ഇത് മാത്രം കഴിച്ചാൽ മതി എല്ലാ ഏകാദശി ഈസി ആയി എടുക്കാം | ഗുരുവായൂർ മഞ്ജരീസ്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഇത് മാത്രം കഴിച്ചാൽ മതി എല്ലാ ഏകാദശി ഈസി ആയി എടുക്കാം ഗുരുവായൂർ മഞ്ജരീസ് 093424 94941
    TH-cam : / @haindavadarsanam775
    facebook : / hinduismmalayalam
    whatsup group :chat.whatsapp....
    instagram : / hinduismmalayalam

ความคิดเห็น • 341

  • @reethacp4195
    @reethacp4195 ปีที่แล้ว +20

    ഹരേകൃഷ്ണ 🙏ഞാൻ ഇന്ന് ആദ്യം ആയിട്ടാണ് ഗുരുവായൂർ മഞ്ചരീസ് കാണുന്നത് എന്റെ ഭാഗ്യം ആയിട്ടാണ് കാണുന്നത് ഇന്ന് എന്ന് പറയുന്നത് സ്വർഗ്ഗ വാതിൽ ഏകാദശിയാണ്. ഞാൻ വൃതം എടുത്തിരിക്കുമ്പോൾ ആണ് ഇത് കാണാൻ ഇടയായത് ഭഗവാനെ കൃഷ്ണ ❤

    • @BinduRK-v8p
      @BinduRK-v8p ปีที่แล้ว

      Nalla video aanu eshtaayitoo... Lalithamayi paranjithannu..

    • @gireeshkumar7200
      @gireeshkumar7200 ปีที่แล้ว

      ഹരേകൃഷ്ണ 🙏🏾

    • @ambikasreekumaran6215
      @ambikasreekumaran6215 ปีที่แล้ว

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @sukumarak4594
      @sukumarak4594 ปีที่แล้ว

      👌👍

    • @sudhavenu1553
      @sudhavenu1553 ปีที่แล้ว

      Harakrishnaprathikana. Sudha

  • @sheebadinesh4864
    @sheebadinesh4864 ปีที่แล้ว +11

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഈ ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @SmithaVijesh-k7i
    @SmithaVijesh-k7i หลายเดือนก่อน

    ഹരേ കൃഷ്ണ ❤🙏മാതാജി പുതിയ അറിവുകൾക് നന്ദി

  • @anithakumari1534
    @anithakumari1534 ปีที่แล้ว +9

    ഞാൻ ഫസ്റ്റ് ആണു ഇ ക്ലാസ് കേൾക്കണേ ലവ് യൂ കണ്ണാ...കണ്ണപ്പാ...ഇപ്പോ ഉള്ള ഇ പരീക്ഷണം മതിയാക്കു ഭഗവാനെ❤

  • @ambikap6369
    @ambikap6369 ปีที่แล้ว

    Nalla arivayirunnu. Tku ....harekrishnaa...

  • @rajibalan6315
    @rajibalan6315 ปีที่แล้ว +1

    Hare krishna....valare upakarapradhamaya class🙏

  • @komalavallik6130
    @komalavallik6130 ปีที่แล้ว +2

    Hare Krishna, mnhan ee channel kanunnath adyamsyanu. Enikku valare ishtayi. 🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 ปีที่แล้ว +3

    ഹരേ കൃഷ്ണ മാതാ ജി ഇത് കേൾക്കാൻ ഭഗവാൻ സാധിപ്പിച്ചു. ഒത്തിരി നന്ദി 🌹🌹🙏🏻🙏🏻

  • @sajeesh.m.ssubramanian2283
    @sajeesh.m.ssubramanian2283 ปีที่แล้ว +4

    . ഞാനും ആദ്യമായിട്ടാണ് കാണന്നത്🙏🙏🙏 നന്നായിട്ടുണ്ട് കുക്ക മ്പർ കഴിക്കാം കേട്ടോ മാതാജീ

  • @usharaman8309
    @usharaman8309 ปีที่แล้ว +10

    എന്റെ മോൻ രാത്രി ഒരു കക്കരിയക്ക കഴിച്ചു മാത്രം കിടക്കൂ ഇത് കേട്ടപ്പോൾ വളരെ സന്തോഷം ആയി ഞാൻ എന്നും അവനെ വഴക്കു പറയും ഇപ്പോൾ എന്റെ സംശയം എല്ലാം ഭഗവാൻ തീർത്തു തന്നു ഹരേ കൃഷ്ണ🙏🏼🥰

  • @indirat.c6396
    @indirat.c6396 ปีที่แล้ว

    Great information and nice video, ❤❤Thanks a lot .
    Iam 1st time seeing the video.

  • @MahilaMahila-v9n
    @MahilaMahila-v9n หลายเดือนก่อน

    ഗുരുവായൂർ മഞ്ജരി സി എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കേണേ എന്റെ നടുവിനു ഭയങ്കര വേദനയാണു. ഞാൻ ഒരു ഭിന്നശേഷിയാണു

  • @sreekutty3787
    @sreekutty3787 8 หลายเดือนก่อน +2

    ഹരേ കൃഷ്ണ
    വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു
    ഹരേ കൃഷ്ണ

  • @deepthyjaneev4630
    @deepthyjaneev4630 ปีที่แล้ว

    Njan innu adyamayittanu Guruvayur manjaris kettathu orupadu arivukal kitty. Hare Krishna. Jai sree Radhe Radhe🙏🙏🙏

  • @VASANTHARemanan
    @VASANTHARemanan 2 หลายเดือนก่อน +1

    Excellent Super Advice HareKrishna

  • @ValsalaVaniyambath
    @ValsalaVaniyambath 2 หลายเดือนก่อน

    Very nice class,,
    Valsala ❤

  • @jsgokul6302
    @jsgokul6302 2 หลายเดือนก่อน +1

    ഞാൻ ആദ്യംമായിട്ടാണ് ഈ വിഡിയോ കണ്ടത് എൻ്റെ മോൻ എന്നോട് പറയും അമ്മയുടെ കൃഷ്ണൻ എന്നെ ഇന്നും കാത്തു അമ്മയുടെ കൃഷ്ണനോട് ഞാൻ പറഞ്ഞിട്ട് യത് പോലൊ നടന്നു. അങ്ങനെ ഒരുപാട് ഉണ്ട് മതാജി എൻ്റെ മോൻ്റെ കല്ല്യാണം നടക്കുന്നില്ല വീട് ഇല്ല എനിക്ക് നടുവിന് തേയ്മാനം കൊണ്ട് വേദനയാണ് ഈ കാര്യങ്ങൾ എല്ലാ എൻ്റെ കൃഷ്ണന് അറിയാം എന്നാലും എന്നാലും മാതാജിയിലൂടെ തരാനായിരിക്കും എൻ്റെ കൃഷ്ണ് ഇഷ്ടം മാതാജി ഭഗവാനോട് ഒന്ന് പറയണെ ചെവിയിൽ തന്നെ പറഞ്ഞു കൊടുക്കണെ എൻ്റെ കുടുബത്തിൻ്റെ കുറവുകൾ തീക്കണേന്നേ !

  • @indirabai9959
    @indirabai9959 ปีที่แล้ว

    വെരി വെരി ലൈ ക് യൂ,, ഇഷ്ട്ടം ഒത്തിരി, ഹരേ കൃഷ്ണ ഹരേ രാമ,,, 🙏🙏🙏🙏🙏

  • @stamalak
    @stamalak ปีที่แล้ว +1

    🙏 വളരെ നല്ല വീഡിയോ മോളെ ഭഗവാൻ രക്ഷിക്കട്ടെ രാധേ കൃഷ്ണ 🙏🙏🙏

  • @renjusreejith1774
    @renjusreejith1774 หลายเดือนก่อน

    Harekrishna❤❤❤❤❤❤❤❤

  • @PreethaGNair-ku5cn
    @PreethaGNair-ku5cn ปีที่แล้ว

    🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @ananthalekshmi8207
    @ananthalekshmi8207 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ മാതാജി എനിയ്ക്ക് ഒരു ഭഗവത്ഗീത അയച്ചു തരുമേ മാതാജി അനന്ത ലക്ഷ്മി❤❤❤❤❤

  • @Ramani657
    @Ramani657 2 หลายเดือนก่อน

    ഹരേ കൃഷ്ണാ
    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @latharaveendran4340
    @latharaveendran4340 ปีที่แล้ว

    Hare Krishna Mathaji Ente molude Vivaham /Joli nala reethiyil nadakan kichuttanodu prathikanae 🙏🙏🙏

  • @ramaniramaniv1346
    @ramaniramaniv1346 หลายเดือนก่อน

    Ente kadangal veetan anugrahikanam

  • @ashalathatk3168
    @ashalathatk3168 2 หลายเดือนก่อน

    ഇന്ന് ആദ്യമായാണ് കാണുന്ന ത്. നല്ല ക്ളാസ് ഇഷ്ടപ്പെട്ടു. Thank you❤

  • @ajayjayan1712
    @ajayjayan1712 3 หลายเดือนก่อน

    ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ ഇത് ആദ്യമായിട്ടാണ് ഞാൻ ഈ ചാനലിൽ കാണുന്നത് വളരെ നന്ദിയുണ്ട് കേട്ടോ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട് ഹരേ കൃഷ്ണ 🙏❤🙏❤🙏❤🙏

  • @manjumaheswari9059
    @manjumaheswari9059 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻ഞാൻ ആദ്യായിട്ടാണ് കാണുന്നതേ 🙏🏻🙏🏻❤

  • @seemam7178
    @seemam7178 2 หลายเดือนก่อน

    Mathagi ente asugam maran kannanodu prarthikane🙏🙏🙏

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน +2

    Zjaanum aadhyamaytanu ee video kaanunadh...Good to listen ❤❤❤

  • @Catmyrrr-meme
    @Catmyrrr-meme ปีที่แล้ว +1

    Njan aadhyamayitanu e channel kanunnathu ennem ente makkalem ningalude kootathil cherkko

  • @geethabnair9020
    @geethabnair9020 หลายเดือนก่อน

    Hari om🙏Hare Krishna

  • @ShaliniSunil-x3q
    @ShaliniSunil-x3q ปีที่แล้ว +1

    രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf หลายเดือนก่อน

    താങ്ക്സ്.

  • @shima8903
    @shima8903 2 หลายเดือนก่อน

    🙏thank u so much 4 d video🙏

  • @balaleejika8734
    @balaleejika8734 ปีที่แล้ว

    Hare Krishna 🙏🙏🙏 mathajeeya orupad ishttem...

  • @Latha-op2gg
    @Latha-op2gg 2 หลายเดือนก่อน

    സർവ്വം കൃഷ്ണ നമസ്തു ജയ് ശ്രീരാധീരാതെ ഈ ചാനൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഒരുപാട് സന്തോഷമായി🙏🙏🙏🙏

  • @mahi2686
    @mahi2686 ปีที่แล้ว

    Ente molde vivaham nalla reethiyil nadakkan prardhikkane.Kichuttanodu prathyekam parayane

  • @SindhuMuraleedharan-qb6zj
    @SindhuMuraleedharan-qb6zj 7 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏ഞാൻ ആദ്യമായിട്ടാണ് മഞ്ചരീസ് കാണുന്നത് ഇന്നാണ് ഭഗവാൻഎന്നെ അനുഗ്രഹിച്ചത്

  • @sreelathas6246
    @sreelathas6246 ปีที่แล้ว

    ഹരേ... കൃഷ്ണാ..... 😍😍🙏🙏🙏

  • @JalajaVpillai
    @JalajaVpillai ปีที่แล้ว

    ഹരേകൃഷ്ണാ . ഞാൻ ആദ്യവായി ട്ടാ കാണന്ന ത് മഞ്ച രീസ് എന്റെ ഭാഗ Jമാണ്

  • @sobhagopi-ml2qu
    @sobhagopi-ml2qu หลายเดือนก่อน

    🙏🙏ഞാനും ആദ്യ മാ യാണ്

  • @paru12855
    @paru12855 ปีที่แล้ว

    Thanks a lot for your valuable words Mataji.

  • @jayshreekarmal6037
    @jayshreekarmal6037 2 หลายเดือนก่อน

    Hare Krishna Guruvayurapa Sharanam 🙏🙏🙏🙏🙏🙏

  • @saradahari7317
    @saradahari7317 หลายเดือนก่อน

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണാ ഹരേ ഹരേ 🙏🙏🙏

  • @AmbikaP-h4b
    @AmbikaP-h4b 2 หลายเดือนก่อน

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ സന്തോഷം

  • @remyashivan2553
    @remyashivan2553 ปีที่แล้ว

    Harekrishna Harekrishna Harekrishna Harekrishna Harekrishna Harekrishna Harekrishna

  • @TOJI_D4RK
    @TOJI_D4RK 2 หลายเดือนก่อน

    Ente..moleatiteevra vedana krishna nodu prarthikku. Harekrishna

  • @soumyarose6292
    @soumyarose6292 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤harakrishna mathaji ethupola anne mathaji super

  • @sunithakumari524
    @sunithakumari524 ปีที่แล้ว

    ❤harekrishnaa .thankyou.mathaji❤

  • @LekhaMuralidharan-dy7jf
    @LekhaMuralidharan-dy7jf ปีที่แล้ว

    Thankyou

  • @shynavadakkekunnath3835
    @shynavadakkekunnath3835 ปีที่แล้ว

    Krishna , hear my prayers n bless me and my children.

  • @ValsalaVaniyambath
    @ValsalaVaniyambath 2 หลายเดือนก่อน

    Hare Krishna hare Krishna
    Mole mathagi annu annu njanum vilikkatte
    Enik class eshtam aayi
    Enik 72years old🙏🙏🙏❤️❤️

  • @sujathasasidharan8674
    @sujathasasidharan8674 ปีที่แล้ว

    Mole bhagavan anugrahikkattea❤

  • @AjithaAnirudhan-td9xw
    @AjithaAnirudhan-td9xw 2 หลายเดือนก่อน

    Ente monu oru joli kittan bhagavan anugrahikene.... Kalyanam nadakan sadikene oru mone ullu oru mol ayi or nalla kuttye kittane krisnha.... Asritha valsalane...... 🙏💕🙏

  • @JagadammaDevaki
    @JagadammaDevaki 2 หลายเดือนก่อน

    Very good

  • @BindhuSanil-i3w
    @BindhuSanil-i3w หลายเดือนก่อน

    Thank you
    ഹരേ കൃഷ്ണ ഭഗവാനെ എൻ്റെ മകൾക്ക് 4ാം വർഷം ആണ് നീറ്റ് പരീക്ഷ എഴുത്തുന്നത് എൻ്റെ മകളെ അനുഗ്രഹിച്ച് രക്ഷിക്കണേ. കണ്ണാ ശ്രീ രാധേ രാധേ ശ്യാം
    മധു ഏട്ടൻ്റെ കുടുംബത്തിലെ ജപ്തിയിൽ ഇരിക്കുന്നആധാരം ബാങ്കിൽനിന്ന് എടുക്കാൻ സഹായിക്കണേ അനുഗ്രഹിച്ചാലും❤

  • @udayakumarayalloor4604
    @udayakumarayalloor4604 หลายเดือนก่อน

    ഹരേ കൃഷ്ണ രാധേ ശ്യാം

  • @sreejabijut.p6200
    @sreejabijut.p6200 7 หลายเดือนก่อน +1

    കൃഷ്ണ..... ഭഗവാനെ എന്റെ മനസിലുള്ള അതിയായ ആഗ്രഹം അത് നടത്തി തരണേ

  • @chandrisworld
    @chandrisworld 2 หลายเดือนก่อน

    Njan first time anu manjaris kanunath❤

  • @pushpajak9213
    @pushpajak9213 ปีที่แล้ว

    Ente veetil krishna vigragam und oninu kalinu cheruthayitt potty veetti l. Vekkan padundo🙏🙏🙏

  • @SREEDEVIRAJEEV-c2v
    @SREEDEVIRAJEEV-c2v ปีที่แล้ว +1

    Hare Krishna Jai sree Radhe radhe 🌹🌹🌹🙏🌹🙏🙏🌹

  • @Leena-i5q
    @Leena-i5q 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ ❤️❤️❤️

  • @babisobhakumar1103
    @babisobhakumar1103 2 หลายเดือนก่อน

    Hare Rama Hare Rama Rama
    Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Thank you Mam ❤❤❤❤❤

  • @Funguysfun-q8s
    @Funguysfun-q8s ปีที่แล้ว +1

    ജയ് ശ്രീ Radhe Krishna

  • @babybaby5505
    @babybaby5505 หลายเดือนก่อน

    🙋‍♀️🙏🙏

  • @PreethaGNair-ku5cn
    @PreethaGNair-ku5cn ปีที่แล้ว

    മാതാജി എന്റെ കൃഷ്ണ നോട് എന്റെ മോന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണം കേട്ടോ. എന്റെ കൃഷ്ണനാണ് എനിക്ക് ആശ്വാസം

  • @pushpav737
    @pushpav737 2 หลายเดือนก่อน

    ഞാൻ ഇപ്പോൾ ആദ്യമായിട്ടാണ് കാണുന്നത്.

  • @Latha-op2gg
    @Latha-op2gg 2 หลายเดือนก่อน

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണ ആർപ്പണമസ്തു ജയശ്രീ രാധേ രാധേ ഈ ചാനലിൽ ആദ്യമായിട്ടാണ് കാണുന്നത് നല്ല സുഖം

  • @sarithapraveen7111
    @sarithapraveen7111 ปีที่แล้ว +2

    🙏🏻🙏🏻 Hare krishna 🙏🏻🙏🏻

  • @ushakuttappan1987
    @ushakuttappan1987 หลายเดือนก่อน

    Hi. Mataji

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน

    Mam when I eat cucumber continues days mucus is coming in chest..then .I will suffer from cough...

  • @lekhabiju4923
    @lekhabiju4923 ปีที่แล้ว +1

    Hare krishna ❣️❣️

  • @LathaKodiyath
    @LathaKodiyath 2 หลายเดือนก่อน

    ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത് നമസ്തേ 🙏🙏🙏

  • @dhanyavaishnavam
    @dhanyavaishnavam ปีที่แล้ว

    ❤❤ Hare ❤❤ Krishna ❤❤Jai Sree❤❤ Radhe ❤❤ Radhe ❤❤ Njan first time aanu kaanunnathu,valare sandhosham .Sarvam Sree Radha ❤❤Krishnaarppanamasthu❤ ❤❤❤

  • @SudhaTv-ct1ly
    @SudhaTv-ct1ly 2 หลายเดือนก่อน

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @BindhuSarasan-y1b
    @BindhuSarasan-y1b ปีที่แล้ว +1

    Njan inn mundhal cukumber kayichu thudangum 🙏🙏🙏

  • @rajeswarimb7884
    @rajeswarimb7884 ปีที่แล้ว

    ഹരേകൃഷ്ണാ🙏🙏🙏
    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @ShailajaHari-n2g
    @ShailajaHari-n2g ปีที่แล้ว

    Enikkum manjariesnte bhagam akanam ennu aagraham und enthanu cheyendathu plce parannutharumo

  • @prasadpb7965
    @prasadpb7965 ปีที่แล้ว

    Beauty aai onnukoode value message god bless

  • @ajayang5076
    @ajayang5076 2 หลายเดือนก่อน

    🙏🏻Hare krishna entemolk jolikittane🙏🏻

  • @jalajank7853
    @jalajank7853 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ

  • @Funguysfun-q8s
    @Funguysfun-q8s ปีที่แล้ว

    Harekrishna mathaji loveyou Krishna ❤

  • @zeusgaming4335
    @zeusgaming4335 ปีที่แล้ว

    Hare krishna,thank u mat haji ❤❤❤❤❤

  • @sobhanamohan6014
    @sobhanamohan6014 ปีที่แล้ว +1

    Seena Moolam jolikku vendi prarthikkane

  • @beenavasu1595
    @beenavasu1595 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏👍

  • @LekhaK-h5o
    @LekhaK-h5o 2 หลายเดือนก่อน

    Jai gurudev. Entta monu exam aanu padikkan madiyanu prarthikananm polytechnic CT. Course peru Amalkrishna

  • @ambujadevi9913
    @ambujadevi9913 หลายเดือนก่อน

    Hare krishna hare ram 🙏🏻🙏🏻🙏🏻

  • @mohanannair518
    @mohanannair518 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Namaskaram. Ambilikutty. Hare Krishna. 🙏🌹❤️.

  • @mohanannair518
    @mohanannair518 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @ushasathyan5274
    @ushasathyan5274 ปีที่แล้ว +1

    Harekrishna

  • @prasadtk5389
    @prasadtk5389 2 หลายเดือนก่อน

    Prasad 🙏🔥💯

  • @Kashinadhan-q9w
    @Kashinadhan-q9w 2 หลายเดือนก่อน

    ഹരോ ക്യഷ്ണ രാധേ രാധേ ഞാൻ ആദ്യമായാണ് ഈ ഗ്രൂപ്പിൽ എത്തുന്നതും ഈ വീഡിയോ കാണാനും സാധിച്ചതും എന്റെ കണ്ണാനുണ്ണിയാണ്. പിന്നെ ഒരു കാര്യവും കൂടി മാതാജി ഞാൻ Pure vegatarian ആണ് . എന്നെ അങ്ങനെ ആക്കി എടുത്തു എന്റെ ഉണ്ണിക്കണ്ണൻനാണ്

  • @binduganesan3059
    @binduganesan3059 ปีที่แล้ว

    Hare Krishna Jai sree Radhe Radhe sarvam krishnarppanamsthu 🙏🙏🙏🙏🌷🌷🌷🌷

  • @vinodinikp3958
    @vinodinikp3958 ปีที่แล้ว

    Hare krishna
    mathaji

  • @ValsalaSasikumar-n7d
    @ValsalaSasikumar-n7d 2 หลายเดือนก่อน

    Mathaji sugamayi Ericunno❤️

  • @saradag6076
    @saradag6076 ปีที่แล้ว

    Namaskaram mathaji

  • @ajaykumargangadharan4744
    @ajaykumargangadharan4744 หลายเดือนก่อน

    Enta oru prathana undu athu sathichu kittan bhagavanta anugragam venam pathaswaram vettilvachu kannunil😢

  • @SreelathaSuresh-e7j
    @SreelathaSuresh-e7j ปีที่แล้ว +1

    🙏🙏Hare krishna 🙏രാധേ രാധേ 🙏