പല നിറങ്ങളിൽ വിരിയുന്ന hydrangea പൂക്കളുടെ രഹസ്യം / Hydrangea plant care tips

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 270

  • @padminidevi7389
    @padminidevi7389 ปีที่แล้ว +10

    എന്റെ കയ്യിൽ രണ്ടു plant കൾ ഉണ്ട്. ഇതുവരെ പൂവ് വന്നില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks 👌👍

  • @sneha9375
    @sneha9375 ปีที่แล้ว +2

    ഞാനും ഇത് try cheythu വിജയിച്ചിട്ടുണ്ട് ❤❤

    • @reemz2022
      @reemz2022  ปีที่แล้ว

      👍🏻👍🏻

  • @vanajak8006
    @vanajak8006 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് കേട്ടോ ഈ സൂത്രപ്പണി പണ്ട് റീംസ് പറഞ്ഞു തന്നത് ഓർമ്മയുണ്ട്. പക്ഷെ എന്റെ കയ്യിൽ ഇല്ല😢😢😢 ഇനി വാങ്ങണം ❤❤❤

    • @reemz2022
      @reemz2022  ปีที่แล้ว

      👍🏻👍🏻

  • @aminahiba4569
    @aminahiba4569 ปีที่แล้ว +2

    എനിക്ക് hydreangea ഉണ്ട് blue ആയിരുന്നു reemzinte പഴയ വിഡീയോ യിൽ ഈ സൂത്രം പറയുന്നുണ്ട് അത്പോലെ ചട്ടിയിൽ ഒരു പ്ലാന്റ് വച്ച് മണ്ണിൽ ഒരു ആണി വച്ചു ഇപ്പൊ തറയിൽ ബ്ലൂ ചട്ടിയിൽ പിങ്ക് 👌 ആണ് നിറയെ പൂക്കും ഒരു പ്ലാന്റിൽഎല്ലാ ചില്ലകളും പൂ പിടിക്കും 7' 8 ഫ്ലവർ ഉണ്ടാകും 👌👌👌👌👌👌 ആണ്

  • @adonlalu6051
    @adonlalu6051 ปีที่แล้ว +1

    അടിപൊളി... പരീക്ഷിച്ചു നോക്കാം 🥰🥰🥰🥰

  • @ajithaprakash2534
    @ajithaprakash2534 ปีที่แล้ว +1

    എൻെറ കൈയ്യിലുണ്ട് പക്ഷെ പൂവിടുന്നില്ല, പക്ഷെ കുറെ നാൾ മുമ്പുണ്ടായിരുന്നു അത് നറച്ചു പൂവിടുമായിരുന്നു. വെയിലുള്ളതാണ് നട്ടിരിക്കുന്നത് ഇനി മോളു പറഞ്ഞതുപോലെ കമ്പ് കോതികൊടുത്തുനോക്കാ०. 👌👌👌💓💓

  • @preethajose2368
    @preethajose2368 ปีที่แล้ว +2

    ബ്യൂട്ടിഫുൾ blue colour എന്റെ കയ്യിലുണ്ട്

  • @aswathypprasad6410
    @aswathypprasad6410 ปีที่แล้ว +1

    Enik orupad istamulla flower ann💙💙💙

  • @gopalanthambi4786
    @gopalanthambi4786 ปีที่แล้ว +2

    Litmus paper in acidic solutions turns red and in alkaline solutions blue .. .. അങ്ങിനെ സ്കൂളിൽ പഠിച്ചിട്ടുണ്ട്...🎉🎉🎉❤

    • @reemz2022
      @reemz2022  ปีที่แล้ว

      🤩🤩👍🏻👍🏻

  • @sumayyan3836
    @sumayyan3836 ปีที่แล้ว +1

    Super idea

  • @ashuyanu4277
    @ashuyanu4277 ปีที่แล้ว +2

    Reemz munb oru vedioyil paranju thannath kand ente chattiyil njan aani vechittund🥰🥰👍

  • @ashamadhu2126
    @ashamadhu2126 ปีที่แล้ว +2

    Idea kollam

  • @suzaneldho7780
    @suzaneldho7780 ปีที่แล้ว +2

    Super...blue colournu chuvattil charam ittu koduthal nalla pink colour undakum...njn cheythittund...super pink colour akum...😊

  • @Plant_587
    @Plant_587 ปีที่แล้ว +1

    Super nalla bangiyund kanan ❤

  • @silpasreekumar403
    @silpasreekumar403 ปีที่แล้ว +3

    Every flower lover would love it❤

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +2

    മനോഹരമായ പൂക്കൾ. ഇതിൽ ഒരെണ്ണം എനിക്കുണ്ട് 😊

  • @vipinKumar-hq3ph
    @vipinKumar-hq3ph ปีที่แล้ว +1

    polich .........Super 👍

  • @snehamithra3484
    @snehamithra3484 ปีที่แล้ว +6

    Pink flower കാണാൻ വന്നതാ 🤭 കണ്ടത് മുഴുവൻ purple🥰

  • @subhashiniyadlapalli7237
    @subhashiniyadlapalli7237 ปีที่แล้ว +1

    Super very beautiful flowers 👌sister

  • @pravithaps5076
    @pravithaps5076 ปีที่แล้ว +1

    Best information 👍

  • @gracysavier5757
    @gracysavier5757 ปีที่แล้ว

    ഞാനെന്തായാലും ചെയ്തു നോക്കാം കേട്ടോ

  • @sunuelizabeth1296
    @sunuelizabeth1296 2 หลายเดือนก่อน

    Madam what us the cost of the plant?

  • @rekhaajith9990
    @rekhaajith9990 ปีที่แล้ว +2

    Lovely flower

  • @anitaselvin2417
    @anitaselvin2417 ปีที่แล้ว +1

    Beautiful ma'am.I'm from Nagercoil,Kanyakumari dist.
    Which should I prune my hydrangeas?
    Please reply
    Tnq.
    Your flowers and video - both are beautiful!

    • @anitaselvin2417
      @anitaselvin2417 ปีที่แล้ว +1

      Which month specifically ma'am for pruning hydrangeas

  • @anouschphilipose
    @anouschphilipose 10 หลายเดือนก่อน

    Idhu groundil vechal nalladhano ethra height vekkum

  • @sherinanish3883
    @sherinanish3883 ปีที่แล้ว +1

    എനിക്ക് ഇഷ്ടമായി

  • @savithakm8720
    @savithakm8720 ปีที่แล้ว +1

    സൂ ത്രം കൊള്ളാമല്ലോ

  • @sukumarip7849
    @sukumarip7849 ปีที่แล้ว +1

    സൂപ്പർ 🎉

  • @vidhulaarun6771
    @vidhulaarun6771 ปีที่แล้ว +1

    Adipoli pookkalaanu💜

  • @dianajoseph6155
    @dianajoseph6155 ปีที่แล้ว

    Mazhayathu vaikkunnathu problem aano

  • @lekhag8442
    @lekhag8442 ปีที่แล้ว

    Beautiful flowers, try cheyyam.

  • @shamlashamlath3992
    @shamlashamlath3992 ปีที่แล้ว +1

    Sherikkum Adipoliyanallo 🤝👏👏👏👍👌👍👌🥰🥰😍😍🥰🥰🥰😍😍😍❤❤

  • @reenaag1014
    @reenaag1014 ปีที่แล้ว +1

    Beautiful flowers എനിക്കും രണ്ടു കളർ ഉണ്ട്

  • @jalajavijayan1014
    @jalajavijayan1014 ปีที่แล้ว

    എനിക്ക് ഒത്തിരി യിഷ്ടമുള്ള പൂവാണ് ഞാൻ ഒത്തിരി പ്രാവശ്യം കമ്പു നട്ടു പിന്നെ ചെടി വാങ്ങി നട്ടുപിടിച്ചു പിന്നെ നശിച്ചുപോയി ഇനിയും കസു നട്ടു നോക്കാനുള്ള തയാറിലാണ്💖🌺🌺🌺🌹🌹🌹

  • @fairy_fancy7418
    @fairy_fancy7418 ปีที่แล้ว

    Ithu nurseryil vangaan kittumo

  • @sudhamalol5137
    @sudhamalol5137 ปีที่แล้ว +1

    Aani...puthiya arivaanu pareekshichu nokkalo

  • @lijabalakrishnan9606
    @lijabalakrishnan9606 ปีที่แล้ว +1

    Extremely beautiful

  • @wayofgardening123
    @wayofgardening123 ปีที่แล้ว +1

    In which city do u grow this

    • @reemz2022
      @reemz2022  ปีที่แล้ว +1

      Thiruvanathapuram
      Kerala

  • @sreedevims3973
    @sreedevims3973 ปีที่แล้ว +1

    Beautiful flower

  • @nashazM.
    @nashazM. ปีที่แล้ว +1

    Entedth und.aadyam blue flower ayrnu.pinne poothathokke pink.ippo moonn kula pookal virinchitt almost 3 mnth aayi thudangi.ippo flowers ellam green colour aayitta ullath.prune cheythale next flowering undavoo n ariyam pakshe vettikalayan thonnilla.athrak sundariya😍.Queen of my garden 💐

  • @jeevanviju5211
    @jeevanviju5211 ปีที่แล้ว +1

    Super ❤❤❤

  • @treasajohn5515
    @treasajohn5515 ปีที่แล้ว +1

    Nice👍👍

  • @gracymathew2460
    @gracymathew2460 6 หลายเดือนก่อน

    Beautiful flowers, good idea, 👍♥️.Rameez ൻ്റെ nursery എവിടെ ആണ് എന്ന് message ചെയ്യാമോ. Thanks.

  • @remasivadas8619
    @remasivadas8619 ปีที่แล้ว

    Sutrapani kollamallo Reemzkutty

  • @benly2111
    @benly2111 ปีที่แล้ว +1

    Beautiful flowers 👌👌👌👍👍👍

  • @sanjusfamily9295
    @sanjusfamily9295 ปีที่แล้ว +1

    Puthiya അറിവ് സൂപ്പർ...Reemz എൻ്റെ rose mariyude ilakalil colour വ്യത്യാസം കാണുന്നു.എന്താണ് കാരണം.എന്ത് മരുന്ന് കൊടുക്കണം?

    • @reemz2022
      @reemz2022  ปีที่แล้ว

      Eppol നട്ടതാണോ.... എങ്കിൽ ഫേർട്ടിലിസർ ഒന്നും യൂസ് ചെയ്യരുതേ

  • @aiswaryaa-z
    @aiswaryaa-z ปีที่แล้ว

    Chechi enikke Valli mullayude oru Thai tharumo

  • @jayalakshmi.s6689
    @jayalakshmi.s6689 ปีที่แล้ว +1

    ❤❤❤ beautiful ❤❤❤

  • @TJSARTANDPOETRY
    @TJSARTANDPOETRY ปีที่แล้ว +1

    Beautiful Flowers ❤❤❤

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +1

    ഇഷ്ടം ❤

  • @jessyvictor8672
    @jessyvictor8672 ปีที่แล้ว +1

    ഞാനും പരീക്ഷിച്ചു. എനിക്ക് പിങ്ക് കള്ളർ പൂ പിടിച്ചു. ഈ ചെടിയിൽ കുമ്മായം ഇട്ടാൽ വെള്ള പൂ പിടിക്കുമെന്ന് ഒരിക്കൽ റെമിസ് പറഞ്ഞിരുന്നു പക്ഷേ കുമ്മായം കിട്ടിയില്ല. ❤️👌🙏

  • @nimishas1512
    @nimishas1512 ปีที่แล้ว

    Very beautiful

  • @vishnukaladharnair5163
    @vishnukaladharnair5163 ปีที่แล้ว +1

    Sunday outlet open aano ?

    • @reemz2022
      @reemz2022  ปีที่แล้ว +1

      Ella divasavum 24hours open aanu

  • @sharanglmi1891
    @sharanglmi1891 ปีที่แล้ว +1

    Beautiful flowers

  • @vijilaselvanose5592
    @vijilaselvanose5592 ปีที่แล้ว +1

    എനിക്കും സ്വാന്തമാക്കണം ❤

  • @vinithamadhu7281
    @vinithamadhu7281 ปีที่แล้ว +1

    Golden gardenia and violet mandaram ee month siteil list cheyumo?

  • @georgyjoseph6388
    @georgyjoseph6388 ปีที่แล้ว

    Blue colour flower undakanamenkil enthu cheyanom

  • @beenajasmin1189
    @beenajasmin1189 ปีที่แล้ว +1

    👍👍

  • @sushamaa3842
    @sushamaa3842 ปีที่แล้ว +1

    Enikku ulla chediyil pink poovu aanullathu ithu blue aakkan enthanu cheyyendathu

    • @reemz2022
      @reemz2022  ปีที่แล้ว +1

      Detailed vedio edunnund 👍🏻

  • @shylajasheeba3861
    @shylajasheeba3861 ปีที่แล้ว +1

    Buetiful flowers ❤❤❤❤

  • @aminaansar7597
    @aminaansar7597 ปีที่แล้ว

    Flowers undakan enthu cheyyum

  • @rhythmoflovewithmithu7208
    @rhythmoflovewithmithu7208 ปีที่แล้ว

    Super 👌👌👌👌

  • @Daijylouis
    @Daijylouis 5 หลายเดือนก่อน

    Ee chedi vechirikunnathu pori veyilathu analo videoyil parayunathu pole alalo

  • @aneesaani4652
    @aneesaani4652 ปีที่แล้ว

    Njan nattitt pidichilla😢
    Onnukoodi pareekshikkam Reemz paranjapole nadam👍🥰❤

  • @achuslifestyle3103
    @achuslifestyle3103 ปีที่แล้ว

    അടിപൊളി 👍❤️❤️❤️

  • @vasanthavenu84
    @vasanthavenu84 ปีที่แล้ว +1

    👍👍🥰

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 6 หลายเดือนก่อน

    🥰👍

  • @sreedevinair6537
    @sreedevinair6537 ปีที่แล้ว +1

    Enikkund niraye pookkal ennum😊❤❤

  • @dhenokkiye...7264
    @dhenokkiye...7264 ปีที่แล้ว +1

    Ennik pink und,superidea,tq

  • @saleenashan3274
    @saleenashan3274 ปีที่แล้ว +2

    🥰🥰🥰🥰

  • @lemonsstoriesworld7969
    @lemonsstoriesworld7969 ปีที่แล้ว

    സൂപ്പർ ഐഡിയ

  • @flyhighwithedens
    @flyhighwithedens ปีที่แล้ว

    Its my wedding i want flowers.. where can i buy them

  • @sukumarip7849
    @sukumarip7849 ปีที่แล้ว

    Super ലൊക്കേഷൻ

  • @ushanair5416
    @ushanair5416 ปีที่แล้ว

    Beautiful collection

  • @preethymurali5469
    @preethymurali5469 ปีที่แล้ว +1

    😍 😍 ❤❤

  • @bindugopakumar8657
    @bindugopakumar8657 ปีที่แล้ว +1

    Super...annu.eniku undayirunnu....eppol ella.....🪴🪴

  • @savithrip91
    @savithrip91 ปีที่แล้ว

    Bangiyulla pookal blue endaduthund soothrapani kollalo reems paranhu thannadin thanks

  • @lunasaji5940
    @lunasaji5940 ปีที่แล้ว +1

    എനിക്ക് ഒരു കളർ ഉണ്ട്. ഇന്നത്തെ വീഡിയോ സൂപ്പർ ❤

  • @rekhacv5007
    @rekhacv5007 ปีที่แล้ว

    അടിപൊളി 👍🏻നീല ഉണ്ട് സൂത്രപണി ചെയ്തു നോക്കാം 🥰

  • @razeenafaizal4436
    @razeenafaizal4436 ปีที่แล้ว

    ഈ സൂത്രപ്പണി കൊള്ളാല്ലോ 👍👍👍

  • @seenapratheeth5349
    @seenapratheeth5349 ปีที่แล้ว +1

    എന്റെ കയ്യിൽ പിങ്ക് ഉണ്ട് 😍💞

  • @sobhanas2759
    @sobhanas2759 ปีที่แล้ว

    സൂത്രപണി അടിപൊളി 👌

  • @flyhighwithedens
    @flyhighwithedens ปีที่แล้ว

    Can i buy flowers

    • @reemz2022
      @reemz2022  ปีที่แล้ว

      🥰💕💕🥰

  • @anithakumarys3866
    @anithakumarys3866 ปีที่แล้ว

    Beautiful

  • @bindujayaprakash3499
    @bindujayaprakash3499 ปีที่แล้ว

    I have this but not flowering beautiful❤❤

  • @sheenapk4843
    @sheenapk4843 ปีที่แล้ว +1

    പണ്ട് ഒരു വീഡിയോയിൽ Reemz ഇത് പറഞ്ഞിരുന്നില്ലേ 😊

  • @sudhinat
    @sudhinat ปีที่แล้ว

    Sale undo

  • @janetpj8566
    @janetpj8566 ปีที่แล้ว

    Superflower

  • @savithakm8720
    @savithakm8720 ปีที่แล้ว +1

    മോളുട്ടിയെ കുറെ ചെടികൾ ഓർഡർ ചെയ്യാൻ ഉണ്ട് വടംവലി സമ്മാനം വാങ്ങാൻ ഉണ്ട് സ്റ്റോക്ക് ഇല്ലാതിരുന്ന പ്ലാൻറ്കൾ കിട്ടാനുണ്ട് എന്താണ് ചെയ്യേണ്ട ത് എന്ന് അറിയില്ല വെബിൽവിവരങ്ങൾ അയച്ചിരുന്നു അയച്ചത് അവിടെ കിട്ടിയോ അറിയില്ല

    • @reemz2022
      @reemz2022  ปีที่แล้ว

      👍🏻👍🏻 s mam

  • @beenathomas3471
    @beenathomas3471 11 หลายเดือนก่อน

    Ennis oru hydranga und poovundaitt two years ayi

  • @shinyhumayun2101
    @shinyhumayun2101 ปีที่แล้ว +1

    Njan cheythu pookukayum cheythu

  • @sathyadaspv8971
    @sathyadaspv8971 ปีที่แล้ว +1

    Beautiful 👍👌😀🥰🥰🥰🥰🥰🥰🤚✋🤚🤚 hai

  • @LathaBabu-o7v
    @LathaBabu-o7v ปีที่แล้ว +1

    Knninu.kulirma.ekunna.kazhcha

  • @jayasreeradhakrishnapillai3330
    @jayasreeradhakrishnapillai3330 ปีที่แล้ว +1

    ബ്ലൂ കളർ flowers ഉണ്ടാകാന്‍ എന്തുചെയ്യണം

  • @sathyadassathyadas7311
    @sathyadassathyadas7311 ปีที่แล้ว +1

    Beautiful 😄🥰🥰🥰🥰🥰❤️✋✋✋ hai ❤❤❤❤

  • @mohdansil89
    @mohdansil89 ปีที่แล้ว

    👍👍👌😍

  • @irishantony1726
    @irishantony1726 ปีที่แล้ว +1

    Enikkum undu. Flower ayittilla.❤

  • @gigibiju6707
    @gigibiju6707 ปีที่แล้ว

    Kollamallo ❤❤❤

  • @reeniheera
    @reeniheera ปีที่แล้ว +1

    എനിക്ക് ഇതിന്റെ Pink ഉണ്ടായിരുന്നു നീലയും കൊണ്ടുവെച്ചു പൂ വന്നപ്പോള്‍ റോസ് നിറം എന്റെ മണ്ണിന്റെ കുഴപ്പം 😊

  • @lekhatv8729
    @lekhatv8729 ปีที่แล้ว +1

    സൂത്രപണി പറഞ്ഞു തന്നത് നന്നായി.