വാതിൽ തുറന്നാൽ അവൻ ഓടിയെത്തും 😍😍

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 35

  • @rajar2872
    @rajar2872 18 วันที่ผ่านมา

    Super

  • @nirmalanair3109
    @nirmalanair3109 หลายเดือนก่อน

  • @nirmalanair3109
    @nirmalanair3109 หลายเดือนก่อน +1

    പഴയ പ്ലേറ്റിൽ കൊടുക്ക്‌ ആഹാരം പ്ലീസ് 👍❤️

  • @lathak4082
    @lathak4082 3 หลายเดือนก่อน +13

    ഒരു പഴ യ പ്ലേറ്റിൽ ചോറ് കൊടുക്കു ഫുഡ്‌ ആർക്കു കൊടുക്കു പോഴും അതിന്റെ തായ രീതിയിൽ കൊടുക്കണേ അതു മിണ്ടപ്രാണി ആണെങ്കിലും നല്ല രീതിയിൽ കൊടുക്കണേ 🙏

    • @rathiamaloor5124
      @rathiamaloor5124 3 หลายเดือนก่อน +2

      സത്യം

    • @DCK5388
      @DCK5388 3 หลายเดือนก่อน

      😂😂😂

  • @ammuaadi4204
    @ammuaadi4204 3 หลายเดือนก่อน +6

    ഞാൻ ഇങ്ങിനെ ഒരിക്കൽ ചെയ്തപ്പോൾ വീട്ടിൽ ഉപയോഗിക്കാതിരുന്ന സ്റ്റീൽ പാത്രം മുറ്റത്തേക്ക് എറിഞ്ഞു.. എന്റെ ഭർത്താവ്.... കുറെ വഴക്ക് പറഞ്ഞു... വഴിയിൽ നിന്നും എടുത്തുകൊണ്ടു വന്ന ഒരു പെൺകുഞ്ഞാന് ചേട്ടന്റെ വണ്ടി തട്ടാൻ പോയ കുഞ്ഞു... കൂടപ്പിറപ്പിനെ പോലെയാണ് നോക്കുന്നത്.. ഇപ്പോൾ ഒരെണ്ണം കൂടിയുണ്ട്.. അവർക്ക് ഇപ്പോൾ ഞാൻ പത്രങ്ങളിൽ ആണ് കൊടുക്കുന്നത്. ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൊടുക്കും വീട്ടിൽ വളർത്തുന്ന മറ്റുള്ളവയ്ക്കും... എന്നിട്ടേ ഞങ്ങൾ കഴിക്കൂ.. വേസ്റ്റ് കൊടുക്കാറില്ല.. അവരുടെ വിശപ്പു മാറ്റിയിട്ടേ ഞങ്ങൾ കഴിക്കൂ

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 3 หลายเดือนก่อน +3

      അതാണ് ശരി.അത് പൂർണ്ണവുമാണ് 👍

    • @remadevink5703
      @remadevink5703 หลายเดือนก่อน +2

      ഞങ്ങൾക്കും രണ്ടു പട്ടിയുണ്ട്. വീട്ടിൽ വന്നു കയറിയത. ഇവിടെ സുഖം. ഫുഡ്‌ ആദ്യം അവർക്ക് കൊടുക്കും

  • @bibishpb8241
    @bibishpb8241 วันที่ผ่านมา

    ഒരു പഴയ പത്രത്തിൽ കൊടുക്കൂ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jessyalbert9399
    @jessyalbert9399 3 หลายเดือนก่อน +1

    Oru pazhya pathram vachu kodukku. Athil food kodukku pls.🙏🙏

  • @Sikhusvlogs
    @Sikhusvlogs 2 หลายเดือนก่อน

    ❤❤❤❤❤❤

  • @jaleeljaleel1900
    @jaleeljaleel1900 2 หลายเดือนก่อน

    നിങ്ങൾക്ക് ഒന്നല്ലേ വരുന്നുള്ളൂ ഞങ്ങൾക്കൊരു പടയാണ് വരുന്നത് ഇപ്പം മൂന്ന് നായകള് പ്രസവിച്ചു കിടക്കുന്നുണ്ട് 24 കുട്ടികളാ എൻറെ വീടിൻറെ പിന്നിൽ

  • @williammendonza2636
    @williammendonza2636 3 หลายเดือนก่อน +1

    Wonderful vlog Madam!

  • @georgejohn7522
    @georgejohn7522 2 หลายเดือนก่อน

    പഴയ സ്റ്റീൽ പാത്രമോ,കവടി പിഞ്ഞാണമോ ഒന്നും ഇല്ലെങ്കിൽ ഒരു മൺ ചട്ടി ഉപയോഗിക്കുക....പ്ലാസ്റ്റിക്കിൽ ഇടരുതേ വിഷമാണ്....പത്ര കടലാസ്സിൽ ഈയം ഉണ്ട് ( മഷിയിൽ ) അതും വിഷമാണ്..മൺചട്ടി ആണ് നല്ലത്...പാവം കുഞ്ഞ് 😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayanmullasseri9096
    @jayanmullasseri9096 3 หลายเดือนก่อน

    Love

  • @prasannakpaul4800
    @prasannakpaul4800 3 หลายเดือนก่อน +3

    അതിന് എന്നും രണ്ടുനേരം ഫുഡ്‌ കൊടുക്കണേ.. വാക്‌സിൻ എടിപ്പിക്കാൻ നോക്കണം..അവനെ ഇനി തെണ്ടിനടക്കാൻ വിടണ്ട..

    • @Mhmdrysplkl
      @Mhmdrysplkl 3 หลายเดือนก่อน

      Gpay number tharam cash ayachu tharuvo... Ellam cheyikkam 🥲

    • @prasannakpaul4800
      @prasannakpaul4800 2 หลายเดือนก่อน

      ​@@Mhmdrysplklവാക്‌സിൻ govt ഹോസ്പിറ്റലിൽ free അല്ലേ? നിങ്ങളുടെ വീട്ടിലെ വേസ്റ്റ് കൊടുത്താൽ മതിയല്ലോ അതിന് തിന്നാൻ 😠

    • @Mhmdrysplkl
      @Mhmdrysplkl 2 หลายเดือนก่อน

      @@prasannakpaul4800 വീട്ടിലെ വെസ്റ്റ് കൊടുക്കരുത്... നല്ല ഫുഡ് കൊടുക്കണം നമ്മൾ കഴിക്കുന്നതിനു മുൻപ് കൊടുക്കുകയും വേണം എന്നാണ് എല്ലാരും കമന്റ്‌ ഇട്ടത്... പോരാത്തേന് പാത്രവും വേണം... വീട്ടിലെ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും തികയുന്നില്ല... അവരുടെ പഠനം മെഡിക്കൽ എല്ലാം നോക്കേണം... അപ്പോ പട്ടിയെ നോക്കാൻ നിങ്ങൾ പട്ടിപ്രേമികൾ സഹായിക്കണം...

    • @ushapreman9036
      @ushapreman9036 2 หลายเดือนก่อน

      🥰❤️❤️❤️

    • @Mhmdrysplkl
      @Mhmdrysplkl หลายเดือนก่อน

      @@prasannakpaul4800 ഒരു ഗ്രൂപ്പിൽ കണ്ടു വീട്ടിലിന്നുണ്ടാകുന്ന ഫുഡ്‌ കൊടുക്കരുതെന്ന്... ചിക്കൻ കാൽ വാങ്ങി കൊടുക്കേണം... ഡോഗ് ഫുഡ്‌ വാങ്ങി കൊടുക്കേണം എന്നൊക്കെ... പട്ടിക്ക് വെസ്റ്റ് കൊടുത്തിട്ട് വേണം പട്ടിപ്രേമികൾ എന്നെ പ്രാകി കൊല്ലാൻ... 🤭🤭🤭 ചവറു തിന്നു നടന്നതിയേയൊക്കെ വീട്ടിൽ കൊണ്ട് വന്ന് ചോറ് കൊടുത്തപ്പോൾ പറയുവാ വീട്ടിലെ ഫുഡ്‌ കൊടുക്കരുതെന്ന്... 😂😂😂

  • @gopakumargopan8014
    @gopakumargopan8014 3 หลายเดือนก่อน

    Athinaittu oru cheriya platil kodukku.ningal snehathode food kodukkunnathalle.athanu vendathu.oru platinum kuranje Paisa alle aku

  • @ഞാനുംഒരുവീട്ടമ്മ
    @ഞാനുംഒരുവീട്ടമ്മ 2 หลายเดือนก่อน

    Hai halo❤😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 หลายเดือนก่อน

    അനുകരണം.

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 3 หลายเดือนก่อน

    ഭക്ഷണം ഒരു പ്ലേറ്റിൽ വെച്ചു കൊടുത്തു കൂടെ അതിന്റെ കൂടെ വെള്ളവും

  • @babudaniel4806
    @babudaniel4806 3 หลายเดือนก่อน

    നയകളെ ഇങ്ങനെ ശീലിപ്പിക്കരുത് നമ്മൾ വിളമ്പി കഴിഞ്ഞേ അതിൽ തൊടാൻ അനുവദിക്കാവൂ 2ദിവസം ശീലിപ്പിച്ചാൽ മതി അതു പഠിച്ചോളും .ഒരു ചെറിയ വടി മതി.പഠിപ്പിക്കാൻ.

  • @jessyalbert9399
    @jessyalbert9399 3 หลายเดือนก่อน

    Oru pazhya pathram vachu kodukku. Athil food kodukku pls.🙏🙏

  • @jessyalbert9399
    @jessyalbert9399 3 หลายเดือนก่อน

    Oru pazhya pathram vachu kodukku. Athil food kodukku pls.🙏🙏

  • @jessyalbert9399
    @jessyalbert9399 3 หลายเดือนก่อน

    Oru pazhya pathram vachu kodukku. Athil food kodukku pls.🙏🙏

    • @Mhmdrysplkl
      @Mhmdrysplkl 3 หลายเดือนก่อน

      അത് പട്ടിയല്ലേ.... അതൊക്കെ മതി

    • @Mhmdrysplkl
      @Mhmdrysplkl 3 หลายเดือนก่อน

      അതൊക്കെ മതി... പട്ടിയല്ലേ