ഈ വർഷത്തെ നവംബർ മാസം എനിക്ക് അനുഗ്രഹമുള്ള മാസം ആണ്, എനിക്ക് ശുദ്ധികരണ ആന്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മനസു നൽകിയതിന് നന്ദി പറയുന്നു കർത്താവെ 🙏
സകല മരിച്ച ആത്മകരെ സമർപ്പിക്കുന്നു 😥🙏 അവർക്ക് നിത്യശാന്തിയും ആശ്വാസവും 🙏കൊടുക്കണമേ 🙏 പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയവരെ സമർപ്പിക്കുന്നു🙏
ഞാനും അച്ചന്റെ കൊച്ചുപെങ്ങൾ ലൂസിയും കൂടി അച്ചൻ പറഞ്ഞപോലെ ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ കയറി മരിച്ച ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. നവംബർ മാസത്തിൽ അന്നൊക്കെ പള്ളിക്കകത്തു ഒരു കറുത്ത തുണിയും തലയൊട്ടിയുടെ ചിഹ്നവും കാണുന്നത് പേടിയായിട്ടുണ്ട് 😊🙏
Acha njangalude marichupoya Mathapithakkalkku vendi prarthikkename. Visudha kurbanayil ente matha pithakkalaya Abraham saramma Iverkku vendi prarthikkename 🙏🌹🙏🌹🙏🌹
By the grace of God may the souls of the departed faithful enter into the kingdom of God! Eternal Father on account of the precious blood of Jesus Christ have mercy on the departed souls!! Amen!!
Your experience & teachings are correct and integral. But save yourself not to go to eternal Purgatory nearest to heaven. You will be eternally near heaven in Purgatory. May God bless you.
ചെല വ്യക്തികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല അവർ അച്ഛൻ പോയത് വിമാനത്തിൽ ആണോ റോക്കറ്റിൽ ആണോ എന്നാണ് ചോദിക്കുന്നത് ഈ വിഡ്ഢിയായ മനുഷ്യന്മാരെ നിങ്ങൾക്ക് എന്തറിയാം ദൈവത്തെക്കുറിച്ച് വലതും അറിയുമോ നരകവും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും ഉണ്ട് അത് യാഥാർത്ഥ്യമാണ്
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്റെ ന്യായസനത്തിനുമുൻപിൽ വെളിപ്പെടും.ആർക്കും മരണശേഷം ആരെയും രക്ഷിക്കാനാകില്ല.
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ്തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങേര് ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്ന വഴി അമേരിക്കാവിലൊന്ന് ഇറങ്ങി. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തൽ എന്ന് പറഞ്ഞ് ഒറ്റത്തള്ള് "ഡ്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകും" എന്ന്. ദേ കിടക്കുന്നു ഡ്രംപ്. തഴയപ്പെടും എന്ന് മനസ്സിലാക്കിയ ഉടായിപ്പ് വീണ്ടും വേഷം കെട്ടിയിറങ്ങി!
1 cor li, 3.. 15, അല്ല , ഉ പത്തി മുതൽ വെളിപാടു വരെയുള്ള സത്യവേദഗ്രന്ഥം പരിശോധിച്ചാൽ മരണാനം ന്തരം ശുദ്ധീകരിക്കപെട്ടുന്നതിനെ പറ്റി യോ , മരിച്ച മനുഷ്യനോടു പ്രാർത്ഥിക്കുന്നതിനെ പറ്റി യോ ഒരു സൂചന പോലും ഒരു സത്യാന്വേഷി ബൈബിളിൽ കാണില്ല. 1 കോരി . 3:15 തീയിലൂടെ എന്ന പോലെ എന്നതും ..... തീയിൽ കൂടി എന്നു പറയുന്നതും .... വേർതിരിച്ചറിയാൻ കഴിയാതെ സത്യം പറയുംബോൾ , പ്രൊട്ടസ്റ്റന്റ് ടീച്ചിംഗ് എന്നു പറഞ്ഞിട്ടെ ഇതകാര്യം .. ബൈബിൾ വേണ്ട സഭ മതി പലർക്കും അവർ ഇതിൽ കൂടുങ്ങി കിടക്കും.
ശുദ്ധീകരണസ്ഥലം അച്ഛന്മാരുടെ വയർ ആണ് എന്ന് കത്തോലിക്കരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ അച്ഛനും ഈ പേരും പറഞ്ഞു കൈക്ക ലാക്കുന്നത്. വിശ്വാസികൾ ഈ പേരിൽ നടത്തുന്ന കുർബാന എത്ര അധികം ആണ്.അതുപോലെ ലിറ്റർ കണക്കിന് വീഞ്ഞും ഇവർ കൈക്കലാക്കുന്നു.വിശ്വാസികൾക്ക് ഇവന്മാർ വീഞ്ഞ് കൊടുക്കാറില്ല.
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കവണ്ണം പ്രാപിക്കേണ്ടതിന് നംഎല്ലാവരും ക്രിസ്തുവിന്റെ ന്യായസനത്തിന്റെ മുമ്പാകെ നിൽക്കേണ്ടിവരും. മരണശേഷം ആർക്കും ആരെയും രക്ഷിക്കാനാവില്ല. തിരുവചനം അനുസരിക്കാൻ താല്പര്യമില്ലാത്ത കുറേപേരെ ഇതൊക്കെ പറഞ്ഞു സാമദനിപ്പിച്ചു നിർത്താം. നിത്യ നരകത്തിനു യോഗ്യരാക്കി തീർക്കാം
Please pray for our family members in our family tree for the sins and also for the person that nobody is to pray for them and those souls die today and this moment
അച്ചാ ഞാൻ ഒരാളുടെ പാപം ഏറ്റെടുക്കാൻ തീരുമാനിച്ചു, athau മനസ്സിലാക്കാൻ അച്ചന്റെ ഈ സംഭാഷണം വീണ്ടും വീണ്ടും കേട്ടു, ഞാൻ പാപിയാണ്, എനിക്ക് ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ പാടുണ്ടോ
ഈ 'നവംബർ മാസം' എന്നെ ഒരു വിശുദ്ധനാക്കി മാറ്റുമെന്നു തോന്നി പോകുന്നു....
🤣🤣🤣🤣
🙏 🙏 🙏
Can you please explain a bit?
,³2,,@,
Vishudhan ayooo ?
ഞങ്ങളുടെ കുടുബത്തിലെ എല്ലാ ശുദ്ധികരത്മക്കളെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ ഈശോയെ
എന്റെ ഈശോയെ എന്റെ പൂർവികരുടെ ആത്മക്കളെയും എന്റെ ഹസ്ബെന്റന്റെയും ബന്ധുക്കളുടെ ആന്മക്കളെയും സമർപ്പിക്കുന്നു അവർക്ക് മോക്ഷം കൊടുത്തു അനുഗ്രെഹിക്കണമേ
ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാ പ്രിയപ്പെട്ടവരുടെയും ആത്മാക്കളെ സമർപ്പിക്കുന്നു🙏🙏
ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏
ഞാൻ വിശ്വസിക്കുന്നു ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും. നരകവും ഉണ്ടെന്ന്. 🙏
Oru swargam undu oru narakam undu marichittu aarum shudheekarana sthalathupokilla anganoru sthalam undennu bible padippikkunnilla bhumiyil oru msnushyan jeevichirikkubol vachana prrkaramulla thet enthennum sheri enthennum manasilaakki sheri cheythu maanasaantharappettu yeshuvine avante allel avalude rakshakanaayi sweekarichu snaanappettu jeevichu shudheekaranam prapikkanam
ഉണ്ട്... ഞാൻ ശുദ്ധീകരാണാത്മക്കളെ കാണാറുണ്ട്.., സത്യം 🙏🙏🙏
@@mariya9147ആണോ..?.. I want to talk to u
Njanum🙏
മനോരോഗം*
ആരും പ്രാർഥിക്കാനില്ലാത ആൺമക്കളുടെ മേൽ കരുണയുണ്ടാകേണമെ. ആമേൻ❤
ഈ വർഷത്തെ നവംബർ മാസം എനിക്ക് അനുഗ്രഹമുള്ള മാസം ആണ്, എനിക്ക് ശുദ്ധികരണ ആന്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മനസു നൽകിയതിന് നന്ദി പറയുന്നു കർത്താവെ 🙏
ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചുപോയ എല്ലാ ആൽത്മക്കളെയും സമർപ്പിക്കുന്നു
Praise the Lord. Haleluyiah ❤
Amen 🙏 praise the lord, hallelujah
സകല മരിച്ച ആത്മകരെ സമർപ്പിക്കുന്നു 😥🙏 അവർക്ക് നിത്യശാന്തിയും ആശ്വാസവും 🙏കൊടുക്കണമേ 🙏 പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയവരെ സമർപ്പിക്കുന്നു🙏
Acha please pray for my family🙏🙏
എന്റെ ഷെറി ചേച്ചിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർഥന എന്റെ ചേച്ചിയുടെ യും ആത്മാവിന് വേണ്ടിയുള്ളതാകട്ടെ
ആരും ഇല്ലത്തെ ആൽമാകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു, എന്റെ വല്ല്യ അമ്മച്ചിയെ സമർപ്പിക്കുന്നു.
ദൈവമെ സകല ശുദ്ധീകരണ സ്ഥലത്തിൽ വേദനയനുഭവിക്കുന്ന ആത്മാക്കൾക്കു പാപമോചനം കൊടുത്തു സ്വർഗ്ഗത്തിലേയ്ക്കു അവരെ ആനയിക്കണമെ.🙏🙏🙏
Thanks Acha🙏
Vachanam ariyaathathukondu ningal thetippokunnu bible vaayichu sathyam manasilaakku
കർത്താവ് ക്രൂശിൽ മരിക്കണ്ടായിരുന്നു അല്ലേ..
യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിലെ വിശ്വസത്തിൽ അല്ലാത്ത പാപമോചനമില്ല
Vachanamsathyamane
@@mmhenry6743ബെെബിള്‍ എഴുതപ്പെട്ടത്ത് സഭയിലാണ് പെന്‌തക്കോസ്തുകാരാ..😂
Amen🙏🏻. അച്ഛനിലൂടെ ധാരാളം ആത്മാക്കളെ നേടാൻ ഞങ്ങളെ തിരഞ്ഞെടുത്ത പരിശുദ്ധാദ്മാവെ യേശുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് മഹത്വം. ആമേൻ 🙏🏻🙏🏻🙏🏻
അച്ഛാ അച്ചനെ ദൈവം ഇത്ര യധികംസ്നേഹിക്കുന്നു.. ഇനിയും അളവില്ലാത്ത സ്നേഹം നൽകി അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏
God loves you also Geetha.
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ ആമേൻ
❤ആമെൻ❤ ദൈവമാകുന്നകർത്താവേ❤
എന്റെ മകന്റെ ആത്മാവിനെ രേഷ്കിക്കണമേ
Ente ammachiyeu rarineum etrum vegam swrakavadam thurannukodukaname🙏🙏🙏
ആമേൻ ആമേൻ ഈശോ
നന്ദിയോടെ....
Thankyou അച്ഛാ 🙏
ഞാനും അച്ചന്റെ കൊച്ചുപെങ്ങൾ ലൂസിയും കൂടി അച്ചൻ പറഞ്ഞപോലെ ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ കയറി മരിച്ച ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. നവംബർ മാസത്തിൽ അന്നൊക്കെ പള്ളിക്കകത്തു ഒരു കറുത്ത തുണിയും തലയൊട്ടിയുടെ ചിഹ്നവും കാണുന്നത് പേടിയായിട്ടുണ്ട് 😊🙏
Daivame നമിക്കുന്നു🙏🙏🙏,
Ella shudikarana aalmmakkaleyum ,പ്രത്യേകിച്ച് അഗ്ഗെ കരുണ കൂടുതൽ അവസ്സമുള്ള എല്ലാ ത്മ്മക്കളെയും സർഗ്ഗത്തിലേക്ക് ആനയിക്കനെ
Eeshoye ente Ammyude,poorvikarudeyum, chachante poorvikarudeyum, ente mathapithakaludeyum, papanghal kshamickaname, thiru raktham ozhukiyiranghaname. Amen ✝️👏😢
അച്ചോ പ്രൈസ് തെ ലോർഡ് ആമേൻ 🙏
ആമേൻ
Thanks Acha
ഈശോയെ ആരാധന 🙏🙏🙏🙏🙏🙏
ഈശോയ ഈശോയെ ഈശോയെ
Dear loving Father,
My first retreat was guided by you in 1991 in Rajapuram. I owed to you for my spiritual journey.
🙏🌹🔥 Amen praise the lord
ഈശോയെ 🙏🙏🙏🙏🙏ആമ്മേൻ
Esoye enty prartthana avasyamulla atmakkaly samrppikkunnu❤❤❤
Acha njangalude marichupoya Mathapithakkalkku vendi prarthikkename. Visudha kurbanayil ente matha pithakkalaya Abraham saramma Iverkku vendi prarthikkename 🙏🌹🙏🌹🙏🌹
Achen thanna putiya arivuksku Nadi.amenn
Thank you Acha...May GOD continue to blessyou.mire and mire. GLORY TO GOD..Ave Maria.🙏🙏🙏❤❤❤🌷🌷🌷
Ishoye ella shudikaranaaalmakale yum samarpiche pararthikunnu avarode karunaayirikenamee ammeee avare sahayikenameeeee 😭😭😭😭😭😭🙏🙏🙏🙏🙏
Praise the Lord. Amen🙏🙏🙏🌹🌹🌹🌹
Amen 🌹 Praise The Lord 🌹🌹🌹
Amen 🙏🙏🙏
Please pray for my husband 🙏🙏
Enikkavar nalla sappottanu ❤❤❤
അപ്പച്ചനെ ആങ്ങളെ 2മക്കളെ അനിയനെ അപ്പനെ എല്ലാവരെയും സമർപ്പിക്കുന്നു
Thank u father for informative class I am soo interest to hear like this talk
ആമ്മേൻ
Please Father gangalude kudumbathil ninnu marichupoyavarkum, poorvikarkkum avarudy papa pariharathinum vendy prarthikkane. 🙏🙏🙏🙏🙏🙏🙏
God bless you acha🙏🙏🙏
Achan parayunnathellam valare sariyanu
Fatherji please pray for my family members those who are dead and my sisters .
Acha please pray for my father who passed away on April 8 let his soul rest in peace Amen Hallelujah praise the Lord Ave Maria 🙏
By the grace of God may the souls of the departed faithful enter into the kingdom of God! Eternal Father on account of the precious blood of Jesus Christ have mercy on the departed souls!! Amen!!
I believe this, purgatory souls suffered a lot and need our help
Amen praise the Lord
Your experience & teachings are correct and integral. But save yourself not to go to eternal Purgatory nearest to heaven. You will be eternally near heaven in Purgatory. May God bless you.
Amen
Vishwasikkunnu karthave. Karunayayirikkaname karthave 🙏🙏🙏🙏🙏🙏
ചെല വ്യക്തികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല അവർ അച്ഛൻ പോയത് വിമാനത്തിൽ ആണോ റോക്കറ്റിൽ ആണോ എന്നാണ് ചോദിക്കുന്നത് ഈ വിഡ്ഢിയായ മനുഷ്യന്മാരെ നിങ്ങൾക്ക് എന്തറിയാം ദൈവത്തെക്കുറിച്ച് വലതും അറിയുമോ നരകവും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും ഉണ്ട് അത് യാഥാർത്ഥ്യമാണ്
👍🏻👍🏻👍🏻🙏
👍
Correct 👌
👌🏻👌🏻
❤❤ആമെൻ❤❤ കർത്താവേ❤❤
ഭൂമിയാണ് ശുദ്ധീകരണ സ്ഥലം.. ഇവിടെ വച്ചു ശുദ്ധീകരിക്കാതെ ആരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുക യില്ല..
JESUS I TRUST IN YOU
I believe
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്റെ ന്യായസനത്തിനുമുൻപിൽ വെളിപ്പെടും.ആർക്കും മരണശേഷം ആരെയും രക്ഷിക്കാനാകില്ല.
ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.
🙏🙏 Amen
ആമീൻ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
Ishwar Stuti Ishwar Stotram
Have mercy on us and on the souls of purgatory
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ്തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങേര് ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്ന വഴി അമേരിക്കാവിലൊന്ന് ഇറങ്ങി. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തൽ എന്ന് പറഞ്ഞ് ഒറ്റത്തള്ള് "ഡ്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകും" എന്ന്.
ദേ കിടക്കുന്നു ഡ്രംപ്.
തഴയപ്പെടും എന്ന് മനസ്സിലാക്കിയ ഉടായിപ്പ് വീണ്ടും വേഷം കെട്ടിയിറങ്ങി!
Yes his revelation went wrong
ട്രംപ് ജയിച്ചല്ലോ ഇപ്പോൾ
Ende Eeshoye Eelokattil Marichupoyittulla Ellaa Atmaakkaleyum Abortion Cheyda Abortion Aayipoya Aarum Prarttikkan Illatta Atmaakkaleyum Njaan Ange Karangalilekku Samarppikkunnu Avarkkellaavarkkum Nitya Shanti Malli Avareyellavareyum Swargattilekku Anayikkaname Amen
I believe.father
Maransm carwyum maranarhamaya papatthil jevichu matikkunnavarkku venfi prartthikkenda ennu parayunnallo abijaram mandracadam kudothram satthsn seva cheyunnavar enjaneyullavarkku vendiyally prattthikkaruthu ennu paranjirikkunnathu acha onnu cliyarakkitharavo ❤❤❤❤❤❤
Father please pray for my appa who passed away on 8 April of 2024
Please pray for my father named Stephen
1 cor li, 3.. 15, അല്ല , ഉ പത്തി മുതൽ വെളിപാടു വരെയുള്ള സത്യവേദഗ്രന്ഥം പരിശോധിച്ചാൽ മരണാനം ന്തരം ശുദ്ധീകരിക്കപെട്ടുന്നതിനെ പറ്റി യോ , മരിച്ച മനുഷ്യനോടു പ്രാർത്ഥിക്കുന്നതിനെ പറ്റി യോ ഒരു സൂചന പോലും ഒരു സത്യാന്വേഷി ബൈബിളിൽ കാണില്ല.
1 കോരി . 3:15
തീയിലൂടെ എന്ന പോലെ എന്നതും .....
തീയിൽ കൂടി എന്നു പറയുന്നതും .... വേർതിരിച്ചറിയാൻ കഴിയാതെ സത്യം പറയുംബോൾ , പ്രൊട്ടസ്റ്റന്റ് ടീച്ചിംഗ് എന്നു പറഞ്ഞിട്ടെ ഇതകാര്യം ..
ബൈബിൾ വേണ്ട സഭ മതി പലർക്കും അവർ ഇതിൽ കൂടുങ്ങി കിടക്കും.
ശുദ്ധീകരണസ്ഥലം അച്ഛന്മാരുടെ വയർ ആണ് എന്ന് കത്തോലിക്കരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ അച്ഛനും ഈ പേരും പറഞ്ഞു കൈക്ക ലാക്കുന്നത്. വിശ്വാസികൾ ഈ പേരിൽ നടത്തുന്ന കുർബാന എത്ര അധികം ആണ്.അതുപോലെ ലിറ്റർ കണക്കിന് വീഞ്ഞും ഇവർ കൈക്കലാക്കുന്നു.വിശ്വാസികൾക്ക് ഇവന്മാർ വീഞ്ഞ് കൊടുക്കാറില്ല.
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കവണ്ണം പ്രാപിക്കേണ്ടതിന് നംഎല്ലാവരും ക്രിസ്തുവിന്റെ ന്യായസനത്തിന്റെ മുമ്പാകെ നിൽക്കേണ്ടിവരും. മരണശേഷം ആർക്കും ആരെയും രക്ഷിക്കാനാവില്ല. തിരുവചനം അനുസരിക്കാൻ താല്പര്യമില്ലാത്ത കുറേപേരെ ഇതൊക്കെ പറഞ്ഞു സാമദനിപ്പിച്ചു നിർത്താം. നിത്യ നരകത്തിനു യോഗ്യരാക്കി തീർക്കാം
Chkkalakal familiyil ninnum marichupoya alla aatmakaleyum samarpikunnu pray for all souls.
Father അപ്പൊ നരകവും ഒരു സ്ഥാലമാണോ 🙏
🙏🙏👍
പള്ളിക്കാരും പറ്റെന്മാരും വക്കാഫ്കാരും രാഷ്ട്രീയക്കാരും. കുടി കേരളം പകുതി എടുക്കാതിരുന്നത് മതി
😢😢🙏🙏🙏🙏🙏🙏🙏🙏🙏
😢🙏🙏🙏🙏🌹🌹🌹
Lord have mercy on us all
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
Please pray for our family members in our family tree for the sins and also for the person that nobody is to pray for them and those souls die today and this moment
എന്റെ അപ്പച്ചനെ ( varkey ) കൂടി ഓർക്കണമേ
Jesus have mercy on purgatory souls 🙏
നിങ്ങൾ വിശ്വസിച്ചില്ലങ്കിൽ വേണ്ട കളിയാക്കാതിരുന്നുകൂടെ
🙏🙏🙏🙏💐
😍😍😍
ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
❤
Ente acho ennittanu kanyastri Maru peedippokkappedunnathu
✝️🙏
Karthavaya.yesu.ee.pedappadu.muzhuvan.kazhichittum.valare.niissaramayana.oru.amSam.manushyanmarkalle.sargam.kittukayullu..kodanukody.manushyanmar.verum.kannukalikale.pole.jeevichu.ippozum.jeevikkunnu.lokavasanam.vare.jeevikkum.aVarela.anine.undakky.vachathum.udayathamburanalle.ennittu.ellathineyum.kootiyittu.kathikkunnathu.enthoru.maryadayanu.kashram.o.k.thank.you.
Karthave karthave ennella ente pidavinte istam nirattuka
Oru Swargam undu oru narakam undu SHUDHEEKARANA STHALAM MARICHITTU ILLA BHUMIYIL JEEVICHIRIKKUMBOL BIBLE PREKAARAM JEEVICHU SHUDHEEKARANA PRAPIKKANAM KETTO BIBLE AANU SATHYAM BIBLE VAAYICHU SATHYAM MANADILAAKKU, AARUM VANCHIKKAPPEDARUTHU
Amen
അച്ചാ ഞാൻ ഒരാളുടെ പാപം ഏറ്റെടുക്കാൻ തീരുമാനിച്ചു, athau മനസ്സിലാക്കാൻ അച്ചന്റെ ഈ സംഭാഷണം വീണ്ടും വീണ്ടും കേട്ടു,
ഞാൻ പാപിയാണ്, എനിക്ക് ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ പാടുണ്ടോ
Ingrere ennittu thirichi vitto?