ഭക്തിസാന്ദ്രമായ ഗാനങ്ങൾ | പ്രണയിക്കുകയാണെങ്കിൽ ശിവനെ പോലെ ആവണം | Yesudas Devotional Songs |

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 382

  • @SomasekharanKs
    @SomasekharanKs 4 หลายเดือนก่อน +45

    , മഹാ ദേവൻ രക്ഷ

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 10 หลายเดือนก่อน +35

    ഏറ്റു പറയുമ്പോൾ പാപങ്ങളെല്ലാം തീർക്കുന്നോരപ്പനല്ലേ.. എന്റെ ഏറ്റുമാനൂരപ്പനല്ലേ 🙏ദാസേട്ടൻ എന്റെ ദാസ്സേട്ടൻ 🙏

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yu 4 หลายเดือนก่อน +15

    ഓം പാർവതി പതി ശിവായ നമഃ എന്റെ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏❤❤❤

  • @sreedhanyabr7418
    @sreedhanyabr7418 ปีที่แล้ว +17

    ഏറ്റുമാനൂർ അപ്പതുണയായി ഇരിക്കണേ . ഓം നമശിവായ . ഓം നമശിവായ. ഓം നമശിവായ

  • @narayananv7758
    @narayananv7758 11 หลายเดือนก่อน +30

    സർവശക്തനായ മഹാദേവ പരമേശ്വരാ എല്ലാവരേയും കാത്തു കൊള്ളേണമേ..

  • @SanthoshKumar-ou3ym
    @SanthoshKumar-ou3ym 26 วันที่ผ่านมา +5

    Om Namah Shivaya❤❤❤

  • @pradeeppa4356
    @pradeeppa4356 หลายเดือนก่อน +6

    ഓം നമശിവായ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

  • @ranimohan3299
    @ranimohan3299 10 หลายเดือนก่อน +15

    എന്റെ ഭഗവാനെ ശംഭോ മഹാദേവ എന്റെ അസുഖമെല്ലാം മാറ്റിതര ണെ🙏🙏🙏🙏

    • @abhilashkk5028
      @abhilashkk5028 6 วันที่ผ่านมา

      അമ്മക്കിപ്പോ സുഖമല്ലേ 🙏🏻

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg 2 หลายเดือนก่อน +18

    എന്റെ ഏറ്റുമാനൂറപ്പാ മരണമല്ലാതെ ഒരു മാർഗവും കാണുന്നില്ല, കടത്തിൽ നിന്നും കരകയറ്റന്മേ എന്റെ അച്ഛാ

    • @savithachandran5629
      @savithachandran5629 หลายเดือนก่อน +2

      പാറമേഷ്വരാൻ കൂടെതനെ ഉണ്ട് കടം തീർത്തുടരും ശിവനെ മുറുകെ പിടിച്ചുകൊള്ളു ഓം നമശിവായ

    • @VIMALAKUMARI-m7c
      @VIMALAKUMARI-m7c 6 วันที่ผ่านมา +2

      Pradosha vratham edukku ellam m nereyakum, kadangal odungum bhagavan anugrahikkatte

    • @ranjikakkoth1123
      @ranjikakkoth1123 5 วันที่ผ่านมา +1

      Bhagavan anugrahikkatte

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +13

    ഭഗവാനെ.മഹാദേവ ആപത്തുകൾ ഒന്നുംതന്നെ കൂടാതെ കാത്ത് കൊള്ളേണമേ.ഭഗവാനെ

  • @soorajkumar9143
    @soorajkumar9143 ปีที่แล้ว +23

    ഭഗവാനെ മഹാദേവ ആപത്തുകൾ ഒന്നും കൂടാതെ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Krishnakumari-e4d
    @Krishnakumari-e4d 7 หลายเดือนก่อน +7

    Om. Nama. Shivaya. Bhagavane. Enneyum. Ente. Kunjungale. Amme. Kathukollane. Bhagavane. Manasinu. Otheri. Samadhanam. Kittunna. Song. Anu. Yeshudas. Song. Good. Song.

  • @premachandranpp4059
    @premachandranpp4059 3 หลายเดือนก่อน +4

    കൂട്ടായിരിക്കണേ ഭഗവാനേ
    ഓം നമഃ ശിവായ 🙏🙏🙏

  • @premachandranpp4059
    @premachandranpp4059 2 หลายเดือนก่อน +4

    സർവ്വ ദുഖങ്ങളും മാറ്റി അനുഗ്രഹിക്കണേ ഭഗവാനേ 🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @RajaniR-m4m
    @RajaniR-m4m 7 หลายเดือนก่อน +14

    എന്റെ പിതാവേ അവിടുത്തെ പ്പോലെ ആരും ഇല്ല വിളിച്ചാൽ വിളിപ്പുറത്തു വരും അനുഭവമുണ്ട് അഭയം തരണേ 🙏

    • @ManojManoj-kn9xy
      @ManojManoj-kn9xy 7 หลายเดือนก่อน

      🙏🙏🙏🙏

    • @bipinadinesh4380
      @bipinadinesh4380 4 หลายเดือนก่อน +1

      Mahadeva..🙏🙏🙏🙏

    • @sujathanvl6867
      @sujathanvl6867 2 หลายเดือนก่อน

      🎉​@@ManojManoj-kn9xy17:20

  • @babyabdon3131
    @babyabdon3131 10 หลายเดือนก่อน +10

    എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏
    ഓം നമോ നാരായണായ നമഃ, ഓം നമോ നമഃ ശിവായ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻
    AMME NARAYANA, DEVI NARAYANA, LEXMI NARAYANA BHADRA NARAYANA 🙏🙏🙏🙏🙏🙏🙏

  • @Suku-t2y
    @Suku-t2y ปีที่แล้ว +10

    ഭഗവാനെ മഹാദേവാ ഈ സ്വരം എന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renukamoli8813
    @renukamoli8813 ปีที่แล้ว +5

    Omshanthi.. omshanthi.. omshanthi good night

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +7

    🙏🏻❤🌹 ഓം മഹാദേവ കാത്തു കൊള്ളേണ, അടിയനെ 👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remadevicg8262
    @remadevicg8262 7 หลายเดือนก่อน +4

    Ente sivane mahadeva bhagavane ella sangadavum mattitharane Om Nama Sivaya❤❤❤❤

  • @padmavathiav9719
    @padmavathiav9719 ปีที่แล้ว +6

    Loka samastha sughino bhavanthu🙏🙏🙏🙏🙏

  • @sujathap4254
    @sujathap4254 8 หลายเดือนก่อน +5

    കാത്തു രക്ഷിക്കണെ ഭഗവാനെ

  • @SanthoshPonnus-mi3nb
    @SanthoshPonnus-mi3nb ปีที่แล้ว +5

    പ്രണയം മഹാ ദേവനോട്

  • @cssudhakumar8015
    @cssudhakumar8015 ปีที่แล้ว +5

    ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു കണ്ണിരു കൊണ്ടു കണ്ണുകൾ നിറയുന്നു രോമങ്ങൾ എഴുനേറ്റു നിന്നു രോമാഞ്ചം ഉണ്ടാകുന്നു. മഹാദേവന്റെ തൃപാദങ്ങളിൽ എത്തുവാൻ വെമ്പുന്നു. നന്ദി യേശുദാസ് നന്ദി ആയിരം നന്ദി .

    • @ashanambiar1935
      @ashanambiar1935 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @ashanambiar1935
      @ashanambiar1935 ปีที่แล้ว

      😊😊😊😊😊

    • @ashanambiar1935
      @ashanambiar1935 ปีที่แล้ว

      Q❤😊😊😊😊😊😊😊😊😊

  • @blackandwhitebgmz2621
    @blackandwhitebgmz2621 ปีที่แล้ว +17

    ശംഭോ മഹാദേവാ
    ഭഗവാനെ മനാ ദേവാ ആപത്തുകളൊന്നും വരാതെ കാത്തു കൊള്ളണമേ മഹാദേവാ ഏവർക്കും ശാന്തിയും സമാധാനവും ഉണ്ടാകട്ടെ
    എത്ര കേട്ടാലും മതിയാവില്ല ഈ ഗാനങ്ങൾ

  • @AnilKumar-vk4vb
    @AnilKumar-vk4vb 2 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @vijayakumari9241
    @vijayakumari9241 ปีที่แล้ว +5

    ശ.ഭേമഹാദേവാ

  • @miniharshan4034
    @miniharshan4034 ปีที่แล้ว +4

    ഓം നമശിവായ

  • @sajeevanmenon4235
    @sajeevanmenon4235 2 หลายเดือนก่อน +5

    ❤🎉❤❤ ദാസേട്ടൻ നല്ല നല്ല ഭക്തിഗാനങ്ങൾ.,. ഭാഗ്യം കൊണ്ട് advertisementഒന്നും കുത്തിക്കേറ്റി കിട്ടിയില്ല....

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +4

    ❤❤Thruppangottappaa dukhangal theerkkaan...neeyen antharangathil vaazhanne.....super.....ethu thoolikayil ninnaanno aavo ithrayum bhangiyaya varikal uthirnnu veennathu..namiykunnu aa paadangale ..sambho mahaadeva...🙏🙏🙏🙏🙏

  • @girijasunil2822
    @girijasunil2822 ปีที่แล้ว +8

    എന്റെ മഹാദേവ കൈവിടല്ലെ🙏🙏🙏

  • @AnilKumar-dt7cn
    @AnilKumar-dt7cn ปีที่แล้ว +3

    മാതാ മഹാ ദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @jishnuprakah291
    @jishnuprakah291 ปีที่แล้ว +5

    സർവ്വം ശിവമയം..

  • @SOUMYASUDHI-nw5jz
    @SOUMYASUDHI-nw5jz ปีที่แล้ว +13

    പ്രണയം മഹാദേവനോട് മാത്രം ഓം നമ.ശിവായ 🙏🙏

  • @josephmb4772
    @josephmb4772 8 หลายเดือนก่อน +3

    ഓം നമഃ ശിവായ
    ചതികളിൽനിന്ന് രക്ഷിക്കണമേ ഭഗവാനെ

  • @Vijayan3434
    @Vijayan3434 ปีที่แล้ว +4

    മഹാദേവ കാത്തോളണേ

  • @salilasukumaran6950
    @salilasukumaran6950 ปีที่แล้ว +3

    Shambho mahadeva kathukolkane

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg 2 หลายเดือนก่อน +2

    രക്ഷിക്കേണമേ ഭഗവാനെ ആരുമില്ല എന്റെ ettumanoorappa

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +3

    ❤❤ kaathapolenne kaakkanne....superm..fine. ...ennumaa..❤❤

  • @Rugminiamma.kRugminiamma.k
    @Rugminiamma.kRugminiamma.k 11 หลายเดือนก่อน +3

    മഹാദേവാ എന്നെ കാക്കണേ തമ്പുരാനെ എനിക്ക് എന്റെ മഹാദേവന്റെ ആശ്രയം മാത്രമേ യുള്ളു

  • @SeenaS-os6kv
    @SeenaS-os6kv ปีที่แล้ว +3

    Ente mahadevaa 🙏❤️

  • @biju8713
    @biju8713 2 ปีที่แล้ว +3

    Parishudha Shiva Bhagavanea arinjo arivila thetukal kshamikkanea pavangal theranea

  • @Pushpakishore-l1n
    @Pushpakishore-l1n 6 หลายเดือนก่อน +3

    ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേവ....... 🙏🙏🙏🙏🙏

  • @valsalapanicker8436
    @valsalapanicker8436 ปีที่แล้ว +11

    ശംഭോ മഹാദേവ എല്ലാവർക്കും നല്ലത് ചിന്തി ക്കാനും പ്രവർത്തി കാനും കഴിയട്ടെ 🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +3

    ഓംമഹാലക്ഷ്മീനമേ

  • @amruthaashok9184
    @amruthaashok9184 9 หลายเดือนก่อน +4

    Yenne anugrahikkane

  • @vijayakumari9241
    @vijayakumari9241 ปีที่แล้ว +3

    ഒനമശിവായ.

  • @sreegraphics9592
    @sreegraphics9592 ปีที่แล้ว +3

    ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏

  • @ramraam8642
    @ramraam8642 ปีที่แล้ว +3

    Oom namashiva

  • @lakshmit-om6up
    @lakshmit-om6up ปีที่แล้ว +52

    എന്റെ മഹാദേവ എന്നെ കാക്കണേ എനിക്ക് മറ്റാരും തുണ ഇല്ല ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണെ മഹാദേവ ഓം നമശിവായ ഓം നമശിവായ

    • @smitharuby1979
      @smitharuby1979 ปีที่แล้ว +4

      Om nama sivaya

    • @PradeepKumar-fm4fw
      @PradeepKumar-fm4fw 11 หลายเดือนก่อน +2

      🙋‍♂️

    • @anilvachi3271
      @anilvachi3271 11 หลายเดือนก่อน +2

      Orikkalum namukk vendi prardhikkaruth. Mattullavarkk vendi prardhikkumpozhanu daivam nammale kanunnath. Njan, enikk ennulla karyam marakkuka. ലോകാ സമസ്ത സുഖിനോ ഭവന്തു : ഓം നമഃ ശിവായ.. 🙏

    • @MayaSiju-kl9up
      @MayaSiju-kl9up 11 หลายเดือนก่อน

      ​@@smitharuby1979❤

    • @baijugreeshma9460
      @baijugreeshma9460 10 หลายเดือนก่อน

      മഹാദേവ

  • @rajanyraghunadhan6395
    @rajanyraghunadhan6395 ปีที่แล้ว +8

    ദാസേട്ടന്റെ അതിമനോഹരമായ ആലാപനം ❤️🙏🙏

  • @somanka614
    @somanka614 ปีที่แล้ว +8

    ശം ഭോ മഹാദേവ മൂത്തകുന്ന ത്തപ്പ കാത്തു കൊള്ളേണമെ

  • @GeevarghesePaily-f9y
    @GeevarghesePaily-f9y 7 หลายเดือนก่อน +2

    Om namah shivaya namaha om gana pathi subramaniya ayappa Swami namaga for my family ❤❤❤❤

  • @retnammajayan7298
    @retnammajayan7298 ปีที่แล้ว +5

    ഓം നമഃ sivaya🌹🙏🙏🙏

  • @rathivenugopal3871
    @rathivenugopal3871 ปีที่แล้ว +2

    Shambho Mahadeva 🙏 🙏 🙏 🙏

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR 26 วันที่ผ่านมา +2

    ❤OM NAMAH SHIVAYA HAR HAR MAHADEV JAI BHOLENATH BABA KI

  • @ksomshekharannair5336
    @ksomshekharannair5336 6 หลายเดือนก่อน +2

    Om Mahadevaya Namaha 🕉🙏🏻🕉🙏🏻🕉🙏🏻♥️🕉🙏🏻🕉🙏🏻

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +5

    തിരുനക്കര തേവരെ....അതിമനോഹരം....നല്ല വരികൾ.....തരിക എന്നും ചറന്നാഭയം.....സാക്ഷാൽ...തിരുസന്നിധിയിൽ നിൽക്കും പോലെ തോന്നുന്നു...ഭഗവാനെ ...കാതുകൊള്ള ന്നെ.....എന്നും അ ചരന്നാഭയം...🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManinvManinv-eq3re
    @ManinvManinv-eq3re 3 หลายเดือนก่อน +1

    🙏🏻ഓം ശിവ ശിവ ഓം 🙏🏻ഓ ശിവ ശിവ ഓം 🙏🏻ഓം ശിവ ശിവ ഓം 🙏🏻ഭഗവാനെ രക്ഷികണേ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @anithaanitha1618
    @anithaanitha1618 2 ปีที่แล้ว +4

    Ente mahadeva pranamam ponnubhagavane

  • @rosemaryrosemary694
    @rosemaryrosemary694 26 วันที่ผ่านมา +2

    Sum namasivaya 🙏🙏🙏🙏🙏🌹🙏🙏🌹🙏🙏

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +9

    ഭഗവാനെ മഹാദേവ ആപത്തു കളൊന്നും കൂടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijiprabhakaran6081
    @vijiprabhakaran6081 2 ปีที่แล้ว +9

    ഉമാ മഹേശ്വരൻ ❤❤❤❤❤, വെല്ലൂർക്കുന്നത്തപ്പാ മഹേശ്ശൻ അവിടെയല്ലേ 🙏🙏🙏🙏🙏

  • @Akshaya-s6s
    @Akshaya-s6s 2 หลายเดือนก่อน +1

    ഭഗവാനെ കാത്തു കൊള്ളേണമേ🙏🙏🙏🌹🙏🙏🙏🙏

  • @akhinaakku3109
    @akhinaakku3109 2 ปีที่แล้ว +6

    Om namah shivaya 🙏🏻🙏🏻🙏🏻

  • @vinodg-bm6eu
    @vinodg-bm6eu 4 หลายเดือนก่อน +6

    ഓം നമോം നമഃ ശിവായ

  • @raveendranpanankavu7877
    @raveendranpanankavu7877 8 หลายเดือนก่อน +2

    ലോകത്തെ സർവ്വചരാചരങ്ങളെയും കാത്തുകൊള്ളണേ മഹാദേവ 🙏🙏🙏 ഹര ഹര മഹാദേവ 🙏
    ഓം നമഃ ശിവായ 🙏🙏

    • @arunkrishna7912
      @arunkrishna7912 5 หลายเดือนก่อน

      ഓം 🙏🙏🙏🙏

  • @AdithyaSatheesh-i7v
    @AdithyaSatheesh-i7v 11 หลายเดือนก่อน +4

    ശംഭോ മഹാദേവ 🌹🌹🌹

  • @venugopalpv2013
    @venugopalpv2013 2 ปีที่แล้ว +6

    ഹര ഹര മഹാദേവ ...........

  • @vinodkedharam1552
    @vinodkedharam1552 5 หลายเดือนก่อน +2

    Om namah sivaya,

  • @SunilKumar-sy6sw
    @SunilKumar-sy6sw 2 หลายเดือนก่อน +1

    ശിവ ഭഗവാനെ രക്ഷിക്കണേ

  • @omanakunjumon6836
    @omanakunjumon6836 ปีที่แล้ว +3

    ഓംനമഃശിവായ😢😢😢😢😢

  • @KrishnanPR-p7y
    @KrishnanPR-p7y ปีที่แล้ว +3

    Heart throbbing melodious songs. Hats off to Shri Yesudas.

  • @omanavs1391
    @omanavs1391 10 หลายเดือนก่อน

    Om namasivaya bhaghavane yente kudumbathe katholena anghannu yente yeellam yellam ommm.........

  • @DIVAKARANNAIRM-v4t
    @DIVAKARANNAIRM-v4t 20 วันที่ผ่านมา

    കേരളത്തിൻ്റെ മധുരസംഗീത വൈഡൂര്യം❤ പകരം വയ്ക്കുവാനില്ലാത്ത സ്വരമാധുര്യം ദാസേട്ടൻ !!! ആയുരാരോഗ്യ സൗഖ്യം നേരുന്നു!🎉🎉🎉

  • @sulajas6875
    @sulajas6875 ปีที่แล้ว +3

    Om.namasivaya.

  • @suchitraashokan8670
    @suchitraashokan8670 หลายเดือนก่อน +1

    Chandrakaladhara nin munnil....
    Logasamastha suginobavamdu
    Ohm Namashivaya

  • @Ushakumari-w8f
    @Ushakumari-w8f ปีที่แล้ว

    ഓം namasivaya,ente,sivathamole,katholane,👏👏👏👏👋👋

  • @Akshaya-s6s
    @Akshaya-s6s หลายเดือนก่อน +1

    ഓം. നമ. ശിവായ. സുനിൽ പത്തയൂർക്ക്കാല

  • @jayanbhargavan4905
    @jayanbhargavan4905 7 หลายเดือนก่อน

    Bhagavane kathureshykane 🙏
    🙏🙏🙏🙏🙌🙌🙏🙏🙏

  • @sarada438
    @sarada438 2 ปีที่แล้ว +3

    Sambho mahadeva🙏🏻

  • @nalininalini7675
    @nalininalini7675 ปีที่แล้ว +3

    0omnamashivaya🙏🙏🙏♥️♥️♥️🐘🌙🌻🌻🌻👌

  • @pradeepkumarmailsu
    @pradeepkumarmailsu 27 วันที่ผ่านมา +4

    ഈ ഗാനങ്ങൾ മുഴുവൻ കേട്ടുകഴിയുമ്പോൾ ഭക്തിയുടെ കണ്ണൂനീർ തുള്ളികൾ വന്നവർക്ക് ലൈക്ക് അടിക്കാം🙏

  • @UshaKumari.L
    @UshaKumari.L ปีที่แล้ว +4

    ഓംനമഃശിവായ 🙏🙏🙏🙏🌼

  • @AjithaPT-u1t
    @AjithaPT-u1t หลายเดือนก่อน +1

    ❤️❤️🌹🙏ഓം ന ma🌹ശി വാ യ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @jbservicescompany8789
    @jbservicescompany8789 2 หลายเดือนก่อน +1

    Ohm Namashivaya 🙏

  • @prasanthangamaly9657
    @prasanthangamaly9657 ปีที่แล้ว +1

    Namasivaaya

  • @ashoknair1135
    @ashoknair1135 หลายเดือนก่อน +1

    Kathu RASHIKANY Shiva Bhagwane

  • @SanthoshKumar-s2g
    @SanthoshKumar-s2g 11 หลายเดือนก่อน +1

    Mahadeva ellavareyum kathukollaname.

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +3

    Fine songs ...

  • @subashka6282
    @subashka6282 7 หลายเดือนก่อน +1

    ശംഭോ മഹാദേവ

  • @arunmuttathukonam2959
    @arunmuttathukonam2959 ปีที่แล้ว +2

    🙏🙏🙏

  • @kdas841
    @kdas841 ปีที่แล้ว +5

    ഓം നമഃ ശിവായ .... മഹാശിവരാത്രി ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ ഭക്ത ജനങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran. 3 หลายเดือนก่อน

    മനഃശാന്തി നൽകണേ മഹാദേവ, 🙏🙏🙏.

  • @rameshm7253
    @rameshm7253 ปีที่แล้ว +2

    അഹങ്കാരം പോകുന്ന വഴി ഏതാണെന്നുപോലും അറിയുന്നില്ല. ശിവഭക്തിഗാനം കേൾക്കുമ്പോൾ ഭയം തോന്നുന്നു.

  • @SreejaKollur
    @SreejaKollur 11 หลายเดือนก่อน

    Ente mahdevan enne big 0 il ninnum ooyarthi ente mahadeva onnum ente kashivalla ellam avidunnanu mahadeva 😭🙏😘 ennum eppolum ente kudeyundavane mahadeva

  • @santharamachandran2427
    @santharamachandran2427 10 หลายเดือนก่อน

    Beautiful Old Bhajan Songs! Happy Thanksgiving!Yesudasji.

  • @sungandhiperinganam7501
    @sungandhiperinganam7501 9 หลายเดือนก่อน

    മഹാദേവ...ഭക്തിസിന്ദ്രമായഗാനങ്ങൾകേൾക്കുന്നതാണ്മനസ്സിന്ഏകിശ്വാസം.കാത്തുകൊള്ളണമേ...ഓംനമശിവായ.❤❤❤

  • @vealsalav4072
    @vealsalav4072 หลายเดือนก่อน

    ഭഗവാനെ എൻ്റെ എല്ലാ ശാരീരിക അസുഖങ്ങളു അകറ്റണേ തമ്പുരാനേ ഓo നമ ഗിവായ മഹാദേവ സമായുക്ത മഹാദേവ്യനമോ നമ

  • @premachandranpp4059
    @premachandranpp4059 4 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏
    ഓം ഉമാമഹേശ്വരായ നമഃ 🙏