Aliyans - 581 | അമ്മിണി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 427

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +67

    നമ്മുടെ അയൽപക്കത്തുള്ള സുലു ചേച്ചി മുത്തിന്റെ സ്വന്തം അമ്മയാണെന്ന് എത്രപേർക്കറിയാം ??❤

  • @azeezvpr2635
    @azeezvpr2635 ปีที่แล้ว +94

    തമ്പിയുടെ കോപ്രായങ്ങൾ ഒഴിച്ചു നിർത്തിയാൽ, അളിയൻസ് ടീമിലെ മുഴുവൻ കഥാപാത്രങ്ങളും അവരുടെ അഭിനയവും 100% നാച്ചുറൽ ആണ്.
    തമ്പിയുടെ തലവെട്ടം കാണുമ്പോഴേ അറിയാം,'ഇങ്ങേരീ എപ്പിസോഡ് ഓവറാക്കി ചളമാക്കുമെന്ന് '.
    "ടീം അളിയൻസ്" ശ്രദ്ധിക്കുമെന്ന് കരുതുന്നു.

    • @ancyvarghese7586
      @ancyvarghese7586 ปีที่แล้ว +3

      ശരിക്കും. പ്ലീസ്‌ ഇതുപോലെയുള്ള characters നെ അവോയ്ഡ് ചെയ്യുക. Pl അഭ്യർത്ഥന ആണ്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 ปีที่แล้ว

      അതെ

  • @neelambaranpanicker5615
    @neelambaranpanicker5615 ปีที่แล้ว +162

    തമ്പിയുടെ അമിതാഭിനയം ഒഴികെ എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഗിരിരാജന്റെ ഭാഗം പോലും ഗംഭീരം. കൈകൾ കൂപ്പിയുള്ള റൊണാൾഡോയുടെ ഏറ്റുപറച്ചിൽ ഞങ്ങൾ ആസ്വദിക്കുന്നു. തിരക്കഥ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്

    • @shavasshavas7060
      @shavasshavas7060 ปีที่แล้ว +7

      Correct

    • @asarafmoidu9879
      @asarafmoidu9879 ปีที่แล้ว +14

      തമ്പി അണ്ണൻ പൊളിച്ചു ഇനി കഥ ഒക്കെ മെച്ചപ്പെടുത്തനം എങ്കിൽ താൻ ഒരു കഥ എയുതി താൻ തന്നെ അഭിനയിക്കാൻ നോക് കമെൻ്റ് ബോക്സിൽ കിടന്ന് കോണക്നത് പോലെ അല്ല
      അഭിനയം ഒരോൺ ഇരങ്ങികൊളും കുറ്റം കണ്ട് പിടിക്കാൻ കസ്റ്റം

    • @araashiu5793
      @araashiu5793 ปีที่แล้ว +7

      തമ്പി അണ്ണൻ്റെ കഥാപാത്രം അങ്ങനെ ആണ്.......

    • @s-eprath
      @s-eprath ปีที่แล้ว +7

      തമ്പി സൂപ്പർ ആയിട്ടുണ്ട്.. അയാളുടെ character അങ്ങനെ ആണ്.

    • @abdussamadpanapparambil
      @abdussamadpanapparambil ปีที่แล้ว +10

      തമ്പി സ്കിറ്റിലായാലും എപ്പോഴും തനി ബോറാണ്

  • @keeleriachu28
    @keeleriachu28 ปีที่แล้ว +9

    രജന നാരായണൻ പോലും ഇജ്ജാതി ഓവർ expression ഇടോ 😂😂തമ്പി ഓവർ. എണീറ്റ് പോടേയ് ☝️

  • @mallikasmani
    @mallikasmani ปีที่แล้ว +39

    ഇത്ര നല്ല അഭിനേതാക്കൾ ഉണ്ടായിട്ടും ചില എപ്പിസോഡുകൾ ഇങ്ങനെ ചീറ്റിപോകുന്നല്ലോ സംവിധായക !!ഞാൻ ഇതിന്റെ ഒരു സ്ഥിരം പ്രേക്ഷകയാണ് .തമ്പിയണ്ണനെ അല്പം ഒന്നു നിയന്ത്രിക്കണം .മറ്റെല്ലാവരും എപ്പോഴും സൂപ്പർ ആണ് .ഭാവുകങ്ങൾ !!!

  • @surendranv9863
    @surendranv9863 ปีที่แล้ว +62

    അളിയൻ എല്ലാ എപ്പിസോഡ് കണ്ട്. തമ്പി അണ്ണൻ മഹാ ബോർ ആണ് ബാക്കി എല്ലാവരും അടിപൊളി

  • @prabhoshkp9211
    @prabhoshkp9211 ปีที่แล้ว +33

    തമ്പി ചേട്ടൻ കുറച്ചു ഓവർ ആണ് 😌

    • @jijishibu6307
      @jijishibu6307 ปีที่แล้ว +1

      എന്നാലും എനിക്ക് ഇഷ്ടമാണ് പുള്ളിയുടെ acting

    • @rosalindjose8416
      @rosalindjose8416 ปีที่แล้ว

      ​@@jijishibu6307😊

    • @anamikaaamee2288
      @anamikaaamee2288 ปีที่แล้ว

      Kurach alla..motham over aane

    • @gamerpsycho3972
      @gamerpsycho3972 ปีที่แล้ว

      Crrct

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +39

    കലക്കി .തമ്പിയണ്ണൻ്റെ വരവ് കണ്ട് ചിരിച്ചു മതിയായി.എന്നാലും ൻ്റ മ്മിണീ:......😀😀😀😀

  • @factwithambu1297
    @factwithambu1297 ปีที่แล้ว +12

    തമ്പിയണ്ണന്റെ കോമഡി ഓക്കേ.. But over ആക്ടിങ് ആണ് 🙄🙄

  • @nishasajeer5710
    @nishasajeer5710 ปีที่แล้ว +55

    ആരുടെ പ്രശ്നം ഉണ്ടായാലും അയാൾ അപ്പുക്കുട്ടൻ ആയിട്ട് ബന്ധം കാണും 😂

  • @MsTONYAUSTIN
    @MsTONYAUSTIN ปีที่แล้ว +3

    തമ്പിയുടെ ക്യാരക്റ്റർ അങ്ങനെ ആണ്, എല്ലാവരും പൊളിച്ചു 😂, കുറ്റം പറയാൻ ആർക്കും പറ്റും ഒന്ന് അഭിനയിച്ചു നോക്കണം അപ്പോൾ അറിയാം ഗാലറിയിൽ ഇരുന്നു മോശം കമന്റ് പറയരുത്

  • @admin12-th3do
    @admin12-th3do ปีที่แล้ว +10

    തമ്പി അണ്ണൻ ഓവർ ആക്ടിങ്

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +27

    തമ്പി അണ്ണൻ്റ അഭിനയം ഇന്ന് കുറച്ച് over ആയെന്ന് തോന്നുന്നു 🫠

  • @k.p.krishnakumarkumar5669
    @k.p.krishnakumarkumar5669 ปีที่แล้ว +2

    തമ്പിയുടെ അമിതാഭിനയം ഒഴികെ എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഗിരിരാജന്റെ ഭാഗം പോലും ഗംഭീരം. തിരക്കഥ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്

  • @goldfish4823
    @goldfish4823 ปีที่แล้ว +11

    നല്ല ഈ സീരിയൽ. ഇങ്ങനെ
    ത്തെ തമ്പി കഥ പാത്രത്തെ
    വേണോ... 🤔🤔🤔

  • @chandrika_pt
    @chandrika_pt ปีที่แล้ว +20

    പേര് കേട്ടിട്ട് വായിക്കുന്നതിന് മുൻപ് ഞാൻ പറയുന്നു ഇത് അടിപൊളി ആയിരിക്കും 😜😜😜

  • @shijujosephpcshijujosephpc9096
    @shijujosephpcshijujosephpc9096 ปีที่แล้ว +5

    ഈ തമ്പി ന്ന് പറയുന്ന കഥാപാത്രം എന്തൊരു വെറുപ്പിക്കലാ.....

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +37

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്തു മണികളും ന്നു വേഗം ഓടി 🏃‍♂️🏃‍♂️വന്നേ 😌*

    • @sooryaadersh7601
      @sooryaadersh7601 ปีที่แล้ว +3

      Thanik ith thanne joli Ella episode tte thazhe Vann egane cmt edakkam 🤷

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว +2

      ഞാൻ കാണാറില്ല വല്ലപ്പോഴേ കാണാറുള്ളൂ

    • @mo_anasanas3680
      @mo_anasanas3680 ปีที่แล้ว

      😐

    • @fati.fati..99..
      @fati.fati..99.. ปีที่แล้ว +4

      ഇവനെ. പോലെ. ഒരുത്തനും. കൂടെ. വരാൻ. ഉണ്ട്.. ഒരു. പട്ടാളം. പുരുഷു . പുരുഷൻ. അല്ല. രണ്ടുപേരും.. ശിഖണ്ഡി കളാണ്..

    • @NM-zi5kx
      @NM-zi5kx ปีที่แล้ว

      @@fati.fati..99.. പുരുഷൻ അല്ല പുരുസു.

  • @habeebhameed5442
    @habeebhameed5442 ปีที่แล้ว +6

    ഡെയിലി കാണുന്നു എന്നത് മാത്രം
    പുതുമ ഇല്ല 😀

  • @shoukathporora7563
    @shoukathporora7563 ปีที่แล้ว +4

    Please തമ്പിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊട് അഭിനയം

  • @sreenivasanv5227
    @sreenivasanv5227 ปีที่แล้ว +11

    ഇന്നത്തെ ഹൈലൈറ്റ് തമ്പി അണ്ണൻ ഓവറാ 🙄😇🤔

  • @tittysgeorge9703
    @tittysgeorge9703 ปีที่แล้ว +8

    എന്തേലും പറയുമ്പോ റൊണാൾഡിന്റെ കൈകെട്ടൽ അടിപൊളി ആണ്

    • @sayjen123
      @sayjen123 ปีที่แล้ว +1

      അത് പ്രതിരോധം ആണ്

    • @geethapk5535
      @geethapk5535 ปีที่แล้ว

      Jx

  • @okm912
    @okm912 ปีที่แล้ว +8

    തബി ഏതു പ്രോഗ്രാമിലും ഓവറാ

  • @lekshmisanthosh9
    @lekshmisanthosh9 ปีที่แล้ว +3

    Thampi Annan te ottam njan 10 times kandu...
    SUPER

  • @sayjen123
    @sayjen123 ปีที่แล้ว +15

    തമ്പി അണ്ണൻ ഭയങ്കര ഓവർ ആക്ടിങ് ആണ്

  • @vijeshv1489
    @vijeshv1489 ปีที่แล้ว +28

    അളിയൻ സ്. ലേഹരി അണ് എന്ന് തോന്നുന്നവർ അടി ലൈക്

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 ปีที่แล้ว +12

    തമ്പി അറുബോർ 😂

  • @sudheermannarkandy
    @sudheermannarkandy ปีที่แล้ว +11

    സുലു - കഥ 😂
    ക്ളീറ്റോ - അതെന്ത് കഥ 😂
    തങ്കം - അത് വേറെ കഥ 😂
    മുത്ത് - അച്ഛനറിയാത്ത അമ്മിണിയുടെ കഥ 😂😂😂😂

  • @deekxitha
    @deekxitha ปีที่แล้ว +11

    Thami chettante ottam ...entha ath 🦥😆

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +7

    THAMBI ANNANTE INTRODUCTION 👌.... CLEETO NODU....ENTHAA PARANJATHU ENTE SRSHTIKAL AAKRIYAANENNO? 😂

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +15

    അമ്മയെകണ്ടിട്ട് എത്രനാളായീ.അമ്മാവനുംഅമ്മയുമായുള്ള സീനുകൾ കാത്തിരിക്കുന്നു.ചീരത്തോട്ടവും കാണണം.അമ്മാവന് നല്ല കൃഷി കാരനുള്ള, അവാർഡ് എപ്പിസോഡ് ആയാലോ.. കാത്തിരിക്കുന്നു.ആശംസ

  • @aravindkarukachal
    @aravindkarukachal ปีที่แล้ว +3

    തമ്പി അണ്ണൻ കുറച്ചു ഓവർ ആക്ട് ആണെ🙏

  • @safem100
    @safem100 ปีที่แล้ว +3

    കണ്ണൻ sagar over acting ആണ്. വേറെ ആരെയും കിട്ടിയില്ലെ??

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +40

    സൗമിയുടെ അഭിനയം സൂപ്പർ ആണ്.

  • @rajireghu6550
    @rajireghu6550 ปีที่แล้ว +3

    ഇടയ്ക്കു വെച്ചു വന്ന റൊണാൾഡിനെപ്പോലും വലിയ ഇഷ്ടമായി. പക്ഷേ, തമ്പിയണ്ണൻ മഹാ ബോറ്.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +4

    തമ്പി കുറച്ചല്ല കുറേ ഓവറാ

  • @raseenaiqbal1051
    @raseenaiqbal1051 ปีที่แล้ว +6

    യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന ചോദ്യം ഉണ്ടോന്നു നോക്കാൻ വന്നതാ ഞാൻ 😆

  • @Anu60563
    @Anu60563 ปีที่แล้ว +10

    അപ്പുപ്പൻ എഴുതിയ ആത്മാവും പറിങാണ്ടിയും 😂😂😂😂😂

  • @sushamavijayan8195
    @sushamavijayan8195 ปีที่แล้ว +12

    തമ്പി വെറുതെ കോമാളി വേഷം. ചുമ്മാ ഇ സീരിയലിൽ ഇങ്ങനെ ഒരു കഥാപാത്രം ആവശ്യം ഇല്ല. ആ സീരിയലിന്റെ രസം കളയാൻ

  • @ramachandran5854
    @ramachandran5854 ปีที่แล้ว +17

    ഇയാളെ വീണ്ടും കൊണ്ടു വന്നോ. കഷ്ടം അവന്റമ്മിണി😠

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +3

    സ്ക്രിപ്റ്റ് കിട്ടി എന്ന് തങ്കം ചേച്ചിയം lilly ചേച്ചി അറികാം ആയിരുന്നു ബാക്കി കൊള്ളാം 👍

    • @jafferpoolakkal5373
      @jafferpoolakkal5373 ปีที่แล้ว

      മാത്രമല്ല നേരം ഒന്നിരുട്ടി വെളുത്തതിനു ശെഷം ആണ് ക്ളീട്ടോ റൊണാള്ഡിനോട് പറയണത് നീ ആക്രികാരനെ പിടിച്ചോണ്ടു വാ അവൻ ഇതിലെയാ പോയത്‌ എന്ന്‌....

  • @mr._soul9765
    @mr._soul9765 ปีที่แล้ว +3

    ഞാൻ വിചാരിച്ചു റൊണാൾഡ് കഥ എഴുത്തു കാരനെയും രണ്ടെണ്ണം പൊട്ടിച്ചു എന്ന് റൊണാൾഡ് സൂപ്പർ

  • @sivankuttypillai7244
    @sivankuttypillai7244 ปีที่แล้ว +1

    തമ്പിയുടെ അഭിനയം കുറച്ചു ഓവർ ആണ് ഒരു മാതിരി .....മനുഷ്യനെ പൊട്ടനാക്കുന്ന മാതിരി...കഷ്ട്ടം....

  • @psh36
    @psh36 ปีที่แล้ว +53

    തമ്പി അണ്ണൻ നശിപ്പിച്ചു ഇന്നത്തെ എപ്പിസോഡ്. പുതിയ ലുക്ക്‌ കണ്ടപ്പോൾ തന്നെ തോന്നി അലമ്പാക്കുമെന്ന്

    • @Libu_Mathew
      @Libu_Mathew ปีที่แล้ว +1

      വെറും വാളിത്തരം

  • @marykutty5728
    @marykutty5728 ปีที่แล้ว +3

    മുൻപ് ഏകദേശം ഇതുപോലൊരു എപ്പിസോഡ് ഉണ്ടായിരുന്നു. ആരെങ്കിലും ഓർക്കുന്നോ???

    • @thetinykitchenkerala
      @thetinykitchenkerala ปีที่แล้ว +2

      Unde kanakan endho kathayo matto ezhutheete kanathe poyitte oral kondekondukkunath

  • @shibilasheri3971
    @shibilasheri3971 ปีที่แล้ว +5

    19:5ആ ഓട്ടം....... 🤣🤣🤣🤣🤣

  • @meerakrishnakrishna
    @meerakrishnakrishna ปีที่แล้ว +3

    അയ്യേ. ...... ഇന്നത്തെ എപ്പിസോഡ് കൊള്ളില്ല 😔😔😔😔

  • @binimolsasi8437
    @binimolsasi8437 ปีที่แล้ว +20

    തമ്പി ചേട്ടൻ്റെ ഓട്ടം ആണ് ഇന്നത്തെ ഹൈലൈറ്റ് 😂😂😂😂😂😂😂

  • @Tanjiro68552
    @Tanjiro68552 ปีที่แล้ว +2

    Thattikkuty oppichu thambi annan kulamakki

  • @GouriRRaji
    @GouriRRaji ปีที่แล้ว +8

    Thampiyannan kurachu overanu

  • @shinyvarghese4489
    @shinyvarghese4489 ปีที่แล้ว +22

    റൊണാൾഡ് "കൊടുങ്ങാ വിള " എന്നു പറയുന്ന കേൾക്കാൻ തന്നെ എന്തൊരു രസമാ 😄

  • @anandhuanandhu7403
    @anandhuanandhu7403 ปีที่แล้ว

    ദൈവത്തെ ഓർത്ത് ഈ പരിപാടി കണ്ടുകൊണ്ടിരിക്കുന്ന നല്ല പരിപാടിയാണ് അതിൽ എല്ലാ കഥാപാത്രങ്ങളും നല്ലതാണ് ആ തമ്പി എന്ന് പറയുന്ന കഥാപാത്രവും നല്ലതാണ് പക്ഷേ ആ തമ്പി എന്ന് പറയുന്ന കഥാപാത്രം നല്ലതുതന്നെയാണ് വ്യക്തിയെ ഇതിൽനിന്ന് മാറ്റണം ഓവർ ആക്ടിങ് അതുകൊണ്ട് ഇതിൽ നിന്നും മാറ്റണമെന്ന് എന്റെ ഒരു അഭിപ്രായം

  • @arshyjunu5570
    @arshyjunu5570 ปีที่แล้ว +13

    Thambi is too boring

  • @ramanimohan6789
    @ramanimohan6789 ปีที่แล้ว +7

    Please ee boran thambiye mattoo

    • @supriyap5869
      @supriyap5869 ปีที่แล้ว

      അതെയതെ പ്രേക്ഷരുടെ അഭിപ്രായം പരിഗണിക്കുന്നില്ല

  • @venugopalannallayil3046
    @venugopalannallayil3046 ปีที่แล้ว +12

    പേപട്ടി കടിച്ച പോലെ അഭിനയിച്ച തമ്പി അണ്ണന് അഭിനന്ദനങ്ങൾ 😳

  • @rajigopakumar4299
    @rajigopakumar4299 ปีที่แล้ว +24

    ശെരിക്കും ഒരു വീട്ടിൽ നടക്കുന്ന സംഭാഷണം തന്നെ... സ്ക്രിപ്റ്റ് ആണെന്ന് വിശ്വസിക്കാൻ പറ്റില്ല ശെരിക്കും ഇതുപോലെ രസകരമായ ഒരു പ്രോഗ്രാം ഇല്ല ഇതു ഒരിക്കലും നിർത്താതെ തുടരട്ടെ 🙏🙏🙏🙏എല്ലാവർക്കും എല്ലാ വിധ ആശംസകളും

  • @shinojmknr8041
    @shinojmknr8041 ปีที่แล้ว +2

    കണ്ണൻ ചേട്ടന്റെ തമിഴ് പൊണ്ടാട്ടി സ്കിറ് സൂപ്പർ ഹിറ്റ് ആയി ...എല്ലാരും കണ്ടായിരുന്നോ യൂട്യൂബിൽ

  • @MrsMenon-bv3ut
    @MrsMenon-bv3ut ปีที่แล้ว +10

    Enthu over aanu Thampi. Enthinu ingane ullavare kondu vannu serial kulam aakkunnath

    • @AnuAnu-lj8sf
      @AnuAnu-lj8sf ปีที่แล้ว

      Pulli ookke pavapetta artistanu jeevichu potte chetta negative adikkalle

  • @jinukallupadijinu9973
    @jinukallupadijinu9973 ปีที่แล้ว +6

    തമ്പി ഭയങ്കര ഓവർ ചടപ്പ്

  • @driver_boy3188
    @driver_boy3188 ปีที่แล้ว +4

    തമ്പി കുറച്ചു ഓവർ ആണ്

  • @anudr.5878
    @anudr.5878 ปีที่แล้ว +4

    ഓവറാ മിക്കവരും.. നാടകം പോലെ...

  • @arshyjunu5570
    @arshyjunu5570 ปีที่แล้ว +9

    Thambi ne ozhivakku pls, episode nte nilavaram kurayunnu. Skit pole aayi

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +9

    👏👏അച്ഛൻ അറിയാത്ത അമ്മിണി 👏👏എന്തായാലും സൂപ്പർ 👏👏👏 എല്ലാരും കൂടി ഭംഗിയാക്കി 👏👏👏അമ്മാവാ... ഉടപ്പിറന്നോള് എവിടെ 🤔🤔
    😊മുത്തേ 😊

  • @ANILKUMAR-kx8cu
    @ANILKUMAR-kx8cu ปีที่แล้ว +3

    തമ്പിയണ്ണൻ കഥാപാത്രം ഓവർ ആക്ടിൽ പരമ ബോറായി തോന്നി. ഡയറക്ടർ ഇതും കൂടി ഒന്ന് നോക്കിയാൽ നല്ലതായിരുന്നു. എന്നും കാണുന്ന പ്രേക്ഷകൻ ആണ്. വിമർശനത്തെ പോസിറ്റീവ് ആയി കാണുക.

  • @mujibrahiman1231
    @mujibrahiman1231 ปีที่แล้ว +16

    മുത്തൂന്റെ ഡയലോഗ് അടിപൊളി... അച്ഛനറിയാത്ത അമ്മിണിയുടെ കഥ..?😅സൂപ്പർ മുത്തു.

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว +1

      മുത്തു അല്ല മുത്ത്

    • @Ismail-pf2yi
      @Ismail-pf2yi ปีที่แล้ว

      ​@@adithilakshmi1841 😂

  • @jaisejoseph3638
    @jaisejoseph3638 ปีที่แล้ว +4

    Thampi overacting aanu...Kazhinja episode iganethanne.Iyale mattai vere nalla orale vekkuka

  • @widerange3426
    @widerange3426 ปีที่แล้ว +2

    അങ്ങനെ ഇന്നുംകൂടി ഒപ്പിച്ചു... ഇനി തിങ്കൾ വരെ അവർക്കു അടുത്ത ഒപ്പീര് ആലോചിക്ക്... കഷ്ടം

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +10

    Soumyaaaaa Suuuuuper 💙💙💙💙

  • @shamsudheensoorppil6567
    @shamsudheensoorppil6567 ปีที่แล้ว +3

    തമ്പിയുടെ അഭിനയം ബോർ

  • @PinkyVrvlog2
    @PinkyVrvlog2 ปีที่แล้ว +30

    ഞാനും എത്തി എന്റെ അളിയൻ കാണാൻ 😘

  • @meenusurya4489
    @meenusurya4489 ปีที่แล้ว +2

    Thambhiyannante over acting kurachal nannayirunnu

  • @farsana.allied
    @farsana.allied ปีที่แล้ว +21

    തമ്പി അണ്ണന്റെ. അഭിനയം. വളരെ ബോർ ആണ്

  • @habeebhameed5442
    @habeebhameed5442 ปีที่แล้ว +1

    കൺഡന്റ്
    ഉണ്ടാക്കാൻ ഈ എപ്പിസോഡ് ഇല്ല 🙏

  • @MrJen899
    @MrJen899 ปีที่แล้ว +7

    വളരെ മോശമായിരുന്നു ഇന്നത്തെ എപ്പിസോഡ്...തങ്കു അണ്ണൻ നശിപ്പിച്ചു full എപ്പിസോഡ്... എന്തൊരു ഓവർ ആക്ടിങ് ആയിരുന്നു 😢😢😢

  • @sebhattulla
    @sebhattulla ปีที่แล้ว +3

    തമ്പി എന്തായാലും പരമ ബോറാക്കുന്നുണ്ട്

  • @sayshanu6572
    @sayshanu6572 ปีที่แล้ว +1

    Episode poraaaa nnn thoni...
    Aliyans enn kelkumbo thane oru expectation und... aa oru range lek vannitillaa innathe episode

  • @ushakarakulath231
    @ushakarakulath231 ปีที่แล้ว +13

    തമ്പി ഓവറ്ആക്കി...അപ്പുക്കുട്ടൻ സാറ് ഒരു ഒഴിയാബാധ

    • @AleenaAhalya
      @AleenaAhalya ปีที่แล้ว +3

      തമ്പി എപ്പോഴും over ആണ്

  • @somlata9349
    @somlata9349 ปีที่แล้ว +1

    പറക്കും ലല്ലുവിനെ കണ്ടിട്ട് ഒരുപാട് ആയല്ലോ

  • @bindhus2885
    @bindhus2885 ปีที่แล้ว +12

    തമ്പി ചേട്ടന്റെ ottam😂

    • @bindhus2885
      @bindhus2885 ปีที่แล้ว

      എല്ലാരും അടിപൊളി

    • @yffvvb7167
      @yffvvb7167 ปีที่แล้ว

      Chirichu. Oru. Vazhiyay. Oottam

  • @minufrancis5043
    @minufrancis5043 ปีที่แล้ว +2

    Thampiye ozivakku...

  • @yffvvb7167
    @yffvvb7167 ปีที่แล้ว +4

    Thambi. Chettante. Oottam. Chirichu. Oru. Vazhiyay.. 😁😁😁

  • @boban1410
    @boban1410 ปีที่แล้ว +2

    അല്പം ബോറായിട്ടു തോന്നി തമ്പി അണ്ണന്റെ പ്രകടനം

  • @renjeevrajan8055
    @renjeevrajan8055 ปีที่แล้ว +6

    മുത്ത് അമ്മ ആണ് സുലു ചേച്ചി എന്നു എത്ര പേർക് അറിയാം ❤️❤️❤️❤️

  • @Demoonefor
    @Demoonefor ปีที่แล้ว +3

    തമ്പി ചേട്ടൻ അടിമുടി മാറി പോയല്ലോ😂😂😂😂

  • @husnak1192
    @husnak1192 ปีที่แล้ว +2

    Thambi annante varavu😅

  • @MrJoy8888
    @MrJoy8888 ปีที่แล้ว +2

    എന്റെ അമ്മിണി എവിടെ ? സാർ മില്ല തമ്പിയണ്ണാ.... നാളെ കൊച്ചമ്മിണിയ യുമായി തിരിച്ചു വരും

  • @heerachottu8176
    @heerachottu8176 ปีที่แล้ว +4

    തമ്പി അളിയൻ ഗ്ലമറ് ayitundallo ...

  • @suzannejohn3283
    @suzannejohn3283 ปีที่แล้ว +3

    19:05 😂😂

  • @susmibiju2751
    @susmibiju2751 ปีที่แล้ว +1

    അല്ല ഇവരും ആയിട്ട് ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ എല്ലാം അപ്പുക്കുട്ടന്റെ സ്വന്തക്കാർ ആയിരിക്കും എന്നും ഇങ്ങനെ സ്ക്രിപ്റ്റ് എഴുതി മടുത്തില്ലേ

  • @kskvlogs332
    @kskvlogs332 ปีที่แล้ว +2

    ഗംഭീരം 🌹🌹🌹

  • @jamesjohn9494
    @jamesjohn9494 ปีที่แล้ว +7

    എന്റെ പൊന്ന് സുഹൃത്തേ ആ തമ്പി അണ്ണനെ ഇനി ഉള്ള എപ്പിസോഡ് ഇൽ നിന്നും ഒന്ന് ഒഴിവാക്കാംമോ. ഒരു നല്ല കഥ എങ്ങനെ നശിപ്പിക്കാമെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടാൽ മതി

  • @neethuneethu9376
    @neethuneethu9376 ปีที่แล้ว +4

    എന്റെ കുടുംബം വന്നല്ലോ 😃😃😄

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +10

    Soumyaaaaaaa ❤❤❤❤

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +9

    😂😂😂😂😂Today's episode rocked by 4 mens....ronald face expression was so funny at times...wonderfully superb....ladies also was no less but comparatively men shined today...

  • @Luckygirl-c5z
    @Luckygirl-c5z ปีที่แล้ว +2

    Super with അളിയൻ സ്

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +33

    അച്ഛൻ അറിയാത്ത അമ്മിണി😂😂
    തമ്പിയണ്ണൻ പൊളിച്ചു....👍

  • @athulyasarath617
    @athulyasarath617 ปีที่แล้ว +1

    Thambi annan mahabore😢😢,

  • @ullaspa3651
    @ullaspa3651 ปีที่แล้ว +9

    തമ്പിയെപ്പോലെ over acting ആയ ഒരാള്‍ ഇവിടെ വെറും waste ആണ്. Miscasting ..

  • @user-jaymon
    @user-jaymon ปีที่แล้ว +3

    tambi very bad acting

  • @baijugilly830
    @baijugilly830 ปีที่แล้ว +5

    തമ്പി ചേട്ടൻ എന്ന, ആ ഒരു കഥാപാത്രം വേണ്ടത് അങ്ങനെ തന്നെയാണ്,ഇടയ്ക്കിടെ വന്നു പോകുന്നത് ഒരു രസം തന്നെയാണ്. Rajesh sir ur great,,,👍👍👍