Ithu Item Vere | Comedy Show | Ep# 21
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv
സുജിത്, ഹരി, രാജേഷ് അടിപൊളി സ്കിറ്റ് ❤😂
സുമി നല്ലൊരു artist ആണ്. എന്റെ ഒരു ചെറിയ ഉപദേശം സുമിയോട് പറയാനുള്ളത്, ഷജിറിനെ ഒഴിവാക്കൂ. പുള്ളി ഇതുവരെ ഒരു കലാകാരൻ എന്ന നിലയിൽ ഒട്ടും improvement വരാത്ത ഒരാളാണ്. അത് വരാൻ വേണ്ടി കൂടിയാണ് ഞാൻ ഇത് പറയുന്നത്. സത്യത്തിൽ ഞാനിപ്പോ ഷാജിറിന്റെ സ്കിറ്റുകൾ കാണാറെയില്ല. ഇതിന്റെ ഇൻട്രോ കേട്ട് കണ്ട് പോയതാ.... കൂടെയുള്ള ആളെ കാണുമ്പോൾ എനിക്ക് മനോജ് ഗിന്നസിനെ ആണ് ഓർമ്മ വരുന്നത്. പുള്ളിയും നന്നായി ചെയ്യുന്നുണ്ട്.
ഇന്നത്തെ Epi -ൽ കാവ്യയുടെ Stand - Up മാത്രം ചിരിക്കാൻ വകയുണ്ടായിരുന്നത്🎉❤❤
സുജിത്ത്,ഹരി,രാജേഷ് അടിപൊളി
ചിരിക്കാൻ ഇല്ലാത്ത സ്കിറ്റിന് ജഡ്ജസ് ആയ നിങ്ങൾ വെറുതെ ചിരിച്ചുകൊണ്ട് 30kയും 40k യും കൊടുക്കുന്നു.
ചിരിക്കാൻ ഉള്ള കുട്ടികളുടെ സ്കിറ്റ് 5k യും 10k യും 20k യും മാത്രമാണ് കൊടുക്കുന്നത്. കഷ്ടമാണ്
Ivarude katta fan aanu njan. Ivarude comedy kku vendi kaathirikkum 🥳🥳😍😍😍
Valippinu 25000/_ Roopa . Nalla Comedy Parayunnavarkku Enthenkilum Kodukkum.
കുട്ടികളുടെ skit ആണ് സൂപ്പർ
അവർക്ക് മാർക്ക് കൊടുക്കില്ല
സ്റ്റാർ മാജിക്കിന്റെ ഡയറക്ടർ അനൂപ് ജോൺ സർ തന്നെ ഇതും സംവിധാനം ചെയ്താൽ ഇത് ജനപ്രിയ പരിപാടി ആകും. റേറ്റിങ്ങും കൂടും.
ഇങ്ങിനെയുള്ള സ്കിറ്റ് ആണെങ്കിൽ താമസിയാതെ പൊളിയും🤔🤔
ഇതാണോ. തമാശ 👌🏼...
ഇന്നതെ കാവ്യയുടെ perfomance പൊളിച്ചു🎉🎉❤
സത്യം സുമിയൊക്കെ വരുമ്പോ എന്തെങ്കിലും വെറൈറ്റി ആവും എന്നു കരുതി പക്ഷേ നിരാശപ്പെട്ടു പോയി 😪😪😪😪
കൃഷ് പ്രൈസ് stand up കോമഡി ചെയ്യുന്ന ഒരുപാട് നല്ല കലകാരൻമാർ കലാകാരികൾ ണ്ട് അവർക്കു ടെ കൊടുത്തുടെ
മൂന്ന് സ്കിറ്റും വൻ പരാജയം 😊
എന്തുട്ട് വളിച്ച കോമഡിയാണ് ഇത് ഇക്കിളി ആക്കേണ്ടിവരോല്ല കാവ്യാ മാത്രമാണ് ഭംഗി ആക്കിയത് ❤❤❤❤
ഇപ്പം ഞങ്ങൾ family full കാവ്യാ സ്റ്റാൻഡ് up കട്ട waiting ആണ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🥰🥰🥰🥰
ഇന്ന് ലോക തോൽവി ആണല്ലോ എല്ലാരും
3 Perum Sthree Vesham Kettiyal Manoharikal Aanu.
Have to ive some money to Kavya. Dida very good stand-up comedy.
ഇന്നത്തെ എപ്പിസോഡിൽ കവ്യയാണ് താരം സ്റ്റാൻഡപ് കോമഡിക്കും പ്രൈസ് കൊടുക്കാമയിരുന്നു
സുമി, ഷഹീർ, വളിപ്പൻ കോമഡി
ആനക്കാരൻ്റെ സൗണ്ട് ആലും മൂടൻ ചേട്ടനെ മനസ്സിലേയ്ക്ക് കൊണ്ടുവന്നു...!
പരസ്യം ഒരു മയത്തിലൊക്കെ ഇടടെ....😢😢
ചിരി വന്നില്ലേലും അങ്ങ് ചിരിച്ച് തള്ളണം
Super 👌
ഇന്നത്തെ സ്കിറ്റുകൾ എല്ലം ചളി എടുത്തു പൊട്ടകിണറ്റിൽ ഇടൂ
Ado poli 😂
Kavya super
3 pesrum Valippakki.
Supper❤
ചാർളി ചക്കരമുത്തെ❤❤ മുന്തിരിതോട്ടം സൂപ്പർ❤❤
Adipoli
ഡ്ജ്ജ് സഗൽ ഇജ്ജ് കേട് ഡിഗ്ഗ് ഫസ്റ്റ്
സ്പിക് എഗ്ജോ സ്‌ജെയ്ബ് ഗ്ക്ജ് ടിക്ജ്
3 സ്കിറ്റ് പൊട്ടിപ്പാളീസ്
രണ്ടാമത്തെ വളിപ്പ് ഇതൊന്നും കണ്ടിരിക്കാൻ ജനങ്ങളെ കിട്ടൂല. എന്തിനാടോ ജഡ്ജ്സായി ഇരിക്കുന്നത് 😭😭😭😭
സ്റ്റാന്റ് അപ്പ് കോമഡിക്ക് ആണ് സമ്മാനം നൽകേണ്ടത്.. ഇന്ന് സ്കിറ്റ്കളെ കാളും നന്നായത് കാവ്യയുടെ സ്റ്റാന്റ് അപ്പ് കോമഡിയാണ്...
നസീർ ഉപ്പ് വെള്ളം കുടിച്ചത് പോലെ
പുതിയ ആൾക്കാരെ കൊണ്ട് വരും ഇവർ 10 15 കൊല്ലം ആയി ഇതന്നെ
കോമഡി നല്ലതല്ല എന്നല്ല
പക്ഷെ കോമഡി ഒരു വട്ടമേ ചിരിക്കും
ചിലപ്പോൾ ഒന്നോ രണ്ടോ തവണ
ഇതൊക്കെ
കാവ്യ സൂപ്പർ ആയി മോളൂസേ 🥰😘😘
സ്കിറ്റിൻ്റൊപ്പം എഴുതിക്കാണിക്കുന്നത് ഒന്ന് ചെറുതാക്കിക്കൂടെ ആളുകളെ കാണാനോ മനസ്സിലാക്കാനോ പറ്റുന്നില്ല. TV യിലല്ല കാണാറ്.😢😢😢
കാവ്യയുടെ നന്നായിട്ടുണ്ട് 😂😂😂
നസീർ ശങ്കരാന്തി ഒരു ആദ്യരാത്രി skit ചെയ്തു. വേറെ ഒന്നും hit ആയിട്ടില്ല എന്നിട്ടാണോ മീറ്റർ ഒത്തില്ല സ്കിറ്റിന്റെ സ്പ്പുടത പോര. എന്നൊക്കെ ചേലക്കണത്. ആത്യം നീ ഒരു കോമഡി ചെയ്ത് കാണിക്ക്
സ്ഥിരം ഇവർ മാത്രം ഉള്ളു
എന്ത് കൂറ സ്കിറ്റ് ആണെങ്കിലും കിഷോർ ഏട്ടന്റെ ടീമിനെ എന്തിനാണ് ഈ ജഡ്ജ് എന്ന് പറയുന്നവർ ഇത്ര സപ്പോർട്ട് ചെയ്യുന്നേ 🙃🙃🙃🙃🙃
എന്റെ അഭിപ്രായത്തിൽ ഇവർക്കൊക്കെ ഒന്നും കൊടുക്കരുത് 🙏🏼
എന്നാലേ നെക്സ്റ്റ് time നന്നാകും ☹️
😂❤🎉
കാവ്യ നന്നായി ചെയ്തു 🎉🎉🎉🎉🎉🎉🎉
Sumi വേദിയിൽ വന്നാൽ പിന്നെ ചിരിയുടെ മാലപ്പടക്കം കത്തിച്ചുകൊണ്ടെ. പോകൂ. ഇന്നത്തെ. സുമി യുടെ.ഡ്രസ്സ്. നന്നായില്ല മറ്റു രണ്ടു പേരും nannaaiabinayichu . തമാശകൾ കുറവ് ആയിരുന്നു.ചിരിക്കാനുള്ള. വക കുറവ് ആയിരുന്നു
Ethano item vere
കോമഡി എന്താ ഉള്ളത് എന്താ ചിരിക്കാൻ ഉള്ളത്
Kaviya mathram ok
Onninum kollillaaa
ഇന്നത്തെ പെർഫോമൻസ് കാവ്യയുടെ മാത്രം കൊള്ളാം
❤❤❤❤❤
സാധാരണ ക്കാർ ഉള്ള സ്കിറ്റ് കളിപ്പിക്കു
ചക്കപ്പഴം നിർത്തിയോ.
സീസൺ... കഴിഞ്ഞു കാണും.. 😜
ആണങ്ങള് നല്ല സൂപ്പറ് കോമടി കാണിക്കുന്നൂ ഒര് വിവരം ഇല്ലാത്ത അസീസ് ജഡ്ജ് കഷ്ടം തന്നേ
ഇതുപോലെ കോമഡി കാണിച്ച ആരെങ്കിലും ആ സീറ്റിൽ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. അതാണ് അസീസ്.
അസീസിന് എന്താണ് സർ കുഴപ്പം അദ്ദേഹം നല്ല ഒരു കലാകാരൻ തന്നെ ആണ്
😢
Lastathe comedy arno 🤔
ഒരു ഹാസ്യം ഇല്ല വളിപ്പ് ആയിപോയി
Stand up ന് കാശില്ലേ....
വെറുതെ.. ഒരു. നേരമ്പോക്. ഒരു. രസമില്ല.
കാവ്യയ്ക്ക് കാശ് കൊടുക്കഡോ..
നസിർ സംക്രാന്തി ഷോർട്ട് ഫിലിം th-cam.com/video/5rzB3aivqMg/w-d-xo.htmlsi=J1UiKgZ7W07N-xPX
❤❤❤❤❤