ജീവിതത്തിൽ ഒരു സംതൃപ്തിയും ഇല്ല - എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ വീഡിയോ - SATISFACTION - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2023
  • അനിൽകുമാർ PC യുടെ ലൈവ് ഓൺലൈൻ ക്ലാസുകളിൽ നിന്നും കട്ട് ചെയ്തെടുത്ത പ്രസക്തമായ ഭാഗങ്ങളാണ് ഈ ചാനലിൽ നിങ്ങൾ കാണുന്ന വിഡിയോകൾ. ലൈവ് ക്ലാസുകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മുറുപടികളാണിവ.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...
    ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? • Video
    സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ • സ്വയം നശിപ്പിക്കുന്ന ഈ...
    SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - • WARNING !!! എല്ലാംകൂട...
    കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം - • കോപത്തിൽ നിന്ന് എനർജിയ...
    പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: • പുച്ഛിക്കുന്നവരെ ഞെട്...
    Please Don't Share Your Secrets to anyone - • Video
    സൂക്ഷിക്കുക DANGER Perfectionism and anxiety - • Video
    അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - • Video
    HOW TO CHANGE OTHERS AS PER MY WISH ? • Video
    ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക • Video
    കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? • Video
    സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - • 🧠 സൂക്ഷിക്കുക!! ഈ പ്...
    നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - • നെഗറ്റീവായ ആളുകൾ മുന്ന...
    How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - • How to Stop Overthinki...
    ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? • ഓവർതിങ്കിങ് നിർത്താൻ ...
    #meditation_malayalam

ความคิดเห็น • 104

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +5

    അനിൽകുമാർ PC യുടെ ലൈവ് ഓൺലൈൻ ക്ലാസുകളിൽ നിന്നും കട്ട് ചെയ്തെടുത്ത പ്രസക്തമായ ഭാഗങ്ങളാണ് ഈ ചാനലിൽ നിങ്ങൾ കാണുന്ന വിഡിയോകൾ. ലൈവ് ക്ലാസുകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മുറുപടികളാണിവ.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? th-cam.com/video/uWxUF9JK5XE/w-d-xo.html
    സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ th-cam.com/video/YUZBC2P_NAQ/w-d-xo.html
    SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - th-cam.com/video/VpTdiyusncM/w-d-xo.html
    കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം -th-cam.com/video/p2RKVAlMs08/w-d-xo.html
    പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: th-cam.com/video/86gJV8x8V1c/w-d-xo.html
    Please Don't Share Your Secrets to anyone - th-cam.com/video/NH9ecInNeDA/w-d-xo.html
    സൂക്ഷിക്കുക DANGER Perfectionism and anxiety - th-cam.com/video/SqY4m2ztvTs/w-d-xo.html
    അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - th-cam.com/video/ycXTjLOSKO4/w-d-xo.html
    HOW TO CHANGE OTHERS AS PER MY WISH ? th-cam.com/video/TsrAJdVRRNY/w-d-xo.html
    ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക th-cam.com/video/LHDLjafIEjk/w-d-xo.html
    കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? th-cam.com/video/-W3sQZm5bMc/w-d-xo.html
    സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - th-cam.com/video/i8T7hsCEhDE/w-d-xo.html
    നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - th-cam.com/video/jG7Ex0aJXNM/w-d-xo.html
    How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - th-cam.com/video/7JMZ0x6HyEw/w-d-xo.html
    ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? th-cam.com/video/-fpgx3se1No/w-d-xo.html
    #meditation_malayalam

  • @rvp522
    @rvp522 ปีที่แล้ว +35

    Hus നു 100%ശതമാനം സ്നേഹം കൊടുത്തിട്ടും തിരിച്ചു 10% പോലും കിട്ടുന്നില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇതേ topic തന്നെ സർ സംസാരിച്ചപ്പോൾ വളരെ ആശ്വാസമായി... 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️

    • @sindhur2471
      @sindhur2471 ปีที่แล้ว +5

      സ്നേഹം kittiyilla enkilum. ചതിയും വഞ്ചനയും കാണിക്കാതെ ഇരുന്നാലും മതിയായിരുന്നു

  • @indirak8897
    @indirak8897 ปีที่แล้ว +38

    ആരേയും അമിതമായി സ്നേഹിക്കരുത്, തിരിച്ചു കിട്ടില്ല

  • @hafsa.7266
    @hafsa.7266 11 หลายเดือนก่อน +7

    സാർ എത്ര ശെരിയാണ് .. നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച് കിട്ടിയില്ലെങ്കിൽ . മെന്റലി വീക്ക് ആകും

  • @rinoshthomas4303
    @rinoshthomas4303 ปีที่แล้ว +12

    സർ താങ്കളുടെ ഓരോ വാക്കും രത്ന കല്ലുകൾ പോലെ വിലയുള്ളതാണ്. Thank U ......

  • @girijamanikuttan8264
    @girijamanikuttan8264 11 หลายเดือนก่อน +4

    എൻ്റെ ലോകം എൻ്റെ hasbant ആയിരുന്നു ipozhum ആണ് ജീവിതം കൊണ്ട് പലകാര്യങ്ങളും മനസിലായി എൻ്റെ സങ്കടങ്ങൾ പറയുന്നത് ഞാൻ എൻ്റെ bhagavaanodaanu പൂർണമായും ആശ്രയിക്കാൻ ഈശ്വരനാണ് നല്ലത് സാറിൻ്റെ ക്ലാസുകൾ മനസ്സിന് ആനന്ദം nirakkum 🙏🙏🙏🌹🌹🌹❤️

  • @sumathikm-gc1qw
    @sumathikm-gc1qw ปีที่แล้ว +5

    സാർ പറയുന്ന എല്ലാം ശരിയാ സാറേ എല്ലാ അംഗീകരിച്ചു അങ്ങനെ തന്നെ വേണം മക്കളെ വളർത്താൻ ❤❤❤❤❤

  • @reethasasi6889
    @reethasasi6889 ปีที่แล้ว +5

    മക്കളുടെ കാര്യത്തിലും ഇതാണ് നല്ലത്.

  • @lachooose300
    @lachooose300 8 หลายเดือนก่อน +1

    ചിന്ത ജീവിതമാകുമ്പോൾ ആരിലും പ്രതീക്ഷ കൊടുക്കാൻ പറ്റില്ല ✌️എല്ലാം വരുന്നോടുത്തു വെച് കാണാം 😂😂എന്റേതിലേക് മാത്രമേ ഞാൻ ചിന്തികാറുള്ളു മറ്റുള്ളവരെ സ്നേഹിക്കും അവരിലേക് ചിന്തിക്കാറില്ല ✌️എനിക്ക് പണ്ടേ എന്റേതിലേക് ആണു ചിന്ത✌️

  • @soudhalatheef7763
    @soudhalatheef7763 2 หลายเดือนก่อน

    വളരെ corecttan ഈ paranjathokke ❤❤

  • @shebaabraham8995
    @shebaabraham8995 ปีที่แล้ว +1

    Very good speech !!!

  • @santhoshck9980
    @santhoshck9980 ปีที่แล้ว

    Tq..... അഭിനന്ദനങ്ങൾ ❤😊

  • @jayamurali6986
    @jayamurali6986 ปีที่แล้ว +2

    Good information sir❤️

  • @sahidaanoop3591
    @sahidaanoop3591 ปีที่แล้ว

    Good message thankyou sir

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว

    Anilbhai awakening thoughts!!!Thank you!!💐

  • @binusreeni4775
    @binusreeni4775 ปีที่แล้ว

    Very good speech 👌❤️

  • @user-oi5ws4jw5i
    @user-oi5ws4jw5i 6 หลายเดือนก่อน +1

    ഒരുപാട് ആശ്വാസം തോന്നുന്നു. നന്ദി❤❤❤❤

  • @sunithark8305
    @sunithark8305 ปีที่แล้ว

    താങ്ക്യൂ സാർ..

  • @deepanakka403
    @deepanakka403 ปีที่แล้ว

    Thank you so much for the excellent videos and messages ❤

  • @lachooose300
    @lachooose300 8 หลายเดือนก่อน

    എനിക്ക് ഞാൻ ആഗ്രഹിച്ച പോലെ കിട്ടി ഹസ്ബെന്റിനെ അഹമ്ദുലില്ല 🤲🥰കിട്ടും എനിക്ക് കിട്ടി ഞാൻ ആഗ്രഹിച്ച പോലെ 🤲അ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പൊ 24 മണിക്കൂറിൽ മാത്രം ജീവിതം എന്നും ഹാപ്പി 💃💃🤲എന്റേതിലേക് ചിന്തിക്കുന്നു അപ്പൊ എന്നും ഹാപ്പി 💃എനിക്ക് ആരിലും പ്രതീക്ഷയില്ല ✌️അവനവന്റെ ചിന്തയാണ് ജീവിതം ആരെയും വളർത്താൻ പറ്റില്ല ✌️ചിന്തകൾ ജീവിതമാകുമ്പോൾ എന്തും ആരിൽ നിന്നും പ്രതീക്ഷിക്കാം ✌️💞

  • @mallualchemist
    @mallualchemist ปีที่แล้ว +3

    Mind Blowing information don't be beggar become bigger anil sirr ⚡️⚡️⚡️

  • @gracypy3418
    @gracypy3418 ปีที่แล้ว

    👍എത്ര നന്നായി പറഞ്ഞു തന്നു!!!! Super

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +4

    മൊഴി മുത്തുകൾ നന്ദി സാർ സമൂഹത്തിനു എന്നും ഉപകരിക്കുന്ന വാക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌🌝🌝🙏🙏🙏

  • @abdurahimanp2566
    @abdurahimanp2566 ปีที่แล้ว

    Excellent,! Sir

  • @sampvarghese8570
    @sampvarghese8570 9 หลายเดือนก่อน +1

    നല്ല ഒരു വീഡിയോ .നന്ദി

  • @harisp6652
    @harisp6652 ปีที่แล้ว

    നല്ല അറിവുകൾ സമ്മാനിക്കുന്നതിന് നന്ദി

  • @mallualchemist
    @mallualchemist ปีที่แล้ว +1

    Sirr your class are amazing and excellent vision full support for anil sirr thank u so much 🥰🥰

  • @sindhujoshi28
    @sindhujoshi28 10 หลายเดือนก่อน

    Correct point r Thank you

  • @faseelasvlog5874
    @faseelasvlog5874 ปีที่แล้ว

    Verry good speech

  • @rajanik.v1371
    @rajanik.v1371 6 หลายเดือนก่อน +1

    Super content 😍✨

  • @malavikarajendran2030
    @malavikarajendran2030 11 หลายเดือนก่อน +1

    Thank you.sir.

  • @krishnamangalath7920
    @krishnamangalath7920 ปีที่แล้ว

    Thank you Sir

  • @AshaVarkey-ds5ko
    @AshaVarkey-ds5ko ปีที่แล้ว

    Thank you sir🙏🙏

  • @jithyanp8259
    @jithyanp8259 ปีที่แล้ว

    Thank you sir ❤

  • @rejivhari2653
    @rejivhari2653 ปีที่แล้ว

    Excellent 🙏

  • @renjinirobinrobin4478
    @renjinirobinrobin4478 ปีที่แล้ว +1

    🙏🙏 പ്രായോഗിക ജീവിതത്തിൽ വളരെ അധികം ഉപകാരപ്രദമായ ഉപദേശം 🙏🙏

  • @soudhalatheef7763
    @soudhalatheef7763 ปีที่แล้ว

    100%sathyam

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 ปีที่แล้ว

    Thank god

  • @sandhyac2760
    @sandhyac2760 10 หลายเดือนก่อน

    🙏🙏💯 Thank you sir. Njan ella classum kelkarundu.athu emotions ne change akkan enne orupadu help cheyyarundu.Thank you so much..God bless you,,👏👏

  • @minisurendranmanari4396
    @minisurendranmanari4396 7 หลายเดือนก่อน

    Piykathiriykan ulla tips pratheekshiykunnu sir, with full of respect.

  • @lathavb6414
    @lathavb6414 ปีที่แล้ว

    Super

  • @Elosen-un2ok
    @Elosen-un2ok 10 หลายเดือนก่อน +1

    സർ മദ്രസയിൽ ബന്ധങ്ങൾക്കുള്ള ചില കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്

  • @valsalamanoraj1770
    @valsalamanoraj1770 10 หลายเดือนก่อน

    Thankyou🙏🙏

  • @miniminimini3700
    @miniminimini3700 ปีที่แล้ว +1

    Ys oru Relationshiplum addict avaruthe good good good video❤ love you

  • @valsalaa454
    @valsalaa454 ปีที่แล้ว +7

    വളരെ നല്ല വരികൾ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നും നടക്കുന്നില്ല സ്നേഹം സ്വപ്നം നമ്മൾ വിചാരിച്ചതുപോലെ ഉണ്ടാവില്ല നമ്മൾ കൊതിക്കുന്നത് ഒന്ന് വിധിക്കുന്നത് ഒന്ന് നമസ്കാരം ❤❤❤❤❤

    • @Prakash-cq6il
      @Prakash-cq6il ปีที่แล้ว +1

      എന്തുവരി നമ്മൾ ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതാണ് ലോ ഓഫ് അട്ട്രാക്ഷൻ അത് പറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ഈ കോപ്പിന്റെ പുറകെ പോകുന്നത് വരുന്നത് പോലെ വരട്ടെ

  • @premkumar-ln4ws
    @premkumar-ln4ws 10 หลายเดือนก่อน

    Yes very correct 100℅

  • @ANITHAA-ku4vi
    @ANITHAA-ku4vi 9 หลายเดือนก่อน +1

    Thank you Anilji valuable advice. In my life God is my protector , source of power.

  • @soumyamohan3136
    @soumyamohan3136 ปีที่แล้ว +2

    Thank you so much❤🫂😰😰

  • @shaimaahshaimaah
    @shaimaahshaimaah ปีที่แล้ว +1

    👍

  • @vinuriyas1964
    @vinuriyas1964 ปีที่แล้ว

    100% correct aann sir paranjath

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 8 หลายเดือนก่อน

    Sathiyam

  • @abdulrahim7039
    @abdulrahim7039 ปีที่แล้ว

    Yes 💯 correct

  • @dineshanpithambaran9062
    @dineshanpithambaran9062 11 หลายเดือนก่อน

    Currect

  • @ssunitha4391
    @ssunitha4391 ปีที่แล้ว

    👌👌

  • @sreekalasanthosh904
    @sreekalasanthosh904 ปีที่แล้ว

    🙏🙏

  • @lilitomad6179
    @lilitomad6179 ปีที่แล้ว

    👍💯

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว

    Sir❤️❤️❤️

  • @gireeshp916
    @gireeshp916 ปีที่แล้ว

    🌹🌹

  • @treesakurian7039
    @treesakurian7039 5 หลายเดือนก่อน

    💚

  • @risnasameer343
    @risnasameer343 3 หลายเดือนก่อน

    ❤❤

  • @unnikrishnana826
    @unnikrishnana826 ปีที่แล้ว

    🙏🙏🙏

  • @muralisangamithra1225
    @muralisangamithra1225 11 หลายเดือนก่อน

    😍👍👍👍

  • @vishnu19950
    @vishnu19950 ปีที่แล้ว

    ❤❤❤

  • @vigneshachu3963
    @vigneshachu3963 10 หลายเดือนก่อน

    👍🙏

  • @krishnakk8440
    @krishnakk8440 ปีที่แล้ว

    🙏🙏🙏🙏

  • @rajuthekkoni5327
    @rajuthekkoni5327 9 หลายเดือนก่อน

    🙏🏻❤

  • @sajan4549
    @sajan4549 2 หลายเดือนก่อน

    Health anxity video cheyyumo

  • @priyaajith7420
    @priyaajith7420 11 หลายเดือนก่อน

    👍👌🌹

  • @pampallykutties3428
    @pampallykutties3428 ปีที่แล้ว

    Thank you sir 😍

  • @sindhuM-zz4xi
    @sindhuM-zz4xi 10 หลายเดือนก่อน

    🙏🌹🙏👍

  • @shithinkv7391
    @shithinkv7391 ปีที่แล้ว +6

    എന്നെ പ്പോലെ സ്മാർട്ട് ആയതും സ്‌നേഹവും, ബോധവും ഉള്ള പാർട്ണർ മതി ,ഞാൻ സ്‌നേഹം നല്കിക്കോളാം , 😂😂😂😂

  • @anumohan639
    @anumohan639 ปีที่แล้ว +1

    പരസ്പരമുള്ള വിശ്വാസവും .കരുതലുമാണ് വിവാഹ ജീവിതത്തിന് അടിസ്ഥാനം ജാനകി ജാനെ എന്ന സിനിമയിൽ നായികയ്ക്ക് എത്ര പോരായ്മയുണണ്ടങ്കിലും നായകൻ എത്ര വീട്ടു വീഴച ചെയ്യുന്നു എന്നു കാണുക

  • @athikajasmin3758
    @athikajasmin3758 9 หลายเดือนก่อน

    ചില ബന്ധങ്ങൾ മനസ്സിൽ അങ്ങനെ ആഴ്ന്നു കിടക്കുന്നു 🫣🫣

    • @riswanak
      @riswanak 7 หลายเดือนก่อน

      Oru karyavum illa onnineyum Angane ayathil irakki vekkanda pinna athinekkal azhathil ulla dukhavum indaakum dnt frgt it😊

  • @user-gc6zv9fb2m
    @user-gc6zv9fb2m ปีที่แล้ว

    Plan B

  • @manjeeram-ju6ny
    @manjeeram-ju6ny 11 หลายเดือนก่อน

    Njan angane allee allaa!!!!
    Ente kuttikal nalla partners akan anu eniku ishtom..

  • @shamsu4435
    @shamsu4435 ปีที่แล้ว

    NOW

  • @hariahal5477
    @hariahal5477 ปีที่แล้ว

    💞💕💕💕💕💕💞💞💞

  • @user-mr2qt8wd2f
    @user-mr2qt8wd2f 10 หลายเดือนก่อน

    Njan eppol anubavikkunnu entheggane marikadakkum

  • @risa9686
    @risa9686 5 หลายเดือนก่อน

    Nammal ethrayokey snehichalum avarde munnil oru velayum kittaathe aavumbo endhoru pain aann .

  • @minisoman7938
    @minisoman7938 ปีที่แล้ว +1

    Law of attraction. Work avile?????etrayoperu loa vazhi kitunnund?

  • @animathew1309
    @animathew1309 ปีที่แล้ว

    School il padavishyam aakkanm

  • @user-mh1it9xu8k
    @user-mh1it9xu8k 6 หลายเดือนก่อน

    ഈശ്വരൻ😂😂😂

  • @kings6365
    @kings6365 ปีที่แล้ว

    😀😀😀😀😀🙏🙏🙏✨

  • @valsalaa454
    @valsalaa454 ปีที่แล้ว

    😄

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    Lv thnan padilla

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 ปีที่แล้ว

    Sathyam ariyan vaiki😭

  • @sandhiavasudevan4434
    @sandhiavasudevan4434 9 หลายเดือนก่อน

    ..mattullavarude karyanghalil anavashyamaayi...................... **oru limit l kooduthal idapedaruth.....***ennitt mattullavarude avashyanghal aarude enkilum mel adichelppikkaruthu****....... nammude kuzhappam kondu undakkunna mistake...outsiders ne kuttam parayuka....enthinu??? 😂 Ozhivakkanamum option undallo?????😂

    • @sandhiavasudevan4434
      @sandhiavasudevan4434 9 หลายเดือนก่อน

      Correct??? Ellavarum nammude satisfaction.l ellavarum ellam chaiyyanam ennu vaashi veno????? Enthinu?????😂😂

  • @sinivlogzz
    @sinivlogzz 2 หลายเดือนก่อน

    Bhool ga

  • @aswinis8831
    @aswinis8831 ปีที่แล้ว

    റ😂😂😂😂😂

  • @shameerabdulsalam3651
    @shameerabdulsalam3651 5 หลายเดือนก่อน

    Sir... ഒരുപാട് വൈകിപ്പോയി ഞാൻ....എന്നെ വിഴുങ്ങി...
    വേദന തിന്ന് ജീവിക്കുന്നു...
    പുറത്തു കടക്കാൻ പല പ്രാക്ടിസ്യും ചെയുന്നു

  • @SindhuM-si3lr
    @SindhuM-si3lr 5 วันที่ผ่านมา

    Thankyou sir ❤

  • @abdurahimanp2566
    @abdurahimanp2566 ปีที่แล้ว

    👍

  • @ambilisivadam2444
    @ambilisivadam2444 ปีที่แล้ว

    🙏🙏

  • @snehaprabhat6943
    @snehaprabhat6943 ปีที่แล้ว

    🙏🙏🙏

  • @sulaikhaabdullah2466
    @sulaikhaabdullah2466 ปีที่แล้ว

    ❤❤❤

  • @vanajamohan131
    @vanajamohan131 11 หลายเดือนก่อน

    🙏🙏🙏🙏

  • @jayamurali4874
    @jayamurali4874 หลายเดือนก่อน

    👍

  • @anilk1888
    @anilk1888 ปีที่แล้ว

    👍