ആരും ആരെയും "വാസ്തവത്തിൽ'' സ്നേഹിക്കുന്നില്ല - SECRETS OF LOVE - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2023
  • നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...

ความคิดเห็น • 86

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +4

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

    • @mercyjoseph9623
      @mercyjoseph9623 ปีที่แล้ว

      വളരെ യാഥാർഥ്യം 👍

    • @feathers9596
      @feathers9596 11 หลายเดือนก่อน

      0:13

  • @zebaQamar1
    @zebaQamar1 ปีที่แล้ว +8

    ഇവിടെ നിങ്ങൾ അമ്മയുടെ ത്യാഗം പറയുന്നു. അമ്മയാകുന്നത് അവരവരുടെ സന്തോഷത്തിനുവേണ്ടി ചെയ്യുന്ന കാര്യമാണ്.അതിലൂടെ സന്തോഷം ലഭിക്കുന്നു. എല്ലാവരും അവരവർക്ക് വേണ്ടി തന്നെയാണ് ജീവിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ട് എന്നുണ്ടെങ്കിൽ അതിൽ നമ്മുടെ സന്തോഷത്തെയാണ് കൂടുതൽ പരിഗണിക്കുന്നത്.

  • @user-tg9pp2oo6c
    @user-tg9pp2oo6c หลายเดือนก่อน

    മറ്റുള്ളവർ നമ്മളെ സ്നേഹിക്കാൻ ഇല്ലെങ്കിൽ, നമുക്കുള്ളതിനെ നാം ഇഷ്ടപ്പെട്ടുജീവിക്കാൻ പഠിക്കണം. നമ്മൾ സത്യവിശ്വാസത്തോടെ ജീവിച്ചാൽ മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടുന്നത് കാത്തിരിക്കേണ്ട ആവശ്യമില്ല. യഥാർത്ഥ ഇഷ്ടം, പറയുക മാത്രമല്ല, കാണിക്കുകയും ചെയ്യുമ്പോഴാണ് അത് യഥാർത്ഥ ഇഷ്ടമായി നമുക്ക് അനുഭവപ്പെടുക.❤

  • @jaleelmullappy2067
    @jaleelmullappy2067 ปีที่แล้ว +5

    തനിക്കു വേണ്ടി ജീവിക്കുമ്പോഴും മറ്റുള്ളവർക്ക്‌ വേണ്ടി ജീവിക്കുന്നു എന്നും പറയാം.... എന്നാൽ ശാശ്വ തമായി ജീവിക്കുന്നത് അവനവനു വേണ്ടി തന്നെയാണ്

  • @jainammamathew4026
    @jainammamathew4026 ปีที่แล้ว +3

    Motherhood-ൽ നിന്ന് കിട്ടുന്ന ആ അനുഭൂതിയുടെ പേരല്ലേ സ്നേഹം അഥവാ നിസ്വാർത്ഥസ്നേഹം.

  • @ayishaali1926
    @ayishaali1926 ปีที่แล้ว +6

    ഊണും ഉറക്കവും ആരോഗ്യവും സൗന്ദര്യവും സ്വയം നഷ്ടപ്പെടുത്തി മരണവേദന ഏറ്റെടുത്ത് മറ്റൊരു ജീവന് പിറവി നൽകി വളർത്തി വലുതാക്കുന്നതിൻറെ പേര് സ്നേഹം ത്യാഗം എന്നൊക്കെ തന്നെയാണ്... സന്തോഷം ലഭിക്കാനുള്ള മാർഗമായി മാതൃത്വത്തെ തരം താഴ്ത്തരുത്

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว

      വേദന അനുഭവിക്കുന്നത് ചില സമയങ്ങളിൽ ആന്മ സാക്ഷാത്ക്കാരം തന്നെയാണ്. സ്വയം ത്യാഗബുദ്ധി, വേദനയിലൂടെ ആനന്ദിക്കൽ എന്നിവ പ്രകൃതിയുടെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സൃഷ്ടിക്കും സ്ഥിതിക്കുമൊപ്പം സംഹാരത്തേയും നിറുത്തുന്നത്. Eros and Thnatos , existence ന്റെ രണ്ടറ്റങ്ങളാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വ്യക്തി പോലും അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഈ പ്ലഷർ അനുഭവിക്കുന്നുണ്ട്.

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว

      അവനവനാന്മസുഖത്തിനാചരിക്കുന്നവ അപരനു കൂടി സുഖമായി വരുന്നു എന്നതാണ് സത്യം. അങ്ങിനെ സുഖമായി വരുമ്പോൾ ആ വ്യക്തിക്ക് തോന്നും മറ്റേയാൾ തന്നെ സ്നേഹിക്കുന്നുവെന്ന് ....

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว

      വേദന അനുഭവിക്കുന്നത് ചില സമയങ്ങളിൽ ആന്മ സാക്ഷാത്ക്കാരം തന്നെയാണ്. സ്വയം ത്യാഗബുദ്ധി, വേദനയിലൂടെ ആനന്ദിക്കൽ എന്നിവ പ്രകൃതിയുടെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സൃഷ്ടിക്കും സ്ഥിതിക്കുമൊപ്പം സംഹാരത്തേയും നിറുത്തുന്നത്. Eros and Thnatos , existence ന്റെ രണ്ടറ്റങ്ങളാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വ്യക്തി പോലും അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഈ പ്ലഷർ അനുഭവിക്കുന്നുണ്ട്.

  • @manjulavijayakumar8886
    @manjulavijayakumar8886 ปีที่แล้ว

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് വ്യത്യസ്തമായ വീഡിയോ .
    ഏകദേശം ഇതേ രീതിയിൽ തന്നെ ഞാനും ചിന്തിച്ചിട്ടുണ്ട്.
    ഉദാ:മഹാഭാരതത്തിലെ (പുരാണത്തിലെ) കർണ്ണൻ ദാനശീലനാണ്. പ്രതിഫലം ആഗ്രഹിക്കാതെസ്വയം നശിച്ചും ദാനം ചെയ്യുന്നവൻ. പക്ഷേ അതിലൂടെ പേരും പ്രശസ്തിയും ആത്മസംതൃപ്തിയും അയാൾക്ക് പ്രതിഫലമായി കിട്ടുന്നു എന്നുള്ളതാണ് വാസ്തവം. ഇങ്ങനെയൊരു പോയൻ്റ് എവിടെയോ ഒരു വാട്സാപ് ഗ്രൂപ്പ്ചർച്ചയിൽഞാൻ പറഞ്ഞതായി ഓർക്കുന്നു.
    Thank you. sir ഇങ്ങനെ വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിച്ചതിന് !
    പ്രതി പ്രവർത്തനമില്ലാത്ത ഒരു പ്രവർത്തിയുമില്ല. പ്രതിഫലം കിട്ടാത്ത ഒരു കർമ്മവുമില്ല.

  • @vasudevannamboodiri925
    @vasudevannamboodiri925 11 หลายเดือนก่อน +3

    Selfless എന്ന ഒരു സാധനം ആരുചെയ്താലും ഇല്ല എന്നത് ശരിയല്ല മഹാത്മാവായ ബുദ്ധൻ പറയുന്നു, ന ത്വഹം കാമയേ......... (ഞാൻ രാജ്യം ആഗ്രഹിക്കുന്നില്ല, എനിയ്ക്ക് സ്വർഗവും മോക്ഷവും വേണ്ട, സംസാര ദു :ഖത്തിൽ കിടന്ന് പിടയുന്ന ജനങ്ങളുടെ ദു :ഖം അകറ്റുവാനാണ് ഞാൻ ആഗ്രഹിയ്ക്കുന്നത് 🙏🏽

    • @shebinbabu3171
      @shebinbabu3171 7 หลายเดือนก่อน +2

      ദുഃഖം അകറ്റുമ്പോൾ ആളു ഹാപ്പി ആണ് so ആളും ആളുടെ സ്വന്തം സന്തോഷത്തിലാണ് അത് ചെയ്തിരുന്നത്..

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +5

    വന്യമിലോകത്തിൽ ഉഷ്മളമാം സ്നേഹ ബന്ധങ്ങൾ തുച്ചമാണെന്ന് ഓർത്തിടുകിൽ ...❤.....❤...❤.

  • @anoopkrishnan9306
    @anoopkrishnan9306 8 หลายเดือนก่อน

    വ്യക്തിയാധിഷ്ഠിതമായ പ്രണയത്തിന്റെ കാര്യത്തിൽ ഈ point of view ഒരു പരിധി വരെ ശരിയായിരിക്കാം.... 🙏

  • @jaleelmullappy2067
    @jaleelmullappy2067 ปีที่แล้ว +1

    സ്വാർത്ഥ തന്നെ ശരിയും തെറ്റുമുണ്ട്.. എന്ന് മനസ്സിലാക്കുന്നിടത്തു തീരുന്ന പ്രശ്നമേയുള്ളു..

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +7

    ശരിയാണ് ആരും ആരെയും സ്നേഹിക്കുന്നില്ല

  • @dastk7549
    @dastk7549 ปีที่แล้ว +1

    സാങ്കേതികമായി താങ്കൾ പറഞ്ഞത് ശരി ആയിരിക്കാം എന്നാൽ മാതൃ ബന്ധം ആ നിലക്ക് എടുക്കരുത്.
    അത് പവിത്രവും നിസ്വാർത്തവുമാണ്‌

  • @santhoshck9980
    @santhoshck9980 ปีที่แล้ว +1

    വളരെ നന്ദി... അഭിനന്ദനങ്ങൾ ❤❤

  • @Lucifer123k
    @Lucifer123k ปีที่แล้ว +41

    ഇത് പൂർണ്ണമായും ശരിയല്ല മാതാവിനെ ഈ അർത്ഥത്തിൽ അളക്കുവാനാവില്ല കുഞ്ഞ് കിണറ്റിൽ വീണപ്പോൾ 40 അടിയുള്ള കിണറ്റിലേക്ക് എടുത്ത് ചാടിയ അമ്മയുടെ കഥ ഇന്ന് പത്രത്തിൽ ഉണ്ടായിരുന്നു കുഞ്ഞിനെ പിടിക്കാൻ വരുന്ന മുതലക്ക് സ്വയം ഭക്ഷണമായി മാറിയ അമ്മ മാനിൻറ്റെ വീഡിയോയും കണ്ടിട്ടുണ്ട് മാതൃസ്നേഹം നിസ്വാർത്ഥവും നിസ്തുലവുമാണ്

    • @rekhas1210
      @rekhas1210 ปีที่แล้ว +5

      It depends upon situations.

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว +3

      വേദന അനുഭവിക്കുന്നത് ചില സമയങ്ങളിൽ ആന്മ സാക്ഷാത്ക്കാരം തന്നെയാണ്. സ്വയം ത്യാഗബുദ്ധി, വേദനയിലൂടെ ആനന്ദിക്കൽ എന്നിവ പ്രകൃതിയുടെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സൃഷ്ടിക്കും സ്ഥിതിക്കുമൊപ്പം സംഹാരത്തേയും നിറുത്തുന്നത്. Eros and Thnatos , existence ന്റെ രണ്ടറ്റങ്ങളാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വ്യക്തി പോലും അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഈ പ്ലഷർ അനുഭവിക്കുന്നുണ്ട്.

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว +4

      അവനവനാന്മസുഖത്തിനാചരിക്കുന്നവ അപരനു കൂടി സുഖമായി വരുന്നു എന്നതാണ് സത്യം. അങ്ങിനെ സുഖമായി വരുമ്പോൾ ആ വ്യക്തിക്ക് തോന്നും മറ്റേയാൾ തന്നെ സ്നേഹിക്കുന്നുവെന്ന് ....

    • @Lucifer123k
      @Lucifer123k ปีที่แล้ว +4

      @@sureshkumara9711 താങ്കൾ എല്ലാം സയൻസിൻറ്റെ കണ്ണിലൂടെ കാണുന്നു

    • @Ismail_Vatakara
      @Ismail_Vatakara ปีที่แล้ว

      ഇതേ അമ്മ തന്നെ കുഞ്ഞിനെ 40 അടി കിണറ്റിലേക്ക് എറിയുന്ന സംഭവം മറ്റൊരു വശം ..

  • @Saro_Ganga
    @Saro_Ganga ปีที่แล้ว

    Very good opinion
    Thank you so much

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว +1

    Very true,Thank you so much.

  • @haneefaveerasseri5938
    @haneefaveerasseri5938 ปีที่แล้ว +1

    You said the same thing that I was thinking now-a-days.

  • @bibishpb8241
    @bibishpb8241 ปีที่แล้ว

    You are absolutely right Sir

  • @mukeshcv
    @mukeshcv ปีที่แล้ว +1

    Great ❤️. Congratulations ❤️❤️❤️

  • @kings6365
    @kings6365 ปีที่แล้ว

    Sariyanu,, mind marunnu character marunnu, snahavum marunnu, yellam marikkondirikkunnu,,, 🙏🙏🙏🙏

  • @aalim3956
    @aalim3956 ปีที่แล้ว +2

    100% യോചികുന്നു. എന്നാലും ചെറിയ ഒരു സംശയം ചോദിക്കട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ 🙏അപ്പോ ഒരാളെ പെട്ടെന്ന് ഉണ്ടായ സാഹചര്യത്തിൽ സ്വന്തം ജീവിതം ത്യജിച്ചു രക്ഷപ്പെടുത്തുന്നവരെ കണ്ടിട്ടുണ്ട് അപ്പോ അത് entu😃കൊണ്ടാവാം?

    • @zebaQamar1
      @zebaQamar1 ปีที่แล้ว +1

      തന്നെത്തന്നെ മറ്റുള്ളവരിൽ കാണുന്നവർ. തന്റെ വേദന തന്നെയാണ് മറ്റുള്ളവരുടെ വേദന എന്ന് ചിന്തിക്കുന്നവർ ഇങ്ങനെ ചെയ്യാറുണ്ട്. ഇത് ഒരുതരം പ്രതിരോധ തന്ത്രമാണ്. മുമ്പ് എപ്പോഴോ താൻ അനുഭവിച്ച ഒരുincident മറ്റുള്ളവരിൽ കാണുന്നു അതാണ് ഇതിന് കാരണം. സത്യത്തിൽ ഇവിടെ തനിക്ക് വേണ്ടി തന്നെയാണ് മറ്റുള്ളവരെയും സ്നേഹിക്കുന്നത്.

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว

      സത്യം 100%

  • @rekhanandakumar3649
    @rekhanandakumar3649 ปีที่แล้ว

    Thank you

  • @shynijayaprakash1464
    @shynijayaprakash1464 11 หลายเดือนก่อน

    Thank you Sr 👍👍

  • @krishnakumarisumithran3864
    @krishnakumarisumithran3864 ปีที่แล้ว

    Thank you 🙏🙏🙏

  • @raghavanvv9011
    @raghavanvv9011 ปีที่แล้ว

    Thank you sir.

  • @shithinkv7391
    @shithinkv7391 ปีที่แล้ว +1

    Weldon sir,
    തങ്ങൾ സ്വതന്ത്ര ചിന്തയുടെ പാതയിൽ ആണ് ഇനിയും ഇതിലും വലുത് പ്രതീക്ഷിക്കുന്നു

  • @anoljoseph2050
    @anoljoseph2050 ปีที่แล้ว

    Thank you so much sir

  • @sunithark8305
    @sunithark8305 ปีที่แล้ว

    താങ്ക്യൂ സാർ.🙏🙏🙏

  • @pathofsree2
    @pathofsree2 ปีที่แล้ว +1

    സ്വന്തമാക്കാൻ ശ്രെമിക്കുന്നതോറും മറ്റേയാളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാവുന്നു.. അങ്ങിനെ ആ ബന്ധം ഇല്ലാതെ ആവും... അതാണ്‌ divorce, break up 😅

  • @chandinivp2182
    @chandinivp2182 6 หลายเดือนก่อน

    🙏🏻🙏🏻സത്യം sir

  • @valsalakumaripn3943
    @valsalakumaripn3943 ปีที่แล้ว +1

    It's true

  • @gopans6195
    @gopans6195 8 หลายเดือนก่อน

    Correct

  • @sunbirdc3140
    @sunbirdc3140 ปีที่แล้ว

    Its True

  • @asishns168
    @asishns168 ปีที่แล้ว

    Super

  • @girijamanikuttan8264
    @girijamanikuttan8264 9 หลายเดือนก่อน

    Hare krishnaa......🙏🙏🙏🌹🌹🌹🥰🥰🥰🥰

  • @razakkarivellur6756
    @razakkarivellur6756 8 หลายเดือนก่อน

    👍🏻👍🏻

  • @bcshineful
    @bcshineful 8 หลายเดือนก่อน

    Sir paranja manushyar mathramalla e lokathullathe. Athe purnamayum Sheri alla. Manushyar palavitham athil orutharam ingane chinthikunavar inde. But athil mattoru vibhavam thirichonnum prethikshikathe snehikunnu.

  • @vishnu19950
    @vishnu19950 ปีที่แล้ว +1

    ❤❤❤

  • @preejajoseph8819
    @preejajoseph8819 ปีที่แล้ว

    Sathyam100%

  • @fasilkp3556
    @fasilkp3556 ปีที่แล้ว

    Ee pranayam ennokke parayunnathu oru mithanu enn paranju kelkunnund ithu sheriyano

  • @madhusoodhanangs2609
    @madhusoodhanangs2609 ปีที่แล้ว

    Ak sir👌👌👌👌👌❤❤❤

  • @aneeshk9213
    @aneeshk9213 ปีที่แล้ว

    🙏🙏🙏

  • @sheebamadhu9313
    @sheebamadhu9313 ปีที่แล้ว

    👍🙏

  • @ashaprasob9332
    @ashaprasob9332 ปีที่แล้ว +1

    ❤❤❤🎉

  • @girijakm9437
    @girijakm9437 ปีที่แล้ว

    😊😊😊😊

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว

    😊😊😊

  • @leelammamathew4071
    @leelammamathew4071 11 หลายเดือนก่อน

    Then, what about a mother's love to her children or child ?

  • @mukeshcv
    @mukeshcv ปีที่แล้ว +1

    ❤️ ONE WORLD ❤️ ONE GOD ❤️
    ❤️ ONE WORLD ❤️ ONE MONEY ❤️
    ❤️ ONE WORLD ❤️ ONE MONEY ❤️

  • @vishnu19950
    @vishnu19950 ปีที่แล้ว +1

    🙏♥️❤️💕💕♥️👏

  • @valsalaa454
    @valsalaa454 ปีที่แล้ว

    🙏👌👍❤

  • @radhakrishnan4225
    @radhakrishnan4225 ปีที่แล้ว

    പസ്പര ആശ്രിതത്വം ഇല്ലാതെ ജീവിതം സാധ്യമല്ല. പ്രകൃതി നിയമം അതുതന്നെ ആണ്.. അവനവൻ അവനവനു പ്രിയമാണ് but അതാണ് അതുമാത്രമാണ് സത്യം, ശരി എന്ന് ശഠിക്കാതെ.... എല്ലാം situvation based ആണ് അല്ലെ? അതെ.

  • @GoddessQueen88
    @GoddessQueen88 ปีที่แล้ว +8

    ഒരു narcissist ന്റെ mindset ആണ് താങ്കൾ ഇപ്പോൾ വിവരിച്ചത്‌. എല്ലാ മനുഷ്യരും ഇങ്ങനെയല്ല എന്ന് കാലം തെളിയിച്ചിട്ടുണ്ട്. ജീവന് തുല്യം സ്‌നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ ത്യജിച്ചവർ എന്ത് സ്വാർത്ഥതയാണ് കാണിച്ചത്?
    Unconditional Love Do Exist!

    • @rashidev8726
      @rashidev8726 ปีที่แล้ว +2

      ഞാൻ പറഞ്ഞതിന് ഞാൻ responsible ആണ്... നിങ്ങളെന്തു മനസ്സിലാക്കി എന്ന് ഞാൻ responsible അല്ല... ഓഷോ...
      അത് ഓർമ വന്നു....😂

    • @GoddessQueen88
      @GoddessQueen88 ปีที่แล้ว +1

      @@rashidev8726 "your real being only flowers with unconditional love. Ambition is against love. Anything that is against love is against you and your real life."
      _ Osho
      ഇതും ഇടക്കൊക്കെ ഓർക്കുന്നത് നന്നായിരിക്കും!

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว

      വേദന അനുഭവിക്കുന്നത് ചില സമയങ്ങളിൽ ആന്മ സാക്ഷാത്ക്കാരം തന്നെയാണ്. സ്വയം ത്യാഗബുദ്ധി, വേദനയിലൂടെ ആനന്ദിക്കൽ എന്നിവ പ്രകൃതിയുടെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് സൃഷ്ടിക്കും സ്ഥിതിക്കുമൊപ്പം സംഹാരത്തേയും നിറുത്തുന്നത്. Eros and Thnatos , existence ന്റെ രണ്ടറ്റങ്ങളാണ്. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വ്യക്തി പോലും അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ ഈ പ്ലഷർ അനുഭവിക്കുന്നുണ്ട്. No love is unconditional in its bare meaning.

    • @sureshkumara9711
      @sureshkumara9711 ปีที่แล้ว

      അവനവനാന്മസുഖത്തിനാചരിക്കുന്നവ അപരനു കൂടി സുഖമായി വരുന്നു എന്നതാണ് സത്യം. അങ്ങിനെ സുഖമായി വരുമ്പോൾ ആ വ്യക്തിക്ക് തോന്നും മറ്റേയാൾ തന്നെ സ്നേഹിക്കുന്നുവെന്ന് ....

    • @GoddessQueen88
      @GoddessQueen88 ปีที่แล้ว +1

      @@sureshkumara9711 I believe in love without strings attached. Because if love is conditional, then love doesn't exist at all. It is absolutely toxic. This is nothing but a deal!
      If we love another person, then expect nothing! That's why this is called real love. This is not to say that you should die to prove that your love is unconditional. Give your love free, don't be selfish with that. Love you and your loved ones without conditions. You shouldn't be selfless and selfish either!

  • @shijimoljacob957
    @shijimoljacob957 ปีที่แล้ว

    Sir.. Selfish ayittu samsarikkalle... Moral values nashttapedutharutu

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb ปีที่แล้ว

    മക്കളെ കൊല്ലുന്ന അമ്മമാരും ഭൂമിയിലുണ്ട്

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว

    ഇത് ശരിയാണോ എന്ന്, താങ്കൾ വീണ്ടും പരിശോധിക്കുക തന്നെ വേണം .!

  • @razakkarivellur6756
    @razakkarivellur6756 8 หลายเดือนก่อน

    👍🏻👍🏻

  • @muhammednihal696
    @muhammednihal696 ปีที่แล้ว +1

    Correct