Dairy Farm Success Story /First Vlog / പശു ഫാം എങ്ങിനെ വിജയിപ്പിക്കാം| 45 years + Experience |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Farm Story's | Reveendra Dairy Farm | First Vlog | R Sunil |
    Dairy Farm | 45 + Year's of experience പശു ഫാം എങ്ങിനെ വിജയിപ്പിക്കാം | How to make a cow farm successful | Pasu Farm .....
    #firstvlog #farmstorys #cowfarm #malayalam
    #malayalamfarmvlog #reveendradairyfarm
    #milk #Dairyproduct #cows

ความคิดเห็น • 158

  • @sreehariofficial8736
    @sreehariofficial8736 11 หลายเดือนก่อน +52

    13 വർഷം മുന്നേ കിസാൻ കൃഷി ദീപത്തിൽ ഈ ഫാം കണ്ടിരുന്നു ഇപ്പോഴും നല്ല രീതിയിൽ പോവുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤❤ All the best❤

    • @rsunilrsunil7647
      @rsunilrsunil7647  11 หลายเดือนก่อน +4

      Thankyou❤

    • @tibuc.kc.k272
      @tibuc.kc.k272 11 หลายเดือนก่อน +2

      ഞാനും. അതിനുശേഷം വീഡിയോസ് ഒന്നും വന്നു കണ്ടില്ല farminte. ❤👍

    • @siddiqsharif3237
      @siddiqsharif3237 11 หลายเดือนก่อน +2

      Njanum

    • @arundethan8367
      @arundethan8367 11 หลายเดือนก่อน +2

      ഞാനും...😅

    • @safvancheppu-li5wg
      @safvancheppu-li5wg 11 หลายเดือนก่อน +1

      ഞാനും

  • @DivyasStitchingRoom
    @DivyasStitchingRoom 11 หลายเดือนก่อน +11

    ഇത് കണ്ടപ്പോൾ പണ്ടത്തെ ഓർമ്മകൾ ആണ് മനസ്സിൽ വന്നത്. എന്റെ കുട്ടിക്കാലത്തു ഇങ്ങനെ വലിയ farm ആകും മുൻപേ ഞാൻ ഈ വീട്ടിൽ കളിച്ചു വളർന്നതാണ് 😍

  • @deepanandank.s2065
    @deepanandank.s2065 11 หลายเดือนก่อน +8

    🙏
    വർഷങ്ങളായുള്ള നിങ്ങളുടെ കഠിനാധ്വാനവും അനുഭവ സമ്പത്തുമാണ് ഈ രംഗത്ത് മികച്ച വിജയം കൈവരിയ്ക്കാൻ സാധിച്ചത്. ഈ രംഗത്തേക്ക് പുതായായി വരുന്നവർക്ക് നിങ്ങൾ ഒരു മാതൃകയാവട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിയ്ക്കുന്നു 💐.

  • @vijimon.vigneswara4586
    @vijimon.vigneswara4586 11 หลายเดือนก่อน +2

    രവീന്ദ്ര ഫാമിലെ ഉത്പന്നങ്ങൾ ഞാൻ ഉപയോഗിച്ചിരുന്നു അടിപൊളി സൂപ്പർ 👍

  • @madhubpillai1968
    @madhubpillai1968 11 หลายเดือนก่อน +5

    കഠിനാധ്വാനവും ക്ഷമയും സഹനവും - ക്ഷീര കർഷകർക്ക് അനിവാര്യമായ ശേഷികൾ. അഭിനന്ദനങ്ങൾ, ആശംസകൾ. 🎉

  • @user-rt1uc1sc8o
    @user-rt1uc1sc8o 11 หลายเดือนก่อน +2

    ഞങ്ങളും സ്ഥിരം വാങ്ങുന്നതാണ് ഉത്പന്നങ്ങൾ.സൂപ്പർ.

  • @ramachandranp2945
    @ramachandranp2945 11 หลายเดือนก่อน +2

    സൂപ്പർ
    ആര്യാടിന്റെ ക്ഷീരസാഗരം ...... അഭിനന്ദനങ്ങൾ

  • @sujithguruvayoorsukumaran6135
    @sujithguruvayoorsukumaran6135 11 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ ഇനിയും വളരെ ഉയരത്തില്‍ എത്തട്ടേ

  • @babuv8281
    @babuv8281 หลายเดือนก่อน

    Super top super ദൈവം അനുഗ്രഹിക്കട്ടെ

  • @Aromal-yn3pd
    @Aromal-yn3pd 11 หลายเดือนก่อน

    ഞാൻ ആരോമൽ പി വി ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി ലാണ് ചേട്ടന്റെ ഫാം കണ്ടിട്ടുണ്ട് എനിക്ക് 9 പശുക്കൾ ഉള്ള ഫാം ഉണ്ട് എന്നെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ മികച്ച യുവ കർഷക നായി തെരഞ്ഞെടുത്തിരുന്നു ചേട്ടന്റെ ഫാം നല്ല രീതിയിൽ പോകുന്നതിൽ സന്തോഷം

  • @alanshiva4722
    @alanshiva4722 11 หลายเดือนก่อน +2

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു👌👌

  • @rajumd4446
    @rajumd4446 11 หลายเดือนก่อน +1

    Super സുനിൽ അഭിനന്ദനങ്ങൾ

  • @dollygeorge6616
    @dollygeorge6616 11 หลายเดือนก่อน +1

    ഇനിയുമൊരുപാടുയരങ്ങളിലെത്തട്ടെ പാച്ചുട്ടി....

  • @mobil5454
    @mobil5454 11 หลายเดือนก่อน +2

    Congratulations.... best of luck 🎉🎉🎉🎉🎉

  • @bmaikkara5860
    @bmaikkara5860 7 หลายเดือนก่อน

    Great ....👌👍👍

  • @d.k9057
    @d.k9057 5 หลายเดือนก่อน

    സൂപ്പർ ചേട്ടാ ❤️❤️

  • @NoushadManjeri-vz4wh
    @NoushadManjeri-vz4wh 7 หลายเดือนก่อน

    Chetta....oraninte.,..vijayathinu...pinnil....oru....pennund....annu....parayarund......ningalkku....randuperkum.....Allah....abinandangalum....ashamshayum

  • @nationalist8445
    @nationalist8445 11 หลายเดือนก่อน +1

    എരുമ കുട്ടികളെ അതിന്റെ പാല് കുടി മാറുന്നതിന് മുൻപേ ഒഴിവാക്കുന്ന രീതിയോട് വിയോജിക്കുന്നു.

  • @mohanansujatha7553
    @mohanansujatha7553 10 หลายเดือนก่อน

    Super ജോളി ക്കും പാച്ചൂട്ടിക്കും congrats 🎉❤❤

  • @mpmrafeeq9493
    @mpmrafeeq9493 11 หลายเดือนก่อน +2

    13 വർഷം മുമ്പ് താങ്കളും എരുമകളും മെലിഞ്ഞ വരായിരുന്നു ഇന്ന് എല്ലാവരും തടിച്ച് കൊഴുത്തു

  • @bindus1494
    @bindus1494 11 หลายเดือนก่อน +1

    👌👌സൂപ്പർ ❤❤❤

  • @user-yb8xe4vv4c
    @user-yb8xe4vv4c 11 หลายเดือนก่อน +1

    Mass bro dairy farm butiful bro

  • @RamKumar-ii4og
    @RamKumar-ii4og หลายเดือนก่อน +1

    മ്യൂസിക്ക് നിർത്ത്

  • @biyasvl7417
    @biyasvl7417 11 หลายเดือนก่อน +1

    All the best 👌👌

  • @ancythomas8785
    @ancythomas8785 10 หลายเดือนก่อน

    Congratulations 👏 God Bless you. ഞങ്ങൾ ഇവിടുന്നാണു പാൽ വാങ്ങുന്നതു🙏🙏

  • @anantharaj6748
    @anantharaj6748 11 หลายเดือนก่อน

    Kannan , thambi, kudil brother super

  • @mmurali938
    @mmurali938 11 หลายเดือนก่อน

    ഞങ്ങൾ സ്ഥിരമായി ഇവിടുത്തെ ഉല്പന്നങ്ങൾ ആണ് ഉപയോഗിക്കുന്നത്.

  • @anandantony2744
    @anandantony2744 11 หลายเดือนก่อน

    Ethe polikum.... Kurea years munbe njan vedio kadit unde... Full support

  • @raginiprabhash5322
    @raginiprabhash5322 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ

  • @user-mz5pd3uv1r
    @user-mz5pd3uv1r 11 หลายเดือนก่อน

    സൂപ്പർ വളരെ നന്നായി ഡോക്യൂമൻഡറി 💞👍❤️👌🥰

  • @georgechacko7220
    @georgechacko7220 11 หลายเดือนก่อน

    Good job❤.back ground voice is disturbing the video.plz decrease the volume.

  • @siddiqsharif3237
    @siddiqsharif3237 11 หลายเดือนก่อน +1

    Government theerchayaaum ksherera karshakarey support cheyyanam especially kaalitheetta subsidy athupola super naper rednaper pullu okka kodukkanam.pandu kandappol etho veettukaar paara vekkunna karyam paranjirunnu adhehathinta ee prashtaanam orupaadu uyarchayil ethattey

  • @laijuharidas8380
    @laijuharidas8380 10 หลายเดือนก่อน

    അഭിനന്ദനങ്ങൾ....

  • @priyasha4375
    @priyasha4375 11 หลายเดือนก่อน +1

    Super🎉😊❤❤

  • @abhizzzworld8724
    @abhizzzworld8724 11 หลายเดือนก่อน +1

    All the best❤🎉

  • @Feelmazza
    @Feelmazza 10 หลายเดือนก่อน

    എല്ലാം കൊള്ളാം ഈ മ്യൂസിക് ഇല്ലായിരുന്നെങ്കിൽ...

  • @shibusadanandan9006
    @shibusadanandan9006 11 หลายเดือนก่อน

    സുധീറേ സൂപ്പർ

  • @ratheeshpanikaseri3756
    @ratheeshpanikaseri3756 11 หลายเดือนก่อน

    Endhayalum chyyanam
    Kathir ikum 👍🤗

  • @pranavshaji3425
    @pranavshaji3425 11 หลายเดือนก่อน +1

    Congratulations ❤

  • @abhijayaraj2105
    @abhijayaraj2105 11 หลายเดือนก่อน

    പുതിയ വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @bimalkumarn2600
    @bimalkumarn2600 11 หลายเดือนก่อน

    Congrats പാച്ചു ❤

  • @malinishibu5695
    @malinishibu5695 11 หลายเดือนก่อน

    Super 😍 Congratulations.👏👏

  • @laluv9125
    @laluv9125 11 หลายเดือนก่อน

    എല്ലാവിധ ഭാവുകങ്ങളും

  • @yatheendransunny6671
    @yatheendransunny6671 10 หลายเดือนก่อน

    സൂപ്പർ ❤

  • @mmurali938
    @mmurali938 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @Pappan1438
    @Pappan1438 11 หลายเดือนก่อน

    Super, keep going.. All the very best 👍❤

  • @manojmanappan4406
    @manojmanappan4406 10 หลายเดือนก่อน +1

    എന്റെ പ്രദേശം കൈതത്തിൽ

  • @user-oo8gh9sz4m
    @user-oo8gh9sz4m 10 หลายเดือนก่อน

    Adipoli

  • @manjushaambi2189
    @manjushaambi2189 11 หลายเดือนก่อน

    ജോളി സൂപ്പർ ❤❤❤

  • @siddiqsharif3237
    @siddiqsharif3237 11 หลายเดือนก่อน

    Njan munp kisaan krishideepam sthiram kaanumpol athil idhehatheyum ee farm kandirunnu.pnna njanum oru alappuzha kkaran aanu.anikk bhayankara ishtamaanu .insha Allah ee farm l nerittu varanam .aagrahikkunnu.anta veedu alappuzha collectorate nu aduthaanu.eruma okka kaananam.mura type erumakal aanu.Farmer is better than a doctor

  • @aneeshbabub
    @aneeshbabub 11 หลายเดือนก่อน

    കൊള്ളാം

  • @aadilekshmi-tf6vz
    @aadilekshmi-tf6vz 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ🎉🎉🎉

  • @abhin3211
    @abhin3211 11 หลายเดือนก่อน +1

    ❤❤❤

  • @ramadevipn2731
    @ramadevipn2731 11 หลายเดือนก่อน +1

    ❤❤❤super

  • @anantharaj6748
    @anantharaj6748 11 หลายเดือนก่อน

    Super 🎉 congratulations .

  • @user-kh6ds8lu2y
    @user-kh6ds8lu2y 11 หลายเดือนก่อน

    Super

  • @aswajithts3429
    @aswajithts3429 11 หลายเดือนก่อน

    All the best 🎉

  • @binsstyleboutique2424
    @binsstyleboutique2424 11 หลายเดือนก่อน

    All the very best....

  • @sumojnatarajan7813
    @sumojnatarajan7813 10 หลายเดือนก่อน

    Congratulations Sir 🙏🙏🙏🙏

  • @lakshmikkutty
    @lakshmikkutty 11 หลายเดือนก่อน

    All the very best

  • @vaishnavravilal3041
    @vaishnavravilal3041 11 หลายเดือนก่อน

    All the best ❣️❣️❣️

  • @laisadmuhammed4136
    @laisadmuhammed4136 11 หลายเดือนก่อน

    Congrats

  • @jameelasatheesan8677
    @jameelasatheesan8677 11 หลายเดือนก่อน

    super ❤️❤️❤️ congrats 💅

  • @manoramakidspark6116
    @manoramakidspark6116 11 หลายเดือนก่อน

    Super video 👍

  • @user-jc8xe5vh5e
    @user-jc8xe5vh5e 11 หลายเดือนก่อน

    Super.........❤❤

  • @user-nj8bb7ww5f
    @user-nj8bb7ww5f 11 หลายเดือนก่อน

    All the very best ❤❤❤❤

  • @sindhusubhash7927
    @sindhusubhash7927 11 หลายเดือนก่อน

    Mayamillatha ulpanangal

  • @busloversallokerala953
    @busloversallokerala953 11 หลายเดือนก่อน

    Super 👍👌👌👌👌 congratulations🎉🎉🎉അല്ലെ the best🙏

  • @kannan0723
    @kannan0723 11 หลายเดือนก่อน

    👏

  • @cheriyannt1015
    @cheriyannt1015 11 หลายเดือนก่อน

    You will have to mention the location of your farm and mention correctly how to reach your farm.Lot of people are searching your farm location

  • @vaishnaskitchen
    @vaishnaskitchen 11 หลายเดือนก่อน

    👍

  • @bijoyb4177
    @bijoyb4177 11 หลายเดือนก่อน

    👌👌👍

  • @Abhister
    @Abhister 11 หลายเดือนก่อน

    👍🏻

  • @bindhuaneesh2727
    @bindhuaneesh2727 11 หลายเดือนก่อน

    👍👍👍

  • @vaishnavravilal3041
    @vaishnavravilal3041 11 หลายเดือนก่อน

    🥰🥰

  • @sheelac5874
    @sheelac5874 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤❤ സൂപ്പർ ❤❤❤

  • @dileepkp9127
    @dileepkp9127 7 หลายเดือนก่อน

    ചേട്ടാ... തൊഴുത്തിൽ ഒരു പശുവിനെ കെട്ടാൻ എത്ര അടി വീതി വേണം..?

  • @krishnapillaiharikumar8928
    @krishnapillaiharikumar8928 11 หลายเดือนก่อน

    Super. No words to appreciate both of your efforts. Good luck and God bless all.🙏

  • @MaliniRamesh-mx9bl
    @MaliniRamesh-mx9bl 11 หลายเดือนก่อน

    👍👍🙏🙏🙏good ❤❤❤❤😊😊😊

  • @modanfarmskerala
    @modanfarmskerala 11 หลายเดือนก่อน

    Sound and Music🤯😂

  • @jafferkuttimanu2884
    @jafferkuttimanu2884 11 หลายเดือนก่อน

    Endinanu e music waste ennu arim arochagam ayitte music kanunnulloo karyngal parayuga kanikkuga that's all

  • @rejoyjohn17
    @rejoyjohn17 11 หลายเดือนก่อน

    ❤❤❤❤❤❤

  • @Aromal-yn3pd
    @Aromal-yn3pd 11 หลายเดือนก่อน

    11:59

  • @bineethsm8446
    @bineethsm8446 11 หลายเดือนก่อน

    🙏🙏🙏👍👍👍

  • @ThammuThammu-pw5il
    @ThammuThammu-pw5il 11 หลายเดือนก่อน

    Hii

  • @thoybaa2252
    @thoybaa2252 11 หลายเดือนก่อน

    എരുമ വിഡിയോ കൂടുതൽ ചെയ്യുമോ

  • @rejimonkalampukadu
    @rejimonkalampukadu 11 หลายเดือนก่อน

    വളരെ നല്ലത്

  • @rsunilrsunil7647
    @rsunilrsunil7647  11 หลายเดือนก่อน

    Location: maps.app.goo.gl/WW4umBMMZgjVTGF4A

  • @deepakvijayan2542
    @deepakvijayan2542 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ThammuThammu-pw5il
    @ThammuThammu-pw5il 11 หลายเดือนก่อน

    Video elle

  • @abhijithb2813
    @abhijithb2813 11 หลายเดือนก่อน

    എരുമയെ എവിടുന്നാ എടുക്കുന്നെ

    • @abhijithb2813
      @abhijithb2813 11 หลายเดือนก่อน

      എരുമയെ വിൽക്കാനുണ്ടോ

  • @ajayvlogs3260
    @ajayvlogs3260 11 หลายเดือนก่อน

    ഇട കറവ പശു കൊടുക്കുവോ

  • @sirajnajmi6417
    @sirajnajmi6417 5 หลายเดือนก่อน

    ഈ ഫാമിൻ്റെ നമ്പർ കിട്ടുമോ

  • @rokygaming123
    @rokygaming123 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @hemaravikumar8339
    @hemaravikumar8339 11 หลายเดือนก่อน

    All the best🎉

  • @lovelylakshu3673
    @lovelylakshu3673 11 หลายเดือนก่อน

    Super

  • @abhinaabhi5152
    @abhinaabhi5152 11 หลายเดือนก่อน

    All the best 😊

  • @arunbabu7598
    @arunbabu7598 11 หลายเดือนก่อน

    👍

  • @vaishakpm007
    @vaishakpm007 11 หลายเดือนก่อน

    👍🏻

  • @yadhukrishnan-qb7yq
    @yadhukrishnan-qb7yq 11 หลายเดือนก่อน

    👍👍👍👍