കൊച്ചി പഴയ കൊച്ചിയല്ല മോനെ🤩 INS Sunayna & Cochin Port🔥| Ramesh & Suresh Vlogs

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 148

  • @sreekumari_irumal
    @sreekumari_irumal ปีที่แล้ว +13

    എന്തോരടിപൊളി കാഴ്ചയാണ്.. ശരിക്കും ഇത് നമ്മുടെ കൊച്ചി തന്നെയാണോ 😮

  • @ThricoorianPunnyalan-rh2vq
    @ThricoorianPunnyalan-rh2vq ปีที่แล้ว +10

    കൊറോണ പേപ്പേഴ്സിൽ പല നഗര ഭാഗങ്ങളും കാണിക്കുന്നുണ്ട്,,,,ഗംഭീരമായ ഷോട്ടുകൾ ആണ്,,,❤👍

  • @sebastianjacob509
    @sebastianjacob509 ปีที่แล้ว +30

    സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിക്കാൻ ശേഷിയുള്ള ലോകത്തെ 4 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ അറിയപ്പെടുന്നതിന്റെ ഒരേയൊരു കാരണം നമ്മുടെ കൊച്ചിൻ ഷിപ്യാർഡ് ആണ് 😍

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว

      vizhijam vannal Kochi yude karayam katta poka

    • @twister59
      @twister59 ปีที่แล้ว +8

      @@venugopoalvenugopal2249 😀അതെങ്ങനെ? വിഴിഞ്ഞം ഒരു container port മാത്രമാണ്. കൊച്ചി പോർട്ട് container port മാത്രമല്ല.

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@venugopoalvenugopal2249വിഴിഞ്ഞം flop ആയിരിക്കും

    • @ajithradhakrishnan894
      @ajithradhakrishnan894 ปีที่แล้ว

      ​@@venugopoalvenugopal2249നീ എന്ത് മണ്ടൻ ആണെടാ 😅😅😅😅

    • @georgepoly8522
      @georgepoly8522 ปีที่แล้ว

      @@twister59 അതൊക്കെ ഈ മന്ദങ്ങളോട് പറഞ്ഞിട്ട് എന്തുകാര്യം ബ്രോ?കുഴിയാനവന്നാൽ നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റും എന്ന് വിശ്വസിക്കുന്ന കുറെ കൂപ്പ് മണ്ടൂപങ്ങൾ ആണത്..വിട്ടേര് 🤣

  • @bijukbabu7036
    @bijukbabu7036 ปีที่แล้ว +8

    രാജ്യത്തെ ഏറ്റവും തിരക്കുള്ളതും ആധുനികവുമായ മെട്രോകളിൽ ഒന്ന്, രാജ്യത്തെ ഏറ്റവും വിപ്ലവകരമായ പദ്ധതികളിൽ ഒന്നായ വാട്ടർ മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങളിൽ ഒരു പൊൻതൂവൽ ആയ വിമാനത്താവളവും, രാജ്യത്തിൻ്റെ അഭിമാനമായ കപ്പൽശാലയും, രാജ്യത്തെ ഏറ്റവും തിരക്കേറിയ സഞ്ചാര കേന്ദ്രങ്ങളിൽ കുറെ സ്ഥലങ്ങളും, രാജ്യത്തെ ഏറ്റവും വേഗം വളരുന്ന ഐടി/സ്റ്റാർട്ട്പ്/മൈസ്/ഹോസ്പിറ്റാലിറ്റി രംഗങ്ങൾ ഉള്ള നഗരങ്ങളിൽ തിളങ്ങുന്ന ഒരു നഗരം, എലവേറ്റഡ് ഹൈവേകൾ അടക്കം രാജ്യത്തെ ഏറ്റവും മികച്ച റോഡ് എന്നിങ്ങനെ കൊച്ചിയെ നേരിട്ട് കാണുമ്പോൾ, കൊച്ചിയെ കുറിച്ച് അറിയുമ്പോൾ ഈ നഗരം കാണിച്ച് തരുന്ന സവിശേഷതകൾ അനേകം ആണ്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കുറച്ച് മൂവ് ടൂ ഹാഷ്ടാഗുകൾ ഒന്നും പറയാതെ തന്നെ ആയിരങ്ങൾ ഇങ്ങോട്ട് മാറുന്നത്.

  • @davidbilla3345
    @davidbilla3345 ปีที่แล้ว +7

    Kochi is one of the most beautiful waterfront cities because of its vastness. The waterfront is not limited to one or two lakes or rivers, but stretches tens of kilometres at different regions of the city 😘

  • @sheenaishak396
    @sheenaishak396 ปีที่แล้ว +6

    Omg.. Kochi is amazing. woww.

  • @paramesherankumar6293
    @paramesherankumar6293 ปีที่แล้ว +5

    Kochi vere vibe aanu.. 🥰🥰😍😍 marine driville chilloutum..

  • @karthicks8644
    @karthicks8644 ปีที่แล้ว +16

    Kochi is not just a city.. Its a feeling ❤

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว +1

      vizhijam vannal Kochi yude karayam katta poka

    • @blaster1093
      @blaster1093 ปีที่แล้ว

      ​@@venugopoalvenugopal2249
      നെടുമ്പാശ്ശേരി വിമാനത്താവളം വന്നതോടെ തിരവന്തോരം എയർപോർട്ട് തൂക്കി വിൽക്കേണ്ടി വന്നത് പോലെ... 😅😅

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@venugopoalvenugopal2249പിഴിഞ്ഞം 😂

    • @georgepoly8522
      @georgepoly8522 ปีที่แล้ว

      @@venugopoalvenugopal2249 കോപ്പാണ് കോപ്പ് സ്വപ്നം കണ്ടു അങ്ങ് ഇരുന്നോ..🤣🤣

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      ​​@@venugopoalvenugopal2249വിഴിഞ്ഞം😂😂😂 ചിരിപ്പിക്കാതെ പോടോ. വെറും 300 മീറ്റർ ബർത്തിൽ 4 മീറ്റർ ആഴത്തിൽ പണിയുന്ന മൈനർ പോർട്ട് ആണ് അത്. അതാകട്ടെ അതിന്റെ ആശാസ്ത്രീയതമൂലം പണി പൂർത്തിയാകാതെയിരിക്കുകയുമാണ്. ഇതുവരെ ചെലവാക്കിയ തുക നഷ്ടമാണ്. ഇപ്പോൾ ബാക്കി പണിയാൻ പണവും ഇല്ല😂 അത് പൂർത്തിയാകില്ല😂😂 പൂർത്തിയായാലും ഒന്നുമാകില്ല.

  • @maverick714
    @maverick714 ปีที่แล้ว +7

    കാഴ്ചകളും വിവരണവും സൂപ്പർ!!👌 ❤
    Ramesh & Suresh vlogs... കലക്കി 🤝

    • @RameshSureshVlogs
      @RameshSureshVlogs  ปีที่แล้ว

      Thanks a lot for your kind words, Keep supporting us.

  • @manjimamanoharan5791
    @manjimamanoharan5791 ปีที่แล้ว +4

    Kochi Rocks !!

  • @joahnasamuel1787
    @joahnasamuel1787 ปีที่แล้ว +4

    ഇജാതി പൊളി ഷോട്ട് 🔥😍

  • @dhanyaviajayan7291
    @dhanyaviajayan7291 ปีที่แล้ว +15

    മലയാളികളുടെ സ്വന്തം മെട്രോനഗരം...💖

  • @adithikumari4707
    @adithikumari4707 ปีที่แล้ว +4

    Kochi Major economic hub of kerala

  • @ajithanair3638
    @ajithanair3638 ปีที่แล้ว +3

    The way you presented is so amazing, cochi is a must visit place, it's top on my list ❤

  • @mayamolvp4499
    @mayamolvp4499 ปีที่แล้ว +9

    നുമ്മടെ സ്വന്തം കൊച്ചി

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว +1

      vizhijam vannal Kochi yude karayam katta poka

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว

      vizhijam vannal Kochi yude karayam katta poka

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@venugopoalvenugopal224950 kollam kazhinjaa varumo 😂

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@venugopoalvenugopal2249ഊതി വീർപ്പിച്ച ബലൂൺ

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      ​@@venugopoalvenugopal2249
      @venugopoalvenugopal2249 വിഴിഞ്ഞം😂😂😂 ചിരിപ്പിക്കാതെ പോടോ. വെറും 300 മീറ്റർ ബർത്തിൽ 4 മീറ്റർ ആഴത്തിൽ പണിയുന്ന മൈനർ പോർട്ട് ആണ് അത്. അതാകട്ടെ അതിന്റെ ആശാസ്ത്രീയതമൂലം പണി പൂർത്തിയാകാതെയിരിക്കുകയുമാണ്. ഇതുവരെ ചെലവാക്കിയ തുക നഷ്ടമാണ്. ഇപ്പോൾ ബാക്കി പണിയാൻ പണവും ഇല്ല😂 അത് പൂർത്തിയാകില്ല😂😂 പൂർത്തിയായാലും ഒന്നുമാകില്ല

  • @സഖാവ്അലോഷി
    @സഖാവ്അലോഷി ปีที่แล้ว +3

    No. 1 Keralam🔥❤️

  • @aravindmurali6418
    @aravindmurali6418 ปีที่แล้ว +2

    Good vlog. Could have included Marine Drive and all the main bridges...please

  • @abhishekg510
    @abhishekg510 ปีที่แล้ว +5

    Amazing Bro!!! true colors of KOCHI

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว

      vizhijam vannal Kochi yude karayam katta poka

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@venugopoalvenugopal2249ഉറക്കെ കരയ്

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      ​@@venugopoalvenugopal2249ട്രിവാൻഡ്രം അപ്പിക്കു കുരുപൊട്ടി😂

  • @PRIYA-eh3do
    @PRIYA-eh3do ปีที่แล้ว +4

    INDIAN NAVY SHIP is a rare scenes in kochi.....i loved this video❤💯 awesome presentation

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว +1

      vizhijam vannal Kochi yude karayam katta poka

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@venugopoalvenugopal2249എന്തു വന്നാലും കൊച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും

    • @georgepoly8522
      @georgepoly8522 ปีที่แล้ว

      @@venugopoalvenugopal2249 ഉവ്വേ ഉവ്വ്വ്വെയ് സ്വപ്നം കണ്ടു അങ്ങനങ്ങു ഇരിക്കാം..അത്രമാത്രം

    • @ajithradhakrishnan894
      @ajithradhakrishnan894 ปีที่แล้ว

      ​@@venugopoalvenugopal2249തീട്ടം. 👌👌👌👌=അപ്പി 😂😂😂😂കരയല്ലേ 🤣🤣🤣

  • @twister59
    @twister59 ปีที่แล้ว +2

    തിരുത്തുണ്ട്. @3:50ൽ കാണിക്കുന്നത് Park Avenue അല്ല. അബ്രഹാം മടമക്കൽ റോഡ് അഥവാ AM റോഡ് ആണ്. വടക്ക് ദിശയിൽ സഞ്ചരിക്കുമ്പോൾ മറൈൻ ഡ്രൈവ് കഴിഞ്ഞിട്ടാണിത്. മറൈൻ ഡ്രൈവിന് എത്തുന്നതിന് മുന്നേ ആണ് Park Avenue. അവിടെയാണ് മഹാരാജാസ് കോളേജും ലോ കോളേജും ഒക്കെ.

    • @RameshSureshVlogs
      @RameshSureshVlogs  ปีที่แล้ว

      Very Sorry, തെറ്റിദ്ധാരണ തിരുത്തിയതിന് നന്ദി.

    • @twister59
      @twister59 ปีที่แล้ว

      @@RameshSureshVlogs No issues

  • @MISSION-zh5tg
    @MISSION-zh5tg ปีที่แล้ว +3

    കൊച്ചി 😍

  • @jyothikumar1414
    @jyothikumar1414 ปีที่แล้ว +2

    സീനാണോ 😂🥰
    കിടു അവതരണം ❤️

  • @ronyjacob1079
    @ronyjacob1079 ปีที่แล้ว +2

    സൂപ്പർ വീഡിയോ 👏🥰

  • @atf56
    @atf56 ปีที่แล้ว +1

    Which camera you used to capture this beautiful video ,pls

  • @gautamiramesh8451
    @gautamiramesh8451 ปีที่แล้ว +4

    KOCHI best metro city in the world💕...but sometimes🤔

  • @ManikulathuUnnithan
    @ManikulathuUnnithan ปีที่แล้ว +2

    WATER METRO evide bhaii

  • @anudassaranma7379
    @anudassaranma7379 ปีที่แล้ว +1

    Kundannur palam,vyttila junction, vyttila edappaly bypass, mattanchery riverside,gosree highcourt road, gosree road, gosree bridge, vallarpadam port,mulavkade Village, vyppin Kara(vyppin land) gosree junction.puthuvyppbeach road.

  • @jacksoneliyas6225
    @jacksoneliyas6225 ปีที่แล้ว

    Well explained video, amazing presentation bros..

  • @lakshmirudra7061
    @lakshmirudra7061 ปีที่แล้ว +1

    luxurious flats looks awesome

  • @rayonsol7998
    @rayonsol7998 ปีที่แล้ว

    cochin shipyard aerial shot is vere level bro

  • @nixson962
    @nixson962 ปีที่แล้ว

    Really hightech man
    Beautiful videos and nice presentation

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +6

    Kochi , kozhikode Ithu Randum 🔥😍

  • @Spellbond792
    @Spellbond792 ปีที่แล้ว +7

    സുന്ദരമായ islands ഇല്ലാത്തയാണ് trivandrum പോലെ ഉള്ള വേറെ ഏതൊരു നഗരത്തിന്റെയും പോരായ്മ... കൊച്ചി ക്ക് അത് ആവശ്യത്തിൽ കൂടുതലായി ഉണ്ട് താനും.. അവയ്ക്കു കുറുകെ കിടക്കുന്ന സുന്ദരമായ പാലങ്ങളുടെ എണ്ണം എടുക്കുവാണേൽ കൊച്ചി യുടെപകുതിടെ പകുതി പോലും വേറൊരു നഗരത്തിനും കാണില്ലാ 🤩🤩🤩കായലും പുഴകളും കടലും എന്തിനു മലകളും നിറഞ്ഞു കിടക്കുന്ന കൊച്ചി എന്നാ metro city ടെ മുന്നിൽ ഒരു city ഉം ഒന്നും ആകാൻ പോണില്ല 💪💪💪
    Kochi s topography.... That's unique 🔥🔥🔥🥰🥰🥰💥

    • @hipervole571
      @hipervole571 ปีที่แล้ว +4

      Ath mazha peyumbol kanunnund😂😂

    • @josew202
      @josew202 ปีที่แล้ว +1

      @@hipervole571 എവിടെ തിരുവനന്തപുരത്തോ?

    • @hipervole571
      @hipervole571 ปีที่แล้ว +2

      @@josew202 alla Arabikadal koochi😂😂🤣🤣 oru cheriya mazha peythal pinna onnum nokkanda 😂🤣😂🤣 neeyakkenu tvm na kuttam parayunne😂🤣

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว +3

      ​@@hipervole571കഴിഞ്ഞ മാസം കണ്ടായിരുന്നു😂

    • @hipervole571
      @hipervole571 ปีที่แล้ว +1

      @@ShijuThottathiparambil ivida peytha mazha koochiyil aanu peythirunnu engil koochi inn kanillayirunnu 😂😂😂 onnum ariyatha kidann chilakkalle🤣😂

  • @keralagodsowncountry133
    @keralagodsowncountry133 ปีที่แล้ว +1

    Great 👍

  • @AbdulWahab-je4si
    @AbdulWahab-je4si ปีที่แล้ว +1

    Such a clean city bro

  • @kalilesh6223
    @kalilesh6223 ปีที่แล้ว +1

    കൊച്ചിയിൽ രണ്ട് മൂന്ന് തവണ വന്നെങ്കിലും ഇവിടെ ഞാൻ വന്നിട്ടില്ല 👌

  • @thrillermovieaddict7369
    @thrillermovieaddict7369 ปีที่แล้ว +1

    The city which is fortunate to give birth to country's first indegenous Aircraft carrie

  • @b.r.thampuraj9439
    @b.r.thampuraj9439 ปีที่แล้ว +2

    🥰❤️❤️❤️🥰

  • @jisinmathew8787
    @jisinmathew8787 ปีที่แล้ว +1

    🤩

  • @gissyjacob3449
    @gissyjacob3449 ปีที่แล้ว +1

    INS Sunayana is the second Saryu-class patrol vessel of the Indian Navy

  • @bensonpaul2947
    @bensonpaul2947 ปีที่แล้ว

    bridges in the kochi is awesome😍 it make the place for special

  • @ചിഞ്ചുമോൾ
    @ചിഞ്ചുമോൾ ปีที่แล้ว +1

    Super 👍

  • @rocky27409
    @rocky27409 ปีที่แล้ว +1

    ❤🎉❤

  • @josesen310
    @josesen310 ปีที่แล้ว

    Nammude kochi

  • @lekshmisarath1004
    @lekshmisarath1004 ปีที่แล้ว

    ഈ ഫോറം മാള് ഓപ്പണായല്ലോ. അതിന്റെ ഒരു വിഡിയോ പ്രതീക്ഷിക്കുന്നു ❤️‍🔥

  • @danidaniels6401
    @danidaniels6401 ปีที่แล้ว

    Ith Cochin ano 🤔🤔🤔

  • @harisundar4580
    @harisundar4580 ปีที่แล้ว

    Last i found the Pearl of kochi

  • @dr.soumyaakhil6362
    @dr.soumyaakhil6362 ปีที่แล้ว

    Engotta paqnothenn oru clue tharaamennu

  • @anilthiruthemel6355
    @anilthiruthemel6355 ปีที่แล้ว

    kochi smart city of kerala

  • @tarunvarma8775
    @tarunvarma8775 ปีที่แล้ว

    Kochi small town with Big things to see

  • @sujathamohan1993
    @sujathamohan1993 ปีที่แล้ว

    Kerala the God's own country

  • @shaibakshahazad1813
    @shaibakshahazad1813 ปีที่แล้ว +1

    Keralam vikasikkatte❤❤

  • @hipervole571
    @hipervole571 ปีที่แล้ว +3

    Vallarpadam big loss for government
    About 400cr loss per year😂🤣

  • @sharanyassoman1034
    @sharanyassoman1034 ปีที่แล้ว

    ❤️

  • @chinjilakodanshorts167
    @chinjilakodanshorts167 ปีที่แล้ว +2

    കൊച്ചിയുടെ കത്തിക്കൽ കഴിഞ്ഞു. കൊച്ചി metro city. Trivandrum Mega city ആണ്. Next 6 year കൊണ്ട് south തന്നെ മാറും 💕

    • @RameshSureshVlogs
      @RameshSureshVlogs  ปีที่แล้ว +1

      മാറട്ടെ 😍💪

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว +5

      ആദ്യം കോഴിക്കോടിൻ്റെ ഒപ്പം എത്താൻ നോക്ക്

    • @ajithradhakrishnan894
      @ajithradhakrishnan894 ปีที่แล้ว +2

      അപ്പി കരച്ചിൽ തുടങ്ങി. 😂😂😂😂

    • @hipervole571
      @hipervole571 ปีที่แล้ว

      @@ShijuThottathiparambil koochiyoli mazha mungiyo kayal vallamkali koochi😂🤣😂🤣😂

    • @hipervole571
      @hipervole571 ปีที่แล้ว +1

      @@ajithradhakrishnan894 koochiyoli ajit spotted vaazha ajit😂🤣😂🤣😂

  • @തീവണ്ടിദാസ്
    @തീവണ്ടിദാസ് 5 หลายเดือนก่อน

    Cool

  • @beautifulnature8531
    @beautifulnature8531 ปีที่แล้ว

    💚💙❤

  • @venugopoalvenugopal2249
    @venugopoalvenugopal2249 ปีที่แล้ว +4

    vizhijam vannal Kochi yude karayam katta poka

    • @georgepoly8522
      @georgepoly8522 ปีที่แล้ว +2

      വെറും സ്വപ്നം മാത്രം. ചുമ്മാ ആഗ്രഹിക്കാം.. ആഗ്രഹിച്ചോളൂ..

    • @chinjilakodanshorts167
      @chinjilakodanshorts167 ปีที่แล้ว

      കൊച്ചിയുടെ കത്തിക്കൽ കഴിഞ്ഞു. ഇനി mega city trivandrum. New airport koodi plan ൽ ഉണ്ട്. ❤L

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      അതിൻ്റെ പണി തീരുമ്പോളെ ക്കും ഈ തലമുറയിൽ പെട്ട ആരും ഉണ്ടാകില്ല

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว +1

      ​@@chinjilakodanshorts167 ആദ്യം രണ്ടാം സ്ഥാനത്ത് എത്താൻ നോക്ക്

    • @georgepoly8522
      @georgepoly8522 ปีที่แล้ว +1

      @@chinjilakodanshorts167 ആഗ്രഹിച്ചോളൂ അങ്ങനെ സ്വപ്നംത്തിൽ എങ്കിലും കണ്ടു ആഗ്രഹം സാധിക്കാമല്ലോ..🤣🤣 നിലാവിനെ കണ്ടു കുറുക്കൻ ഓരിയിടുന്നത് പോലെ ഓരിയിടൂ.🤣🤣

  • @georgepoly8522
    @georgepoly8522 ปีที่แล้ว

    ബ്രോ നിങ്ങൾ കൊച്ചിന് പോർട്ട് എന്ന് പറഞ്ഞു കാണിച്ചത് കൊച്ചിന് പോർട്ടിന്റെ ഒരു ടെർമിനേലായ വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനേൽ ആണ്..അത് മാത്രമല്ല കൊച്ചിന് പോർട്ട്,വേറെ രണ്ടു വാർഫും,18ഓളം വിവിധങ്ങളായ ടെർമിനലുകളും ചേർന്നതാണ് കൊച്ചിന് പോർട്ട്..വല്ലാരുപാടം ടെർമിനേലിനു അക്കരെ ആണ് ആ ടെർമിനലുകളും വാർഫുകളും,മട്ടാഞ്ചേരി എറണാകുളം എന്നിവയാണ് അവ../ MOORING
    Products Handled
    SPM
    Crude
    COT
    Crude / POL
    NTB
    POL
    STB
    POL
    ERNAKULAM WHARF (Q5 - Q6)
    Dry Cargo / CBFS
    ERNAKULAM WHARF (Q7)
    Dry Cargo
    ERNAKULAM WHARF(Q8 - Q9)
    Dry Cargo
    FERTILIZER BERTH (Q 10)
    Fertilisers / Phos. Acid
    SCB
    Liquid Bulk
    NCB
    Dry /Liquid Bulk
    B.T.P
    Dry /Liquid Bulk
    MATTANCHERRY WHARF (Q1)
    Dry Bulk
    MATTANCHERRY WHARF (Q2 & Q3) COASTAL BERTH
    Dry Bulk
    MATTANCHERRY WHARF (Q4)
    Liquid Bulk
    ICTT VALARPPADAM (V2-V3)
    Containers
    LNG PUTHUVYPIN
    LNG
    Sagarika
    cruise terminal
    upcoming terminal
    LPG
    puthuvypeen
    ship repair fecility dry dock.
    wilington island.
    ഇതാണ് കേന്ദ്ര സർക്കാർ ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിൽ സ്വതന്ത്ര പ്രവർത്തനധികാരം ഉള്ള കൊച്ചിന് മേപോർട്ട് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സഗാർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മേജർപോർട്ട് ആയ ഇന്ത്യയുടെ ഏക അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്‌ഷിപ്മെന്റ് ടെർമിനേൽ എന്ന അംഗീകൃത പദവി ഉള്ള, വല്ലാരുപാടം ടെർമിനേൽ അടക്കമുള്ള കേന്ദ്ര സർക്കാർ ,ഇന്റർനാഷണൽ ട്രാൻഷിപ്മെന്റ്/മാരീടൈം ഹബ്ബ് ആയി വികസിപ്പിക്കാൻ ഒരുങ്ങുന്ന , കൊച്ചിന് പോർട്ടിനു കീഴിൽ ഉള്ള ടെർമിനലുകൾ..നിങ്ങൾ.കാണിച്ചത് അതിലെ ഒരു ടെർമിനേൽ മാത്രമായ വല്ലാർപ്പാടം എന്ന വിളിപ്പേരുള്ള ഡിപിവേൾഡ് ( ദുബായ് പോർട്സ് വേൾഡ് )ടെർമിനേൽ മാത്രം ആണ്.തെറ്റ് തിരുത്തുമല്ലോ?

  • @surabhisumesh7843
    @surabhisumesh7843 ปีที่แล้ว

    sony service in ernakulam is main in the state of kerala

  • @Slava-Russia-India
    @Slava-Russia-India ปีที่แล้ว

    what a Heli-shoot dudes? fire

  • @ofnicroata6639
    @ofnicroata6639 ปีที่แล้ว

    Kochi maha nattam.kochi shifting to north part

  • @radhakrishnandr9937
    @radhakrishnandr9937 ปีที่แล้ว

    speed ristriction on 2 wheeler bike is not good

  • @daisyjohn2243
    @daisyjohn2243 ปีที่แล้ว

    Kochi nice place to travel

  • @ofnicroata6639
    @ofnicroata6639 ปีที่แล้ว +1

    Kochi bad city bad smell and publis not cultured

  • @jejifrancis6268
    @jejifrancis6268 ปีที่แล้ว

    കേരളത്തിന്റെ സ്വന്തം മെട്രോ നഗരം... കൊച്ചി❤

    • @hipervole571
      @hipervole571 ปีที่แล้ว +4

      Chirippikatha podai🤣😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣🤣😂🤣😂🤣😂🤣🤣😂

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      @@hipervole571 പോടാ ട്രിവാൻഡ്രം അപ്പീ. നിന്റെ അശാസ്ത്രീയ പോർട്ടിൽ ക്രെയ്ൻ ഇറക്കാൻ പറ്റുന്നില്ല എന്നു കേട്ടു😂

    • @hipervole571
      @hipervole571 ปีที่แล้ว +4

      @@jejifrancis6268 mullaperiyar pottiya pinna koochi arabikadalil kaanum😂😂🤣 Vallarpadam cheli port poornakulam
      Dredging by Francis😂🤣😂🤣😂

    • @ShijuThottathiparambil
      @ShijuThottathiparambil ปีที่แล้ว

      ​@@hipervole571ഒരു ദിവസം നല്ലൊരു മഴ പെയ്തപ്പോൾ കണ്ടൂ tvm nte അവസ്ഥ എന്നിട്ടാ കൊച്ചിയെ കളിയാക്കാൻ വന്നിരിക്കുന്നത്

    • @antonyjenson7753
      @antonyjenson7753 10 หลายเดือนก่อน

      ​@@hipervole571നിന്റെ തന്തേടെ തലയിലും ചളി ആയിരുന്നോ 😂😂

  • @roysamuel3716
    @roysamuel3716 ปีที่แล้ว

  • @Gerome-Daniel
    @Gerome-Daniel ปีที่แล้ว +4

    കൊച്ചി 😍

  • @noufaljass6893
    @noufaljass6893 ปีที่แล้ว

    ❤❤❤