ഈ സ്‌കിറ്റിന് ബംബർ കൊടുത്തില്ലെങ്കിലേ അദ്‌ഭുതമുള്ളൂ !! | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • #MazhavilManorama
    ഈ സ്‌കിറ്റിന് ബംബർ കൊടുത്തില്ലെങ്കിലേ അദ്‌ഭുതമുള്ളൂ !!
    Watch full Episode on manoramaMAX : bit.ly/3Uzu0SQ
    Oru Chiri Iru Chiri Bumper Chiri | Epi - 420
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 232

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +57

    0:27 ഈ പൊട്ടൻ എന്തിനാ ചിരിച്ചത് ആവശ്യമുള്ളതിന് ചിരിക്കാതെ നസീർ ആളെ നോക്കി ചിരിച്ചു കൊടുക്കുന്ന സാബു മഞ്ജു

    • @adershs5013
      @adershs5013 2 ปีที่แล้ว +4

      അതെ അതാണ്‌ ഞാനും ആലോചിച്ചത്.

  • @shaijaalexander7290
    @shaijaalexander7290 2 ปีที่แล้ว +20

    ഇത് കോമഡി യോ.. എന്നാ ചിരിച്ചേ ക്കാം...😪😪😪😪

  • @wilsonjoseph6069
    @wilsonjoseph6069 2 ปีที่แล้ว +26

    ബമ്പർ കൊടുക്കാൻ ഉള്ള counter ഇല്ല

  • @vishnukuttan9020
    @vishnukuttan9020 2 ปีที่แล้ว +60

    ഇതിനൊക്കെ കൊടുക്കുവാണേൽ എല്ലാർക്കും കൊടുക്കേണ്ടി വരും 😬

  • @basidpk5264
    @basidpk5264 2 ปีที่แล้ว +16

    ഇതിന് ബമ്പർ കൊടുത്തത്തിലാണ് അത്ഭുതം.. എങ്ങനെ കൊടുക്കാൻ തോന്നി

  • @jishnu6675
    @jishnu6675 2 ปีที่แล้ว +18

    3:07 സ്ഥിരം flow, കേട്ട് മടുത്ത്,,,, ☹️🙏🙏🙏

  • @sajanroy154
    @sajanroy154 2 ปีที่แล้ว +80

    ഇത് കണ്ടു ചിരി വരാത്തവർ ഉണ്ടോ

    • @pmskl1089
      @pmskl1089 2 ปีที่แล้ว

      ചളി

    • @shibinbasheer9581
      @shibinbasheer9581 2 ปีที่แล้ว

      ഇല്ലാ

    • @sajanroy154
      @sajanroy154 2 ปีที่แล้ว

      @@shibinbasheer9581 ചിരി വന്നോ എങ്കിൽ നന്നായി ഞൻ എന്റെ അഭിപ്രായം പറഞ്ഞതാ

    • @shibinbasheer9581
      @shibinbasheer9581 2 ปีที่แล้ว

      @@sajanroy154 ഞാനും എന്റെ അഭിപ്രായം ആണ് പറഞ്ഞതു 🙏🙏

    • @santraffic4938
      @santraffic4938 2 ปีที่แล้ว

      ആദ്യത്തെ കുറച്ചു കൊള്ളാം

  • @baijubaiju6676
    @baijubaiju6676 2 ปีที่แล้ว +24

    ഞാൻ ശെരിക്കും ആസ്വദിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣നല്ല കോമഡിക്ക് ഇരിക്കട്ടെ ഒരു ഗോൾഡ് മെടൽ ⭐️🏅🏅🏅🏅🏅🏅🏅🏅🏅🏅

  • @ajithajoos8653
    @ajithajoos8653 2 ปีที่แล้ว +17

    ഉറുമ്പുകള്‍ പിന്നെ ലഡു 🤣🤣🤣🤣

  • @kundumon6937
    @kundumon6937 2 ปีที่แล้ว +27

    🙄🙄🙄 ഇതിൽ എവിടെ ആണ് കോമഡി

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 ปีที่แล้ว +15

    അവർക്ക് കുറച്ചു പേര് വരുമ്പോഴേക്കും ചിരി തുടങ്ങും ഇതിൽ എന്ത് കോമഡി ഉണ്ടെന്ന് എനിക്ക് മനസിലായില്ല

    • @abins4682
      @abins4682 2 ปีที่แล้ว +1

      Ith enikum palapozhum thonniyatund.chila nalla skitinu onnum ivar chirikilla .aalum tharavum nokki aanu ipo chiri

  • @melanimeleena
    @melanimeleena 2 ปีที่แล้ว +6

    സെൽവരാജ് and രതീഷ് 😂😂😂

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +21

    *സെൽവരാജ് & രതീഷ് ഗിനെസ്സ് ❤... അവർ അവരുടെ കഴിവ് തെളിയിച്ചു 🥰🙏✌️*

    • @summaorufact3286
      @summaorufact3286 2 ปีที่แล้ว

      Guinness ethinu kityatha

    • @ArunSagarAS2255
      @ArunSagarAS2255 2 ปีที่แล้ว

      @@summaorufact3286 മിമിക്രി 😍

    • @jintumjoy7194
      @jintumjoy7194 ปีที่แล้ว +1

      @@summaorufact3286 guinnes troupinte പേരാവും

  • @kallarakaranpravasi9040
    @kallarakaranpravasi9040 2 ปีที่แล้ว +36

    രതീഷ് 😄😄സൂപ്പർ കൌണ്ടർ 👏🏻👏🏻👏🏻

    • @radhikaraj5562
      @radhikaraj5562 2 ปีที่แล้ว

      രതീഷ് ഓവർ ആണ്. സെൽവരാജ് ഏട്ടൻ സൂപ്പർ ആണ്

  • @seemanazir5316
    @seemanazir5316 2 ปีที่แล้ว +289

    വന്ന്..വന്ന്...comedy നോക്കാതെ ആളെ നോക്കി ബമ്പർ കൊടുക്കുന്ന രീതിയിൽ ആയോ കാര്യങ്ങൾ? 🤔🤔

    • @civet1053
      @civet1053 2 ปีที่แล้ว +7

      Athippazha manassilaye😂😂😂

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +5

      സത്യം. ഇല്ലാത്ത കൗണ്ടർ ഉണ്ടെന്ന് കാണിക്കാൻ കുറേ ചോദ്യങ്ങളും ഉത്തരങ്ങളും .അതാണ് ഇവരുടെ സ്ക്രിപ്റ്റ് . എന്താണിതിൽ ഇത്ര തലകുത്തി ചിരിക്കാനുള്ളതെന്ന് മനസ്സിലാകുന്നില്ല

    • @sathyaki
      @sathyaki 2 ปีที่แล้ว +2

      Ath aadhyam muthale angane aanallo..ithenna puthiya karyam pole parayunnath..lol

    • @creativehub253
      @creativehub253 2 ปีที่แล้ว +2

      ഇവർക്ക് 10 ലക്ഷത്തിൻ്റെ key യും koduthille

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD 2 ปีที่แล้ว +3

      2 എണ്ണം അടിച്ചു കണ്ടാൽ മതി വേറെ ലെവലാ

  • @ajithkumar5334
    @ajithkumar5334 2 ปีที่แล้ว +33

    വയ്ക്കോൽ കൂട്ടി കത്തിച്ചപ്പോൾ അപ്പൂപ്പൻ വെന്തു മരിച്ചു എന്നു പറയുന്നു. അമ്മുമ്മയെ പ്ലാസ്റ്റിക് കത്തിച്ചെന്നു പറഞ്ഞു പോലീസ് പിടിച്ചു എന്നും പറയുന്നു ഒരു മനുഷ്യൻ കത്തിച്ചമ്പലായി പ്ലാസ്റ്റിക് പല്ല് കത്തിയില്ല 😄😄

    • @rejeevmohan8705
      @rejeevmohan8705 2 ปีที่แล้ว +2

      😂😂😂 enthengilum valuvala ennu paranjal ippol bumber

    • @creativehub253
      @creativehub253 2 ปีที่แล้ว

      😀😀

    • @ladybirdkaraokes
      @ladybirdkaraokes 2 ปีที่แล้ว

      അല്ലെങ്കിലും ഇതുപോലെ ചളി ഇവര് പറയും

    • @ladybirdkaraokes
      @ladybirdkaraokes 2 ปีที่แล้ว

      അല്ലെങ്കിലും ഇവരുടെ skitil ഇതുപോലെ ഒരു ചളി കോമഡി കാണും

  • @njanumentepillerum2799
    @njanumentepillerum2799 2 ปีที่แล้ว +2

    കാർത്തിക് ൻ്റെ കോമഡി ഇത് വെച്ച് നോക്കുന്നോൾ എന്ത് രസമാ പത്ത് ലക്ഷം അവൻ്റെ കൈയ്യിൽ അപ്പഴേ കൊടുക്കുണമരുന്നു

  • @Adhi_s_Tech_Malayalam
    @Adhi_s_Tech_Malayalam 2 ปีที่แล้ว +3

    sabu annanunte chirikandal pinne chirikkathirikkan thonoola 🤣

  • @abhikrishnaps7684
    @abhikrishnaps7684 2 ปีที่แล้ว +11

    Dialogue parayanathe idake idake thetti poye

  • @jafarksd4642
    @jafarksd4642 2 ปีที่แล้ว +1

    ഫുൾ എപ്പിസോഡ് എങ്ങനെയാ കാണുക

  • @ArunSagarAS2255
    @ArunSagarAS2255 2 ปีที่แล้ว +95

    കൊള്ളാം ചിരിക്കാനുള്ളതൊക്കെയുണ്ട് 👏👏👏✌️✌️✌️🙏🙏🙏.... ഇനി മുതൽ ചിരി വരാത്തവർ ഉണ്ടെങ്കിൽ അവർ ഓരോ സ്ക്രിപ്റ്റ് ഉണ്ടാക്കി ഇവർക്ക് കൊടുക്ക്‌... ഉള്ള കഴിവ് കാണിക്ക്... അതും പറ്റില്ലെങ്കിൽ കാണുക ആസ്വദിക്കുക 🙏

    • @anoopkumar-dt7wp
      @anoopkumar-dt7wp 2 ปีที่แล้ว +17

      ഇതൊരുമാതിരി സിനിമ ഇഷ്ടായില്ല എന്നു പറയണം എങ്കിൽ editing പഠിച്ചിട്ട് വരണം എന്ന് പറഞ്ഞ പോലെ ആയിപ്പോയി

    • @amal-qq1xt
      @amal-qq1xt 2 ปีที่แล้ว +7

      Chiri varaathathin chirikkilla... Ath cmnt aait idem cheyyum... Ayin script ondaakk enn parayaan thaan aara... Moshamaayalum nallath parayenda kaaryam prekshakarkk illa.... 🙏

    • @YTOhMyVideos
      @YTOhMyVideos 2 ปีที่แล้ว +1

      Ninakk nalla vivaram anallo

    • @rejithakm5664
      @rejithakm5664 2 ปีที่แล้ว +3

      Enth chaliya ihinoke engane chirivarunnu nazerka kastam

    • @bullrider2681
      @bullrider2681 2 ปีที่แล้ว +2

      ഇത് കണ്ട് ആസ്വദിക്കുന്ന നിന്റെ നിലവാരം q🤣🤣

  • @sportstv6732
    @sportstv6732 2 ปีที่แล้ว +7

    കാല് നക്കി ആണല്ലോ guest😂😂

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 2 ปีที่แล้ว +27

    വിധികർത്താക്കൾക്ക് 5000 വീതം കൊടുക്കുന്നുണ്ടോ എന്നൊരു സംശയം....??

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 ปีที่แล้ว

    പൈസയ്ക്കു വേണ്ടി ചിരിക്കുന്ന ആ മൂന്നുപേരുടെ കൃത്രിമ ചിരി....എന്തൊരു 😤

  • @rajeshatham4496
    @rajeshatham4496 2 ปีที่แล้ว +4

    ജഡ്ജസിന്റെ കയ്യില് കാശ് ഒരുപാട് ഒണ്ടെന്ന് തോന്നണ്😄

  • @mksamah4945
    @mksamah4945 2 ปีที่แล้ว +5

    അപ്പൂപ്പൻ തീ പിടിച്ച്‌ മരിച്ചു എന്നും,
    ചിതാഭസ്മം കിട്ടാത്ത അമ്മൂമ്മയെ പോലീസ്‌ പിടിച്ചു എന്നുമൊക്കെയാണ്‌ 'ബംബർ കൊടുക്കേണ്ട കോമഡി' !!
    ബെസ്റ്റ്‌ 😑😑😑

  • @raider8538
    @raider8538 2 ปีที่แล้ว +53

    കുഴപ്പമില്ല അവിടെയും ഇവിടെയും കുറച്ചു ചിരിക്കാൻ ഉണ്ട്‌

    • @keralamallumalayalee528
      @keralamallumalayalee528 2 ปีที่แล้ว

      Athevide okeyaanu onnu parayavo enna avide maathram kaanana 😁

    • @raider8538
      @raider8538 2 ปีที่แล้ว

      @@keralamallumalayalee528 😀😀

  • @hashimalappuzha6966
    @hashimalappuzha6966 2 ปีที่แล้ว +5

    രതീഷ് 😁😁 സൂപ്പർ 😁😁😁

  • @sooryagayathri156
    @sooryagayathri156 2 ปีที่แล้ว

    Mithirmala ratheesh guiness chetta 👌

  • @renjithrk6363
    @renjithrk6363 2 ปีที่แล้ว +4

    ❤️❤️കൊട്ടാരക്കര❤️❤️

  • @hodophile4928
    @hodophile4928 2 ปีที่แล้ว +18

    കൊട്ടാരക്കര 😍😍

  • @vismayakrishnankk7166
    @vismayakrishnankk7166 2 ปีที่แล้ว +10

    ആളെ നോക്കി ബമ്പർ കൊടുക്കുന്ന പരിപാടി നിർത്തണം

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +2

      10 ലക്ഷം ഷാജിക്കും കൂട്ടുകാരനും ശരീരം അനങ്ങാതെ സ്കിറ്റ് ചെയ്ത് മേടിക്കുന്നവർ

  • @arjunm4992
    @arjunm4992 2 ปีที่แล้ว +15

    ഇവര് ഇതിലും നല്ല സ്കിറ്റ് ചെയ്തിട്ടുണ്ട് 😀

  • @rahimpgd
    @rahimpgd 2 ปีที่แล้ว +61

    കേൾവിക്കാർക്ക് കുറച്ചെങ്കിലും ചിരിക്കാൻ വകയുള്ള കണ്ടന്റ് കൊണ്ടുവരണം... നിലവാരം തീരെ ഇല്ലാത്ത വെറും തറ കോമഡി

  • @santhasankar4154
    @santhasankar4154 2 ปีที่แล้ว +5

    നല്ല കൗണ്ടറിനു 5000
    ചീഞ്ഞ കൗണ്ടറിനു 50000

  • @jasejasi8697
    @jasejasi8697 2 ปีที่แล้ว +9

    Ithilenthaa ithrem chirikkaan🤔🤔

  • @skvlogs3991
    @skvlogs3991 2 ปีที่แล้ว +2

    Bambur koduthal albudhamalla koduthavane oortha albudham 😂

  • @aneeshkuttimoodu6376
    @aneeshkuttimoodu6376 2 ปีที่แล้ว +2

    സൂപ്പർ 👍🏻

  • @badushaabdulsalam5353
    @badushaabdulsalam5353 2 ปีที่แล้ว +4

    രതീഷ് ❤️❤️🤣

  • @rshikannai5
    @rshikannai5 2 ปีที่แล้ว +8

    കൊച്ചു കുഞ്ഞുങ്ങൾ വന്ന് അവതരിപ്പിച്ചാൽ ഇവര് ചിരിക്കില്ല ബംബറും കൊടുക്കില്ല, നിലവാരമില്ലാത്ത ചില തമാശകൾക്ക് ബംബർ കൊടുക്കുന്നു നസീറിൻ്റെ Judgement മോശം ( വെറുതെ ചിരിക്കുന്നു എന്നു മാത്രം .... ഒടുവിൽ)

  • @suseeladevisuseela921
    @suseeladevisuseela921 2 ปีที่แล้ว

    Kottarakkara team ❤️💕✌️😅

  • @adershs5013
    @adershs5013 2 ปีที่แล้ว +4

    ഇതിനൊക്കെ ബമ്പർ കൊടുക്കുന്ന ജഡ്ജസ് നെ സമ്മതിക്കണം.

  • @shebishebi7509
    @shebishebi7509 2 ปีที่แล้ว +14

    സ്ഥിരം ഡയലോഗ് ചളി കൂടുതൽ.. ഇതൊക്കെ കണ്ട് ചിരിക്കാൻ തോന്നിയല്ലോ.. 🤔

    • @RIYASTALKS989
      @RIYASTALKS989 2 ปีที่แล้ว

      സ്റ്റേജിൽ കേറി നാല് ഡയലോഗ് മുട്ട് വിറക്കാതെ പറയാൻ കയ്യോ സാക്കിർ ഭായിക്ക്

    • @naanjfamily7048
      @naanjfamily7048 2 ปีที่แล้ว

      Onnu podo😤

  • @chinmayavaisakh632
    @chinmayavaisakh632 2 ปีที่แล้ว +3

    രാമോരൻ ഷൈജു 😜

  • @kalidasbinu5225
    @kalidasbinu5225 2 ปีที่แล้ว +4

    Bumber aanallonnorthu kandatha. Pakshe kanendiyirunnilla

  • @themediatoallapvstar5016
    @themediatoallapvstar5016 2 ปีที่แล้ว +4

    Kuzhappam onnulla nalla comedy anu

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว +5

    സെൽവരാജ് രതീഷ് കുറച്ചുകൂടി കോമഡി ആവാമായിരുന്നു.

  • @jomyaugustine2668
    @jomyaugustine2668 2 ปีที่แล้ว +5

    Kazhinja divasam sayipint nakkiya pooran alle aa erikunnath

    • @iamashi452
      @iamashi452 2 ปีที่แล้ว

      Savarkkarude pingaami

  • @ranjith1458
    @ranjith1458 2 ปีที่แล้ว +50

    ജഡ്ജസ്നെ മാറ്റേണ്ട സമയം ആയി... ജനം ചിരിക്യുന്നുണ്ടോ എന്ന് producer അന്വേഷിക്കുന്നത് നന്നായിരിക്കും.... എന്ത് കണ്ടിട്ടാണ് Rs.50,000 അണ്ണാക്കിൽ വെച്ച് കൊടുത്തതെന്ന് മനസ്സിലാകുന്നില്ല...

    • @neethumolneethu4990
      @neethumolneethu4990 2 ปีที่แล้ว +4

      Judges nu avashyam double meaning comedy anu

    • @MuhammadFaisal-md2uh
      @MuhammadFaisal-md2uh 2 ปีที่แล้ว +1

      Ninghal ponno judjesayit🤭🤭🤭

    • @vimalkumarvvimal4393
      @vimalkumarvvimal4393 2 ปีที่แล้ว +1

      ഇവൻ കൊറേ മറിക്കും

    • @ranjith1458
      @ranjith1458 2 ปีที่แล้ว +1

      @@vimalkumarvvimal4393നമുക്ക് മറിച്ച് കളിക്ക്യ...വാ മോനെ വാ

    • @ranjith1458
      @ranjith1458 2 ปีที่แล้ว +2

      @@MuhammadFaisal-md2uh thank youuu.... നീ എങ്കിലും എന്നെ മനസ്സിലാക്കിയല്ലോ....

  • @aswinjashok6841
    @aswinjashok6841 ปีที่แล้ว

    Ithil evide chirikkan

  • @VTECH-l5m
    @VTECH-l5m 2 ปีที่แล้ว

    O chirich chath 🥺🥺🥺🥺🥺

  • @amruthakm7247
    @amruthakm7247 2 ปีที่แล้ว

    Ithil bumperinu ullath poyit chiri polum enik thonneela🙄🙄

  • @she____470
    @she____470 2 ปีที่แล้ว +2

    Idhu nalla comedy indarnuu

  • @niyazatm
    @niyazatm 2 ปีที่แล้ว

    E programminu parasyam kittunnundoa

  • @rgmalabar5921
    @rgmalabar5921 2 ปีที่แล้ว +1

    Valgur skit

  • @Abijith..
    @Abijith.. 2 ปีที่แล้ว +3

    2mintue chirichu 🙂

  • @mathaichan
    @mathaichan 2 ปีที่แล้ว

    Endonade ethu

  • @mayamaushaija9553
    @mayamaushaija9553 2 ปีที่แล้ว +6

    ഇതിനകത്തു എന്താണ് comedy

  • @sibins8604
    @sibins8604 2 ปีที่แล้ว

    Eee skit nu bumper kodukkunnavanu adi kodukanam

  • @joshyjo8457
    @joshyjo8457 ปีที่แล้ว

    Chiri vannilla🤔

  • @SarathRajeevjiji
    @SarathRajeevjiji 2 ปีที่แล้ว +2

    ഇതിനൊക്കെ എന്തിന് ബംബർ🤔🤔എന്താ ഇത്ര ചിരിക്കാൻ ഉള്ളത് 🤔🙏🤔

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 2 ปีที่แล้ว

    ശെൽവരാജ് & രതീഷ് റിഹേഴ്സൽ കുറവ് പോലെ തോന്നി ഒരു നാച്ചുറാലിറ്റി ഇല്ലായിരുന്നു. കാണാതെ പഠിച്ചു പറയുന്ന ഫീൽ. കൗണ്ടറുകൾ കൊള്ളാം പക്ഷെ ടൈമിങ്ങിൽ വീണില്ല. അതാണ് പാളിപ്പോയത്.അടുത്ത സ്കിറ്റ് നന്നാവും എന്ന് പ്രതീക്ഷിയ്ക്കുന്നു. ആശംസകൾ.

  • @anversadath672
    @anversadath672 2 ปีที่แล้ว +4

    ഒരു ചളി ഇരു ചളി ബമ്പർ ചളി

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +5

    പഴയതുപോലെ ഒക്കുന്നില്ല കുറച്ചുകൂടി ശ്രദ്ധിക്കുക

  • @veeyestv
    @veeyestv 2 ปีที่แล้ว +8

    എന്ത് കണ്ടിട്ടാണ് ഇവർക്ക് ബമ്പറും താക്കോലും കൊടുത്തത്? ഇത് മാത്രമല്ല ഇവരുടെ ചില ആളുകള്ക്ക് ഇത് തന്നെ. കഷ്ടം ജഡ്ജസ്

  • @sreedevip3510
    @sreedevip3510 2 ปีที่แล้ว +4

    7.19 minutes🤨

  • @kebikbr6824
    @kebikbr6824 2 ปีที่แล้ว +10

    5000/- maximum

  • @maidhilisarkar
    @maidhilisarkar ปีที่แล้ว +1

    എനിക്ക് ചിരി ഒന്നും വന്നില്ല

  • @sabu6052
    @sabu6052 2 ปีที่แล้ว +9

    സ്ഥിരം ശൈലി, ബോറ് കോമഡി

  • @deepahari6324
    @deepahari6324 2 ปีที่แล้ว

    Nannayilla...

  • @azharvlogtrolls8727
    @azharvlogtrolls8727 2 ปีที่แล้ว +1

    എന്ത് അർത്ഥവത്തായ ടൈറ്റിൽ 😂😂😂

  • @bagheeragaming520
    @bagheeragaming520 2 ปีที่แล้ว

    Kazhivullavark thanneyan kodutha koduthath samshayam ondo ....

  • @abhitexas4765
    @abhitexas4765 2 ปีที่แล้ว

    Chirikkandu kanan patti

  • @palodeblog3473
    @palodeblog3473 2 ปีที่แล้ว +15

    ജഡ്ജസ് വില കളയും

  • @muhammedpilakkal9661
    @muhammedpilakkal9661 2 ปีที่แล้ว +5

    Itoru Tallippoli skit anu

  • @MRPG568
    @MRPG568 2 ปีที่แล้ว +10

    😂😂😂

  • @she____470
    @she____470 2 ปีที่แล้ว +3

    Super😂😂🤣🤣.... Nyzz one

  • @mithuns1389
    @mithuns1389 2 ปีที่แล้ว +5

    എനിക്ക് ചിരി വന്നില്ലാ...

    • @rshikannai5
      @rshikannai5 2 ปีที่แล้ว

      ചിരിക്കാനുള്ളത് ഒന്നുമില്ല

  • @ArunKVinod
    @ArunKVinod 2 ปีที่แล้ว

    Ith kand chiri varathavark like adikanula sthalam

  • @esteesureshthattinakam9168
    @esteesureshthattinakam9168 2 ปีที่แล้ว +2

    റെഡിമേഡ് ചിരി

  • @fasnaramees9635
    @fasnaramees9635 2 ปีที่แล้ว +2

    എനിക്ക് ചിരി വന്നില്ല

  • @najinnaji2489
    @najinnaji2489 2 ปีที่แล้ว +1

    Super 👌

  • @suhas3459
    @suhas3459 2 ปีที่แล้ว +9

    Ithinoke thakol kodukan matram undo

  • @josematheu72
    @josematheu72 2 ปีที่แล้ว +9

    കുഴപ്പമില്ല. മോഡ്ലേഷൻ പോരാ. കുട്ടികളുടെ നാടകത്തിലെ ഡയലോഗ് പോലെ ഒരെ സ്കയിലിൽ തന്നെ പോകുന്നു.

  • @As5w
    @As5w ปีที่แล้ว

    ചിരി വരുന്നില്ല

  • @Ansilaaa_
    @Ansilaaa_ 2 ปีที่แล้ว +1

    It is not worthy for a 10 lakh entry skit

  • @vijaybalasathi5375
    @vijaybalasathi5375 2 ปีที่แล้ว

    ഒരു പതിനായിരം അല്ലേ

  • @aksworld7264
    @aksworld7264 2 ปีที่แล้ว

    Nalla script .. execution mosham.. puliyayirunnu better.

  • @prasadshanmughan5327
    @prasadshanmughan5327 2 ปีที่แล้ว +5

    ഹോ വാരി അങ്ങു പൊത്തുവണല്ലോ.. ചളി

  • @cid7743
    @cid7743 2 ปีที่แล้ว +10

    എന്ത് കോമഡിയാണ് ഇത്😠

  • @ammuzzz556
    @ammuzzz556 2 ปีที่แล้ว +6

    Kashttam... Ithipo comedy alla nokkune.. Ara perform cheyyune nokki chiri .. Seriously no comedy at all

  • @syam6044
    @syam6044 2 ปีที่แล้ว

    Comedy skit ന്ന് തന്നെ പറയാൻ പറ്റുന്നില്ല

  • @prithvirajprithvi6302
    @prithvirajprithvi6302 2 ปีที่แล้ว +5

    ഇതിൽ കോമഡി ഇല്ല

  • @beevijanrahuman8783
    @beevijanrahuman8783 2 ปีที่แล้ว +6

    Valya rasamonnumilla.

  • @ajitha3931
    @ajitha3931 2 ปีที่แล้ว +9

    ഇതിൽ ഇത്രക്ക് ചിരിക്കാൻ എന്തിരിക്കുന്നു

  • @bintujose1981
    @bintujose1981 2 ปีที่แล้ว +9

    Ayyeee

  • @shaji78680
    @shaji78680 2 ปีที่แล้ว +1

    എന്റെ കുളത്തുപ്പുഴ

  • @jamesjoseph8838
    @jamesjoseph8838 ปีที่แล้ว

    ❤❤

  • @vineethpvasudevan550
    @vineethpvasudevan550 2 ปีที่แล้ว

    Shaji mavelikara athu kanu poyii...athanu comedy....

  • @thecanonist9817
    @thecanonist9817 2 ปีที่แล้ว +2

    Nthoooonnadei ith