അച്ചാർ ഉണ്ടാക്കി.. ആദ്യം ആയിട്ടാണ് ഞാൻ അച്ചാർ ഉണ്ടാക്കുന്നത്.... ഇക്കാക്ക് ഭയങ്കര ഇഷ്ടം ആയി.... നമ്മൾ ഒറ്റക്ക് ആവുമ്പോൾ ആണ് കുക്ക് ചെയ്യാൻ ഇന്റർസ്റ് ഉണ്ടാവുള്ളു.... ഗൾഫിൽ വന്നതോടെ ഒറ്റക്ക് food ഉണ്ടാക്കി പഠിച്ചു..... ഞാൻ ഒരുപാട് പഠിച്ചത് shan ചേട്ടായിയുടെ വീഡിയോ കണ്ടു കൊണ്ട് ആണ്.. അതിനു ചേട്ടന് എന്റെ വലിയ ഒരു നന്ദി.... ഒന്നും അറിയാതെ വരെ simpl ആയി food ഉണ്ടാക്കാൻ ചേട്ടായി പഠിപ്പിച്ചു... കുക്കർ ബിരിയാണി, നെയ്‌ച്ചോർ, അച്ചാർ, ചെമ്മീൻ fry, ബിരിയാണി item, ചിക്കൻ കറി, ബീഫ് കറി, കപ്പ ബിരിയാണി... തുടങ്ങിയ ഒരുപാട് item.. Shan ചേട്ടന്റെ വീഡിയോ നോക്കി ഉണ്ടാക്കി... എല്ലാം ആദ്യം ആയിട്ട് try ചെയ്തു.... അടിപൊളി ആണ് എല്ലാം.... എല്ലാം വീണ്ടും വീണ്ടും try ചെയ്യുമ്പോ ഏട്ടന്റ വീഡിയോ നോക്കി തന്നെ ഉണ്ടാക്കും... ഇനിയും ഇതുപോലുള്ള വീഡിയോ കാത്തിരുന്നു ❤️
നാരങ്ങ അച്ചാർ സ്റ്റോർ ചെയ്യുന്ന ഗ്ലാസ് bottle ഇൽ കുറച്ചു വിനാഗിരി ഒഴിച്ച് കഴുകി കളഞ്ഞിട്ടു ഇട്ടു വെച്ചാൽ ഒട്ടും kedakilla pine അച്ചാറിന്റെ മുകളിൽ കുറച്ചു നല്ലെണ്ണ കൂടി ചുടാക്കി ഒഴിച്ചാൽ ഫ്രിഡ്ജ് ഇൽ വെച്ചില്ലെങ്കിലും കുറെ നാൾ ഇരിക്കും. മുകളിൽ oil ഉണ്ടെങ്കിൽ പൂപ്പൽ വരില്ല. എന്റെ ഒരു അനുഭവം ആണ്... 🙏🙏🙏🙏അച്ചാർ റെസിപ്പി സൂപ്പർ ചേട്ടായി 👍👍👍👍
സാറിന്റെ നാരങ്ങ അച്ചാർ ഞാൻ കുറെ ദിവസമായി നോക്കുന്നു. ഇന്ന് രാവിലെയും നോക്കി. പിന്നെ എന്റെ അറിവ് വെച്ച് ഉണ്ടാക്കി. ഇപ്പഴാ ഇത് കണ്ടത് . ഓണക്കറികളെല്ലാം കണ്ടു. എല്ലാം വളരെ ഇഷ്ട്ടപെട്ടു. All the best.🌹🌹👍👍
നന്നായി വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഉണ്ട്. നല്ല അവതരണം, ഇനിയും ഈ നാരങ്ങാ അച്ചാർ ഒന്ന് ഉണ്ടാക്കാൻ നോക്കണം. ഞാൻ മിക്ക സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കും. എന്നാൽ നാരങ്ങാ കൊണ്ട് പല തവണ ഉണ്ടാക്കി, പക്ഷെ ഭയങ്കര കയ്പ് ആയതിനാൽ ആ പരീക്ഷണം നിർത്തി. ഇനിയും ഒന്ന് try ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നു.
ഇത്രയും നന്നായി പറഞ്ഞുതരുന്ന ഒരു കുക്കിംഗ് ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല.ഞാനെങ്ങനെയൊക്കെ നാരങ്ങ വെച്ചാല് ശരിയാകത്തില്ല 😔 എന്തായാലും ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കാം😊 എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു🥰
ഞാൻ എന്തു ഉണ്ടാക്കുമ്പോളും ഷാനിന്റെ വീഡിയോ നോക്കും ഏത് റെസിപ്പി പെട്ടെന്ന്ഉണ്ടാക്കണമെങ്കിൽ ഇവരുടെ വീഡിയോ തന്നെ സൂപ്പർ ഇന്ന് നാരങ്ങ അച്ചാർ ഇടാൻ വേണ്ടി നോക്കിയതായിരുന്നു സൂപ്പർ 👌thank you
ഇത് ഒക്കെ യാണ് അച്ചാറുകൾ 👌👍😋😋 സാറിന്റെ ചിരിച്ചു ചിരിയുള്ള മുഖത്തെ പ്രസാതം ഓ ഹോ 👌👍😄 നല്ല ലെമൺ അച്ചാർ 😋❤️ താങ്ക്സ് sir 🙏god bless 👏 ഹാപ്പി ഓ ണം ❤️😄 sir ഫാമിലി 👏
Good recipe thank you 🙏 I just like to know where you buy all these good looking pots and pans please let me know if they do shipping I like to order some
Excellent presentation, some other cooking channels are boring by saying unnecessary things. Thank you so much for saying exactly what needs to be said.
അച്ചാർ ഉണ്ടാക്കാൻ നാരങ്ങ വാങ്ങി വന്നു നോക്കുമ്പോൾ new video.😅😅😅😅. ഉണ്ടാക്കി വച്ചിട്ടുണ്ട്. അഞ്ചു ദിവസം കഴിഞ്ഞു അപ്ഡേറ്റ് ചെയ്യാം ❤❤❤❤. നിങ്ങള് പുലിയാ 😅😅😅
@@ShaanGeo ഞാൻ അച്ചാറിട്ടു. സൂപ്പറായിരുന്നു... കഴിച്ചിട്ട് എല്ലാരും നല്ല ടേസ്റ്റ് ഉണ്ടാരുന്നുന്നു പറഞ്ഞു. കയ്പ്പും അധികം ഇല്ലാരുന്നു..ബാക്കി വന്നതിൽ ഇത്തിരി എനിക്കു വച്ചിട്ട് ബാക്കി ഫ്രണ്ട്‌സ് കൊണ്ട് പോയി 🤩ഇനി ഇങ്ങനെയേ അച്ചാറിടു ഞാൻ..Thanks bro.. Very very thanks 🙏
Really superb. Just now I prepared and keeping for cool. Even just now prepared it, current taste also very tasty. So it will be awsome after three days. Thanks for the receipy.
ഏത് item ഉണ്ടാക്കുമ്പോഴും ആദ്യം കയറി റെസിപ്പി നോക്കുന്ന ചാനൽ 😊
സത്യം
Njanum 🥰
Same, first option
ഞാനും 😂
എനിക്കും ഇഷ്ടം ഇത്
അച്ചാർ ഉണ്ടാക്കി.. ആദ്യം ആയിട്ടാണ് ഞാൻ അച്ചാർ ഉണ്ടാക്കുന്നത്.... ഇക്കാക്ക് ഭയങ്കര ഇഷ്ടം ആയി.... നമ്മൾ ഒറ്റക്ക് ആവുമ്പോൾ ആണ് കുക്ക് ചെയ്യാൻ ഇന്റർസ്റ് ഉണ്ടാവുള്ളു.... ഗൾഫിൽ വന്നതോടെ ഒറ്റക്ക് food ഉണ്ടാക്കി പഠിച്ചു..... ഞാൻ ഒരുപാട് പഠിച്ചത് shan ചേട്ടായിയുടെ വീഡിയോ കണ്ടു കൊണ്ട് ആണ്.. അതിനു ചേട്ടന് എന്റെ വലിയ ഒരു നന്ദി.... ഒന്നും അറിയാതെ വരെ simpl ആയി food ഉണ്ടാക്കാൻ ചേട്ടായി പഠിപ്പിച്ചു... കുക്കർ ബിരിയാണി, നെയ്‌ച്ചോർ, അച്ചാർ, ചെമ്മീൻ fry, ബിരിയാണി item, ചിക്കൻ കറി, ബീഫ് കറി, കപ്പ ബിരിയാണി... തുടങ്ങിയ ഒരുപാട് item.. Shan ചേട്ടന്റെ വീഡിയോ നോക്കി ഉണ്ടാക്കി... എല്ലാം ആദ്യം ആയിട്ട് try ചെയ്തു.... അടിപൊളി ആണ് എല്ലാം.... എല്ലാം വീണ്ടും വീണ്ടും try ചെയ്യുമ്പോ ഏട്ടന്റ വീഡിയോ നോക്കി തന്നെ ഉണ്ടാക്കും... ഇനിയും ഇതുപോലുള്ള വീഡിയോ കാത്തിരുന്നു ❤️
Thank you very much🙏🙏😍
നാരങ്ങ അച്ചാർ സ്റ്റോർ ചെയ്യുന്ന ഗ്ലാസ് bottle ഇൽ കുറച്ചു വിനാഗിരി ഒഴിച്ച് കഴുകി കളഞ്ഞിട്ടു ഇട്ടു വെച്ചാൽ ഒട്ടും kedakilla pine അച്ചാറിന്റെ മുകളിൽ കുറച്ചു നല്ലെണ്ണ കൂടി ചുടാക്കി ഒഴിച്ചാൽ ഫ്രിഡ്ജ് ഇൽ വെച്ചില്ലെങ്കിലും കുറെ നാൾ ഇരിക്കും. മുകളിൽ oil ഉണ്ടെങ്കിൽ പൂപ്പൽ വരില്ല. എന്റെ ഒരു അനുഭവം ആണ്... 🙏🙏🙏🙏അച്ചാർ റെസിപ്പി സൂപ്പർ ചേട്ടായി 👍👍👍👍
❤
❤❤❤
Pavak aachar@@ilyasilyas2763
Thanks
😊
നിങ്ങളൊരു ബല്ലാത്ത ജാതി മനുഷ്യന...ഇത്രയും perfect ആയി എങ്ങനെയാ പറയാൻ പറ്റുന്നെ... Great അച്ചാർ പൊളി ഞാൻ try cheythu
Thank you Shalu
@@ShaanGeo❤
സാറിന്റെ നാരങ്ങ അച്ചാർ ഞാൻ കുറെ ദിവസമായി നോക്കുന്നു. ഇന്ന് രാവിലെയും നോക്കി. പിന്നെ എന്റെ അറിവ് വെച്ച് ഉണ്ടാക്കി. ഇപ്പഴാ ഇത് കണ്ടത് . ഓണക്കറികളെല്ലാം കണ്ടു. എല്ലാം വളരെ ഇഷ്ട്ടപെട്ടു. All the best.🌹🌹👍👍
നന്നായി വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഉണ്ട്. നല്ല അവതരണം, ഇനിയും ഈ നാരങ്ങാ അച്ചാർ ഒന്ന് ഉണ്ടാക്കാൻ നോക്കണം. ഞാൻ മിക്ക സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കും. എന്നാൽ നാരങ്ങാ കൊണ്ട് പല തവണ ഉണ്ടാക്കി, പക്ഷെ ഭയങ്കര കയ്പ് ആയതിനാൽ ആ പരീക്ഷണം നിർത്തി. ഇനിയും ഒന്ന് try ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നു.
Supper. എത്ര സിമ്പിൾ ആയി ചേട്ടൻ explain ചെയ്തിരിക്കുന്നു. ഒത്തിരി നന്ദി.
ഞാൻ ഇപ്പൊൾ അച്ചാറ് ഉണ്ടാക്കി കഴിഞ്ഞു.ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കാം.nice prepation.very good 👍♥️ ❤❤
ഞാനിന്നു നാരങ്ങ അച്ചാർ ഈ റസീപ്പി നോക്കി വെക്കും... ബോറടിപ്പിക്കാതെ പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്...
വളരെ നന്നായി പറഞ്ഞു തന്നു എന്തായാലും ഉണ്ടാക്കി നോക്കണം. ഒത്തിരി താങ്ക്സ് 🥰🥰👍🏻
നാരങ്ങ അച്ചാർ ഉണ്ടാക്കി താങ്കൾ പറഞ്ഞപോലെ നല്ല ണം നന്നായിട്ടുണ്ട്. താങ്ക് യു ബ്രദർ.
this guy makes cooking look too simple.. thanks man
ഇത്രയും നന്നായി പറഞ്ഞുതരുന്ന ഒരു കുക്കിംഗ് ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല.ഞാനെങ്ങനെയൊക്കെ നാരങ്ങ വെച്ചാല് ശരിയാകത്തില്ല 😔 എന്തായാലും ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കാം😊 എല്ലാവർക്കും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു🥰
Thank you so much.... Ippo enth undakkanam enn thonniyalum aadhyam ivde vann nokkeette povuo...❤❤❤
Ningal oru sambhavam anu,,, onathinu naranja achar ente vaka, thankyou for this recipe
Thank you
Naranga pickle recipe ee samayathu ittadinu orupadu tks achar super 👌👌
Thanks നാളെ തന്നെ ട്രൈ ചെയ്യുന്നത് ആയിരിക്കും ❤️❤️❤️👏👏👏👌👌👌
Super 1 bottle azhachu thannekku
ഈ ഓണത്തിന് ഈ അച്ചാർ recipe 😍 അടിപൊളി ആയിട്ടുണ്ട് ഷാൻ ചേട്ടാ 🤗 സൂപ്പർ... 👌❣️❣️❣️
ഞാൻ എന്തു ഉണ്ടാക്കുമ്പോളും ഷാനിന്റെ വീഡിയോ നോക്കും ഏത് റെസിപ്പി പെട്ടെന്ന്ഉണ്ടാക്കണമെങ്കിൽ ഇവരുടെ വീഡിയോ തന്നെ സൂപ്പർ ഇന്ന് നാരങ്ങ അച്ചാർ ഇടാൻ വേണ്ടി നോക്കിയതായിരുന്നു സൂപ്പർ 👌thank you
You're Welcome😊
കണ്ടപ്പോ തന്നെ വായ് പുളിച്ചു ..😍shan chetta നാരങ്ങ അച്ചാർ കിടു 👌👌👌
Nalla avatharanam.correctaya alavukal,uppaayaalum.njan shaninte rasam try cheythu.nalla👌👍😋swadhu.yethakkai poriyalum try cheythu.athum adipoli.thanks a lot
Thank you very much ❤️❤️
Super.. Turned out really delicious. Thank you so much for the quick recipes
My pleasure 😊
ഇത് ഒക്കെ യാണ് അച്ചാറുകൾ 👌👍😋😋 സാറിന്റെ ചിരിച്ചു ചിരിയുള്ള മുഖത്തെ പ്രസാതം ഓ ഹോ 👌👍😄 നല്ല ലെമൺ അച്ചാർ 😋❤️ താങ്ക്സ് sir 🙏god bless 👏 ഹാപ്പി ഓ ണം ❤️😄 sir ഫാമിലി 👏
Ahaa....vanalooo, eni e onathinu achar illa ennu arum parayailaaa! Easy and well presented pickle recipe! 👌👌👌
സൂപ്പർ എന്റെ ഓണം അച്ചാർ ഇത് തന്നെ ❤️
😍🙏
The best recipe and presentation . Hats off to you... You always rock ❤❤
Thank you for the clear explanation.God bless your ministry.
Njan undakki😊 super ayirunnu 👌
Super!! Ada prathaman payasam recipe also kaanikamoo Sir??
Explanation is crystal clear, even babies can follow and do it ❤️👍👍
Glad you think so!❤️
Njaan vella naranga achaar ittirunnu. Super aayirunnu. Innippo ee achaar 5kg ittathe ullu. 5 days kazhinje taste nokkaam. Adipoly aayirikkum enne enikke urappunde.
Thank you so much
Sir Ravuthar Biriyani recipi idumo please
സദ്യ Instant മാങ്ങ അച്ചാർ ഉണ്ടാക്കുന്ന ഒരു വീഡിയോ - പ്ലീസ്
Simple and easy naranga achar, amazing preparation, thanks for the achar recipe!
Hi Shan, very nice , I tried👍🏻
Ee pathram evidunna vangiyo? How many kilos can be cooked in this ? Is it stainless steel ?
ബോറടിപ്പിക്കാതെയുള്ള നല്ല അവതരണം 😍😍insha alllah ഉണ്ടാക്കിനോക്കണം 😍
Sathyama solren sare, ithu summa hobikkaka pannale... 100% professional ❤
Thank you ambinu
Salt liquid ഉപയോഗിക്കമോ.
Yes you can
Spr sir.... കണ്ടപ്പോൾ തന്നെ കൊതി ആവുന്നു.....
Thank you jyothi
വളരെ നന്നായി പറഞ്ഞു തന്നു അഭിനന്ദനങ്ങൾ!
Thanks a lot😊
Thank you Shan. I tried. It came out well and nice taste.😊
Thanks a lot brother. Very good recipe
Superb. Very tasty lemon pickle. Thanks for sharing this video. Stay blessed always 🙏 ❤😊
Naranga vanngi vannu.aadyam nokkiyathu nammude chanal 😍😋😋 super tast.god bless you.
Thank you Raji
I made lemon pickle as per your recipe. It's excellent. Thank you for your detailed explanation.❤
Most welcome 😊❤️
Mikya vidukalilum ullathu orupadu perku undakan ariyavunnathumaya onnanu achar..ennalum ideham undakikanikumbo athilum undakum oru puthumayum ariyan orupadu karyagalum😊
Bro can u upload palada payasam recipe
I tried your achapam for onam.. Came out really well... Thank you so much...
Chetta Fish Pollichath video cheyyamo?
Sir , lemon nte onnich additional ayit kanthari mulak add cheyyan pattuo . Plz reply
Ithil sodium meta bisulphate add cheyyarundo
Very useful.Love ur presentation
Kurach vinager alle cherthath apol kead aaville😊
Neyyappam de recipe illallo .
Ath onn cheyyaan pattumo
👍
വളരെ ടേസ്റ്റി ആയ അച്ചാർ റെസിപ്പി വായിൽ വെള്ളമൂറുന്നു 👌👌👌
😊
Good recipe thank you 🙏 I just like to know where you buy all these good looking pots and pans please let me know if they do shipping I like to order some
You're Welcome, please check my description.
Excellent presentation, some other cooking channels are boring by saying unnecessary things.
Thank you so much for saying exactly what needs to be said.
Thank you so much 🙂
Hi shan ,tomato sauce undakkunna oru vedio cheyavo
👍
Very nice presentation. Loved your recipes. Very helpful.
Shaan bro..... Enthayalum nhan undakki nokkum. Superrrr😊
വിലയേറിയ അഭിപ്രായം ഇതാണ് കടയിൽനിന്ന് നാരങ്ങ അച്ചാർ മേടിക്കണോ എന്നോർത്ത് ഇരിക്കുമ്പോഴാണ് ഈ റെസിപ്പി കണ്ടത് ഇനി ഇത് തന്നെ നാരങ്ങ അച്ചാർ😂❤👍 💐
I made this today. Very tasty. Thank you
Njan ready akki..superb..thank you❤
അച്ചാർ ഉണ്ടാക്കാൻ നാരങ്ങ വാങ്ങി വന്നു നോക്കുമ്പോൾ new video.😅😅😅😅. ഉണ്ടാക്കി വച്ചിട്ടുണ്ട്. അഞ്ചു ദിവസം കഴിഞ്ഞു അപ്ഡേറ്റ് ചെയ്യാം ❤❤❤❤. നിങ്ങള് പുലിയാ 😅😅😅
Hello Shan, yes I prepared it as per your recipe it was nice everyone liked it. Thanks Shan
Glad you liked it😊
Onnum parayanilla super chetta
Panipuri യുടെ റെസിപ്പി ഒന്നും ചെയ്യാമോ
ഞാൻ ഇത് follow up ചെയ്തു അച്ചാർ ഉണ്ടാക്കി..അടിപൊളി.Thank u shangeo
ഇപ്പോൾ നാരങ്ങ പുഴുങ്ങി വയ്ക്കാം 🥰🥰 . നാളെ വീഡിയോ വീണ്ടും കണ്ട് അച്ചാർ റെഡി ആക്കാം ❤️❤️ 🙏
Njaanum
അച്ചാർ സൂപ്പർ 👌👌👌👌പഴുത്ത നാരങ്ങ വാങ്ങിയിട്ടുണ്ട്.. ഇതോപോലെ നാളെ ചെയ്തുനോക്കും 👍👍thank you bro ❤❤
Thank you Sobha
@@ShaanGeo ഞാൻ അച്ചാറിട്ടു. സൂപ്പറായിരുന്നു... കഴിച്ചിട്ട് എല്ലാരും നല്ല ടേസ്റ്റ് ഉണ്ടാരുന്നുന്നു പറഞ്ഞു. കയ്പ്പും അധികം ഇല്ലാരുന്നു..ബാക്കി വന്നതിൽ ഇത്തിരി എനിക്കു വച്ചിട്ട് ബാക്കി ഫ്രണ്ട്‌സ് കൊണ്ട് പോയി 🤩ഇനി ഇങ്ങനെയേ അച്ചാറിടു ഞാൻ..Thanks bro.. Very very thanks 🙏
Shaan, clear cut presentation ,good
Super recipe👍 വെള്ള നാരങ്ങ അച്ചാർ ഞാൻ ഉണ്ടാക്കിയിരുന്നു.വീട്ടിൽ നല്ല ഡിമാൻഡ് ആയിരുന്നു. പെട്ടന്ന് തീർന്നു പോയി .😊
Thank you saly
Chicken thoran undakkunna video cheyyamo
അച്ചാറു റെഡി 👍 ❤️❤️ 🙏
അരിനെല്ലിക്ക അച്ചാർ recipe ഇടുമോ
Really superb. Just now I prepared and keeping for cool. Even just now prepared it, current taste also very tasty. So it will be awsome after three days. Thanks for the receipy.
Most welcome 😊
പാവക്ക അച്ചർ ഉണ്ടാക്കുന്ന വിധം പറഞ്ഞ തരാമോ
Black color aano ishttam. Eppoyum same color t-shirt aanulo use cheyunathu..!
Yes
Bro paneer curry undakunnu vedio edoo
Green lime il ee type achar cheyan patumo?
Chettan illarunnenkil njan enthu cheythene chettante recipe aanu ivide ellathinum thank you
ചേട്ടാ ഞാൻ ബീഫ് ഉലത്തിയത്, നാരങ്ങ അച്ചാർ, ഗ്രീൻ ആപ്പിൾ അച്ചാർ ഇവയൊക്കെ ഇണ്ടാക്കി. എന്റെ hus സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞു. Thank you🎉👍🏻🫰✌️🫶
പല തരം നാരങ്ങാ അച്ചാറുണ്ടാക്കിയിട്ടുണ്ട്,പക്ഷെ ഇതായിരുന്നു ഏറ്റവും സൂപ്പർ
Thank you so much 😊
Kalakki. Vayil vellam vannu.
Mango picklente recipe cheyyamo
Nalla presentation❤
Thank you
Sir nellika achar recipe indakonam plz
ആദ്യം ലൈക് പിന്നെ കാണും
Requesting you to do a video for mango pickle too.
Cut cheyumbo vellam varunnond kozhapam undo.
No prblm
Nalla.Achar..super
Njan ett ayirnn supr ayirnn thanks chetta
2.10Million subscribers 🎉😍 congratulations
Thrissur namboothiri style erissery receipe please
Hi sir Pls make video for eriserry in your style
All the best
Good morning brother lemon pickle superr
Thank you so much😊
നാരങ്ങ അച്ചാർ അടിപൊളി...
🙏🤝
നാരങ്ങ അച്ചാർ സൂപ്പർ ഷാൻ ചേട്ടാ 👍👍👍👍