മമ്മിയുമൊത്ത് ഒരു കിളി പോയ Q&A||mommynme || dimplerose ||

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • മമ്മിയുമൊത്ത് ഒരു കിളി പോയ Q&A

ความคิดเห็น • 74

  • @mumthasm5341
    @mumthasm5341 4 หลายเดือนก่อน +22

    മോൾക് ഞങ്ങളൊക്കെ മമ്മി എന്ന് വിളിക്കുമ്പോ അല്പം കുശുമ്പ് ഉണ്ടല്ലേ... Sorry മോളെ.. മോൾക് മമ്മിയോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് എന്നറിയാം.... എന്നാലും എനിക്കൊക്കെ എന്റെ ഉമ്മയുയോട് ഉള്ള അതെ സ്നേഹം, വാത്സല്യം എല്ലാം ആണ് മമ്മിയോട്‌... എന്റെ മരണം വരെ ഞാൻ മമ്മി എന്ന് തന്നെ വിളിക്കും.. സ്നേഹിക്കും.... പൊന്നു pls forgive me 🙏🙏❤️❤️❤️love u soooooooo much

    • @mubeenaav6931
      @mubeenaav6931 4 หลายเดือนก่อน

      Dimplene ishtam aanu❤

  • @Lady-w-d
    @Lady-w-d 3 หลายเดือนก่อน +3

    Nalla genuine Q n A.. Mummy oru camera undenn thanne orkathe straightforward aaytan oro answer um parnjath.. ♥️♥️

  • @susanphilip6393
    @susanphilip6393 4 หลายเดือนก่อน +5

    dimple കല്യാണം കഴിഞ്ഞു. ഇനിയും പഴയതു പോലെ ഓപ്പൺ. ആകരുത്. എന്ന് കരുതി മമ്മി യോട് സ്നേഹം വേണം. dimpil നു അതുണ്ട്.

  • @AryaAbhijith-uq4bf
    @AryaAbhijith-uq4bf 4 หลายเดือนก่อน +11

    Sound bhayankara disturbance anu

  • @josephinejames4499
    @josephinejames4499 3 หลายเดือนก่อน +1

    Njn ningaluda 3 members video kanarund tomu and pachu kalikanan pine epol chackochenum und . Njn oru karyam choodichotteee njngal enganeyanu kuttykaludaaa diaper dispose cheyunnathu.onnu paranju tharavoooo.

  • @sreejass4822
    @sreejass4822 4 หลายเดือนก่อน +5

    ഒരു കിളിയും പോയില്ല ...dimple..👌
    ഒരായിരം കിളികൾ പറന്നിങ്ങിയ അനുഭവം..
    സത്യസന്ധമായി കാര്യങ്ങൾപറയുമ്പോൾ കിളികളുടെ ചിറകുവിരിക്കലാണ് ഉണ്ടാകുന്നത് ❤

  • @bincymukesh9105
    @bincymukesh9105 4 หลายเดือนก่อน +3

    Dimple ,pachuttenu fever ullapo chocolate,cake, sweets onnum kodukkandatto fever high akum,pine syrup kudikkunilel dr paranjal tablet ezhuthi tharum ,ente 3 makkalum ingane arnu,pani koodi avark fits okke varuvarnu, syrup kazhicha vomiting m, tablet akiyapo oke ayi,athatto paranje

  • @Surya-nh6gf
    @Surya-nh6gf 4 หลายเดือนก่อน +4

    Mummy paranjath pole enik ishttm dimple paavam kutti aakanath aanu.njan deshym varumbo dimple aakan nokiyit und.thante munpathe character aanu nallath thonnanu thaan maaranda dimple thante positive aanu athu.

  • @shifashifamol123
    @shifashifamol123 4 หลายเดือนก่อน +1

    മോനു സംസാരിക്കൽ തുടങ്ങിയോ കൂട്ടി കൂട്ടി പറച്ചിൽ plz reply

  • @jordanzworld
    @jordanzworld 4 หลายเดือนก่อน +3

    Oru similarity koodi und...dimple and amma oru style aanu nadappu...nadappu style same

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 หลายเดือนก่อน +5

    ❤❤❤❤❤mookatha shundi 😂😂😂 അത് പ്രഷർ ഉള്ളോണ്ടാ പൊന്നൂ എനിക്ക് ആ റിപ്ലൈ ഇഷ്ട്ടായി 😂

  • @bincymukesh9105
    @bincymukesh9105 4 หลายเดือนก่อน +4

    Ipolathe kochungale nokkan bayankara pada...atha deshyam varunne,njan pand athra deshyam ilyarnu..ipo 3 boys ahnu,deshyam mookatha😂😂ipo enik

  • @sailajanair175
    @sailajanair175 4 หลายเดือนก่อน +2

    നിങ്ങൾ രണ്ടാളും വളരെ സിൻസിയർ ആയത്

  • @mollyjohnson3624
    @mollyjohnson3624 4 หลายเดือนก่อน +3

    ഡിമ്പളും മമ്മിയും ഒത്തുള്ള ക്യു ആൻഡ് എ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @user-hq5km1oe9g
    @user-hq5km1oe9g 4 หลายเดือนก่อน +1

    Dimple pachuvinu fever ullapol adol suppository kodukooo

  • @bincymukesh9105
    @bincymukesh9105 4 หลายเดือนก่อน +15

    Dimple m divinu m koodi oru eating challenge cheyyu❤❤

  • @nikkunikki4913
    @nikkunikki4913 4 หลายเดือนก่อน +3

    Nice q&a, എന്റെ ചോദ്യം വായിച്ചതിൽ ഒരുപാട് സന്തോഷ☺️

  • @afnanp3576
    @afnanp3576 4 หลายเดือนก่อน +7

    ഓച്ചു ഞങ്ങൾ മമ്മിയെ സ്നേഹിക്കുന്നത്, മമ്മി എന്ന് വിളിക്കുന്നത് നിനക്ക് ഇഷ്ടം ഇല്ലേ... 🤣🤣കുശുമ്പ് ആണ്...
    എന്നാൽ ഞാൻ അത് മാറ്റാം...
    ഒത്തിരി ഇഷ്ടം ഉള്ളത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്...

    • @ammu9783
      @ammu9783 4 หลายเดือนก่อน +1

      Best😂

  • @mumthasm5341
    @mumthasm5341 4 หลายเดือนก่อน +2

    27.15:33.07 ന്റെ question ഉള്ള റിപ്ലൈ ❤❤happy ആയിട്ടോ... Love u my dears... ക്യാമറാമാൻ ഇടക്കിടക്കു കൌണ്ടർ അടിക്കുന്നത് കേൾക്കാൻ നല്ല രസം.. ഇടയ്ക്കു ന്റെ ചാക്കോ പൊന്നിനെ കണ്ടപ്പോ എന്തൊരു സന്തോഷം... പറഞ്ഞറിയിക്കാൻ vayya 🎉🎉
    ഇന്ന് മമ്മിയെ കാണാൻ കൂടുതൽ സുന്ദരി.. മുടിയൊക്കെ പിന്നിയിട്ടു കൂടുതൽ ചെറുപ്പം ആയ പോലെ feel ചെയ്യുന്നു.. മമ്മി സിന്ദൂരക്കുറി ഇട്ടു കാണുന്നത് personally എനിക്ക് ഭയങ്കര ഇഷ്ടം ആണ്... നല്ല ഐശ്വര്യം ആണ്.. 😘😘😘😘
    പൊന്നു നല്ല ചുമ ഉണ്ടല്ലേ... Adaloda dx എന്നൊരു ആയുർവേദ syrup ഉണ്ട്... നല്ല എഫക്റ്റീവ് ആണ്... സൈഡ് effect ഒന്നും ഇല്ലാ.. അവിടെ കിട്ടുമോ എന്നറിയില്ല.... ഏത് ചുമയും പെട്ടെന്ന് marum

  • @afnanp3576
    @afnanp3576 4 หลายเดือนก่อน +2

    Hi ഓച്ചു 🥰🥰🥰..
    ആദ്യം തന്നെ coment അയക്കട്ടെ...
    എന്നിട്ട് vedo കാണാം 😂😂

  • @geethubijoy9824
    @geethubijoy9824 4 หลายเดือนก่อน +3

    Nice Q& A ...

  • @user-xj8pd3hv5l
    @user-xj8pd3hv5l 4 หลายเดือนก่อน +3

    Dimple ippozhum pavamkutty thanneyanu...❤❤❤❤ Aanson ❤❤❤ pachuuuuuuuuttaaaaa❤❤❤❤❤❤❤❤❤❤.dimple

  • @adhnan5235
    @adhnan5235 4 หลายเดือนก่อน +2

    Hi ponnu ippol divin nte vidio kand vannethe illu athil kandu q&A thayyareduppukal

  • @santhakumari1677
    @santhakumari1677 3 หลายเดือนก่อน +1

    Hi Dimple ❤Q/A Nice

  • @priyaolt3495
    @priyaolt3495 4 หลายเดือนก่อน +3

    Anikkum aa pashaya dimple aanu eshtam❤

  • @Pathuslittleworld
    @Pathuslittleworld 4 หลายเดือนก่อน

    Enikum same thanneya ente ummacheeneyum uppacheeneyum vere arum kooduthal snehikkunath ishtam illa❤.

  • @Raazraaz506
    @Raazraaz506 4 หลายเดือนก่อน +1

    Ente dimple thanik kushumb thonniylm vendila ith njangle mummya... Njangl angneye viliku ath enth kondann ariyo ee mummik athrym snehama njanglod makkalod enth parayunnunvo ath poleya njanglod samsarika apo pinne njangl mummy ennallathe entha vilika... ❤❤

  • @athiranair2279
    @athiranair2279 4 หลายเดือนก่อน +1

    Thomu inu dimple inte look anu kittiyirikunathu

  • @haseenaniyashaseena7211
    @haseenaniyashaseena7211 4 หลายเดือนก่อน +1

    Dimple ente makkalkkum ishttamalla mattorol enne ummi ennu vilikkunnathu😂

  • @hadhiburhan5342
    @hadhiburhan5342 4 หลายเดือนก่อน

    എന്റെ അമ്മ മമ്മി യെ പൊലയാണ്.

  • @AnandhiGirish13
    @AnandhiGirish13 4 หลายเดือนก่อน +3

    Dimple കുശുമ്പി 😃

  • @shadinashadina7861
    @shadinashadina7861 4 หลายเดือนก่อน +1

    Naturalayitt ulla q &A .good

  • @reshmakarunan4487
    @reshmakarunan4487 4 หลายเดือนก่อน

    Ath dimple parajathu sathyamatto nammal nammalayittirikanath nammade swantham veetil varumbozhane

  • @Yakumbliyadmjangsilmayasigasad
    @Yakumbliyadmjangsilmayasigasad 4 หลายเดือนก่อน +2

    Adipoli...... munkopakari mugam marakum ninte manasoru mullapoongavo😂

  • @suvinavimal
    @suvinavimal 4 หลายเดือนก่อน +1

    Dimple chechi njan Mummy ineu Dency Aunty Ennum Anne vilikunthu❤

  • @Jamshi564
    @Jamshi564 4 หลายเดือนก่อน +1

    ഹായ് dimple ഒരു പാട് ഇഷ്ടം ആണ് 🥰🥰

  • @irfanaharis4414
    @irfanaharis4414 4 หลายเดือนก่อน

    Divine enna Q A idunnad?

  • @jovisgeorge9897
    @jovisgeorge9897 3 หลายเดือนก่อน

    😂😂😂 I really enjoyed.

  • @juliemohan488
    @juliemohan488 4 หลายเดือนก่อน +1

    Dimple njan mummyne auntynna vilikkaru😅😅❤❤❤❤

  • @Jaanulijo
    @Jaanulijo 4 หลายเดือนก่อน +1

    Njan kure days aayi videos okke kandit so enik chodyam onnum choikaan pattiyilla

  • @sailajanair175
    @sailajanair175 4 หลายเดือนก่อน +1

    നിങ്ങളുടെ ക്യു എ സൂപ്പറായിരിക്കുന്നു

  • @suvinavimal
    @suvinavimal 4 หลายเดือนก่อน +2

    Love you 🤟😘 dears ❤😍🥰💕❤️ Dimple chechi 😍😘🥰Dency Aunty 😘😘♥️♥️Divine chechi 😍😘🥰

  • @ShahanaRiyas-mf1cy
    @ShahanaRiyas-mf1cy 4 หลายเดือนก่อน +1

  • @suvinavimal
    @suvinavimal 4 หลายเดือนก่อน +1

    Dimple chechi 😍😘🥰Dency Aunty😘😘♥️♥️💕💕

  • @Shubhamanoj2020
    @Shubhamanoj2020 4 หลายเดือนก่อน +1

    എന്റെ കമന്റ് ഫസ്റ്റ് വായിച്ചു 🥰 love you ponnu🥰

  • @prettyjohnson6495
    @prettyjohnson6495 4 หลายเดือนก่อน

    Mummy super ❤.dimble nalla molanu❤❤❤❤❤

  • @user-yx9ew5zb4m
    @user-yx9ew5zb4m 4 หลายเดือนก่อน

    Nalloru Q&A🥰🥰👍🏻👍🏻

  • @jinuvarghese7624
    @jinuvarghese7624 3 หลายเดือนก่อน

    ❤❤❤

  • @Jaanulijo
    @Jaanulijo 4 หลายเดือนก่อน +1

    Nice q& a

  • @rahina-cj4hg
    @rahina-cj4hg 4 หลายเดือนก่อน +1

    Njanu aunty yenna villikkaru❤❤❤ponnu divine ❤❤❤

  • @tissyaniltissy9583
    @tissyaniltissy9583 4 หลายเดือนก่อน

    Thanku dimple എന്റെ question വായിച്ചതിനു 🥰

  • @sameerahashik1783
    @sameerahashik1783 4 หลายเดือนก่อน +1

    Love you all❤❤❤

  • @badarubadaru8094
    @badarubadaru8094 4 หลายเดือนก่อน +2

    ❤❤

  • @hajarahaju1018
    @hajarahaju1018 4 หลายเดือนก่อน

    Amma super ❤❤❤❤❤

  • @user-bj6pz7fp5q
    @user-bj6pz7fp5q 4 หลายเดือนก่อน +2

    ❤❤❤❤

  • @raths.d9471
    @raths.d9471 4 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @5in1youtubechannel75
    @5in1youtubechannel75 4 หลายเดือนก่อน

    Godblessyou

  • @noushiran8128
    @noushiran8128 4 หลายเดือนก่อน +1

    Hi

  • @divya8055
    @divya8055 4 หลายเดือนก่อน

    👍👍

  • @userfkhjykyy
    @userfkhjykyy 4 หลายเดือนก่อน +3

    🥶🥶🥶🥶🥶🥵🥶🥵🥶🥵🥶🥵

  • @anilajeffin-vj7mk
    @anilajeffin-vj7mk 4 หลายเดือนก่อน +1

    ❤❤

  • @parvathymenon90
    @parvathymenon90 4 หลายเดือนก่อน +1

    ❤❤❤

  • @soniajoseph594
    @soniajoseph594 4 หลายเดือนก่อน

  • @SonyMorris
    @SonyMorris 4 หลายเดือนก่อน +2

    ❤❤❤

  • @loonychacko2666
    @loonychacko2666 4 หลายเดือนก่อน

    ❤❤

  • @vidyasreeamith2742
    @vidyasreeamith2742 4 หลายเดือนก่อน

    ❤❤

  • @seemabalakrishnan
    @seemabalakrishnan 4 หลายเดือนก่อน

    ❤❤❤

  • @binsysubrahmannian2465
    @binsysubrahmannian2465 4 หลายเดือนก่อน

    ❤❤❤

  • @jeepthilibu8078
    @jeepthilibu8078 4 หลายเดือนก่อน