ഇതൊക്കെ കാണാതെ യൂസ്ഡ് കാർ വാങ്ങാൻ പോയാൽ നല്ലത് കിട്ടില്ല...
ฝัง
- เผยแพร่เมื่อ 1 ต.ค. 2024
- Showroom / Owner contact details:
LEAMS USED CARS
9847255439
9645650609
------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
Contact : 7736720517
Only For Enquirys And Collaboration : wa.me/qr/XUAXX...
ajuroadmaster@gmail.com
ആദ്യം കമൻ്റ് നോക്കി പിന്നെ വീഡിയോ കണ്ടില്ല😂
മുടിഞ്ഞ വില, കാൽഭാഗമേ കണ്ടുള്ളൂ 😮
4 മിനിറ്റ് മാത്രേ കണ്ടുള്ളൂ.... 2011 i10 ന്റെ വില കേട്ടപ്പഴേ വീഡിയോ നിർത്തി..... എല്ലാ വണ്ടിക്കും ലോകത്തില്ലാത്ത വില ആണെന്ന് മനസിലായി
ഞാനും 😂
Road master ചെറിയ വില സൂപ്പർ 😢 വേറെ വല്ല പണിക്കും പൊയ്ക്കൂടേ
വില ഒരുപാട് കൂടുതൽ ആണ്,
Athe
ചെക്കാ വെറുതെ സമയം നീ കളയല്ലേ അത്യാവശ്യം വ്യൂസ് ഒക്കെ ഇല്ലേ വില നോക്കി ഷോറൂം തെരഞ്ഞെടുത്തു വീഡിയോ ചെയ്യാൻ ശ്രമിക്ക് നിന്റെ കത്തിയും ഇവരുടെ കത്തിയും രണ്ടും പറ്റൂല്ല ഏതേലും ഒന്ന് ഓക്കേ 👍
എന്തുവാടേയ് ഇതൊക്കെ വില്ക്കാന് തന്നെയുള്ളത് അല്ലേ.. വില കേട്ട് ഞെട്ടിപ്പോയല്ലോ,
അന്യായ വില
തൽക്കാലം അത് അവിടെത്തന്നെ കിടന്നോട്ടെ ഇമ്മാതിരി വിലയാണ്
വില കേട്ടപ്പോൾ തന്നെ കുറച്ചു കണ്ടു നിറുത്തി
2014 era+ 2.15😂😂 ithoode ee video skip aaki
Praise high
ഞാൻ ഫസ്റ്റ് കമെന്റെ കണ്ടുള്ളു
Vila kuduthal parayunnavarude vedio kanan not interest bro sorry😄
വില കൂടുതലാണ്
Ivatte oke shopil arrelum povunduooo 🙄🙄🙄🙄🙄
New showroomil poyal ithilum kurava price 😅😅😅😅
ദൈവത്തെ ഓർത്തു 5 lakh ന് മുകളിൽ വണ്ടി എടുക്കുവാണേ... പുതിയത് എടുക്കുക... 75000 km മുകളിൽ ഓടിയ വണ്ടി നിങ്ങടെ മാസ ബഡ്ജറ്റ് കൂട്ടും..... പണി തന്നെ 👍🏻
ഒരെണ്ണം വിടാതെ "റേറ്റ് അഡ്ജസ്റ്റ് ചെയ്യാലോ ലെ" ന്ന് ചോദിക്കുന്നുണ്ട്. Road Master ന് തന്നെ അറിയാം നല്ല അറവാണെന്ന്😂
Vila kooduthalan
2013 Altis diesel, 6.60lakh 😂😂😂
entharedey ninalk vayye?
2015 altis diesel facelfted saanam single onwer il kittum ithilum kuranja rate in. Original kerala aavilla enne ullu, athippo 2um thammil valiya vethyaasam onnum illa.
റോഡ് മാസ്റ്ററിന് എത്ര കമ്മിഷൻ ഉണ്ട് ഇത്ര വില ക്ക് ആരെങ്കിലും വണ്ടി വാങ്ങുമോ
കണ്ടിട്ട് വാങ്ങിയാലും നഷ്ടമാക്കും എന്നാ തോന്നുന്നത് 😂
വില 👍🏻
ഡീസൽ വണ്ടി ലോ കിലോ മീറ്റർ നിങ്ങൾ വില കൂട്ടുകയല്ലേ
Ivante video yil ellathinum bhayangara price
ഈ വില ചോദിക്കാൻ നാണമില്ലേ സഹോദരാ 😴
i10 2013 ന്റെ വില ജനങ്ങൾ പൊട്ടൻമാരാണോ...പൊതുവെ എല്ലാ വണ്ടിക്കും വില കൂടുതൽ...കൂട്ടത്തിൽ അപാകത വണ്ടിക്ക് മാർക്കറ്റ് വിലയേകാൾ കൂടുതൽ... നാട്ടിൽ വേറെ കിട്ടാന്നിട്ടാണോ...യൂസ്ഡ് വണ്ടികൾക്ക് ക്ഷാമമില്ല...😂😂😂
Rate highi
Eon 2.15😂😂😂😂😂😂😂😂😂😂😂
വാചകം ഒന്ന് കുറച്ചാൽ നല്ലതാണ്
👑 Second choice is the best for secondhand cars 👑
വിൽക്കാനുള്ള വില അല്ലല്ലോ😮 ?
😛😛😛😛
Ennaa retaaa o my god 😢😢😢😢
ഒടുക്കത്തെ വില 😢
Very bad video & high price 😮
3.15 മൂന്നേ കാൽ അല്ല വ്ലോഗറേ...😂 സമയം അല്ല വണ്ടി വില 6:41
High price
Odkatha vela .ok by...
6.80 ന് 2018 swift😂😂😂 one lakh koodi ittaal puthiya vandi edukaam 5 year warrenty kittum😂😂
Katham highrate😢
Manda
Full loan kittunna low budget Suzuki vandikalude oru vdo cheyy
എന്തിനാ വീഡിയോ വെട്ടിച്ചു വെട്ടിച്ചു കാണിക്കുന്നത്
ആദ്യം കാണിച്ച ഇക്കോസ്പോർട് 2016 മോഡൽ 5 lakhs നു നടക്കുമോ?
Bro athre rate illa vandik bro vere nolkunatha nallath thonunu
Vila kooduthala
👌
👍