പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെയ്യേണ്ടുന്ന മിനിമം റിസർച്ച് രാഹുൽ ചെയ്തില്ല | SREEJITH PANIKAR

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 292

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 7 หลายเดือนก่อน +79

    വളരെ വ്യക്തമാക്കി പറഞ്ഞ്‌ തന്ന ശ്രീജിത്ത് സാര്‍ ബിഗ് സല്യൂട്ട് 🧡🧡🧡🦾🦾🦾🙏🙏🙏🙏

  • @suryasurya-lo7ps
    @suryasurya-lo7ps 7 หลายเดือนก่อน +162

    🙏സൂപ്പർ സൂപ്പർ പണിക്കർ സാർ. പ്രതിപക്ഷത്തിന് ജനാധിപത്യ മര്യാദ എന്താണ് എന്ന് പഠിപ്പിച്ചു കൊടുത്തു. നുണകൾ പ്രചരിപ്പിക്കുന്നവരാണ് കോൺഗ്രസ്കാർ.

    • @MohanDasan-c3b
      @MohanDasan-c3b 7 หลายเดือนก่อน +10

      ഇത്തരം കടുപ്പ മുള്ള ചോദ്യങ്ങൾക്ക് ചുട്ട മറുപടി പറയുന്ന സന്ദീപ് അഭിനന്ദനങ്ങൾ❤❤❤❤❤

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน

      നുണകൾ പറഞ്ഞ്പരത്താൻ കേമൻമാരാണ് ഇന്ത്യ മുന്നണിക്കാർ.. അങ്ങനാണ് UP യിലും രാജസ്ഥാനിലും അവർ ഇത്ര സീറ്റ്‌ നേടിയത്..
      മത സംവരണം ഭരണഘടനാ വിരുദ്ധമാണ് എന്ന് പറഞ്ഞതിനെ സംവരണം മൊത്തം നിർത്തലാക്കിക്കളയും എന്ന് പ്രചരിപ്പിച്ച് sc st obc ക്കാരെ പാട്ടിലാക്കി വോട്ട് പെട്ടിയിലാക്കി, ജയിച്ചു..😊

    • @mohancp7
      @mohancp7 7 หลายเดือนก่อน +4

      👍❤️👌

    • @rajibnair12345
      @rajibnair12345 7 หลายเดือนก่อน

      ഇത് ആ പൊട്ടന്മാരുടെ ചെവിയിൽ കൂടി എത്തിക്കണം.

    • @tpsankaran6750
      @tpsankaran6750 7 หลายเดือนก่อน

      ആഹാ...മോദി ഇന്നേവരെ സത്യം പറഞ്ഞിട്ടില്ല, അദ്ധ സത്യമോ അസത്യമോ മാത്രമേ മോദി ഇന്നേവരെ പറഞ്ഞിട്ടുള്ളൂ.. ആയാളല്ലേ നിങ്ങടെ നേതാവ് 🫤🫤🫤

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 7 หลายเดือนก่อน +35

    ശ്രീജിത്ത്‌ പണിക്കർ. സൂപ്പർ ക്ലാസ്സ്‌ കൊടുത്തു 👏🏻👏🏻👏🏻

  • @ചാച്ചനുംഅമ്പിയും
    @ചാച്ചനുംഅമ്പിയും 7 หลายเดือนก่อน +48

    പണിക്കർ പൊളിച്ചു 🇮🇳🙏🏼👍🏼

  • @surendrannandanam2441
    @surendrannandanam2441 7 หลายเดือนก่อน +11

    👏👏👏നല്ല വാക്കുകൾ, നല്ല അഭിപ്രായം, അഭിനന്ദനങ്ങൾ.

  • @jacob-fd6th
    @jacob-fd6th 7 หลายเดือนก่อน +37

    വളരെ ശരിയായ നിഗമനം , സൂപ്പര്‍ ശ്രീജിത്ത്

  • @chandrankk285
    @chandrankk285 7 หลายเดือนก่อน +15

    ശ്രീജിത്ത്‌ sir സൂപ്പർ 🙏🙏🙏

  • @Rugmini-n6y
    @Rugmini-n6y 7 หลายเดือนก่อน +10

    സൂപ്പർ പണിക്കർ സാർ 👍👍👍

  • @sunilkc3040
    @sunilkc3040 7 หลายเดือนก่อน +111

    34 വർഷമായി അഭയാർത്ഥികളായി കഴിയുന്ന ഇന്ന് ഏഴ് ലക്ഷത്തോളം വരുന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ഒരിക്കൽപോലും ശബ്ദമുയർത്താത്തവർ ഇന്ന് മൂന്നു മണിക്കൂർ തുടർച്ചയായി മണിപ്പൂർ ...മണിപ്പൂർ ..എന്ന് മാത്രം പറയുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല .. ഇനി ഷേക്ക് ഹസീന സൂചിപ്പിച്ച ഗുരുതര വിഷയത്തിന്റെ പ്രതിഫലനമോ പാർലമെന്റിലെ മണിപ്പൂർ സ്ലോഗൻ.

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน +9

      അടിപൊളി മറുപടി 👍

    • @aryakhandyvalsalan9195
      @aryakhandyvalsalan9195 7 หลายเดือนก่อน +4

      Great Keep it up Panicker

    • @RajA-rz2jw
      @RajA-rz2jw 7 หลายเดือนก่อน +3

      വളരെ ശരിയാണ്. ഷേക്ക് ഹസീന പറഞത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന വേണം കരുതാൻ.

    • @Tony_Montana659
      @Tony_Montana659 7 หลายเดือนก่อน +2

      Also he never talks about hooch tragedy in Tamil nadu.

    • @gopinathlpai5184
      @gopinathlpai5184 6 หลายเดือนก่อน

      മനസ്സിലാക്കണമെങ്കിൽ വോട്ട് കിട്ടാനുള്ള ടെക്‌നിക് ഇടതു വലതു മുന്നണികളുടെ മതേതറ നേതാക്കളോട് ചോദിച്ചറിയണം 😂

  • @hinamohandas2238
    @hinamohandas2238 7 หลายเดือนก่อน +13

    Thanks Sreejith Panicker for informing correct details.

  • @rangithamkp7793
    @rangithamkp7793 7 หลายเดือนก่อน +4

    🙏🏾 THANK YOU JANAM TV , THANK YOU SRIJITH PANIKKAR .👌👍💪🏼

  • @ProudIndian1000
    @ProudIndian1000 7 หลายเดือนก่อน +83

    ഒരു അറ്റത്ത് നിന്ന് ഉരുളക്കിഴങ്ങ് കയറ്റിയാൽ മറ്റേ അറ്റത്ത് നിന്ന് സ്വർണ്ണം വരുന്ന തരത്തിൽ ഒരു യന്ത്രം സ്ഥാപിക്കും. എന്ന് പറഞ്ഞത് ഈ മന്ദബുദ്ധി തന്നെ അല്ലേ? 😂

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +2

      😂😂😂😂😂

  • @Bosco321
    @Bosco321 7 หลายเดือนก่อน +89

    രാഹുൽ പൊട്ടനാണെന്ന് യാതൊരു സംശയവുമില്ല 😂😂

  • @ProudIndian1000
    @ProudIndian1000 7 หลายเดือนก่อน +103

    ബാലബുദ്ധി means
    മന്ദബുദ്ധി . ചെറുക്കന് യോജിച്ച പേര് 🫣

    • @ushakumar3536
      @ushakumar3536 7 หลายเดือนก่อน +1

      Cherukkano.... Kizhavan.. Valarathavan

    • @ProudIndian1000
      @ProudIndian1000 7 หลายเดือนก่อน +1

      @@ushakumar3536 Cant believe he is 50 + years old. Some people never grow. They just become older. He is an example 😜

    • @alienfromheaven6699
      @alienfromheaven6699 7 หลายเดือนก่อน

      He was young when he initially prepared for a PM. Now, 15 years passe and he is old now.

    • @ProudIndian1000
      @ProudIndian1000 7 หลายเดือนก่อน

      @@alienfromheaven6699
      Dear sir,
      Some people may become more immature as they grow older .

  • @muralidharanpk5492
    @muralidharanpk5492 7 หลายเดือนก่อน +42

    രാഹുൽ ഗാന്ധിയെ ഒഴിവാക്കി പ്രേമചന്ദ്രനെ പ്രതിപക്ഷ നേതാവാക്കാൻ നോക്കൂ.😊

    • @Ak_724
      @Ak_724 7 หลายเดือนก่อน +1

      💯

  • @thilormani1021
    @thilormani1021 7 หลายเดือนก่อน +23

    വിവരമില്ലാത്തവനെ പ്രതിപക്ഷനേതാവാക്കിയാൽ വിവരക്കേടല്ലാതെ മറ്റെന്തു പ്രവർത്തിക്കാൻ രാഹുലിനെ പറഞ്ഞിട്ടുകാര്യമില്ല കോൺഗ്രസ്സ് കാരുടെ വക്കുവിശ്വസിച്ചു കൂടെകൂടിയ മറ്റ്പാർട്ടിക്കാരെ പറഞ്ഞാൽ മതി ഹിന്ദുവിനെ പൂർണമായും അവഹേളിച്ച രാഹുലിനെ ഈ മായാവതിയും കൂട്ടരും ആനുകൂളിക്കുന്നുവോ ഇതു കണ്ടറിയാം

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +3

      വിവരം ഇല്ലാത്തവൻ മാർക്ക് ഇതുപോലെയുള്ള വിവരദോഷികളെ മാത്രമേ നേതാവായി കിട്ടുകയുള്ളൂ

  • @sudheerviswambharan6661
    @sudheerviswambharan6661 7 หลายเดือนก่อน +17

    എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി സഭയിൽ കയറാതിരുന്നാൽ കരഞ്ഞു വിളിച്ച് ജനങ്ങളെ പറ്റിച്ച് പട്ടായയിൽ പോയി മസാജ് ചെയ്യാം എന്ന ധാരണയിലാണ് പപ്പു ശ്രമിക്കുന്നത്, !?അല്ലയോ കോൺഗ്രസുകാരെ കാലം കുറെ ആയില്ലേ ഈ കുടുംബത്തെ ചുമക്കാൻ തുടങ്ങിയിട്ട് മതിയാക്കി കൂടെ ഇനിയെങ്കിലും??

  • @sreekumarp5750
    @sreekumarp5750 7 หลายเดือนก่อน +25

    ഒരു കവലപ്രസംഗത്തിൻ്റെ നിലവാരം മാത്രമേ രാഹുലിൽ നിന്നും ഉണ്ടായിട്ടുള്ളൂ ഇനിയും അങ്ങിനെ തന്നെ ഉണ്ടാകുകയും ഉള്ളൂ

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +1

      Totally waste

  • @mahendramidhila5210
    @mahendramidhila5210 7 หลายเดือนก่อน +71

    543 ഇൽ 99 ആണല്ലോ കിട്ടിയത് ഇവന്മാരുടെ വിചാരം 100 ഇൽ 99 കിട്ടി എന്നത് പോലെയാണ് 😂കഷ്ടം 😭😭😭

    • @ShobaRavi-y8v
      @ShobaRavi-y8v 7 หลายเดือนก่อน +11

      100% correct

    • @JoseAlilakuzhy
      @JoseAlilakuzhy 7 หลายเดือนก่อน

      മോദിക്ക് പറ്റിയ 100% തന്നെ 😂

    • @rajisankar298
      @rajisankar298 7 หลายเดือนก่อน

      പൊട്ടന്മാർ അല്ലാതെന്തു പറയാനാ 🤣

    • @mahendramidhila5210
      @mahendramidhila5210 7 หลายเดือนก่อน

      @@ShobaRavi-y8v താങ്ക്സ് 🙏

  • @girijanair348
    @girijanair348 7 หลายเดือนก่อน +34

    വയനാട്ടിനു പറ്റിയ എംപി, ഇനി ഇത് പോലെ അടുത്ത ഒന്നിനെ വയനാട് സമ്മാനിക്കും, പ്രിയങ്ക G, അതു കഴിഞ്ഞു അവരുടെ ഭർത്താവ്, അതു കഴിഞ്ഞു മകൻ. വയനാട്! 😢😂😂😂😂😂😂😂😂😂

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +1

      🤣🤣🤣🤣

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 7 หลายเดือนก่อน +17

    പപ്പു രണ്ടാഴ്ച മുൻപേ തയ്യാറെടുത്തിട്ടാണ് ഇത്രയും വിഡ്ഢിത്തം വിളമ്പിയത് 😂😂ചുമ്മാതല്ല പപ്പു എന്ന് വിളിക്കുന്നത് 😂

  • @surendran9908
    @surendran9908 7 หลายเดือนก่อน +13

    അവനവന്റെ ധാർമ്മികത, നമ്മളിൽ ജനങ്ങൾ അർപ്പിച്ചിട്ടുള്ള ഉത്തരവാദിത്വം, പാർലമെന്റിൽ ആണെന്നുള്ള ബോധം, പ്രതിപക്ഷ നേതാവാണെന്നുള്ള ധാരണ ഇതെല്ലാം ഓർത്തുവേണം സഭയിൽ ഓരോ കാര്യങ്ങൾ ഉന്നയിക്കാൻ!കവലയിലെ പ്രസംഗം പോലെ ആവരുത്... 🙏

  • @sreelekhanair5807
    @sreelekhanair5807 7 หลายเดือนก่อน +88

    നുണയനായ ,കുരുട്ടു ബുദ്ധിയായ ,ഇന്ത്യാവിരുദ്ധനായ ഒരു പ്രതിപക്ഷ നേതാവ്. അയാളെ ന്യായികരിക്കാൻ വന്നിരിക്കുന്ന കോൺഗ്രസ് വക്താവിൻ്റെ ശരീരഭാഷ കണ്ടോ.😅

    • @mohankunkuvacheri
      @mohankunkuvacheri 7 หลายเดือนก่อน

      മോദിയാണ് നുണയൻ

    • @isaactprakashprakash6006
      @isaactprakashprakash6006 7 หลายเดือนก่อน

      ഇത് കൂടുതൽ യോജിക്കുന്നത് മോഡിക്കും അമിത് ഷായ്ക്കും ആണ്

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน +6

      കൂടുതൽ പറഞ്ഞ് വിഷമിപ്പിക്കേണ്ട, കാരണം, നാളെയോ മറ്റന്നാളോ അയാൾ ബിജെപിയിൽ ചേർന്നേക്കും.. ഇങ്ങനെ ഘോരഘോരം തകർത്ത 104 പേര് ഇപ്പോൾ ബിജെപിയിൽ ആണെന്ന് കേട്ടു 😊

    • @anandab-zb2oz
      @anandab-zb2oz 7 หลายเดือนก่อน

      ​@@isaactprakashprakash6006 ഞമ്മന്റെ രാജ്യം പ്രതീക്ഷിക്കുന്ന സുടാപ്പി

    • @ThomasThomas-s8f
      @ThomasThomas-s8f 7 หลายเดือนก่อน

      ഏറ്റവും കൂടുതൽ നുണപറഞ്ഞ പ്രെധാനമന്ത്രി മോങ്ങിജി അല്ലേ

  • @vimalam4869
    @vimalam4869 7 หลายเดือนก่อน +4

    ശ്രീജിത്ത് ,👌🔥

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 7 หลายเดือนก่อน

    ശ്രീജിത്ത്‌ പണിക്കർ നമ്മൾക്ക് അറിവില്ലാത്ത പല കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. ഇങ്ങനെ വേണം ഒരു സംവാദകൻ ♥️♥️

  • @rameshsabitha6559
    @rameshsabitha6559 7 หลายเดือนก่อน +2

    ശ്രീജിത്ത്‌ ജി 😍😍

  • @SasidharanChozhiyath
    @SasidharanChozhiyath 7 หลายเดือนก่อน +61

    പ്രീണന ചിന്ത തലക്കുപിടിച്ച ഒരു ഭ്രാന്തൻ

  • @sheenamanikandan7804
    @sheenamanikandan7804 7 หลายเดือนก่อน +2

    Sreejith sir🔥🔥🔥🔥

  • @janirafsan07
    @janirafsan07 7 หลายเดือนก่อน +13

    ശ്രീജിത്ത് പണിക്കർ...🔥🔥

  • @prabhakaranpp1790
    @prabhakaranpp1790 7 หลายเดือนก่อน +8

    ഇന്ദിര കൈപത്തി സ്വീകരിക്കാനുള്ള കാരണം ,അവർ പാലക്കാട്ട് കല്ലേ കുളങ്ങരയിലുള്ള കൈപ്പത്തി ദേവീക്ഷേത്രം സന്ദർശിക്കുകയുണ്ടായി. അവിടുത്തെ പ്രതിഷ്ഠ കൈപ്പത്തിയാണ്. അത് മനസ്സിൻ പതിഞ്ഞതുകൊണ്ടാണ്.

  • @ashokanashokan2189
    @ashokanashokan2189 7 หลายเดือนก่อน +1

    Well Said.

  • @sanathanam11
    @sanathanam11 7 หลายเดือนก่อน +8

    ആരോ പഠിപ്പിച്ചു വിട്ട കാര്യങ്ങൾ അനവസരത്തിൽ പറഞ്ഞ അറിവില്ലാത്തവൻ, ഇരന്നു വാങ്ങിയ ഗാന്ധി പേരും UP യിൽ വർഷം ഒരു ലക്ഷം രൂപ പെൻഷൻ കൊടുക്കാം എന്ന് പറഞ്ഞു സ്ത്രീ കളെ പറ്റിച്ച് MP ആയ, ആയവർ നിരവധി, 543ൽ 99വാങ്ങിയ വർ ഒന്നാമത് എത്തിയത് എങ്ങനെ, ഈ പ്രചരണം എന്തിനു വേണ്ടി.......
    രാവണൻ മാർ ഒന്നിച്ചു കൂടിയത് "രാമ രാജ്യം " ആക്കുവനാണോ അതോ.....?

  • @sajithharidas7920
    @sajithharidas7920 7 หลายเดือนก่อน +9

    👏👏👏👏 well done Mr panicker

  • @geethanath3111
    @geethanath3111 7 หลายเดือนก่อน +8

    Super

  • @prasadgg8337
    @prasadgg8337 7 หลายเดือนก่อน +68

    ലോകത്തു ബുദ്ധിസം, ജയിനിസം, ക്രിസ്തീയതാ, ഹിന്ദുയിസം, താവോയിസം, കൺഫ്യൂഷയനിസം,പാഗൻ എന്ന് തുടങ്ങി നാലായിരത്തിലേറെ മതങ്ങൾ ഉണ്ട്... പക്ഷെ...എന്തുകൊണ്ട് ഖുർആൻ വിശ്വസിക്കുന്നവർ മാത്രം ഈ ലോകത്തിൽ എവിടെയായാലും പ്രായഭേദമന്യേ, പണക്കാരനും പാവപ്പെട്ടവനും എന്ന വെത്യാസം ഇല്ലാതെ, പണ്ഡിതനും പാമരനും വെത്യാസം ഇല്ലാതെ ആണും പെണ്ണും വെത്യാസം ഇല്ലാതെ അക്രമത്തിന്റെ പാതയിലേക്ക് വ്യതിചലിക്കുന്നു..???!!!
    ഇന്ത്യയിൽ ഹിന്ദുവിനോട്, മ്യാന്മാരിൽ ബുദ്ധന്നോട്, ഇസ്രായേലിൽ ജൂതന്നോട്, ചൈനയിൽ കമ്യുണിസ്റ്റിനോട്, ഇംഗ്ലണ്ടിൽ ക്രിസ്ത്യാനിയോട് അങ്ങനെ ലോകത്തു ഇസ്ലാം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം തന്നെ മറുവശത്തുള്ളവരുമായി കൊമ്പ്കോർക്കുന്നത് ഇസ്ലാം അല്ലെ.. അത് അപ്പൊ ഇസ്ലാമിന്റെ കുറ്റമാണോ മറ്റു മതങ്ങളുടെ കുറ്റമാണോ...???
    ഹിന്ദുക്കൾ അക്രമികൾ ആയിരുന്നെങ്കിൽ ഇന്ത്യയിൽ ഹിന്ദു 99.999999% ആയിരുന്നപ്പോൾ എങ്ങനെ ഇവിടെ ബുദ്ധ, ജൈന, അജീവാക, സിക്ക് മതങ്ങൾ ഉണ്ടായി.. വളർന്നു.. ഇസ്ലാമിനെ പേടിച്ചു ഇന്ത്യലേക്ക് ഓടി വന്ന പാഴ്സിയും മാണിക്കേയരും, ക്രിസ്ത്യാനിയെ പേടിച്ചു ഇന്ത്യലേക്ക് ഒളിച്ചു വന്ന ജൂതരും ഇവിടെ വളർന്നതല്ലാതെ ഇല്ലാതായോ... അവരെ ആരെങ്കിലും നാളിതുവരെ മതം മാറ്റിച്ചിട്ടുണ്ടോ...?? ജൂതൻ ഇവിടെ നിന്നു 1947 ഇൽ തിരിച്ചു പോയത് ജൂതൻ ആയിട്ടു തന്നെ ആയിരുന്നില്ലേ..?? ഹിന്ദു തീവ്രവാദി ആയിരുന്നെങ്കിൽ ഇതൊക്കെ ഇവിടെ സംഭവിക്കുമായിരുന്നോ.... നേരെ തിരിച്ചു ഇസ്ലാമും ക്രിസ്തീയതയും എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന മറ്റു മതക്കാർക്ക് എന്താണ് സംഭവിച്ചത്... കൊന്നും തിന്നും അവരെയെല്ലാം സെമറ്റിക് മതക്കാർ ഇല്ലാതാക്കിയില്ലേ... അങ്ങനെയല്ലേ ക്രിസ്ത്യൻ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും തങ്ങളുടെ ജനതകൾ 100% ഒരേ മതക്കാർ ആക്കിയത്...??!!
    വിഭജനസമയത്ത് പാകിസ്ഥാനിൽ ഉണ്ടായിരുന്ന 24% ഹിന്ദുക്കൾ എങ്ങനെ വെറും 75 വർഷം കൊണ്ട്‌ ഇന്നത്തെ വെറും 2% എന്ന കണക്കിൽ താഴെ ആയി എന്ന് ഞങ്ങൾ പറയണോ.. അറിയില്ലേ...???
    ഇതൊക്കെ അറിഞ്ഞിട്ടും ഹിന്ദു തീവ്രവാദി ആണ് എന്ന് പറയണമെങ്കിൽ ഇവന്റെ അജണ്ട വേറെയാണ്... ഇവൻ ഭാരതത്തിന്റെയും ഹിന്ദുവിന്റെയും ശത്രുവാണ്.... അവന്റെ മുൻഗ്രാമികളെ പോലെത്തന്നെ....!!!

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน +7

      👍👍❤

    • @DilipNambuthirippad
      @DilipNambuthirippad 7 หลายเดือนก่อน +8

      Valare sathyam 💯❤👍👍

    • @anilkesavan456
      @anilkesavan456 7 หลายเดือนก่อน +9

      Pakka view .....👌👏👏👏👏

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +8

      Absolutely right

    • @divyavm7228
      @divyavm7228 7 หลายเดือนก่อน +6

      പപ്പുമോൻ ഹിന്ദുവോ ക്രിസ്ത്യനോ മുസൽമാനോ എന്നു അവനു തന്നെ അറിയില്ല. അതിനാൽ അവൻ ലാഭം കിട്ടുന്നിടത്തു നിൽക്കും.

  • @chandrannair4035
    @chandrannair4035 7 หลายเดือนก่อน +7

    പാവം വസന്തിൻ്റെ ഇരിപ്പ് നോക്കിയേ .😅😅😅😅വന്നു പെട്ടുപോയല്ലോ 😅😅😅

  • @ramakrishnantk7658
    @ramakrishnantk7658 7 หลายเดือนก่อน +9

    ശ്രീജിത് പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഈ അഡ്വ ന് ഉണ്ടോ ആവോ?😂😂😂😂😂

  • @gouthamkrishnan1925
    @gouthamkrishnan1925 7 หลายเดือนก่อน +45

    രാഹുൽ ഗാന്ധി 10 വർഷം മുൻപിലെ കാര്യം ആണ് പറഞ്ഞത്. കഷ്ടം

    • @rangithamkp7793
      @rangithamkp7793 7 หลายเดือนก่อน

      Athey annathey patalakkarkku enthu saukaryam cheythu koduthu sambalavum kuravu . Onnum ariyathey vanam vitta poley Modikku nerey !☹

  • @anilsivaraman1421
    @anilsivaraman1421 7 หลายเดือนก่อน +10

    Sreekith paniker❤❤❤

  • @ancykuruvilla526
    @ancykuruvilla526 7 หลายเดือนก่อน +15

    വെൽ സൈഡ് പണികരെ

  • @muralidharanrayirath891
    @muralidharanrayirath891 7 หลายเดือนก่อน +8

    കോൺഗ്രസ്സ് കൊടുക്കാമെന്ന് പറഞ്ഞ 8500 കൊടുത്തു.തുടങ്ങിയോ

  • @sudhakaranpillai1995
    @sudhakaranpillai1995 7 หลายเดือนก่อน +15

    ഈ പപ്പു ഗാന്ധിയെ നാട് നടത്തണം

    • @crpd1731
      @crpd1731 7 หลายเดือนก่อน

      ഗാന്ധി എന്ന് വിളിക്കാൻ അയാള് മഹാത്മ ഗാന്ധിയുടെ മകൻ

    • @crpd1731
      @crpd1731 7 หลายเดือนก่อน

      ഗാന്ധി എന്ന് വിളിക്കാൻ അയാള് മഹാത്മ ഗാന്ധിയുടെ മകൻ

  • @sivaprasad8903
    @sivaprasad8903 7 หลายเดือนก่อน +38

    പപ്പു എന്ന അങ്ങാടിപൊട്ടൻ

    • @mohankunkuvacheri
      @mohankunkuvacheri 7 หลายเดือนก่อน

      Modi ആണ് അങ്ങാടി പൊട്ടൻ 😂😂😂

    • @isaactprakashprakash6006
      @isaactprakashprakash6006 7 หลายเดือนก่อน

      പൊള്ളുന്ന കേൾക്കുമ്പോൾ വിറയ്ക്കുന്ന ബിജെപിക്കാർ

    • @rajisankar298
      @rajisankar298 7 หลายเดือนก่อน

      ​@@isaactprakashprakash6006എന്തോന്നാ ഉവ്വേ🤣🤣🤣🤣🤣🤣

    • @rajisankar298
      @rajisankar298 7 หลายเดือนก่อน +1

      Exactly

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 7 หลายเดือนก่อน

      ​@@isaactprakashprakash60064:41 രാഹുലിനെക്കാൾ വലിയ പൊട്ടൻ ആകരുത് 😂😂

  • @johnsonkv314
    @johnsonkv314 7 หลายเดือนก่อน +6

    Appoint Panikkaran as opposition leader.

  • @sasikumarBhaskaran-mr5wx
    @sasikumarBhaskaran-mr5wx 7 หลายเดือนก่อน +3

    👍

  • @haridassg3310
    @haridassg3310 7 หลายเดือนก่อน +1

    Sreejith kudos to you.. brilliant analysis ..

  • @balachandranm.b3888
    @balachandranm.b3888 7 หลายเดือนก่อน

    🙏നമസ്തെ ശ്രീജിത്🙏

  • @ushadevithengumpillil2283
    @ushadevithengumpillil2283 7 หลายเดือนก่อน

    Well said. Proud of you👏.... Sreejith...

  • @madhavankuttymenon9537
    @madhavankuttymenon9537 7 หลายเดือนก่อน

    Superb presentation

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 7 หลายเดือนก่อน +2

    ജീവിതത്തിൽ ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ലാത്ത കുട്ടി എങ്ങനെ പാർലമെന്റിൽ പെരുമാറും. പാവം. വിടുന്നെ. നെഹ്‌റു കുടുബത്തിലെ കുട്ടിയ. അത് പോരെ ഭാരതത്തിനു മേന്മ ഉണ്ടാകാൻ? 🙏🏿🇮🇳

  • @shanmughanm.r.8308
    @shanmughanm.r.8308 7 หลายเดือนก่อน +1

    പണിക്കർ ❤സൂപ്പർ

  • @vasukalarikkal1683
    @vasukalarikkal1683 7 หลายเดือนก่อน

    Excellent excellent

  • @syamalaindeevaram511
    @syamalaindeevaram511 7 หลายเดือนก่อน

    ഇത്ര വ്യക്തമായി ഓരോ കാര്യങ്ങളും പഠിച്ചു പറയുന്ന ശ്രീജിത്ത്‌ പണിക്കർക്കു നന്ദി 🙏🙏🇮🇳🇮🇳❤❤

  • @sivaprasad5502
    @sivaprasad5502 7 หลายเดือนก่อน +4

    ശിങ്കിടികളും മറ്റും എഴുതി കൊടുക്കുന്നു വായിക്കുന്നു.
    പിന്നിൽ കോലൂ, സാം പിതൃ.

  • @DilipNambuthirippad
    @DilipNambuthirippad 7 หลายเดือนก่อน +2

    Oh... Wowww... Sreejith Panickar... Awesome!!!! 👍❤❤❤❤❤ Full support 💯
    Paranja oroo vaakkum oro ton weight il aanu Raahul Gandi yudeyum ayaale chumannu kondu nadakkunnavarudeyum thalayil veenathu...🎉🎉🎉
    Vande Bharatham... Jai Hind.. Jai Modiji ki... Jai BJP ki❤❤❤❤

  • @pratapvarmaraja1694
    @pratapvarmaraja1694 7 หลายเดือนก่อน +1

    ശരിയായ വിഷയം കൈകാര്യം ചെയ്യാൻ ഉള്ള അറിവുള്ള ഒരൊറ്റ ഒരുത്തൻ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലാതായിട്ട് എത്രയോ കാലം ആയി.

  • @hariharankailasam4921
    @hariharankailasam4921 7 หลายเดือนก่อน +5

    🙏👌🙏🙏

  • @amritajyothichannel2131
    @amritajyothichannel2131 7 หลายเดือนก่อน +1

    അഭയം എന്നത് അദ്വൈതാവസ്ഥയിലാണ്. താനല്ലാതെ മറ്റൊന്നില്ലാത്ത അവസ്ഥയിലാണ് അഭയം ( ഭയമില്ലായ്മ) . ദൈവികഗുണങ്ങളിൽ ഏറ്റവും ആദ്യമായി പറഞ്ഞിരിക്കുന്നത് അഭയമാണ് ( Ref. ഭഗവദ് ഗീത . അദ്ധ്യായം 16 ശ്ലോകം 1) .അതിന്റെ പ്രതീകമാണ് അഭയമുദ്ര. കൈപ്പത്തി അടയാളം അഭയമാണെങ്കിൽ രാഹുൽഗാന്ധി ഈ ചിഹ്നം അദ്വൈതദർശനത്തേയും ഭഗവദ്ഗീതയേയും അടിസ്ഥാനമാക്കി സ്വീകരിച്ചതാണെന്നും അതിനാൽ ഹിന്ദുധർമ്മമാണ് കോൺഗ്രസ്സിന്റെ അടിസ്ഥാനമെന്നും ഈ സനാതനധർമ്മത്തെ സംരക്ഷിച്ചുനിർത്താൻ പ്രതിജ്ഞാബന്ധമാണെന്നും പറയണം. അങ്ങനെ പറഞ്ഞാൽ മുസ്ലിം സപ്പോർട്ട് നഷ്ടപ്പെടുമെന്ന് രാഹുൽഗാന്ധിക്ക് അറിയാം.
    പാർലമെന്റ് നടക്കേണ്ടത് വ്യക്തമായ rules and regulations അനുസരിച്ചാണ്. എല്ലാവരും അതനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്.

  • @narayanant.k277
    @narayanant.k277 7 หลายเดือนก่อน

    👏👏

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 7 หลายเดือนก่อน +11

    Sri. Rahul is still not mature enough to become the LoP

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 7 หลายเดือนก่อน +4

    അനിൽ ആൻ്റണിയ്ക്ക് ഒരു ലക്ഷം വോട്ട് പത്തനംതിട്ടയിൽ കിട്ടിയാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നു പറഞ്ഞ തെങ്ങുംമൂട്ടിൽ തന്നെയല്ലെ ഇത്.

  • @shajikannadi
    @shajikannadi 7 หลายเดือนก่อน +2

    ഇതേ പോലെ ഏതു പാർട്ടിയെയും പ്രത്യേകിച്ചും ഭരണപക്ഷ പാർട്ടിയെ പ്രതിരോധിക്കാൻ ശ്രീജിത്ത്‌ പണിക്കരെപോലെ മറ്റൊരാളില്ല...
    കാലനെ പോലും വധിച്ച മഹാദേവൻ ശിവന് സംഹാര രുദ്രൻ, കാലഭൈരവൻ, ത്രിപുരാന്തകൻ, എന്നുമൊക്കെ അനേകം പേരുകളുണ്ട്... സമാധാനം പോലെ തന്നെ സംഹാരരൂപീയും ആണ് മഹാദേവൻ... ക്രോധം കൊണ്ട് ജട പറിച്ചെടുത്ത് വീരഭദ്രനെ സൃഷ്ടിച്ചു പ്രജാപതി ദക്ഷനെ പോലും വധിക്കാൻ പറഞ്ഞയച്ച ആളാണ് മഹാദേവൻ ശിവൻ എന്ന് പപ്പുവണ്ണന് അറിയില്ലെന്നുണ്ടോ.. 😄
    നന്ദി പ്രമേയ ചർച്ചയുടെ അവസാനം മറുപടി പറഞ്ഞപ്പോൾ സംഹാര രുദ്ര രൂപം കൈക്കൊള്ളാതെ "ബാലക ബുദ്ധിമാന്റെ" ഫ്യൂസ് ഊരി പ്രധാനമന്ത്രി...😂😂😂

  • @prajitharajendran9069
    @prajitharajendran9069 7 หลายเดือนก่อน +1

    🙏🙏🙏

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 7 หลายเดือนก่อน

    ശ്രീജിത്ത് പണിക്കർ. ക്രിത്യമായ. മറുപടിയാണ്. പറഞ്ഞിരീക്കുന്നത്

  • @manojck9205
    @manojck9205 7 หลายเดือนก่อน +14

    പപ്പു

  • @vismiyavijayakumar3254
    @vismiyavijayakumar3254 7 หลายเดือนก่อน

    👍👍👍👍👍👍👍

  • @bluelady.corrupted
    @bluelady.corrupted 7 หลายเดือนก่อน

    10 ക്ലാസ്സ്‌ കാരന് പോലും മനസിലായി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെയും രാഷ്ട്രതെയും കുറിച്ചുള്ള അറിവ്...... പട്ടാഴി പോകുന്ന സമയത്തു ഇന്ത്യ എന്താണെന്നു പഠിക്കാൻ പറയണം

  • @Neymarjr-jb9ws
    @Neymarjr-jb9ws 6 หลายเดือนก่อน

    Good

  • @NatarajanPc-y4r
    @NatarajanPc-y4r 7 หลายเดือนก่อน +3

    പാർലമെന്റിൽ പ്രതിപക്ഷ നേതാവ് വസ്ത്രധാരണം പോലും പിന്നല്ലേ ഉച്ചാരണവും ഭാഷയും വാചകവും ഇത് താത്കാലിക പദവിയാണോ

  • @shahidafridi7365
    @shahidafridi7365 7 หลายเดือนก่อน +1

    SP❤

  • @RajA-rz2jw
    @RajA-rz2jw 7 หลายเดือนก่อน +2

    രാഹുൽ ഒരു വിധത്തീലൂളള സ്ഥാനമാനങ്ങൾക്കൂം അർഹനല്ല!! കോൺഗ്ഗസ്സ് ചിന്നിച്ചിതറാതിരിക്കാൻ വേണ്ടി മാത്രം ഉയർത്തി വെയക്കുന്ന ഒരു ബൊമ്മ മാത്രം.

    • @syamkrishna6632
      @syamkrishna6632 7 หลายเดือนก่อน +2

      Correct... അല്ലെങ്കിൽ കൊങ്ങികൾ പതിനായിരം കഷണം ആകും

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf 7 หลายเดือนก่อน

    പണിക്കർ 👍🏻👍🏻

  • @ranjankm5178
    @ranjankm5178 7 หลายเดือนก่อน +4

    കോൺഗ്രസ് സംവാദകൻ ഒരു പാട് വെള്ളം കുടിക്കുന്നുണ്ടല്ലോ?

  • @ramachandranstarstudio6245
    @ramachandranstarstudio6245 7 หลายเดือนก่อน +1

    പണിക്കർ 👍

  • @ajithkumarn5955
    @ajithkumarn5955 7 หลายเดือนก่อน +5

    Rahul cannot be a PM Candidate. No control over tongue

  • @ambily2940
    @ambily2940 7 หลายเดือนก่อน +32

    പപ്പുവിന് ആര് മറുപടി പറയും?

    • @ajithjoj
      @ajithjoj 7 หลายเดือนก่อน +3

      Pappu mathram

    • @crpd1731
      @crpd1731 7 หลายเดือนก่อน +2

      പിങ്കി 😂😂

    • @sreedevisree5232
      @sreedevisree5232 7 หลายเดือนก่อน +2

      😂😂😂😂😂

    • @girijanair348
      @girijanair348 7 หลายเดือนก่อน

      @@ambily2940 KC

  • @manojkrishnan5840
    @manojkrishnan5840 7 หลายเดือนก่อน +3

    Ee പപ്പു ആൻഡ് ഫാമിലി.....

  • @sajithadeepak6809
    @sajithadeepak6809 7 หลายเดือนก่อน +1

    Shreejith Panicker 🔥🔥🔥🙏🙏🙏

  • @kkgireesh4326
    @kkgireesh4326 7 หลายเดือนก่อน +1

    ഒരു മതത്തിന്റെയും ആരാധന മൂർത്തികളുടേയും ഫ്ലക്സ് അടിച്ചുള്ള പടം പോലുള്ള മറ്റ് വസ്തുകൾ സഭയിൽ കൊണ്ടും വരാൻ അനുവദികരുത്

  • @palakizh
    @palakizh 7 หลายเดือนก่อน

    ,✌️

  • @saneeshsanu1380
    @saneeshsanu1380 7 หลายเดือนก่อน +1

    പപ്പു എന്നും പപ്പു ആയി തന്നെ തീരും😂

  • @ramachandranstarstudio6245
    @ramachandranstarstudio6245 7 หลายเดือนก่อน

    ഇവര് അവിടെ ഇരുന്നു വി റ യി ക്കും ഈ പൊകു പോയാൽ അതാണ് അവിയൽ മുന്നണി

  • @anilkesavan456
    @anilkesavan456 7 หลายเดือนก่อน +2

    Performance kandappol.......😂😂😂😂...kazhtam.....dear Rahul....the mind set of general public is much much above urs😂😂😂😂

  • @georgephilip5199
    @georgephilip5199 7 หลายเดือนก่อน +2

    പണിക്കരെ പ്രതിപക്ഷ നേതാവ് ആക്കണം.
    ലോകത്തിലുള്ള മുഴ്വാൻ matters അറിയുന്ന വ്യക്തി.

    • @harikrishnanm6713
      @harikrishnanm6713 7 หลายเดือนก่อน +1

      ഞങ്ങൾ നിന്റെ തള്ളയെ ആക്കും 🤣🥹 കളിച് ശീലം ഉള്ള രാഹുൽ ൻറെ vip gudy 🙊🤣😂

  • @kochuranirajan6891
    @kochuranirajan6891 7 หลายเดือนก่อน

    Please show the photo of rahul during the PM's speech . let the people see it

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 7 หลายเดือนก่อน +2

    വയനാടിന്റെ ഭാഗ്യം 😂😂

  • @michealantony492
    @michealantony492 7 หลายเดือนก่อน

    എഴിച്ചു പോകാനും പറ്റില്ലല്ലോ സിവനെ...

  • @kochuranirajan6891
    @kochuranirajan6891 7 หลายเดือนก่อน

    Also should face the speaker instead of looking at his party members for encouragement

  • @umesh3968
    @umesh3968 7 หลายเดือนก่อน +2

    Anti hindu ,anti bjp and anti modi people didn't have anything last since 2014 recently all came together to defeat bjp but .....couldn't.....now they are vomiting their frustration and disappointment with dirty plying......its ok ....they can do what they learned or got from their .......😂😂😂......pappu remains pappu😅😅😅

  • @BabuBabu-cb7ep
    @BabuBabu-cb7ep 7 หลายเดือนก่อน

    Super panikker

  • @Akhi-or8rc
    @Akhi-or8rc 7 หลายเดือนก่อน +6

    Rahul to say how he got sir name GANDHI....

  • @sheebabalan9493
    @sheebabalan9493 7 หลายเดือนก่อน +1

    Comedy ulla movie kanan kurachu rasamayirikyum. Athu pile parliament il oru comedian undenkil kurachu nerampokkayirikyum

  • @alicepurackel7293
    @alicepurackel7293 7 หลายเดือนก่อน +1

    വിവരം ലെവലേശം ഇല്ല പ്രതിപക്ഷ നേതാവിന്.

  • @veenaabhilash4152
    @veenaabhilash4152 7 หลายเดือนก่อน +1

    Worst opposition India has ever seen.

  • @SukumaranVk-e6y
    @SukumaranVk-e6y 7 หลายเดือนก่อน

    ഇവനെ ആരാണ് പ്രതിപക്ഷ നേതാവ് ആക്കിയത്.

  • @AbdulLatheef-re6gx
    @AbdulLatheef-re6gx 7 หลายเดือนก่อน

    Rg❤❤❤❤❤

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 7 หลายเดือนก่อน

      തനിക്ക് ഒക്കെ എന്താണ് കോൺഗ്രസ്‌ നോട് ഇത്ര അമർഷം?? തെറ്റുകൾ തിരുത്തുന്നതിനു പകരം വാനോളം പുകഴ്ത്തുമ്പോൾ കോൺഗ്രസ്‌ നശിച്ചു പണ്ടാരം അടങ്ങി പോവുകയുള്ളു. 😂😂

  • @Gearx00dm
    @Gearx00dm 7 หลายเดือนก่อน

    Hi

  • @madhupillai5920
    @madhupillai5920 7 หลายเดือนก่อน +1

    Congratulations panicker gi

  • @Warghese
    @Warghese 2 หลายเดือนก่อน

    രാഹുൽ ബിജെപി യുടെ ഐശ്വര്യം.

  • @geethaanandhan857
    @geethaanandhan857 7 หลายเดือนก่อน

    വസത്ന്തുടക്കത്തിലെവെള്ളംകുടിച്ചുതുണങ്ങി