തമാശക്കഥകളുടെ തുടർച്ചയുമായി നടൻ മുകേഷ് | Flowers Orukodi 2 | Ep # 17

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • വര്‍ഷങ്ങളായി നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുകേഷ്. രസകരമായി കഥകളും തമാശകളും കേട്ട് മലയാളികള്‍ ഒരുപാട് ചരിച്ചതാണ്. ഇന്നുവരെ പൊതുവേദിയില്‍ വെളിപ്പെടുത്താതിരുന്ന രസകരമായ കഥകളുമായി നടന്‍ മുകേഷ് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ..
    Mukesh is an actor who, over the years, have played multiple roles in Malayalam Cinema. His funy stories always entertained the audience. In this episode of 'Flowers Oru Kodi', he unfolds more untold funny stories from his life.
    #FlowersOrukodi #Mukesh
  • บันเทิง

ความคิดเห็น • 87

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +61

    മുകേഷിന്റെ പഴയ സിനിമകൾ പലർക്കും നൊസ്റ്റാൾജിയ, റിപീറ്റ് വാല്യൂള്ള മികച്ച സിനിമകളാണ് 🎉🎉

  • @prajup6789
    @prajup6789 7 หลายเดือนก่อน +16

    മുകേഷേട്ടൻ 90 കാലത്തെ ലുക്ക്‌ ആയി.... ഇപ്പോ കാണുമ്പോൾ 30,35 വയസുകാരൻ...

  • @chandrababu7048
    @chandrababu7048 7 หลายเดือนก่อน +10

    മുകേഷിന്റെ അഭിനയം കാണണമെങ്കിൽ മമ്മുട്ടിയും മുകേഷും ചേർന്ന് അഭിനയിച്ച ലോഹി സാറിന്റെ തനിയാവർത്തനം എന്നെ സിനിമ

    • @DrRahul4044
      @DrRahul4044 7 หลายเดือนก่อน +1

      Mahayannam.
      Athum adipolyaan

  • @Darkdon5
    @Darkdon5 7 หลายเดือนก่อน +9

    Kodeeshwaran,deal or no deal.pandathe asianet inte thanne main one and only best anchor Mukesh ettan thanne…❤

  • @habbyaravind3571
    @habbyaravind3571 8 หลายเดือนก่อน +22

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤

  • @entertainmentmedia2.071
    @entertainmentmedia2.071 8 หลายเดือนก่อน +21

    പാവങ്ങളെ വിളിക്കും എന്നാ കമെന്റ് വന്നോ
    ഒരു എപ്പിസോഡ് ആളെ ഒരുപാട് നല്ല രസം ഉള്ള കഥകൾ കേട്ടില്ലേ

  • @suharakalam3995
    @suharakalam3995 8 หลายเดือนก่อน +155

    എന്റെ മകളെ വിളിക്കുമോ. തുടർ പഠനത്തിന് വേണ്ടി ആണ്. 18വർഷം ആയിട്ട് വാടകക്ക് താമസിക്കുന്ന ഫാമിലി ആണ്. ഞങ്ങൾ.

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +10

    *no one can replace mukesh💯🔥*

  • @kbhavani8500
    @kbhavani8500 8 หลายเดือนก่อน +29

    Mukesh, a superb entertainer 👍🏼

  • @vasanthakumari1070
    @vasanthakumari1070 8 หลายเดือนก่อน +9

    Super sharikum enjoy chythu

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 8 หลายเดือนก่อน +7

    Edakke ethupoleyullavare venam mukeshettan super

  • @MichiMallu
    @MichiMallu 8 หลายเดือนก่อน +8

    ആ ചിരി, രണ്ടരലക്ഷം ആ കുടുംബത്തിന് കൊടുത്തത് തന്നെ!!’

  • @gopakumarcs4959
    @gopakumarcs4959 7 หลายเดือนก่อน +4

    മുകേഷിൻ്റെ സിനിമകൾ കുറെ കണ്ടവനാണ്......
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ
    ചെറുപ്പത്തിൽ ഇദ്ദേഹത്തിൻ്റെ സിനിമകൾ കണ്ട് ഏറെ സന്തോഷിച്ചവനാണ്.......
    പക്ഷേ ----...
    കുടുംബത്തിൽ കയറ്റാൻ കൊള്ളില്ല ......😅

    • @abhilasha5424
      @abhilasha5424 7 หลายเดือนก่อน

      അണ്ണാ കറക്റ്റ്

    • @padmajavijayan309
      @padmajavijayan309 2 หลายเดือนก่อน

      ഇതു പോലത്തെ കൊറേ എണ്ണങ്ങൾ കാരണം ആണ് മുകേഷ് sir വേണ്ടത്ര ഉയരാത്തത്..

  • @noushadputhalath9181
    @noushadputhalath9181 7 หลายเดือนก่อน +3

    Mukesh ❤❤❤❤❤

  • @chandral5979
    @chandral5979 7 หลายเดือนก่อน +2

    Mukesh super 👌

  • @sheelajohn2334
    @sheelajohn2334 2 หลายเดือนก่อน +1

    Mukesh super

  • @ushamullapilly6225
    @ushamullapilly6225 7 หลายเดือนก่อน +1

    Very nice. Randuperum very nice

  • @sibymathai2194
    @sibymathai2194 8 หลายเดือนก่อน +7

    mukesh ishtam

  • @LisaJoseph-ls2oc
    @LisaJoseph-ls2oc 7 หลายเดือนก่อน +8

    Always nice to listen to Mukesh

  • @bijumon9058
    @bijumon9058 8 หลายเดือนก่อน +11

    മുകേഷ് 💞

  • @samkeepuram
    @samkeepuram 8 หลายเดือนก่อน +12

    SKN , Next Transport minister നെ കൊണ്ട് വരുമോ ?

  • @Jilluminatii
    @Jilluminatii 8 หลายเดือนก่อน +6

    Mukesh ettan🔥🖐️

  • @sreenivasantm3500
    @sreenivasantm3500 8 หลายเดือนก่อน +6

    പാത്രമറിഞ്ഞ് ഭിക്ഷ നൽകുക, അതിന് വേണ്ടത് ചെയ്യുത

  • @karthiayanim2970
    @karthiayanim2970 8 หลายเดือนก่อน +7

    പറയാൻ കഥകളുണ്ടാക്കൂ, എത്ര കൃത്യമായ സ്ക്രിപ്റ്റ്

  • @sairabasheer764
    @sairabasheer764 8 หลายเดือนก่อน +2

    Mumpu flowers1 kodiyil vana Vinay ena payyane onnu kudi kondu varumo? Avanippol enthu sambhavichu ennariyan thalparyam undu .annu episode ittapol othiri vews undayitullatanu.onnu kudi kondu varu.Nedumbasseriyil ninnu vana Vinay.Achanem Ammayem thedi nadakuna kutti.

  • @abdulsalamabdul7021
    @abdulsalamabdul7021 8 หลายเดือนก่อน +2

    Super

  • @abuttykonnalath608
    @abuttykonnalath608 7 หลายเดือนก่อน

    Thanks

  • @YoursDev2015
    @YoursDev2015 7 หลายเดือนก่อน +2

    ❤❤

  • @Chikkumolphotos1
    @Chikkumolphotos1 7 หลายเดือนก่อน +1

    God father

  • @PushpammaJessy
    @PushpammaJessy 7 หลายเดือนก่อน

    ചോദ്യോദരങ്ങൾ കുറവും വാചകമടി കൂടുതലും.

  • @junaidcm4483
    @junaidcm4483 8 หลายเดือนก่อน +3

    👍👍👍🥰🥰🥰

  • @mollypm1768
    @mollypm1768 7 หลายเดือนก่อน +1

    Is this show like the jewelry inaguration😅

  • @fidhafadil2465
    @fidhafadil2465 8 หลายเดือนก่อน +2

    👌

  • @randeepkv4289
    @randeepkv4289 8 หลายเดือนก่อน +1

    ഇതുപോലുള്ള പടക്ക കഥ എനിക്കും പറയാനുണ്ട് ☹️

  • @PRASIDAC-b7t
    @PRASIDAC-b7t 7 หลายเดือนก่อน

    Sir paripadiyil pakedukkan
    Ethanucheyedath

  • @sreejasreedharan3112
    @sreejasreedharan3112 7 หลายเดือนก่อน

    EE kodiyude vikasanangal koodi MLA thottu kanikkunna video kandal kollamayirunnu, nattil illahathu kondu kanan pattunnilla😂😂

  • @radhakrishnan3270
    @radhakrishnan3270 7 หลายเดือนก่อน

    👍

  • @neaemaparwin2247
    @neaemaparwin2247 8 หลายเดือนก่อน +2

    Joymoneee.....

  • @indian6346
    @indian6346 8 หลายเดือนก่อน +5

    പരിപാടി സ്റ്റാൻഡേർഡ് സാധനം തന്നെ. പക്ഷേ മുകേഷ് സാർ പഴയ തലമുറയിൽപ്പെട അതുല്യ മുഖ്യമന്ത്ര്യമാരുടെ സ്വഭാവവൈശിഷ്ട്യങ്ങളറിഞ്ഞിട്ട് തന്നെയാണോ ആയിരം അകമ്പടിക്കാരുമായിട്ട് റോഡ് സ്വന്തമാക്കി ജനദ്രോഹത്തിന് പുതിയ ഭാഷ്യം കണ്ടെത്തുന്ന ചിലർക്ക് ഓശാന പാടുന്നത്. അതോ അതും അഭിനയം തന്നെയോ ..

  • @geetharanikp
    @geetharanikp 8 หลายเดือนก่อน +4

    MLA, film field, ഇതിൽ നിന്നെല്ലാം വരുമാനം ഉള്ള ഒരാളെ, രണ്ടു ദിവസം നീട്ടികൊടുത്തത് ശരിയായില്ല, (ഹാസ്യത്തിനും, rating ന് വേണ്ടി ആയാൽപ്പോലും )

  • @Game_S_ploit
    @Game_S_ploit 7 หลายเดือนก่อน +1

    Dear sir I like changing any country but problem they not change this problem i like any time change

  • @muthassikadhakal4237
    @muthassikadhakal4237 8 หลายเดือนก่อน +6

    എന്റെ മകനെക്കൂടി വിളിക്കുമോ ?

    • @achu-u7p
      @achu-u7p 8 หลายเดือนก่อน +3

      പിന്നെ ഞങ്ങൾക്ക് ഇതല്ലെ പരിപാടി

  • @satharnalarakkettil59
    @satharnalarakkettil59 7 หลายเดือนก่อน

    സിദ്ദീഖ് ആണ് ക്രെഡിറ്റ്

  • @suhairamuhammad2364
    @suhairamuhammad2364 7 หลายเดือนก่อน +1

    Sreekandan nair aake desp aanallo😅

  • @OmanaBabu-m9r
    @OmanaBabu-m9r 8 หลายเดือนก่อน +2

    കമ്പിളിപ്പുതപ്പേ....... കമ്പിളിപ്പുതപ്പ്.

  • @sreenivasantm3500
    @sreenivasantm3500 8 หลายเดือนก่อน +10

    സാധുക്കളെ, കഷ്ടപെടുന്നവരെ ദുരിതമനുഭവിക്കുന്നവരെ കൊണ്ടു വരു

    • @nahalariyas4018
      @nahalariyas4018 8 หลายเดือนก่อน +9

      എന്നും പാവങ്ങളെ കൊണ്ട് വരുന്നുണ്ടല്ലോ പിന്നെ ഇടക്കൊക്കെ ഇത് പോലെ ആളുകളെ കൊണ്ട് വരണം എന്നും സങ്കടങ്ങൾ മാത്രം കേട്ടാൽ പോരല്ലോ ചിരിപ്പിക്കുന്ന എപ്പിസോടും വേണ്ടേ പിന്നെ കിട്ടിയ കാശ് പാവപെട്ട ഒരു കുടുംബത്തിന് കൊടുക്കും എന്നല്ലേ പറഞ്ഞത്

    • @vineethv5861
      @vineethv5861 8 หลายเดือนก่อน +2

      Verum Sadist akale..he will give this Money to poor people.

    • @Jesy000
      @Jesy000 8 หลายเดือนก่อน

      പോടാ

  • @Alphonsa-mg3hk
    @Alphonsa-mg3hk 8 หลายเดือนก่อน

    Too lengthy

  • @GOALIEE
    @GOALIEE 7 หลายเดือนก่อน

    I don't understand these people are already rich so why not give a chance to poor knowledgeable people

  • @Game_S_ploit
    @Game_S_ploit 7 หลายเดือนก่อน

    Dear sir before my new year this 13 14 th have

  • @gopakumar916
    @gopakumar916 8 หลายเดือนก่อน +1

    നിയമ സഭയില്‍ പറയുന്നത് ഒക്കെ റെക്കോഡ് അല്ലേ. അത് MLA മുകേഷ് പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ തന്നെ record ആകും. താങ്കൾ എന്ത് base ല്‍ ആണ്‌ guess ചെയ്ത് പറയുന്നത്‌.

  • @nakshatrahome2253
    @nakshatrahome2253 19 วันที่ผ่านมา

    2 ലഷം അല്ല
    50 ലഷം വന്നതിന്

  • @maryvincent1181
    @maryvincent1181 8 หลายเดือนก่อน +1

    So komali mugesh🤣🤣🤣🤣

    • @anazanasr888
      @anazanasr888 6 หลายเดือนก่อน

      Ninte x aano mugesh 💪

  • @nafik3031
    @nafik3031 8 หลายเดือนก่อน +2

    Nalla script 😅😅

    • @vineethv5861
      @vineethv5861 8 หลายเดือนก่อน +3

      He is a good entertainer man.

    • @mariababe5783
      @mariababe5783 7 หลายเดือนก่อน

      സത്യം

  • @entertainmentmedia2.071
    @entertainmentmedia2.071 7 หลายเดือนก่อน

    പിന്നെ കൊല്ലം കാർക്ക് വേറെ പണി ഇല്ലേ നിങ്ങടെ അഭിപ്രായം പറയാൻ നിക്കല്ലേ

  • @Game_S_ploit
    @Game_S_ploit 7 หลายเดือนก่อน

    Dear sir I don't like looking my teacher I smoke not good she my teacher

  • @Game_S_ploit
    @Game_S_ploit 7 หลายเดือนก่อน

    Please not any app more now I all deleted

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 8 หลายเดือนก่อน +2

    ❤❤❤❤

  • @lailaanish9477
    @lailaanish9477 8 หลายเดือนก่อน +2

  • @YoursDev2015
    @YoursDev2015 7 หลายเดือนก่อน

    ❤❤

  • @YoursDev2015
    @YoursDev2015 7 หลายเดือนก่อน

    ❤❤

  • @sivanandangopalan838
    @sivanandangopalan838 7 หลายเดือนก่อน

    ❤❤❤❤