സിംഗിൾ ഫേസ് വയറിംഗ് ഇങ്ങനെ വേണം ചെയ്യാൻ | Single phase to three phase House Wiring | VMC TECH

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 28

  • @laijugeorgh6348
    @laijugeorgh6348 5 หลายเดือนก่อน +1

    ഞാൻ എന്റെ പുതിയ വീടിനു ഇങ്ങനെ ആണ് ചെയ്യാൻ വിചാരിച്ചിരിക്കിന്നത്, കൃത്യമായ സമയത്ത് തന്നെ ഈ video കാണാൻ ഇടയായി, Thanks... Sir

    • @vmctech
      @vmctech  5 หลายเดือนก่อน +1

      All the best

    • @laijugeorgh6348
      @laijugeorgh6348 5 หลายเดือนก่อน +1

      @@vmctech Thank you🙏

  • @chacko84
    @chacko84 ปีที่แล้ว +2

    U r voice Good and clear.

    • @vmctech
      @vmctech  ปีที่แล้ว

      Thanks and welcome

  • @vimaladevivijayamma3616
    @vimaladevivijayamma3616 ปีที่แล้ว +2

    Valuable,,,,message

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @narayananp7282
    @narayananp7282 ปีที่แล้ว +1

    മുൻകാലങ്ങളിൽ എത്രയായിരുന്നു സിംഗിൾ phase വാട്ട്സ്

    • @vmctech
      @vmctech  ปีที่แล้ว

      സിംഗിൾ ഫേസ് മാക്സിമം വാട്ട്സ് 5000.

  • @aj0425
    @aj0425 ปีที่แล้ว +2

    Inverter wiring oro swich board lekkum kodukkano atho oro room ilekkum ulla mcb kalil koduthal mathiyo ??

    • @vmctech
      @vmctech  ปีที่แล้ว

      ഇൻവെർട്ടർ ലൈൻ ഓരോ റൂമിലേക്കുള്ള MCB യിലാണ് കണക്ട് ചെയ്യേണ്ടത്

    • @aj0425
      @aj0425 ปีที่แล้ว +1

      @@vmctech new wiring cheyyukayaanu 👈 pinneed inverter vekkanayi enthokke venam ? MCB ethra RCCB ?? Inverter lekku oru MCB yum Inverter il ninnu oru RCCB yum vekkanulla space pore DB yil ??

    • @vmctech
      @vmctech  ปีที่แล้ว

      വിശദമായി അറിയുവാൻ ഈ രണ്ടു വീഡിയോയും കാണുക.
      1. th-cam.com/video/KGo9F8A9xYY/w-d-xo.html
      2. th-cam.com/video/-5BSdezm4uU/w-d-xo.html

    • @aj0425
      @aj0425 ปีที่แล้ว +1

      @@vmctech ഈ വീഡിയോകളിൽ ഇൻവെർട്ടറിൽ നിന്ന് റൂമുകളിലേക്ക് ഉള്ള കണക്ഷൻ ഒന്നും കാണിക്കുന്നില്ല. ഇൻവേർട്ടർ കണക്ട് ചെയ്തത് പോലും കാണിക്കുന്നില്ല.

    • @vmctech
      @vmctech  ปีที่แล้ว

      വീഡിയോയിൽ ഉള്ള വയറിംഗ് ഡയഗ്രത്തിൽ കണക്ട് ചെയ്തിരിക്കുന്ന രീതി വളരെ വ്യക്തമായി കാണിക്കുന്നുണ്ട്

  • @libinpvikraman
    @libinpvikraman ปีที่แล้ว +1

    Check cheythappol 7W bulb enthinanu 2 phase polil touch cheyth kanichath? 3phase ulla idath ith arelum follow up cheyile?

    • @vmctech
      @vmctech  ปีที่แล้ว

      വീഡിയോയിൽ പ്രത്യേകമായി പറയുകയും കാണിക്കുകയും ചെയ്തിട്ടുള്ളതാണ് ഇത് സിംഗിൾ ഫേസ് ലൈനാണെന്ന്.

  • @ayyoobazan2110
    @ayyoobazan2110 ปีที่แล้ว

    👍👍👍

  • @anoopvk48
    @anoopvk48 ปีที่แล้ว +1

    Fuse choodakunnu endukodda please

    • @vmctech
      @vmctech  ปีที่แล้ว

      ആ ഫ്യൂസ് ക്യാരിയറിനു താങ്ങാവുന്നതിനേക്കാൾ കൂടുതൽ അളവിലുള്ള കറന്റ്‌ എടുക്കുന്നതുകൊണ്ടാണ്.ഉപയോഗം കൂടുതലാണെങ്കിൽ ഉയർന്ന അമ്പിയർ ശേഷിയുള്ള ഫ്യൂസ് വെക്കുക.

  • @rajuvarghers9227
    @rajuvarghers9227 ปีที่แล้ว +2

    ഒരു സംശയം ചോദിയ്ക്കാൻ നമ്പർ തരുമോ സാർ

    • @vmctech
      @vmctech  ปีที่แล้ว +2

      9349617964

  • @vijoshbabu8329
    @vijoshbabu8329 ปีที่แล้ว +1

    സാർ, ഇപോൾ സിങ്കിൾ ഫെയിസിന് കൊടുക്കുന്ന പുതിയതായി വന്ന കളർ കോട് Brown, ഫെയിസ് BLue, നൂട്രൽ Green എർത്ത് അല്ലേ. ഇ ബ്രവുൺ വയർ ഇപോൾ ലഫ്യമാണോ ?

    • @vmctech
      @vmctech  ปีที่แล้ว

      ഇലക്ട്രിക്കൽ ഷോപ്പിൽ കിട്ടും

    • @sajanjosemathews7413
      @sajanjosemathews7413 ปีที่แล้ว +1

      Parishkaaram moothum ,Gulf ill kittunna U K standard three core wire inte colour code copy adichumaanu nammude naatil ee colour kal ethiyathu . Brown inteyum blue inteyum yaathoru aavasyavumilla . Indian standards prakaaramulla Red phase num ,Black neutralinum Green earthinum thudarnnu upayogikkuka . Ee colour code kal Universal standards prakaaram angeekarikapettava yaanu

    • @vijoshbabu8329
      @vijoshbabu8329 ปีที่แล้ว

      @@sajanjosemathews7413 👍👍

  • @manojk.p1194
    @manojk.p1194 ปีที่แล้ว +1

    Ithokka Allarum chayyunnathanu