സംസാരത്തിലെ വാക്കുകളിലെ എളിമയാണ് സിതാരയെ എല്ലാരും ഇഷ്ടപ്പെടാനുള്ള ഒരു കാരണം... ചിത്ര ചേച്ചിയെ പോലെ എപ്പോഴും ചിരിച്ച മുഖം ആണ് സിതാരയുടേത്... ദൈവം അനുഗ്രഹിക്കട്ടെ !!💐💐💐
സിതാര ചേച്ചിയുടെ ഈ എളിമയും അഹങ്കാരം ഇല്ലാത്ത ഈ സംസാരവും എന്നും നിലനില്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ഒരായിരം അഭിനന്ദഞങ്ങൾ നേരുന്നു സിതാരചേച്ചിക്കും കുടുംബത്തിനും
ഈ എളിമ എന്നും അനുഗ്രഹമായി കൂടെയുണ്ടാവട്ടെ.കോഴിക്കോടിന്റെ,മലയാളികളുടെ അഭിമാനമായി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.ഡാൻസിൽ എവിടെയൊക്കെയോ ബിജിബാൽ സാറിന്റെ വൈഫിന്റെ മുഖച്ഛായ തോന്നി...
Top singer -ലെ സുന്ദരി ഇപ്പോൾ ഞാൻ കാണുന്ന Reality shows-ൽ എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു show ആണ് Top singer... കൂടുതൽ സിത്തുവിനെ അടുത്തറിയാൻ പറ്റി... ജാടയൊന്നും ഇല്ലാത്ത ഒരു നല്ല ഗായിക. ഒരുപാടിഷ്ട്ടമാണ്... പണ്ടത്തെ പോലെ dance-സും പാട്ടും ഒരുമിച്ച് മുൻപോട്ട് കൊണ്ട് പോകാൻ പറ്റട്ടെ. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്... 😍❤😘
Very well done Sithara.. please don't give up your Singing & dancing talents.... Your judgement in Top singer also appreciable... Keep it up.. God bless you and your lovely.. family.
വിഡിയോയിൽ 5.34 ലിൽ, ആ കൊച് അമ്മയുടെ മൊഹത്തു ഊതുന്നതു കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വിഡിയോ കാണുന്നത്. ഇതുവരെ ഒരു പക്ഷെ ഒരു മുന്നൂറു പ്രാവശ്യത്തിൽ കൂടുതൽ ഞാൻ ആ രംഗം കണ്ടിട്ടുണ്ടാവും. ആ രംഗം കാണുമ്പോൾ വല്ലാത്തൊരു കൗതുകം. എന്തൊരു ഓമനത്വമുള്ള കൊച്. സിത്താരയാണ് എന്റെ പ്രിയ ഗായിക. സിതാരയുടെ ഭർത്താവും നല്ല പക്വതയുള്ള ഒതുക്കമുള്ള മനുഷൻ. ഹാപ്പി ആൻഡ് ബ്ലെസ്സഡ് ഫാമിലി.
Dance cheyumbol Lakshmi rai poleynd.... Sari yil nayanthara yum......... Sithaara Chechi sharikkum oru albhudhamaanu..... Masha allah.... Ennnum nalladh maathram varatte
വളരെ സന്തോഷം. സിതാര ചേച്ചിടെ നൃത്തം ഞാൻ ഒരുപാട് enjoy ചെയ്ത് കണ്ടു ഒരുപാട് തവണ. എന്റെ മോൾ നൃത്തം ചെയ്യുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്. but ഞങ്ങൾടെ മതം അനുവത്തിക്കാതത് കാരണം ശ്രമിക്കുന്നില്ല എന്ന് മാത്രം. all the best സിതാര ചേച്ചി
സംസാരത്തിലെ വാക്കുകളിലെ എളിമയാണ് സിതാരയെ എല്ലാരും ഇഷ്ടപ്പെടാനുള്ള ഒരു കാരണം... ചിത്ര ചേച്ചിയെ പോലെ എപ്പോഴും ചിരിച്ച മുഖം ആണ് സിതാരയുടേത്...
ദൈവം അനുഗ്രഹിക്കട്ടെ !!💐💐💐
ഒട്ടും ജാഡ ഇല്ലാത്ത എളിമയുളള സംസാരം ഒരുപാട് ഒരുപാട് ഇഷ്ടാണ്...ചിരി പറയാൻ വയ്യ... ആഹാ സുപ്പർ. Top singer supper എന്നും കാണാറുണ്ട്.
The only c
Palakkad girl....sithu luv u
സിതാര അഹംങ്കാരമില്ലാത്ത നന്മയുള്ള നല്ലൊരും കലാകാരിയാണ് അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ്ട്ടം ആണ് സിതാരയെ...... Topsinger ലെ ഞങ്ങളുടെ പ്രിയ ജഡ്ജ്.....
ഒതതിരിഇഷടംആണ്സിതാര
Verygood
Orupadishttam
She is so cute. Love u sithara chechi. So cute in top singer. God bless u
Ververgoodsithara
സിത്താരയുടെ അമ്മയെയുംഅച്ചനെയും നമിക്കട്ടെ നല്ല പോലെ വളർത്തി സിത്താരയുടെ മിടുക്ക് കൊണ്ട് നല്ല അച്ചടക്കവും അഹങ്കാരമില്ലാത്ത ഗായിക god bless you
Nammude seethakutty ne pole
നല്ല ഒരു സ്വഭാവമുള്ള കുട്ടി.നിഷകളകമായ പുഞ്ചിരിയും പ്രകാശം പരത്തുന്ന ഉണ്ട കണ്ണുകളും. കിട്ടിയത് നല്ല ഭർത്താവും ' great
സിതാര ചേച്ചിയുടെ ഈ എളിമയും അഹങ്കാരം ഇല്ലാത്ത ഈ സംസാരവും എന്നും നിലനില്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ഒരായിരം അഭിനന്ദഞങ്ങൾ നേരുന്നു സിതാരചേച്ചിക്കും കുടുംബത്തിനും
I
എനിക്ക് സിത്താരയെ വളരെ ഇഷ്ടമാണ് സിതാരയുടെ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട് മിക്ക പാട്ടുകളും വളരെ നല്ല പാട്ടുകളാണ്
വളരേമനോഹരഗാനം സിതാര
Super
sithu chechide katta fana njan polichu👌👌👌
Yes njanum top singer kandappo muthal ..pande ishtam ayirunnu pakshe epo kudiiii
shibi vt ഞാനും
Njanum 😊
Crct sithuchechi istham😍😍😘🤩
Sithara എന്ന പാട്ടുകാരിയെയും, വെക്തിയെയും വളരെ ഇഷ്ടമാണ്, ആദ്യമായിട്ടാണ് അവർ നല്ല ഒരു നർത്തകിയാണ് എന്നും കാണുന്നത്. വളരെ വളരെ സന്തോഷവും, സ്നേഹവും
Sithara chechi.... എനിക്കു ഒരുപാട് ഇഷ്ടാണ് ചേച്ചിയെ.. ചേച്ചിടെ ചിരി എന്തൊരു cute anu... love you chechi....
She is lucky to have such a supporting family 😍
I am a great fan of sithara. Etra nalla position ettiyittum ippolum simple and loveable character.
Sithara chechi uyir🔥🔥🔥🔥😘😘💞💞💞❤️❤️❤️❤️
ഈ എളിമ എന്നും അനുഗ്രഹമായി കൂടെയുണ്ടാവട്ടെ.കോഴിക്കോടിന്റെ,മലയാളികളുടെ അഭിമാനമായി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.ഡാൻസിൽ എവിടെയൊക്കെയോ ബിജിബാൽ സാറിന്റെ വൈഫിന്റെ മുഖച്ഛായ തോന്നി...
Malappurthintem.... Janmanadu Malappuram Munduparambanu
ENikkum thonni
Calicut university 🙂my neighbour ✌🏻
@@vineethasooraj1264 top singer l ninnu avde poyeennonnu chodikkumo.....tirichu varanonnu parayumo????sarikkum miss cheyyunnu ...pls come back mam
Different sound.. extra odinary .. Her beauty..her face smile dimples 😍
ഒരു മലയാളി മങ്ക
ഒത്തിരി ഇഷ്ട്ടാട്ടോ .......
ഞാൻ ഹസ്ബീ റബ്ബീ ജല്ലള്ളാഹ്..കേട്ട് വന്നേ..നിങ്ങളോ..
ഞാനും
Njanum
Im her addicted fan
മലപ്പുറത്തിന്റെ മുത്ത് സിത്തുവിനെ തൊട്ടതെല്ലാം പൊന്നാക്കാൻ ഇനിയും പടച്ചോൻ അനുഗ്രഹിക്കട്ടെ...
ഒത്തിരി ഇഷ്ടതോട്.സിതാര ചേച്ചി
Top singer -ലെ സുന്ദരി ഇപ്പോൾ ഞാൻ കാണുന്ന Reality shows-ൽ എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു show ആണ് Top singer... കൂടുതൽ സിത്തുവിനെ അടുത്തറിയാൻ പറ്റി... ജാടയൊന്നും ഇല്ലാത്ത ഒരു നല്ല ഗായിക. ഒരുപാടിഷ്ട്ടമാണ്... പണ്ടത്തെ പോലെ dance-സും പാട്ടും ഒരുമിച്ച് മുൻപോട്ട് കൊണ്ട് പോകാൻ പറ്റട്ടെ. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്... 😍❤😘
Sithu ❤️❤️keep going ❤️❤️god bless you..best wishes ❤️
Very well done Sithara.. please don't give up your Singing & dancing talents.... Your judgement in Top singer also appreciable... Keep it up..
God bless you and your lovely.. family.
My Son Love You from the the time he Saw in Kairali I think.
Love You and Love All yr Songs..
All the best.. 😘😘😘
വിഡിയോയിൽ 5.34 ലിൽ, ആ കൊച് അമ്മയുടെ മൊഹത്തു ഊതുന്നതു കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വിഡിയോ കാണുന്നത്. ഇതുവരെ ഒരു പക്ഷെ ഒരു മുന്നൂറു പ്രാവശ്യത്തിൽ കൂടുതൽ ഞാൻ ആ രംഗം കണ്ടിട്ടുണ്ടാവും. ആ രംഗം കാണുമ്പോൾ വല്ലാത്തൊരു കൗതുകം. എന്തൊരു ഓമനത്വമുള്ള കൊച്. സിത്താരയാണ് എന്റെ പ്രിയ ഗായിക. സിതാരയുടെ ഭർത്താവും നല്ല പക്വതയുള്ള ഒതുക്കമുള്ള മനുഷൻ. ഹാപ്പി ആൻഡ് ബ്ലെസ്സഡ് ഫാമിലി.
മലയാള കലാ ലോകത്തേക്കുള്ള ഒരു പാക്കേജ് ആണ് നമ്മുടെ സിത്താര ചേച്ചി💕💕
ഇങ്ങിനെയും ഒരു സംഭാവമുണ്ടായിരുന്നോ.... സിത്താര 💕💕❤️😎😎
Ividem vanno kollalle usama kutyeee
ചിരി... മനസ് നിറഞ്ഞുള്ള ചിരി.. ചിത്രാമ്മയെ പോലെ 😍😍🎶🎶
സിത്തു.. ചേച്ചി...😍😍...ഈ എളിമയും...സ്നേഹവും എന്നും ...നിലനിൽക്കട്ടെ....
Love you sithu chechiiiiiii ❤️❤️❤️❤️❤️❤️❤️
Sithara is.... Legent... We love that simple Princess
സിത്താര എന്തൊരു പോസിറ്റീവ് എനർജിയാണ് കുട്ടികൾക്ക് നൽകുന്നത്. എന്ത് നല്ല പെരുമാറ്റമാണ്. സംസ്കാര സമ്പന്നമായ ഭാവമാണ്. മിടുക്കി
Always impressed by her modesty in dressing. Very humble lady
Sithu chechi my fovt singer
Sitara... lots of love 🎶🎶😍😍blessed artist
My favorite singer... Sithu chechi... Dancer aanennu ippozhaa arinjath.. അവിശ്വസനീയം....
എനിക്കു ഒത്തിരി ഇഷ്ട്ടമാണ് സിത്താരയെ
Sithu..adipoli.santhosham..dance ariyumennu orikkalum karuthiyillaaa.othiri ishtamanu sithune.top singeril kaanumpo mugathe bhavangal kandappo chinthichirunnu dance ariyumonnu. All the best Sithu. Ee elimayaanu mattullavaril ninnu vyathyasthayakkunnathu.god bless you.
Super sithumani
Sidhu enik orupadu eshttamu njanum oru katta fana god bless you and your family
Sithara chechiii....chechide sound enik orupaad ishttanu...iniyum orupaad uyarangalilekku ethatte....ennum prarthanayode❤
Multi talented woman..... sithu is great..
Super sithara
ഒരുപാട് ഇഷ്ട്ടമാണ്. പറയാൻ വാക്കുകൾ ഇല്ലേച്ചി
ഇഷ്ടം സിത്താര ചേച്ചി
Enik orupaad orupaad ishta sithara chechiye... Very simple 😊
Nanma manassulla singer... my favrte singer .....god bless u sis...
You are a great artist...superb dance and mesmerising voice
Shalini c h n
Sithara chechi ntha paraya .vaakukalilla.love uuuuu somuch.God bless uuuuu uuuuu👍👍👍
Maashaa allah..sithaara..😘😘
Sitharachechhi ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജൂനിയർ ചിത്ര ♥♥♡
My most fav judge # Sithara Chechi # love you
Nalla rasayi chechiii njan chechide oru big fan aanu love u so much
Super👌👍👍👍😍
SITHARA chechyde oru big fan anu njn.....chechyde chiri oru reshyaillaa......super.......love u SITHARA chechy..
One of the hard working artists I have ever seen.hats off to this wonderful lady..all becz of her perseverance..❤️❤️❤️
"Bhagav@tg=eetha
Super 🙏💯👏👏👏👏👏🤝🤝🤝
Sithara chechi superrrr.....👍
Hi sithara, valare nannayittund, orikkalum ethupole olla kazhivukal nirtharuthu...nalla song, nalla dance. .all the best. ..
I love u sithu mam😘😘😘😘😘😘
My favrt singer sithu....... 🥰🥰🥰🥰
orupadu orupadu ishtanu enagne engilum onn kandu oru hug tharanamn und love u lottttt😚😚😚😚😚😚😚😚
Super Chachi. U look cute and quite professional as well
യു ആർ ഗ്രേറ്റ് സിത്താര.... ഗോഡ് ബ്ലെസ്സ് യുവർ ഫാമിലി... പാട്ടും, ഡാൻസും ഒരുപോലെ പോകട്ടെ...
സിതാര ചേച്ചി ഒരുപാട് ഇഷ്ടമാണ്
Hats off to her parents for making her a perfect artist from childhood
മനോഹരം
sithu chechi orikalum nirthalle mattivaykalle plzzz Love you😍😍😍😍
Sitharachechi..very simple and humble .♥great artist
We love you lotttt sithara chechi
Dance cheyumbol Lakshmi rai poleynd.... Sari yil nayanthara yum......... Sithaara Chechi sharikkum oru albhudhamaanu..... Masha allah.... Ennnum nalladh maathram varatte
I felt like lakshmi rai
sithuuuiu super. God bless you
I felt like nayantara
സിത്തുചേച്ചി മുത്താണ്
Sithuechiii...igalu ushaaraanu
Sithu checheeee all the bestt
sithu dance cheyyumbol udutha sari costume E llam koodi kooduthal sun dark ayirikkunnu
What a miraculous transformation of a quicker steps as a dancer to still pose of singer.?😱
Love you sithara chechi and very sweet voice polichu
Super . Good and pleasing personality. Love you sithu chechi. Junior k.s chithra😍😍😍
Sitharasuper👌👌👌
Amazing 👌🙏👌🙏
🎉❤️👍
Love you sithara chechi
hai ,chechiii ,, sithara chechiya kanan super annu , athpolea nalla samsaram annu ,, dance and song super annu ,,
Sithu chechi annum innum nammalil oraal. Love you chechi
Beautiful Sithara 💕💕💕
Orupad ishttaman. Nallath mathram ennum jevithathil undavatte.... sithara Chechi enna gayikaye orupad ishttaman.... Athinekalum ishttam sithara Chechi enna personod..... Love you soo much 😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
Best wishes sitara
. Luv u
One ഓഫ് my ഫേവറേറ്റ് സിങ്ങർ 😍😍
Orupad ...ishttam....Aradhana....ee dance koode kndappo athu kooodivannu ....god bls u Anu chechii
Sithara a big salute
Sithu chechiyude oru katta faan aanu njan
Sithara, I feel you like a model Kerala girl. very proud about that your a malayali.
l very nice talking. Espesially top singer.
Video nice friends 👌
Super.... Sitharaa
വളരെ സന്തോഷം. സിതാര ചേച്ചിടെ നൃത്തം ഞാൻ ഒരുപാട് enjoy ചെയ്ത് കണ്ടു ഒരുപാട് തവണ. എന്റെ മോൾ നൃത്തം ചെയ്യുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്. but ഞങ്ങൾടെ മതം അനുവത്തിക്കാതത് കാരണം ശ്രമിക്കുന്നില്ല എന്ന് മാത്രം. all the best സിതാര ചേച്ചി
Super chechi. 😍😍😍😍😍. God bless u. 🙌🙌🙌✌️✌️✌️👍👍
ഇത്രയും പ്രതീക്ഷിച്ചില്ല,
നമിച്ചിരിക്കുന്നു.😊
Chrchi ur dance is too good
Very simple. ..ottum ahkrm ilatha oral..itryum nala judgment kaditlaaa ..adipoliiiii...
ഒത്തിരി ഒത്തിരി ഇഷ്ടം സിത്താര