33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠാ ഒരുക്കം Day 23 - Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Schedule
    From August 06 to September 08, 2022
    Led by Fr. Daniel Poovannathil
    To download the prayers
    വിമലഹൃദയ പ്രതിഷ്ഠ പ്രാർത്ഥന മലയാളത്തിൽ ഡൗൺലോഡ് ചെയ്യാൻ
    bit.ly/malayal...
    Download Consecration to The Immaculate Heart of Mary in English
    bit.ly/Consecr...
    Previous Days Talks Playlist
    bit.ly/vimala-...
    Mount Carmel Retreat Centre Malankara Hills, Vettinad, Kerala 695028

ความคิดเห็น • 33

  • @marykutty856
    @marykutty856 2 ปีที่แล้ว +36

    ബൈബിളിലെ ദാനിയേലിനെപ്പോലെ പുതിയ തലമുറയിലും അതേ പകർപ്പായ ദാനിയേൽ എന്ന മകനെ കിട്ടിയ അച്ചന്റെ .അമ്മിച്ചിയും അപ്പച്ചനും എത്ര ഭാഗ്യവാനും ഭാഗ്യവതിയും സമാധാനവും സന്തോഷവും ഉള്ളവരായിരിക്കും .ഹല്ലേലുയ്യാ ഹല്ലേലുയ്യാ ദൈവത്തിനു മാത്രം മഹത്വം ആമേൻ

  • @lillyjoy5196
    @lillyjoy5196 2 ปีที่แล้ว +16

    എളിമയെന്ന പുണ്യം നൽകി എന്നെ അനുഗ്രഹിക്കണമേ

  • @marykutty856
    @marykutty856 2 ปีที่แล้ว +46

    അതുപോൽ അച്ചന്റെ കീഴിലുള്ള ഇടവക ജനങ്ങളും ഇരുതല വാളാകുന്ന വചനം ഞായറാഴ്ച തോറും സ്ഥിരം ശ്രവിച്ച് പാപബോധവും പശ്ചാത്തവും ഉള്ളവരായി ദൈവഭയമുള്ളവരായും ഉള്ള അച്ചന്റെ ഇടവകയിലെ ജനങ്ങളും അച്ചന്റെ മേലധികാരികളും ഒക്കെ ഭാഗ്യവാൻമാരാണ്. ദാനിയേലിനെ കിട്ടിയ ഫറവോയ്ക്കുണ്ടായ അനുഗ്രഹം തന്നെയാണ് - എന്തായാലും കർത്താവിനും സമാധാനവും സന്തോഷവും ഉണ്ടാകും തീർച്ചയായും. കർത്താവിന്റെ ആത്മാവിനു സന്തോഷം വും സമാധാനവും കൊടുക്കുന്ന കർത്താവയച്ച ഇടയൻനല്ലി ട യ ൻ - ദൈവഭയം ഉള്ളവർക്ക് .എല്ലാ ഇടയൻമാരും ഇത്ര ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കർത്താവ് സ്വർഗ്ഗത്തിൽ നിന്ന് അമ്മയെക്കാപ്പം മാലാഖ വൃന്ദങ്ങൾക്കൊപ്പം എത്രയധികം ചെവി ചായ്ച്ച് ശ്രദ്ധിച്ചു ഉറ്റുനോക്കിയിരിക്കും. മലങ്കര കുർബാന തന്നെ ഭയങ്കര ഭക്തി നിറഞ്ഞതാണ്. കർത്താവ് അടുത്തുണ്ടെന്ന് തോന്നിപ്പോകും. കർത്താവിനു മാത്രം മഹത്വം ഇന്നും എന്നും എന്നേക്കും ആമേൻ

  • @mariammamathew9447
    @mariammamathew9447 2 ปีที่แล้ว +8

    Priya Daniel achcha kannykamathavintae arivintae kalavara thurannu tharunna priya Daniel achchanae samrdhamayi athmachaithannym kondu Sarvasakthan nirakkattae yennu athmarthamayum prarthikkum

  • @jamesmd100
    @jamesmd100 2 ปีที่แล้ว +16

    മാതാവേ അന്യരുടെ നന്മ il ullaa അസൂയ മാറ്റി തരണം 🙏😓

  • @JosephPeter-cb1nt
    @JosephPeter-cb1nt 2 ปีที่แล้ว +23

    അമ്മേ മറിയമേ
    അഭിഷേകം ചെയ്ത വർക്ക് കുടുതൽ ആത്മിയ വരങ്ങൾ നല്കി അനേക രേ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ - വീണ്ടും ജനിക്കാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കണമേ
    ആമേൻ .

  • @mercymargret57
    @mercymargret57 2 ปีที่แล้ว +19

    പരിശുദ്ധ വിമലഹൃദയമാതാവേ എന്റെ മക്കളുടെ നഷ്ടപ്പെട്ട ദൈവവിശ്വാസം തിരിച്ചു നൽകണമെ. പൈശാചിക ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമെ.

  • @annammaannamma329
    @annammaannamma329 2 ปีที่แล้ว +4

    Amme mathave dushda shakthikalil pedathe makkale kathone

  • @divyathomas4
    @divyathomas4 2 ปีที่แล้ว +31

    പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്ക് വേദന അനുഭവിക്കുന്ന കടലിന്റെ മക്കളെ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 അമ്മ ആ മക്കൾക്ക് വേണ്ടി യുദ്ധം ചെയ്യണമേ🙏🙏🙏🙏

  • @omanathomas5645
    @omanathomas5645 2 ปีที่แล้ว +14

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @bobbysindu78
    @bobbysindu78 2 ปีที่แล้ว +13

    പരിശുദ്ധ അമ്മേ ഞാൻ അമ്മയെ സ്നേഹിക്കുന്നു 🙏🙏🙏

  • @shinyjohny6244
    @shinyjohny6244 2 ปีที่แล้ว

    🙏🌹❤️

  • @binitha5628
    @binitha5628 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa

  • @elsyraphale4380
    @elsyraphale4380 2 ปีที่แล้ว +2

    Ente amme ente asrtayame

  • @ajayalex
    @ajayalex 2 ปีที่แล้ว +3

    Amen

  • @ardraardra4635
    @ardraardra4635 2 ปีที่แล้ว +12

    How sweet to listen your talk about our mother. God bless you in abundance

  • @marysuseela3956
    @marysuseela3956 2 ปีที่แล้ว +4

    Avemaria, Avemaria, Avemaria. 🙏🏼🙏🏼🙏🏼

  • @rosemaryhenry7309
    @rosemaryhenry7309 2 ปีที่แล้ว +4

    God.bless..fr.a.ĺoat

  • @jincypaul3263
    @jincypaul3263 2 ปีที่แล้ว +3

    Aradhana 🙏🏻🙏🏻

  • @sijigeorge2330
    @sijigeorge2330 2 ปีที่แล้ว +5

    Thank you jesus bless me 🙏🙏😭😭😭😭

  • @jinchuannathomas636
    @jinchuannathomas636 2 ปีที่แล้ว +3

    Thank you appa 🙏🙏

  • @jaineykuriakose4495
    @jaineykuriakose4495 2 ปีที่แล้ว +4

    Jesus I trust in you

  • @josephsamuel2359
    @josephsamuel2359 2 ปีที่แล้ว +3

    Praise the lord

  • @jaineykuriakose4495
    @jaineykuriakose4495 2 ปีที่แล้ว +2

    Amme mathave please pray for us

  • @premibernard9712
    @premibernard9712 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

  • @sajanpaulpaul6803
    @sajanpaulpaul6803 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya

  • @Rosalintomy
    @Rosalintomy 2 ปีที่แล้ว +4

    Mother, mould us, mend us, trim us, build us, cleanse us and make us fit for the heavenly seat which is treasured and reserved for us! Love you too much mom. Thank you.
    🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @annammastephen9025
    @annammastephen9025 2 ปีที่แล้ว +5

    Amme please pray for the purification of me and my whole family.

  • @maryjoy9020
    @maryjoy9020 2 ปีที่แล้ว +4

    Acha, please pray for us is to grow faith in Jesus

  • @beenajohn112
    @beenajohn112 2 ปีที่แล้ว +12

    please pray for my daughter asha for having children. No children after 9 years of married life. and increase
    faith in god .

  • @charlesaugustine3695
    @charlesaugustine3695 2 ปีที่แล้ว +3

    ❤️

  • @minijacob6254
    @minijacob6254 2 ปีที่แล้ว +7

    അമ്മേ മാതാവേ സഹായിക്കണേ കൂടെയുണ്ടാകണേ 🙏🙏🙏

  • @antonyjacobnaduvathezhath5704
    @antonyjacobnaduvathezhath5704 2 ปีที่แล้ว +3

    Amen