വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന 7 ബിസിനസുകൾ | 7 Home Business Ideas
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Hi Friends,
Today's video is for those people who want to achieve something in life. In this video i'm sharing 7 business ideas that you can do while sitting in the comfort of your home. Hope you all like this video.
Download Meesho App Here:-meesho.com/inv...
Join me and 1 Lakh+ people who are earning money from home using Meesho App.
Use referral code: SWYUCQH538
Get 30% (Max Rs. 150) discount on 1st order if you signup using my referral code: SWYUCQH538
You want to know more about Meesho App:- • ഇനി വെറുതെ വീട്ടിൽ ഇരു...
#WorkFromHome
#EarnMoney
#HomeBusinessIdeas
#MeeshoApp
#Meesho
#MeeshoMalayalam
Thankyou all
Pinky
ചേച്ചി എനിക്ക് teracotta , silk thread and beads jewellery's ഉണ്ടാക്കാൻ അറിയാം. പിന്നെ hand embroidery യും അറിയാം. But ചെയ്തു കൊടുത്ത് കസ്റ്റമർനെ പിടിക്കാൻ അറിയില്ല
Hi ചേച്ചി ഞാൻ hand made jewellery വീട്ടിൽ ഇരുന്ന് ചെയ്യുന്നുണ്ട്... Flower making ഉം അറിയാം but വിൽക്കാൻ ആണ് ബുദ്ധിമുട്ട്
എന്റെ ചേട്ടൻ കാന്റീനിൽ tea master ആണ്. ഇപ്പോൾ ജോലിക്ക് പോകാൻ പറ്റുന്നില്ല. ചൂടിൽ നിൽകുമ്പോൾ പെട്ടന്ന് ക്ഷീണവും തലകറക്കവും ഉണ്ടാകുന്നു. വേറെ ജോലി അറിയില്ല. എന്തെങ്കിലും വേറെ ജോലി undakumo😚
ചേചി വിൽക്കുവാനാണ് ബുദ്ധിമുട്ട് ....ഉണ്ടാകുവാൻ എളുപ്പം ആണ്..
എനിക്ക് കേക്ക് ഉണ്ടാകാനും.. ഡ്രസ്സ് ഡിസൈൻ ചെയ്യാനും.. ഫ്ലവർ മേക്കിങ് അറിയാം..
Evida veedu
പച്ചക്കറി എങ്ങനെ വിൽക്കാം... അതിനുള്ള മാർഗം
ഗൾഫിൽ വന്ന വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റിയ ജോലികൾ ഒന്നു പറഞ്ഞു തരുമോ
എല്ലാം ബിസിനസ് ചെയ്‌തു
Sale ആണ് problam
ഇപ്പോൾ കേക്ക് പഠിക്കാൻ തുടങ്ങി
👍👍👍
എവിടേയാ പഠിക്കുന്നെ? എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്
@@sumithra7334 njn padippikkarund..manjeri bhakath
@@jaslinazerjaslinazer7809 ...manjeri evde
@@semiminu5464 manjeriyil ninn areacode root elayoor enna sthalath vech..ente vtl vech
എനിക്ക് ഒരു കഴിവുകൾ ഇല്ല 😔🥺
അങ്ങനെ പറയരുത്
Nikk nallom mehandi idan ariyaam ....
👍👍
Eviden veed
Thank you dear sister
You're welcome dear
Aabharana nirmanethe patti kooduthal vivaram evide ninnu kittum
Very useful vedio
Thanks dear
Lock dwon ന് കാണുന്നവർ അടി ലൈക്
cake making & bakery padikkan gents avasam tharunnavar undo?
വളരെ നന്ദി
Shop 101കുഴപ്പം ഇല്ലല്ലോ
🙏🙏🙏കുഴപ്പമില്ല.
@@pinkysdiaries405 താങ്ക്യൂ ചേച്ചി, ഞാൻ shop101 തുടങ്ങി ഇപ്പോൾ സെയിൽ കുറവാണു എങ്കിലും രണ്ടു മൂന്ന് ഐറ്റം വിറ്റു. 300രൂപ ക്രെഡിറ്റ് കാണിക്കുന്നു
ചേച്ചി എന്റെ പേര് ദിവ്യ ചേച്ചി ഞാൻ ജന്മനാൽ നടക്കത്തില്ല എനിക്ക് വീട്ടിൽ ഇരുന്നു എന്തേലും ജോബ് ചെയ്യണം എന്നുണ്ട് അപ്പഴാ ഇത് കണ്ടത് ഇത് എങ്ങനെ ആ ഒന്ന് പറഞ്ഞു തരാമോ ചേച്ചി plz🙏
@@divyadeepa9676 hi divya, shop 101, meesho ഇവയൊക്കെ ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന അപ്ലിക്കേഷൻ ആണ് അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം അതിൽ ഉള്ള products കൂട്ടുകാർക്കും മറ്റും വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കണം അവർ അത് വാങ്ങിയാൽ നമുക്ക് കമ്മിഷൻ കിട്ടും
സൂപ്പർബ്
Thanks
Good idea
Thanks
Online ayi ribbon flowers enganeya vilkuka
Nhan shop 101. App eduthu...Pinki paranjath kond.kuzhappalya..but alukal vanganam.
Ath sariyanu, nammal market cheyyanam
Arum onnum vaghunilla
@@sameerasameera8571 ath thanneya ellardem problem
Enikkum ella foodum undakkan ariyam. Vilkkananu pattathethu
👍👍👍 സൂപ്പർ
Thanks
👌👌👌
Thanks
Super
Thanks Sreedevi
Sreedeviv Sreedeviv
LG kayam coverilninnum verittukitan enthelum trick undo sister 😯😯
🤔🤔ariyillatto, njan podi aanu vaangarullath
Njan kudungi 😅😅
ഫ്രിഡ്ജിൽ വെച്ചാൽ mathi
Thank you dear friend
Enik
😉
Chechi data entry (typing)at home. Yeganeya cheyune ariyimo.
അത് അറിയില്ലാട്ടോ
Guru on line job
@@rainbow7710 cheyunudo online data job
Women enpower adichu noku
Thanks
You’re welcome
Chechi.... njan meesho download cheythu.... but comments nookumpo pedi aava... meterial vere... quality kuravu.... കളർ vere...... coustumers cheetha paranju enneke kanunnu...
Rating kooduthal ulla products select cheyuka above 4 rating ullath select cheythal problems undavilla
Meshoo some prducts local anu.... njn cheydrnnu... njn oru reseller anu ... if u want prdct plz contct me 8136919196
വലിയ ഡിമാൻഡ് ഉണ്ടെന്ന് പറയുന്നു,, സ്വയം ചെയു,,, പറഞ്ഞു കുഴിയിൽ ചാടി ക്കല്ലേ
Njan aareyum kuzhiyil chadikkunilla,ariyavunna oru karyam paranju
ചേച്ചി...
Hi vinila
TH-cam thudangunna karyam koodi parayarnnu
Ath chindichillatto, will do separate video on this
Please support my channel Happy Day with smb
Hai
Hi 👋
njan kadakoxhy valarthunnundu.profittabl aanu.aarkum veettilirunnu cheyyam.koxhykale vilkkunnumunde.avashyamullavrkku contact cheyyam.9846454831
Hai
നിങ്ങളുടെ നമ്പർ തരുമോ
ചേചി വിൽക്കുവാനാണ് ബുദ്ധിമുട്ട് ....ഉണ്ടാകുവാൻ എളുപ്പം ആണ്..
Supper
Thanks