ഇതുവരെ തീരുമാനിച്ചില്ല വലുതായിട്ട് എന്ത് ആകണം എന്ന് എന്തായാലും നല്ലൊരു പ്രഫഷണൽ job ഞാൻ എടുക്കും akiya പറഞ്ഞ പോലെ ഞാനും അങ്ങനെ ആഗ്രഹിക്കാറുണ്ട് ഇപ്പോഴും ഞാനും ഒരു high school student ആണ്. ഞാനും ആഗ്രഹിച്ചിരുന്നു scientist ആകാൻ പിന്നെ ടീച്ചർ ആകാൻ ഇങ്ങനെ പലതും ആയ പ്രഫഷണൽ ഞാൻ ആകാൻ ആഗ്രഹിച്ചിരുന്നു എല്ലാം പതിയെ പതിയെ മനസിൽ നിന്ന് പോയി 😊
ഓരോ standard കഴിയുമ്പോയും അല്ലെങ്കിൽ കൂടുതൽ അറിയുമ്പോൾ നമ്മൾ ആഗ്രഹങ്ങൾ മാറ്റി കൊണ്ടിരിക്കും Sure.or പല സാഹചര്യങ്ങളും സ്വപ്നങ്ങളെ മാറ്റി കൊണ്ടിരിക്കും . ഇപ്പൊ ഒരു കുഴപ്പല്ലാത്ത ഒരു ജോലി കിട്ടിയാൽ മതി എന്നു വിചാരിച്ച് അതിന് വേണ്ടി ഓടി കൊണ്ടിരിക്കും അങ്ങനെ അല്ലെ ?
നമ്മുടെ കേരളത്തിലെ സാക്ഷരത നിരക്ക് കൊണ്ടും ഉയർന്ന ജീവിത നിലവാരം കൊണ്ടും നമ്മൾ സ്വയം ആത്മ നിർവൃതി അടയാറുണ്ട്. പക്ഷെ ഇത്രയേറെ വിദ്യ സമ്പന്നരായ ബിരുദ്ധനന്ദര ബിരുദം കരസ്തമാക്കിയവർ പലരും ഷിഷ്ട കാലം കിട്ടിയ ഏതെങ്കിലും ജോലി ചെയ്തു ജീവിക്കുന്നു. ബിടെക് പാസ്സായവർ ജ്യൂസ് കടയിൽ പോലും നിൽക്കുന്ന അവസ്ഥ ഇന്ന് പുതുമയല്ലാതായി മാറിയിരിക്കുന്നു . നിലവാരമുള്ള പ്രഫഷണലുകളുടെ അഭാവം വലിയ തോതിൽ ഇന്ന് നാം നേരിടുന്നു. തന്റെ കരിയർ ഏതെന്നു തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്ന അവസ്ഥ എത്ര ഭീകരമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും രക്ഷിതാക്കൾ, അദ്ധ്യാപകർ തിരിച്ചറിയേണ്ടതാണ് നിലവാരതകർച്ച നേരിട്ട ജ്ഞാശാസ്ത്രം വലിയ തോതിൽ പ്രതിപ്പട്ടികയിൽ നിറുത്തിപ്പെടേണ്ടത്താണ്. യോഗ്യത അടിസ്ഥാനത്തിൽ കൃത്യമായ മൂല്യനിർണയം നടത്തപ്പെടാതെ ഉന്തിക്കയറ്റി,ഓൺലൈൻ കാലത്തും ഉറപ്പ് വരുത്താൻ കഴിയാവുന്ന കാര്യക്ഷമത കൈകൊള്ളാതെ അവരുടെ ഭാവി സംരക്ഷിക്കപ്പെട്ടു എന്ന് ഗീർവാണം മുഴക്കുന്ന അധികാരികൾ നഷ്ടപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ ഭാവി നിലവിലെ സാഹചര്യത്തെകാൾ എത്രെയോ ഭയാനകമായിരിക്കും,കൂടാതെ നമ്മുടെ സാമ്പത്തിക ഭദ്രതയും World bank ന്റെ പഠനറിപ്പോർട് പ്രകാരം ഇന്ത്യയിലെ കോവിഡ് കാരണം സ്കൂൾ അടച്ചത് മൂലം ഇന്ത്യക്ക് വരുന്ന നഷ്ടം എന്നത് $400 ബില്ല്യൻ, ഇതിലെ ഏറ്റവും കൗതുകകരം എന്നത് തുറന്നു പ്രവർത്തിച്ചാൽ വരുന്ന നഷ്ടം ഇത്രയും വരില്ല എന്നതാണ് m.economictimes.com/industry/services/education/school-closure-may-cost-over-400-billion-to-india-cause-learning-losses-says-world-bank/articleshow/78618189.cms
@@akiyakomachi നിങ്ങളുടെ ചാനൽ സ്ഥിരം വീക്ഷിക്കുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് വേണ്ടി അവരുടെ നല്ല കാറിയറുമായി ബന്ധപ്പെട്ട ടിപ്സുകൾ, ഈ വിഷയത്തിന്റെ പ്രാധാന്യം എല്ലാം അടങ്ങിയ വീഡിയോകൾ കൂടുതൽ ഗഹനമായി നടത്തിയാൽ നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏 കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
I love you akiya beacause your presentation is amazing and a cute face ninte video is a informative ente veetil ellarkkum ninnne bayangare isttavaanu njan ninne pole aakan aagrahikkunnu
ഭാവി എന്ത് ചോദ്യ ചിഹ്നം ആയി നിൽക്കുന്ന കുറെ അനിയന്മാർക്കും അനിയത്തിമാർക്കും ഇത് വല്യ ഉപകാരമായിരിക്കും. മോൾടെ ഏറ്റവും വലിയ പ്രത്യേകത ആത്മവിശ്വാസവും ചിരിയും ഉള്ള സംസാരമാണ്. Love you akiyuu😘😘
എനിക്ക് പോലീസ് അകനാണ് താൽപരൃം മിനിമം എസ് ഐ എങ്കിലും ആവാണം അദും കിട്ടിയിൽ എനിക്ക് ഡ്രൈവിങ് അറിയാം ഞാൻ പോലീസ് ഡ്രൈവർ ആവും എന്തായാലും എനിക്ക് പോലീസ് ആവണം💪💪💪😤💯
Hi akiya I'm minha studying in 8thstd From my little age my dream is to become a commercial pilot Plss pray for me to achieve my goal😍😍😍🤩🤩🤩 Lots of luv from prthlmnna
ഇപ്പോഴത്തെ ആഗ്രഹം ഇതാണ് ഇതു മാറാൻ ഒരിക്കലും സാധ്യതയില്ല എന്റെ ആദ്യത്തെ ആഗ്രഹം ഒരു Teacher ആകണമെന്നായിരുന്നു പിന്നെ എന്റെ ആഗ്രഹം നമ്മുടെ India ഇൽ ഒന്നും കാണാത്ത വിദേശത്തുള്ള pets shop ഉണ്ടാക്കണം എന്നായിരുന്നു ആ ആഗ്രഹം ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ 🤣
7th batch padikkumbul onnum aaagraham onnumillaayirunnu Ann urappichh vachiittilla athond inn kethikkunnu inshallaha +2 kazhinjitt venam nalla oru jobs kandathann 😉 video super video adipowlieee onnum paratanilla all nn upakaram pedum.. ok thanks
Njanum akiyane pole thanne..😂cherpathil paladum Avanam enn agrahikkum..😂 Edayalum help full video.. valdaayit arengilum okke Avanam..🤩society kk help full ayitulla oral..Insha Allah...thnx for sharing dear..❤️
Most people, including me think of a proper career after 10th or sometimes after 12th. Nhangalde sir paranhirunnu, oru8thokke akumbol decide cheyth vekkanamnn.
Hi Akiya . I am Diya . I Have lot of dreams 1. Doctor👩⚕️ 2. Scientist👩🔬 3. cabin crew👩✈️ 4. Dancer👯 5. Artist🎨🖼️ 6. Computer engineer🖥️ 7. Singer🎤🎧🎶🎹 .............................. What should I choose? I am confused😇
Ithupole related aayittullaa videos idumoo
Fav you tube channel 😍
Frist comments frist like
ഇതുവരെ തീരുമാനിച്ചില്ല വലുതായിട്ട് എന്ത് ആകണം എന്ന് എന്തായാലും നല്ലൊരു പ്രഫഷണൽ job ഞാൻ എടുക്കും akiya പറഞ്ഞ പോലെ ഞാനും അങ്ങനെ ആഗ്രഹിക്കാറുണ്ട് ഇപ്പോഴും ഞാനും ഒരു high school student ആണ്. ഞാനും ആഗ്രഹിച്ചിരുന്നു scientist ആകാൻ പിന്നെ ടീച്ചർ ആകാൻ ഇങ്ങനെ പലതും ആയ പ്രഫഷണൽ ഞാൻ ആകാൻ ആഗ്രഹിച്ചിരുന്നു എല്ലാം പതിയെ പതിയെ മനസിൽ നിന്ന് പോയി 😊
Oo👍 ATB 💖
ഓരോ standard കഴിയുമ്പോയും അല്ലെങ്കിൽ കൂടുതൽ അറിയുമ്പോൾ നമ്മൾ ആഗ്രഹങ്ങൾ മാറ്റി കൊണ്ടിരിക്കും Sure.or പല സാഹചര്യങ്ങളും സ്വപ്നങ്ങളെ മാറ്റി കൊണ്ടിരിക്കും . ഇപ്പൊ ഒരു കുഴപ്പല്ലാത്ത ഒരു ജോലി കിട്ടിയാൽ മതി എന്നു വിചാരിച്ച് അതിന് വേണ്ടി ഓടി കൊണ്ടിരിക്കും അങ്ങനെ അല്ലെ ?
നമ്മുടെ കേരളത്തിലെ സാക്ഷരത നിരക്ക് കൊണ്ടും ഉയർന്ന ജീവിത നിലവാരം കൊണ്ടും നമ്മൾ സ്വയം ആത്മ നിർവൃതി അടയാറുണ്ട്. പക്ഷെ ഇത്രയേറെ വിദ്യ സമ്പന്നരായ ബിരുദ്ധനന്ദര ബിരുദം കരസ്തമാക്കിയവർ പലരും ഷിഷ്ട കാലം കിട്ടിയ ഏതെങ്കിലും ജോലി ചെയ്തു ജീവിക്കുന്നു. ബിടെക് പാസ്സായവർ ജ്യൂസ് കടയിൽ പോലും നിൽക്കുന്ന അവസ്ഥ ഇന്ന് പുതുമയല്ലാതായി മാറിയിരിക്കുന്നു . നിലവാരമുള്ള പ്രഫഷണലുകളുടെ അഭാവം വലിയ തോതിൽ ഇന്ന് നാം നേരിടുന്നു.
തന്റെ കരിയർ ഏതെന്നു തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്ന അവസ്ഥ എത്ര ഭീകരമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും രക്ഷിതാക്കൾ, അദ്ധ്യാപകർ തിരിച്ചറിയേണ്ടതാണ്
നിലവാരതകർച്ച നേരിട്ട ജ്ഞാശാസ്ത്രം വലിയ തോതിൽ പ്രതിപ്പട്ടികയിൽ നിറുത്തിപ്പെടേണ്ടത്താണ്. യോഗ്യത അടിസ്ഥാനത്തിൽ കൃത്യമായ മൂല്യനിർണയം നടത്തപ്പെടാതെ ഉന്തിക്കയറ്റി,ഓൺലൈൻ കാലത്തും ഉറപ്പ് വരുത്താൻ കഴിയാവുന്ന കാര്യക്ഷമത കൈകൊള്ളാതെ അവരുടെ ഭാവി സംരക്ഷിക്കപ്പെട്ടു എന്ന് ഗീർവാണം മുഴക്കുന്ന അധികാരികൾ നഷ്ടപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ ഭാവി നിലവിലെ സാഹചര്യത്തെകാൾ എത്രെയോ ഭയാനകമായിരിക്കും,കൂടാതെ നമ്മുടെ സാമ്പത്തിക ഭദ്രതയും
World bank ന്റെ പഠനറിപ്പോർട് പ്രകാരം ഇന്ത്യയിലെ കോവിഡ് കാരണം സ്കൂൾ അടച്ചത് മൂലം ഇന്ത്യക്ക് വരുന്ന നഷ്ടം എന്നത് $400 ബില്ല്യൻ, ഇതിലെ ഏറ്റവും കൗതുകകരം എന്നത് തുറന്നു പ്രവർത്തിച്ചാൽ വരുന്ന നഷ്ടം ഇത്രയും വരില്ല എന്നതാണ്
m.economictimes.com/industry/services/education/school-closure-may-cost-over-400-billion-to-india-cause-learning-losses-says-world-bank/articleshow/78618189.cms
Thank you for the information ❤️
@@akiyakomachi നിങ്ങളുടെ ചാനൽ സ്ഥിരം വീക്ഷിക്കുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് വേണ്ടി അവരുടെ നല്ല കാറിയറുമായി ബന്ധപ്പെട്ട ടിപ്സുകൾ, ഈ വിഷയത്തിന്റെ പ്രാധാന്യം എല്ലാം അടങ്ങിയ വീഡിയോകൾ കൂടുതൽ ഗഹനമായി നടത്തിയാൽ നന്നാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏
കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
എന്റെ ആഗ്രഹം ഹെൽത്ത് ഇൻസ്പക്റ്റർ എനിക്ക് കോറണ കാലമായപ്പോയാണ് ഈ ആഗ്രഹഠ വന്നത്
Woh! Pwoli👍💖
😂😂😂
My favrt vloger
Akiya chechi
Day in my life cheyyo
Hi akiya sister
💥👊
1 st view......😍
Ink first oru teacher avanayirunnu Ishtam. Pinne ath kaynj pinne IAS avanayi. Pinne nalloru scientist avanam ennayi.Ath kaynj pinne oru Austronomy. Pinne ISRO scientist.Angane pakshe ink eco friendly jobs aan thalparyam. Enthayalum athinte koode farming kondu pokanam ennund. Travel cheyyan Ink bayankara ishtaa..♡
Innathe akiyayude class ho oru rakshayumilla akiya uyirr😘😘😘😘
Please give me a heart
Thank you
Yanik footballer avan thalparyam
എന്നാ ഞാൻ പോയി ആലോചിച്ചിട്ടു വരാം....😌🚶
😂😂😂
@@akiyakomachi 😌😁
Akiyaye akallee monoosee
I love you akiya beacause your presentation is amazing and a cute face ninte video is a informative ente veetil ellarkkum ninnne bayangare isttavaanu njan ninne pole aakan aagrahikkunnu
Ahaa😍Ellarodum ente vishesham areekanne❤️
Lub u lub u lub u 💞 fav vlog channel 💜💜💜 I purple you
എനിക്ക് ഒരു microbiologist ആവാനാണ് ആഗ്രഹം
എന്റെ അനിയത്തിക്ക് ഒരു scientist ആവാനും
Thanu... എല്ലാവർക്കും ഉപകാരപ്പെടും ഈ vedio ♥️👍
Ente channel suport cheyo plzzzz ☺️🥰
Variety aayi❣️
Good vedio ആണല്ലോ ചേച്ചീ
Study room tour cheyyumo pls urappayum cheyyanampls
Very helpful video ❤️❤️
Akiya ndhina padikunndh
Favorite TH-cam channel ❤️
Help full vidieo ❤️
മോളുടെആഗ്രഹങ്ങളൊക്കെസഫലമാക്കട്ടെ
❤️❤️
ഭാവി എന്ത് ചോദ്യ ചിഹ്നം ആയി നിൽക്കുന്ന കുറെ അനിയന്മാർക്കും അനിയത്തിമാർക്കും ഇത് വല്യ ഉപകാരമായിരിക്കും. മോൾടെ ഏറ്റവും വലിയ പ്രത്യേകത ആത്മവിശ്വാസവും ചിരിയും ഉള്ള സംസാരമാണ്. Love you akiyuu😘😘
💖😍
Akiya ninthe mic ni evidna mediche?
👍👍👍👍
Njan jci kuttippurathinte jj chairperson aan
ഭാവി എന്ത് ചോദ്യ ചിഹ്നം ആയി നിൽക്കുന്ന......
Doctor avillann 10th vare paranhondirnna nhn ippo neetin coaching cheyynu😅
Agrahangal mari mariyum...nammalk ettavum istavum comfortum thonnunna course select cheytha ennathan important ❤️❤️
Akiya🔥
Koyilandy kkaar undo🤩❤
❤️❤️
ആഗ്രഹങ്ങളും സ്വപ്നങ്ങളും വേറെ.. വേറെ ആണ്!....
😘😘❤️❤️
Luv u akiyaa ❤️❤️❤️❤️
Ha njanum nerathekooti theerumanich...pkshe theerumanangal akiya de pole thanne maari kalikkarnnu...ipo set aayi 🤭🤭🤞🏻
Sett 👍
Hi akiya this video is very helpful
Class?
Enikk teacher ആവണം inshallah
ഞാൻ 5 ൽ ആണ്
Nannayi thadichalloo....beatifull..💔🌈
Eth foodanu kazhikkaru......
Enikkum paranjarroo...plz. daa😊😊
Akiyante room tour cheyyamo plz my request😳
Enteth model
എനിക്ക് പോലീസ് അകനാണ് താൽപരൃം മിനിമം എസ് ഐ എങ്കിലും ആവാണം അദും കിട്ടിയിൽ എനിക്ക് ഡ്രൈവിങ് അറിയാം ഞാൻ പോലീസ് ഡ്രൈവർ ആവും എന്തായാലും എനിക്ക് പോലീസ് ആവണം💪💪💪😤💯
💪Urapaayum aakatte 👍
💗💯
My dream is to become a wild photographr♥️🤩....but i have no camera...🥺
Definitely you are about to become one...
@@hasker916 🥰insha allah
Hiii
Morning routine video cheyamo
You are so cute 🥰
Ithathaa supr aannutooo 😘😘😘😘njn 10 kayinj nikkuva 😊oru nalla dream ind...... Bt koode nikkan aroola ithathante support indaavanam too😍😍😍😍😍😘😘😘😘😘
Sure 👍May ur dream come true 💖
സ്ഥിരം പ്രേക്ഷകർ ആരൊക്കെ
ഉണ്ട്...✌️✌️
Nice video 😍
Hi akiya I'm minha studying in 8thstd
From my little age my dream is to become a commercial pilot
Plss pray for me to achieve my goal😍😍😍🤩🤩🤩
Lots of luv from prthlmnna
👍👍
Njn koyiandy aaan
Dear....informative vloggers nte kurach suggestions tharuvo?
Ur video.. really good, great and awesome dear👍👍❤️
😀😀😀😀😀
Now i am studying in 7th my carier is scrapbook artist and artist
ഇപ്പോഴത്തെ ആഗ്രഹം ഇതാണ് ഇതു മാറാൻ ഒരിക്കലും സാധ്യതയില്ല
എന്റെ ആദ്യത്തെ ആഗ്രഹം ഒരു Teacher ആകണമെന്നായിരുന്നു
പിന്നെ എന്റെ ആഗ്രഹം നമ്മുടെ India ഇൽ ഒന്നും കാണാത്ത വിദേശത്തുള്ള pets shop ഉണ്ടാക്കണം എന്നായിരുന്നു ആ ആഗ്രഹം ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ 🤣
My passion is artist
Akiya oru day in my life koodi cheyyo plz plz
I like you u so good
Naannaayi tthadcihalllo mol
Njan ippol plustwo exm kazhinju nthinu pokanamenn enikk ariyilla confusion
Me2
Plustwo vare pokanam enu adyame plan undarno !? Illallo .. so padachon nokikolum.. ningal onum theerumanikanda…
Passion / talent undel ath follow cheyuva.. govt job nedan aanel degree de koode govt job coaching nokkuka psc / ssc / bank .. ias / ips/ ifs thalparyam undel degree kazhinj athinte coaching nokkuka
❤❤💛💜
Iththa adipoliyaa♥️♥️
Beautiful video that inspires a lot of children👍👍
❤️❤️
Akiya ni vanna athe programme l ninte photography class njn kettirunnu koilandi l vach and it was superbb
Ahaaa....Ty❤️
7th batch padikkumbul onnum aaagraham onnumillaayirunnu
Ann urappichh vachiittilla athond inn kethikkunnu inshallaha +2 kazhinjitt venam nalla oru jobs kandathann 😉 video super video adipowlieee onnum paratanilla all nn upakaram pedum.. ok thanks
Which class are u studying
And plz organize ur table ect ect🙂
Njanum akiyane pole thanne..😂cherpathil paladum Avanam enn agrahikkum..😂 Edayalum help full video.. valdaayit arengilum okke Avanam..🤩society kk help full ayitulla oral..Insha Allah...thnx for sharing dear..❤️
Ha ha 😂😂Yaa 💖
Very good presentation👍💖...it is very helpful😊
Thanks for spreading your knowledge and its very helpful for everyone😍😍
And am going to think my suitable ambition😁🏃♀️🚶♀️
👍👍😁
Faction designing my dream
Akiya ethram classilan padikkunnath
Ninakk enthavanam
Most people, including me think of a proper career after 10th or sometimes after 12th. Nhangalde sir paranhirunnu, oru8thokke akumbol decide cheyth vekkanamnn.
Good content dear💖💖💖💖💖
Hi Akiya . I am Diya . I Have lot of dreams
1. Doctor👩⚕️
2. Scientist👩🔬
3. cabin crew👩✈️
4. Dancer👯
5. Artist🎨🖼️
6. Computer engineer🖥️
7. Singer🎤🎧🎶🎹
..............................
What should I choose? I am confused😇
You'll figure it out one day 😁💖
Good work 😍👍🏻
Oru day in my life kudy cheyyo, arkoke thalparyam und adicholee like
My dream akiya sister same photography
Insha allah njan ippo 7th aan
Kandukondirikkan thonunu molude samaram
🙌🏼🙌🏼❤️
Akiyaa,professional photography padikkanulla course ne kurich onnu paranju tharuo(college,jobs,etc)
Hey
Online classum visheshanghalum new academic yearum Aayittulla nalla productive day kn my life cheyyanam plzzz
This is my request 😳
Twice in a week video edavoo plzz😆
Njan innathe Jci yude zoom meetingil pankeduthirunnu
Enikk oru artist aavanan aagraham
Crossroads channel nokoo... Bhaviyundakum @crossroads
How much years
ENIKK TH-camR
Njn vijarichad enikk maathraman ingane kore agraham ulladenn
Yes
🤙
Photography♥️
Nik velya oru botanical garden set akkanam
Enikku teacher aakanam ennanu aagraham
Great👍👍