ഹൈഡ്രഞ്ജിയം ചെടികൾ.. സൂപ്പർ.. പൂക്കളാണ്..👌 ഇവരിൽ നിന്നും വിവിധ നിറങ്ങളിൽ പെട്ട പൂക്കളാണ് നമ്മുടെ വീട്ടിൽ ഉള്ളത്.. രമ്യാ പറഞ്ഞു തരുന്നത് നമുക്ക് മനസ്സിലാകുന്നുണ്ട്..👌ഇതാദ്യമായാണ് ഇത്രയും corect ആയിട്ട് വളങ്ങളും കളർ വ്യത്യാസവും വരാനുള്ള രീതികളും പ്രേക്ഷകർക്ക് പറഞ്ഞുതരുന്നത്...രമ്യായ്ക്ക് ഒരു വലിയ tanks👍 എനിയ്ക്ക് ഈ പൂക്കൾ കുല കുലയായി നിൽക്കുന്നത് കാണാൻ തന്നെ മനസ്സിൽ ഒരു കുളിർമയാണ്..... സൂപ്പർ വീഡിയോ.. 👌👌👌👌💙💙❤️💚♥️♥️💚💙💙❤️❤️❤️💚💙🌼👍
ഈ ചെടി ഒരെണ്ണം അങ്ങനെ വാങ്ങിക്കാൻ കിട്ടും ചെയ്യുന്നുണ്ടോ ഇത് ഈ ചെടി സെയിൽ ചെയ്യുന്നുണ്ടോ എന്ത് വിലയാ എന്ത് വിലയാണ് അത് എങ്ങനെയാണ് നിങ്ങൾ സെയിൽ ചെയ്യുന്നത്
Njn paranjit illaaa... Athine patty njn study cheyune ulluu... Ellupodiyil maayam und so rockphospate nallathennu njn idak oru video kandirunnuu... I m not sure about that.. 👍❤
ഹൈഡ്രഞ്ജിയം ചെടികൾ.. സൂപ്പർ.. പൂക്കളാണ്..👌 ഇവരിൽ നിന്നും വിവിധ നിറങ്ങളിൽ പെട്ട പൂക്കളാണ് നമ്മുടെ വീട്ടിൽ ഉള്ളത്.. രമ്യാ പറഞ്ഞു തരുന്നത് നമുക്ക് മനസ്സിലാകുന്നുണ്ട്..👌ഇതാദ്യമായാണ് ഇത്രയും corect ആയിട്ട് വളങ്ങളും കളർ വ്യത്യാസവും വരാനുള്ള രീതികളും പ്രേക്ഷകർക്ക് പറഞ്ഞുതരുന്നത്...രമ്യായ്ക്ക് ഒരു വലിയ tanks👍 എനിയ്ക്ക് ഈ പൂക്കൾ കുല കുലയായി നിൽക്കുന്നത് കാണാൻ തന്നെ മനസ്സിൽ ഒരു കുളിർമയാണ്..... സൂപ്പർ വീഡിയോ.. 👌👌👌👌💙💙❤️💚♥️♥️💚💙💙❤️❤️❤️💚💙🌼👍
Thank you very much chettaaa.. 😍❤🙏
Nalla video 👌
രമ്യാ എന്റെ വീട്ടിലുണ്ട് അടിപൊളി പൂവാണ് കുറേദിവസം നിക്കും
Ippo guttans pidi kitty thank you
Super
Tks
Beautiful flowers ❤️❤️🥰
Chechi evidunn e plant vedichea
Ma'am super post. In which month should we prune hydrangea plant?
Very nice 👍🥰
Ente hydranjiya about 3yrs aayi plant cheithitt.. Ithuvare flower cheyyunnilla, proon cheithu koduthu Ennittum pookkunnilla NPK yum koduthu kaaranam paranyutharamo? Endhu. Cheyyanam?
നാടൻ variety മാത്രമേ ഈ color change നടക്കു
ഇപ്പോ market il വരുന്നത് hybrid variety ആണ്... അതിൽ ഇത് നടക്കില്ല എന്നാണ് അറിഞ്ഞത്
ഞാൻ തുരുമ്പ് ആണ് കടയിൽ ഇട്ട് കൊടുക്കുന്നത് നല്ല അടിപൊളി പിങ്ക് കളർ കിട്ടും
Thank you❤🌹🙏
സൂപ്പർ വീഡിയോ
❤️🙏
നല്ല വീഡിയോ ആയിരുന്നു.
Already subscribed 👍
Thank you❤🌹🙏
Lovely
Infermative video
Thank you❤🌹🙏
ഹായ്........ രമ്യാ... നമസ്കാരം.. 🙏♥️💖
❤🙏
❤❤
In which state do you live
Kerala
Nice flowers 🌹
Thank you❤🌹🙏
ഞാൻ കൊണ്ടുവന്നമദർ പ്ലണ്ട് പിങ്കയിരുന്നു പൂക്കൾ എന്റെ വിട്ടിൽ പ്പൂവിട്ടപ്പോൾ ബ്ലു എനിക്ക് ഗുട്ടൻസ് പിടികിട്ടിയില്ല 😂👏
Iiron kooduthal koduthal dark pink um aavum 👍❤
ഈ ചെടി ഒരെണ്ണം അങ്ങനെ വാങ്ങിക്കാൻ കിട്ടും ചെയ്യുന്നുണ്ടോ ഇത് ഈ ചെടി സെയിൽ ചെയ്യുന്നുണ്ടോ എന്ത് വിലയാ
എന്ത് വിലയാണ് അത് എങ്ങനെയാണ് നിങ്ങൾ സെയിൽ ചെയ്യുന്നത്
Good video. But my hydrangia plants do not bloom. Any advice?
Innu oru video ittit und.. Banana peel fertilizer.. Athu cheythal mathy👍❤
Trivandrum ആരെങ്കിലും ഉണ്ടോ.. ഒരു തണ്ട് തരുമോ.. Exchange ചെയ്യാം
Chechi.athra..thavana.venngar.kodukanam
Hi Remya 👍
❤🙏
Red colour ചെടി ഉണ്ടോ
Dark pink und
എന്റെ ചെടി നീണ്ട വരുവാ പൂ ഒന്നും ആയിട്ടില്ല എന്താ ചെയുക
Prune ചെയ്തു കുറ്റി ആക്കി നിർത്തി, വളം ചെയ്താൽ മതി 👍❤️
Anik. Hydraanjija. Veanam. No. Tharu.
ഹൈട്രാഞ്ചി വിലകുകിട്ടുമോ
സുനന്ദരി കുട്ടികണ്ണിലും മുഖത്തും ക്ഷീണം ഉണ്ടല്ലോ എൻറെ നീലയും പിംഗും ആണ് ചിലപ്പോൾ കളർ മാറ്റം ഉണ്ടാകാറുണ്ട്
😍😍🥰..
Orukollathilere aayi pokal varunilla
Veppin pinnakum pazhatholiyum koode pulipichu ozhichal nalla tha👍👍❤
Enikkum poovu vannila
Ramyachechiyude avadharanam nannayittundu enik charam pulipikal manasilayilla
Pookalundaakunilla..
Npk koduthal mathy👍❤
എന്റടുത്തു നാലു വർഷം ആയി ഇ വർഷം പൂവിട്ടു
ഞാൻ ഇരുമ്പിന്റ ആണി ചട്ടിയിലെ മണ്ണിൽ കുത്തി വച്ചപ്പോൾ pink കളർ blue കളർ ആയി.
👍❤
എല്ലു പൊടിക്ക് പകരം rock phosphate ആണു best എന്നല്ലേ അന്ന് പറഞ്ഞത് 🤔
Njn paranjit illaaa... Athine patty njn study cheyune ulluu... Ellupodiyil maayam und so rockphospate nallathennu njn idak oru video kandirunnuu... I m not sure about that.. 👍❤
Nuna.parlayale
Echedi.7.colour.vare.udavum
Veetil undo ee chedy? Parekshichu nokku.. Ennit nunayanenkil message idu..