സിറ്റിയിൽ ഹലാൻഡ് വന്നതുമുതൽ ഞാൻ സിറ്റിയുടെ കളി അങ്ങനെ കാണാറില്ലാ സിറ്റിയുടെ കളിക്ക് പറ്റിയ ആൾ ആയിരുന്നില്ല അവൻ സിറ്റി ഒരു ടീം മൊത്തം കളിക്കുന്ന ഫുട്ബോൾ ആണ് കളിച്ചിരുന്നത് വെക്തി കേന്ദ്രീകരണം ആയിരുന്നില്ല ഇപ്പോഴും ഹലാണ്ടിനെ മാത്രം ആശ്രയിക്കുന്നില്ലാ എന്നാലും ആശ്രയിക്കുന്നു കാണുന്ന നമ്മുടെ കണ്ണ് പോലും അത്ര വലിയ ആളിൽ ആണ് ലൈക് എമ്പാമ്പേ മാഡ്രിഡിൽ വന്നപ്പോൾ എന്തായി നേരത്തെ ഒരു കോമ്പോ ഉണ്ടായിരുന്നു തുല്യരാണെന്ന തോന്നൽ ഇപ്പോൾ അതില്ലാ
Football clubs ile problems ithrek detail ayi padich, ithrak simple ayi explain cheythu tharunna veroru Chanal malayalathil njn kandittilla..
സിറ്റിയിൽ ഹലാൻഡ് വന്നതുമുതൽ ഞാൻ സിറ്റിയുടെ കളി അങ്ങനെ കാണാറില്ലാ സിറ്റിയുടെ കളിക്ക് പറ്റിയ ആൾ ആയിരുന്നില്ല അവൻ സിറ്റി ഒരു ടീം മൊത്തം കളിക്കുന്ന ഫുട്ബോൾ ആണ് കളിച്ചിരുന്നത് വെക്തി കേന്ദ്രീകരണം ആയിരുന്നില്ല ഇപ്പോഴും ഹലാണ്ടിനെ മാത്രം ആശ്രയിക്കുന്നില്ലാ എന്നാലും ആശ്രയിക്കുന്നു കാണുന്ന നമ്മുടെ കണ്ണ് പോലും അത്ര വലിയ ആളിൽ ആണ് ലൈക് എമ്പാമ്പേ മാഡ്രിഡിൽ വന്നപ്പോൾ എന്തായി നേരത്തെ ഒരു കോമ്പോ ഉണ്ടായിരുന്നു തുല്യരാണെന്ന തോന്നൽ ഇപ്പോൾ അതില്ലാ
Correct
Dan ashworth suggest ചെയ്ത മാനേജർ സൗത്ത് ഗേറ്റ് ആണ്, പൊളിയല്ലേ...
Nannaayi angeru poyath
നമ്മുടെ കേരള ബ്ലാസ്റ്റേഴ്സിനെ കോച്ചിനെ കൂടി പുറത്താക്കി അതിനെക്കുറിച്ച് വീഡിയോ ഇല്ലേ സാറന്മാരെ നമ്മുടെ പ്രാദേശിക കായികം കൂടി പരിഗണിക്കൂ
Yes
Veenam 👍
പുള്ളിയുടെ ഓപ്ഷൻ കേട്ടാൽ ആരായാലും പറഞ്ഞു വിടും 🥲
ynwa dileep❤
Eee chullan Liverpool fan ano ?