ഗ്രീഷ്മക്ക് എതിരെ പ്രമുഖ നടി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น •

  • @RemyaDileep-h1t
    @RemyaDileep-h1t 22 ชั่วโมงที่ผ่านมา +792

    100% ആ ചേച്ചി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു

    • @SijiSethu
      @SijiSethu 21 ชั่วโมงที่ผ่านมา +1

      ഞാനും 🥰

    • @HaleemaPm-w2g
      @HaleemaPm-w2g 20 ชั่วโมงที่ผ่านมา

      Yojikkunnu

    • @joanbella3611
      @joanbella3611 20 ชั่วโมงที่ผ่านมา

      ​@@HaleemaPm-w2gcongratulations to priyanka manushyathwam undu i love priyanka

    • @Sumangalakv
      @Sumangalakv 19 ชั่วโมงที่ผ่านมา

      👍💯🥰❤️💯👌👍💯% യോജിക്കുന്നു

    • @New-oz7wq
      @New-oz7wq 18 ชั่วโมงที่ผ่านมา

      👌👌👌👌👌👌👌​@@Sumangalakv

  • @DipinB
    @DipinB 20 ชั่วโมงที่ผ่านมา +234

    വളരെ ശരിയാണ്, ഇങ്ങനെ മനുഷ്യരെ കൊന്നവരെ എല്ലാം തീർക്കണം, എങ്കിലേ അത് മറ്റുള്ളവർക് പാഠം ആകുകയുള്ളു

    • @devuvishabaran7767
      @devuvishabaran7767 15 ชั่วโมงที่ผ่านมา

      ശരിയാ ദൈവത്തിനു നിരക്കാത്ത തെറ്റ് ചെയ്താൽ ഒരിക്കലും മറക്കാത്ത ശിക്ഷ തന്നെ കൊടുക്കണം എന്നാലേ മറ്റുള്ളവരും ഇതവർത്തിക്കാതിരിക്കു

  • @blastermindor3812
    @blastermindor3812 21 ชั่วโมงที่ผ่านมา +156

    എല്ലാരും ഗ്രീഷ്മയെ കുറിച് ആലോചിക്കേണ്ട, ഷരോണിനെ കുറിച് ചിന്തിച്ചു നോക്കു... 😢😢😢അവൻ അത്രയും സ്നേഹിച്ചിട്ട് അവളെ വിശ്വസിച്ച്, അവൾ സ്നേഹത്തോടെ തന്ന വിഷവും കഴിച്ച്, മരണകിടക്കയിൽ അവളാണ് വിഷം തന്നത് എന്നറിഞ്ഞിട്ടും, 😒, അവളെ ഒന്ന് കുറ്റം പോലും പറയാതെ, ആ ജീവൻ ശരീരം വിട്ടു പോകുമ്പോൾ അവനെ പെറ്റു വളർത്തിയ അമ്മയെ പോലും ചിന്തിക്കാതെ മരണവേദന അനുഭവിച്ച് അവളെ മാത്രം ചിന്തിച്, ചതിയാണ് എന്നറിഞ്ഞിട്ടും അവളെ സ്നേഹിച്ച ഒരേ oru മനുഷ്യനാണ് ഷാരോൺ 💪. സ്നേഹിച്ച് ചതിച്ചു കൊന്ന അത്രയും വേദന, തൂക്കിലേറ്റുമ്പോൾ അവൾ അനുഭവിക്കില്ല, അതെങ്കിലും. കൊടുത്തില്ലെങ്കിൽ പിന്നെന്തിനാ ഈ കോപ്പിലെ,,, നിയമം,,,😢

    • @salmafiros5807
      @salmafiros5807 20 ชั่วโมงที่ผ่านมา +2

      Sathyam

    • @vanajasivadasan2825
      @vanajasivadasan2825 16 ชั่วโมงที่ผ่านมา +4

      ചതിച്ചു കൊന്നിട്ടും
      കുറ്റബോധം
      ഇല്ലാത്ത ജന്മം കൊല്ല്

    • @subinvasudevan3518
      @subinvasudevan3518 15 ชั่วโมงที่ผ่านมา +2

      😂ഒലക്ക. അതാണ് സ്വന്തം അച്ഛനെയും അമ്മയെയും കഴിഞ്ഞിട്ടേ കാമതിന് സ്ഥാനം കൊടുക്കവു എന്ന് പറയുന്നത്. കയ്യിലിരിപ്പ്

  • @SunithaBhavani-e7y
    @SunithaBhavani-e7y 23 ชั่วโมงที่ผ่านมา +135

    👍👍👍👍👍സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️

    • @MollykuttyPeter-ml7iu
      @MollykuttyPeter-ml7iu 21 ชั่วโมงที่ผ่านมา

      Correct anu sharoninte ammayum avalude dukkam avalude amma ariyanam

    • @SouminiGopi-hd2um
      @SouminiGopi-hd2um 18 ชั่วโมงที่ผ่านมา

      👍👍👍♥️

  • @lissywilliam8662
    @lissywilliam8662 20 ชั่วโมงที่ผ่านมา +38

    ഹായ് പ്രിയങ്ക പ്രിയങ്ക പറഞ്ഞത് എത്ര സത്യമാണ് അവർ രണ്ടുപേരെയും ആത്മാവെങ്കിലും ആയിട്ട് അവർ ജീവിച്ചു പൊയ്ക്കോട്ടെ അവന് അത്രയും ആഗ്രഹിച്ചതല്ലേ അവൾ ഒരു കുറ്റം പോലും പറയാതെ അവരെ അവൻ കടന്നുപോയി അപ്പോൾ അവളുടെ ആത്മാവേ എങ്കിലും ഒന്നിക്കാൻ വേണ്ടി ഇവിടുന്ന് വേഗം തന്നെ പറഞ്ഞയക്കണം

    • @aryab9785
      @aryab9785 17 ชั่วโมงที่ผ่านมา +1

      avl jeevichirinnappo kodukkatha pariganayum. snehavum aano marich aathmavai pokumbo aa payyanu kodukkunney. avdenkilum avn swasthavatte... njn paranjunne ullu...

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 22 ชั่วโมงที่ผ่านมา +67

    100%,സത്യം ആണ്

  • @lekshmanank2510
    @lekshmanank2510 22 ชั่วโมงที่ผ่านมา +81

    പ്രിയങ്ക പറയുന്നത് എല്ലാം ശരിയാണ്.

  • @IamshivaKumar-gm3ek
    @IamshivaKumar-gm3ek 23 ชั่วโมงที่ผ่านมา +36

    Correctly said

  • @reshmavijayan9739
    @reshmavijayan9739 23 ชั่วโมงที่ผ่านมา +71

    അതെ സർക്കാർ തന്നെ ചിലവിനു കൊടുത്ത് വെയിലും മഴയും കൊള്ളിക്കാതെ തീറ്റി പോറ്റി
    Spot ഇൽ തീർക്കണം
    എങ്കിലേ ഇങ്ങനെ ആർക്കും ചെയ്യാൻ തോന്നരുത്
    നമ്മുടെ നിയമം ഇത്ര ഒക്കെ ഉള്ളു എന്ന് അറിയാം അതാണ് വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നത്.
    അതൊക്കെ അറബ് നാട് 👍

  • @rugminirugmini8465
    @rugminirugmini8465 25 นาทีที่ผ่านมา +1

    Verygoodmessage

  • @Meena-j1m
    @Meena-j1m 16 ชั่วโมงที่ผ่านมา +8

    ആ കുഞ്ഞു അനുഭവിച്ച വേദന ദൈവം അറിയാതെ പോകില്ല 🙏🙏🙏🙏🙏

  • @rachaljames2132
    @rachaljames2132 22 ชั่วโมงที่ผ่านมา +17

    💯 correct,👍👍👍👍👍

  • @shamlanujum8774
    @shamlanujum8774 21 ชั่วโมงที่ผ่านมา +9

    യോജിക്കുന്നു 100 %👌👌👌👌

  • @bennyjoseph5348
    @bennyjoseph5348 20 ชั่วโมงที่ผ่านมา +15

    ബന്ധത്തിൽ നിന്നു ഒഴിഞ്ഞു പോകാതെ പിന്നാലെ നടന്ന പെണ്ണിനെ ഒരുത്തൻ കൊന്നാലും ഇതേ പ്രതികരണം ഉണ്ടാവുമോ?

    • @arnavarnav-xk2on
      @arnavarnav-xk2on 19 ชั่วโมงที่ผ่านมา +1

      Avalk complant koduthuxyirunno😏

  • @pradeeshkumar3476
    @pradeeshkumar3476 15 ชั่วโมงที่ผ่านมา +2

    ഗ്രീഷ്മ മാത്രമല്ല മറ്റുപലരെയും ഇതുപോലെ ശിക്ഷിക്കണം വാളയാർ ഉൾപ്പെടെ

  • @PRADEEPSR-m3u
    @PRADEEPSR-m3u 17 ชั่วโมงที่ผ่านมา +4

    അതു പറയാനുള്ള യോഗ്യത പ്രിയങ്കക്കുണ്ടോ ? പാവപ്പെട്ട ഒരു മുൻ യുവ സിനിമാ നടിയെ ചതിയിൽപ്പെടുത്തിയ ഇവർക്ക്😅😅😅

  • @AngelCatlover-cz6vx
    @AngelCatlover-cz6vx 21 ชั่วโมงที่ผ่านมา +3

    സത്യം എല്ലാരും യോജിക്കുന്നു❤️

  • @divyaarun2499
    @divyaarun2499 22 ชั่วโมงที่ผ่านมา +7

    Govinda chamiye yo chechi...

  • @KwtKwt-x8h
    @KwtKwt-x8h 23 ชั่วโมงที่ผ่านมา +29

    അതുനുറു ശരിയാണ് പിന്നെ ആക്കിയാൽ അവളെ വെറുതെ വിടും അതു കൊണ്ട് നിയമം നടക്കട്ടെ അവളെ തീർക്കണം

  • @sindhukrishna7842
    @sindhukrishna7842 20 ชั่วโมงที่ผ่านมา +3

    100% യോജിക്കുന്നു 👌👌👍👍

  • @HajuHaju-pu7xc
    @HajuHaju-pu7xc 22 ชั่วโมงที่ผ่านมา +8

    100% യോജിക്കുന്നു.

  • @myownjungle-zt9gh
    @myownjungle-zt9gh 18 ชั่วโมงที่ผ่านมา +1

    100% യോജിക്കുന്നു...നിയമം മാറണം.ഇങ്ങനെ എത്ര എണ്ണമാ ജയിലിൽ.സുഗിച്ചു കഴിയുന്നത്..ആ ഗോവിന്ദ ചാമിയൊക്കെ ജയിലിൽ പോകുന്ന സമയത്ത് എന്തായിരുന്നു അവന്റെ കോലം ഇപ്പൊ നല്ല വെളുത്തു സുന്ദരനായിരിക്കുന്നു.ഇവിടെ പുറത്ത് ജീവിക്കുന്നതിലും എത്രയോ സുഖമാണ് ജയിലിൽ എന്ന് ഇവറ്റകൾക്കറിയാം അത് കൊണ്ടാണ് ക്രിമിനലുകൾ കൂടുന്നതും...ഇവിടെ സ്കൂൾ കുട്ടികൾക്ക് ഓരോ ദിവസം ഇടവിട്ട് മുട്ടയും പാലും..ജയിലിൽ മട്ടനും ചിക്കാനുമൊക്കെയായി ഉഷാർ ജീവിതം..ഇതെല്ലാം മാറ്റണം..അവിടെ ക്രിമിനലുകൾക്ക് നരക ജീവിതം കൊടുക്കണം..എന്നാൽ ഇവിടെ ക്രിമിനലുകൾ കുറയും

  • @shajithasulaiman6793
    @shajithasulaiman6793 21 ชั่วโมงที่ผ่านมา +4

    ഇവിടെ നിയമം ഇല്ല അതുകൊണ്ട് ആർക്കും പേടി ഇല്ല

  • @sreejasandeep3930
    @sreejasandeep3930 2 ชั่วโมงที่ผ่านมา

    100% യോജിക്കുന്നു. തെറ്റ് ചെയ്താൽ അപ്പൊ ശിക്ഷിക്കണം. അപ്പോഴേ മറ്റുള്ളവർക്ക് ഒരു പേടി വരൂ.

  • @qsaihat5308
    @qsaihat5308 12 ชั่วโมงที่ผ่านมา

    Priyanka absolutely correct 💯💯💯💯👍👍👍👍

  • @LechuKtve
    @LechuKtve 3 ชั่วโมงที่ผ่านมา

    100% യോജിക്കുന്നു, 👏👏👏👏

  • @shajiyohanan8599
    @shajiyohanan8599 5 ชั่วโมงที่ผ่านมา

    ഭാര്യമാരെ വീട്ടിൽ ഇട്ടട്ടു ഇങ്ങനെയുള്ള കുറ്റവാളികളെ ഉപയോഗിച്ച് സുഖം നേടുന്ന മേലുദ്യോഗസ്ഥരും VVIP കളുംമുള്ള നമ്മുടെ നാട്ടിൽ എവിടെയാണ് നീതികിട്ടുക. നമ്മൾക്ക് അറിയാവുന്നതല്ലേ സരിത,ഷെറിൻ,ഗ്രിഷ്മ ഇവരെയൊക്കെ സംരെക്ഷിക്കുന്ന പകൽമാന്യരായ VVIP കളെയും ഉന്നത പോലീസ് ഉദ്ഗസ്ഥരെയും. ഇങ്ങനെയുള്ളവരാണ് നല്ലവരായ പോലിസ് ഉദ്യഗസ്ഥർക്കും,VVIP കൾക്കും മാനകേട്.ഇങ്ങനെയുള്ളവർ ഉള്ളടത്തോളം കൊടും കുറ്റവാളികൾക്ക് ശിക്ഷഇളവ് കിട്ടും.

  • @ChandrikaBabu-ng3sb
    @ChandrikaBabu-ng3sb 13 ชั่วโมงที่ผ่านมา

    പാവപ്പെട്ടവരിൽ നിന്ന് പിരിക്കുന്ന നികുതി കൊണ്ടാണ് ഇവരെയൊക്കെ തീറ്റിപോറ്റുന്നത് കഷ്ടം തന്നെ🙏🙏🙏🙏

  • @sujanair7812
    @sujanair7812 23 ชั่วโมงที่ผ่านมา +6

    No doubt. Athanu cheyyendathu. Pakshe Nammude niyamam kuttavalikku anukoolam. Kurekazhiyumbol aval purathuvarum.nammale kaliyakki komali aakunna niyamam

  • @beenadev9090
    @beenadev9090 10 นาทีที่ผ่านมา

    പ്രിയങ്ക പറഞ്ഞത് ശരി ആണ്

  • @minikashi2904
    @minikashi2904 23 ชั่วโมงที่ผ่านมา +4

    ഇങ്ങനെ വേണം 👍👍

    • @hasnamole6347
      @hasnamole6347 15 ชั่วโมงที่ผ่านมา

      Yes

  • @lathat2660
    @lathat2660 12 ชั่วโมงที่ผ่านมา

    പണ്ട് കാവേരി എന്നാണ്ടിയുടെ കാര്യത്തിൽ entho പ്രധനമുണ്ടാക്കിയ മൊതലാ ആരും ഒന്നുമർന്നിന്നിട്ടില്ല നമ്മൾ വായിച്ചതാണ് പിന്നെ ആകുട്ടിക്ക് ഒരുജീവിതംവേണ്ടേ അങ്ങനെ അതുകുറെ നൽകഴിഞ്ഞപ്പോൾ kalayanm കഴിഞ്ഞു തെലുക് നാട്ടിൽ പോയി

  • @lincyvs2993
    @lincyvs2993 23 ชั่วโมงที่ผ่านมา +4

    Correct 👍🏻

  • @SruthiPradeep-y9n
    @SruthiPradeep-y9n 16 ชั่วโมงที่ผ่านมา

    🙏Mrs. Priyanka maam. ❤️You are tottaly right person. 101%.❤️👍Thank you priyanka maam. ❤️🙏

  • @മൈക്കിൾഅഞ്ഞൂറ്റി
    @മൈക്കിൾഅഞ്ഞൂറ്റി 15 ชั่วโมงที่ผ่านมา

    ചേച്ചി മുത്താണ് ❤️❤️❤️❤️❤️

  • @mahavtar
    @mahavtar 22 ชั่วโมงที่ผ่านมา +2

    ഇപ്പോൾ ചാൻസ് കുറവാ സിനിമയിൽ കാണുന്നുമില്ല

  • @sheenasunilkumar7360
    @sheenasunilkumar7360 ชั่วโมงที่ผ่านมา

    നൂറല്ല 1000 തവണ യോജിക്കുന്നു🎉🎉

  • @tuber_x
    @tuber_x 20 ชั่วโมงที่ผ่านมา +1

    തടിവച്ചുതടിവച്ചു അവൾ വീർത്തു ബലൂൺ പൊട്ടുന്നപോലെ ഒറ്റപോട്ട് പിന്നെ ഗ്യാസ് പോയ ബലൂൺ എ ങ്ങനാ വീർക്കുന്നെ ഒരിക്കലും ഇല്ല അതു എടുത്തു ദുരെ കളഞ്ഞോളും ആശല്യം അതൊടെ തീർന്നു ഹോ ദൈവം കത്തു

  • @sreekalapk5736
    @sreekalapk5736 15 ชั่วโมงที่ผ่านมา

    നമ്മുടെ നിയമങ്ങൾ മാറ്റി എഴുതുവാൻ തയ്യറാവാണം എങ്കിലേ ഈ സമൂഹം നന്നാവു

  • @bindumurali7622
    @bindumurali7622 15 ชั่วโมงที่ผ่านมา

    നമ്മുടെ നിയമാവലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ജയിലിൽ സുഖജീവിതം.......എന്താ ചെയ്യാ😮

  • @robinraju1828
    @robinraju1828 13 ชั่วโมงที่ผ่านมา

    Polichuuu super msg❤❤❤

  • @BinduKp-t1x
    @BinduKp-t1x 14 ชั่วโมงที่ผ่านมา

    ഇങ്ങനെയുള്ള തീറ്റിപ്പോറ്റുന്നതിനെ കാട്ടി നല്ല കയ്യോടെ തീർത്തു കളയുന്നത് തന്നെയാണ് അങ്ങനെ തന്നെ നിയമം നടക്കുന്നത് അതാണ് ഏറ്റവും നല്ല നിയമം അറിയത്തില്ല

  • @sandhyasunil1116
    @sandhyasunil1116 16 ชั่วโมงที่ผ่านมา

    100% യോജിയ്ക്കുന്നു... 👍👍👏👏

  • @vijithav5849
    @vijithav5849 18 ชั่วโมงที่ผ่านมา

    100% കാരണം അവരും ഒരു അമ്മയാണ്

  • @369kerala
    @369kerala 11 ชั่วโมงที่ผ่านมา

    അവരുടെ അമ്മയും ദുഖിതയാകണം, പ്രത്യേകിച്ച് കുറ്റം കൂടി ചെയ്തയാളാണ്

  • @jyothilotusbudz5948
    @jyothilotusbudz5948 15 ชั่วโมงที่ผ่านมา

    നമ്മൾ എല്ലാവരും അടച്ച tax പൈസ തന്നെയാ ഇവളുമാരെ തീറ്റിക്കാൻ ഉപയോഗിക്കുന്നത്.

  • @saduliad339
    @saduliad339 ชั่วโมงที่ผ่านมา

    100. അല്ല 1000 % യോജിക്കുന്നു.
    എത്രയും പെട്ടെന്ന്തീർക്കണം..

  • @Mytipsvlogs02
    @Mytipsvlogs02 15 ชั่วโมงที่ผ่านมา

    സത്യം. ഓരോരുത്തരും ആഗ്രഹിക്കുന്നു

  • @shyamshyam597
    @shyamshyam597 22 ชั่วโมงที่ผ่านมา +5

    10000000000% 👌👌👌👌👌👌

  • @bindusuthesan6344
    @bindusuthesan6344 20 ชั่วโมงที่ผ่านมา +1

    💯 correct 👍👍🙏🙏🌹🌹

  • @SajeenaSh-q6b
    @SajeenaSh-q6b 7 ชั่วโมงที่ผ่านมา

    101% സത്യം.

  • @KirandasKs
    @KirandasKs 18 ชั่วโมงที่ผ่านมา

    അല്ലേയ്..
    പെണ്ണുങ്ങൾ ജോലിക്ക് പോകുന്നില്ലേ,
    ജിമ്മിൽ പോകുന്നില്ലേ, ഹോസ്പിറ്റൽ ബസ്സിലും മുൻഗണന 😏
    എല്ലാത്തിനും ആണുങ്ങളെ പോലെ പോകുന്നുണ്ട്
    പിന്നെ എന്തിനാണ് അവർക്ക് മാത്രം മുൻഗണന കൊടുക്കുന്നത്
    ശിക്ഷയും ഒരു പോലെ തന്നെ

  • @KumariThankappan-p9t
    @KumariThankappan-p9t 14 ชั่วโมงที่ผ่านมา

    ഉണ്ട് പക്ഷേ ഗ്രീഷ്മയെ ആവശ്യം ഉള്ളവർ ഉണ്ട് ഷെറിനെ പോലെ

  • @bexybyju671
    @bexybyju671 18 ชั่วโมงที่ผ่านมา

    ശരിയാണ്, ഈ പറഞ്ഞതിനോട് യോജിക്കുന്നു

  • @jasminms7200
    @jasminms7200 23 ชั่วโมงที่ผ่านมา +2

    100% യോജിക്കുന്നു

  • @athiravishnuvishnu7970
    @athiravishnuvishnu7970 20 ชั่วโมงที่ผ่านมา

    നല്ല അഭിപ്രായം, ഞാൻ യോജിക്കുന്നു 👍

  • @BabuRama-oi9jp
    @BabuRama-oi9jp 18 ชั่วโมงที่ผ่านมา

    Njan support cheyyunnu priyanka paranjathathu correct aanu

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 13 ชั่วโมงที่ผ่านมา

    Yes അങ്ങനെ തന്നെ വേണം പ്രിയങ്ക

  • @valsammajoseph627
    @valsammajoseph627 23 ชั่วโมงที่ผ่านมา +8

    Yes 100%true

  • @kavithakanakamma5971
    @kavithakanakamma5971 20 ชั่วโมงที่ผ่านมา

    100% ഞാനും യോചിക്കുന്നു. എന്തിന് തീറ്റി പോറ്റണം.

  • @jyothipv9361
    @jyothipv9361 23 ชั่วโมงที่ผ่านมา +6

    💯💯👍🏻👍🏻👍🏻👍🏻

  • @sindhuamma7478
    @sindhuamma7478 3 ชั่วโมงที่ผ่านมา

    100/ യോജിക്കുന്നു👏👏

  • @sajitha.tsajitha.t4002
    @sajitha.tsajitha.t4002 19 ชั่วโมงที่ผ่านมา

    ❤❤❤❤❤❤അടിപൊളി ചേച്ചി ❤❤❤❤❤❤

  • @adarshadarsh2076
    @adarshadarsh2076 18 ชั่วโมงที่ผ่านมา

    100 ശതമാനം 🎉🎉🎉

  • @LubaibLubu-e6l
    @LubaibLubu-e6l 18 ชั่วโมงที่ผ่านมา

    👍👍👍 അറേബ്യൻ രാജ്യം നിയമം പോലെ

  • @ranjitharanju4016
    @ranjitharanju4016 16 ชั่วโมงที่ผ่านมา

    Correct 💯💯💯

  • @LijijoseLijijose-c9d
    @LijijoseLijijose-c9d 14 ชั่วโมงที่ผ่านมา

    Chechi paranjath correct 👍

  • @niyasniya6779
    @niyasniya6779 19 ชั่วโมงที่ผ่านมา

    മാസം മാഡത്തെ പോലെ അല്ലെങ്കിൽ ഇത് പോലെ പ്രതികരിക്കുന്ന സ്ത്രീകൾ വരണം

  • @sangeethanishi9895
    @sangeethanishi9895 21 ชั่วโมงที่ผ่านมา +1

    Very currect🎉🎉🎉

  • @renurenuka3897
    @renurenuka3897 23 ชั่วโมงที่ผ่านมา +3

    Super

  • @vanajamp4521
    @vanajamp4521 ชั่วโมงที่ผ่านมา

    Vere good ❤❤❤❤❤❤❤❤❤❤❤

  • @Sureshkayamkulam-z4i
    @Sureshkayamkulam-z4i 15 ชั่วโมงที่ผ่านมา

    പ്രിയങ്ക. സത്യമാണ്.

  • @ambilinaresh4941
    @ambilinaresh4941 22 ชั่วโมงที่ผ่านมา +3

    Correct

  • @AbdulMajeed-dn5fp
    @AbdulMajeed-dn5fp 23 ชั่วโมงที่ผ่านมา +9

    1000%sure

  • @AlaviAlavi-hs7ww
    @AlaviAlavi-hs7ww 20 ชั่วโมงที่ผ่านมา

    ഞാൻ 100%യോജിക്കുന്നു.

  • @neethukrishna7017
    @neethukrishna7017 23 ชั่วโมงที่ผ่านมา +4

    Yes

  • @siyadmajeed3406
    @siyadmajeed3406 23 ชั่วโมงที่ผ่านมา +2

    100ശതമാനം യോജിക്കുന്നു

  • @yousefvm3238
    @yousefvm3238 22 ชั่วโมงที่ผ่านมา +3

    യോജിക്കുന്നു.

  • @SuryaRatheesh-hk8rn
    @SuryaRatheesh-hk8rn 23 ชั่วโมงที่ผ่านมา +3

    Yes👍🏻👍🏻👍🏻

  • @rajisankar9501
    @rajisankar9501 31 นาทีที่ผ่านมา

    ഇത് എല്ലാവർക്കും തോന്നുന്നത് തന്നെയാ.... പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം..... ഒന്നും നടക്കില്ല.....

  • @satheeshmadhavan4176
    @satheeshmadhavan4176 23 ชั่วโมงที่ผ่านมา +5

    💯

  • @unniunnikrishnanunnikrishn4125
    @unniunnikrishnanunnikrishn4125 14 ชั่วโมงที่ผ่านมา

    തടി വേണം ചേച്ചി എന്നാലേ പുറത്തുള്ളവർക്കു ഉബയോഗം വരൂ akathullavarkum😅

  • @41.radhikatr12
    @41.radhikatr12 2 ชั่วโมงที่ผ่านมา

    Exactly u r correct,but niyamam elllarkkum thulyamayirikkkqnam

  • @seenasadiq1278
    @seenasadiq1278 22 ชั่วโมงที่ผ่านมา

    Correct🎉🎉big salluit🙏

  • @anilasudheesh8569
    @anilasudheesh8569 22 ชั่วโมงที่ผ่านมา +2

    Yessssss👍🏻

  • @soudasaleem2685
    @soudasaleem2685 14 ชั่วโมงที่ผ่านมา

    Yes crt adea visham.greeshmakum. Codukanam Sharon anuvavicha veadhana avalum. Anuvavikanam

  • @JumaJuma-g3t
    @JumaJuma-g3t 11 ชั่วโมงที่ผ่านมา

    അതെ ഞാനും പ്രിയങ്ക ചേച്ചിയെ സപ്പോട്ട് ചെയ്യുന്നു

  • @anooprs8229
    @anooprs8229 22 ชั่วโมงที่ผ่านมา

    Yes they should modify laws

  • @raniagnes6036
    @raniagnes6036 21 ชั่วโมงที่ผ่านมา +3

    ഇതാണ് ശരി 👍👍👍👍👍👍👍

  • @AnilasarathAnilasarath-n2e
    @AnilasarathAnilasarath-n2e 15 ชั่วโมงที่ผ่านมา

    100% ഞാൻ ഇതിനോട് യോജിക്കുന്നു

  • @mufeedamufi1230
    @mufeedamufi1230 23 ชั่วโมงที่ผ่านมา +4

    👍🏻👍🏻👍🏻

  • @Aisha-qo7xw
    @Aisha-qo7xw 17 ชั่วโมงที่ผ่านมา

    Njn greeshma ye nyayikarikkayo avar cheythath sheri aahnennu parayunilla... Bt greeshma ye pettennu thookki kollaruthu... Avalk manasilakanm aval endh tetta cheythe ennu... Ipozhum avrde confidence kandal aval kk cheythathinu oru regret um illathe pole ahnu... Pakshe nammude nattile angana vadikalilum govt school kalilum kittunna food jail il kond varanm... Avark vip treatment kodukkan padilla... Bt chila alukal und... Nivarthikeed kond jail il ayavarum cheytha tettil pashchathapikkunnavrum shiksha kazhinj purath avnnal nalla oru life jeevikkan orukkam ayavrum....avark oru 2nd chance kodukkanm... Avare vere session il idam... Greeshma ye pole ullavrkk vip treatment padilla... Pinne ee kalath breakup paranjal athil thoongi nilkkunnavrod... Avrk venda ennu vechittanu avar breakup parayunnath so atleast ath manasilakknm... Ith greeshamyude case kond matram alla... Ente frnd num igane oru avasta vannittund... Aval oru relationship il arnu... Aa boy nalla toxic ayirunnu... Avar relationship il ayirunna tym il orupad photos videos okky avante kayyil undrnnu... Aval ottum pattathe vannapol breakup paramju... Pakshe avan avale bhyankarayitt torcher cheythu... Block cheythapol vere no. il ninnu vilich videos and pics leak akkum ennokke bheeshani peduthi... Avalk achn illarnnu... Amma orupaad kashtapettitanu valrthiye avale... Avlk ottum pattathe vannapol suicide cheythu... Ipolathe generation il ulla ellarkm ara endha ennu onnum ariyanda avark relationship il ayal mathi... Oru lover undel ellam ayannanu avrde vicharnam... Oru aale set akkan kanikkunna buddhimuttilla oru joli needi financially independent aakan... Life partner ne kittumbol kittum.. Allathe nammale vendathavrde purake kadich thoongi kidakkunitt oru karyom illa... Aa oruthan karnm etra peerude life ahnu spoil aye.. Bt greeshma case vereya... Aval oru self obsessed ayittulla oru penn ahnu... Orale konnittum... Athum itrem naal relationship il ayirunna orale konnittum avalk regret illa... Aval avalde future set akkan ulla plan okky prepared ayittanu irikkunne... So she should realise what she did... Allathe vip treatment alla... And ath kazhinj avalk vadha shiksha kodukkanm...

  • @VijayanN-pu3ql
    @VijayanN-pu3ql 23 ชั่วโมงที่ผ่านมา +3

    100%ok

  • @sabirajabbar1639
    @sabirajabbar1639 22 ชั่วโมงที่ผ่านมา

    👍🏼👍🏼👍🏼👍🏼 100 ശതമാനം

  • @shyamshyam597
    @shyamshyam597 23 ชั่วโมงที่ผ่านมา +3

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @anjuthomas4551
    @anjuthomas4551 18 ชั่วโมงที่ผ่านมา

    Greeshma, Govindachami polulla kutavalikalk oru ilavum nalkaruth. Thookkukayar vidichal valare thamassiyathe vidi nadappakkanam...

  • @smitha337
    @smitha337 19 ชั่วโมงที่ผ่านมา

    Yes👍🏻100%🥰

  • @bindukulangara
    @bindukulangara 15 ชั่วโมงที่ผ่านมา

    Spotil theerkkaruthu, sharoninu kodutha same poison kodukkanam, athinu sesham treatment kodukkaruthu

  • @BinduVincent-yf7ur
    @BinduVincent-yf7ur 19 ชั่วโมงที่ผ่านมา

    100 % സത്യമാണ്

  • @Mammuspa
    @Mammuspa 18 ชั่วโมงที่ผ่านมา

    👍 ok പൊട്ടിച്ചേരു. എന്തിനാ ഇങ്ങനെ...