Dr Saroj Kumar Malayalam Movie | Comedy Scenes 01 | Sreenivasan | Vineeth | Fahadh Faasil | Suraj

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Watch Padmasree Bharat Dr. Saroj Kumar comedy scenes featuring Sreenivasan, Vineeth Sreenivasan, Fahadh Faasil, Jagathy Sreekumar, Suraj Venjaramood and others. Dr. Saroj Kumar is a 2012 Indian Malayalam spoof film directed by Sajin Raaghavan.
    #DrSarojKumar #FahadhFaasil #JagathySreekumar #SurajVenjaramoodu
    #APIMalayalam #API
    Movie Credits :
    Starring Sreenivasan, Vineeth Sreenivasan, Fahadh Faasil, Jagathy Sreekumar, Suraj Venjaramoodu
    Directed by Sajin Raaghavan
    Written by Sreenivasan
    Produced by Vaishaka Rajan
    Cinematography S. Kumar
    Edited by Kevin Thomas
    Music by Songs: Deepak Dev, Background Score: Bijibal
    Follow us on our Facebook Page for more updates- / apimalayalammovies
    For more latest updates follow us on Twitter- www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

ความคิดเห็น • 334

  • @anupkrishna3696
    @anupkrishna3696 9 หลายเดือนก่อน +51

    സിനിമയിൽ പൊങ്ങച്ചം അഹങ്കാരം തലക്കനം ഒക്കെ കാണിക്കുന്ന സൂപ്പർ മെഗാ സ്റ്റാറുകൾക്കുള്ള നല്ലൊരു മറുപടി ആയിരുന്നു ശ്രീനിച്ചേട്ടൻ ഇതിലൂടെ നൽകിയത്. അത് പലരെയും ചൊടിപ്പിച്ചു. ഈ ധൈര്യം കാണിക്കാൻ ശ്രീനിച്ചേട്ടൻ അല്ലാതെ ആരുണ്ട് മലയാള സിനിമയിൽ...മലയാളത്തിന്റെ pulse അറിഞ്ഞ ഒരു നല്ല കലാകാരൻ...... ❤️

  • @shafeek9759
    @shafeek9759 ปีที่แล้ว +177

    ഈ സീനൊക്കെ വല്ല തെലുങ്കിലോ കന്നടയിലോ ആണെങ്കിൽ ഒറിജിനൽ മാസ്സ് സീൻ ആയേനെ

  • @MinatoNamikazeHokage141
    @MinatoNamikazeHokage141 2 ปีที่แล้ว +116

    ഇൗ സിനിമയിൽ കാണിക്കുന്ന പല ആക്ഷൻ രംഗങ്ങൾ പല ഇന്ത്യൻ സിനിമകളിൽ നമുക്ക് കാണാൻ കഴിയും.

  • @harinair3827
    @harinair3827 ปีที่แล้ว +103

    ഒരു മെഗാസ്റ്റാർ ചവിട്ടിയാൽ പാറക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കണ്ടേ? 🤣🤣🤣

  • @joelalex8165
    @joelalex8165 ปีที่แล้ว +159

    ശ്രീനിവാസനെ അന്ന് ഈ സിനിമ ഇറക്കിയപ്പോൾ എല്ലാവരും തെറി വിളിച്ചു ഇന്ന് പുകഴ്ത്തുന്നു... സമൂഹം മുഴുവൻ ഇങ്ങനെ ആയി പോയല്ലോ 😆

    • @farisfaris1803
      @farisfaris1803 ปีที่แล้ว +2

      ആരു തെറി വിളിച്ചു

    • @atwunz
      @atwunz 10 หลายเดือนก่อน +6

      ​@@farisfaris1803mohanlal fans 😂

  • @_vinayak_vinod_
    @_vinayak_vinod_ 2 ปีที่แล้ว +502

    നാഷണൽ അവാർഡ് കിട്ടും പക്ഷേ പടം പൊട്ടും ഈയിടെ ഇറങ്ങി ഒരു സിനിമ ഓർമ്മ വന്നു 😂

    • @mohammedanees7185
      @mohammedanees7185 2 ปีที่แล้ว +71

      ബായതണ്ട്

    • @SalmanFaris-fv1jg
      @SalmanFaris-fv1jg 2 ปีที่แล้ว +33

      Ooh odiyaan

    • @sr-13vlogzz42
      @sr-13vlogzz42 2 ปีที่แล้ว +27

      Iragunathinnju munmbe award kittiya mothal😂

    • @SalmanFaris-fv1jg
      @SalmanFaris-fv1jg 2 ปีที่แล้ว +17

      @@sr-13vlogzz42 Oscar, Award, swarnnacup ellam kondu poyi odiyaan

    • @arjunamigo9625
      @arjunamigo9625 2 ปีที่แล้ว +11

      Oscar award near near 😂😂

  • @zayyq.__
    @zayyq.__ ปีที่แล้ว +98

    എനിക്ക് സങ്കടം വരുമ്പോൾ ഈ സീൻ വന്നു കാണും അപ്പൊ സങ്കടം എല്ലാം മറക്കും 😂

  • @butwhy4093
    @butwhy4093 10 หลายเดือนก่อน +12

    ടെൻഷൻ വരുമ്പോൾ ഇതു കണ്ടാൽ മതി 😂

  • @hareeshap5621
    @hareeshap5621 2 ปีที่แล้ว +109

    4:50 ഓയ് മൈ ഗാഡ് 😂😂😂😂😂😂

  • @akhilsreevalsan2248
    @akhilsreevalsan2248 2 ปีที่แล้ว +80

    National award kittum but padam pottum 😂😂

  • @palapraanvar2011
    @palapraanvar2011 ปีที่แล้ว +85

    11:59 സർ ശബ്ദം 🤣🤣🤣🤣

  • @തനിമലയാളി-ഹ2ഫ
    @തനിമലയാളി-ഹ2ഫ ปีที่แล้ว +126

    In film : കാവാലം ജെട്ടി
    Real life : kiwi ice cream, indigo d&w etc....😹

    • @captain742
      @captain742 ปีที่แล้ว +1

      🤣

    • @muhammedyoonus7567
      @muhammedyoonus7567 ปีที่แล้ว +1

      😅😂

    • @muhammedyoonus7567
      @muhammedyoonus7567 ปีที่แล้ว +9

      ഇപ്പോ lakshaya, Euroguard

    • @PhotonPhysicsEdu
      @PhotonPhysicsEdu ปีที่แล้ว +3

      ലെ പ്രമുഖ നടൻ, ഇത് എന്ന് ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😅😅

    • @aravindm1676
      @aravindm1676 ปีที่แล้ว +5

      MyG Also.. 😂

  • @bijeshkpbijesh5066
    @bijeshkpbijesh5066 ปีที่แล้ว +59

    കാവാലം, ജട്ടി....😂സകല കക്കൂസ് പരസ്യത്തിനും തലവച്ചുകൊടുക്കുന്ന നമ്മടെ ഒരു സൂപ്പര്‍സ്റ്റാറിനെ ഓര്‍മ്മ വരുന്നു😅

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 9 หลายเดือนก่อน +11

    കൂടുതൽ ആടിനെ കൊടുക്കുന്നവരുടെ കൂടെ നിൽക്കുന്ന ദൈവം..😅

  • @playwithcoc9122
    @playwithcoc9122 ปีที่แล้ว +15

    Actually ഇങ്ങേരു പൊന്നേട്ടനെ താങ്ങിയ ഈ പടം എടുത്തത് എന്നുള്ളതാണ് ഒരു നഗ്ന സത്യം😂

  • @abhijitkk3631
    @abhijitkk3631 ปีที่แล้ว +34

    7:51 ഇപ്പോ ഒരു jocker ഇവിടെ വന്നു 😆😆😆

  • @kdp1997
    @kdp1997 10 หลายเดือนก่อน +13

    എജാതി അടി😅
    ബാലയ വേർഷൻ

  • @Immagler
    @Immagler 2 ปีที่แล้ว +147

    എല്ലാം കൂടെ പടം 4 മണിക്കൂർ ആയപ്പോ. ..🤣🔥

    • @Ajay-cm3
      @Ajay-cm3 2 หลายเดือนก่อน +3

      ഇപ്പൊ ആണെങ്കിൽ part 2 എന്ന് പറഞ്ഞു ഇറക്കാം

  • @ParvathiVKattodu.
    @ParvathiVKattodu. 8 หลายเดือนก่อน +10

    😂😂ithokke sreenivasane konde pattu😂😂❤❤

    • @Autovlogs007
      @Autovlogs007 หลายเดือนก่อน +1

      😁😁

  • @ARAVIND.R.R
    @ARAVIND.R.R 2 ปีที่แล้ว +51

    1:33 expression മാരകം 😂

  • @sunilchandran4u
    @sunilchandran4u ปีที่แล้ว +17

    ശ്രീനിവാസന്‍ ഒരു രക്ഷയും ഇല്ല...😅

  • @jishnuraj9505
    @jishnuraj9505 2 ปีที่แล้ว +37

    സിറിന്റെ ഓരോ പുതിയ സിനിമ ഇറങ്ങി കഴിഞ്ഞു പൊട്ടി പൊട്ടി എന്ന് പറഞ്ഞു ഞാൻമടുത്തു സർ 😂😂.

  • @abhijithbinoy3646
    @abhijithbinoy3646 8 หลายเดือนก่อน +3

    Ellarkum ook anallo 😂😂 poli sadhanam
    Legend sreenivasan sir❤❤

  • @Abhi36949
    @Abhi36949 10 หลายเดือนก่อน +8

    12:48 mohanlal antony🤣🤣

  • @ananthusuresh
    @ananthusuresh 9 หลายเดือนก่อน +6

    സുരാജ് ❌ആന്റണി പെരുമ്പാവൂർ ✅

  • @sajjantn9728
    @sajjantn9728 ปีที่แล้ว +22

    12:00 ഷാഫി സാർ കഥ പറയാൻ പോയ സംഭവം ആണ് 🤣🤣
    12:39 ആന്റണി 😁

    • @maadu7364
      @maadu7364 9 หลายเดือนก่อน +3

      Megha stars kadha avarde isttathinu thirithum enu udesichathu Mammootty anu

  • @ARAVIND.R.R
    @ARAVIND.R.R 2 ปีที่แล้ว +42

    6:22 ഇറുക്കത്തിനും മുറുക്കത്തിനും കാവാലം ജട്ടി 🤣🤣🤣എന്റെ പൊന്നോ
    😂😂😂

  • @tony78699
    @tony78699 10 หลายเดือนก่อน +25

    കുറെ ആൾക്കാരെ ട്രോള്ളിയിട്ടുണ്ട് 😂main ആയിട്ട് മോഹൻലാൽ 🤣🔥

  • @raphaelsensei3641
    @raphaelsensei3641 ปีที่แล้ว +6

    ഇപ്പോഴത്തെ സിനിമയിലെ ഫൈറ്റ് രംഗങ്ങളെ കണക്കിന് പരിഹസിക്കുന്നുണ്ട്...

  • @BipinChandran-c4w
    @BipinChandran-c4w หลายเดือนก่อน +1

    ഇത് ഒരിക്കലും മോഹൻലാൽ അല്ല. അഭിനയ മികവിൽ നിൽക്കുന്ന ലാൽ എവിടെ ഈ ശ്രീനിവാസൻ charecter എവിടെ 😂😂😂🙏🙏🙏

    • @FarooqueVkpadi
      @FarooqueVkpadi 13 วันที่ผ่านมา +1

      ഇതിൽ ഇന്ത്യൻ സിനിമയിലെ എല്ലാവരെയും ഒരുമിച്ച് താങ്ങിയത് ആണ്

  • @sreeragmsd7781
    @sreeragmsd7781 2 ปีที่แล้ว +32

    Megastar saroj kumar
    Mohanlal എന്ന megastar ആയത് എന്ന് കൂടി കരയുന്നവർ പറ... 🤣🤣ഈ സിനിമയിൽ എല്ലാർക്കും ഇട്ടു വെക്കുന്നുണ്ട്...

    • @newlifehotel5300
      @newlifehotel5300 2 ปีที่แล้ว +6

      But അത് അർഹിക്കുന്നവർക്ക് മാത്രമേ കൊള്ളുന്നുള്ളു എന്ന് മാത്രം

    • @mmll5861
      @mmll5861 ปีที่แล้ว +1

      But ee cinema yude peril pinagiyath aara,jb junction kand nokku appo manasilavum aarkulla kott aanu ennu,aanakomb,kiwi ice cream,sukumar azhikode,black humour, income tax raid,major,pachalam_ antony ith,, ikkaye thanne aanu udeshichath,,,,,

    • @siyansss
      @siyansss ปีที่แล้ว

      ​@@mmll5861black humourum sukumar azhikode nthAN SAMBAVAN?

    • @behappy918
      @behappy918 ปีที่แล้ว +2

      Main മോഹൻലാൽ ആണ് enal mamooty ദിലീപ് nitum oke kotunund

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 ปีที่แล้ว

      Lallayaket thaneya

  • @esasidharan6573
    @esasidharan6573 ปีที่แล้ว +14

    Only one thing to see. The Earth escalates when the hero steps on it after his fight with the villain

  • @vishnucs1994
    @vishnucs1994 2 ปีที่แล้ว +87

    Mohan lal and Antony ( Saroj and pachalam ) 👌ohh my gaaaaad

  • @Saif_Aman
    @Saif_Aman 5 หลายเดือนก่อน +4

    Hema commitee report nu shesham arelum indo😂

  • @thalapathy7301
    @thalapathy7301 2 ปีที่แล้ว +90

    കേരളത്തിന്റെ ബാലയ്യ 😌😌🔥🔥

    • @captain742
      @captain742 ปีที่แล้ว +12

      ജിമ്മിട് 😂

    • @jestinartworld7538
      @jestinartworld7538 ปีที่แล้ว +7

      @@captain742 പൂജപ്പുര ജിമിട്ട്😁😁

    • @thealchemist9504
      @thealchemist9504 ปีที่แล้ว

      ​@@captain742തന്തയില്ലാ ഗുഹൻ

    • @thealchemist9504
      @thealchemist9504 ปีที่แล้ว

      ​@@jestinartworld7538തന്തയില്ലാ ചെമ്പ് ഗുഹൻ 😂

    • @akshaychalil7111
      @akshaychalil7111 10 หลายเดือนก่อน

      ​@@jestinartworld7538 നൊണ്ടികാലാൻ മമ്മദ്

  • @cedarhash
    @cedarhash ปีที่แล้ว +13

    ഈ സിനിമയുടെ സംവിധായകനെ ലാലും അവന്റെ ഗുണ്ടകളും ചേർന്ന് ഫീൽഡ് ഔട്ട്‌ ആക്കി..... വൻ തോൽവി ജിമിട്ട്...... മമ്തയുടെ റോൾ അടിപൊളി പ്രൊഡ്യൂസരുടെ മോളും നടന വിസ്മയത്തിന്റെ ഭാര്യയും..... സൂചിത്രയേ ഓർമപ്പെടുത്തുന്നു...

    • @iamak4787
      @iamak4787 ปีที่แล้ว +10

      ആൻ്റണി ആണ് ഭീഷണിപ്പെടുത്തിയത്.പിന്നെ മോഹൻലാൽ ഒരിക്കലും ഇതിൽ ഇടപെട്ടില്ല.അങ്ങനെ ആണെങ്കിൽ ശ്രീനി അങ്ങേരെ വെറുതെ വിടില്ല.പറഞ്ഞ് നാറ്റിക്കും.പിന്നെ മോഹൻലാൽ ഇതിലെ പോലെ അഭിനയിക്കാൻ അറിഞ്ഞുകൂടാത്ത ആൾ ഒന്നുമല്ലല്ലോ.He is a legend

    • @ട്രാൻസ്
      @ട്രാൻസ് 9 หลายเดือนก่อน

    • @maheshss8604
      @maheshss8604 หลายเดือนก่อน +1

      ഇത് സംവിധാനം ചെയ്തത് ശ്രീനി തന്നെ ആണ്. ഇതിൻ്റെ യഥാർത്ഥ സംവിധായകൻ തണ്ണി കേസ് ആണ്..... അയാള് ഈ സിനിമ നടന്ന സമയത്തും കീടം അടിച്ച് കിടപ്പ് ആയിരുന്നു എന്നാണ് പ്രൊഡക്ഷൻ ടീം പറഞ്ഞത്😂😂

  • @Malayalisalesman
    @Malayalisalesman ปีที่แล้ว +9

    Jailer lalettan shirt😮 illuminandi

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      😂 self troll

  • @rbinvincent3395
    @rbinvincent3395 10 หลายเดือนก่อน +6

    തെലുങ്കിലെ😂😂 ബാലയ്യ

  • @shafimuhammad6975
    @shafimuhammad6975 2 ปีที่แล้ว +41

    കാവാലം ജെട്ടി 😂😂😂😂

  • @Abu94473
    @Abu94473 ปีที่แล้ว +44

    എന്ത് കൊണ്ടാണോ ന്ന് അറിയില്ല മോഹൻലാലിനെ ആണ് ഓർമ്മ വരുന്നത്, ഈ സിനിമയിലെ സീനുകൾ കാണുമ്പോൾ

    • @redline4184
      @redline4184 ปีที่แล้ว +12

      വന്ദേമാതരം കണ്ടാൽ മതി മമ്മൂട്ടിയെ ഓർമ്മ വരും

    • @aravindm1676
      @aravindm1676 ปีที่แล้ว

      ​@@redline4184 Tv thurannal pinnem kettane orkkum.. Kiwi, MyG Engane ethra ennam😂😂😂

    • @1Dimensional.
      @1Dimensional. 10 หลายเดือนก่อน +1

      Sreenivasan interview vannapol sadhamaanamayi

    • @maadu7364
      @maadu7364 9 หลายเดือนก่อน

      Mega star enu thudaguna dialogues okke Mammootty kurichu anu ....eg - mega stars avarde isttathinu kadha thirithum

    • @ROYAL_GAMER4599
      @ROYAL_GAMER4599 หลายเดือนก่อน

      ബാലകൃഷ്ണ tulungu നടൻ 😂😂

  • @CHARVAGAN
    @CHARVAGAN 6 หลายเดือนก่อน +8

    ലാലേട്ടനെ വരച്ചു വെച്ച പോലെ 😂

  • @trendworld8550
    @trendworld8550 หลายเดือนก่อน +2

    എല്ലാത്തിനും കൊടുത്തു 😂

  • @_Sbfx_
    @_Sbfx_ 2 ปีที่แล้ว +9

    Ithengenganum telungil anel padam van hit ayene🤣🤣🤣

  • @unni_kuttan_123
    @unni_kuttan_123 ปีที่แล้ว +6

    1:46 scene thanne😂😂

  • @m.krishnanunni
    @m.krishnanunni ปีที่แล้ว +28

    Legend saravanan 😂

    • @captain742
      @captain742 ปีที่แล้ว +5

      ലാലപ്പൻ

    • @blacknight7643
      @blacknight7643 ปีที่แล้ว +4

      ​@@captain742I guess a Mohanlal hater.

    • @amarnadhp06
      @amarnadhp06 ปีที่แล้ว +3

      @@captain742ok mamunni

  • @navaneethamcreation8758
    @navaneethamcreation8758 28 วันที่ผ่านมา +1

    ദളപതി ❤

  • @suhailc4913
    @suhailc4913 ปีที่แล้ว +2

    ഇടിച്ചോട്ടെ അതിനെന്തിനാ അങ്ങോട്ടും ഇങ്ങോട്ടും പറന്നു കളിക്കുന്ന 😂 ഇതെന്താ ഇടി കഴിഞ്ഞിട്ടും പറന്നു കളിക്കുന്നു😂

  • @noelantony7399
    @noelantony7399 3 หลายเดือนก่อน +4

    😂😂😂4:39 😂😂😂

  • @villainjnr1858
    @villainjnr1858 3 หลายเดือนก่อน +2

    Realy an underated film

  • @_ar.x___
    @_ar.x___ ปีที่แล้ว +7

    Comment boxil full mohanlalum mammoottyum annalllo👍😶
    Vere oru industrykkum illatha bhangyam aanu ee rand abhinaya kulapathikal....
    Athukondaan nammal avare COMPLETE ACTOR ennum MEGASTAR ennum vilikkane...
    Enittum fansukar ennum paranj thammithallu.......🫨

    • @1Dimensional.
      @1Dimensional. 10 หลายเดือนก่อน +1

      Kooduthalum mohanlal in ahnu ee chaar fans kotunnathu.Anger panam kodutha coenel ayenum

  • @zakkirhossain8462
    @zakkirhossain8462 9 หลายเดือนก่อน +6

    സന്താനം....... ആരുടെ സന്താനം...... തൻ്റെ സന്താനമല്ല😂😂

  • @irshadsmack
    @irshadsmack 2 ปีที่แล้ว +378

    ലാലേട്ടനെ ഓർമ വന്നവർ ആരൊക്കെ 😇?

    • @user-urappikavo
      @user-urappikavo ปีที่แล้ว +207

      ഡ്യൂപ് വെക്കുന്നതും അഭിനയിക്കാൻ അറിയാത്തതു കൂളിംഗ് ക്ലാസ്സ്‌ വെക്കുന്നത് ഒക്കെ കാണിച്ചപ്പോൾ മമ്മൂക്കയെ ആണ് ഓർമ വന്നത്

    • @muhammadshafeeq9450
      @muhammadshafeeq9450 ปีที่แล้ว +39

      @@user-urappikavo സത്യം 🤣🤣

    • @irshadsmack
      @irshadsmack ปีที่แล้ว +38

      ഉവ്വ 🫴😂😂😂ലാലേട്ടന് ഡ്യുപ്പുമില്ല സണ്ഗ്ലാസ്സുമില്ല

    • @user-urappikavo
      @user-urappikavo ปีที่แล้ว +70

      @@irshadsmack ലാലേട്ടന് ഡ്യൂപ് ഇല്ലന്ന് പറയുന്നില്ല പക്ഷേ മാമുണ്ണിയെ പോലെ കയ്യ് പൊക്കാൻ വേറെ ഡ്യൂപ്പിനെ ഉപയോഗിക്കുന്ന വാണം അല്ല 💯

    • @irshadsmack
      @irshadsmack ปีที่แล้ว +23

      @@user-urappikavo hey..ആർമിയിൽ പൈസ കൊടുത്തു കയറിയതും മമ്മുണ്ണിയാകുമല്ലേ 😃😄😁

  • @seenas6937
    @seenas6937 ปีที่แล้ว +7

    Nalla oru comedy moviyarinnu
    Theatre ee cinema oru below average mathrame ayiollu🤣🤣🤣🤣

  • @Jijithpthankachan
    @Jijithpthankachan 3 หลายเดือนก่อน +1

    7:18 - brilliance
    Sadhesam movie - one of the best ever movie made in malayalam....

  • @EkbalAnshad
    @EkbalAnshad ปีที่แล้ว +4

    സരോജ് -മോഹൻലാൽ
    താനൂർ അബ്ദുള്ള -മമ്മൂട്ടി
    വട്ടവിള ജയകുമാർ -ദിലീപ്

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      മോനെ ദിലീപ് ഏട്ടനെ എല്ലാം എന്ത്‌ കണ്ടിട്ട് ആണ് പൊട്ട നീ പറയുന്നത് എന്തങ്കിലും ഒരു ലോജിക് വേണ്ട പൂറ

    • @maheshss8604
      @maheshss8604 หลายเดือนก่อน

      വട്ടവിള ജയറാം ആണ്😂😂😂😂 ദിലീപ് അന്ന് ചെറുപ്പം ആണ്😂😂😂

  • @sidharthsidhu3140
    @sidharthsidhu3140 ปีที่แล้ว +14

    Tiger ka hukkum😌🔥

  • @adhiadhith8115
    @adhiadhith8115 ปีที่แล้ว +5

    Lalettante fightine okke trollunund enokke parayunundallo 😅😅 pulliye pole fight cheyaan ponna oru actor innum malayalathil illa thadicha sareeram vechu pulli cheyyunna flexibility 🔥🔥🔥💎💎💎 vere ethu kaaryathinu trolliyaalum fight scenes flexibility innum angerolam varilla palla premukharkkum athu swapnam maathram 😂😂😂 ithille fight scenes trolliyath rejini😂😂, ballaya pollulavare aanu 😂😂

    • @atwunz
      @atwunz 10 หลายเดือนก่อน

      Uvva😂

  • @rockysince-dn2hq
    @rockysince-dn2hq 2 ปีที่แล้ว +11

    Balayya ee orma vannu😂

  • @okhnbcs
    @okhnbcs 2 ปีที่แล้ว +28

    Lalayya 😂🤣

  • @nandhu_mohan
    @nandhu_mohan ปีที่แล้ว +6

    കാലത്തിനു മുന്നേ ആയിപ്പോയി

  • @jibinjijidavid2356
    @jibinjijidavid2356 ปีที่แล้ว +23

    3:35 megastar inte chavittu 😂

  • @sayanthkcsayanth1695
    @sayanthkcsayanth1695 11 หลายเดือนก่อน +3

    1:56 2:01 ആ നോട്ടം ❤️‍🔥❤️‍🔥

  • @maskboyshorts
    @maskboyshorts 2 ปีที่แล้ว +34

    🤣Balayya & Chiranjeevi 😂

    • @jaquinnaharis5181
      @jaquinnaharis5181 2 ปีที่แล้ว +5

      Mammooty Mohanlal also done such movies

    • @varunemani
      @varunemani 2 ปีที่แล้ว +6

      Plus ippo KGF star.. 🍷😆👍 ayyo KGF, innittum aa theeta Rocky bhai padam logam muzhuvan oddiyallo.

    • @user-albi_xh
      @user-albi_xh ปีที่แล้ว +2

      ​@@varunemani😂

  • @Binsonjy
    @Binsonjy 6 หลายเดือนก่อน +4

    This movie aged well 👌👌
    It criticizes indian language movies and shows how the indian industry crew currently works out

  • @subhashchandrabose7651
    @subhashchandrabose7651 10 หลายเดือนก่อน +9

    Rajinikanth 😂😂

  • @murugank.murugan3859
    @murugank.murugan3859 ปีที่แล้ว +19

    ആ പരസ്യങ്ങൾ കണ്ടപ്പോൾ മോഹൻലാലിന്റ എെസ് ക്രീം പരസ്യം
    ഒാർത്തുപോയി.കാശ് കിട്ടിയാൽ.....

    • @dubaiabhayas9391
      @dubaiabhayas9391 ปีที่แล้ว +1

      Mcr mundum

    • @abhilash6848
      @abhilash6848 11 หลายเดือนก่อน

      തനിക്ക് കാശ് കിട്ടിയാൽ കയ്യിച്ചിട്ട് തുപ്പുമായിരിക്കും..കാശിനു വേണ്ടി കിടന്നു കൊടുക്കുന്നവരുടേയും കണ്ടവന്റ നെഞ്ചിൽ കത്തിയിറക്കുന്നവന്റേയുമൊക്കെ നാടാണിത്..ആരും അത്ര വല്ല്യ മാന്യരും മഹാൻമാരുമൊന്നുമല്ല..പ്രതിഫലത്തിൽ 15000 രൂപ കുറഞ്ഞതിന് ഷൂട്ടിംഗ് പാതിയിൽ നിർത്തി പോയ ചരിത്രമുണ്ട് മമ്മുപ്പാപ്പാക്ക്..പലവട്ടം പല കാരണങ്ങളാൽ എത്രയോ നിർമാതാക്കളെ വട്ടം ചുറ്റിച്ചിരിക്കുന്നു..കോസ്റ്റ്യൂം ശരിയല്ല അസിസ്റ്റന്റ് ഡയറക്ടർ ബഹുമാനം കാണിച്ചില്ല സെറ്റിൽ ഫുഡ് ശരിയല്ല യാത്രയ്ക്കു എസി ബെൻസ് വേണം..ഇത്രയും ധാർഷ്ട്യവും താന്തോന്നിയുമായ ഒരു നടൻ വേറെയില്ല.ഇപ്പോ പ്രായം കൂടിയതാണോ എന്തോ കുറച്ചൊതുക്കം വന്നിട്ടുണ്ട്. .മലപ്പുറത്ത് ഒരു ഉദ്ഘാടനത്തിന് വന്നിട്ടു കൈ കൊടുത്ത ഒരാരാധകന്റ കൈ മൂപ്പര് പല്ലിറുമ്മി ശക്തമായി തട്ടിമാറ്റിയ വീഡിയോ കണ്ട് ഞെട്ടീട്ട്ണ്ട്..വജ്രം സിനിമേടെ സെറ്റിൽ വച്ച് മൂപ്പര്ട തനി സ്വരൂപം കൊറേ കണ്ടീക്കണ്

  • @NandhuSs-s3p
    @NandhuSs-s3p ปีที่แล้ว +5

    Mohanlalinte ippozhathe avasthaa sherikkum ithil unduuu

  • @Jijithpthankachan
    @Jijithpthankachan 3 หลายเดือนก่อน +1

    1:33 - common style 😂😂😂

  • @allenroy6541
    @allenroy6541 ปีที่แล้ว +4

    Correct exactly what is doing by mohanlal, mammotty, jayaram, Suresh Gopi

  • @prasanthc3704
    @prasanthc3704 ปีที่แล้ว +6

    7:00 നല്ല പരിചയം

  • @kannankollam1711
    @kannankollam1711 หลายเดือนก่อน

    16:42 അപ്പോൾ ഇതിൽ നിന്നാണ് പേര് അടിച്ചുമാറ്റിയത് കൊള്ളാമല്ലോ

  • @XPULSERALLY
    @XPULSERALLY 8 หลายเดือนก่อน +5

    TURBO 😁😁😜

  • @devamshjyothi9714
    @devamshjyothi9714 ปีที่แล้ว +6

    16:42
    Otta komban
    Eppolathe avastha
    😮😮😮
    Ethokke engane
    Illuminati ayirikkum

  • @Arju-ck
    @Arju-ck 11 หลายเดือนก่อน +6

    14:48 lawyer coat 🥱😂😂😂😂😂😂

  • @s_a_n_i_l
    @s_a_n_i_l ปีที่แล้ว +3

    ലാലേട്ടൻ 😂😂

  • @eapachen_369
    @eapachen_369 9 หลายเดือนก่อน +1

    ഏട്ടൻ ❤❤

  • @shivasreekandan7045
    @shivasreekandan7045 4 หลายเดือนก่อน +2

    Sreenivasan ere kore rajni pole thanne😂

  • @kannankollam1711
    @kannankollam1711 หลายเดือนก่อน +1

    18:15 മമ്മൂട്ടിക്ക് ഇട്ട് ഒരു താങ്ങ്

    • @aromalja9861
      @aromalja9861 2 วันที่ผ่านมา

      Eee cine lalappan thangithu annu😂

  • @Sharma786-6
    @Sharma786-6 หลายเดือนก่อน

    Thannor abdulla - mammoty
    Vattavila jayakumar - dileep
    Sarojkumar - mohanlal

  • @HariS-fg5oj
    @HariS-fg5oj ปีที่แล้ว +7

    8:25 mohanlal ormma vannavar undo Aarattu Monster thallu 😂

  • @haitech5864
    @haitech5864 2 ปีที่แล้ว +19

    മമ്മൂട്ടി 😄😄

    • @jestinartworld7538
      @jestinartworld7538 ปีที่แล้ว +13

      അല്ല മോനേ നിനക്ക് തെറ്റി.. മോഹൻലാലാണ്

    • @babunamboori3641
      @babunamboori3641 ปีที่แล้ว +9

      Lalappan

    • @thealchemist9504
      @thealchemist9504 ปีที่แล้ว +2

      🤣🤣🤣

    • @gigigeorge7232
      @gigigeorge7232 ปีที่แล้ว

      മെഗാ സ്റ്റാർ മമ്മൂട്ടി ആണ് മൈരേ...... പക്ഷെ ഇതിൽ കൂടുതൽ മോഹൻലാൽ കൊടുക്കുന്നെ.. മമ്മൂട്ടി ക്കു കൊടുക്കുണ്ട്..

    • @akshaychalil7111
      @akshaychalil7111 10 หลายเดือนก่อน

      @@babunamboori3641 നൊണ്ടികാലാൻ മമ്മദ്

  • @shyjucv6153
    @shyjucv6153 ปีที่แล้ว +5

    കാവാലം ജെട്ടി, K VRതോർത്ത് മുണ്ട്,🤣

  • @election-bm4bt
    @election-bm4bt 2 ปีที่แล้ว +15

    മുഴുവൻ ആക്ടർ

  • @rahulalakkadan1412
    @rahulalakkadan1412 ปีที่แล้ว +24

    താനൂർ അബ്ദുള്ള മമ്മൂക്ക യെ ആക്കിയതാണോ 😂

    • @abhilash6848
      @abhilash6848 11 หลายเดือนก่อน +4

      വട്ടവിള ശ്രീകുമാർ ലാലിനേയും..സരോജ് കുമാർ എല്ലാ മാസ്സ് ഹീറോസിന്റേയും പൾപ്പും

  • @sjay2345
    @sjay2345 ปีที่แล้ว +7

    Megastar Mammootty 😅
    Padam pottum award kittum -marakkar😅😅

    • @fgh8okbbffuivcjo971
      @fgh8okbbffuivcjo971 ปีที่แล้ว +4

      Complete actor lallaya

    • @sjay2345
      @sjay2345 11 หลายเดือนก่อน

      2perum und mohanlal n korch kooduthal kitty​@@fgh8okbbffuivcjo971

  • @belgirjosh3616
    @belgirjosh3616 11 หลายเดือนก่อน +3

    Mega star chiranjeevi ye enik orma Vanna

  • @mithulsudhir3560
    @mithulsudhir3560 หลายเดือนก่อน

    14:25 bayankara nadatham😂😂

  • @maheshss8604
    @maheshss8604 หลายเดือนก่อน

    5:32 ചെങ്കൽ ചൂള ആണ് ഉദ്ദേശിച്ചത്😂😂😂 ലോക്കൽസ് 😂😂😂

  • @threebirds719
    @threebirds719 10 หลายเดือนก่อน +7

    രജനികാന്തിനെ ഇട്ട് വച്ചതാണ് 😂😂😂😂

  • @KanimankalamKovilakam
    @KanimankalamKovilakam 2 วันที่ผ่านมา

    All kerala Star kilavans fans association itt oru kott😂

  • @jibinjijidavid2356
    @jibinjijidavid2356 ปีที่แล้ว +12

    6:14 😂

  • @2007boys
    @2007boys 2 ปีที่แล้ว +19

    കാവാലം ജെട്ടി 🤣

  • @saaho1362
    @saaho1362 2 หลายเดือนก่อน +1

    Mohanlal, mamootty, balayya, chiru angane orupad actorsine troliyittund

  • @anilkumargopalan508
    @anilkumargopalan508 3 หลายเดือนก่อน

    Sreenivasan Sunglass Cast Photo Edamo Please

  • @saleesh4u
    @saleesh4u 3 วันที่ผ่านมา

    ലാലല്പൻ്റെ ബറോസ് കണ്ട് ഇതോർമ്മ വന്നവരുണ്ടോ?

  • @jamsheermdry2557
    @jamsheermdry2557 ปีที่แล้ว +3

    മലയാളത്തെ ആദ്യ poof മൂവി 😂

  • @ഒരുപാവംപ്രവാസി-ഗ8ച
    @ഒരുപാവംപ്രവാസി-ഗ8ച 11 หลายเดือนก่อน +5

    മുട്ടത്തല ബാബു😂

  • @visakhas7287
    @visakhas7287 ปีที่แล้ว +2

    ഇറുക്കത്തിനും മുറുക്കത്തിനും കാവാലം ജട്ടി😅

  • @AlbinDominic-fr2ww
    @AlbinDominic-fr2ww ปีที่แล้ว +9

    Lalettane mothathil natticha padam😂

  • @abhinandvijayan1656
    @abhinandvijayan1656 2 ปีที่แล้ว +5

    Iyal mohanlal ney kaliyaka😂🤣🤣