DO this and get rid of FAILURES Right NOW| ഇങ്ങനെ ചെയ്തു പരാജയത്തെ മറി കടക്കൂ! Rijo's Simple Channel

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 112

  • @RijosSimpleChannel
    @RijosSimpleChannel  3 หลายเดือนก่อน +3

    Join this channel to get access to perks:
    th-cam.com/channels/ASToRaYrC7K3PT4TyEAv4Q.htmljoin
    ഈ video ദിവസവും ഉറങ്ങുന്നതിനു മുമ്പായി play ചെയ്തു കൊണ്ട് ഉറങ്ങുക . സാമ്പത്തിക പുരോഗതി സുനിശ്ചിതമാണ് !!!!
    സ്ഥിരമായി ഇത് കേൾക്കുന്നത് വഴി അത് നമ്മുടെ ഉപബോധ മനസ്സ്സിനെ റീ-പ്രോഗ്രാം ചെയ്യുന്നു .
    th-cam.com/video/7BGOlneBU_4/w-d-xo.html
    The MIRACLE working POWER of your SUBCONSCIOUS MIND|അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഉപബോധ മനസ്സ്|RIJO|VIRAL
    Link: th-cam.com/video/G9-h6m5AxpU/w-d-xo.html
    Master this QUALITY and MANIFEST all DESIRES|ഈ ഒറ്റ ശീലം മതി എല്ലാം നേടാൻ!Rijos Simple Channel|VIRAL
    Video link
    th-cam.com/video/_pC60vGJRKM/w-d-xo.html
    Everything MANIFESTS from THIS|ഇതിൽ നിന്നാണ് എല്ലാം സാധ്യമാകുന്നത്!RIjos Simple Channel| VIRAL VIDEO
    Video link
    th-cam.com/video/Ce8ouo2nhqs/w-d-xo.html
    how MEDITATION brought WONDERS in my LIFE?|792 കോടി ജനങ്ങളെ രക്ഷിക്കുന്ന വിദ്യ!|Rijos Simple Channel
    Video link
    th-cam.com/video/kSydNH4CEDE/w-d-xo.html
    This KEY unveils the SECRETS OF UNIVERSE|ഇതാണ് പ്രപഞ്ച രഹസ്യങ്ങളുടെ താക്കോൽ!Rijos Simple Channel
    Video link
    th-cam.com/video/8815CsbsXAY/w-d-xo.html
    This BREATHING TECHNIQUE will RAISE your CONSCIOUSNESS|ഈ breathing technique ഉയർന്ന ബോധം നേടി തരും!
    Video link
    th-cam.com/video/pg2M0XzG7gU/w-d-xo.html
    These TECHNIQUES will TEACH you to be SUCCESSFUL|വിജയത്തിലേക്ക് നയിക്കുന്ന അറിവുകൾ!Rijos Channel
    Video link
    th-cam.com/video/lhudQiIufTU/w-d-xo.html
    This technique accelerates your desires 100x speed!ഇങ്ങനെ ചെയ്താൽ ആഗ്രഹങ്ങൾ 100 മടങ്ങു വേഗത്തിൽ!RIJO
    Video link
    th-cam.com/video/b02KbXQmzLU/w-d-xo.html
    DO this and get rid of FAILURES Right NOW| ഇങ്ങനെ ചെയ്തു പരാജയത്തെ മറി കടക്കൂ! Rijos Simple Channel
    Video link
    th-cam.com/video/8i-reJ4D56I/w-d-xo.html
    TOP SECRET to MANIFEST anything in LIFE|എന്തും നേടാനുള്ള അതീവ രഹസ്യം ഇതാ!Rijo's Simple Channel|VIRAL
    Video link
    th-cam.com/video/SbA4zlEUdwc/w-d-xo.html
    This is the POWER of INTENTION|ഇതാണ് ഉദ്ദേശ്യത്തിന്റെ ശക്തി|Rijos Simple Channel|VIRAL VIDEO
    Video link
    th-cam.com/video/CJ5VI-ixN0E/w-d-xo.html
    UNLOCK The SECRET To SUCCESS And Achieve ANYTHING With This SIMPLE TECHNIQUE | Rijo's Simple Channel
    Video link
    th-cam.com/video/qpyb2wmFVhA/w-d-xo.html
    STAY AWAY from these MISINFORMATIONS to live a PEACEFUL LIFE|ഈ തെറ്റായ വിവരങ്ങളിൽ നിന്ന് രക്ഷപ്പെടുക
    Video link
    th-cam.com/video/_HpmvsrGHBw/w-d-xo.html
    When NOTHING works do this TECHNIQUE|VERY EFFECTIVE|ഒന്നും നടക്കുന്നില്ലെങ്കിൽ TRY ചെയ്യൂ!Rijo|VIRAL
    Video link
    th-cam.com/video/tyOekonLKd8/w-d-xo.html

  • @shemeerdayim647
    @shemeerdayim647 3 หลายเดือนก่อน +55

    ജീവിതത്തിൽ പരാജയപെട്ടവർ like

    • @RijosSimpleChannel
      @RijosSimpleChannel  3 หลายเดือนก่อน

      🙏

    • @prasadpkd9597
      @prasadpkd9597 3 หลายเดือนก่อน

      ​@@shemeerdayim647 what happened?

    • @devadathandevan7283
      @devadathandevan7283 3 หลายเดือนก่อน

      Orikkal parajayappettu....but njan athine overcome cheythu success aayi....

    • @martinchevy6589
      @martinchevy6589 16 ชั่วโมงที่ผ่านมา

      നമ്മൾ ഒരിക്കലും തോൽക്കുന്നില്ല... ഒന്നങ്കിൽ നമ്മൾ പഠിക്കും ഇല്ലങ്കിൽ നമ്മൾ ജയിക്കും

  • @jagadatk7890
    @jagadatk7890 หลายเดือนก่อน +1

    Thank you Sir thank you,നന്നായിട്ടുണ്ട്🎉

  • @mufi_talks
    @mufi_talks 5 วันที่ผ่านมา +1

    Thank you sir💎♥️your content is awsom ♥️thankyou so much♥️keep going, god bless you always♥️

  • @shibulawrence1121
    @shibulawrence1121 11 วันที่ผ่านมา +1

    Very truth and magnetic message ❤

  • @prasadpkd9597
    @prasadpkd9597 3 หลายเดือนก่อน +8

    പല ആളുകൾക്കും പല പ്രശ്നങ്ങൾ ഉണ്ട്.. പലരും ആത്മഹത്യയെക്കുറിച്ച് വളരെ serious ആയി ചിന്തിച്ച് നടക്കുന്നവരുണ്ട് നമുക്ക് ചുറ്റും.. പലർക്കും ആ ചിന്തയിൽ നിന്ന് കരകയറണം എന്നുണ്ട്. പക്ഷെ സ്വന്തം പ്രശ്നങ്ങൾ തുറന്നുപറയാനോ അല്ലെങ്കിൽ തുറന്ന്പറഞ്ഞാൽ മനസിലാക്കാനോ ചുറ്റും ആരും ഇല്ലാത്തതാണ് കുഴപ്പം. സ്വന്തം വീട്ടിലോ പുറത്തോ ഒന്നും.. ചെറിയ എന്തെങ്കിലും ഒരു point കിട്ടിയാൽ മതിയാവും പലർക്കും നഷ്ടപ്പെട്ടു എന്ന ചിന്തയിലുള്ള ജീവിതം തിരിച്ചുപിടിക്കാൻ.. പക്ഷെ പ്രശ്നങ്ങൾ എല്ലാം കൂടെ തലയിൽ ഒരു ഭാരമായി ഇരിക്കുമ്പോൾ പലതും positive ആയി ചിന്തിക്കാൻ പറ്റാറില്ല പലർക്കും.. ആ സമയത്ത് അയാളുടെ അവസ്ഥ കേൾക്കാനും തിരിച്ച് ഒരു ഉപദേശം കൊടുക്കാനും ആരും ഉണ്ടാവാറില്ല.. ജീവിതപ്രശ്നങ്ങൾ ആലോചിച്ചു ആത്മഹത്യ ചെയ്ത പലർക്കും ഇത്‌ തന്നെയാവും സംഭവിച്ചിട്ടുണ്ടാവുക..
    തന്നെ മനസിലാക്കാൻ ആരും ഇല്ല എന്ന തോന്നൽ..ഒറ്റപ്പെടലും ഒറ്റപ്പെടുത്താലും ഒക്കെ തന്നെയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്.. സ്വന്തം വീട്ടിൽ ആ അവസ്ഥവന്നാൽ ആരും തളർന്നുപോവും.. വീടും വീട്ടുകാരും ഒക്കെയാണ് ലോകം എന്ന് വിചാരിച്ചു പലതും ചെയ്തിട്ട് നഷ്ടങ്ങൾ മാത്രം ഉണ്ടായവർ ഒരുപാട് ഉണ്ട്.. പലരുടെയും പ്രശ്നങ്ങൾ വളരെ ചെറുതാവാം പക്ഷെ അത്പറഞ്ഞ് മനസിലാക്കികൊടുക്കാൻ കൂടെ ആരും കാണില്ല.. ചിലർ സ്വയം തിരിച്ചറിയും മറ്റുചിലർ ജീവിതത്തിലെ സന്തോഷവും സമാധാനവും ഒന്നും അറിയാതെ എങ്ങനൊക്കെയോ ജീവിച്ചുതീർക്കും പലരും ആത്മഹത്യയിലേക്കും എത്തപെടും..
    ഇത്‌ സ്വാർത്ഥയുടെ ലോകമാണ് ആരും ആർക്ക് വേണ്ടിയും ഒന്നും ചെയ്യില്ല.. വളരെ കുറച്ച് ആളുകളുണ്ട്, മനസ്സിൽ ഇപ്പോഴും ഒരുപാട് മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നവർ അവർഎന്നും ഒറ്റക്കാവും.. അവരെ മനസിലാക്കാൻ അവർ മാത്രേ ഉണ്ടാവൂ.. സ്വാർത്ഥരാവാൻ പറ്റുന്നവർക്കേ ഈ ലോകത്ത് ഇന്ന് സന്തോഷവും സമാധാനവും ഉള്ളൂ..

    • @RijosSimpleChannel
      @RijosSimpleChannel  3 หลายเดือนก่อน

      Ithu thangalude oru kazhchapadanu! Anyways, I respect that. Thanks for your comment! 🙏

    • @hashir384
      @hashir384 3 หลายเดือนก่อน +1

      കുറെ അനുഭവിച്ചു അല്ലെ.... നിങ്ങൾ പറഞ്ഞ കാര്യം എത്ര ശരിയാണ്.

  • @Jyothy2005
    @Jyothy2005 3 หลายเดือนก่อน +4

    Bro you are spreading an extra ordinary energy to the people who really wants to win in their life, keep going, etrayum varsham u tube kandathinu eppazhanu oru arthamundayathu😊 thanks universe to help me to reach in this channel thank you thank you thank you

  • @mudhunas
    @mudhunas 21 วันที่ผ่านมา +1

    thank you

  • @sabithakalathil931
    @sabithakalathil931 2 หลายเดือนก่อน +1

    Your video is very informative. We need people like you to uplift the people who struggle with low ebb of energy and other similar problems. God bless you.

  • @kumardrama
    @kumardrama 3 หลายเดือนก่อน +2

    ഒരുപാട് സന്തോഷം

  • @shebinsebastian7842
    @shebinsebastian7842 3 หลายเดือนก่อน +3

    Great speech

  • @thilakanps2988
    @thilakanps2988 3 หลายเดือนก่อน +1

    Thank you so much ❤

  • @jishnu.ambakkatt
    @jishnu.ambakkatt 3 หลายเดือนก่อน +2

    _Thank you സർ_ ❤️🙏

  • @JaseeraJaseera.m.t
    @JaseeraJaseera.m.t 3 หลายเดือนก่อน +1

    Veri. Good

  • @MovieGoers854
    @MovieGoers854 3 หลายเดือนก่อน +1

    Thank u sir

  • @wayanadofshimnapulloo5965
    @wayanadofshimnapulloo5965 3 หลายเดือนก่อน +2

    Super sir

  • @sudhak5017
    @sudhak5017 3 หลายเดือนก่อน +2

    താങ്ക് you, താങ്ക്സ് universe

  • @bencygervasisgervasis1723
    @bencygervasisgervasis1723 3 หลายเดือนก่อน +1

    Thanks 🎉🎉

  • @wilsoncl3357
    @wilsoncl3357 3 หลายเดือนก่อน +3

    Thanks

  • @priyamanasam
    @priyamanasam 3 หลายเดือนก่อน +2

    Nice

  • @jeryltom2747
    @jeryltom2747 3 หลายเดือนก่อน +1

    Thank u bro

  • @rachelpjohn1138
    @rachelpjohn1138 3 หลายเดือนก่อน +1

    Thank you so much sir.eniku positive energy kitti.Thank you universe

  • @thomasjose.t5534
    @thomasjose.t5534 3 หลายเดือนก่อน +2

    👏👏👏👏

  • @soorajts123
    @soorajts123 3 หลายเดือนก่อน +1

    Good

  • @Sreedhi-k5y
    @Sreedhi-k5y 3 หลายเดือนก่อน +3

    Very valuable topic.Thank u sir.GOD BLESS YOU🥰

  • @nasmedia9509
    @nasmedia9509 3 หลายเดือนก่อน +1

    👍🏻👍🏻

  • @Indel_2
    @Indel_2 3 หลายเดือนก่อน +2

    Excellent

  • @sajanak8172
    @sajanak8172 3 หลายเดือนก่อน +3

    🙏🙏🙏

  • @snsbdccRJccb-yk3yw
    @snsbdccRJccb-yk3yw 3 หลายเดือนก่อน +1

    Bro TH-cam ell parajaya padathaa erikataa😂😂,,,, just kidding..
    Video Kollam katoo😅😅

  • @gowthamgt3532
    @gowthamgt3532 3 หลายเดือนก่อน +2

    Sariyanu sir

  • @sreejithsrk
    @sreejithsrk 3 หลายเดือนก่อน +1

    👌

  • @mufi_talks
    @mufi_talks 5 วันที่ผ่านมา +1

    I an billionaire Dr mufeeda. T

    • @mufi_talks
      @mufi_talks 5 วันที่ผ่านมา +1

      I am billionaire Dr mufeeda. T

  • @krishnanunni2629
    @krishnanunni2629 3 หลายเดือนก่อน

    ജീവിതം തന്നെ പരാജയം

  • @anuthomasmanjaly5088
    @anuthomasmanjaly5088 3 หลายเดือนก่อน +2

  • @anandudamodar111
    @anandudamodar111 3 หลายเดือนก่อน +1

    ❤❤❤❤

  • @roylouis6205
    @roylouis6205 3 หลายเดือนก่อน +1

    👍

  • @ponnuponnu731
    @ponnuponnu731 3 หลายเดือนก่อน

    Enik jowli yil same issue annu bro... Pls pls enik engane maraaan pattum?????
    Enne chilla alukkal evide Chenalum chooriyum?
    Am changing jobs.... Pls tell me hoe to tackle bruh?

    • @RijosSimpleChannel
      @RijosSimpleChannel  3 หลายเดือนก่อน +2

      Just have to learn to ignore them. Whatever they do to provoke, just ignore. Doing meditation will be one of the solutions as I mentioned in the video. 🙏

    • @vishnulalul8
      @vishnulalul8 3 หลายเดือนก่อน +1

      Same situation
      Ente Jobum ingane aanu pokunath..
      Aarengilum enne keri chorium, njan keri odakkum, athode ente Joliyum pokum😢

    • @ponnuponnu731
      @ponnuponnu731 3 หลายเดือนก่อน

      @@vishnulalul8 evide chenalum oral indagum... Chooriyaan

    • @ponnuponnu731
      @ponnuponnu731 3 หลายเดือนก่อน

      @@vishnulalul8 pakshe nastamavunath nammak.......

    • @ponnuponnu731
      @ponnuponnu731 3 หลายเดือนก่อน

      @@vishnulalul8 mindathe irnalum choorinavande choori nammale veendum chooriyathe marunath ayit thonnitilla... Karyam varumbol vendum odukkathe para verum.... Njan jobs mari mari maduthu

  • @Shadowshadows322
    @Shadowshadows322 3 หลายเดือนก่อน

    Plus two failed ayyitt 3 year waist ayyi....ithuvaree ayyitum pass ayyila....njan ippo full depression ll anni illey..... suicide thoughts vannodi nikkunni....pinnee plus two ayath kond vittle thanee irrikunni...athi kond vittinni enthalo parayunni.... friend ellum kalayakkuyanni....athi kond full negative thoughts vannodi nikkunni plz reply 😢😢

    • @RijosSimpleChannel
      @RijosSimpleChannel  3 หลายเดือนก่อน

      Ee video kandittu enthengilum idea thonnunnundo?

    • @Shadowshadows322
      @Shadowshadows322 3 หลายเดือนก่อน

      @@RijosSimpleChannel cheriya

    • @Shadowshadows322
      @Shadowshadows322 3 หลายเดือนก่อน

      @@RijosSimpleChannel enthekilum paranni tharumo

    • @abhi0909-o4e
      @abhi0909-o4e 3 หลายเดือนก่อน

      ​@@Shadowshadows322entha vende

  • @jyothivinith5847
    @jyothivinith5847 2 หลายเดือนก่อน

    ഫോൺ വിളിച്ചു സംസാരിക്കാൻ ഉള്ള സങ്കോജം എങ്ങനെ മാറ്റാം. ഇൻഷുറൻസ് ഫീൽഡിൽ ആണ് വർക്ക്‌ ചെയ്യുന്നത്. മെസ്സേജ് അയക്കാൻ മടിയില്ല. അത് മാറിയാൽ ഞാൻ വിജയിക്കും.

    • @RijosSimpleChannel
      @RijosSimpleChannel  2 หลายเดือนก่อน +1

      Athinu sadhikkum! Phone vilichu parayanulla karyangal onnu rehearse cheyyuga! Athinu shesham pathiye pathiye clientsine phone vilichu thudangam! Oro callum kazhiumpolum parayuga: hoh.. njan nannayi phone cheythu deal cheyyunnund. Athu nannayi better agunnund. Just try this. Also, do some visualization about the same thing when your mind is calm. 🙏

    • @jyothivinith5847
      @jyothivinith5847 2 หลายเดือนก่อน +1

      ​@@RijosSimpleChannelThank you 🥰 . കുറേ affermation ഒക്കെ ചെയ്യുന്നുണ്ട്. ബെറ്റർ ആയി വരുന്നു. ചേട്ടന് പലരിലും മാറ്റം ഉണ്ടാക്കാൻ സാധിക്കും.

    • @RijosSimpleChannel
      @RijosSimpleChannel  2 หลายเดือนก่อน +1

      Glad to know that. Thank you 🙏

  • @Zookerbegger
    @Zookerbegger 3 หลายเดือนก่อน +1

    Sir കോൺഫിഡൻസ് affermation cheyyuvo only affermation no ഇൻട്രോഡക്ഷൻ ❤

  • @Zookerbegger
    @Zookerbegger 3 หลายเดือนก่อน +2

    Sir അലസത maran എന്തെങ്കിലും manthra ഒണ്ടോ?

    • @RijosSimpleChannel
      @RijosSimpleChannel  3 หลายเดือนก่อน +3

      Und. Goals set cheythal pinne athilekku Ethan shramichu kazhinjal alasatha maran sadhyathayund. Affirmation ingane parayam- Ella nimishavum njan ente lakshyathilekku ethy kondirikkunnu. Ithinte koode aa lakshyam nedan avashyamaya karmam koode cheyoo! 🙏

    • @vineeshp8818
      @vineeshp8818 3 หลายเดือนก่อน +2

      നിങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നുംഉടൻ മാറിപ്പോകു.നിങ്ങൾ അലസത വെടിഞ്ഞ്കർമ്മനിരതൻ ആകും

    • @martinchevy6589
      @martinchevy6589 16 ชั่วโมงที่ผ่านมา +1

      Fixed mindset മാറ്റി growth mindset aaku bro... മാറ്റം ഉണ്ടാവും

  • @kingmaker8010
    @kingmaker8010 3 หลายเดือนก่อน

    Is there any chance to contact you🥺

    • @RijosSimpleChannel
      @RijosSimpleChannel  3 หลายเดือนก่อน

      rijossimplechannel@gmail.com. Feel free to ask your question in that email address. Thanks

  • @kaketaku423
    @kaketaku423 3 หลายเดือนก่อน

    Oru watsapp community start cheyyu brother 🥰

  • @jayaprakashnilambur7963
    @jayaprakashnilambur7963 หลายเดือนก่อน +1

    Thank s

  • @valsalamanoraj1770
    @valsalamanoraj1770 3 หลายเดือนก่อน +2

  • @VishU.106
    @VishU.106 3 หลายเดือนก่อน +2

  • @pradeepthekkayil2122
    @pradeepthekkayil2122 3 หลายเดือนก่อน +1

  • @kaketaku423
    @kaketaku423 3 หลายเดือนก่อน +1

    ❤❤❤

  • @jeminic_gaming
    @jeminic_gaming 3 หลายเดือนก่อน +1

  • @Anika7890
    @Anika7890 หลายเดือนก่อน +1