Aliyans - 568 | പൈലറ്റ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 426

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +65

    സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ മനസ്സ് നീറി നിന്ന സമയത്ത് വന്ന ഒരു ആശ്വാസമായി പൈലറ്റ് അക്ഷയ 👏👏👏മുത്തേ 😊😊പൊളിച്ചു മോളെ 😊😊
    കൊടങ്ങാവിളക്കും നന്ദി.. കിടു 👌👌👌👌

  • @kavithapanikar1806
    @kavithapanikar1806 ปีที่แล้ว +28

    സ്വന്തം അച്ഛൻ എത്ര മോശമായിരുന്നാലും മക്കളുടെ മുമ്പിൽ വച്ച് ഇങ്ങനെ തരം താഴ്ത്തി സംസാരിക്കരുത്. കനകൻ ആദർശങ്ങളൊക്കെ പറയുമെങ്കിലും എല്ലാവരെയും താഴ്ത്തിക്കെട്ടി മാത്രമെ സംസാരിക്കുകയുള്ളു.

    • @swetha4844
      @swetha4844 ปีที่แล้ว +7

      He deserves it. Makkale undaakkiyal maatram pora. Ivalde +1 admission paisa vare kanakan aanu koduthath. Ennittanu pilot aakkaan ponath

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      👍

  • @hashimms8527
    @hashimms8527 ปีที่แล้ว +79

    മുത്തിന്റെ ഇടർന്ന സ്വരത്തിലുള്ള സങ്കടം കാണുമ്പോൾ.... അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... 😓😭😭.
    എന്റെ മകളെപ്പോലെ...

  • @sajeevjoseph5773
    @sajeevjoseph5773 ปีที่แล้ว +21

    അവസാനത്തെ മൂന്നു മിനിറ്റ് ഒരു പത്തു പ്രാവശ്യം റിപീറ്റ് അടിച്ചു കണ്ടു. ഹൃദയത്തിൽ തട്ടി. മാമന് മോളോടുള്ള സ്നേഹവും കരുതലും അതാണ് ഈ സീരിയലിൽ എനിക്ക് ഏറ്റവും ഇഷ്ടം. ❤️❤️❤️🌹🌹🌹💐💐💐💐

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว +7

    ഈ കുട്ടിയുടെ അഭിനയം കാണുമ്പോ നമ്മുടെ കൊച്ചുങ്ങളോടുള്ള ഒരു അടുപ്പം ഇഷ്ട്ടം തോന്നും......👍👍👍

  • @prasanthdv4762
    @prasanthdv4762 ปีที่แล้ว +129

    ഹൃദയത്തിൽ തട്ടിയുള്ള ഒരു നല്ല എപ്പിസോഡ്. 👍മാമനും മോളും തകർത്തു 👏

  • @user-nc5dh7pm4h
    @user-nc5dh7pm4h ปีที่แล้ว +13

    എപ്പോഴും പറയണം എന്ന് തോന്നുന്ന ഒരു കാര്യമാണ്. തങ്കത്തിന്റെ പല ആറ്റിട്യൂടും (ഭർത്താവിനോടും മകളോടും )കാണുമ്പോൾ തോന്നും ഇത് തങ്കമല്ലതനി പിച്ചളയാണെന്ന്. ഇതിൽ തന്നെ ഒരമ്മ കൊടുക്കേണ്ട സപ്പോർട്ട് അല്ല അവർ ചെയ്യുന്നത് ഒന്നുമില്ലാത്ത ക്ളീറ്റസ് മക്കളോടുള്ള പ്രതിബദ്ധത വാക്കുകൾ കൊണ്ടെങ്കിലും പറയുമ്പോൾ ഒരമ്മയായ തങ്കം പൊട്ടകുളത്തിലെ തവളയെപ്പോലെ പേക്രോം പേക്രോം പറച്ചില്ത്തന്നെ. ശ്രമങ്ങളാണ് പലപ്പോഴും വിജയിക്കുന്നത് . മുത്തിന്റെ ആഗ്രഹം നടക്കട്ടെ പൈലറ്റ് ആവട്ടെ. പണ്ട് ശംഖുമുഖം കടപ്പുറത്തു കപ്പലണ്ടി വിറ്റുനടന്ന ഒരു പാവം കുട്ടി പിൽക്കാലത്തു (ഇന്ദ്രഗാന്ധിയുടെ കാലത്താണെന്നാണ് ഓർമ്മ ) പൈലറ്റ് ആയ ചരിത്രം ഇങ് കേരളത്തിൽ ഉണ്ട്.

    • @swetha4844
      @swetha4844 ปีที่แล้ว +2

      Pilot training minimum 40 laksham chilavu varum athu ivar evidann kodukkum?

    • @sijur9633
      @sijur9633 ปีที่แล้ว

      @@swetha4844 20year time undallo apolekum loan oke edukalo

    • @swetha4844
      @swetha4844 ปีที่แล้ว +2

      @@sijur9633. ആർക്ക് 20 ഇയർ ടൈം ഉണ്ട്? Just 1 ഇയർ. അത് കഴിഞ്ഞാൽ കൊടുക്കണം

    • @sijur9633
      @sijur9633 ปีที่แล้ว

      @@swetha4844 Muth plus one alle iniyum time undallo apolekum opikalo

    • @swetha4844
      @swetha4844 ปีที่แล้ว

      @@sijur9633. +2 kazhiyinpazhekk vende athum 40 laksham

  • @sajeeva3088
    @sajeeva3088 ปีที่แล้ว +23

    സൂപ്പർ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഏപ്പിസോഡ്🔥👌💖 അഭിനന്ദനങ്ങൾ അളിയൻസ് ടീംസ്💖💖💖🔥🔥🔥🔥👏👏👏👏

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +91

    റൊണാൾഡും
    തങ്കവും തമ്മിലുള്ള വഴക്ക് കാണാൻ നല്ല രസമാണ് 😂😂

  • @saraswathys9308
    @saraswathys9308 ปีที่แล้ว +12

    🙏🏻ക്‌ളീറ്റോയുടെക്ലാസ്സ്‌- -രാഷ്ട്രീയപ്രവർത്തനം മൂലം മുതലെടുപ്പ്എങ്ങനെയാവാം? തകർത്തു.ഹാസ്യപരമ്പര കണ്ട് അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞു.🌹🌹🌹🌹🙏🏻

  • @Liyafarsana
    @Liyafarsana ปีที่แล้ว +333

    അളിയൻസ്. എല്ലാ. എപോസോഡും. കാണുന്നവർ ഉണ്ടോ. എന്ന്. ചോദിക്കുന്ന ആളെ. കാണുന്നില്ല.. ആ ചോദ്യം. ഇഷ്ടം ഇല്ല തവർ ഉണ്ടോ

    • @faisucc3369
      @faisucc3369 ปีที่แล้ว +6

      😄😄😄

    • @byjuparangal141
      @byjuparangal141 ปีที่แล้ว +2

      🤣🤣

    • @jcadoor204
      @jcadoor204 ปีที่แล้ว +2

      😂😂😂

    • @ouraimca2159
      @ouraimca2159 ปีที่แล้ว +5

      ആ ആള് പറഞ്ഞിട്ട് വന്നത് ആണോ

    • @jcadoor204
      @jcadoor204 ปีที่แล้ว +12

      ഇതിൽ ഒരു കാര്യം വിട്ടു പോയി - ഉ-ട്യൂബിൽ :😜

  • @geethasnadanruchikal809
    @geethasnadanruchikal809 ปีที่แล้ว +42

    പാവം മുത്ത്, പ്രേക്ഷകരായ ഞങ്ങളെപ്പോലും അവസാനം വളരെ emotional ആക്കിക്കളഞ്ഞു.😔😔

  • @ananyaalluzz631
    @ananyaalluzz631 ปีที่แล้ว +25

    സത്യത്തിൽ അത് കനകന് വേണം എപ്പോഴും ക്‌ളീറ്റോയെ താഴ്ത്തി സംസാരിക്കുന്നത് ശെരിയല്ല പിന്നെ മുത്ത് പഠിച്ചാൽ പൈലറ്റ് അല്ല അവൾ ആഗ്രഹിക്കുന്ന എന്ത് വേണമെങ്കിലും ആവാം♥️

    • @swetha4844
      @swetha4844 ปีที่แล้ว +1

      Pilot aavaan padippu maatram pora paisayum venam. 30 laksham minimum.

    • @ananyaalluzz631
      @ananyaalluzz631 ปีที่แล้ว

      @@swetha4844 Ayikotte pakshe +1 padikkunna oru kutti thanikk ee job inu pokanam ennu parayumbo avale encourage cheyukayalle vendathu🙂

    • @swetha4844
      @swetha4844 ปีที่แล้ว

      @@ananyaalluzz631 encourage cheythitt kaaryamillallo. Doctor okke aanenkil merit seat il admission kityaal povaam athikam paisa venda. Pakshe pilot training 40 laksham minimum venam training maatram. Athinu paisa thanne venam.

    • @ananyaalluzz631
      @ananyaalluzz631 ปีที่แล้ว

      @@swetha4844 Ennukaruthi agrahikkunnathil thettundo paisa ullavar mathramalla suhurthe pilotum Doctorum ayittulla its completely my pov

    • @swetha4844
      @swetha4844 ปีที่แล้ว

      @@ananyaalluzz631. Be practical. Athaanu njan paranjath. Doctor aaavaan paisa venam ennilla. Merit seatilum admission kittum. Pilot training paisa motham kaanichaale kaaryam nadakku.

  • @jitheshns8242
    @jitheshns8242 ปีที่แล้ว +11

    Muth....what a great performance... She moved the mind in the last scene... She is a born actress...

  • @shajivarghese6078
    @shajivarghese6078 ปีที่แล้ว +27

    ഇന്നത്തെ കാലത്ത് ഇത്രയും സ്നേഹത്തിൽ കഴിയുന്ന കുടുംബങ്ങൾ ഉണ്ടോ..? വളരെ സന്തോഷം തോന്നിയ സീരിയൽ

  • @സയനു
    @സയനു ปีที่แล้ว +11

    അമ്മാവനും അനന്തരവളും ആയാൽ ഇങ്ങനെ വേണം 🥰

  • @koottukaran3461
    @koottukaran3461 ปีที่แล้ว +12

    ആ കൊച്ച് ചാറുമാത്രം ആയിട്ട് ഭക്ഷണം കഴിക്കുന്ന കണ്ടപ്പൊ റൊണാൾഡിനോടൊരു വെറുപ്പ് തോന്നി 🤭

  • @shylajas5173
    @shylajas5173 ปีที่แล้ว +3

    മുത്തേ എഥാർത്ത ജീവിതത്തിലും പയലറ്റ് ആയി തന്നെ വരട്ടെ.. മാമന്റെയും മോളുയും കൂടിയുള്ള അഭിനയം കണ്ടു കരഞ്ഞു പോയി. 👌❤❤❤

  • @pankajpc4788
    @pankajpc4788 ปีที่แล้ว +13

    എന്തോന്നടെ ഇത്... സ്വന്തം അച്ഛന് മകളെ പൈലറ്റ് ആക്കണം എന്ന് ആഗ്രഹിച്ചൂടെ... അതിന്റെ ഇടയിൽ കനകന്റെ കിക്കിടു ഓവർ ആക്ടിങ്ങും 🤮🙏🏼

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +9

    17 minits maathramulla episode il last seen 👌 kalakki...kudumbabandhatheyum, rakthabamdhatheyum, kanmunpil nirthi👍

  • @Ranjith007.
    @Ranjith007. ปีที่แล้ว +4

    റൊണാൾഡോ ഒക്കെ ഓവർ ആക്ടിങ് ആണ്, ബാക്കി ഉള്ളവരുടെ അഭിനയവും എന്തൊരു വ്യത്യാസം

  • @gpnair5296
    @gpnair5296 ปีที่แล้ว +79

    Muthu is a born actress. Her affection touches our mind. Hearty best wishes and prayers 🙏

    • @vijayanunni4429
      @vijayanunni4429 ปีที่แล้ว +1

      ഈ എപ്പി റോഡിൽ മുത്ത് മഹാ ബോറാ ഇത് എന്റെ അഭിപ്രായം മാത്രം മാണ് ബാക്കിയുളള എല്ലാവരും അടിപൊളി മുത്തിന് അഹങ്കാരം ഇത് അളിയൻ vs അളിയൻ ആണ് മറക്കരുത് ഇത്രയും പ്രായം ആയ കുട്ടികൾ ഇത്രയും അഹങ്കാരം കാണിക്കുന്നതിൽ എനിക്ക് ദുഖം ഉണ്ട് സോറി

    • @kannanmohan3984
      @kannanmohan3984 ปีที่แล้ว

      @@vijayanunni4429 കഥാപാത്രത്തെ ആ രീതിയിൽ കണ്ടാൽ പോരെ.. വ്യക്തിയും,കഥാപാത്രവും രണ്ടു തന്നെ ആയി കാണണം സുഹൃത്തേ..

    • @jubimathew3169
      @jubimathew3169 ปีที่แล้ว +2

      @@vijayanunni4429 she’s doing what’s told by the director

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +2

      ക്ലീറ്റസിനോട് ദേഷ്യം ഉണ്ടെങ്കിൽ അത് അയാളോടോ തങ്കത്തിനോടൊ പറയണം. അല്ലാതെ ടീനേജിലുള്ള കുട്ടികളോട് പ്രസംഗിച്ച് ആളാകുക എന്നത് വിവരമുള്ള ഒരാൾ ചെയ്യുന്ന കാര്യമല്ല.

    • @newkudir6439
      @newkudir6439 ปีที่แล้ว

      ​@@vijayanunni4429 ഐഡിയ സ്റ്റാർ കബഡി മത്സരം സംഘടിപ്പിച്ചു ഹ്‌ഫാക്

  • @prajithpraju5253
    @prajithpraju5253 ปีที่แล้ว +2

    മക്കളുടെ ആഗ്രഹം എന്താണ് എന്ന് വെച്ചാൽ അതിനെ സപ്പോർട്ട് ചെയ്യു....... അതിന് അവർ പരിശ്രമിക്കട്ടെ.... അല്ലാതെ പണമില്ല സാഹചര്യം ശെരിയല്ല എന്നൊക്കെ പറയുന്നത് sheriyalla...... മുത്ത് ഇനിയും പഠിക്കാൻ ഉണ്ട് അവൾ പഠിച്ചു വല്യ നിലയിൽ എത്തും ഉറപ്പാണ്..
    എല്ലാകാര്യത്തിലും സപ്പോർട്ട് ചെയുന്ന കനകൻ ഇങ്ങനെ പറഞ്ഞപ്പോൾ കുറച്ചു വിഷമം തോന്നി... സാരമില്ല..... All the best 🥰🙏

  • @jmahalekshmymenon9309
    @jmahalekshmymenon9309 ปีที่แล้ว +9

    The character of Akshaya has so far been that of a sensible, highly motivated, focussed girl child who has absorbed the best of Indian values... she sets an example to inspire young girls to achieve self-reliance without compromising on their moral character or family ties.
    ...and it is earnestly hoped that the script for her character will remain true to that trajectory, and not meander into the usual domestic intrigues, plotting, unhealthy, unheard-of polygamous situations, idle menfolk, violence, addictions, and unearned moneymaking schemes pictured in many malayalam serials of today.🙏

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Eexeetwwtwt🥱🥱😲😩😅😅😟😟😅😅😟😟😅👾😲😵😲😵😲😲😵👾😲👾😲😲😵😲😵😵😲

    • @josemonak
      @josemonak ปีที่แล้ว +1

      👍

  • @ArunDivakaran
    @ArunDivakaran ปีที่แล้ว +5

    The best part of Aliyans is the portrayal of simplicity and non materialistic focus of life and the unconditional love and bonding. I have not missed a single episode of Aliyans and i feel it is happening in my next door. Unlike the serials where the focus in on the materialism such as big houses, fancy interiors and posh dressing and make ups followed by poisonous mindset and negativity. Thanks Aliyans team to spreading positivity in life!!!

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +16

    നല്ല എപ്പിസോഡ്👌 ക്ലൈമാക്സ് emotional ആയി....
    കനകനും മുത്തും 🤗👏👏

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +10

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് centy ആയി പോയി പാവം കുഞ്ഞു വല്ലത്തെ സങ്കടം ആയി പൊന്നു മോളെ god bless 🙏

  • @mdharis913
    @mdharis913 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല അളിയൻസ് പൊളിയാ ഞാൻ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒന്നാണ് അളിയൻസ് ❤

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +17

    Rajeshji
    Nice content but script could have been little more powerful...
    Last sequence was mind blowing... Akshayaji scored...
    All my method actors performed very well..
    Congratulations to all...
    Please keep little more attention on script..so that we can avoid lagging..
    God bless you all..
    With regards and prayers
    Sunny Sebastian
    Ghazal Singer
    Kochi, Kerala.

  • @meenab3067
    @meenab3067 7 หลายเดือนก่อน +1

    A pilot's training costs money Muthu forgets that her uncle has a family - he has to provide a decent education to his daughters too - she trusts her father inspite of knowing that its her uncle - who has financially supported her mother most of the time

  • @rageshthiruvangad7478
    @rageshthiruvangad7478 ปีที่แล้ว +14

    Beautiful ...heart touching...

  • @GP-rw1xs
    @GP-rw1xs ปีที่แล้ว +4

    മുത്തേ നി പൊളിച്ചു... നല്ല ഭാവിയുണ്ട് മോൾക്ക്‌.. God bless you🙏🥰

  • @meenusurya4489
    @meenusurya4489 ปีที่แล้ว +8

    Kashnamalle chothichullu allathe veedinte aadharam onnum allallo🤣🤣🤣ronald achachan poliyanu🥰

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +34

    നല്ലൊരു സീന് ഇതാണ് അളിയൻസിന്റെ പ്രത്യേകത 😘🙏

  • @moideenshapk9139
    @moideenshapk9139 ปีที่แล้ว +20

    😍👍പൈലറൊക്കണം അവളുടെ dady യുടെ ആഗ്രഹമാണ് കാത്തിരിക്കാം😂❤

  • @difamol8011
    @difamol8011 ปีที่แล้ว +5

    മുത്തിന്റെ അഭിനയം ഒന്നും പറയാൻ ഇല്ല super🔥🔥🔥😍😍😍❤️❤️❤️❤️

  • @salinip8869
    @salinip8869 ปีที่แล้ว +7

    മുത്തിന് ക്‌ളീട്ടോയോടു നല്ല സ്നേഹം ഉണ്ട്..

    • @feelgoodvibes_makeschill
      @feelgoodvibes_makeschill 2 หลายเดือนก่อน

      Athu sathyamanu.... Nandhiyillatha ore oru dhurantham like Cleetto... Aavashyangalkkayi chirichukondu varum aavshyam kazhinjaal avare thirichu kothunna snake aanu Muthu enna character and Cleetto

  • @sandeepnambiar9336
    @sandeepnambiar9336 ปีที่แล้ว +5

    കുറെ കാലങ്ങൾക്ക് ശേഷം ഒരു touching episode 👍

  • @ind7204
    @ind7204 ปีที่แล้ว +3

    Entayum agrahumayirinu Pilot but padikan athint expense valar veluthan oru lower middle class afford cheyan pattula... athond ipo athilum velliya oru CA final student ayi...

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +6

    കൊള്ളാം... നല്ലൊരു എപ്പിസോഡ്...... ഒന്നുമായില്ലെങ്കിലും വീട്ടിൽ സന്തോഷവും സമാദാനവും ഉണ്ടാകട്ടെ.... 🙏🙏🙏🙏🙏🙏

  • @sreejith9687
    @sreejith9687 ปีที่แล้ว +5

    " എന്റെ അളിയാ.. " എന്നുള്ള വിളി ഒന്നു കുറയ്ക്കാമോ അൻസാറേ.. ഒരു എപ്പിസോഡിൽ ഒരു പതിനായിരം തവണയെങ്കിലും അൻസാർ "എന്റെ അളിയാ..." എന്ന് വിളിക്കും.

  • @jomithomas1
    @jomithomas1 ปีที่แล้ว +4

    And, when you want something, all the universe conspires in helping you to achieve it .. remembering this dialogue for this episode 👆🌹🌹❤️

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว +7

    Nice episode. Muthu&kanakan poli👍

  • @leenajaleel4064
    @leenajaleel4064 ปีที่แล้ว +9

    Good episode 👏

  • @Ashokkumar-xh2sc
    @Ashokkumar-xh2sc ปีที่แล้ว +4

    Short, but really touching episode ...... Congrats to all.......

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +12

    റൊണാൾഡ് ഭക്ഷണത്തിനെ പറ്റി പറയുന്ന രീതി കേട്ട എനിക്കും എന്തെങ്കിലും കഴിക്കാൻ തോന്നും 😃
    റൊണാൾഡ് ഇഷ്ടം ❤

  • @smschannel-2021vlog
    @smschannel-2021vlog ปีที่แล้ว +17

    ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് കരഞ്ഞു ആരായാലും അങ്ങനെ ആണ് അപ്പോൾ ഉള്ള അവസ്ഥ😭 മുത്ത്ന്റെ സംസാരo കേട്ടിട്ട് ആരായാലും കരഞ്ഞു പോകും അങ്ങനെ ആണ് ഇന്നത്തെ അളിയൻ & അളിയൻ

  • @Inthiyan204
    @Inthiyan204 ปีที่แล้ว +1

    Adipoli...ende kannugal.niranju. Alshaya well done.mol. Kanaga, Kalaki...Thangam ingane idakida karanjittu matulloreyum karayikkalle...Ronald and Lilly as usual..super

  • @snehalathanair427
    @snehalathanair427 ปีที่แล้ว +2

    Aliyans does not have any criminal mindedness in it like other serials-- muthu is also a daughter to be proud of. Hope it stays that way ❤❤❤

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 ปีที่แล้ว +3

    ഇതിൽ അഭിനയിക്കുന്ന താരങ്ങളെ വെറും കോമഡിയിൽ ഒതുക്കേണ്ടവർ അല്ല, അത്ര സൂപ്പർ അഭിനയം

  • @sarasanmr5327
    @sarasanmr5327 ปีที่แล้ว +1

    Yes . ചിലപ്പോൾ അറിയാതെ ചിരിച്ചു പോകും ചിലനേരം അറിയാതെ കണ്ണുനിറഞ്ഞു പോകും മുത്തും തങ്കവും ഒരു രക്ഷയും മില്ല മാമ്മനുംമാമ്മിയും കൂടിച്ചേർന്നാൽ ശരിക്കും ഒരു കുടുംബം വിശേഷം തന്നെ പിന്നെ ക്ലീറ്റോ എടുത്ത് പറയേണ്ട കാര്യമില്ല നടരാജനും അൻസാറും കൂടി ചേരുമ്പോൾ മണ്ടത്തര പെരുമഴതന്നെ റോണാൾഡ് ഒരു മറ്റോരു സംഭവമാണേ... 😂😂😂

  • @anooshaj
    @anooshaj ปีที่แล้ว +13

    മാതാപിതാക്കളെ കൊണ്ട് സാധിക്കും എന്നുറപ്പുള്ള സ്വപ്‌നങ്ങൾ കുട്ടികളെ കാണിക്കുക …

    • @ouraimca2159
      @ouraimca2159 ปีที่แล้ว +9

      അല്ല കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കണം..നേടി എടുക്കാൻ അവരുടെ ഒപ്പം നിൽക്കണം.അല്ലാതെ മാതാപിതാക്കളുടെ സൗകര്യത്തിന് കുട്ടികളുടെ സ്വപ്നം മാറ്റുക അല്ല വേണ്ടത്.

    • @anooshaj
      @anooshaj ปีที่แล้ว

      @@ouraimca2159 parents ന് ആ സ്വപ്‌നങ്ങൾ സാധിച്ചു കൊടുക്കാനുള്ള സാമ്പത്തികം ഇല്ലെങ്കിൽ എന്ത് ചെയ്യണം എന്നാണ് ഇവിടെ ചോദ്യം

    • @swetha4844
      @swetha4844 ปีที่แล้ว

      @@ouraimca2159 paisa evidann kodukkum? Training 40 laksham venam? Swapnam kandaal paisa undaavumo

  • @muralie753
    @muralie753 ปีที่แล้ว

    ഈ എപ്പിസോഡിന്റെ മുഴുവൻ ക്രെഡിറ്റും മുത്ത് ബുക്ക് ചെയ്തു, പലരും കണ്ടു പഠിക്കണം, സ്വാഭാവികമായ അഭിനയം . എന്താണ് എങ്ങിനെയാണ്, സൂപ്പർ

  • @Aaannaazaaaa
    @Aaannaazaaaa ปีที่แล้ว +4

    നിലവാരം കുറഞ്ഞു വരുന്നു നല്ല കഥകൾ കൊണ്ട് വാ അമ്മായി അമ്മാവൻ 'അമ്മ ഒക്കെ വരട്ടെ

  • @sindhusiya6787
    @sindhusiya6787 ปีที่แล้ว +5

    അവള് വിഷമിച്ചോട്ടെ
    Kanakan സ്വന്തം മക്കളുടെ കാര്യം നോക്ക് 😡

    • @jubimathew3169
      @jubimathew3169 ปีที่แล้ว +1

      Athinae take care cheyyunnu nannayi

  • @2uentertainment620
    @2uentertainment620 ปีที่แล้ว +5

    മുത്ത് നല്ല അഭിനയം Super🥰❤️

  • @sujamundaplackal5170
    @sujamundaplackal5170 ปีที่แล้ว +5

    മാമനും മോളും പൊളി

  • @manivannankrish1
    @manivannankrish1 ปีที่แล้ว +4

    Best episode of Aliyans💐💐💐

  • @lambooji2011
    @lambooji2011 ปีที่แล้ว +4

    Pilot episode super👍🎉🇳🇬🇮🇳

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +2

    അളിയൻസ് സമകാലിക പ്രശ്നങ്ങൾ കൂടി രസകരമായി ആവിഷ്കരിച്ചാൽ,നന്നായിരിക്കുകയില്ലേ....വിലക്കയറ്റം ,പൊതുസമൂഹജീവിതം ,തുടങിയങനെ.നടരാജനും അമ്മാമനും അമ്മയും വരണേ

    • @anishks8235
      @anishks8235 ปีที่แล้ว

      അതിന് പകരം ഒരു പരസ്യം കേറ്റാൻ പറഞ്ഞാൽ, നൂറു പരസ്യം കേറ്റിത്തരും , അത്രയ്ക്ക് കച്ചറ പരിപാടിയായി മാറിയിത്.

  • @seshinkhanseshu5883
    @seshinkhanseshu5883 ปีที่แล้ว +1

    ഫസ്റ്റ് തന്നെ സുബി സുരേഷ് ആദരാഞ്ജലികൾ നേരുന്നു

  • @shamidasil
    @shamidasil ปีที่แล้ว +2

    14:57 തൊട്ട് വല്ലാത്ത ഒരു സീനായിരുന്നു, so emotional, ഞാൻ എന്റെ മരുമക്കളെ ഓർത്തുപോയി🥹 അവർ എന്നോട് കയർത്തു സംസാരിച്ചതുപോലെ തോന്നി.. 15:34 മുത്ത് എന്തൊരു natural ആയിട്ടാ ആ ഒരു ചെറിയ shot ചെയ്തത്... awesome... മാമനും മോളും കരയിച്ചു കളഞ്ഞു🥰

  • @vidyababu8238
    @vidyababu8238 ปีที่แล้ว +2

    Lily is always against kanakkan

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 ปีที่แล้ว +1

    അല്ല ഈ അപ്പുകുട്ടൻ sir ഇത് വരെ കണ്ടില്ല ക്ലിട്ടോ എപ്പോളും അപ്പുകുട്ടൻ sir അപ്പുകുട്ടൻ sir ആളെ ഇത് വരെ കണ്ടില്ല

    • @sijur9633
      @sijur9633 ปีที่แล้ว

      Undallo episode 389 ithil und pazhaya nadan krishnankutti nayarude makan aanu

  • @annukurian5868
    @annukurian5868 ปีที่แล้ว +4

    So touching Muthu is a very good girl

  • @hannathk7374
    @hannathk7374 ปีที่แล้ว +4

    ഞങ്ങൾ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ഞങ്ങൾക്കിഷ്ടമാണ് അളിയൻ

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq ปีที่แล้ว +3

    Super episode

  • @shibikp9008
    @shibikp9008 ปีที่แล้ว +1

    തീറ്റപണ്ടാരം റൊണാൾഡ്. മുത്തേ നീ പൊളിക്ക് നീ വിചാരിച്ചാൽ പയലറ്റ് ആവാം 👍👍👍

  • @ramji-uo1kq
    @ramji-uo1kq ปีที่แล้ว +2

    Engane poyal mutte nalla vediyakum

  • @senthiletios6635
    @senthiletios6635 ปีที่แล้ว +1

    waiting for Thami Annan..regards Thampi Annan Universal Fans Club

  • @Pinkili
    @Pinkili ปีที่แล้ว +2

    മുത്ത്‌ പൈലറ്റ് ആകുമെന്ന് പറയുമ്പോ എല്ലാരും എന്തിനു കളിയാക്കുന്നത്.... Plus one അല്ലേ ആയുള്ളൂ. Plustwo കഴിഞ്ഞു aviation course അവള് പഠിച്ചു pass ആകട്ടെ. Cash ഒക്കെ അപ്പൊ വരും

  • @suneeshillath3012
    @suneeshillath3012 ปีที่แล้ว +1

    മുത്തിനെ പോലുള്ള ഒരു മോൾ നമ്മുടെ കുടുംബത്തിൽ വേണം....

  • @johnvb4748
    @johnvb4748 ปีที่แล้ว

    പെട്ടെന്നു മറുപടി പറഞ്ഞു പോയതിൽ അമ്മാവന്റെ വേദന അമ്മാവൻ തിരുമാനിച്ചു കഴിഞ്ഞു മരു മോൾ പൈലറ്റ്. അതാണ് അമ്മാവൻ. അവസാനം മുത്ത് കണ്ണ് നനയിച്ചുട്ടോ .

  • @rithuraj7236
    @rithuraj7236 ปีที่แล้ว +1

    Namaste
    Yes, this how a family should be valuing every relationship.

  • @sureshbabup916
    @sureshbabup916 ปีที่แล้ว +2

    ഈ മാമനും മോളും വല്ലാത്ത സംഭവമാണ്

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +11

    സൂപ്പർ എപ്പിസോഡ് 👌👌🥰

  • @rvc7038
    @rvc7038 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു ❤️❤️❤️ same route my journey 😘😘...... എൻ്റെ കഥ പോലെ തോന്നി

    • @fousiyafirose8365
      @fousiyafirose8365 ปีที่แล้ว

      പൈലറ്റ് ആവാൻ padikkano

    • @rvc7038
      @rvc7038 ปีที่แล้ว +1

      @@fousiyafirose8365😂😂😂

  • @allukkutty
    @allukkutty ปีที่แล้ว +1

    കനകന് പറ്റുമെങ്കിൽ ചിലവ് ഏറ്റെടുക്കും.. അത് ചെയ്യിക്കൽ ആണല്ലോ തങ്കത്തിൻ്റെ സ്ഥിരം പരിപാടി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +4

    Beautiful episode. Heart warming. Kallakki.

  • @99cssuresh
    @99cssuresh ปีที่แล้ว +5

    Akshaya scored ... She is a star in the making... But seeing her determination , Uncle should be proud and should have supported her...His reaction was childish ..full of ego...

  • @indian6346
    @indian6346 ปีที่แล้ว +1

    നന്നായിരിക്കുന്നു. റൊണാൾഡ് സൂപ്പർ തമാശ.

  • @nisharazi6080
    @nisharazi6080 ปีที่แล้ว +5

    Enikillalo inganoru maaman ❤❤❤❤

  • @thameemthameem7339
    @thameemthameem7339 ปีที่แล้ว +3

    Adi poli serial ♥️😍😍😍😍

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 ปีที่แล้ว +3

    മാമനും മോളും 😍😍😍

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 ปีที่แล้ว +2

    അൻസാറിന്റെ കസവുകര മുണ്ട് ഒരു കല്ലുകടി ഫീൽ..ഒരു ഖാദി മുണ്ട് വാങ്ങി ഉടുത്താൽ കലക്കും..👍

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 ปีที่แล้ว +2

    Loved this episode

  • @karammalashrafkarammalashr8981
    @karammalashrafkarammalashr8981 ปีที่แล้ว +2

    Nice epsd

  • @solyluckose4660
    @solyluckose4660 ปีที่แล้ว +1

    Really heart touching

  • @parathanavg5465
    @parathanavg5465 ปีที่แล้ว +1

    Nalla episode.. Muth njngale koodi karayichu...

  • @mohammedyousuf3146
    @mohammedyousuf3146 ปีที่แล้ว +2

    touch in heart ❤️

  • @joymathew1581
    @joymathew1581 ปีที่แล้ว +1

    Almost all d episodes r super.But one request,pl don’t repeat old episodes.We see Thankam pregnant always

  • @ramachandran5854
    @ramachandran5854 ปีที่แล้ว +5

    നല്ല സീരിയൽ മുത്തും കനകനും സൂപ്പർ. അല്ല,,♥️♥️♥️♥️കനകൻ സാർ👍

  • @prasadnair2998
    @prasadnair2998 ปีที่แล้ว +4

    Akshaya super..... 👌👌👌👍👍

  • @nila7860
    @nila7860 ปีที่แล้ว +3

    Pilot ആകാൻ കൊതിച്ചു പോയി അത് എന്താ ഒരു അപരാധം ആണോ?ഇത് എൻ്റെ ജീവിതത്തിൽ സംഭവിച്ചത് ആണ്.ഡോക്ടർ ആകാൻ കൊതിച്ചു പക്ഷേ പൈസകാര്യം പറഞ്ഞു അത് വീട്ടുകാർ മുടക്കി.എൻട്രൻസ് പോലും പഠിപ്പി ചില്ല

    • @swetha4844
      @swetha4844 ปีที่แล้ว

      Merit admission vaangiyaal paisa athikam vendallo

    • @nila7860
      @nila7860 ปีที่แล้ว

      @@swetha4844 entrance fee kodukkende?

    • @swetha4844
      @swetha4844 ปีที่แล้ว

      @@nila7860. Entrance nu athra fee okke indo

    • @nila7860
      @nila7860 ปีที่แล้ว

      @@swetha4844 illa.athupolum madichu ennanuparanjath

    • @swetha4844
      @swetha4844 ปีที่แล้ว

      @@nila7860. ഇന്നത്തെ കാലത്ത് ജോലി ചെയ്ത പഠിക്കുന്ന എത്രായൊ കുട്ടികൾ ഉണ്ട്. എവിടെങ്കിലും ഒരു രണ്ടു ദിവസം പണി എടുത്താൽ കിട്ടുമല്ലോ അതിനുള്ള പൈസ. അത്രക്ക് ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള വഴിയും കണ്ടെത്തും. അല്ലാതെ എല്ലാത്തിനും വീട്ടുകാരെ ഡിപെൻഡ് ചെയ്യരുത്. Sabhyasachi എന്നൊരു ഡിസൈനർ ഉണ്ട് അവർ പ്ലസ് ടു സയൻസ് ബുക്സ് വിറ്റ് കിട്ടിയ പൈസ കൊണ്ടാണ് ഡിസൈൻ സ്കൂൾ എൻട്രൻസ് ഫീ അടച്ചത്. താല്പര്യമുള്ളവൻ വഴി കണ്ടെത്തും എസ്ക്യൂസ്‌ പറയില്ല.

  • @sebinsebastian8946
    @sebinsebastian8946 ปีที่แล้ว +2

    മനോഹരം 💜💜🥰💜

  • @kochuskochus8550
    @kochuskochus8550 ปีที่แล้ว +2

    Mamanum molum❤️❤️❤️🥰🥰😪

  • @joymathew1581
    @joymathew1581 ปีที่แล้ว +1

    Rajesh,ningal polichu ketto🎉🎉

  • @janeeshk9173
    @janeeshk9173 ปีที่แล้ว +24

    ഹൃദയത്തിൽ തട്ടിയ ക്‌ളൈമാസ്..

  • @ushavishnu6231
    @ushavishnu6231 ปีที่แล้ว +2

    Super

  • @renjinianoop5537
    @renjinianoop5537 ปีที่แล้ว

    Sherikum karayippichu mamanum molum sprrr