ദൈവം ഇന്ന് നിന്റെ കണ്ണുനീർ തുടയ്ക്കും🙏 FR.MATHEW VAYALAMANNIL | GODS SPIRIT VISION CHRISTIAN PRAYER

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #video #christianprayer #frmathewvayalamannil #godsspiritvision #jesus #jesuschrist #jesussongmalayam #motivation #malayalam #viralvideo

ความคิดเห็น • 599

  • @Bumblebee-zj1qp
    @Bumblebee-zj1qp 23 วันที่ผ่านมา +7

    ഈശോയെ മക്കളെ സമർപ്പിക്കുന്നു വിശ്വാസത്താൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. മാതാപിതാക്കളെയും, സഹോദരങ്ങളെയും സ്നേഹിക്കുകയും, ബഹുമാനിക്കുകയും നല്ല മാതൃകയിൽ വളർന്നുവരുവാനുള്ള കൃപയും എല്ലാ മക്കൾക്കും ഉണ്ടാകണമേ 🙏🙏🙏

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +4

    ആമേൻ.. എന്റെ ദൈവം എന്നെ അനുഗ്രഹിക്കും.. 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +4

    എന്നിലെ.. വേദന.... നിന്നോട് ചേരുമ്പോൾ.. ഉരുകി.. മാറും.. ആമേൻ.. സ്തോത്രം.. സ്തുതി ആരാധന... 🙏🏻🙏🏻🙏🏻

  • @firtjc7908
    @firtjc7908 23 วันที่ผ่านมา +3

    ❤❤❤❤ കർത്താവെ എൻ്റെ പ്രാർത്ഥന കേൾക്കണമേ.

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +3

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +3

    നിന്റെ പൊന്നുകരം.. തൊട്ടു സുഖപ്പെടുത്തേണമേ.. 🙏🏻🙏🏻🙏🏻

  • @idaxavier76
    @idaxavier76 23 วันที่ผ่านมา +6

    ഈശോയെ മാത്യു അച്ഛൻ ഇല്ലെങ്കിൽ ഈ ഡെയിലി ബ്ലെസ്സിഗ് ഇല്ലെങ്കിൽ ഞാൻ എന്നേ തീർന്നു പോയേനെ അതോർക്കാൻ കുടി പറ്റുന്നില്ല ആമേൻ ഈശോയെ 🙏🙏🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 23 วันที่ผ่านมา +3

    യേശുവേ അസൈമെന്റ് എക്സാമും പാസാകാനുള്ള കൃപ മക്കൾക്ക് കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @minibinoy2049
    @minibinoy2049 23 วันที่ผ่านมา +4

    പരീക്ഷ എഴുതുന്ന എന്റെ മകളെ സമർപ്പിക്കുന്നു ഇന്ന് ielts exam ആണ് 🙏🙏🙏🙏ആമീൻ

  • @lissybaby7863
    @lissybaby7863 23 วันที่ผ่านมา +1

    എന്റെ ഈശോയേ അങ്ങയുടെ വചനങ്ങൾ അച്ഛനിൽ കൂടി കേൾക്കാൻ ഇപ്പോള് തന്ന കൃപയക്കായി ദൈവത്തിനു നന്ദി പറയട്ടെ എന്റെ ഈശോയേ തിരുവചനംത്തിൽ കൂടി എന്റെ പ്രാർത്ഥന കേട്ട് എന്റെ കണ്ണുനീർ ദൈവമേ തുടച്ച് എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ച് തരണമേ

  • @sujass4088
    @sujass4088 23 วันที่ผ่านมา +2

    യേശുവേ ആരുടെ മുന്നിലും എന്റെ തല കുനിക്കാൻ എന്നെ അനുവദിക്കല്ലേ amen 🙏🙏🙏

  • @BindhuGeorge-qs4br
    @BindhuGeorge-qs4br 23 วันที่ผ่านมา +47

    ഈ ലോകത്തെ ദുഷ്ടശക്തികളിൽ നിന്നും ആ മകനെയും ആ മക്കളെയും ഈ ലോകത്തുള്ള എല്ലാ യുവാക്കന്മാരെയും യുവതികളെയും ഞങ്ങളെയും അങ്ങയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണേ

  • @JincyJhonson-m1l
    @JincyJhonson-m1l 23 วันที่ผ่านมา +2

    Eesoye viswasikkunnu yesuve eesoye eppozhum njangalude koodeyundavaney eesoye 🙏 angu thanna nanmakalkkokke enthoram paranjalum theeratha nandiyundu yesuve eesoye 🙏🙏 eeswaran ente koodeyillayirunnaenkil njan ente jeevitham enne illathayene eesoye kunjumakkale nalla aarogyathilum aayusilum valarthaan anugrahikkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey eesoye 🙏 vedhanippikkunna manyshyaril ninnum sapavakkukalil ninnum rakshikkaney eesoye ee veettil swasthathayum samadhaanavum undaavaney eesoye ini avarkku novikkan avasaram kodukkaruthe eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye oru andhakarasakthikalo vedhanippikkunna manyshyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney eesoye 🙏🙏🙏🙏🙏🙏

  • @minisajan6193
    @minisajan6193 23 วันที่ผ่านมา +3

    എന്റെ കുടുംബത്തെയും... മകന്റെ പഠനത്തെയും സമർപ്പിക്കുന്നു ❤

  • @shineykr2516
    @shineykr2516 13 วันที่ผ่านมา +2

    ഈശോയെ sbi ബാങ്കിൽ cash അടക്കാൻ എന്നെ സഹായിക്കണേ മാനേജർ ഒരു പ്രശനം ഉണ്ടാക്കരുതേ
    എന്റെ കേസിൽ നിന്ന് എന്നെ രക്ഷിക്കണേ അരുൺ തോമസ് യീ കേസ് ആയിട്ടു മുന്നോട്ടു പോവരുതേ ഈശോയെ സഹായിക്കണേ
    എന്റെ മോളുടെ ടെൻഷൻ മാറ്റി നല്ല കുട്ടി ആയി പഠിക്കാനുള്ള മനസ് തോന്നിപ്പിക്കണേ

  • @ShajiKunnel
    @ShajiKunnel 23 วันที่ผ่านมา +1

    കർത്താവ് ഞങ്ങളുടെ കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😊

  • @Sunu.r-mn3be
    @Sunu.r-mn3be 23 วันที่ผ่านมา +3

    കർത്താവേ കടഭാരങ്ങൾ തീർക്കാൻ കരുണഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു

  • @rajanimanoj3993
    @rajanimanoj3993 23 วันที่ผ่านมา +4

    യേശുവേ എൻ്റെ വേദനകൾ മാറേണമേ🙏🙏🙏

  • @reshmamolantony
    @reshmamolantony 23 วันที่ผ่านมา +2

    ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +3

    അപ്പാ.. എന്റെ വയർ വേദന മാറ്റി തരേണമേ.. ഒരു സർജറി എനിക്കു.. ചെയ്യാൻ പറ്റില്ല എന്ന് Dr. പറഞ്ഞിരിക്കുന്നത്.. അങ്ങേക്ക്.. അറിയാമല്ലോ.. വേദന മാറ്റി തരേണമേ. 🤲🏻🤲🏻🤲🏻🙏🏻

  • @sindhuvvsindhu8666
    @sindhuvvsindhu8666 23 วันที่ผ่านมา +8

    🙏😪😪😪എന്റെ ഈശോയെ എന്റെ മകളും മകനും 20/1/2025 കോടതിയിൽ പോകാൻ ഇടയാകരുതേ 2022 മുതൽ ഉള്ള കേസിൽനിന്ന് മക്കളെ എനിക്ക് തിരിച്ചു തരണേ ആമേൻ 🙏🙏🙏🙏

  • @GAINSTAR_YT
    @GAINSTAR_YT 23 วันที่ผ่านมา +2

    ഈശോയെ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ ❤❤❤❤

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +2

    യേശുവേ.. സ്തോത്രം. 🙏🏻🙏🏻🙏🏻

  • @daisydavid3161
    @daisydavid3161 23 วันที่ผ่านมา +3

    Eeshoye എന്റെ മക്കളെ അങ്ങയുടെ സംരക്ഷണ വലയത്തിനുള്ളിൽ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphonsashaji504
    @alphonsashaji504 22 วันที่ผ่านมา +2

    ദൈവമേ എന്റെ ചേച്ചി ലിസ്സി യുടെ തലയിലെ ഓപ്പറേഷൻ സമർപ്പിക്കുന്നു 🙏🏻എന്റെ ബ്രെസ്റ്റ് മുഴ സമർപ്പിക്കുന്നു 🙏🏻ഞങ്ങളൂടെ മേൽ കരുണ ഉണ്ടാകണമേ 🙏🏻

  • @geethabalan-dl2to
    @geethabalan-dl2to 23 วันที่ผ่านมา +4

    രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ച് രോഗം മാറ്റണമേ

  • @AjiKV-d2h
    @AjiKV-d2h 23 วันที่ผ่านมา +1

    ആമേൻ എന്റെ കിച്ചു വിനു ഒരു nalla ജീവിതം കൊടുക്കണേ ❤️❤️🙏🙏🙏🌹🌹🌹🌹ആമേൻ

  • @S_joseph88
    @S_joseph88 23 วันที่ผ่านมา +1

    യേശുവേ എന്റെ ഹോസ്പിറ്റലിൽ നിന്ന് accomadation കിട്ടാൻ വേണ്ടിയുള്ള allowance form sign ചെയ്തു എന്റെ husband ന്റെ കമ്പനിയിൽ നിന്ന് കിട്ടാൻ നിയോഗം വച്ചു പ്രാർത്ഥിക്കുന്നു. അതിൽ ഇടപെടുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏽🙏🏽

  • @ancybiju2115
    @ancybiju2115 22 วันที่ผ่านมา +3

    ഈശോയെ എന്റെ മകളുടെ ആഗ്രഹം പോലെ അവൾക്ക് നല്ല ഒരു എഡ്യൂക്കേഷൻ അവൾക്ക് കൊടുത്തു അനുഗ്രഹിക്കണമേ

  • @jissiaji2194
    @jissiaji2194 23 วันที่ผ่านมา +2

    എന്റെ ഈശോയെ.... എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏ഒരു നല്ല ജോലി നൽകണേ 🙏

  • @Appubrunoxy
    @Appubrunoxy 23 วันที่ผ่านมา +1

    Daivame njangal ellavareyum daivam snehathal nirakkaname

  • @MarySherly-h7d
    @MarySherly-h7d 22 วันที่ผ่านมา +2

    യേശുവേ വേറൊരു വ്യക്തിയാണ് ഞങ്ങളുടെ സ്വർണ്ണ കൊണ്ടുപോയി പണയം വച്ചിരിക്കുന്നത് ഇപ്പോൾ ഞങ്ങൾ പൈസ കൊടുത്ത് ആ സ്വർണം തിരികെ എടുക്കുവാൻ ചെന്നപ്പോൾ ആ വ്യക്തി ഞങ്ങൾക്ക് ആ സ്വർണം തിരികെ തരുവാൻ വളരെ ബുദ്ധിമുട്ട് കാണിക്കുന്നു മാസങ്ങളായി ഞങ്ങൾ ആ വ്യക്തിയുടെ പുറകെ നടക്കുന്നു ഇതുവരെ ഞങ്ങൾക്ക് ലഭിക്കുന്നില്ല യേശുവേ ആ വ്യക്തിക്ക് ആ സ്വർണ്ണം ഞങ്ങൾക്ക് തിരികെ തരുന്നതിന് മനസ്സ് തോന്നണമേ🙏🙏

  • @sindhupalli6881
    @sindhupalli6881 23 วันที่ผ่านมา +2

    എന്റെ ഈശോയെ മകനെ സമർപ്പിക്കുന്നു ridhul. അവന്റെ ബുദ്ധിക്ക് പ്രകാശം നൽകി അനുഗ്രഹിക്കണമേ

  • @bindupaul5285
    @bindupaul5285 23 วันที่ผ่านมา +3

    എന്റെ ഈശോയെ, അപ്പാ എന്റെ പ്രാർത്ഥനകൾക്ക്, യാചനകൾക് ഉത്തരം നൽകി എന്നെയും എന്റെ കുടുംബത്തെയും, ജീവിതപങ്കാളി, മക്കൾ, അമ്മ എല്ലാവരെയും അനുഗ്രഹിക്കേണമേ. ആമേൻ, ഹല്ലേലുയ 🙏🏻🙏🏻

  • @susammapappachan506
    @susammapappachan506 23 วันที่ผ่านมา +3

    പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങൾ ജോലിയില്ലാത്ത കുഞ്ഞുങ്ങൾ വിവാഹ o നടക്കാത്ത കുഞ്ഞുങ്ങൾ എല്ലാവരേയും കത്താവേ സഹായിക്കണമേ

  • @ManojThomas-b1p
    @ManojThomas-b1p 23 วันที่ผ่านมา +2

    ഈശോയെ എക്സാമിന് പോകുന്ന മകളെ കാത്തുകൊള്ളണമേ

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 21 วันที่ผ่านมา +2

    കർത്താവെ, ഇപ്പോൾ ഞങ്ങൾ വേദനിക്കുന്ന വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടേണമേ 🙏🏻എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🏻🙏🏻എന്റെ വേദന ആണല്ലോ അച്ഛൻ പറയുന്നത് 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @sindhusunny3208
    @sindhusunny3208 23 วันที่ผ่านมา +1

    ആമേൻ ദൈവമേ നന്ദി ആമേൻ

  • @bindhujohnson5164
    @bindhujohnson5164 23 วันที่ผ่านมา +1

    Esoye ante makkale anugrahikaname 🙏

  • @BINDHUMS-r7l
    @BINDHUMS-r7l 23 วันที่ผ่านมา +3

    എന്റെ പിതാവേ എല്ലാ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും അങ്ങ് അനുഗ്രഹിക്കണേ

  • @Jincy-c1n
    @Jincy-c1n 12 วันที่ผ่านมา +1

    ദുഷ്ട ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ

  • @Subi-j2z
    @Subi-j2z 23 วันที่ผ่านมา +1

    Plus two examinu വേണ്ടി തയാറെടുക്കുന്ന എന്റെ മകൾ പുണ്യക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @sammathew2500
    @sammathew2500 22 วันที่ผ่านมา +2

    രോഗത്തിൽ നിന്നും ഒരു വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @poojavshaji7593
    @poojavshaji7593 23 วันที่ผ่านมา +1

    Yesuve sthuthi
    🙏🙏🙏🙏 sathyam anu acho

  • @bindhujohnson5164
    @bindhujohnson5164 23 วันที่ผ่านมา +1

    Esoye ante monte duselagal mattitharaname 🙏

  • @BijipaulKunjumol
    @BijipaulKunjumol 17 วันที่ผ่านมา +2

    എന്റെ ഈശോയെ എനിക്ക് ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു എന്നെ സഹായിക്കണേ

  • @babykuttymathew2314
    @babykuttymathew2314 23 วันที่ผ่านมา +1

    യേശുവേ ഞങളുടെ സങ്കട യാചന അവിടുന്നു കൂടെയിരുന്നു മാറ്റി anugrahikkaname

  • @aswathym1730
    @aswathym1730 22 วันที่ผ่านมา +2

    ദൈവമേ എനിക് ജോലി ശരീയകേണമേ തടസം മാറണെ

  • @AnitharanjithRanjith
    @AnitharanjithRanjith 23 วันที่ผ่านมา +1

    ഇശോയെ എന്റെ കണ്ണിരു കാണണേ

  • @aneymathew8842
    @aneymathew8842 14 วันที่ผ่านมา +1

    ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @bindhujohnson5164
    @bindhujohnson5164 23 วันที่ผ่านมา +1

    Esoye ante makkalku videsathekku pokan oru vazhy kanichutharaname 🙏

  • @indudinesh2524
    @indudinesh2524 23 วันที่ผ่านมา +1

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @bindhujohnson5164
    @bindhujohnson5164 23 วันที่ผ่านมา +1

    Esoye sudhiye anugrahikaname 🙏

  • @LissyDaniel-nm1ut
    @LissyDaniel-nm1ut 22 วันที่ผ่านมา +2

    Amen amen 🙏 🙌 👏

  • @lissysabu2668
    @lissysabu2668 23 วันที่ผ่านมา +1

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama sahayikanama anugrahikanama Acha shanthatha kittan prathegham prarthikanama amen

  • @BINDHUMS-r7l
    @BINDHUMS-r7l 23 วันที่ผ่านมา +12

    എന്റെ പിതാവേ വിവാഹം നടക്കാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ അങ്ങയോടു യോചിക്കുന്നു

  • @lillygeorge8788
    @lillygeorge8788 23 วันที่ผ่านมา +1

    Eesoye Sahodharangal Orumayode Maranam Vare Kazhiyanulla Krupa Nalky Anugrahikaname Aaseervadhikaname Karuna Choriyaname 🙏🙌🙌🙌🙏🥰

  • @sheejapanicker4553
    @sheejapanicker4553 22 วันที่ผ่านมา +1

    കുഞ്ഞുങ്ങളുടെ ഭാവി മനോഹരമാക്കേണമേ ആമേൻ ജോലി നൽകേണമേ 🙏🙏

  • @jerinnechikattil7054
    @jerinnechikattil7054 23 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ അപ്പന് യാതൊരു വിധത്തിലും കടബാധ്യത വീട്ടുവാൻ കഴിയുന്നില്ല ഈശോയെ ഈശോയെ എന്റെ അപ്പന്റെ ജീവിതത്തിന്റെ മേൽ കടന്നു വരണമേ ഈശോയെ. ഈശോയെ എന്റെ അപ്പന് കടങ്ങൾ വീട്ടുവാനുള്ള വാതിലും വഴിയും തുറന്നു തരണമേ ഈശോയെ ആമേൻ 😭🙏🙏🙏🕯️🕯️🕯️🕯️

  • @bindhujohnson5164
    @bindhujohnson5164 23 วันที่ผ่านมา +1

    Esoye njagalude kadagal vettan oru vazhy kanichutharaname 🙏

  • @smithamohan6079
    @smithamohan6079 23 วันที่ผ่านมา +2

    Amen

  • @jerinnechikattil7054
    @jerinnechikattil7054 23 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ വിട്ടുമാറാത്ത ചുമയും കഫ്ഫകെട്ടും തൊട്ട് സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏🙏🙏🕯️🕯️🕯️

  • @sindhuaji9709
    @sindhuaji9709 23 วันที่ผ่านมา +1

    ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ മക്കളുടെ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @suvarnaanil2130
    @suvarnaanil2130 22 วันที่ผ่านมา +1

    ആമേൻ ഹല്ലേലുയ 👏💕💕❤️❤️

  • @SnehaJackson-r3t
    @SnehaJackson-r3t 23 วันที่ผ่านมา +1

    Pishachinte pareekshanagalil ninnu rekshikkane🙏🏻

  • @ajithabaskar9817
    @ajithabaskar9817 19 วันที่ผ่านมา +2

    എനിക്ക് ഒരു വീട് എടുക്കുവാൻ ഞാൻ പ്രാർത്ഥന വെച്ചു 🙏 എന്റെ സ്റ്റീഫന്റെ പ്രശ്നം എല്ലാം തീർത്തു തരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ

  • @richymathew2410
    @richymathew2410 19 วันที่ผ่านมา +2

    Ente eshoye Ente apaye Ente karthavaya daivame apa pithave ronymonte jeevithathil oru atbhutham prevarthipikaname ennu prarthikunnu ronymonu Dubail uyarnna salariyil oru nalla joly koduthu anugrahikaname ennu prarthikunnu amen 🙏

  • @pushpaantony7263
    @pushpaantony7263 23 วันที่ผ่านมา +1

    എൻ്റെ മകൾ ക്ക് നല്ല ഒരു വഴി കാണിച്ച് തരണമേ യേശുപ്പാ അടിയൻ അങ്ങേ സന്നിധയിൽ യാചിക്കുന്നു

  • @soumyasoumyan916
    @soumyasoumyan916 23 วันที่ผ่านมา +1

    എന്റെ കണ്ണുനീരിനെ എന്നന്നേക്കുമായി തുടക്കേണമേ ആമേൻ 🙏✝️🥰ദൈവ വചനത്തോട് ചേർത്തു പ്രാർത്ഥിക്കുന്നു യേശു അങ്ങ് ഇന്നും ജീവിക്കുന്ന ദൈവം ആണ് ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നെ കരുതുവാൻ നീ ശക്തനാണ് ആമേൻ 🙏✝️🥰

  • @ArunRaj-zv5ci
    @ArunRaj-zv5ci 23 วันที่ผ่านมา +1

    Ente eeshoye ente makalude asukham eduthu mataname

    • @aswathyadrika2028
      @aswathyadrika2028 23 วันที่ผ่านมา

      Amein❤🙏🏻🫂👍🏻💖

  • @albisaji8959
    @albisaji8959 23 วันที่ผ่านมา +1

    Ente eshoye ente makkale anugrehikane avarudey exam nalla thu pole ezhutuvan sahayikane karthave 🙏🙏🙏

  • @lissysabu2668
    @lissysabu2668 23 วันที่ผ่านมา +1

    Thivama ange maathrammanu anta aagha ashrayam sahayikanama karunathonanama anugrahikanama amen

  • @rajaleshmis7758
    @rajaleshmis7758 23 วันที่ผ่านมา +1

    ഈശ്വയെ 17/1/2025,20/1/2025ലോൺ അടക്കണം കവിതയ്ക്ക് കൊടുക്കണം എനിക്ക് ഒരു വഴി കാണിച്ചു തരണേ പിതാവേ 🙏🙏🙏🙏🙏

  • @Bumblebee-zj1qp
    @Bumblebee-zj1qp 23 วันที่ผ่านมา +1

    ഈശോയേ വിദേശത്ത് പോയി പഠിക്കുകയും ജോലിക്കുവേണ്ടി ശ്രമിക്കുകയും ചെയ്യുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഈശോയേ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്ത് അനുഗ്രഹിക്കണമേ. വിഷമങ്ങളും പ്രയാസങ്ങളും മാറ്റികൊടുക്കണമേ. ഈശോയേ അങ്ങയുടെ കരങ്ങൾ ചേർത്ത് അനുഗ്രഹിക്കണമേ. വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിറക്കണമേ. 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 23 วันที่ผ่านมา +1

    ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏

  • @jessyjoseph4013
    @jessyjoseph4013 22 วันที่ผ่านมา +1

    ഇന്ന്‌ വിവാഹവാര്ഷികം ആയ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു പിതാവേ 🙏🙏

  • @nithin981
    @nithin981 23 วันที่ผ่านมา +2

    ദൈവമേ ഇങ്ങനെയുള്ള അച്ചൻ ഉള്ളത് കൊണ്ട് ആശ്വാസം പിന്നെ നമുക്ക് അല്പം സാമ്പത്തിക നഷ്ടം വന്നപ്പോൾ ഞങ്ങൾ കൂടുതൽ ദൈവത്തെ അറിയുന്നു അല്ലെങ്കിൽ ഇത്രയും ഒന്നും ദൈവത്തെ വിളിക്കില്ല ആമേൻ ഇപ്പോൾ ഏതു നിമിഷവും ദൈവത്തെ വിളിച്ച് അപേക്ഷിക്കും കണ്ണീർ വിട്ട് കരയും ഏതു അവസ്ഥയിലും വിളിച്ചാൽ വിളി കേൾക്കുന്ന വലിയ ദൈവം ഉണ്ട് ദൈവത്തെ മാത്രം വിളിച്ച് അപേക്ഷിക്കുക ഉത്തരം തരും ആമേൻ നന്ദി നന്ദി അച്ചനെ അനുഗ്രഹിക്കട്ടെ ഉന്നതങ്ങളിൽ ദൈവം ഉയർത്തട്ടെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhiyapv623
    @sandhiyapv623 23 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു സാധിച്ചു തരേണമേ 🙏

  • @lissylancy3720
    @lissylancy3720 23 วันที่ผ่านมา +1

    എന്റെ പൊന്ന് ദൈവമേ എന്നും ഞാൻ വിചാരിക്കുന്ന കാര്യമാണ്. ഈ ഒറ്റപ്പെട്ട റൂമിൽ എത്ര നാൾ ഇങ്ങനെ ഒറ്റയ്ക്ക് കഴിയും എന്ത് ചെയ്യും എങ്ങനെ ഈ ഇട മധ്യ വയസ്സിൽ കഴിയും എന്റെ ദൈവമേ എന്നേയും എന്നെപ്പോലെയുള്ളവരെയും അങ്ങയുടെ കരത്താൽ താങ്ങണമെ

  • @Bindhushibu-p2t
    @Bindhushibu-p2t 23 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ പിജി പഠിക്കാൻ ഒരുഅഡ്മിഷൻ തന്നു സഹായിക്കണേ നാലുമാസം കൊണ്ട് പ്രാർഥിക്കുവാണെ

    • @Bindhushibu-p2t
      @Bindhushibu-p2t 23 วันที่ผ่านมา

      മോളെ അനുഗ്രഹിക്കണേ

  • @SharmiShalu-w5g
    @SharmiShalu-w5g 22 วันที่ผ่านมา +2

    Amen 🙏

  • @appu8068
    @appu8068 21 วันที่ผ่านมา +1

    എന്റെ യേശുവേ എന്റെ പേപ്പർ കൈയിൽ എടുകേണമേ അത് ശെരിയാക്കി തരേണമേ ആമ്മേൻ 🙏🙏🙏

  • @maryantony3349
    @maryantony3349 22 วันที่ผ่านมา +1

    Dhaivame ente lunghsil ull swist mattitharene mathave ente Monu oru nalla Joli tharene mathave ente chuma mattitharene mathave

  • @JollyS-hg7ye
    @JollyS-hg7ye 23 วันที่ผ่านมา +1

    എന്റെ കർത്താവെ വേദന കൊണ്ട് വയ്യ സഹിക്കാൻ പറ്റുന്നില്ല മരിക്കാൻ ശ്രെമിച്ചിട്ടു പോലും മരിക്കുന്നില്ല എല്ലാം വരുടെ മുന്നിലും നാണം കെട്ടു ഒരു പിച്ച കാരിയെ കാൾ എല്ലാവരുടെ മുന്നിലും കൈ നീട്ടി ഇന്ന് ഞാൻ തെണ്ടി കർത്താവെ കടക്കാർ വിളിച്ചോണ്ട് ഇരിക്കുന്നു ആരും വീട്ടിൽ വന്നു ബഹളം വയ്ക്കാൻ ഇടയ്ക്കല്ലേ പിതാവേ ഞാൻ ആരോട് ഒന്നും പറയാറില്ല എന്റെ ഇശോയോട് മാത്രം യാചിക്കുന്നു ആമേൻ

  • @soniarobinson4773
    @soniarobinson4773 23 วันที่ผ่านมา +2

    10ക്ലാസ്സ്‌ പരീക്ഷക്ക് തയ്യാറെടുക്കുന്ന എന്റെ മകൾ അൽന മരിയ്ക്കു പഠിക്കാനും, ഓർമിച്ചു എഴുതാനും.... പുസ്തകം തുറക്കുമ്പോൾ മടിയും മാറ്റി തന്നു അനുഗ്രഹികണമേ 🙏

    • @rosysebastian1098
      @rosysebastian1098 23 วันที่ผ่านมา

      എന്റെ മോനെയും സമർപ്പിക്കുന്നു 🙏🏽

    • @anooptp5324
      @anooptp5324 23 วันที่ผ่านมา

      Ente moleyum ella 10th std student

  • @minicm210
    @minicm210 23 วันที่ผ่านมา +1

    Amen. Yeshuve. Nangalude. Ellakarythilum. Nangalude. Koode. Sanidhyam. Undayirime❤❤❤

  • @sachusachu3860
    @sachusachu3860 23 วันที่ผ่านมา +1

    ഈശോയേ എന്റെ സുഹൃത്തിന്റെ കടഭത്യത മാറ്റി കൊടുക്കണേ amen

  • @shynisinil5162
    @shynisinil5162 22 วันที่ผ่านมา +1

    എന്റെ യേശുവേ അപ്പാ എന്റെ മോന്റെ പഠനം ജോലി സമർപ്പിക്കുന്നു 🙏അനുഗ്രഹിക്കണേ അപ്പാ 🙏ആമേൻ 🙏🙏🙏

  • @sathias990
    @sathias990 21 วันที่ผ่านมา +1

    ഈശോയെ എന്നിയേം എന്റെ മക്കളെ പ്രെയർ എന്റെ ഹസ്ബൻഡ് മരിച്ചു 10വർഷം ആയി ഞാൻ വലിയ വിഷമത്തിൽ ആണ് എനിക്ക് ആരും എല്ലാ ഷെഡ് ആണ് വീട് നല്ല ഒരു ഭാവനത്തിനായി പ്രെയർ

  • @Renjini-y5w
    @Renjini-y5w 21 วันที่ผ่านมา +1

    ഈശോയെ എന്റെ മക്കളെ കൈവിടല്ലേ . മക്കൾക്ക് ആഗ്രഹങ്ങൾ സാധിച്ചു നൽകണമേ ഈശോ 🌹🌹🌹🙏🙏🙏

  • @KochuthresiammaJohn
    @KochuthresiammaJohn 23 วันที่ผ่านมา +1

    Eshoye ente sankadam thieerthi tharane

  • @jessyjoseph4013
    @jessyjoseph4013 22 วันที่ผ่านมา +1

    ദൈവമേ എന്നോട് പ്രാർത്ഥിക്കണമെന്ന് പറഞ്ഞവരെയും ഞാൻ പ്രാർത്ഥിക്കേണ്ടവരെയും എന്റെ പ്രാർത്ഥന ആവശ്യമുള്ളവരെയും ദൈവസന്നിധിയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏

  • @aswathyadrika2028
    @aswathyadrika2028 23 วันที่ผ่านมา +1

    ദൈവമേ എന്റെ ഇപ്പോളഹ് അനുഫവം അതേപോലെ പറഞ്ഞ നീ എന്റെ വേദനക് പരിഹാരം നൽകണേ 🫂💔🙏🏻🥹

  • @PreethaSuresh-e2o
    @PreethaSuresh-e2o 23 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @godservant6450
    @godservant6450 23 วันที่ผ่านมา +1

    Yeshoye ende papa de kadangal theeruchu kuduthu theerkaan sahaikiname

  • @sheelageorge9534
    @sheelageorge9534 22 วันที่ผ่านมา +1

    എന്റെ യേശു അപ്പാ എന്റെ ജീവിത പങ്കാളിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേആമേൻ🙏🏽🙏🏽🙏🏽🙏🏽

  • @MiniBenny-he4of
    @MiniBenny-he4of 23 วันที่ผ่านมา

    യേശുവേ 30000 രൂപ തന്ന് അനുഗ്രഹിക്കണമേ കടം വിടാൻ വേണ്ടി

  • @SREECONSTRUCTION
    @SREECONSTRUCTION 23 วันที่ผ่านมา +1

    ❤യേശുവേ എന്റെ കുടുംബത്തെ anugrahikaname

  • @ShibuVarghese-wt4eo
    @ShibuVarghese-wt4eo 23 วันที่ผ่านมา +1

    എന്റെ ഈശോയെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമേ

  • @jollyjacob1996
    @jollyjacob1996 23 วันที่ผ่านมา +1

    Esoye karuna thonnaname