അല്ലെങ്കിലും പഠിച്ചിട്ടാണോ ഞാനൊക്കെ ഈ നെലയിലായത് | Dileep | Gopika | Chanthupottu Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 179

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 ปีที่แล้ว +62

    നീയാണോ ഇത്ര വലിയ ഹോയ്‌ വിട്ടത്.,,,,😁

  • @yaleefaslam7060
    @yaleefaslam7060 ปีที่แล้ว +69

    പാവട പൊക്കണ്ട പാലത്തിന്റെ അടിയിലാ വെള്ളം😂😂😂😂

  • @sajinaasnu9660
    @sajinaasnu9660 ปีที่แล้ว +362

    ഇങ്ങനെ അഭിനയിക്കാൻ ദിലീപ് ചേട്ടനെ പോലെ ആർക്കും ആവില്ല 👍

  • @merlin3515
    @merlin3515 ปีที่แล้ว +115

    മലയാളത്തിലെ ചാർളി ചാപ്ലിൻ 👍

    • @geethap4404
      @geethap4404 ปีที่แล้ว +5

      Wow. True malayalikaludea. Charli chaappilin. Acter dilep 🎥🎬🎞️👏👏🔥

  • @manuks8577
    @manuks8577 ปีที่แล้ว +33

    No one in world cinema dare to think about the remake.... Such a tremendous acting.... Finest of the wines ❤❤❤

  • @aasishaasi4646
    @aasishaasi4646 2 ปีที่แล้ว +43

    Kidilam intro🔥😄

  • @amruthapaily2128
    @amruthapaily2128 ปีที่แล้ว +31

    ithil Dileep avatharapicha character എന്തൊരു സാധു ആണ്, പാവം തോന്നി 😔💖💖

  • @anjanas4969
    @anjanas4969 2 ปีที่แล้ว +179

    Missing the Dileep magic these days.

  • @salinibalu2606
    @salinibalu2606 2 ปีที่แล้ว +146

    Dilep ettan one and only... Fabulous Actor,Flexible actor 🔥

  • @Azzurri__FANS
    @Azzurri__FANS ปีที่แล้ว +192

    എന്നും ദിലീപ് ഏട്ടൻ ജനപ്രിയനായകൻ തന്നെ ❤️

    • @jayathijayanthi5051
      @jayathijayanthi5051 ปีที่แล้ว

      😁😁😁😁😁😁😁😁😁

    • @Shamnaz678
      @Shamnaz678 2 วันที่ผ่านมา

      ആയിരുന്നു....പണ്ട്
      CID moosa ,ഈ പറക്കും തളിക ...എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല...

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +95

    ചാന്ത്പൊട്ട് പൊന്നാനി അലങ്കാർ തിയേറ്റർ 2005 ൽ റിലീസ്..❤️

    • @suhaira465
      @suhaira465 2 ปีที่แล้ว +2

      ഓഹോ

    • @nagarajk857
      @nagarajk857 2 ปีที่แล้ว

      @@suhaira465 the 1

    • @cnmedia8462
      @cnmedia8462 2 ปีที่แล้ว +3

      ഗുരുവായൂർ അപ്പാസ്

    • @khansaashik5891
      @khansaashik5891 2 ปีที่แล้ว +2

      Alankar ponnani .s bro

    • @MaheshKumar-rx4nj
      @MaheshKumar-rx4nj ปีที่แล้ว +3

      പ്രദർശിപ്പിച്ച എല്ലാ തീയ്യറ്ററുകളിലും 2005 ലാണ് റിലീസ് ചെയ്തത്

  • @fahadmuneerkm8877
    @fahadmuneerkm8877 2 ปีที่แล้ว +117

    Dileep സൂപ്പർ acting

  • @ratheeshrajan5200
    @ratheeshrajan5200 2 ปีที่แล้ว +58

    Dileepettan ❤️😍💕

  • @Ishkinte_Jinn
    @Ishkinte_Jinn 2 ปีที่แล้ว +56

    Athaara anganoru hoy vittath😂😂😂

  • @shantisuresh5808
    @shantisuresh5808 ปีที่แล้ว +36

    Dileepettan..poli

  • @janeoftarzan
    @janeoftarzan ปีที่แล้ว +35

    Dileep is an evergreen shining actor. his brilliant naturality and acting skills are just exceptional!

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +73

    കടലിന്റെ മക്കൾ..🌊💪❤️

  • @mittua9421
    @mittua9421 ปีที่แล้ว +56

    Dileep ettan annum innum orupad ishttamulla nadan ❤️❤️

  • @pvpv5293
    @pvpv5293 2 ปีที่แล้ว +102

    ദിലീപിൻ്റെ അഭിനയചാരുത

  • @syamalarajan1503
    @syamalarajan1503 2 ปีที่แล้ว +652

    നല്ല നടനായിരുന്നു.സ്വന്തം കയ്യിലിരുപ്പുകൊണ്ട് എല്ലാം പോയി

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +110

      കയ്യിലിരുപ്പ് ആരുടേയാണ് മോശം എന്നൊക്കെ സത്യം തെളിയുമ്പോൾ മനസ്സിലാക്കാം.. ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. അല്ലാതെ ഇര പറഞ്ഞ ആളല്ല.. ഒന്നാം പ്രതി പറഞ്ഞാൽ അത്ര വിശ്വാസമാണോ താങ്കൾക്ക്? രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ? Video യിൽ ലേഡി voice ൽ ഉള്ള സംസാരങ്ങളെ പറ്റി കേട്ടിട്ടുണ്ടോ? എല്ലാം തെളിയട്ടെ.. സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടട്ടെ 🙏 യദാർത്ഥ ഇരയ്ക്ക് നീതി ലഭിക്കട്ടെ 🙏

    • @ebindas1651
      @ebindas1651 2 ปีที่แล้ว +86

      എന്ത് കയ്യിലിരുപ്പ്??? ഒന്ന് പോ... അമ്മച്ചി.....

    • @journeywithjasii6287
      @journeywithjasii6287 2 ปีที่แล้ว +7

      👍👍

    • @gangaji111
      @gangaji111 2 ปีที่แล้ว +57

      Public ആയി ഇത്തരം മണ്ടത്തരം ചെയ്യാൻ മാത്രം ബുദ്ധിശൂന്യനാണൊ ദിലീപ്. അല്ലെന്നാണ് എന്നെപ്പോലെ ഉള്ള കുറച്ചു ആളുകളുടേയെങ്കിലും വിശ്വാസം.ഇത് ആരുടെയൊക്കെയോ pre-planned ആണ്.
      (എന്നുവച്ച് ദിലീപൊരു പുണ്യാളനാണെന്നൊന്നും കരുതുന്നില്ല്യ.)

    • @deepuayandeepuayan4374
      @deepuayandeepuayan4374 ปีที่แล้ว +17

      Syamalayude kayyil irupp nammalk ariyillallo

  • @joyvarghese9252
    @joyvarghese9252 ปีที่แล้ว +18

    ഇതെല്ലാം കളഞ്ഞുകുളിച്ചില്ലേ.

  • @Mbi-r6l
    @Mbi-r6l 8 หลายเดือนก่อน +19

    ഒരു നല്ല നടൻ ഒരു നല്ല മനുഷ്യനായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്

    • @thankgodsecret4973
      @thankgodsecret4973 8 หลายเดือนก่อน +2

      Gossip കഥകൾ കേട്ട് സത്യമെന്ന് കരുതി മോശക്കാരൻ ആണെന്ന് തീരുമാനിച്ചാൽ എന്ത് പറയാൻ..

    • @howardmaupassant2749
      @howardmaupassant2749 7 หลายเดือนก่อน +2

      He was a not a 'good actor' ever. He was not handsome, not talented. Mind it.

    • @mathewkl9011
      @mathewkl9011 7 หลายเดือนก่อน

      സത്യം 👍🏻

  • @appuunni476
    @appuunni476 ปีที่แล้ว +16

    നല്ല നടനായിരുന്നു

  • @beenasathya3876
    @beenasathya3876 ปีที่แล้ว +29

    ദിലീപേട്ടൻ 👍👍👍👍

  • @fasilakp6171
    @fasilakp6171 9 หลายเดือนก่อน +11

    ദിലിപ് ഏട്ടൻ സൂപ്പർതാരം ❤❤❤

  • @covaibharathisongs663
    @covaibharathisongs663 ปีที่แล้ว +17

    Deelib chetta love ur acting

  • @gracevarghese7717
    @gracevarghese7717 ปีที่แล้ว +14

    Dilip can only do such brilliant performance.

  • @starfruitentertainment
    @starfruitentertainment ปีที่แล้ว +30

    Dileepinu maathram nadakunna oro magic😂

  • @reshmitthomas3240
    @reshmitthomas3240 ปีที่แล้ว +18

    Delep super abhinayam

  • @sajinasajina6606
    @sajinasajina6606 7 หลายเดือนก่อน +2

    എനിക്ക് ഇഷ്ടം ഉള്ള ആൾ ആണ് ❤️

  • @yogah2305
    @yogah2305 ปีที่แล้ว +10

    Dileep oru Nalla cinema (Super and Mega) Actor Anu.

  • @sumeshkumar2713
    @sumeshkumar2713 ปีที่แล้ว +9

    Dilipettan super acting

  • @inertiarealm
    @inertiarealm ปีที่แล้ว +12

    Dileep💎 greatest actor of all time

  • @susammageorge9731
    @susammageorge9731 ปีที่แล้ว +27

    He spoiled his future

  • @ayishaamaan5068
    @ayishaamaan5068 ปีที่แล้ว +6

    🤣🤣സൂപ്പർ

  • @kingskns6345
    @kingskns6345 2 ปีที่แล้ว +21

    Nice😀

  • @Miamian22
    @Miamian22 ปีที่แล้ว +5

    Ayyada cinemapattu vannu kayari 😂😂😂😂

  • @arjunvijayvinee4101
    @arjunvijayvinee4101 2 ปีที่แล้ว +23

    Kottayam Abhilash theatre release

  • @sheenabiju3068
    @sheenabiju3068 ปีที่แล้ว +28

    ഇതൊക്ക കാണുമ്പോൾ മനസിൽ വല്ലാത്ത വിഷമം തോന്നുന്നു.. എന്നാണ് ഇനി ഇങ്ങനെ ഉള്ള പട ങ്ങളിൽ ദിലീപിനെ കാണാൻ കഴിയുക... എന്നാണ് മുഖത്ത് ആ പഴയ പ്രസരിപ്പും കോമഡി യും ഒക്കെ കാണാൻ കഴിയുക.. വെറുതെ എന്തിന് ആവശ്യം ഇല്ലാത്ത പണിക്കു പോയി നല്ലൊരു പേര് കളഞ്ഞു.. ഈ വേഷം ഒക്കെ ചെയ്യാൻ ഇന്നും ഇവിടെ ഒരു നടൻ വന്നിട്ടില്ല

    • @thankgodsecret4973
      @thankgodsecret4973 11 หลายเดือนก่อน +2

      ആവശ്യമില്ലാത്ത പണി എന്ന് ഉദ്ദേശിച്ചത് case ന്റെ കാര്യമാണെൽ അങ്ങേര് കുറ്റക്കാരൻ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർ media ചർച്ചകളിൽ നിന്ന് മാത്രം case നെ കുറിച്ച് മനസ്സിലാക്കിയവർ ആയിരിക്കും..

    • @sheenabiju3068
      @sheenabiju3068 10 หลายเดือนก่อน

      @@thankgodsecret4973 അല്ലാതെ പുള്ളിയോട് നേരിട്ട് ചോദിക്കാൻ ഉള്ള ബന്ധം ഒന്നും ഇല്ലല്ലോ പിന്നെ ഇയാള് കേസിനെ കുറിച്ച് അറിഞ്ഞത് എങ്ങനെ ആണോ ആവോ

    • @thankgodsecret4973
      @thankgodsecret4973 8 หลายเดือนก่อน

      ​@@sheenabiju3068മീഡിയ ചർച്ച ചെയ്യാതെ വിടുന്ന പല കാര്യങ്ങളും കേസ് ൽ ഉണ്ട്.. News ൽ ജസ്റ്റ്‌ പറഞ്ഞു പോകുന്ന കാര്യങ്ങൾ.. അത് പോലെ കോടതിയിൽ നിന്ന് വന്നിട്ടുള്ള പല വിധികളും detail ആയി fb യിൽ ഇടുന്ന advocates ഉണ്ട്.. മീഡിയ അതൊക്കെ വളച്ചൊടിച്ചാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.. കൂടാതെ 2017 ൽ മംഗളം ചാനൽ നടത്തിയ ചർച്ചകൾ നിഷ്പക്ഷമായിരുന്നു.. അതിൽ നിന്ന് കേസ് ന്റെ പല കാര്യങ്ങളും മനസ്സിലാകും.. മീഡിയ ഇന്നലെ പറഞ്ഞ കാര്യത്തിന്റെ opposite ആണ് ഇന്ന് പറഞ്ഞതെന്ന് മനസ്സിലാക്കുന്നവർക്ക് അതും information ആണ്.. ഇതൊന്നും ഓർക്കാതെ മീഡിയ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവർക്ക് സത്യം മനസ്സിലാകില്ല..

  • @bluejean007
    @bluejean007 ปีที่แล้ว +28

    Without question the best actor in Kerala!

  • @jocreations5803
    @jocreations5803 ปีที่แล้ว +8

    🤣🤣🤣🤣🤣അതൊക്കെ ഒരു കാലം

  • @hazeenanazeer6015
    @hazeenanazeer6015 ปีที่แล้ว +6

    🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @shemeerbspemr7236
    @shemeerbspemr7236 3 หลายเดือนก่อน

    മറ്റൊരാൾക്കും ചെയ്യാൻ പറ്റാത്ത വേഷം.. 😂

  • @geethap4404
    @geethap4404 ปีที่แล้ว +4

    Edupolea thaneaa glamar lookodea. Thirchu vannu. Oru. 25 Year. Eniyum livel. Abinayam thudaran preyar cheayyaamm. Oru nallaa nadananu ennu. Cheriya kuttikal polum parayunuuu🇮🇳💯

  • @pushpavr5347
    @pushpavr5347 ปีที่แล้ว +5

    ഒന്നും. പോയിട്ടില്ല. അസൂയ. ഒന്നിനും. നന്നല്ല

  • @appucartikcoorg6008
    @appucartikcoorg6008 ปีที่แล้ว +11

    ദിലീപിനെ ഒരുപാട് ആളുകൾ അഭിനന്ദിക്കുന്നു...സിനിമയിൽ...എന്നാൽ യഥാർത്ഥത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്.

  • @sujaannie
    @sujaannie ปีที่แล้ว +5

    Missing his acting

  • @christybabychen8960
    @christybabychen8960 2 ปีที่แล้ว +11

    😀😃😃

  • @ShijuTc-xn8bq
    @ShijuTc-xn8bq 10 หลายเดือนก่อน

    Radha nintea koothey kayattiyathaa,, nintea vaayill adichathaa ❤

  • @suhail8533
    @suhail8533 ปีที่แล้ว +1

    dileepettan ❤❤❤❤

  • @Suresh-v3t3f
    @Suresh-v3t3f วันที่ผ่านมา

    Super film

  • @ksthampatty3105
    @ksthampatty3105 ปีที่แล้ว +5

    Very good film

  • @agnosticman7592
    @agnosticman7592 17 วันที่ผ่านมา

    വ്യക്തിപരമായി ആരും നല്ല വരല്ലല്ലോ
    അഭിനയം നോക്കിയാൽ
    Dileep എല്ലാരെക്കാൾ സൂപ്പർ

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +35

    എന്താ മക്കളെ കമെന്റ് ബോക്സ്‌ ഫുൾ പേട്ടനെ വെളുപ്പിക്കൽ ആണല്ലോ 🤣🤣

    • @robythomas6594
      @robythomas6594 ปีที่แล้ว +25

      അയാളെ ഇഷ്ടമുള്ളവർ അയാളെ വെളുപ്പിക്കും നിനക്ക് ഇഷ്ടമില്ലെഗിൽ നീ കറുപ്പിച്ചോ

    • @adhizadhu6191
      @adhizadhu6191 ปีที่แล้ว +7

      @@robythomas6594 അത് പറയാൻ നീ ഏതാ 🤣🤣 നിനക്ക് അങ്ങ് പൊള്ളിയല്ലോ 😂😂

    • @robythomas6594
      @robythomas6594 ปีที่แล้ว +10

      @@adhizadhu6191 പൊള്ളി നിനക്ക് നഷ്ടം ഉണ്ടോ

    • @adhizadhu6191
      @adhizadhu6191 ปีที่แล้ว

      @@robythomas6594 അവന്റെ അടിമക്ക് പൊള്ളിയെങ്കിൽ അവൻ മരുന്ന് വാങ്ങിച്ചു തന്നോളും 😂 നിന്റെ ഒന്നും വീട്ടിൽ ഒരു പെൺകുഞ് ഇല്ലാതെ ഇരിക്കട്ടെ 🙏

    • @robythomas6594
      @robythomas6594 ปีที่แล้ว +5

      @@adhizadhu6191 ഒഹ്ഹ്ഹ് പെൺകുട്ടികളെ നോക്കാത്ത മഹാൻ

  • @Jaleelpathoor
    @Jaleelpathoor 16 วันที่ผ่านมา

    മലയാളത്തിലെ കമൽഹാസൻ

  • @sheelaganesh1572
    @sheelaganesh1572 9 หลายเดือนก่อน +1

    Dileep super❤❤❤

  • @ramesantv8168
    @ramesantv8168 ปีที่แล้ว +2

    👍👍👍

  • @rishadrishad2867
    @rishadrishad2867 2 ปีที่แล้ว +23

    സൂപ്പർ

  • @Ftvxm
    @Ftvxm 2 หลายเดือนก่อน

    Supra🔥

  • @vigneeshvigi7993
    @vigneeshvigi7993 ปีที่แล้ว +5

    What an actor but he spoiled his life hope come back soon if god will be punshing you

  • @MohammedNafih-j3y
    @MohammedNafih-j3y หลายเดือนก่อน

    Dillepvedane mode ethoke patrol but kayilirip karanam ellann nashattamayi

  • @maharajamac
    @maharajamac ปีที่แล้ว +2

    this is a massive play by Dileep fans to rebuild his lost image by uploading some of his classics.

  • @lathalatha-xn1cg
    @lathalatha-xn1cg 8 หลายเดือนก่อน

    Thiruvananthapuram sree padmanaba theatre release

  • @mayaprabhakp1910
    @mayaprabhakp1910 ปีที่แล้ว +8

    കൈലിരിപ്പ് കാരണം ധീമ് തണക തക്കാത്ത aayi😁

  • @vijishanmughan8910
    @vijishanmughan8910 8 หลายเดือนก่อน

    Nokeem ka dum jeevichillenkil angane irikum

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว +11

    ചാന്തു പൊട്ടു 50തവണ കൂടുതൽ കണ്ട ഒരു ആളാ ഞാൻ ഇന്നു ഇവനെ കാണുപോഴേ ചാനൽമാറ്റും പന്നതരം ചെയ്യാതിരുനെകി എല്ലാവർക്കും എന്തിഷ്ടമായിരുന്നു

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +6

      Case ആണോ കാരണം? എങ്കിൽ wait ചെയ്യൂ. സത്യം തെളിയിച്ച് അങ്ങേര് പഴയതിലും super ആയി തിരിച്ചു വരും

    • @pushpavr5347
      @pushpavr5347 ปีที่แล้ว +2

      നീ. കണ്ടോ. ചെയ്യുന്നത് നീയാണോ. ബ്രോക്കർ. പണി. ചെയ്യുന്നത്

    • @pushpavr5347
      @pushpavr5347 ปีที่แล้ว +2

      നീ. ⁵⁰. തവണ. കണ്ടത്. കൊണ്ടായിരിക്കും. ദിലീപ്. Ettane. എല്ലാവരും. അറിയാൻ. .കാരണം. അല്ലെങ്കിൽ. ദിലീപ്. ഏട്ടൻ. .എന്ത്. ചെയ്തേനെ

  • @GobikrishnaGovindaraj
    @GobikrishnaGovindaraj 9 หลายเดือนก่อน

    😅😅

  • @PriyaPriya-jy2wh
    @PriyaPriya-jy2wh ปีที่แล้ว +2

    😂😂😂😂😂

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 6 หลายเดือนก่อน

    നടൻ മാരെ കാണുബോൾ ഒരുപാട് അകലം പാലിക്കണം അവരെ സ്വീകരിച്ചു ഇരുത്താണ്ട

  • @kumar7359
    @kumar7359 6 หลายเดือนก่อน +1

    Dileep transforms into a 3rd gender person. His acting skills are superb.

  • @no_ahh._
    @no_ahh._ 9 หลายเดือนก่อน

    Mk4 supraa😹💀💨

  • @SheebapradeepanMn-mk6wk
    @SheebapradeepanMn-mk6wk 6 หลายเดือนก่อน

    Dileepattan Supper

  • @JancyJoy-x6q
    @JancyJoy-x6q 2 หลายเดือนก่อน

    . ശ്യാമള രാജ ദിലീപ് അന്നും ഇന്നും നല്ല നടൻ തന്നെയാണ് പിന്നെ കയ്യിലിരിപ്പ് അത് എല്ലാവരും കൂടെ വച്ചു കൊടുത്തതല്ലെ

  • @JiniLinson
    @JiniLinson 6 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂🎉❤

  • @bindharaprajith5436
    @bindharaprajith5436 ปีที่แล้ว +2

    Nokia pambu = dileep

  • @VineethVineethvp
    @VineethVineethvp 7 หลายเดือนก่อน

    Padicha criminalukal angane palathum abinayikum

  • @reenajaison5729
    @reenajaison5729 5 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ആയിരുന്നു പണ്ട് ഇപ്പോൾ വെറുപ്പുമാത്രം

  • @agnosticman7592
    @agnosticman7592 17 วันที่ผ่านมา

    2024

  • @vntimes5560
    @vntimes5560 ปีที่แล้ว +1

    ദീലിപ് മെനക്കിട്ട് ആൾക്കാരെ ചിരിപ്പിക്കാനിറങ്ങിയിരിക്കുകയാണ്. ഉഡായിപ്പ്😅

    • @uturn2971
      @uturn2971 11 หลายเดือนก่อน +2

      Karannj mezhuk😂

  • @C.v.Khalid-ix7lg
    @C.v.Khalid-ix7lg ปีที่แล้ว

    Cv

  • @RajaRaja-qo6ze
    @RajaRaja-qo6ze ปีที่แล้ว +4

    今天自己

  • @minikurien116
    @minikurien116 ปีที่แล้ว +3

    Very, bore, film,

  • @howardmaupassant2749
    @howardmaupassant2749 7 หลายเดือนก่อน +2

    He was better only in 2 films--- one is this, another is KUNJUKKOONAN. Beyond this he was a mimicry artist only, he was not handsome, not talented. Beyond that he is/was a gunda leader.

  • @navyarani619
    @navyarani619 2 ปีที่แล้ว +10

    Super