LOL! Husband pranks wife who came to meet the Director for modelling |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 711

  • @sujaabraham7412
    @sujaabraham7412 2 ปีที่แล้ว +36

    കുടുംബവിളക്ക് സീരിയൽ ഇപ്പോളത്തെ അനന്യ അല്ലെ 🥰

  • @thisisvishnu8362
    @thisisvishnu8362 4 ปีที่แล้ว +824

    മാസ്ക് കൊണ്ട് ഇവർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം 😆😆😆

  • @PrajaBharath
    @PrajaBharath 7 หลายเดือนก่อน +11

    അവടെ വർത്തമാനവും ജാഡയും കണ്ടില്ലേ ഇവള് വല്യ സിനുമ നായികയും മറ്റോ ആയാൽ എൻ്റെ പൊന്നേ 😢😭 കഷ്ട്ടം ചേച്ചി നിങ്ങള് അ കൊച്ചിൻ്റെ വർത്തമാന ശൈലിക്ക് കൊടുത്ത എക്സപ്രഷൻ കിടുക്കി👌👌👌

    • @jayasreem.n8457
      @jayasreem.n8457 2 หลายเดือนก่อน +2

      എന്തു ജാട കാണിച്ചു. മിടുക്കി കുട്ടി.

    • @Revathy_nair-96
      @Revathy_nair-96 2 หลายเดือนก่อน

      Kudumbavilak actress aan ith

  • @mohamadaliali2640
    @mohamadaliali2640 ปีที่แล้ว +5

    Aswathi will succeed in her life. Secret is patience. God bless aswathi. She is one of the best human being

  • @shilpajayan6862
    @shilpajayan6862 4 ปีที่แล้ว +16

    Aswathy♥️ishtamaayyy. Eathoru penkuttyum prokopithayayi pottitherikum enna situationilum avre trolli nice aayt handle cheythuu. Nalloru character. Keep it up😻

  • @neethu963
    @neethu963 3 ปีที่แล้ว +28

    പെൺകുട്ടി ലാസ്റ്റ് കരഞ്ഞാൽ le ചേട്ടൻമാർ :അവന്റെ ഭാഗ്യമാണ് ആ കുട്ടി
    കരഞ്ഞില്ലെങ്കിൽ അവൾക്ക് അഹംഭാവം. എന്തോന്നെടേ😏

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว +1

      ആണുങ്ങൾ പൊതുവെ masculine ആണ്... Masculine traits attracts ആകുന്നത് feminine traitsinod ആണ്.... അതുപോലെ feminine പെണ്ണുങ്ങളും masculine traitsinod ആണ് attracts ആകുന്നത്......

    • @divyaj4583
      @divyaj4583 ปีที่แล้ว +1

      @@philipsvipin1696 athum, Neethu paranjathum thammil enth bendham🤔 india pole ulla adhapadhicha pinnokka patriarchal rajyangalil ulla knappanmarde knappatharathe patti anu avar paranje. Personally aare ishtapedanam ennath avar avarde karyam😅

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 2 หลายเดือนก่อน

      😂😂 true

  • @shamsushaanvlogs3821
    @shamsushaanvlogs3821 4 ปีที่แล้ว +177

    എല്ലാ എപ്പിസോഡും ഞാൻ കാണുന്നതാണ് എല്ലാ എപ്പിസോഡും അടിപൊളിയാണ് പക്ഷേ ഈ എപ്പിസോഡ് എനിക്കിഷ്ടമായില്ല ഉള്ളത് പറയാലോ

    • @nirmalson806
      @nirmalson806 4 ปีที่แล้ว +5

      Corona yokke alle kshamikku nalloru show aanu

    • @travellingvlog7900
      @travellingvlog7900 4 ปีที่แล้ว +2

      എന്താ താങ്കൾക്ക്‌ കരഞ്ഞാലെ ഇഷ്ടമാകൊളോ

    • @nived6461
      @nived6461 4 ปีที่แล้ว +6

      എന്തെങ്കിലും ഇഷ്യൂ ഉണ്ടായാൽ കര ഞു പേടിക്കുന്ന പെൺപിള്ളേർ ആയിട്ടു ക്ലൈമാക്സ്‌ വേണം എന്ന് ഉള്ള മുൻധാരണ വെച്ചു കണ്ടത് കൊണ്ടാണ്

    • @shamsushaanvlogs3821
      @shamsushaanvlogs3821 4 ปีที่แล้ว +2

      @@nived6461 അത് കൊണ്ടല്ല ഈ വീഡിയോ കണ്ടപ്പോ ഒരു എനർജി വന്നില്ല അത്രയേ ഞാൻ ഉദ്ദേശിച്ചൊള്ളു 🤫🤫🤫🤫🤫🤫🤫🤫🤫🤫🤫

    • @shamsushaanvlogs3821
      @shamsushaanvlogs3821 4 ปีที่แล้ว +1

      @@travellingvlog7900 കരയണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. വീഡിയോ കണ്ടപ്പോ ഒരു പോസറ്റീവ് എനർജി കിട്ടിയില്ല എന്നെ പറഞ്ഞോളു ഓക്കേ 🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫🤫

  • @videostrawberry
    @videostrawberry 4 ปีที่แล้ว +111

    അശ്വതിയന്ന പേരല്ലാത്തെ അവരുടെ ഐഡൻന്റിറ്റിയോ ചെയ്ത വർക്കോ ഒന്നും പരിചയപ്പെടുത്തുന്നില്ല. എന്നിട്ടും എന്ത് പ്രമോഷൻ മോഹിച്ചാണ് ഈ പ്രാങ്ക് പ്ലാൻ ചെയ്തത് എന്നാണ് നിങ്ങൾ പറയുന്നത്?

    • @hamsabrosis5487
      @hamsabrosis5487 4 ปีที่แล้ว +4

      Just promotion instayil modeling enn kaanikan ulla pedapade kaaanan unde de work out aakathade kond ingna enkilum vendea😝

    • @hamsabrosis5487
      @hamsabrosis5487 3 ปีที่แล้ว

      Model akan sremikkunna kutti aane apol ide pole cheythal alle rech aku apol ingana thalarthalle bai😂

    • @dontcareanything1406
      @dontcareanything1406 3 ปีที่แล้ว +1

      Camera focusing kandal thanne aarkkum manassilavum. Ith promotion aanenn😄

  • @ashkrizz
    @ashkrizz 4 ปีที่แล้ว +151

    ബ്ലു t ഷർട്ട്‌ ബംഗാളി ചേട്ടൻ എത്ര നന്നായി മലയാളം പറയുന്നു .. ഹ്മം ഇവിടെ വന്നിട്ട് കുറെ വർഷം ആയി കാണും ....മോഡൽ ആന്റി കൊള്ളാം .... @❣️

    • @sadharanakkaran5998
      @sadharanakkaran5998 4 ปีที่แล้ว +4

      😂😂😂😂😂😂

    • @AnilKumar-pi1iw
      @AnilKumar-pi1iw 4 ปีที่แล้ว +5

      Ha..ha.. same like bengali...no malbari

    • @kallmathan8667
      @kallmathan8667 4 ปีที่แล้ว +8

      ആന്റി പൊളിയല്ലേ 😜

    • @kesiyatheresakesiya4567
      @kesiyatheresakesiya4567 4 ปีที่แล้ว +3

      @@deepakc344 അനിയാ നിൽ അവനുദ്ദേശിച്ച ബംഗാളി നമ്മുടെനാട്ടിൽ ജോലിയനേഷിച് വരുന്ന മോഴയായ ബംഗാളിയെയാണ്. എല്ലാവരും അങ്ങിനെയല്ലട്ടോ

    • @Zarah3300
      @Zarah3300 4 ปีที่แล้ว +1

      @@deepakc344 nammude nattil panikku varunna bangladeshikaleya ellarum bangalikalennu vicharikkunnath 🤣

  • @abdulrasheedk2720
    @abdulrasheedk2720 4 ปีที่แล้ว +19

    അശ്വതി നല്ല മാന്യമായി deal ചെയ്യ്തു ... പൊളി ...👍👍

  • @vpn4247
    @vpn4247 3 ปีที่แล้ว +41

    *ആദ്യം കമൻറ് നോക്കി പരിപാടി കാണുന്നവർ ഉണ്ടോ..?*

    • @midhuncmanoj7381
      @midhuncmanoj7381 3 ปีที่แล้ว

      Poda Po Pani eduthu jeevikk.. comment nokki aano kanunne,kandandano comment idunne ninne okke pole kure avanmarund..nalla Vella commentum ittitt povan ullenu..chumma..

  • @heyitsmejeevan
    @heyitsmejeevan 3 ปีที่แล้ว +8

    സംഭവം ഈ എപിസോഡ് മറ്റുള്ള എപ്പിസോഡ് പോലെ intresting അല്ല. സമ്മതിച്ചു. മറ്റുള്ള എപ്പിസോഡിൽ ഒന്നുവെങ്കിൽ victim കരയും അല്ലെങ്കിൽ ഓവർ ആയിട്ട് ദേഷ്യപ്പെടും. അങ്ങനത്തെ മസാല വന്നാലേ എപ്പിസോഡ് കാണാൻ punch ഉള്ളൂ. Here the victim is a model. Actually models are very very entirely different from ordinary people. They don't over react , peace Loving people . They regularly workout. Most of them are vegetarians. So short tempered ആയിരിക്കില്ല. കൂൾ ആയിരിക്കും. സ്ട്രെസ് ഫ്രീ life ആയിരിക്കും. They always keep in mind what buddha said "why killing yourself because of someone's mistake. Anger is always ine word away from danger". ദേഷ്യം വരുമ്പോൾ നമ്മൾ സ്വയം നമ്മുടെ ശരീരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നെ, models are so bold charactered. They should be!! Coz, modelling industry bold ആയിട്ടുള്ള ആളുകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. Here she is bold and peaceful. ഇപ്പൊ ഇതിൽ വിക്‌ടിം director's wife പോലെ തിരിച്ചു ചെലച്ചിരുന്നെങ്കിൽ ഈ എപ്പിസോഡ് പൊളിയായെന്നെ.but here the victim is a MODEL

  • @mobinsibichan4467
    @mobinsibichan4467 4 ปีที่แล้ว +30

    എന്തായാലും നല്ല ഒരു മോഡൽ ...ശരിക്കും ഒരു മോഡൽ തന്നെയാണ്...അനാവശ്യമായി സംസാരിച്ചില്ല...മ്ലേച്ച വാക്കുകൾ പ്രയോഗിച്ചില്ല...ബലപ്രോയോഗങ്ങളും ഉണ്ടായിരുന്നില്ല...കൂടുതലും മലയാളത്തിൽ തന്നെ സംസാരിച്ചു...

  • @M4Mallu
    @M4Mallu 4 ปีที่แล้ว +49

    ഇത് കണ്ട് കഴിഞ്ഞേ ഉള്ളൂ ബാക്കി പരുപാടിസ്... 😍😍😍 ഓ മൈ ഗോഡ് ഇഷ്ട്ടം... ❤️❤️❤️

  • @beenalathif5871
    @beenalathif5871 4 ปีที่แล้ว +57

    അശ്വതിക്കുട്ടി good character keep it up❤️❤️

  • @karlos3416
    @karlos3416 4 ปีที่แล้ว +138

    എനിക്ക് തോന്നുന്നു അവള് ഫേമസക്കാൻ നോക്കിയത, സേച്ചിക്ക് ആദ്യമേ കാര്യം കത്തി, എന്തായാലും ഇത് പക്കാ ബോർ

    • @shamsushaanvlogs3821
      @shamsushaanvlogs3821 4 ปีที่แล้ว +1

      പക്കാ ബോർ 👍👍👍👍

    • @neethumolsinu6384
      @neethumolsinu6384 4 ปีที่แล้ว

      Super 👍

    • @SabuKPaul-mt3bg
      @SabuKPaul-mt3bg 3 ปีที่แล้ว

      Mothom irunnu kandatt pine enthinan da nee kuttam parayane

    • @karlos3416
      @karlos3416 3 ปีที่แล้ว

      @@SabuKPaul-mt3bg മൊത്തം കാണാതെ പിന്നർങ്ങനാടാ വാഴേ കുറ്റം പറയുന്നേ പൊട്ടൻ 🤣🤣🤣,കുറ്റം പറഞ്ഞാൽ നീ വലിക്കുവോ

  • @christophersambab7940
    @christophersambab7940 4 ปีที่แล้ว +46

    I like her personality.strong, confident, bold

  • @joselukose964
    @joselukose964 4 ปีที่แล้ว +24

    Aswathy bold and beautiful 👌👌. All girls should be able to respond this way 👌👌.

  • @mastromacstudios2621
    @mastromacstudios2621 4 ปีที่แล้ว +277

    ആദ്യമേ തന്നെ സേച്ചി ക്യാമറ കണ്ടു. അല്ലെങ്കിൽ ഭാര്യയും ഭർത്താവും pree plannd..എന്തായാലും എപ്പിസോഡ് Boar ആയി പോയി.

    • @nirmalson806
      @nirmalson806 4 ปีที่แล้ว +2

      No

    • @mastromacstudios2621
      @mastromacstudios2621 4 ปีที่แล้ว +1

      @@nirmalson806 ശരി. പ്ലാൻഡല്ല എങ്കിലും ആ കുട്ടി Brilliant ആയതു കൊണ്ട് എന്തെങ്കിലും മനസിലാക്കി കാണുമല്ലോ. അത്രേ ഉദ്ദേശിച്ചുള്ളൂ.

    • @mastromacstudios2621
      @mastromacstudios2621 4 ปีที่แล้ว +16

      എപ്പിസോഡ് എങ്ങനെ നന്നാക്കാമായിരുന്നു.. My Tip.
      ഇന്റർവ്യൂ out door നടത്താതെ ഒരു ഓഫീസ് റൂമിൽ നടത്തുക. ഭർത്താവ് സിഗ്നൽ കിട്ടില്ലെന്നു പറഞ്ഞു പുറത്തോട്ട്.. റൂമിനു പുറത്ത് നിന്ന് ഡയറക്ടറുടെ ഭാര്യയുടെ ശബ്ദം കേൾക്കുമ്പോൾ, ഡയറക്ടർ ,മോഡൽ നടിയോട് തന്നെ കാട്ടിക്കൊടുക്കരുതെന്ന് പറഞ്ഞ് റൂമിനുള്ളിൽ തന്നെ ഒളിച്ചിരിക്കുക. ഭാര്യ അകത്ത് കയറുന്നു. ഭർത്താവിനെ ചോദിക്കുന്നു.. നടി നുണ പറഞ്ഞാലും, ഇല്ലെങ്കിലും , റൂമിനുള്ളിലേക്ക് അമ്മായിഅപ്പനും, ഒരു പോലീസുകാരനും കൂടെ കടന്നു വന്ന് ഒളിച്ചിരിക്കുന്ന ഡയറക്ടറെ പൊക്കുക..
      ഇങ്ങനെയാ സേട്ടന്മാരേ.. പ്രാങ്ക് ചെയ്യേണ്ടത്..

    • @arunvv2946
      @arunvv2946 4 ปีที่แล้ว +1

      Yes

    • @kesiyatheresakesiya4567
      @kesiyatheresakesiya4567 4 ปีที่แล้ว +2

      അയ്യോ അങ്ങിനെ പറഞ്ഞുകൂടാ.... മോശമായിന്നു കമെന്റ് ഇട്ടതിനു എന്നെ ഒരുത്തൻ ഇപ്പോൾ ചീത്തപറഞ്ഞതെയുള്ളൂ

  • @abhijithc143
    @abhijithc143 3 ปีที่แล้ว +12

    A perfect professional..Ingane ulla situation simple ayi deal cheythu aswathi Great

  • @serahmariyamkurian6943
    @serahmariyamkurian6943 4 ปีที่แล้ว +9

    എന്റെ പൊന്നോ ഈ സാബു ചേട്ടന്റെ അഭിനയം ഒരു രക്ഷ ഇല്ലാ... എങ്ങനെ സാധിക്കുന്നു ചിരിക്കാതെ ഇങ്ങനെ ചെയ്യാൻ...😍😍😍

    • @youngstarsmedia9085
      @youngstarsmedia9085 4 ปีที่แล้ว +1

      hahaaa hahaaaa one cherichottaa njan

    • @Misheljabez
      @Misheljabez 4 ปีที่แล้ว +1

      🤩അതേ.... ബിൻസു വളരെ ശരിയാണ് 🤩

  • @nazrinahanassir7662
    @nazrinahanassir7662 3 ปีที่แล้ว +23

    Manasinakkare serial kannditt vannavarundo 😍🤗

  • @dastran2731
    @dastran2731 4 ปีที่แล้ว +5

    സ്ക്രിപ്റ്റഡ് ഒക്കെ ആയിരിക്കും , വേണേൽ കണ്ടിട്ട് പോടേയ് . സാബു അണ്ണന്റെ കൗണ്ടർസ് പൊളി

  • @abdulazeez7729
    @abdulazeez7729 4 ปีที่แล้ว +34

    അശ്വാ തി ആൾ ഒരു നല്ല രു പെൺകുട്ടിയാണ് നല്ല രിതിയിൽ ആണ് ആവൾ സംസാരിച്ചത് പരിതി വിട്ടില്ല അവളെ ഒരുപാട് ഇഷ്ടമായി താങ്ക്സ്

  • @pratyush44
    @pratyush44 4 ปีที่แล้ว +43

    Ashwathy was so cool.simple and humble Ashwathy..you rocks

  • @kuhisoopy9622
    @kuhisoopy9622 3 ปีที่แล้ว +8

    Suuuuuuper 😍 Modal Girl Standard keep cheythu, Bold aayi ninnu. Planed onnimalla👍🏻👏🌹🌹

  • @meditationworld950
    @meditationworld950 4 ปีที่แล้ว +4

    ചേലോറത് ശരി ആകും പക്ഷെ ഇത് ശരി ആയില്ല 😊പക്കാ സ്ക്രിപ്റ്റ് ആണ് അല്ലെങ്കിൽ ഇവർക്കു കാര്യം ആദ്യമേ കത്തി 🤣covid ഭയം ഉള്ള ചേച്ചി മാസ്ക് വെക്കുന്നില്ല, ലാസ്റ്റ് പ്രാങ്ക് ആണെന്ന് പറഞ്ഞിട്ടും അഭിനയം അത്ര പോരാ 🤣 പിന്നെ ഓണം എപ്പിസോഡ് കണ്ടു എന്നിട്ടും അവർക്ക് മനസിലായില്ല അപ്പോൾ ഭർത്താവിന്റെ ആ ഡയലോഗ് മാസ്ക് വെച്ചതുകൊണ്ട് മനസിലായില്ല എന്നു അമ്പട കേമാ സണ്ണി കുട്ടാ തനി രാവണൻ 🤣🤣🤣🤣🤣🤣🤣

  • @ugotserved911
    @ugotserved911 3 ปีที่แล้ว +13

    To the commentators: beautiful and confident woman are more bold than village girls. Guys in the comments cannot digest upstanding and confident women.

  • @r.a6887
    @r.a6887 4 ปีที่แล้ว +8

    മോഡലിന് കാര്യം നേരത്തെ മനസ്സിലായി പിന്നെ കിട്ടിയ ചാൻസ് ഭംഗിയായി അഭിനയിച്ചു

  • @nithinsree1
    @nithinsree1 4 ปีที่แล้ว +15

    The way she responded to the situation was lovely. Nothing but respect to you Aswathy. One small complaint to Kaumudy TV. U cud have let her use this opportunity to promote herself by sharing her social media handle in the description(u can do it now also). But u guyz didn't even mention her full name. It wud have been much better than giving her some random gifts

  • @demonofmonster1121
    @demonofmonster1121 2 ปีที่แล้ว +3

    ചേച്ചി പോളിയാണ് എന്ത് കണ്ടിട്ടാണ് അവനെ കെട്ടിയത് നമ്മുടെ ഷിയാസ് ഇക്കയുടത്ര ലുക്കില്ല ശിഖണ്ഡി ആണൊ ഭർത്താവ് 🤣🤣🤣

    • @SV-he4hj
      @SV-he4hj 2 ปีที่แล้ว +1

      സ്നേഹിച്ചു വീടുവിട്ടു ഓടിപോയി 2019 ഇൽ, കുറച്ചു മാസങ്ങൾ കഴിഞ്ഞു മാര്യേജ് ആയി, സേവ് tha date ഫോട്ടോസ് faomus ആയി.

    • @demonofmonster1121
      @demonofmonster1121 2 ปีที่แล้ว

      @@SV-he4hj 😂😂

    • @k.ramesh.
      @k.ramesh. ปีที่แล้ว

      @@SV-he4hj shariyano serielil undalo e pannu🤔

    • @malayalidoctor249
      @malayalidoctor249 5 หลายเดือนก่อน +1

      @@SV-he4hj ayye ano 🙊🥴ennt ano ee ശവത്തിന് ithra അഹങ്കാരം🤮

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +64

    നല്ലൊരു സദ്യ ഓണത്തിനു തന്നതു കൊണ്ട്, ഇന്ന് ക്ഷമിച്ചിരിക്കുന്നു

    • @thomsonvj9069
      @thomsonvj9069 4 ปีที่แล้ว

      ഇവർ അന്നുണ്ടാക്കിയ പേര് കളയും ഇതുപോലുള്ള പരിപാടി ചെയ്താൽ

  • @kitchenofkerala9319
    @kitchenofkerala9319 4 ปีที่แล้ว +11

    Aswathy so calm and cool 😎

  • @naaztn1392
    @naaztn1392 4 ปีที่แล้ว +10

    നിങ്ങള്ഡര് എല്ലാ പ്രോഗ്രാമും എനിക്കു ഇഷ്ടം ആണ് ഗോഡ് ബ്ലെസ് യൂ ചേട്ടാ 😂😂😂😂

  • @shinsg2254
    @shinsg2254 2 ปีที่แล้ว +3

    ക്ഷമയുള്ള മോഡലാണ് അശ്വതി ഇത്രയൊക്കെ പറഞ്ഞിട്ടും ചൂടാ ആകുന്നില്ല

  • @sreerajvs1955
    @sreerajvs1955 4 ปีที่แล้ว +25

    അശ്വതി വളരെ മാന്യമായി സംസാരിച്ചു.

  • @manjulapp6389
    @manjulapp6389 4 ปีที่แล้ว +13

    Aswathi's attitude very nice

  • @sreejithk8401
    @sreejithk8401 3 ปีที่แล้ว +13

    കുടുബത്തിൽ പിറന്ന നല്ല പെൺകുട്ടി

  • @nithyaharidas4793
    @nithyaharidas4793 4 ปีที่แล้ว +43

    ഈ ക്ണാപ്പൻ എന്തു തേങ്ങായ കാണിക്കുന്നേ ..
    പുള്ളികാരിയെ ഫേമസ് ആക്കാൻ വേണ്ടി ..
    പ്രീ പ്ലാൻഡ് ...
    a waste episode of OH MY GOD

  • @shefinjoshy4918
    @shefinjoshy4918 4 ปีที่แล้ว +9

    Ashwathi looks bold n btfl..All the best👍🏻

  • @informationtechnology739
    @informationtechnology739 4 ปีที่แล้ว +9

    Ashwathi chechi super. Bold women.
    Love u chechi
    Lots of love from Dubai

  • @shuaibm8662
    @shuaibm8662 ปีที่แล้ว +5

    നല്ല ക്ഷമയും പക്വതയും വിവേകവും ഉള്ള കുട്ടി

  • @abhi2378
    @abhi2378 3 ปีที่แล้ว +10

    ഡ്രെസ്സിൽ പിടിക്കരുത് കൊറോണ ഇഷ്യൂസ്..... മാസ്ക് വേണ്ട 🤣🤣🤣🤣🤣🤣... അസോതി വേറെ ലെവൽ 🤣🤣🤣🤣

  • @naja4089
    @naja4089 2 ปีที่แล้ว +7

    Manassinakkare payaya anjali😃

  • @anasmekkamannil6467
    @anasmekkamannil6467 4 ปีที่แล้ว +1

    ഫസ്റ്റ് മാസ്ക് വെച്ചിട്ടെന്ത് കാര്യം അവസാനം സമ്മാനം കൊടുത്തപ്പോൾ no soacial distance no mask
    അശ്വതി bold ആണ് 👍
    ആ ലേഡി artist ഓവർ ആക്ടിങ് and പ്ലാറ്റഫോം ലെവൽ

  • @sree6938
    @sree6938 4 ปีที่แล้ว +9

    കുട്ടി bold ആയിരുന്നു, പരിപാടി polinju.

  • @rajeshthakur320
    @rajeshthakur320 4 ปีที่แล้ว +9

    Girl is awesome beauty could not believe she is married

    • @varshavs413
      @varshavs413 4 ปีที่แล้ว +7

      why beautiful girls can't marry?

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 4 ปีที่แล้ว +7

    ഈ എപ്പിസോഡ് എന്തൊക്കെയോ കുറവുള്ളത് പോലെ തോന്നി.. അടുത്ത എപ്പിസോഡ് അടിപൊളി ആയിരിക്കും എന്ന് കരുതുന്നു

  • @saleemsaleem9727
    @saleemsaleem9727 3 ปีที่แล้ว +3

    അവൾക് എല്ലാം മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ അഭിനയിച്ചു തകർത്ത്

  • @alipookodan
    @alipookodan 4 ปีที่แล้ว +3

    5:39 minittil കുട്ടി ചിരിക്കുന്നത് കണ്ടാലറിയാം അവൾക്ക് കാര്യം അപ്പൊ തന്നെ മനസ്സിലായിട്ടുണ്ട് എന്ന്.

  • @maheshabraham8345
    @maheshabraham8345 6 หลายเดือนก่อน +2

    ഒന്നും അറിയില്ല.. എങ്കിലും ഇടയ്ക്ക് ക്യാമറയിൽ ഒരു നോട്ടം... 🤣🤣

  • @sujithsk7083
    @sujithsk7083 4 ปีที่แล้ว +52

    Pre-planned ആണോ കുട്ടിക്ക് മാത്രം മാസ്ക് ഇല്ല

    • @kesiyatheresakesiya4567
      @kesiyatheresakesiya4567 4 ปีที่แล้ว +6

      മാസ്ക് വച്ചാൽ മുഖം കാണാൻ പറ്റില്ലാലോ

    • @nobody-z6i
      @nobody-z6i 3 ปีที่แล้ว

      @@kesiyatheresakesiya4567 🤣

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ 3 ปีที่แล้ว +1

    ദിവസങ്ങളുടെ പ്ലാനിംഗ് വേണ്ടി വരും ഒരു എപ്പിസോഡ് സെറ്റപ്പ് ചെയ്യാൻ ചിലപ്പോൾ തുടക്കത്തിൽ തന്നെ പ്രാങ്ക് പാളിപോയെന്നു വരാം അപ്പോൾ ചിലപ്പോൾ അഡ്ജസ്റ്മെന്റിൽ ഇവർ എപ്പിസോഡ് complete ചെയ്തെന്ന് വരാം അതിനെ ഇത്രയ്ക്ക് കമന്റിൽ കൂടി വിമർശിക്കേണ്ടതില്ല

  • @Fathimanishni
    @Fathimanishni 3 ปีที่แล้ว +3

    I’d manassinakkarayil aadyam anjali character cheydrna aalalle

  • @nammude_logam
    @nammude_logam ปีที่แล้ว +1

    ആരു പറഞ്ഞു ബോസ്സ് പറഞ്ഞു 😂
    ഇതിന്റെ ഇടയിൽ പേരും മാറ്റിയോ😝
    ഷിബു ചേട്ടായി ഇങ്ങനെ ചിരിപ്പിക്കല്ലേ

  • @abhilatch
    @abhilatch 3 ปีที่แล้ว +8

    പ്രത്യേകിച്ച് അച്ഛന്റെ റോൾ ചെയ്‌ത ആളുടെ character അനുസരിച്ചുള്ള ശബ്ദമാറ്റം 🔥🔥❤️❤️❤️👍🏻👍🏻👍🏻👍🏻
    സൂപ്പർ

  • @malayalidoctor249
    @malayalidoctor249 5 หลายเดือนก่อน +3

    Guys .. personally enik ivele ariyam അഹങ്കാരം thalayl പിടിച്ച കേസ് ann

  • @lolpop9842
    @lolpop9842 4 ปีที่แล้ว +9

    The model's hair is so nice

  • @Rafeeq098
    @Rafeeq098 4 ปีที่แล้ว +46

    ഇൗ എപിസോട് ആകെ കുളമായി😎മോഡൽ ഗേൾ ന് എല്ലാം മനസ്സിലായി 😂

  • @chithusworld847
    @chithusworld847 3 ปีที่แล้ว +5

    Aswathi nannai samsarichu🔥

  • @nousha67
    @nousha67 4 ปีที่แล้ว +6

    Her attitude 👍 💯👌

  • @JoJo-wh9gz
    @JoJo-wh9gz 4 ปีที่แล้ว +61

    ഇത് scripted അല്ലായിരുന്നു എങ്കിൽ model mask വച്ചനേ
    Worst episode of oh my God

  • @anasmuhammed8364
    @anasmuhammed8364 4 ปีที่แล้ว +26

    അവസാനത്തെ കുറിച്ച എപ്പിസോഡ്‌സ് അടിപൊളി ആയിരുന്നു. പക്ഷെ ഇത് below average

  • @akkiskasrod5811
    @akkiskasrod5811 4 ปีที่แล้ว +32

    ഇതൊരു പ്രൊമോഷൻ vdo ആയിട്ടാണ് എനിക്ക് തോന്നിയത്, ഇ മോഡലിനെ പ്രൊമോട്ട് ചെയ്തത്, payprank 😁😁

    • @shajimon140
      @shajimon140 4 ปีที่แล้ว +2

      അതെ അവർക്കൊരു പരസ്യം

  • @minnuchinnu2567
    @minnuchinnu2567 2 ปีที่แล้ว +3

    മനസിനക്കാരെ അഞ്ജലിയെ kandu vannavar undo

  • @sandeepsnair6476
    @sandeepsnair6476 4 ปีที่แล้ว +6

    എപ്പിസോഡിന് വേണ്ടി കാത്തിരിക്കുവായിരുന്നു. നിരാശയായിപ്പോയി.
    15 മിനിറ്റ് കഴിഞ്ഞപ്പോഴേ സംഗതി പൊളിഞ്ഞു. ഒടുക്കം എങ്ങനെയോ അവസാനിപ്പിച്ചു. അത്ര തന്നെ

  • @rajstream73
    @rajstream73 3 ปีที่แล้ว +2

    ഹസ്ബണ്ടിന് നമ്മുടെ പശു പാലൻ്റെ കൂട്ട് കാണുന്നതാ ഇഷ്ടമെന്ന് തോന്നുന്നു.

  • @pratheeshunni175
    @pratheeshunni175 4 ปีที่แล้ว +5

    Promotion video aanennu thonnunnu......മാസ്ക് വയ്ക്കാത്ത എന്താ... ചണ്ഡ എന്നൊക്കെ പറയണ ആ ഭാവം... 😜😂😂😂

  • @jibingandhi596
    @jibingandhi596 4 ปีที่แล้ว +6

    Aswathy nallonam abinayichu 😀

  • @snapshotvandazhy2405
    @snapshotvandazhy2405 4 ปีที่แล้ว +7

    Supper personality good girl.....

  • @NM-vs5lg
    @NM-vs5lg 4 ปีที่แล้ว +5

    Nice bold girl ❤️👍👍

  • @lekhavl323
    @lekhavl323 2 ปีที่แล้ว +4

    Bro ningal poli aanu, chirichu chirichu chavum 👌👍😘😘😘😘😘

  • @thamzzzksdkumbala4946
    @thamzzzksdkumbala4946 4 ปีที่แล้ว +2

    Ashwadhiyude drss kaanumbol fair & lovely creaminte orma varunnavar like.....👍

  • @IPMbrotherschannel
    @IPMbrotherschannel 4 ปีที่แล้ว +8

    വീഡിയോ ബോറടിച്ചവർ ഉണ്ടോ

  • @psycohacker7742
    @psycohacker7742 9 หลายเดือนก่อน +1

    Baryayum barthaavum koode baryak promotion undaaki kodukkan kanda vai poli ith manassilaakaathavaraanallo boori baagavum😂

  • @prabhamani7997
    @prabhamani7997 4 ปีที่แล้ว +3

    അനിത കൃഷ്ണപുരം ഒറിജിനാലിറ്റി ഉള്ള അഭിനയം super.........................................................

  • @rahulwithfamily1040
    @rahulwithfamily1040 4 ปีที่แล้ว +1

    നല്ല തറവാട്ടിൽ പിറന്ന കൊച്ചാ.... ഇല്ലങ്കിൽ മറ്റേ പെണ്ണിന് കിട്ടിയേനെ.... Supper behaviour👏

    • @nooras3105
      @nooras3105 4 ปีที่แล้ว +1

      Pinnneeeee super aan hammeeee

  • @mickygaming8782
    @mickygaming8782 4 ปีที่แล้ว +4

    Brave ND bold girl

  • @Easyteachpsc
    @Easyteachpsc 4 ปีที่แล้ว +4

    എപ്പിസോഡ് ഭയങ്കര ബോർ ആയിരുന്നു ......
    ഇങ്ങനെയാണ് മുന്നോട്ടുപോകുക എങ്കിൽ അധികം താമസിയാതെ ഷട്ടർ ഇടാം.
    കാലോചിതമായ മാറ്റം വരുത്താൻശ്രമിക്കുക .....

  • @vishnuvichuz2816
    @vishnuvichuz2816 4 ปีที่แล้ว +9

    സേച്ചിടെ natural അഭിനയം bootttiffooll👌

  • @lalsudhi3310
    @lalsudhi3310 2 ปีที่แล้ว +1

    9:51 That is her faith in her husband

  • @bhaskabi
    @bhaskabi 3 ปีที่แล้ว +6

    Haha... Poli... 😂😂 aalu bold aanu tto 👌👌✌️

  • @lijomathew7291
    @lijomathew7291 4 ปีที่แล้ว +10

    സംസാരിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്

    • @meka2324
      @meka2324 4 ปีที่แล้ว +2

      Yes

    • @kashinath6527
      @kashinath6527 4 ปีที่แล้ว

      Aano.ithinu ithrayokke mathi kettodi.ninne vilicho avar program kaanan

    • @meka2324
      @meka2324 4 ปีที่แล้ว +1

      @@kashinath6527 nalla standard

    • @lucifermorningstar8752
      @lucifermorningstar8752 4 ปีที่แล้ว

      ninaku kekkano mole nalla standard language njan paranju tharam

    • @meka2324
      @meka2324 4 ปีที่แล้ว +1

      @@lucifermorningstar8752 nee alle parayunna standard ariyam

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +2

    അശ്വതി യുടെ ഹാബിറ്റ് 👍👍

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 4 ปีที่แล้ว +36

    സ്വയം പ്രൊമോട്ട് ചെയ്യാൻ വേണ്ടിയുള്ള കഷ്ടപ്പാടുകൾ

  • @sreekumarvkpadi3382
    @sreekumarvkpadi3382 4 ปีที่แล้ว +3

    Oh my god ,super programanu ,enikku orubaadu eshtanu 🥰🌹❤️

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 4 ปีที่แล้ว +14

    പൊന്നണ്ണാ കൂറ പരിപാടിയായിരുന്നു. വന്നവളാണേൽ സംസാരിക്കാൻ അറിയാത്ത പോത്ത്.എന്തര് ഭാഷയാടൈ ഇവളെയൊക്കെ

    • @kashinath6527
      @kashinath6527 4 ปีที่แล้ว +2

      എന്തായാലും ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി. നിനക്കും നിന്റെ തന്തക്കും പോത്ത് കച്ചവടം ആണ് അല്ലെ...?? ഇതിലെ ആർട്ടിസ്റ്റുകളെ മര്യാദ പഠിപ്പിക്കുന്നതിന മുൻപ്പ് നീ നിന്റെ അമ്മയെയും സഹോദരങ്ങളെയും പടിപ്പിച്ചിട്ട് വാടാടി... വാടാടി എന്ന് പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസ്സിലായോ..?? നീ ആണാണോ പെണ്ണാണോ എന്ന് നിനക്ക് പോലും അറിയില്ല

  • @akhilmanohar9054
    @akhilmanohar9054 3 ปีที่แล้ว +1

    Chetta orupadu ishtapedunna programarunnu ippo sarikkum alambu thettuparayuvannu vicharikkalle

  • @johnjoseph9842
    @johnjoseph9842 4 ปีที่แล้ว +8

    ഇവർ രണ്ടുപേരും സൂപ്പറാ 🥰😍

  • @gokuldaskalathil3842
    @gokuldaskalathil3842 2 ปีที่แล้ว +1

    Kutti super correct ayi samsarichu, nalla character

  • @varnarajesh3835
    @varnarajesh3835 4 ปีที่แล้ว +6

    Episode bore ayii but aa girl is soo beautiful any one agree with me.

    • @nadhniya9708
      @nadhniya9708 4 ปีที่แล้ว +2

      Bbaynkara Beautiful Ayirunnu kanditu Avlku Nalla Oru Jodi dress medichukodukan Thonni ..😀😁

    • @varnarajesh3835
      @varnarajesh3835 4 ปีที่แล้ว

      @@nadhniya9708 heeew

    • @sagaralias3895
      @sagaralias3895 4 ปีที่แล้ว +1

      Njan ponu..veruthe samayam kalayan😕

  • @Hopy770
    @Hopy770 4 ปีที่แล้ว +31

    This episode is poor and below average 2/10.

  • @sabupa9656
    @sabupa9656 2 ปีที่แล้ว +6

    അഭിനയം സൂപ്പർ👍👌

  • @lucifermorningstar8752
    @lucifermorningstar8752 4 ปีที่แล้ว +1

    iee episode athra nilavaram pularithiyitilla aa lady artist maximum fire cheythittundu athukondu thanne prgrm oruvitham kollayirunnu male artists super

  • @rafimohd9191
    @rafimohd9191 4 ปีที่แล้ว +19

    ആ കുട്ടിയെ പറ്റിച്ചു പ്രകോപിപ്പിക്കാൻ വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു,, ഇതിപ്പോ ആ കുട്ടി നിങ്ങളെയാണ് പറ്റിച്ചത് 🤣🤣🤣

  • @shajimon140
    @shajimon140 4 ปีที่แล้ว +2

    ഇതിൽ വരുന്നവർ ഇതേവരെ പരിപാടി കാണാത്തവർ ആണോ. അതോ പബ്ലിസിറ്റി കിട്ടും എന്ന് വിചാരിച്ചിട്ട് അറിഞ്ഞിട്ടും അറിയാതെ പോലെ ഇരിക്കുന്നത് ആയിരിക്കും

  • @abhijuab7965
    @abhijuab7965 4 ปีที่แล้ว +9

    നിങ്ങൾ 3 പേരും mask വച്ചിട്ടുണ്ടല്ലോ.... പിന്നെ ഞാൻ എന്തിന് വെക്കണം.... 😝😝😝

  • @vidhunnambiar1170
    @vidhunnambiar1170 2 ปีที่แล้ว +1

    WHAT SHE SAID BAATHAVOO ? . BARTHAVALLE ?🤣🤣🤣🤣🤣🤣

  • @prasanththaliyadath7118
    @prasanththaliyadath7118 4 ปีที่แล้ว +12

    അശ്വതി ചേച്ചി സൂപ്പർ 👍

  • @missmikz
    @missmikz 4 ปีที่แล้ว +4

    Girl looks beautiful