ചേട്ടാ.... ചാനലിൻ്റെ പേര് മാറ്റി my farming എന്ന് ആക്കിയാൽ വളരെ നന്നായിരിക്കും. കാരണം ചേട്ടൻ്റെ videos il എല്ലാം my farming എന്ന് കാണുന്നത് കൊണ്ടാണ്....ഒരു suggestion മാത്രം ആണ് ചേട്ടാ ❤️....Agree ചെയ്യുന്ന പ്രിയപെട്ട subscribers like adikoo❤️
ചേറ്പാമ്പ് എന്ന ഒരു ഇനം പാമ്പ് ഉണ്ട്.. അത് സാധാ പാമ്പ് പോലെ തന്നെ ആണ്.. നിങൾ തോട്ടിൽ ഉപേക്ഷിച്ചത് ഈൽ തന്നെ ആണ്. മലഞ്ഞിൽ / ഈൽ എന്ന ഇനം ഒരുപാട് തരം ഉണ്ട്... Swamp eel / europian eel / rice paddy eel etc.. ഇവയുടെ ജീവിത ചക്രം അല്പം രഹസ്യം നിറഞ്ഞതാണ്.. ചെകിള തുറക്കാത്തത് അത് metured ആവാത്തത് കൊണ്ടാണ്.. നമ്മൾ ചേറിൽ മീൻ പിടിക്കുന്ന സമയത്ത് കിട്ടുന്ന ഈ വീഡിയോയിൽ പറഞ്ഞ ചേറു പാമ്പ് എന്ന ഇനം ചെകിള തുറക്കാതത് ആണ്.. അതായത് കുഞ്ഞ് ആണ്.. മൂപ്പ് ആവാത്തവ. പ്രായം ആകുമ്പോൾ അവക്ക് ചെകിള വരും..
മഞ്ഞിലിന് തിന്നാൻ കൊടുത്ത മീൻ ആരലല്ല. ആരൽ മനിഞ്ഞിലിനെ പോലേയിരിക്കും പക്ഷേ തല കൂർത്തദായിരിക്കും വലിയ മനഞ്ഞിലിന്റെ അത്രവലുപ്പം വെക്കില്ല. ഈചെറിയ മീൻ പാടത്ത് അതികം കണ്ട്‌രുന്ന കൊയിത്തി എന്നമീനാണ് . ഇത് ഇത്രയേ വലുപ്പം വെക്കുകയൊള്ളോ.
Bro ithu malinjil alla😳😳😳.. . The Indian mud moray eel, (Gymnothorax tile) is a moray eel found in the western Pacific and Indian Oceans.[2] It was first named by Hamilton in 1822,[2] and is also commonly known as the freshwater moray or freshwater snowflake eel.
ഇത് മലിഞ്ഞേൻ അല്ല.. തൊണ്ടി കുഞ്ഞുങ്ങൾ ആണ്.. തൊണ്ടി നല്ല വലുപ്പം വയ്ക്കും.. മലിഞ്ഞേൻ കുഞ്ഞുങ്ങൾ ഉരുണ്ട് ഇരിക്കും മുഖം കൂർത്തത് ആയിരിക്കില്ല.. തൊണ്ടിയും മലിഞ്ഞേനും ഊരാനും (ചെറ്റുപാമ്പും )ഒറ്റ നോട്ടത്തിൽ ഒരേ പോലെ ഇരിക്കുമെങ്കിലും വ്യത്യാസം ഉണ്ട്.. നിങ്ങൾ വാങ്ങിയ തൊണ്ടികുഞ്ഞുങ്ങളെ ഒരു മണിക്കൂർ പുറത്ത് വെള്ളമില്ലാതെ ഇട്ടാൽ പിന്നെ തൊടാൻ ചെന്നാൽ ചീറ്റും.. ചിലപ്പോൾ കടിക്കുകയും ചെയ്യും.. ഒരിക്കലും ഇതിനെ വെള്ളമില്ലാതെ ഇടരുത്.. ഞങ്ങൾക്ക് ഇതിനെ പുഴയിൽ നിന്ന് കിട്ടാറുണ്ട്.. ഭക്ഷ്യ യോഗ്യമല്ലാത്തതിനാൽ വെട്ടി നുറുക്കി റിങ്ങിൽ ഇടും (ഞണ്ടാറ )ഇടും.. ഞണ്ടിനെ പിടിക്കാൻ ഇത് ബെറ്റർ ആണ് ഒരു ദിവസം മുഴുവൻ ഞണ്ട് ഇതിൽ കേറിയിരുന്നു പണിഞ്ഞാലും ഇതിന്റെ ഇറച്ചി എടുക്കാൻ പറ്റില്ല.. മാംസം അത്ര ഹാർഡ് ആണ്.. പിന്നെ ഇതിന്റെ ചെറിയ സൈസ് ഉണ്ട് ചോര തൊണ്ടി എന്നാണ് വിളിക്കുക.. ഇത്രേം വലിപ്പം വയ്ക്കില്ല.. അത് കൈയ്യിൽ കടിച്ചാൽ പിന്നെ പിടി വിടില്ല.. തൂങ്ങി കിടക്കും.. വിടുവിക്കാൻ പിന്നെ തല അറുത്തു മാറ്റണം.. തൊണ്ടി 3കിലോ വരെ തൂക്കം വയ്ക്കും.. ഓർക്കുക മലിഞ്ഞേൻ കുഞ്ഞുങ്ങൾ എപ്പോഴും ഉരുണ്ട് ഇരിക്കും നീളം അധികം കാണില്ല.. നല്ല വണ്ണം ഉണ്ടാവും.. ❤
ചേട്ടാ.... ചാനലിൻ്റെ പേര് മാറ്റി my farming എന്ന് ആക്കിയാൽ വളരെ നന്നായിരിക്കും. കാരണം ചേട്ടൻ്റെ videos il എല്ലാം my farming എന്ന് കാണുന്നത് കൊണ്ടാണ്....ഒരു suggestion മാത്രം ആണ് ചേട്ടാ ❤️....Agree ചെയ്യുന്ന പ്രിയപെട്ട subscribers like adikoo❤️
Peril ariyapedunnathan nallath
Hi
ആരലിന്റെ കുഞ്ഞുങ്ങൾ അല്ല,
ഞങ്ങളുടെ നാട്ടിൽ ഇതിനെ കൊയ്ത എന്നാണ് പറയാറ്, വലുതാവാത്ത ഒരു ചെറു മീൻ
Bro അത് ആരൽ ആണ്.ഞാൻ ഈ മീൻ കുഞ്ഞുങ്ങളെ വളർത്തിയതാ.eel
Fish.ഈ മീൻ വീഡിയോ fishing freaksൽ കാണാം.പല നാട്ടിലും പേരാണ്.മെയിനായിട്ട് ആരൽ എന്നാണ് പറയുന്നത്
Alla ath koitha aan ath athra valippam varollu
ഇത് കൊയ്ത തന്നെയാണ് Bro , ആരൽ അല്ല, Fishingin oke PoyavarK sharik Aariyam
@@jaseelp2585 bro ഞാൻ you tubeൽ Search ചെയ്തു നോക്കിയപ്പോൾ റിസൽറ്റ് കിട്ടിയില്ല
കൊയ്തയുടെ ഒരു വീഡിയോയുടെ link തരൂ
മനഞ്ഞിലിന് മീൻകുടൽ, കോഴി കുടൽ, മാംസം,മണ്ണിര, എന്നിവയാണ് മനഞ്ഞിലിന് കൊടുക്കുന്നത്. ജീവനുള്ളത് കൊടുത്താൽ അപൂർവ്വമായേ എടുക്കൂ
@@jsmotovlogs96 katta support sure
Bro. ഈ മാനി ഞ്ഞിലിനെ വളർത്തിയാൽ ബ്രീഡ് ആവുമോ
??
Smadikka❤️
Sthiram viewers undoo⚠️
Like adich power kaanikki❤️
Ereee
കോഴികുടൽ,മണ്ണിര, ഒക്കെ ബെസ്റ്റാ
ചേറ്പാമ്പ് എന്ന ഒരു ഇനം പാമ്പ് ഉണ്ട്.. അത് സാധാ പാമ്പ് പോലെ തന്നെ ആണ്..
നിങൾ തോട്ടിൽ ഉപേക്ഷിച്ചത് ഈൽ തന്നെ ആണ്.
മലഞ്ഞിൽ / ഈൽ എന്ന ഇനം ഒരുപാട് തരം ഉണ്ട്...
Swamp eel / europian eel / rice paddy eel etc..
ഇവയുടെ ജീവിത ചക്രം അല്പം രഹസ്യം നിറഞ്ഞതാണ്.. ചെകിള തുറക്കാത്തത് അത് metured ആവാത്തത് കൊണ്ടാണ്..
നമ്മൾ ചേറിൽ മീൻ പിടിക്കുന്ന സമയത്ത് കിട്ടുന്ന ഈ വീഡിയോയിൽ പറഞ്ഞ ചേറു പാമ്പ് എന്ന ഇനം ചെകിള തുറക്കാതത് ആണ്.. അതായത് കുഞ്ഞ് ആണ്.. മൂപ്പ് ആവാത്തവ.
പ്രായം ആകുമ്പോൾ അവക്ക് ചെകിള വരും..
Thanks bro
😂😂
Excellent Video Samad👌
Super aliya
ഇന്നലെ കണ്ടില്ലാലോ
Ya
Ya
Ya
Yaa😅😅😅😅😅😅
Yes
പറയാൻ എന്തു സുഖം ചെറ്റു പാബ് 😂😂😂😂🤩🙏
Ikkaa....
Guppy tankil sunlight adichaal guppy chaakumoo
Samad ikka njan wait cheyaane pakshe 9mani muthal kathirikanne njan last വിജാരിച്ച് ഇന്ന് വീഡിയോ ഇന്ദാവില്ലാണ് ഇന്നലെ എന്ദ വീഡിയോ ഇല്ലത്തട്
Chetthu pambinu venom undo
Inn 1st like and first viewer naanaan makkale
Oru aquarium hobbist aavumbo vaangunna fishes enthaanennu first ariyanam.. Enkiley athiney nannaayittu nokkaan pattu
God bless you, family and your friends who decided to leave those slug snakes back to nature✌️✌️✌️✌️✌️✌️✌️
this is real fish sure
മഞ്ഞിലിന് തിന്നാൻ കൊടുത്ത മീൻ ആരലല്ല.
ആരൽ മനിഞ്ഞിലിനെ പോലേയിരിക്കും പക്ഷേ തല കൂർത്തദായിരിക്കും വലിയ മനഞ്ഞിലിന്റെ അത്രവലുപ്പം വെക്കില്ല.
ഈചെറിയ മീൻ പാടത്ത് അതികം കണ്ട്‌രുന്ന കൊയിത്തി എന്നമീനാണ് .
ഇത് ഇത്രയേ വലുപ്പം വെക്കുകയൊള്ളോ.
Bro ithu malinjil alla😳😳😳..
.
The Indian mud moray eel, (Gymnothorax tile) is a moray eel found in the western Pacific and Indian Oceans.[2] It was first named by Hamilton in 1822,[2] and is also commonly known as the freshwater moray or freshwater snowflake eel.
സൂപ്പർ ഫസ്റ്റ് ഞാൻ പേടിച്ചു കണ്ടപ്പം ഓക്കേ aayi
First views afham
നൈസ് വീഡിയോ ബ്രദർ
Enik ee sanathine ishtallaa🤣😁😁😁😁
Ikka Uyir 😍😍
First viwer 🥰
അടിപൊളി ഞങ്ങൾ പിടിക്കാറുണ്ട് ഏട്ടാ
എന്തായാലും നന്നായി 👍👍👍
Ithu thinnan pattuvo
സൂപ്പറായിട്ടുണ്ട്
Nice katta support
..🙂👍
Bro aral parana meeninte kunnungal alla ath. Ningal kanicha meenine nangalude ivde koyitha ennan parayunath. Aa meen atrye valaru
Thanks bro
IPPO ethra valippam UND aa meeninn
Chettu pamb oru type eeel an bro
Eee shop place avideya bro
Ethra aayi price...
Kunjugale kittanundo
Black soldier larvae koduth nokk
Eel kunjungalu vangan address tharamo
Ithippol avide illa
this is not manijil . Manijil have frontal fin and gills like cat fish. But it looks like a eel fish.
First like
What is its rate please send reply
Mnjilinu cheghilayude aduth cheriy chirakundakum
Koythappu enna meenan
Yevidennaaaa vedichathu still available anooo
Aaral kunjungale kalaynda tto... Ath koode kidann valaratte
Kuttur evideya njan avideyan
😍Happy new year 😍 advice
CHETTA PARALALLA CARINKANNACHI
Adh aaralinde kuttyghl allaa bro.... Adh njngade avde koythameen ennanu parayaa.... Aaralinde kuttyghl vereyanu.. Idh algae eating fishinde vargathil pedunna oru fish ahnu
Bro next video all guppies introduce cheyyamo
1st view enikh oru guppy tharao
Evidunna vangiyath
Chetta mathiyude thala kodukku
Athu fishano athu kadikkumo
Ithina anthina valarthunna
Water filter cheyithal green colour povumo
Please reply 🙏🏻🙏🏻
Illla
@@dheeraj_das_pillalil_ sure ?
@@GamePlayerSSK786 sun light directly adikkunnodathanengil povilla
മനിഞ്ഞിലിനു ഇരിക്കാൻ കല്ല്കൊണ്ടുള്ള പൊത്തുകൾ ഉണ്ടാക്കി കൊടുക്കണം. ഇത് ഓപ്പൺ ഏരിയകളിൽ അധികം ഇരിക്കാറില്ല.
Chekila indakum vale fish pole indakum eth balang ittam anu thonunu
Bro oru arapima vadikkeee it is my request
🎉Supper 🎉
ഷോപ്പിൽ നിന്നു൦ വാങ്ങിയതല്ലേ
സുഹൃത്തേ അവർ പറ്റിക്കുമോ ?
നാളെയും അവർക്കു ഷോപ്പു തുറക്കേണ്ടതല്ലേ.
Ha
ഇതിനെ കിട്ടാൻ ഉണ്ടോ എത്ര ആയി വേണമായിരുന്നു
Brooo Annu pidichadhu 💯 fishayurunu ippalum vishvasamayile
DEVARAG ITHU ANTA PERANU VIDEO SUPER
Super vedio
Bro aa valiya padathuninnu pidicha fish stone loaches aanu. Athine aquarium thil idan pattum
Good video
Bro guppykalkku eathu theetta aanu kodukkunnathu ??
Kunjungal undakumo
ചേർത്തതിനു തൊടാൻ പറ്റുമോ
Ath manajil alla thondi kunjha
Eel needs. A. Lot of space minimum 4 feet lenght.
Ith maningil thanneyan bro enikk ithinte valuthine orikkal kittiyirunnu
Background music ഉള്ളതുകൊണ്ട് വീഡിയോസ് കാണാൻ പറ്റുന്നില്ല plz😢ഒഴിവാക്കാമോ
Insha Allah
@@abdulsamadkuttur hi
Couriyar undo plzz reply
Fishs couriyar available here plzz tell
ചേട്ടോ അത് അരവിന്ദ് കുഞ്ഞ് അത് കൊയ്ത്ത് മീനാണ്
Betta fish ne breed cheyunnathu kanikko
Is eel is biting pls reply
First view
എനിക്കും പറ്റിയിട്ടുണ്ട്
What prize it is
ചെവിയുടെ അവിടെ ചിറക് ഇല്ലാലോ
Eth aral kutti Anu manijilinte thala ethupole alla
Super...
Enthrayi ruppes fish
Ith snake aano
ഇതിന്റെ price എത്ര
15 ruppess ullu farmil Njan kandatha
Rate ethara bro
Ennallum samad ikka ningalkk engane eel fishine issttapettu??
ഇത് പടുത കുളത്തിൽ ഇട്ടാൽ പടുത കടിച്ച് മുറിക്കുമോ??? Reply me 😔
Bro I Thu electric eel anu
Bose malanjeeninte kunjayalum valudayalum adinu chirakundakum pakshe idinu njan chiraku kandilla
ഇത് മലിഞ്ഞേൻ അല്ല.. തൊണ്ടി കുഞ്ഞുങ്ങൾ ആണ്.. തൊണ്ടി നല്ല വലുപ്പം വയ്ക്കും.. മലിഞ്ഞേൻ കുഞ്ഞുങ്ങൾ ഉരുണ്ട് ഇരിക്കും മുഖം കൂർത്തത് ആയിരിക്കില്ല.. തൊണ്ടിയും മലിഞ്ഞേനും ഊരാനും (ചെറ്റുപാമ്പും )ഒറ്റ നോട്ടത്തിൽ ഒരേ പോലെ ഇരിക്കുമെങ്കിലും വ്യത്യാസം ഉണ്ട്.. നിങ്ങൾ വാങ്ങിയ തൊണ്ടികുഞ്ഞുങ്ങളെ ഒരു മണിക്കൂർ പുറത്ത് വെള്ളമില്ലാതെ ഇട്ടാൽ പിന്നെ തൊടാൻ ചെന്നാൽ ചീറ്റും.. ചിലപ്പോൾ കടിക്കുകയും ചെയ്യും.. ഒരിക്കലും ഇതിനെ വെള്ളമില്ലാതെ ഇടരുത്.. ഞങ്ങൾക്ക് ഇതിനെ പുഴയിൽ നിന്ന് കിട്ടാറുണ്ട്.. ഭക്ഷ്യ യോഗ്യമല്ലാത്തതിനാൽ വെട്ടി നുറുക്കി റിങ്ങിൽ ഇടും (ഞണ്ടാറ )ഇടും.. ഞണ്ടിനെ പിടിക്കാൻ ഇത് ബെറ്റർ ആണ് ഒരു ദിവസം മുഴുവൻ ഞണ്ട് ഇതിൽ കേറിയിരുന്നു പണിഞ്ഞാലും ഇതിന്റെ ഇറച്ചി എടുക്കാൻ പറ്റില്ല.. മാംസം അത്ര ഹാർഡ് ആണ്.. പിന്നെ ഇതിന്റെ ചെറിയ സൈസ് ഉണ്ട് ചോര തൊണ്ടി എന്നാണ് വിളിക്കുക.. ഇത്രേം വലിപ്പം വയ്ക്കില്ല.. അത് കൈയ്യിൽ കടിച്ചാൽ പിന്നെ പിടി വിടില്ല.. തൂങ്ങി കിടക്കും.. വിടുവിക്കാൻ പിന്നെ തല അറുത്തു മാറ്റണം.. തൊണ്ടി 3കിലോ വരെ തൂക്കം വയ്ക്കും.. ഓർക്കുക മലിഞ്ഞേൻ കുഞ്ഞുങ്ങൾ എപ്പോഴും ഉരുണ്ട് ഇരിക്കും നീളം അധികം കാണില്ല.. നല്ല വണ്ണം ഉണ്ടാവും.. ❤
th-cam.com/video/1fOPFEfM5UE/w-d-xo.html
ഈ തിന്നുന്നത് ഏത് ഇനം ആണ്...
Thank you so much bro for the information 🥰
മുമ്പിൽ രണ്ട് pallundonnu nokane sidil
E fish ethu breed annu?
Eel
Anguilla bicolor
Enikk chindayil kittiyirunnu. Innale
ithu nedumeen alle????
ഇത് breed ആകുമോ
എത്ര രൂപ ആയി ബ്രോ 2 മനനീലിനും...?? Pls riply
Njn annu first comment
how much Rupees
Vila ethraya?