കളഭകോമളരൂപാ ..രചന ശ്രീകുമാർ ആറൻമുള.. അലാപനം ഏലൂർ ബിജു

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 74

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +7

    ലോക നന്മക്കായി അവതരിച്ച പുണ്യപുരുഷ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് കൊള്ളേണമേ, അവിടുന്ന് എന്നോടൊപ്പം ഉണ്ടാകേണമേ🌹🌹 🙏നമോ നാരായണാ 🙏

  • @vasanthabalakrishnan8771
    @vasanthabalakrishnan8771 2 ปีที่แล้ว +8

    ഭഗവാനെ അങ്ങയുടെ തിരുവുടൽ വർണന സോപാന സംഗീതം വളരെ നന്നായിട്ടുണ്ട്. പാർത്ഥ സാരഥി കൃഷ്ണ കൈ തൊഴുന്നേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว

      പർ ത്ത സാര ദിഭഗവാനേ ലോക നന്മക്കായി പ്രാർത്ക്കുന്നു🙏🙏🙏🙏🙏🙏♥️🌹😍😍😍💞🌸💕💕

  • @jayakollatt1508
    @jayakollatt1508 2 ปีที่แล้ว +5

    ഹരേ കൃഷ്ണാ👏🌹👏
    തിരുആറൻമുളയപ്പാ ശരണം👏🌹👏

  • @lekhas9061
    @lekhas9061 5 ปีที่แล้ว +16

    ജീവിതമെന്ന.. ദുരിത.. തോണി.. തുഴയുമ്പോൾ... അമരത്ത്.. അവിടുന്ന്... ഉണ്ടാകണേ.. ആറന്മുളയപ്പാ... 🙏🙏🙏

    • @sopanasangeetham....
      @sopanasangeetham....  5 ปีที่แล้ว +4

      ഉണ്ടാവും.... വേറെ എവിടെ പോവാൻ

    • @remaaravind5168
      @remaaravind5168 ปีที่แล้ว

    • @LeelammaLeelamma-g2t
      @LeelammaLeelamma-g2t 9 หลายเดือนก่อน

      😂🎉😢😮😅​@@sopanasangeetham....

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 2 หลายเดือนก่อน

      😂🤦😝🚣

    • @lekhas9061
      @lekhas9061 2 หลายเดือนก่อน

      @@SajiSNairNair-tu9dk എന്താ ഇത്ര ഇളിക്കാൻ

  • @sujith-pj5oz
    @sujith-pj5oz 2 ปีที่แล้ว +2

    ഭഗവാനേ മനോഹരമായി വർണ്ണിച്ചിരിയ്ക്കുന്നു ❤💞💕🙏🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +3

    എന്റെ തിരുവാറന്മുളയപ്പാ കൃഷ്ണാ ഭഗവാനെ എന്നാ എനിക്കെന്റെ ഭഗവാനെ തൊഴാൻ വരാൻ പറ്റുക🙏🙏🙏🙏 എന്റെ നാടിന്റെ പുണ്യം ഭഗവാനെ കണ്ണാ🙏🙏🙏

  • @sreedevisreekumar8390
    @sreedevisreekumar8390 ปีที่แล้ว +1

    ആറന്മുളയപ്പാ കൃഷ്ണാ കൃപാസിന്ധോ ശരണം

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +5

    ഹരിഓം 🙏🙏ഓം ശ്രീ പാർത്ഥസാരഥേ നമഃ 🙏🙏🌹🌹❤️❤️💛💛എന്റെ പൊന്നു തിരുവാറന്മുളയപ്പാ ശരണം 🙏🙏🌹🌹💛💛

  • @nalinikannan5376
    @nalinikannan5376 2 ปีที่แล้ว +1

    അടിയൻ ഞാൻ തൊഴുന്നേൻ 🙏🙏🙏🙏കൃഷ്ണാ..👌👌 ❤️❤️❤️❤️🥰🥰

  • @santoshseevolly
    @santoshseevolly 4 ปีที่แล้ว +8

    ശ്രീ ബിജു താങ്കളുടെ ഒരു പാട്ടെങ്കിലും ദിവസവും കേട്ടിട്ടേ ഉറങ്ങാറുള്ളു 🙏

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +2

    ജീവിതമാകുന്ന ഭാരത യുദ്ധം നയിക്കാതെ ആരും ജീവിതത്തിൽ നിന്നും പോവുകയില്ല, നാം യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയാണ്, കുട്ടികൾ പഠനം ആകുന്ന യുദ്ധം വിജയം വരിച്ചാൽ ഒരു ജോലിക്ക് വേണ്ടിയുള്ള യുദ്ധം അങ്ങനെ യുദ്ധം ജീവിതാവസാനം വരെ തുടരുന്നു, 🙏ഹരേ കൃഷ്ണ 🙏

  • @sinishibu8250
    @sinishibu8250 ปีที่แล้ว

    🙏🏻😍പാർത്ഥസാരഥി അപ്പാ... ശരണം 😘😘🙏🏻

  • @mamathasumana9229
    @mamathasumana9229 5 ปีที่แล้ว +7

    കണ്ണാ,,,,,,,,,,,,,,,,,,,
    മഹാനായ കലാകാരാ,,,നന്ദി.. അർഹമാമുയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനു(ഗഹിക്കട്ടെ..

  • @sreelekshmisl6577
    @sreelekshmisl6577 5 ปีที่แล้ว +18

    എന്റെ ഇഷ്ടദേവനായ ആറന്മുളയപ്പാ... രാവിലെ കണി കണ്ടു തൊഴുത പ്രതീതി നമിച്ചു....
    രണ്ടു പേരെയും.

  • @sreelekshmisl6577
    @sreelekshmisl6577 5 ปีที่แล้ว +6

    മഞ്ഞതുകിൽ. മരതകവർണ്ണം.. ശംഖുചക്ര. ഗദാപദ്മം.. വനമാല. ജ്വലിക്കും.. ശോഭയോടെ.. ആലാപനം.. രചന.. 🙏❤

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 ปีที่แล้ว

    ഹരോ കൃഷ്ണ കൃ ഷണ് ഹരേ ഹരേ കൃഷ്ണാ ഹരേ

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 3 ปีที่แล้ว +3

    Samasthaparadhavum porukanee thiruvaranmulakrishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RKMenon1279
    @RKMenon1279 4 หลายเดือนก่อน

    ❤ഹരേ കൃഷ്ണാ❤

  • @anilsivaraman1421
    @anilsivaraman1421 2 ปีที่แล้ว

    ഹരേ കൃഷ്ണ തിരു ആറൻമുളയപ്പാ🙏🙏🙏

  • @divyasree4453
    @divyasree4453 ปีที่แล้ว +1

    Krishna Bhagavana

  • @vasudevan3379
    @vasudevan3379 ปีที่แล้ว

    Hare Krishna 🙏🏻🌹🙏🏻🌹🙏🏻

  • @sudhapillai5429
    @sudhapillai5429 11 หลายเดือนก่อน

    Hari om

  • @sureshpr3310
    @sureshpr3310 ปีที่แล้ว

    നാരായണായ നമോ:

  • @vishnuharidas3760
    @vishnuharidas3760 5 ปีที่แล้ว +2

    Bagavaneeeeee.. Loka samastha sughino bavanthu..... Loka samstha sughino bavanthuu... Happy onam to all..

  • @nitheeshjayakrishnan7640
    @nitheeshjayakrishnan7640 5 ปีที่แล้ว +4

    ശ്രീ മഹാവിഷ്ണു, ക്ഷീരസാഗരശയനാ

  • @geethanath3111
    @geethanath3111 4 ปีที่แล้ว +1

    Superb anakakodi namaskaram

  • @anumanikkunnil4133
    @anumanikkunnil4133 3 ปีที่แล้ว

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @cbkpouvalpoduval6072
    @cbkpouvalpoduval6072 4 ปีที่แล้ว +3

    Good devotional sung well, adiyan means I, again njan is incorrect, it is better if "adikal njan thozhunnen"

  • @nirmalanair329
    @nirmalanair329 2 ปีที่แล้ว +1

    ,🙏🙏

  • @remakurup3386
    @remakurup3386 3 ปีที่แล้ว

    Bhaktisandramaya alapanam god bless you 🙏🙏🙏🙏🙏

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว +1

    Awesome gbramyerikunm

  • @umanair1143
    @umanair1143 3 หลายเดือนก่อน

    എന്തൊരു ഭാവം
    ഈശ്വരനെ നേരിൽ കാണുന്നു

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +1

    Athimonohrm 👌👌👍👍🙏🙏🙏🙏🙏🙏🙏

  • @rajanpillai3662
    @rajanpillai3662 5 ปีที่แล้ว +4

    Very nice and Sharp voice, I found lord Krishna when I heard the song.

  • @poornanjali1795
    @poornanjali1795 4 หลายเดือนก่อน

    ❤❤

  • @chandravathynambrath4060
    @chandravathynambrath4060 4 ปีที่แล้ว +1

    🙏Hare krishna 🙏

  • @akshaysathya9168
    @akshaysathya9168 3 ปีที่แล้ว +1

    ॐ Namo narayanaya nama 🙏🕉️🧘‍♀️💙

  • @prabhas8333
    @prabhas8333 9 หลายเดือนก่อน +2

    ഈ പാട്ടിലും മൂക്കിന്റെ വർണ്ണന ഇല്ല ?

  • @sakunthalake5994
    @sakunthalake5994 2 ปีที่แล้ว

    🙏🙏🙏🙏🙏👌👌🌹🌹🌹🙏🙏🙏🙏🙏

  • @rengasamys4016
    @rengasamys4016 4 ปีที่แล้ว +1

    Ellam bhakthi nirbharamaya ga nangal. Adiyangalum thozhunnayn.

  • @aryanairaryanair538
    @aryanairaryanair538 5 ปีที่แล้ว +2

    Good

  • @nimishavijayan4263
    @nimishavijayan4263 3 ปีที่แล้ว +2

    🥰❤🙏

  • @unnilibra
    @unnilibra 5 ปีที่แล้ว +2

    Ecstatic

  • @adhithyavishnu6181
    @adhithyavishnu6181 3 ปีที่แล้ว

    🙏💖🙏

  • @ramarajendran9228
    @ramarajendran9228 3 ปีที่แล้ว

    🙏🙏🙏🙏

  • @RaveendranVRavi
    @RaveendranVRavi 5 ปีที่แล้ว +2

    Biju🙏🙏🙏🙏🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk ปีที่แล้ว

    ☺️👉🤔

  • @praseetharamdas9573
    @praseetharamdas9573 3 ปีที่แล้ว +1

    Lyrics pls

  • @subhadrammai6093
    @subhadrammai6093 5 ปีที่แล้ว +1

    🤔

  • @crjaya6266
    @crjaya6266 2 ปีที่แล้ว +1

    🙏🙏🙏🙏

  • @devakumars1872
    @devakumars1872 2 ปีที่แล้ว

    🙏🙏🙏

  • @ajithkumars3936
    @ajithkumars3936 6 หลายเดือนก่อน +1

    🙏🙏🙏

  • @NirmalaMohan-he3qt
    @NirmalaMohan-he3qt 2 หลายเดือนก่อน

    🙏🙏🙏