ഞാൻ രണ്ട് ദിവസയെ ഒള്ളു നിങ്ങളുടെ video കാണാൻ തുടങ്ങിയിട്ടു. കമന്റ് ബോക്സ് കണ്ടിട്ട് ഒരു കാര്യം മനസിലായി..ഈ കുത്തിയിരുന്ന് കമന്റ് ഇടുന്ന ആൾകാർ വൻ സാഡിസ്റ്റ്കൾ ആണ് ട്ടോ…എല്ലാം തികഞ്ഞ കുറെ അസൂയകാർ!ഇത്രേം കുശുമ്പും വെറുപ്പും പുച്ഛവും! ഇവരൊക്കെ എന്ത് മനുഷ്യരാണാവോ! നിങ്ങൾ ഇതൊന്നും മൈൻഡ് ആകേണ്ട…ധൈര്യം ആയിട്ട് മുന്നോട്ട് പോവുക. Lots of love ❤
നിങ്ങൾ ടെ നല്ല കാര്യം എപ്പോഴും പറയണ്ട.. ഇങ്ങനെ കുടുംബം ത്തിൽ ജീവിക്കാൻ പറ്റു.. എല്ലാവർക്കും ചീത്ത വശം ഉണ്ടാകും.. ഒന്നും കാര്യം ആക്കണ്ട.. നല്ല മനസ്സ് ഉള്ളവർ.. എനിക്ക് ഇഷ്ടം ആണ് ❤
പ്രസതമറ്റൊന്നും വിചാരിക്കരുത്. നിങ്ങൾ വീഡിയോയിൽ പാചകം ചെയ്യുന്നതിൻറെ ഇടയ്ക്ക് ഒരുപാട് വീട്ടുവിശേഷങ്ങളും പണ്ടത്തെ കാര്യങ്ങളും എല്ലാം പറയുന്നതു കൊണ്ടാണ്പാചകത്തിൻ്റെ comment ൽഉപരിയായി നിങ്ങളുടെ inner 'ലേക്ക് കടന്ന് ആൾക്കാർ മറുപടി പറയുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽഉരുളയ്ക്കുപ്പേരി പോലെപ്രസീത മറുപടി പറയുന്നത് നിർത്തണം അത് നിങ്ങൾക്ക് ദോഷമേ ചെയ്യൂ ശ്രദ്ധിക്കുക ഇത് Social media അല്ലേ
ചേച്ചി.. ചെറുപ്പത്തിലേ, കഷ്ടപ്പാടും,ബുദ്ധിമുട്ടും, അച്ഛൻ അമ്മമാർ നമ്മളെ വളർത്താൻ കഷ്ടപ്പെട്ടതും ആ കാര്യങ്ങൾ പറയുന്നത് ഒന്നും ദാരിദ്ര്യം പറച്ചിൽ അല്ല... നമ്മൾ വളർന്നു വന്ന സാഹചര്യം ആണ് അത്.. അതിനെ കുറിച്ച് പറയുന്നത് കൊണ്ട് ഒരു കൊഴപ്പോം ഇല്ലാ..❤️❤️
നിങ്ങളുടെ കുടുംബവും കുട്ടികളും എല്ലാവരും ഒരുമിച്ചുള്ള നിമിഷങ്ങളും കാണാൻ ഇഷ്ടമുള്ളത് കൊണ്ടാണ് വിഡീയോകാണുന്നത് തന്നെ.ദാരിദ്രം പറഞു കൈ നിട്ടുന്നുയെന്ന് ആരും പറയില്ല. . ഒള്ള ഉള്ളപോലെ തുറന്ന് പറയണത് തെറ്റായകാര്യമല്ല നിങ്ങൾ അനുഭവിച്ചതല്ലേ പറയണത്. ഒന്നിൽ കൂടുതൽ പറഞത് പറയുന്നുണ്ട്. അത് ഒന്നു ശ്രദ്ധിക്കുക❤
നെഗറ്റീവ് കമൻറ് കണ്ട് വിഷമിക്കണ്ട ആളുകൾ പലതരം ആണ് നല്ലതും . അല്ലാത്തതും ഉണ്ടാവും ഭക്ഷണം കൊടുക്കണ്ടത് നല്ലതാണ് നിങ്ങടെ കുടുംബം ഇഷ്ടമാണ് എന്നും വീഡിയോ ഇടണം അമ്മമാരേനല്ല ഇഷ്ടമാണ്
ചേച്ചി ഞാൻ നെജയാണ് നല്ല മനസ്സുള്ളവർക്കേ പണ്ടത്തെ കാര്യങ്ങൾ ഓർമ്മ വരുള്ളൂ ചേച്ചി ശ്രദ്ധിച്ചോന്നറീല പണ്ടുള്ള കാര്യങ്ങൾ മറക്കുന്നവരാണ് ഇന്ന് നന്നാവുന്നത് എന്റെ അനുഭവത്തിൽ പറഞ്ഞതാട്ടോ ചേച്ചിക്ക് നല്ലമനസാണ് അതുകൊണ്ടാണ് എനിക്ക് ചേച്ചിയെ ഇഷ്ട്ടം കളങ്കമില്ലാത്ത മനസിന്റെ ഉടമയാണ് ചേച്ചി ❤
പ്രസീത സംസാരിക്കേണ്ട എന്ന് ആര് പറഞ്ഞു ഒരേ കാര്യം എപ്പോഴും പറയുന്നത് ആണ് ബോറ് എല്ലാർക്കും കഷ്ടപ്പാട് ഉണ്ട് അതൊക്കെ ഒരു തവണ പറയാം ഇത് തന്നെ കണ്ടന്റ് ആക്കുന്നത് ശരിയല്ല ചില ആളുകൾ വെറുതെ പൊക്കി പറയും നെഗറ്റീവും പോസറ്റിവും പറയുന്നവർ ആണ് യഥാർത്ഥ മനുഷ്യർ പൊക്കി പറയുന്നവർ അല്ല നിങ്ങളുടെ വീഡിയോ യിൽ മാത്രം ആണ് ഒരാൾ എന്തേലും പറഞ്ഞാൽ അടുത്ത വിഡിയോയിൽ നിങ്ങൾ അത് കണ്ടന്റ് ആക്കി കൊണ്ട് വരും അത് ശരിയല്ല ആരൊക്കെ എന്നെ എന്ത് പറഞ്ഞാലും ശരി ഞാൻ പറയേണ്ടത് പറയും നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കൊണ്ടാണ് വീഡിയോ കാണുന്നെ
അതു ശെരിയാ. ഓരോ ദിവസവും രണ്ടു വീഡിയോ ഇടുംആദ്യം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു എണ്ണ ഒഴിച്ച് എന്തെങ്കിലും ഇളക്കിയിട്ട് പിന്നെ തലേന്നത്തെ കമന്റ് മുഴുവൻ വിളമ്പി ഒരു വ്ലോഗ് തീർക്കും. എന്തിന് ഇങ്ങനെ വ്യൂ കിട്ടാൻ ചെയ്യണേ. എത്ര യോ കുക്കിംഗ് chaanel വേറെ ഉണ്ട് ഇതുപോലെ ഒരു chaanelum കാണില്ല 🤮🤮🤮
പ്രസി നെഗറ്റീവ് പറയുന്നവർക്ക് അത് പറയുമ്പോൾ ഒരു സന്തോഷം കിട്ടുന്നുണ്ടായിരിക്കാം നിങ്ങൾ കാരണം അവർക്ക് അങ്ങനെയൊരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ നല്ലതാണ് പ്രസി . 👍👍👍👍❤️
നിങ്ങൾ ഈ നെഗറ്റീവ് കമന്റിനു മറുപടി പറയാൻ നിൽക്കുന്ന എന്തിനാണ്. നിങ്ങളെ അവരോട് സമാധാനം പറയണ്ട കാര്യമില്ല. നിങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഇത് പറയുന്നത് കേൾക്കുമ്പോൾ ഭയങ്കര ബോറിംഗ് ആണ്. നിങ്ങൾ വേറെ നല്ല വീഡിയോകൾ ചെയ്യുക.. All the best 👍🏻
എന്റെ മാമന്റെ വീട് അവിടെയാണ് ലക്ഷംവീട് ഇല്ലേ അവിടെ ചെറുപ്പത്തിൽ ഞങ്ങൾ അങ്ങോട്ട് വന്നിരുന്നു സിദ്ദീഖ് എന്നാണ് മാമന്റെ പേര് അവർ ഇപ്പോൾ മരിച്ചുപോയി അവിടെ സൈക്കിൾ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നതുണ്ടായിരുന്നു ഇപ്പോഴല്ല
പാവം പ്രസി... ഇന്ന് ഉഷാറില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ വിഷമം ആയി ട്ടോ.... ഇനിയിപ്പോ എന്തെങ്കിലും പറഞ്ഞാൽ നെഗറ്റീവ് ആവോ എന്നൊരു വിഷമം മുഖത്തുണ്ട്.... എടൊ താൻ എന്തിനാ കമന്റിൽ നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കുന്നത്.... തനിക്കു നെടുംതൂൺ ആയി കൂടെ അനി ഇല്ല്യേ... ധൈര്യമായി നിങ്ങൾ എന്നും വീഡിയോസ് ഇട്... ഇല്ലേൽ ഞാൻ അങ്ങോട്ട് വരും... ഹാ 🙁
ചേച്ചി തളർത്താൻ ഒരു പാട് പേരുണ്ടാകും. തളരരുത്. മറ്റുള്ളവർക്ക് വേണ്ടി ജീവിതരീതിയൊന്നും മാറ്റാൻ ആർക്കും കഴിയില്ല.🎉 ചേച്ചി വേഗം പുതിയ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.😊
പൊന്നു ചേച്ചി നെഗറ്റീവ് നോക്കല്ലേ. വീഡിയോ നല്ലതാ. പിന്നെ വീഡിയോ ചെയ്യുമ്പോ വീടിന്റെ പരിസരം ഒക്കെ ഒന്ന് കാണിക്കണേ. നല്ലതായിരിക്കും. നാട്ടും പുറം കാണാൻ അടിപൊളിയാ.
സോഷ്യൽ മീഡിയയാണ്...പലതും കേൾക്കേണ്ടിവരും..അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവുക...എല്ലാവരുടെ മനസ്സും ഒരു പോലയല്ലല്ലോ...മൈൻ്റ് ചെയ്ണ്ട.... നിങ്ങളുടെ സന്തോഷവും സങ്കടവും വീഡിയോയിൽ പറയുന്നത് ഒരു കുഴപ്പവുമില്ല... മുന്നോട്ട്
ഒരിക്കലുമില്ല. എനിക്കുമുണ്ട് മൂത്തച്ചിമാരും എളേച്ചിമാരും. ഞങ്ങളും ഇങ്ങനെ തന്നെ കളിയാക്കിയും ഒക്കെ പറയും. അത് ആർക്കും വേദനിക്കുകയുമില്ല. പിന്നെ ഇവർ വീഡിയോ ഇടുന്നത് കൊണ്ട് എല്ലാവരും കാണുന്നു.അതൊരു കുറ്റമായി പലർക്കും തോന്നാം.സ്വാഭാവികം. ബഹുജനം പലവിധം.
പറയുന്നവർ പറയട്ടെ ചേച്ചി ആരെക്കെ എന്തെക്കെ പറഞ്ഞാലും എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ആ വീടിന്റെ നട്ടെല്ല് ഒരുപരിധി വരെ ചേച്ചി ആണ്
Athe. Avarude perumattam nallathayondanu veetil prashnangal illathe munnott pokunnath
Correct
നിങ്ങളുടെ വീഡിയോ ഒരു സാധരണക്കാരുടെ ജീവിതമാണ് കാണിക്കുന്നത് ,ഞാനും നിങ്ങളെ പോലെ സാധാരണ ആളാന്ന്❤
അനിലിന്റെ അമ്മ super. നല്ല പക്വത. നല്ല സ്വഭാവം. നല്ല ഭംഗി. ഐശ്വര്യം. സ്നേഹം
ഞാൻ രണ്ട് ദിവസയെ ഒള്ളു നിങ്ങളുടെ video കാണാൻ തുടങ്ങിയിട്ടു. കമന്റ് ബോക്സ് കണ്ടിട്ട് ഒരു കാര്യം മനസിലായി..ഈ കുത്തിയിരുന്ന് കമന്റ് ഇടുന്ന ആൾകാർ വൻ സാഡിസ്റ്റ്കൾ ആണ് ട്ടോ…എല്ലാം തികഞ്ഞ കുറെ അസൂയകാർ!ഇത്രേം കുശുമ്പും വെറുപ്പും പുച്ഛവും! ഇവരൊക്കെ എന്ത് മനുഷ്യരാണാവോ! നിങ്ങൾ ഇതൊന്നും മൈൻഡ് ആകേണ്ട…ധൈര്യം ആയിട്ട് മുന്നോട്ട് പോവുക. Lots of love ❤
🥰🥰🥰🥰❤️
നിങ്ങളുടെ വൂവേഴ്‌സിനെ ഓരോന്നു പറഞ്ഞു മുഷിപ്പിക്കുന്നത് നിങ്ങൾക്ക് നന്നല്ല. ഈ വ്യൂവേഴ്‌സ് ആണ് നിങ്ങളുടെ വിജയം.
@@beenaunni4949 👍👍
അമ്മയെ ചേർത്ത് പിടിക്കുന്നത് kandppolഭയങ്കര സന്തോഷമായി അമ്മ സൈലന്റ് ആണ് 💓💓💓🙏🏻
നിങ്ങൾ ടെ നല്ല കാര്യം എപ്പോഴും പറയണ്ട.. ഇങ്ങനെ കുടുംബം ത്തിൽ ജീവിക്കാൻ പറ്റു.. എല്ലാവർക്കും ചീത്ത വശം ഉണ്ടാകും.. ഒന്നും കാര്യം ആക്കണ്ട.. നല്ല മനസ്സ് ഉള്ളവർ.. എനിക്ക് ഇഷ്ടം ആണ് ❤
അമ്മക്കുട്ടി.,.. ആക്റ്റീവ് ആയല്ലോ ❤❤❤.... Prasii... അമ്മയോട് സ്നേഹാന്വേഷണം അറിയിക്കണേ 🌹
നിങ്ങളെ എല്ലാവരെയും ഒരുപാടിഷ്ടം❤️എല്ലാ വിഡിയോസും കാണാറുണ്ട്👍🏻 കുറ്റം പറയുന്നവർ പറയട്ടെ. പഠിച്ചതേ പാടു. Mind ചെയ്യണ്ട
ഇകാലത്തു ഇങ്ങനെ ഒരുമയോട് ജീവിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമാണ് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ് വീടുപണി ഒക്കെ നന്നായിട്ടു നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🥰
Ningal ishtamullathu kazhicholoo. Orupad nanmakal ulla family aanu. ❤❤❤❤❤❤youuuu. Ishtamullavar kandal pore.
❤❤Enthoru nalla family🥰
Lots of love🥰🥰god bless u chechi& family..
പ്രസതമറ്റൊന്നും വിചാരിക്കരുത്. നിങ്ങൾ വീഡിയോയിൽ പാചകം ചെയ്യുന്നതിൻറെ ഇടയ്ക്ക് ഒരുപാട് വീട്ടുവിശേഷങ്ങളും പണ്ടത്തെ കാര്യങ്ങളും എല്ലാം പറയുന്നതു
കൊണ്ടാണ്പാചകത്തിൻ്റെ
comment ൽഉപരിയായി നിങ്ങളുടെ inner 'ലേക്ക് കടന്ന് ആൾക്കാർ മറുപടി പറയുന്നത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽഉരുളയ്ക്കുപ്പേരി പോലെപ്രസീത മറുപടി പറയുന്നത് നിർത്തണം അത് നിങ്ങൾക്ക് ദോഷമേ ചെയ്യൂ
ശ്രദ്ധിക്കുക
ഇത് Social media അല്ലേ
@@sajilathid.s1439 ശ്രദ്ധിക്കാം❤️🙏
Ponnus ne orupad ishttamanu ennullavar like adikku
പറയുന്നവർ പറയട്ടെ പ്രസി മൈൻഡ് ചെയ്യണ്ട നിങ്ങൾ എല്ലാവരെയും ഇഷ്ട്ടം പ്രസി അനിയേട്ടൻ അമ്മ സുകന്യ സതിയേട്ടൻ കുട്ടികൾ..അമ്മു അച്ചു കിച്ചു 😍🥰❤️ഹാപ്പി ഫാമിലി ❤️😍നിങ്ങൾക് ഇഷ്ടമുള്ളത് പോലെ നിങ്ങൾ ജീവിക്കുക
ചേച്ചി.. ചെറുപ്പത്തിലേ, കഷ്ടപ്പാടും,ബുദ്ധിമുട്ടും, അച്ഛൻ അമ്മമാർ നമ്മളെ വളർത്താൻ കഷ്ടപ്പെട്ടതും ആ കാര്യങ്ങൾ പറയുന്നത് ഒന്നും ദാരിദ്ര്യം പറച്ചിൽ അല്ല... നമ്മൾ വളർന്നു വന്ന സാഹചര്യം ആണ് അത്.. അതിനെ കുറിച്ച് പറയുന്നത് കൊണ്ട് ഒരു കൊഴപ്പോം ഇല്ലാ..❤️❤️
Allavarumaganeyanuvalarnaduadonumparajitukariyamila
നിങ്ങളുടെ കുടുംബവും കുട്ടികളും എല്ലാവരും ഒരുമിച്ചുള്ള നിമിഷങ്ങളും കാണാൻ ഇഷ്ടമുള്ളത് കൊണ്ടാണ് വിഡീയോകാണുന്നത് തന്നെ.ദാരിദ്രം പറഞു കൈ നിട്ടുന്നുയെന്ന് ആരും പറയില്ല. . ഒള്ള ഉള്ളപോലെ തുറന്ന് പറയണത് തെറ്റായകാര്യമല്ല നിങ്ങൾ അനുഭവിച്ചതല്ലേ പറയണത്. ഒന്നിൽ കൂടുതൽ പറഞത് പറയുന്നുണ്ട്. അത് ഒന്നു ശ്രദ്ധിക്കുക❤
നെഗറ്റീവ് കമൻറ് കണ്ട് വിഷമിക്കണ്ട ആളുകൾ പലതരം ആണ് നല്ലതും . അല്ലാത്തതും ഉണ്ടാവും ഭക്ഷണം കൊടുക്കണ്ടത് നല്ലതാണ് നിങ്ങടെ കുടുംബം ഇഷ്ടമാണ് എന്നും വീഡിയോ ഇടണം അമ്മമാരേനല്ല ഇഷ്ടമാണ്
ചേച്ചി ഞാൻ നെജയാണ് നല്ല മനസ്സുള്ളവർക്കേ പണ്ടത്തെ കാര്യങ്ങൾ ഓർമ്മ വരുള്ളൂ ചേച്ചി ശ്രദ്ധിച്ചോന്നറീല പണ്ടുള്ള കാര്യങ്ങൾ മറക്കുന്നവരാണ് ഇന്ന് നന്നാവുന്നത് എന്റെ അനുഭവത്തിൽ പറഞ്ഞതാട്ടോ ചേച്ചിക്ക് നല്ലമനസാണ് അതുകൊണ്ടാണ് എനിക്ക് ചേച്ചിയെ ഇഷ്ട്ടം കളങ്കമില്ലാത്ത മനസിന്റെ ഉടമയാണ് ചേച്ചി ❤
കൂട്ടുകുടുബത്തിൽ താമസിക്കാൻ നല്ല രസം ആണ്. പ്രസീത ഭാഗ്യവതി ആണ്. സ്നേഹമുള്ള 2 അമ്മമാർ.
Cherukadha parayum poleyanu Aniyude samsaram ❤
Nighall Postivayi chintghu Janghllude va modan pattukayilla shari enn thonnath cheyu God bless you❤
Prasee tension adikandattoo..neeorunallakudumba..snehamulla..chettathi.ammayane..aroanthoprayatte..ok..nite..sontham..Rasiyathaa
എൻ്റെ വീട്ടിൽ എന്തു പണിക്കു വന്നാലും ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്, എനിക്ക് അതിൽ സന്തോഷം ആണ്..
Aniyettan paraumbol prasi edayilkayari parayathe pidichu ninnu👍🏻🥰
അവിശ്യമില്ലത്തെ കാര്യങ്ങൾ പറയണ്ട് ഇരുന്നു ടെ രണ്ടു മുന്ന് വിഡിയോക്ക് ഉള്ള വകയായി
😢😢😢
😢😢😢
negative comments mind akkanda presi ningl ellavarum adipoliya⁰😊❤❤
Sooper familyaanuto prase❤
അനിൽ നിങ്ങളെ ഒരു പാട് ഇഷ്ടമുള്ളവർ ഉണ്ട് മറ്റുള്ളവർ നെഗറ്റീവ് പറയുന്നത് പറഞ്ഞോട്ടെ മൈൻഡ് ചെയ്യണ്ട, നിങ്ങൾ വീഡിയോ ഇടു ❤️
പറയുന്നവർ പറയട്ടെ പ്രസി നിങ്ങൾ നല്ല ഒത്തൊരുമായുള്ളവരാണ് എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ❤❤
Prasi Amma correct points aanu paranjath. ❤️❤️❤️
Don't worry mole ellammunnot povate saryavum God blesyou
ഓവർ ആണ് ന്ന് അല്ല.. ആരേലും ന്തേലും പറഞ്ഞു തീർക്കുന്നതിനു മുൻപിൽ കയറി ഒച്ചതിൽ സംസാരിക്കും അത് ആണ് ബോർ ആകുന്നത് 👍🏻👍🏻
Ningal oru video edu. Eanthina ee kuttam kandupidikunathu
Athe.etakk kayari parayunnillalo prasi eachi.ee video l kuttikale vilikkunne kelkkaan nalle udde
സത്യം ഇതാണ് കാര്യം അത് അവരോടു പറയുമ്പോൾ അവർ തിരിച്ചു പറയുന്നത് സംസ്ടിച്ചാലും കുറ്റമല്ല മിണ്ടാതെ ഇരുന്നാലും കുറ്റമാണോ എന്ന് ആണ് chodhikunnathu
നിങ്ങൾ സംസാരിക്കുമ്പോൾ അതിന് idakk കയറി ആരേലും സംസാരിച്ചാൽ നിങ്ങൾക് ന്ത് തോന്നും @@preethibalakrishnan4020
Congratulations on more than 100 likes 🎉🎉
നിങ്ങൾക്ക് സഹായം വേണ്ടങ്കിൽ വിഷയം പറയണ്ടിരിക്കുക
കറക്റ്റ്
അതെ
Pavamalley yenthinanu avarey vendathath parayunnath yenth manasughamanu kittunnath nallathu paranjhal eesugham kittilleu
ശരിയാണ്
അടുത്ത രണ്ടു മൂന്ന് വീഡിയോക്കുള്ള കണ്ടന്റ് ആയി.
❤innu nalla vishamam mughath happy ayi irikku
Arentho parannotte don't mind...presi❤❤❤
Mattulaver paraunadh Kareem aakanda aasuya athra mathrem
Negative parayunnor poyi paninokan para ningal maindakkatta ❤❤❤
നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും അത് അവരുടെ സ്വഭാവം ആണ് നിങ്ങൾ ഇങ്ങനെ മുന്നോട്ട് പോവുക
Negative comments ignore cheyyu. Posative aayi chindikku. Veedum enthina ingane negative nu replay kodukkunnath. ❤🥰n
Prasee ani mattullavar parayunnathonnum kaaryamakanda avarkonnum ee kudumbamennanennariyathavara athukondu ningal happyayii nalla video iduu orupaaduper ningalude kudeyundu❤
Ayo
Chechi ningalude place evideya
പ്രസീത സംസാരിക്കേണ്ട എന്ന് ആര് പറഞ്ഞു ഒരേ കാര്യം എപ്പോഴും പറയുന്നത് ആണ് ബോറ് എല്ലാർക്കും കഷ്ടപ്പാട് ഉണ്ട് അതൊക്കെ ഒരു തവണ പറയാം ഇത് തന്നെ കണ്ടന്റ് ആക്കുന്നത് ശരിയല്ല ചില ആളുകൾ വെറുതെ പൊക്കി പറയും നെഗറ്റീവും പോസറ്റിവും പറയുന്നവർ ആണ് യഥാർത്ഥ മനുഷ്യർ പൊക്കി പറയുന്നവർ അല്ല നിങ്ങളുടെ വീഡിയോ യിൽ മാത്രം ആണ് ഒരാൾ എന്തേലും പറഞ്ഞാൽ അടുത്ത വിഡിയോയിൽ നിങ്ങൾ അത് കണ്ടന്റ് ആക്കി കൊണ്ട് വരും അത് ശരിയല്ല ആരൊക്കെ എന്നെ എന്ത് പറഞ്ഞാലും ശരി ഞാൻ പറയേണ്ടത് പറയും നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കൊണ്ടാണ് വീഡിയോ കാണുന്നെ
Correct. സപ്പോർട്ട് ചെയ്യുന്ന കൊണ്ടാണ് വീഡിയോ കാണുന്നെ. Me too
അതു ശെരിയാ. ഓരോ ദിവസവും രണ്ടു വീഡിയോ ഇടുംആദ്യം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു എണ്ണ ഒഴിച്ച് എന്തെങ്കിലും ഇളക്കിയിട്ട് പിന്നെ തലേന്നത്തെ കമന്റ് മുഴുവൻ വിളമ്പി ഒരു വ്ലോഗ് തീർക്കും. എന്തിന് ഇങ്ങനെ വ്യൂ കിട്ടാൻ ചെയ്യണേ. എത്ര യോ കുക്കിംഗ് chaanel വേറെ ഉണ്ട് ഇതുപോലെ ഒരു chaanelum കാണില്ല 🤮🤮🤮
@@Klm531എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ
Nalla snehamulla ammamaar ❤❤ negative comments parayunnavare ith kaanu asooyapetitt karyamillaa nthoru nalla family nthoru samaathanam❤❤
Ignore negative comments don't react. Be happy 👍👍👍 ❤❤️.
ആര് കേൾക്കാനാണ് പറയുന്നത്, വിഡിയോ കാണുന്നവർക്ക് പ്രസിയുടെ അമ്മ പറയുന്നത് മാത്രേ കേൾക്കുന്നുള്ളു
ആർക്കു അവസരം കൊടുക്കാതെ സംസാരിക്കും എന്താ പറയുന്നതു പോലും അറിയത്തില്ല
Parayunnavar parayatte don’t worry 👍🏻
അനി പറയുന്നത് ആണ് ശരി
പ്രസീതയാണ് ആ വീട്ടിൽ എല്ലാവരോടു നന്നായിട്ട് പെരുമാറുന്നത് എന്ന് എനിക്ക് തോന്നുന്നു ക്കുഞ്ഞുങ്ങളെ എത്ര സ്നേഹമാണ് വേർതിരിവില്ലാതെ❤❤❤❤
അമ്മമാരുള്ള വീഡിയോ 👍🏼👍🏼👍🏼👍🏼😊
അനിയേട്ടൻ ഒന്നു കൂടി ഉറക്കെ സംസാരിക്കണേ. കേൾക്കുന്നില്ല. പ്രസിയുടെ സൗണ്ട് ok ആണ്. അടുത്ത വിഡിയോയിൽ ശ്രദ്ധിക്കണേ 🔥🔥
Avide anugal samsarikilla penbharanamaa 😅
@@lakshmis6956നിങ്ങളുടെ വീട്ടിൽ അങ്ങനെ അണല്ലോ അതല്ലേ പറയുന്നത്😂😂😂
പ്രസി നെഗറ്റീവ് പറയുന്നവർക്ക് അത് പറയുമ്പോൾ ഒരു സന്തോഷം കിട്ടുന്നുണ്ടായിരിക്കാം നിങ്ങൾ കാരണം അവർക്ക് അങ്ങനെയൊരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ നല്ലതാണ് പ്രസി . 👍👍👍👍❤️
ന്നമ്മൾ താമസിക്കേണ്ട വീടല്ലേ ആരുടെയുംശാപം
കിട്ടരുത്
Randu ammamarum kalakki ,nalla rasam undu kelkkan.....repeat talking onnum prasnam illa prasiii ...negative comments onnum mind cheyyanda nice video dears 🥰🥰🥰
Good family.
പ്രസിത നന്നായി സംസാരിക്കു ഒരു കുഴപ്പവുമില്ല വീഡിയോ നന്നായിട്ടുണ്ട്❤❤
അനിലിനെ സംസാരം എത്ര പക്വത ഉള്ളതാണ്
@@lakshmikuttyv290 🙏🙏
Bandhukkal shathrukkal !! (Negative Comments)
പ്രസീത പറഞ്ഞത് ശരിയാണ്.. ഇപ്പോൾ അനിയുടെ അമ്മ active ആയി.. അവരുടെ nature അങ്ങനെയാണ് ' അമ്മയോട് അന്വേഷണം പറയണം പ്രസിത...
Nigalde family aann model Kerala family ❤ keep it up
Othoruma kandittu chilarku sahikunnilla alle prasee?
Allakilum prasik sound kurachu kooduthalanu
നിങ്ങൾ അതൊന്നും mind ചെയ്യേണ്ട ഇതുപോലെ pokuka❤❤
നിങ്ങൾ ഈ നെഗറ്റീവ് കമന്റിനു മറുപടി പറയാൻ നിൽക്കുന്ന എന്തിനാണ്. നിങ്ങളെ അവരോട് സമാധാനം പറയണ്ട കാര്യമില്ല. നിങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഇത് പറയുന്നത് കേൾക്കുമ്പോൾ ഭയങ്കര ബോറിംഗ് ആണ്. നിങ്ങൾ വേറെ നല്ല വീഡിയോകൾ ചെയ്യുക.. All the best 👍🏻
Amma power 🔥🔥💯♥️♥️😊
സുകന്യ നന്നായിട്ടുണ്ട് ട്ടൊ ഞാൻ എല്ലാ വീഡിയോ സും കാണാറുണ്ട് ലൈക് &ഷെയർ ചെയ്യാറുണ്ട് ട്ടൊ
എന്റെ മാമന്റെ വീട് അവിടെയാണ് ലക്ഷംവീട് ഇല്ലേ അവിടെ ചെറുപ്പത്തിൽ ഞങ്ങൾ അങ്ങോട്ട് വന്നിരുന്നു സിദ്ദീഖ് എന്നാണ് മാമന്റെ പേര് അവർ ഇപ്പോൾ മരിച്ചുപോയി അവിടെ സൈക്കിൾ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നതുണ്ടായിരുന്നു ഇപ്പോഴല്ല
Chechi ningalude videos ishtamanu ❤❤❤🥰🥰😍😍🫂🫂👌🏻👌🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻
Negative viteku positev efuthamathi👍👍👍❤❤❤😂
പാവം പ്രസി... ഇന്ന് ഉഷാറില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ വിഷമം ആയി ട്ടോ.... ഇനിയിപ്പോ എന്തെങ്കിലും പറഞ്ഞാൽ നെഗറ്റീവ് ആവോ എന്നൊരു വിഷമം മുഖത്തുണ്ട്.... എടൊ താൻ എന്തിനാ കമന്റിൽ നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കുന്നത്.... തനിക്കു നെടുംതൂൺ ആയി കൂടെ അനി ഇല്ല്യേ... ധൈര്യമായി നിങ്ങൾ എന്നും വീഡിയോസ് ഇട്... ഇല്ലേൽ ഞാൻ അങ്ങോട്ട് വരും... ഹാ 🙁
Negative comments ne ningale importance kodukkumpol vendum avar Negative comments ittonderekum.ningale ath mind cheyyandanne eppolum parayarille.
Ethra family ithu pole jeevikkunnund koottukudumbamayittu negative parayunnavar ingine aano kalyanam kazhinjal adutha divasam thanne ketyoneyum kondu povum ennitta mattullavarude familyil Keri meyunne njanum ente sister in law yum nalla thadi ullavara oarasparam nalla troll vekjarund athu njangal thammilulla boand aanu kaanunnavar enthu paranjalum karyamakkarilla 😊😊😊 praseetha and family don't Verry be happy ❤❤❤
പാവം അമ്മ വിഷമിച്ച് നിൽക്കുന്നു
Inne ithra samsarichathane video ✅ inyenkilum repeat Aakathiriku help Aarudeyume/veandenkil try cheyyu nalla videos 👍kurache mathy ullathe skip cheyyathe kaanalo 🥰👍
Praseetha🎉bestvideo🎉
ചേച്ചി തളർത്താൻ ഒരു പാട് പേരുണ്ടാകും. തളരരുത്. മറ്റുള്ളവർക്ക് വേണ്ടി ജീവിതരീതിയൊന്നും മാറ്റാൻ ആർക്കും കഴിയില്ല.🎉 ചേച്ചി വേഗം പുതിയ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.😊
Super Family ♥️♥️♥️♥️♥️🎉🎉🎉
ഒരുപാട് ഇഷ്ടം ❤️❤️
Trusted people, they taught good lessons, good behaviour. Good luck to every members of the family.
പ്രസി പറയുന്നവർ പറയട്ടെ. ❤❤ ഞങ്ങളുടെ പ്രിയപ്പെട്ടവരാണ് നിങ്ങൾ. ❤❤❤
❤❤❤❤ negative comment mind cheyyanda prasiyeachii .
പൊന്നു ചേച്ചി നെഗറ്റീവ് നോക്കല്ലേ. വീഡിയോ നല്ലതാ. പിന്നെ വീഡിയോ ചെയ്യുമ്പോ വീടിന്റെ പരിസരം ഒക്കെ ഒന്ന് കാണിക്കണേ. നല്ലതായിരിക്കും. നാട്ടും പുറം കാണാൻ അടിപൊളിയാ.
സോഷ്യൽ മീഡിയയാണ്...പലതും കേൾക്കേണ്ടിവരും..അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോവുക...എല്ലാവരുടെ മനസ്സും ഒരു പോലയല്ലല്ലോ...മൈൻ്റ് ചെയ്ണ്ട.... നിങ്ങളുടെ സന്തോഷവും സങ്കടവും വീഡിയോയിൽ പറയുന്നത് ഒരു കുഴപ്പവുമില്ല... മുന്നോട്ട്
Good suberrrr ayi dears❤❤❤
Anilinde.ammaye kanumbol.enikku ende.chechi pola.thonundhu.avar kzhingzha.kollam.nyangale vittu.poyi.enikku.nigslude video.ishttamana.oru kashttame.ullu.ningal reply.kodukkathadhil.sangadamundu.enikku malayalam ezhudhan.ariyilliya.ende veedu chalavara.anu
Nice family 🙏🙏❤❤❤
Happy family ♥️♥️♥️
Moley.camment.mind.cheyalley.relax.cheyuth.video.eddu❤❤❤❤❤❤❤❤❤❤❤❤❤
Anii correct
Prasi one and half lakh alkarund avarkku ellavarkkum pala swabhavakkaralle prasi positive ayi chindicholu❤🎉
🎉
👍👍👍👍👍👍👍👍👍
Super family. Keep it up ❤❤❤❤
Super allavarum
Hai pressi be happy ❤❤❤❤
സുകന്യയെ എപ്പോഴും കളിയാക്കി കൊണ്ടേ ഇരിക്കാ ണ് പ്രസി...
ഒരിക്കലുമില്ല. എനിക്കുമുണ്ട് മൂത്തച്ചിമാരും എളേച്ചിമാരും. ഞങ്ങളും ഇങ്ങനെ തന്നെ കളിയാക്കിയും ഒക്കെ പറയും. അത് ആർക്കും വേദനിക്കുകയുമില്ല. പിന്നെ ഇവർ വീഡിയോ ഇടുന്നത് കൊണ്ട് എല്ലാവരും കാണുന്നു.അതൊരു കുറ്റമായി പലർക്കും തോന്നാം.സ്വാഭാവികം. ബഹുജനം പലവിധം.
Aniyude Amma samsarikkatte. Athinidelu praseede Amma parsyumbol samsaram muzhuvan aakkan patteella
Negative comment mind cheyyanda prasi yude amma paranja kariamundallo chattiyil nazhiyittu varakunna😂athupoleyanu chila manushyar. Ammak nalloru klap❤❤
Chechi nalla mazhayil oru vlog cheyyu plz❤
Negativr cmmnts idunnath kalla id il nigalde relatives vallathum ano