗം ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @saleenasalee9804
    @saleenasalee9804 2 หลายเดือนก่อน

    അല്ലാഹുവേ മുഹറം മാസത്തിൽ ഞങൾ ചെയ്ത എല്ലാ നന്മകളും നീ സ്വീകരിക്കണേ റബ്ബേ🤲
    അറിഞ്ഞും അറിയാതെയും ഞങ്ങളിൽ നിന്നും വന്നുപോയ ചെറുതും വലുതുമായ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് തരേണമേ അല്ലാഹ്😢😢🤲

  • @rajilaanvar7923
    @rajilaanvar7923 2 หลายเดือนก่อน

    Alhamduliah 💗
    Inshaallah ഇനി മുടങ്ങാതെ ഓതും

  • @AnsiRahim-w8x
    @AnsiRahim-w8x 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲മക്കൾ സലിഹികൾ അവൻ 🤲🤲ചെയ്യണേ

  • @salimameni4533
    @salimameni4533 2 หลายเดือนก่อน +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 หลายเดือนก่อน

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen

  • @muhammed_arshad_e.k7561
    @muhammed_arshad_e.k7561 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഫ മറഹ് മാഷാഅല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @MKHafsath
    @MKHafsath 2 หลายเดือนก่อน +1

    AameenAameenyarabalÀlameen

  • @soudakpr5158
    @soudakpr5158 2 หลายเดือนก่อน

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @shameenashame2501
    @shameenashame2501 2 หลายเดือนก่อน

    അല്ലാഹുവേ എന്തെല്ലാം അറിയാത്ത അറിവുകൾ ആണ് ഉസ്താദ് ഞങ്ങൾക്ക് പറഞ്ഞു തരുന്നത് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് ഉസ്താദിനു നൽകണേ ആമീൻ 🤲. ഞങ്ങൾ എടുക്കുന്ന ഇബാദത്തുകൾ സ്വീകരിക്കുന്ന സലീഹായ അമലാക്കി എടുക്കണേ 🤲. എല്ലാവരും ദുഹായിൽ ഉൾപെടുത്തണേ.

  • @bapputyap4765
    @bapputyap4765 2 หลายเดือนก่อน

    മക്കൾ സ്വാലിഹായ മക്കൾ ആവാനും ജീവിതം നല്ലത് ആവാനും ഉമ്മാന്റെ അസുഖം മാറാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😭😭

  • @mamukoya7947
    @mamukoya7947 2 หลายเดือนก่อน +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @SulaikaSulaikashamsudheen
    @SulaikaSulaikashamsudheen 2 หลายเดือนก่อน +2

    എൻ്റെ മകൻക്ക് കുറകടങ്ങൾ ഉണ്ട് അത് എത്രയും പെട്ടെന്ന് വീടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ayishamv
    @ayishamv 2 หลายเดือนก่อน

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @adhiladhil7577
    @adhiladhil7577 2 หลายเดือนก่อน +2

    എന്റെ ഭർത്താവും എന്റെ മക്കളും തമ്മിലുള്ള പിണക്കം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 2 หลายเดือนก่อน +3

    അല്ലാഹുവേ പരിശുദ്ധ മുഹറം വിട പറയാൻ പോവുകയാണ്.. പടച്ചവനെ. ഈ മുഹറത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും നന്മയും ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. അടുത്ത മുഹറത്തിലേക്ക് ഞങ്ങളെയെല്ലാവരെയും ആഫിയത്തോടെ ആരോഗ്യത്തോടെ എത്താനുള്ള ദീർഘായുസ്സും ഭാഗ്യവും നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasinjasim8641
    @jasinjasim8641 2 หลายเดือนก่อน

    ഉസ്താദേ ഞാനും എന്റെ മക്കളും പതിവായി ഓതാറുണ്ട്

  • @faisalbabu8621
    @faisalbabu8621 2 หลายเดือนก่อน

    Masha allah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah usthadinum kudumbathinum aafiyathum deergayussum nealkanea allah aameen ya rabbal aalameen

  • @ayubkhankhan9525
    @ayubkhankhan9525 2 หลายเดือนก่อน

    Usthadinum kudumbathinum, ithinte pinnilulla ellaarkum kaaval undaakane Allah

  • @shahlashameer
    @shahlashameer 2 หลายเดือนก่อน

    എല്ലാ murathukalum hasilavan veendi dhua cheyyane🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @fahisth571
    @fahisth571 2 หลายเดือนก่อน +3

    ഉസ്താദേ എന്റെ ഭർത്താവിനു ഗൾഫിൽ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @ayshabikt4414
    @ayshabikt4414 2 หลายเดือนก่อน

    الحمد لله. الحمد لله. ماشاءالله
    امين امين امين يارب العالمين
    ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ

  • @havvaumma4564
    @havvaumma4564 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ദിവസവും രണ്ട് നേരം ഓതാറുണ്ട് ഉസ്താദ് അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ അതിന്റെ എല്ലാ മുഴുവനും നേട്ടങ്ങൾ അല്ലാഹു നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseeranijas631
    @naseeranijas631 2 หลายเดือนก่อน

    Swalihyaa oru kunjudavan duhayil ulpeduthane 🤲🤲🤲

  • @mujeebm7366
    @mujeebm7366 2 หลายเดือนก่อน +1

    Duhahu cheyyanam

  • @s__s___s790
    @s__s___s790 2 หลายเดือนก่อน

    Alhamdulillah aameen aameen yarabbl aalameen 🤲

  • @sanumoli7314
    @sanumoli7314 2 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തനെ 🤲🏻😊

  • @naseeranijas631
    @naseeranijas631 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @bcef-q6m
    @bcef-q6m 2 หลายเดือนก่อน

    മഖ്ബൂലും മബ്റൂറുമായ ഉംറ എത്രയും വേഗം ചെയ്യുവാൻ തഖ് വ യോടെ ജീവിക്കാൻ ഇരുലോക വിജയത്തിന്നും ആയുസ്സിന്നം ഞങ്ങൾക്കെല്ലാവർക്കും dua ചെയ്യണേ ഉസ്താദ് മാതാ പിതാക്കൾക്കും😭😭😭😭😭😭😭😭

  • @umarmukthar364
    @umarmukthar364 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🏻🤲🏻

  • @SameenaSiddique-mn2in
    @SameenaSiddique-mn2in 2 หลายเดือนก่อน +1

    ഉസ്താദെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.

  • @asharafalit6166
    @asharafalit6166 2 หลายเดือนก่อน

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ