മലയാളം സിനിമയിൽ ഡാൻസിന് വല്ല്യ റോൾ ഒന്നും ഇല്ല ചെറിയ സ്റ്റെപ്പുകൾ മാത്രം ഒരു പക്ഷെ തമിഴ്ലും തെലുകിലും ഉള്ള പോലെ ആണെങ്കിൽ മലയാളത്തിന്റെ ലോറൻസ് മണിച്ചേട്ടൻ ആയിരിക്കും ഡാൻസ് ഒക്കെ പൊളിയല്ലേ
ഈ മനുഷ്യൻ എന്റെ കാലത്ത് ജീവിച്ചു എന്നോ മരിച്ചു എന്നോ എനിക്കു പറയാൻ കഴിയുന്നില്ല,,,, 🥰🥰🥰🥰🥰ഒരിക്കൽ പത്തനംതിട്ട ഒരു പെട്രോൾ പമ്പിൽ പുള്ളി വണ്ടിയിൽ എണ്ണ അടിക്കുമ്പോൾ അപ്രതീക്ഷിതമായി ഞാനും അവിടെ എത്തി,മറ്റുള്ളവർ മടിച്ചു നിന്നപ്പോൾ ഞാൻ ഇടിച്ചു കയറി മിണ്ടി,, ഒരായിരം ജന്മം എന്നോട് പരിചയം ഉള്ള പോലെ എന്നോട് മിണ്ടി, അതും എന്റെ പേര് ചോദിച്ചിട്ട്, അതും വിളിച്ചു 🥰, മറ്റുള്ളവർ നോക്കി നിന്നപ്പോൾ ഞാൻ മറ്റൊരു ലോകത്തിൽ ആയിരുന്നു 🥰🥰🥰ഒടുവിൽ " ടാ ചാലക്കുടിക്കു പോരുമ്പോൾ വീട്ടിലേക്കു പോര് കേട്ടോ 🥰🥰😔😔😔😔😔😔ആരാ നിങ്ങൾ എന്റെ മണി ചേട്ടാ,,, അന്നെനിക്കൊരു ക്യാമറ മൊബൈൽ ഉണ്ടായിരുന്നെങ്കിൽ എന്റെ മെമ്മറി ഞാൻ നിറച്ചേനെ 🥰🥰🥰🥰🥰🥰🥰🥰മണി ചേട്ടാ Love you 🥰🥰🥰🥰🥰
Onju enitu podo.... Oru സ്ത്രീ ക് ആരുടെ കൂടെ അഭിനയിക്കണം എന്ന് പറയാൻ ഉള്ള അവകാശം പോലും ഈ നാട്ടിൽ ഇല്ലെ ?? എത്രയോ നടന്മാർ ഇന്ന നടി വേണ്ട എനിക്ക് mattavale മതി എന്ന് പറഞ്ഞു സിനിമ യിൽ നിന്ന് മായോ ഇരിക്കുന്നു. ചിലത് ഓഫി കൊടുത്തത് പൈസയും കൊടുത്തു, സിനിമയിൽ abhinayikkan തുടങ്ങി മാറ്റിയിട്ട് ഉണ്ട്.... എന്തേ അതൊന്നും തന്നെ പോലുള്ളവർ ചോദ്യം ചെയ്യാതെ??? നടന്മാർക്ക് തൊടാനും പിടിക്കാനും അവർക്ക് വേണ്ട നായിക വേണം..... ഒരു നടി നടൻ്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞാല് അപ്പോ കുറെ എന്നതിൻ്റെ കുരു pottum. പോയി chathude തനിക്ക് ഒക്കെ
@@np1856 ചാവേണ്ടത് നീ തന്നെ അത് നിന്റെ സംസാരത്തിൽ നിന്നും മനസിലാകും ആർക്കും തീരുമാനിക്കാം ആരുടെ കൂടെ അഭിനയിക്കണമെന്നത് പക്ഷെ ഇത് അദ്ദേഹത്തെ തേജോവധം ചെയ്യൽ ആയിരുന്നു. ഇവരുടെ ജോഡിയും അഭിനയവും അവർ കണ്ടോ എന്നെ ചോദിച്ചുള്ളൂ അല്ലാതെ നിങ്ങളെ പോലെ മാന്യമില്ലാതെ സംസാരിക്കാൻ നിങ്ങൾക്കേ പറ്റു
ആ വ്യക്തി പറഞ്ഞത് ശരിയാണ്. ആർക്ക് ആരുടെ കൂടെ അഭിനയിക്കണം എന്നുള്ളത് അവരുടെ വ്യക്തിപരമായ കാര്യമാണ് അവരാണ് തീരുമാനമെടുക്കേണ്ടത് നമ്മൾ അല്ല എന്തിനാ വെറുതെ കുറ്റപ്പെടുത്തുന്നത് ദിവ്യ ഉണ്ണി
പകരം ഇല്ലാത്ത കലാകാരൻ... സകലകാലവല്ലവൻ... കോമഡി, വില്ലൻ, സഹ നടൻ, ഡാൻസ്, പാട്ട്,നടൻ എല്ലാം ഈ കൈകളിൽ ഭദ്രം 👌👌👌👌
A
Uu
എല്ലാം ഉണ്ട് വകതിരിവ് ഇല്ലാതെ ജീവിതം കളഞ്ഞു
@@ശ്രീക്കുട്ടിതനീഷ് sathyam.
1
ഈ മനുഷ്യന്റെ വിയോഗം ഇപ്പോഴും തീരാ വേദനയാണ്.. 🥹
Entu cheyum😢
മണിച്ചേട്ടൻ 😍😍😍😥😥😥
😊😊😊❤
ഗീതു ചേച്ചിയുടെ ഡാൻസ് കാണാൻ നല്ല ഭംഗിയുണ്ട്
Hi yadhu
ഈ പാട്ടൊക്കെ കേൾക്കുമ്പോ എപ്പോഴും മനസ്സ് വല്ലാതെ വേദനിക്കും.. മണി ചേട്ടൻ 😢
ഉൽത്സവ കാലം സ്റ്റേജ് ഷോസ് തുടങ്ങു്ന്നെ മുന്നേ ഇടും ഈ സോങ് നൊസ്റ്റാൾജിയ ❤
കാക്ക അരു.. കുന്ന😂😢😅😊
Chinmayi Voice!❤💆🏻♂️
What A Singer!💎😚
Correct🎉🎉🎉
ഞാൻ 2024ൽ കാണുന്നു 🥰
Me... Now❤️
M ജയചന്ദ്രൻ ❤കലാഭവൻ മണി ❤️chinmayi
Geethu chechi manichettanee ayi enth close ayittann abjinayikunath🥰🥰🥰bhayagara chemistry an randalum ❤❤
ബസ്സിൽ നനുത്ത മഴയത്ത് ഇന്ന് കേട്ടു.. നല്ല രസം.. വീട്ടിൽ വന്ന് സ്വസ്ഥമായി കാണുന്നു❤
പാട്ടു കേൾക്കുമ്പോളും കാണുമ്പോഴും സീതയും രാമനും ഉള്ള കാലത്തു ഞാൻ ജീവിക്കുന്നു എന്നു തോന്നിപ്പോകും ❤❤
ആടുജീവിതം സിനിമ കണ്ടു ചിന്മയി എന്ന ഗായികയുടെ വോയിസ് കേൾക്കാൻ വന്ന ഞാൻ 😍
EE,,,,maadu jeevitham kanddillarunnel chinmai enna singar ne tangal jeevithathil ariyillarunnu alle ,,,,,
@@SoumyaM-kn6yj chinmayi enna singer ariyilla ennu evideyum mention cheythitt illa... Aadu jeevitham film kanditt chinmayi song kelkkunnu ennu paranju.. Ini aryilankil thanne ningal venda pole ariyichal mathi
Chinmayi ano e song padiyath so beautiful ❤
2/1/2024 മനസ്സിൽ മരണം വരെ മരിക്കാത്ത മുത്തുമണിയാണ് മണിച്ചേട്ടൻ ,,എന്നാലും ഇത്തിരി നേരത്തെ ആയി ആ പോക്ക്
2024 ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ 😍
Njan undu...
ഉണ്ടലോ
Yez😊
😂😂😂❤
Ha
വൽക്കണ്ണാടി മൂവി
ഇതിലെ നായകനും വില്ലനും ഇന്ന് ജീവിച്ചിരിപ്പില്ല
നായകന്റെ അമ്മ, നായികയുടെ അച്ഛൻ
Yes
എന്റെ മണിച്ചേട്ടാ 😢😢😢
Chinmayi's voice❤
2024 ഏപ്രിൽ
മണിച്ചേട്ടൻ ❤️❤️❤️
സിനിമലോകത്തിന്റെ തീരാ നഷ്ടം 😔
2024 മാർച്ച് 15 ൽ കാണുന്നു,... ഉത്സവ പറമ്പിൽ കേട്ട് ഇഷ്ട്ടപ്പെട്ട് വന്നതാണ്
എം ജയചന്ദ്രന്റെ ഒരുപാട് നല്ല പാട്ടുകൾ മണിച്ചേട്ടന്റെ ചിത്രങ്ങളിൽ ഉണ്ട് ❤️
2024 ഇൽ കാണുന്നവർ ഇവിടെ ഹാജർ ഇട്ടേട് പോകുക
എന്നും ഈ പാട്ട് കേൾക്കുന്നുണ്ട് ♥️
ഇപ്പോഴും കേൾക്കുന്നു
Presnt
Ithaanu song😍🎉
സ്വന്തം മണി ചേട്ടൻ 😔
Ippolaan ee paattin okkee bhangi koodiyathh wow super feell..late night head set ...........
Oru naadan ormkal kundu varum eee song …especially aboard stay chynvarku
90skid😌
സൂപ്പർ മ്യൂസിക്ക് മനോഹാരിതമായ ശബ്ദം
സൂപ്പർ 💞🔥
മണിച്ചേട്ടൻ. ഫാൻസ്... ഉണ്ടോ.... 😊😊😊
ഈ സിനിമ VCD യിൽ കണ്ടവർ ഉണ്ടോ
Super song geethu Mohandas manichettan.poli alle randu perum
മണിച്ചേട്ടൻ 😢
Dear മണിചേട്ടൻ ❤️
Ente cheruppathil ee song kelkkumbol kaattil Kaattumazha peyyu ennu varumbole mathram tv de munnil poyi aswadikkunna feel❤
അകാലത്തിൽ പൊലിഞ്ഞ പ്രിയ കലാകാരൻ
Masss orurakshayumilla🙏🙏🙏👌👌👌👌👌👌👌
മണിച്ചേട്ടൻ ❤❤❤❤❤
Nostu vanathu enikumathram anuo...
2024....തുടക്കമായി 😊
2024🙋🏻♂️
2024 may കാണുന്നവർ ഉണ്ടോ
S
❤
ഉണ്ടോ
❤
ഇഷ്ടം ഗീതു ♥️
Studio quality 🔥🔥🔥
August 2024 ❤ മണിച്ചേട്ടാ ❤❤❤
2024 july oru bus yathrakkidayil kettu super❤❤
2023.11. മാസം കാണുന്നവർ ഉണ്ടോ 🙄
yes bro
ദേ ഇപ്പോഴും കാണുവാ...
😘😊
2023-12-2🎉
December 4 🥰 6.27pm 🙌🤗🥰
ഹാജർ ജീവൻ ഈ പാട്ട്
കുക്കു ♥️
Excellent song
Cinematography 🎉
മണിച്ചേട്ടൻ ഗീതു ചേച്ചി ❤️🥰
Super song ♥♥♥
കാറ്റേ കാറ്റുമഴ.... ചിന്മയി❤❤❤❤
2024 ൽ കാണുന്ന ഞാൻ🥳
.song.kollamallo.
Powli feel song💝
മലയാളം സിനിമയിൽ ഡാൻസിന് വല്ല്യ റോൾ ഒന്നും ഇല്ല
ചെറിയ സ്റ്റെപ്പുകൾ മാത്രം
ഒരു പക്ഷെ തമിഴ്ലും തെലുകിലും ഉള്ള പോലെ ആണെങ്കിൽ
മലയാളത്തിന്റെ ലോറൻസ് മണിച്ചേട്ടൻ ആയിരിക്കും
ഡാൻസ് ഒക്കെ പൊളിയല്ലേ
Mani chettan ❤❤❤
മണി എന്റെ പ്രിയപ്പെട്ട സഖാവ്
മണി ചേട്ടൻ, ഗീതു ചേച്ചി കോമ്പോ..🔥
M.Jayachandran chetan👌chinmayi👍
തീരാ നഷ്ട്ടം 😢😢
Male singer kollullaaaa chinmayi also bsuper
Male. Singer .M.Jayachandran
M...a..i
Repeat watching this song...
നഷ്ടം❤❤❤❤❤
എന്നന്നേയ്ക്കും.
Nice song
15 August 2024
👍🏻👍🏻👍🏻
2024 നവംബർ 16, മണി ചേട്ടൻ 😢❤️❤️
ഈ മനുഷ്യൻ എന്റെ കാലത്ത് ജീവിച്ചു എന്നോ മരിച്ചു എന്നോ എനിക്കു പറയാൻ കഴിയുന്നില്ല,,,, 🥰🥰🥰🥰🥰ഒരിക്കൽ പത്തനംതിട്ട ഒരു പെട്രോൾ പമ്പിൽ പുള്ളി വണ്ടിയിൽ എണ്ണ അടിക്കുമ്പോൾ അപ്രതീക്ഷിതമായി ഞാനും അവിടെ എത്തി,മറ്റുള്ളവർ മടിച്ചു നിന്നപ്പോൾ ഞാൻ ഇടിച്ചു കയറി മിണ്ടി,, ഒരായിരം ജന്മം എന്നോട് പരിചയം ഉള്ള പോലെ എന്നോട് മിണ്ടി, അതും എന്റെ പേര് ചോദിച്ചിട്ട്, അതും വിളിച്ചു 🥰, മറ്റുള്ളവർ നോക്കി നിന്നപ്പോൾ ഞാൻ മറ്റൊരു ലോകത്തിൽ ആയിരുന്നു 🥰🥰🥰ഒടുവിൽ " ടാ ചാലക്കുടിക്കു പോരുമ്പോൾ വീട്ടിലേക്കു പോര് കേട്ടോ 🥰🥰😔😔😔😔😔😔ആരാ നിങ്ങൾ എന്റെ മണി ചേട്ടാ,,, അന്നെനിക്കൊരു ക്യാമറ മൊബൈൽ ഉണ്ടായിരുന്നെങ്കിൽ എന്റെ മെമ്മറി ഞാൻ നിറച്ചേനെ 🥰🥰🥰🥰🥰🥰🥰🥰മണി ചേട്ടാ Love you 🥰🥰🥰🥰🥰
Miss you manichetta
Chinmayi ❤️
2024il aarelum kaanando❤
❤❤❤❤❤❤❤❤❤❤❤❤❤❤
🙏
കുക്കു കുക്കു കുരുവാലി ♥️♥️
❤
8.12. 24 ശേഷം കാണുന്നവർ ഇവിടെ കമോൺ 😍😍
Female voice❤
😢😢😢❤❤
2024 il kelkunnavar like pls 🙏
2023--12-23 Saturday ❤❤❤
2024 Jan 31 im in qatar.having evening shift Watching my kids life movies
2024 ഡിസ്‌മ്പർ കാണുന്നവർ ഉണ്ടോ 🥰🥰🫂🫂🫂
കുക്കു കുക്കു ❤️❤️❤️❤️
2024 കാണുന്ന ഞാൻ😊
Male singer Jayachandran sir allathe Mani chettan thanne paadiyirunnenkil kurachukoodi effect undayene
സെരിയാണ്
No അയാൾ പാടിയാൽ നാടൻ പാട്ടു ആയി പോകും
2024 നവംബർ മാസം കാണുന്നവർ 🥰🥰🥰🥰
😢 mani ❤
മണിചേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞ നടി ഈ ഫിലിം കണ്ടോ ആവോ
Onju enitu podo.... Oru സ്ത്രീ ക് ആരുടെ കൂടെ അഭിനയിക്കണം എന്ന് പറയാൻ ഉള്ള അവകാശം പോലും ഈ നാട്ടിൽ ഇല്ലെ ??
എത്രയോ നടന്മാർ ഇന്ന നടി വേണ്ട എനിക്ക് mattavale മതി എന്ന് പറഞ്ഞു സിനിമ യിൽ നിന്ന് മായോ ഇരിക്കുന്നു. ചിലത് ഓഫി കൊടുത്തത് പൈസയും കൊടുത്തു, സിനിമയിൽ abhinayikkan തുടങ്ങി മാറ്റിയിട്ട് ഉണ്ട്.... എന്തേ അതൊന്നും തന്നെ പോലുള്ളവർ ചോദ്യം ചെയ്യാതെ???
നടന്മാർക്ക് തൊടാനും പിടിക്കാനും അവർക്ക് വേണ്ട നായിക വേണം..... ഒരു നടി നടൻ്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞാല് അപ്പോ കുറെ എന്നതിൻ്റെ കുരു pottum.
പോയി chathude തനിക്ക് ഒക്കെ
@@np1856 ചാവേണ്ടത് നീ തന്നെ അത് നിന്റെ സംസാരത്തിൽ നിന്നും മനസിലാകും ആർക്കും തീരുമാനിക്കാം ആരുടെ കൂടെ അഭിനയിക്കണമെന്നത് പക്ഷെ ഇത് അദ്ദേഹത്തെ തേജോവധം ചെയ്യൽ ആയിരുന്നു. ഇവരുടെ ജോഡിയും അഭിനയവും അവർ കണ്ടോ എന്നെ ചോദിച്ചുള്ളൂ അല്ലാതെ നിങ്ങളെ പോലെ മാന്യമില്ലാതെ സംസാരിക്കാൻ നിങ്ങൾക്കേ പറ്റു
ആ വ്യക്തി പറഞ്ഞത് ശരിയാണ്. ആർക്ക് ആരുടെ കൂടെ അഭിനയിക്കണം എന്നുള്ളത് അവരുടെ വ്യക്തിപരമായ കാര്യമാണ് അവരാണ് തീരുമാനമെടുക്കേണ്ടത് നമ്മൾ അല്ല എന്തിനാ വെറുതെ കുറ്റപ്പെടുത്തുന്നത് ദിവ്യ ഉണ്ണി
ഇന്നാണ് പറഞ്ഞിരുന്നതെങ്കിൽ സോഷ്യൽ മീഡിയ സത്യഭാമയെ എടുത്ത് അലക്കിയ പോലെ അലക്കിയേനെ. ഉള്ളിൽ ഇപ്പോഴും ജാതിചിന്ത വച്ചു കൊണ്ടു നടക്കുന്ന വർഗ്ഗങ്ങൾ
@@np1856 ഇതൊക്കെ ഇപ്പൊ പറഞ്ഞു നോക്കിയാൽ അറിയാം... പിന്നെ എന്ത് കാരണം കൊണ്ടാണ് എന്ന് കൂടി പറയണ്ടേ
Aadyamayttu kanunnu
2024 , April 15...
ഏറ്റവും ഇഷ്ടം കുക്കു കുക്കു കുറുവാലി ❤️♥️♥️
2024.. 👉👉👉
Chinmayi
ഇപ്പൊ കാണുന്നവർ ഫോളോ മി 😜
21/11/2024 kannunavr undooii🎉
29/05/2024 10.24 ന് രാത്രി ഈ പാട് കേൾക്കുന്നവർ ഉണ്ടോ
2050 il kanunna arelum ndo?? 🔥
അദ്ദേഹം മരിച്ചിട്ടില്ല അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം മരിക്കാത്ത കലാകാരൻ