ഈ സർക്ക്യൂട്ട് പരീക്ഷിക്കു. കൂടെ യാഗി ആന്റിന കുട്ടി പരീക്ഷിക്കു. 5 എലമെന്റ് യാഗി ഉണ്ടാക്കുന്ന വീഡിയൊ ഉടനെ ഇടാം. നല്ല ആന്റിന കൂടി ഉണ്ടെങ്കിലെ നന്നായി സിഗ്നൽ കിട്ടുകയുള്ളു.
എച്ചിംഗ് അല്ല . CD മാർക്കർ വെച്ച് വരച്ചു . ചെറിയ ടൂൾ വെച്ച് കട്ട് ചെയ്ത് ട്രാക്ക് വെട്ടുന്നു. ഒരു മനസംതൃപ്തി. അത്രമാത്രം. ഇലക്ട്രോണിക്സിനോടുള്ള അഗാധ സ്നേഹം.
Homtheator ലെ FM
Bluetooth speaker ലെ FM
ഇതു പോലത്തെ digital FM ckt ന്
ഈ booster effective ആണോ ?
ഉപയോഗിക്കാം.
Thankyou
ഇടുക്കിയിൽ കൊച്ചി fm കിട്ടാൻ പ്രയാസമാണ്
ഈ സർക്ക്യൂട്ട് പരീക്ഷിക്കു. കൂടെ യാഗി ആന്റിന കുട്ടി പരീക്ഷിക്കു. 5 എലമെന്റ് യാഗി ഉണ്ടാക്കുന്ന വീഡിയൊ ഉടനെ ഇടാം. നല്ല ആന്റിന കൂടി ഉണ്ടെങ്കിലെ നന്നായി സിഗ്നൽ കിട്ടുകയുള്ളു.
Super
❤️🙏
അതു പൊളിച്ചു
❤️
How did I miss this video for so long.....
😍🙏
Another video is being made about FM booster.
I've seen circuit before as if booster, antena pin to the output oscilator n the output to the input if detector, is that corect? Tx u mr
No
Receive cheyyan udheshikkunna frequency anusarichu ic change cheyyano
ഈ സർക്ക്യൂട്ടിൽ ട്രാൻസിസ്റ്ററാണ് ഉപയോഗിക്കുന്നത്. ഇത് നന്നായി Fm ബാൻഡിൽ വർക്ക് ചെയ്യും.
Background led power bulb 💡 of chey bro clear air kekum
അത് നോയ്സ് ഇല്ലാത്ത LED ബൾബ് ആണ്.
Bf199 nu pakaram use cheyyavuna transtor etha?
9018e,f,g ഇതിൽ ഏതെങ്കിലും ഉപയോഗിക്കാം.
ആന്റിന input ഉം output ഉം ground മായി കണക്ട് ചെയ്യണോ?
ആന്റിനയുടെ GND വശം ground ചെയ്താൽ നല്ലതാണ്. ഡൈ പോൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ.
Pcb available ano..?
ഇല്ല.
What other transistors can be used in the place of bf199. Since it is not available. Try to give reply in English.
BF197 transistor can be used instead.
Above 108 mhz ethu ic anu nallathu
അറിയില്ല. ബ്രോ
Nice.
Thank u
👍👍 ബോർഡ് etching ആണോ? Dremel /cutting for the fm ic. Nice work♥️
എച്ചിംഗ് അല്ല . CD മാർക്കർ വെച്ച് വരച്ചു . ചെറിയ ടൂൾ വെച്ച് കട്ട് ചെയ്ത് ട്രാക്ക് വെട്ടുന്നു. ഒരു മനസംതൃപ്തി. അത്രമാത്രം. ഇലക്ട്രോണിക്സിനോടുള്ള അഗാധ സ്നേഹം.
Nice
Thanks
ബായ് ഒരണ്ണം ഉണ്ടാക്കി തരാമോ
ഞാൻ തിരക്കിലാണ് എപ്പോഴും. ക്ഷമിക്കണം.
Hi
🥰
Good