എനിക്ക് ഒന്നര വയസ് മറ്റോ ഉള്ളപ്പോൾ അമ്മ പോകുന്നത്. വലുത് ആയപ്പോൾ ഞാൻ ഇടക്ക് അമ്മ ഇല്ലല്ലോ എന്നോർത്ത് കരയുമ്പോൾ മുത്തശ്ശി പറയും "മോളെ നീയാണ് പോയത് എങ്കിൽ അമ്മ ചത്ത് ജീവിക്കേണ്ടി വന്നേനെ, പകരം അമ്മ പോയത് കൊണ്ട് ഒന്നും അറിയാതെ നീ വളർന്നു , ഒരിക്കലും മാതാപിതാക്കൾ ഇരിക്കെ മക്കൾ പോകുന്നത് സഹിക്കാൻ കഴിയില്ല" ന്നു. ഇത് കണ്ടപ്പോൾ 🙏🏻🙏🏻😭😭
ദൈവമേ നെഞ്ചു പൊട്ടി കേട്ടിട്ടു ...ഒരു വയസ്സുള്ള എന്റെ മോൻ കുറച്ചു അധികം സമയം ഉറങ്ങിയാൽ തന്നെ ഇടക്ക് ഒന്നു പോയി നോക്കിയിലെങ്കിൽ ഒരു സമാധാനക്കെട് ആണ് ...കേട്ടിട്ടു കണ്ണു അറിയാതെ നിറഞ്ഞു പോയി...ദൈവം എത്രയും വേഗം ഒരു പൊന്നിനെ തന്നു അനുഗ്രഹിക്കും...
ഇപ്പൊ ഞങൾ 3 മക്കളാണ് അമ്മയ്ക്കും അച്ഛനും കൂടി എനിക്ക് മുൻപ് ഒരു പെൺകുഞ്ഞു അമ്മയ്ക്ക് ഉണ്ടായിരുന്നു 9 മാസം പ്രായം ആയപ്പോ ന്യുമോണിയ ബാധിച്ചു മരിച്ചു പോയി.... ഞങ്ങൾ ആരും ഓർക്കാറില്ല.. ഒരിക്കൽ ജനന സർട്ടിഫിക്കേറ്റ് വാങ്ങാൻ പോയപ്പോ അപ്ലിക്കേഷൻ കൊടുത്തിട്ടും delay വന്നു... അത് അന്വേഷിക്കാൻ പോയപ്പോ അവർ പറഞ്ഞു താൻ 3മത്തെ കുട്ടി ആണെന്ന് ആണല്ലോ അപ്ലിക്കേഷനിൽ എഴുതിയേക്കുന്നെ ശരിക്കും താൻ 4മത്തെ ആണ്... ഞാൻ ആദ്യം ഒന്ന് ചെറുതായി തർക്കിച്ചെങ്കിലും പെട്ടന്ന് ഓർത്തു ശരിയാണല്ലോ ഒരു പെൺകുഞ്ഞു മരിച്ചു പോയല്ലോ... ആരും ഓർക്കാറില്ല... പക്ഷെ അമ്മ അത് ഓർക്കുന്നുണ്ടാവുല്ലോ എന്നൊക്കെ അന്നേരം ഓർത്തു...അന്നേരം സങ്കടായി...അതിനു ശേഷം ഞാനും ഇടയ്ക്ക്ക് ഓർക്കാറുണ്ട് ഞാൻ കാണും മുൻപ് എന്നേ വിട്ട് പോയ എന്റെ സഹോദരിയെ പറ്റി.. ഞാൻ മനസ്സിൽ കണ്ടെകുന്ന ഒരു രൂപം ഉണ്ട് അത് അങ്ങനെ നിന്നോട്ടെ മരണം വരെ 🥺🥺🥺.. ചിലപ്പോ തോന്നും എന്തിനാ ഇങ്ങനെ ഒക്കെ കുറച്ചു നാൾ ആയുസ്സ് കൊടുത്തിട്ട് ഈശ്വരൻ തിരികെ വിളിക്കുന്നെ എന്ന് 🥺🥺🥺🥺
പണ്ടെങ്ങോ കേട്ട കഥയാണ് ഓർമ്മവരുന്നത് ഒരു ആടിനെ കാണാതായപ്പോൾ ബാക്കി 99 ആടുകളെ വഴിയിൽ ഉപേക്ഷിച്ച് നഷ്ടപ്പെട്ടതിനെ തിരഞ്ഞുപോയ ആട്ടിടയനാണ് മനുഷ്യമനസ്സ് എത്രമക്കൾ ഉണ്ടെങ്കിലു० നഷ്ടപ്പെട്ടതിനെതേടി മനസ്സ് അലഞ്ഞുകൊണ്ടേയിരിക്കു९ അതാണ് എന്റെയു० അനുഭവ०
വേഗം മക്കളെ തരട്ടെ..... ഈ അവസ്ഥ അനുഭവിച്ചവർക്കറിയാം അതിന്റ വേദന.... ഞനും അനുഭവിച്ചത 1.3mnth ഇൽ ന്റെ മോളെ നഷ്ടപ്പെട്ടപ്പോൾ ..... എല്ലാ ഉമ്മമാരിക്കും ക്ഷമ നൽക്കട്ടെ.......
ഇത് കണ്ടപ്പോൾ ഞാൻ എന്റെ പൊന്നമോളെ ഓർത്തു 9 മാസം എന്റെ വയറ്റിൽ കൊണ്ട് നടന്നു delivery date ന് തലേദിവസം ഞങ്ങളുടെ മോൾ പോയി ഒരു മോനുണ്ട് 3 വയസ് അവനെ കാണുബോളാണ് സങ്കടം മാറുന്നത് എങ്കിലും എന്തോ ഒരു വിഷമം എല്ലാ വിഷമത്തിലും എന്നെ ചേർത്തു നിർത്തിയത് എന്റെ husbanda പിന്നെ എന്റെ husband ന്റെ വീട്ടുകാരും എന്റെ വീട്ടുകാരും ഇന്ന് ഞാൻ ജീവിക്കുന്നത് എന്റെ നഷ്ടപ്പെട്ട മോളെ തന്നെ ഈശ്വരൻ തിരിച്ച് തരും എന്ന പ്രതീക്ഷയിലാണ്
എന്റെ അതെ അവസ്ഥ എന്റെ മോൾ enna വിട്ട് pirinit 6വർഷം, ippo 5വയസുള്ള മോനു 2vayasulla molu ind Alhamdullilha, നാഥൻ നങ്ങൾക് nalakiya മക്കൾക്കു ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ
🤲🤲ദൈവം നല്ലത് വരുത്തട്ടെ എനിക്കും മുഖം kanade oru വാവയെ എനിക്ക് നഷ്ടപ്പെട്ടു വീണ്ടും 7മാസത്തിൽ വീണ്ടും ഡെലിവറി ആയപ്പോ എന്റെ മോനെ വേണ്ടി ende സഹിക്കാനും ഞാൻ ഒരുക്കം ആയിരുന്നു കൂട്ടിരുന്നു kannuchinmade എന്റെ മോനു വേണ്ടി ഇപ്പൊ പറന്നു നടക്കുന്നു അൽഹംദുലില്ലാഹ് അവനും അവനെ താഴെ oru കുഞ്ഞു മോനും കൂടെ അവർക്കു കൂട്ടായി ഒരു ദീദിയും 5പ്രെഗ്നന്റായി 3പേരെ ദൈവം തന്നു പ്രാർത്ഥിക്കാം നിങ്ങൾക്കു വേണ്ടി എന്റെ മക്കളെയും പ്രാർത്ഥനയിൽ ulpeduthanee 🤲🤲🤲
ഞാനും ഇങ്ങനെ ഒരു അമ്മയാണ്. എന്റെ മോനെ കാണാതെ ഒരു നിമിഷം ഞാനിരുന്നിട്ടില്ല പക്ഷെ ഇപ്പൊ ഒരു വർഷമാകുന്നു. എന്റെ മോനെ കണ്ടിട്ട്. പക്ഷെ അവൻ ഇനിയൊരു മോനായി പിറക്കും എന്നനിക്കറിയാം. അതുമാതിരി ഇവരുടെ കുഞ്ഞു ഇവർക്കു ഇനിയും മോനായി janikum🙏🏿
നികും ഒരു കുഞ്ഞു വാവ ഉണ്ടായി മരിച്ചു പോയി .... ബട്ട് ഇത് അതിനേക്കാൾ വേദന തോനുന്നു ... Because അവൾ ജനിച്ചു 2മണിക്കൂറിനുള്ളിൽ തന്നെ മരിച്ചു പോയിരുന്നു. അവളുടെ കളിയോ ചിരിയോ ഒന്നും ഞാൻ കണ്ടിട്ടില്ല... പക്ഷെ ഇത് 😕 വിഷമിക്കണ്ട എന്റെ മകൾ മരിച്ചു 5മാസത്തിനു ശേഷം ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി ട്വിൻസ് ആയിരുന്നു അവര്ക് ശേഷം വീണ്ടും ഇപ്പൊ 3 ആൺമക്കൾ ഉണ്ട് ട്വിൻസ് 2 വയസ്സ് babyk 3മാസം... നിങ്ങൾക്കും വേഗം കുഞ്ഞുങ്ങൾ ഉണ്ടാവും ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാവും
പോലീസ് കേസ് കൊടുത്തിരിക്കുന്ന ഇവരെ ഇങ്ങനെ കൊണ്ടുവന്നു നിർത്തി തന്നതിന് നന്ദി മനോരമ ചാനലിന്. സുനിൽ നിങ്ങൾക്ക് ഒരു സന്തോഷിനെയും ഭാര്യയെയും 2 കുഞ്ഞുമക്കളെയും , അവരുടെ രോഗിയായ അമ്മയെയും അറിയാമല്ലോ അല്ലേ.. ഇവൻ പക്കാ ഫ്രോഡ് ആണ്. ഏകദേശം രണ്ടര ലക്ഷം രൂപ ഒരു ചെറിയ വീട് പണിയാൻ വേണ്ടി അഡ്വാൻസ് കൊടുത്തു ഇവർക്ക്.2 പേരും ഈ കുഞ്ഞിന്റെ കഥയും , പാസ്റ്റർ ആണ് എന്നും പറഞ്ഞു വിശ്വാസം നേടി. പണം വാങ്ങി വീടിന്റെ പണി തുടങ്ങിയിട്ട് അടുത്തള്ള കടക്കാരോടും സാധനങ്ങൾ വാങ്ങി അവിടെയും പൈസ കൊടുക്കാതെ മുങ്ങി. രണ്ടര ലക്ഷം കൂടാതെ ഞങ്ങൾ അവരുടെ പണം കൂടി കൊടുക്കേണ്ടി വന്നു. ഇവൻ പലരെയും ഇത് പോലെ പറ്റിച്ചെന്ന് ഇവാൻ അയച്ച പണിക്കാർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. വിളിച്ചാൽ ഫോണെടുക്കില്ല , പോലീസ് പലതവണ ഇവനെയും , ഭാര്യയെയും വിളിച്ചു. ഇങ്ങനെ മറ്റുള്ളവരെ പറ്റിക്കുന്ന നിനക്കൊക്കെ ഇതല്ല ഇതിലപ്പുറവും വരും. എന്റെ കുഞ്ഞുമക്കളെ കൊണ്ടാണ് പ്രാർധനാ പൂർവ്വം ആ പണം കൊടുത്ത് ചെറിയൊരു വീടെന്ന മോഹത്തിന് തുടക്കം വച്ചത്. അദ്വാനിക്കാതെ ഇങ്ങനെ നീയൊക്കെ എത്ര നാൾ മനുഷ്യരെയും ദൈവത്തിന്റെയും പറ്റിക്കും. ഇവൻ പാസ്റ്റർ , ഭാര്യ മോഡൽ .ഒന്നിച്ചിരുന്ന് ഭക്ഷണം കൂടി അടിച്ചിട്ടാണ് ഞങ്ങളെ പറ്റിച്ചത്..കുറച്ചെങ്കിലും ഉളുപ്പും വേണം ..നാണമില്ലാത്ത ജന്മങ്ങൾ. കുറെപ്പേര് അന്വഷിച്ചു നടക്കുന്നുണ്ട് ഇവരെ. ഇവർ തന്ന അഡ്രസ്സ് വരെ fake ആയിരുന്നു..
ഈ മൈരുകൾ കാരണം ഞൻ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ ആണ് വീട്ടുകാർ വീട്ടിൽ നിന്ന് ഇറക്കി വിട്ടു നാട്ടുകാരുടെ മുന്നിൽ കള്ളൻ കടകെണിയിൽ പെട്ടു ഇനി എന്തു ചെയ്യും എന്നറിയില്ല 🥺🥺🥺
രണ്ടും വലിയ നഷ്ടം തന്നെ ഞാനും കുഞ്ഞിലേ അമ്മസ് നഷ്ടപ്പെട്ട ഒരാളാണ് ഒരുപാടൊരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റുന്നില്ല അമ്മ എന്ന് കേട്ടാൽ ഇപ്പോഴും അറിയാതെ കരയും ഇത് കെട്ടും അറിയാതെ കരഞ്ഞു
വിഷമിക്കണ്ട എത്രയും പെട്ടന്ന് നിങ്ങൾക്കു ഒരു കുഞ്ഞുണ്ടാവട്ടെ അതിലൂടെ നിങ്ങളുടെ വിഷമങ്ങളെല്ലാം മാറും ഞാനും ഒരു അമ്മയാണ് എനിക്ക് രണ്ടു മക്കൾ മരിച്ചുപോയി രണ്ടും മോളാണ് ഒരാൾ 9മാസവും ഒരാൾ 7 മാസവും ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് ഒരു മോൻ ഉണ്ട് ഒന്നര വയസായി
ഞാനും ഒന്നര വയസുള്ള ഒരു മോൾടെ അമ്മയാണ് എന്റെ കൂടെ പറ്റിച്ചേർന്നേ അവൾ ഉറങ്ങാറുള്ളു. അവളുറുങ്ങുമ്പോഴും ഞാൻ എപ്പോഴും ശ്രദ്ധിക്കും അവൾക്ക് അനക്കമുണ്ടോ എന്ന്. മാത്രമല്ല എന്റെ ഒരു ചേച്ചിയുടെ മകൻ അവന് അഞ്ചുവയസുള്ളപ്പോൾ കറന്റ് അടിച്ചു മരിച്ചുപോയി ഇപ്പോഴും അവർക്ക് ആ മകനെ പറ്റി പറയുമ്പോൾ അവരുടെ നെഞ്ച് പിടയും ആ മകന്റെ മരണം അവർക്കുണ്ടാക്കിയ ആഘാതം മാറുന്നതിനായി ദൈവം അവർക്ക് മോളെ കൊടുത്തു അനുഗ്രഹിച്ചു അവൾ ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു
ഇതുപോലെ എന്റെ ചേച്ചിന്റെ കൊച്ച് അതും കിട്ടാതെ kittiya ഒരു ആൺ കുഞ്ഞ് ജനിച്ച രണ്ടുമാസം thikanja അന്ന് തന്നെ ഞങ്ങളെ വിട്ട് poyi ചേച്ചി presavichite ഉള്ളു njana മോന്റെ എല്ലാം nokiyath എന്റെ കയ്യിൽ kidanna ഉറങ്ങുന്നേ തൊട്ടിലിൽ കിടക്കുമ്പോ ഞാൻ തൊട്ടിലിന്റെ താഴെ കിടക്കും avan പെട്ടന്ന് കരഞ്ഞാൽ കേക്കാൻ വേണ്ടി അവസാനം അവൻ ഞങ്ങളെ വിട്ടുപോയി അന്ന് ചേച്ചിടെ സങ്കടം 😔 ഞാൻ കണ്ടു എനിക്ക് one year eduthu ഒന്ന് മരണം accept cheyyan ഇന്ന് ഞാൻ കല്യാണം കഴിച്ചു 6 year ആയി കുട്ടികൾ ഇല്ല മെഡിക്കൽ കോളേജിൽ treatment ചെയ്യുന്നു മോൻ മരിച്ചതിനു ശേഷം medical കോളേജിൽ പോയിട്ടില്ലായിരുന്നു വർഷങ്ങൾക് ശേഷം treatment cheyyan പോകേണ്ടിവന്നു പക്ഷെ eppo ഹോസ്പിറ്റലിൽ പോയാലും മോൻ അവിടെ ഉള്ളപോലെ ഒരു ഫീൽ എന്നും പോകുമ്പോ ഓർമ്മവരും ചിലപ്പോ അവനെ ഞാൻ അത്ര മാത്രം ഇഷ്ടപെട്ട കൊണ്ട് മോനെപോലെ എനിക്ക് kuttikale തരാൻ വേണ്ടി ആയിരിക്കും enne ഇവിടെ എത്തിച്ചത് 😔 ഇതുപോലെ ആർക്കു ഇങ്ങനത്തെ വിധി kodukkalle സഹിക്കാൻ പറ്റില്ല 😔😔😔
ദൈവം അനുഗ്രഹിക്കും 🙏, എന്റെ രണ്ടുമക്കളെയും പൊന്നുപോലെ നോക്കിയത് എന്റെ അനിയത്തിയാണ് അതെപ്പോഴും അങ്ങേനെയാടാ 😔അനിയത്തിമാരാണ് എപ്പോഴും q അമ്മമാരേക്കാളും കൂടുതൽ care ചെയ്യുന്നത് അത് അവർക്ക് എത്ര മക്കളുണ്ടായാലും ഈ സ്നേഹം അത് കടലുപോലെയാണ് ❤️
ഒൻപതു മാസം വയറ്റിൽ ചുമന്നിട്ട്, ജീവനെടുക്കുന്ന വേദന സഹിച്ചു പ്രസവിച്ചിട്ട് 6 മാസം മുലയൂട്ടി വളർത്തിയിട്ട് ആ പാൽ മണം മാറും മുൻപേ ആ കുഞ് പോകുമ്പോ ഉണ്ടാകുന്ന വേദന എത്ര ആയിരിക്കും 😔 വയറ്റിൽ അവനെ ചുമന്ന പാടുകൾ കാണുമ്പോൾ പോലും നെഞ്ചു പൊട്ടില്ലേ. ഓർക്കാൻ വയ്യ..പാലൂട്ടുന്ന അമ്മമാർക് കുഞ് ഒരു നേരം പാല് കുടിച്ചില്ലേൽ നെഞ്ച് കല്ലു പോലെ ആകും. ആ വേദനയിലൊക്കെ ആ കുഞ്ഞിനെ ഓർക്കാതെ ഇരിക്കാൻ പറ്റുവോ 😔 അവരുടെ മകന്റെ അതെ പ്രായം ആണ് എന്റെ മോൾക്കും.. അവളും 2020 ഇൽ ഉള്ള കുഞ്ഞാണ്.. എന്റെ മോടെ അതെ പ്രായത്തിൽ ഉള്ള ഒരു കുഞ്ഞിനെയാണ് അവര്ക് നഷ്ടപ്പെട്ടത്.കുഞ്ഞുങ്ങളുടെ ഓരോ ഉറക്കവും നമ്മള് ഭയക്കണം അല്ലെ.
ഞാനും കലിയണം കൈഞ്ഞിട്ട് പെട്ടന്ന് പ്രെഗ്നന്റ് ആയി നല്ല സന്തോഷം ആയിട്ട് പോയൊടിരിക്കുവായിരുന്നു.... അങ്ങനെ ഉണ്ണീടെ 6month സ്കാനിംഗ് കയിഞ്ഞു അപ്പോഴാണ് ഞങ്ങളുടെ ലൈഫിൽ ഹാ ഒരു സന്ദോഷം പെട്ടന്ന് പോയത്.... ഉണ്ണിക്ക് പ്രശ്നംണ്ട് പറഞ്ഞു അത് അറിഞ്ഞതും ഞാനും എന്റെ ഇക്കയും ഇല്ലാതെ ആയി.... പെട്ടന്ന് ഡെലിവറി ചെയ്നം പറഞ്ഞു.... ചെയ്തു ബേബി boy ആയിരുന്നു ഉണ്ണിനെ ഞങ്ങൾ എല്ലാരും കണ്ടു....😢അത് നങ്ങൾക് ഇപ്പോഴും ഉൾകൊള്ളാൻ കൈഞ്ഞിട്ട് ഇല്ല്യാ....😢ഇനി പെട്ടന്ന് നല്ലത് വരാൻ ദൈവതോട് പ്രാർത്ഥിക്കണെ 😢😢
6month വേറെ ഞാൻ അവന്റെ അനക്കം അറിഞ്ഞത് ആണ് പെട്ടന്ന് അത് ഇല്ലാതെ ആയപ്പോ ന്തോ ജീവിതം തന്നെ അവസാനിക്കാൻ തോന്നിപോവായിരുന്നു... എന്റെ ഇക്ക കൈ പിടിച്ച് അടുത്തത് അവനെ തന്നെ നിനക്ക് കിട്ടും എന്ന് എല്ലാരും പറഞ്ഞു അങ്ങനെ ഇപ്പം ലൈഫ് പോയൊടിരിക്കുവാൻ.... നല്ലത് പെട്ടന്ന് ണ്ടാവൻ ദുആ ചെയ്യണേ 🥹🥹😢
പൊന്നു ഈ വേദന ഞങ്ങളോട് നേരിട്ട് പറഞ്ഞു ഇവർ. അത് കേട്ട് വിശ്വസിച്ചത്തിന്റെ ഫലം ഞങ്ങൾ അനുഭവിക്കുന്നു. ഫ്രോഡ് ആണ് ഇവൻ. എത്ര നാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആണ് 2 പേരും കൂടിവന്നു വാങ്ങിയത്..എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ..ഇത് ഞങ്ങൾ പോലീസിനെ അറിയിച്ചിട്ടുണ്ട് , ഇനി അവർക്ക് എളുപ്പം ആകും കാര്യങ്ങൾ.
എനിക്കും എന്റെ മോൻ ഒരു സമയത്തിൽ കൂടുതൽ ഉറങ്ങിയാ ഞാൻ എനിപ്പിക്കും 🥺 എനിക്കും പേടിയാരുന്നു...... കേക്കാൻ തുടഗിയപ്പോ തന്നെ കണ്ണ് niraju പോയി..... എന്റെ ദൈവമേ 🥺🥺🥺🥺
കുഞ്ഞുങ്ങളെ തുണി thottil കെട്ടി 2 വയസ്സുവരെ അതിൽ കിടത്തി ഉറക്കണം. അത് കട്ടിലിനോട് ചേർന്ന് ആയിരിക്കണം. ഏറ്റവും safe Anu.kunju anangiyal nammal ariyum. Pandu ഉള്ളവർ ഇങ്ങനെ യൊക്കെ anu കുട്ടികളെ വളർത്തിയത്
@@risthuashique0956 ഇവരുടെ ഈ അനുഭവം പറഞ്ഞാണ് ഞങ്ങളെ പറ്റിച്ചത്.. രണ്ടര ലക്ഷം അഡ്വാൻസ് വാങ്ങി മുങ്ങിയ ഇവരെ ഇപ്പോൾ ഈ ചാനലിലൂടെയാണ് കാണുന്നത്, ഒന്നര വർഷമായി ഇവരെ വിളിച്ചാൽ ഫോണെടുക്കില്ല , അവസാനം പോലീസിൽ പരാതി കൊടുത്തു , അവർ വിളിച്ചാലും ഒരു മറുപടിയും ഇല്ല..അത്രയ്ക്ക് ഇവർ ഞങ്ങളെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..
3 alla 30 varsham kazhinjalum marakkan pattoola Enikkum und 2 makkal ende rand sidel kidann uranguva mon 1 vayass kazhinjadhe ullu molk 3 masam aay Ivar urangumbol njn idakk poy nokum pinne vayar anangunnundo enn nokum ennite njn ende pani edukkarullu Sathyam paranjal nale njn ende veettil poguva ende ikka paranju mone ivide aakiko ninakk Nokan bhuddhimuttanel enn njn illa nokikolum enn paranju ippo Ivar aduth illadhe enikk oru kaaryavum nadakkunnilla sathyam
@@risthuashique0956 ഞാൻ വ്യക്തമായി ഒരു കമന്റ് ഇട്ടിട്ടുണ്ട്..ഒരിക്കലും ഒരു വ്യക്തി വൈര്യഗ്യം അല്ല , work ഏൽപ്പിച്ചു പണം കൊടുത്തു , ഞങ്ങളെ പോലെ പലരെയും , ഇവർ തിരുവനന്തപുരം ആണ് , ഞങ്ങൾ ഏറണാകുളവും , ഫേസ് ബുക്കിൽ പരസ്യം കണ്ട് work കൊടുത്തതാണ്. പണം വാങ്ങി പണിയും തുടങ്ങി , സാധനങ്ങൾ എടുത്ത ഷോപ്പുകാരെയും പറ്റിച്ചു , ഫോണെടുക്കില്ല , ഒരു വർഷമായി ഞങ്ങൾ ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നു , ഇങ്ങനെ കണ്ടപ്പോൾ അത്ഭുതം ആയി..ഞങ്ങൾ വീട് പണി ഏൽപ്പിച്ചത് ഇടുക്കിയിൽ ആണ്.ഇവർ അവിടെ വരികയും ചെയ്തു അങ്ങനെയാണ് ഇവറ്റകളെ കണ്ടത്. ഞങ്ങളോട് പാസ്റ്റർ ആണെന്നാണ് പറഞ്ഞത്.അവർ മോഡലും..
@@reenafrancis2668..നിങ്ങൾ എല്ലാ കമെന്റിനു താഴെയും vannu reply ഇടുന്നുണ്ടല്ലോ ,,എന്താ അവര് നിങ്ങളോട് ചെയ്ത തെറ്റ്...ഇനി തെറ്റ് ചെയ്താലും ഒരു കുഞ്ഞു ജീവൻ നഷ്ടപ്പെട്ടതിൽ നിങ്ങൾ ഇങ്ങനെ സന്തോഷിക്കുമോ 😔
Ratri urangumbol idakk unarthi paal kodukkanam tholil itt nannayi tatti veendum kidatti urakam .kunjungal ammayude choodett uranganam eena parayar but njn separate bed l net vech anu koode kidaattunnath 1 year akunna vareyokke muthirnnavarude bed l kidattate irikkuka avark breath cheyyan budhimuttundakum
Sudden infant death syndrome SIDS, 1 year less baby sids undakunnu. Mostly baby boy. It could be a baby sleeping face-down position, breathing issues, like that many. That's why we don't oco sleep with infants, they need separate firm mattresses and cribs. No bedsheet or blanket to cover baby. Tuni tottul onum Padilla. But nammude nattil itonnum paraja kelkilla.. 😢.. Njn thamsikinna idathu community nurse vannu nokum separate ned babyku undo ennu.must Anu
ശെരിക്കും അറിയാതെ കരഞ്ഞുപോയി.ഞാനും ഒരു അമ്മയാണെ എൻ്റെ മോൻ 7 മാസം എൻ്റെ ചൂട് പറ്റി കിടക്കുവ ........ Deivame അർകും എങ്ങനെ ഒന്നും വിധി കൊടുതേകല്ലെ😢😢
Aameen 🤲🤲🤲🥺😭
മോന് ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ!!!❣️❣️❣️
@@Rainbowfam777 ,🥰🥰🥰🥰
Aameen
Ameen🤲
എനിക്ക് ഒന്നര വയസ് മറ്റോ ഉള്ളപ്പോൾ അമ്മ പോകുന്നത്. വലുത് ആയപ്പോൾ ഞാൻ ഇടക്ക് അമ്മ ഇല്ലല്ലോ എന്നോർത്ത് കരയുമ്പോൾ മുത്തശ്ശി പറയും "മോളെ നീയാണ് പോയത് എങ്കിൽ അമ്മ ചത്ത് ജീവിക്കേണ്ടി വന്നേനെ, പകരം അമ്മ പോയത് കൊണ്ട് ഒന്നും അറിയാതെ നീ വളർന്നു , ഒരിക്കലും മാതാപിതാക്കൾ ഇരിക്കെ മക്കൾ പോകുന്നത് സഹിക്കാൻ കഴിയില്ല" ന്നു. ഇത് കണ്ടപ്പോൾ 🙏🏻🙏🏻😭😭
Currect
Enik 9 vayass ullappol anu enik eanthe ummaye nashtapettath
God bless you molu. Kripa Sanam Mathavinte Aduthu pogu Udambadi Edukku. Ente MagalKu, ippo oru magan Undai. Mathavintae
Correct
കേൾക്കണ്ടായിരുന്നു.. ഹൃദയത്തിന് താങ്ങാൻ ആവുന്നില്ല... 😥😥😥😥...
ഇവന്റെ ചില കള്ളക്ക്ഥകൾ കേട്ടാൽ നമ്മൾ കരയില്ല
Ya Allah….എല്ലാ മക്കളെയും കാത്തു കൊള്ളണേ .....അമ്മയ്ക്ക് മാത്രമല്ല അച്ഛനും സഹിക്കാൻ പറ്റില്ല
Aameen 🤲🤲🤲
Aameen ya rabbal aalameen
Aameen
ജീവിതം എത്ര മുന്നോട്ട് പോയാലും തന്റെ നഷ്ടപ്പെട്ട കുഞ്ഞിന്റെ ഓർമ്മകൾ അമ്മയുടെ ഹൃദയത്തിൽ.. അതൊരു മുറിവായിത്തന്നെ അവശേഷിക്കും..... 💔😢
Urappayum.
Enikum
sathyam
6 month ente babyum poy
My baby.... Ente theeravedana
ദൈവമേ നെഞ്ചു പൊട്ടി കേട്ടിട്ടു ...ഒരു വയസ്സുള്ള എന്റെ മോൻ കുറച്ചു അധികം സമയം ഉറങ്ങിയാൽ തന്നെ ഇടക്ക് ഒന്നു പോയി നോക്കിയിലെങ്കിൽ ഒരു സമാധാനക്കെട് ആണ് ...കേട്ടിട്ടു കണ്ണു അറിയാതെ നിറഞ്ഞു പോയി...ദൈവം എത്രയും വേഗം ഒരു പൊന്നിനെ തന്നു അനുഗ്രഹിക്കും...
ശെരിയ 😔😔
ഞാനും
കള്ളനാണ് ഇവൻ..
As a mother I can't stop my tears😞
ഇപ്പൊ ഞങൾ 3 മക്കളാണ് അമ്മയ്ക്കും അച്ഛനും കൂടി എനിക്ക് മുൻപ് ഒരു പെൺകുഞ്ഞു അമ്മയ്ക്ക് ഉണ്ടായിരുന്നു 9 മാസം പ്രായം ആയപ്പോ ന്യുമോണിയ ബാധിച്ചു മരിച്ചു പോയി.... ഞങ്ങൾ ആരും ഓർക്കാറില്ല.. ഒരിക്കൽ ജനന സർട്ടിഫിക്കേറ്റ് വാങ്ങാൻ പോയപ്പോ അപ്ലിക്കേഷൻ കൊടുത്തിട്ടും delay വന്നു... അത് അന്വേഷിക്കാൻ പോയപ്പോ അവർ പറഞ്ഞു താൻ 3മത്തെ കുട്ടി ആണെന്ന് ആണല്ലോ അപ്ലിക്കേഷനിൽ എഴുതിയേക്കുന്നെ ശരിക്കും താൻ 4മത്തെ ആണ്... ഞാൻ ആദ്യം ഒന്ന് ചെറുതായി തർക്കിച്ചെങ്കിലും പെട്ടന്ന് ഓർത്തു ശരിയാണല്ലോ ഒരു പെൺകുഞ്ഞു മരിച്ചു പോയല്ലോ... ആരും ഓർക്കാറില്ല... പക്ഷെ അമ്മ അത് ഓർക്കുന്നുണ്ടാവുല്ലോ എന്നൊക്കെ അന്നേരം ഓർത്തു...അന്നേരം സങ്കടായി...അതിനു ശേഷം ഞാനും ഇടയ്ക്ക്ക് ഓർക്കാറുണ്ട് ഞാൻ കാണും മുൻപ് എന്നേ വിട്ട് പോയ എന്റെ സഹോദരിയെ പറ്റി.. ഞാൻ മനസ്സിൽ കണ്ടെകുന്ന ഒരു രൂപം ഉണ്ട് അത് അങ്ങനെ നിന്നോട്ടെ മരണം വരെ 🥺🥺🥺.. ചിലപ്പോ തോന്നും എന്തിനാ ഇങ്ങനെ ഒക്കെ കുറച്ചു നാൾ ആയുസ്സ് കൊടുത്തിട്ട് ഈശ്വരൻ തിരികെ വിളിക്കുന്നെ എന്ന് 🥺🥺🥺🥺
ചേച്ചിയുടെ വിഷമങ്ങൾ എല്ലാം മാറ്റി തരട്ടെ😭😭😭😭♥️♥️♥️♥️♥️
പണ്ടെങ്ങോ കേട്ട കഥയാണ് ഓർമ്മവരുന്നത് ഒരു ആടിനെ കാണാതായപ്പോൾ ബാക്കി 99 ആടുകളെ വഴിയിൽ ഉപേക്ഷിച്ച് നഷ്ടപ്പെട്ടതിനെ തിരഞ്ഞുപോയ ആട്ടിടയനാണ് മനുഷ്യമനസ്സ് എത്രമക്കൾ ഉണ്ടെങ്കിലു० നഷ്ടപ്പെട്ടതിനെതേടി മനസ്സ് അലഞ്ഞുകൊണ്ടേയിരിക്കു९ അതാണ് എന്റെയു० അനുഭവ०
വേഗം മക്കളെ തരട്ടെ..... ഈ അവസ്ഥ അനുഭവിച്ചവർക്കറിയാം അതിന്റ വേദന.... ഞനും അനുഭവിച്ചത 1.3mnth ഇൽ ന്റെ മോളെ നഷ്ടപ്പെട്ടപ്പോൾ ..... എല്ലാ ഉമ്മമാരിക്കും ക്ഷമ നൽക്കട്ടെ.......
ആമീൻ
🙏
ഇത് കണ്ടപ്പോൾ ഞാൻ എന്റെ പൊന്നമോളെ ഓർത്തു 9 മാസം എന്റെ വയറ്റിൽ കൊണ്ട് നടന്നു delivery date ന് തലേദിവസം ഞങ്ങളുടെ മോൾ പോയി ഒരു മോനുണ്ട് 3 വയസ് അവനെ കാണുബോളാണ് സങ്കടം മാറുന്നത് എങ്കിലും എന്തോ ഒരു വിഷമം എല്ലാ വിഷമത്തിലും എന്നെ ചേർത്തു നിർത്തിയത് എന്റെ husbanda പിന്നെ എന്റെ husband ന്റെ വീട്ടുകാരും എന്റെ വീട്ടുകാരും ഇന്ന് ഞാൻ ജീവിക്കുന്നത് എന്റെ നഷ്ടപ്പെട്ട മോളെ തന്നെ ഈശ്വരൻ തിരിച്ച് തരും എന്ന പ്രതീക്ഷയിലാണ്
എന്റെ അതെ അവസ്ഥ എന്റെ മോൾ enna വിട്ട് pirinit 6വർഷം, ippo 5വയസുള്ള മോനു 2vayasulla molu ind Alhamdullilha, നാഥൻ നങ്ങൾക് nalakiya മക്കൾക്കു ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ
@@ayooskenjusworld ആമീൻ
entha indaye unnik
🙏😔
എന്റെ മോളും ജനിച്ചു 7 ദിവസം ആയപ്പോ എന്നെ വിട്ടു പോയി
അറിയാതെ കരഞ്ഞു പോവുന്ന നിമിഷങ്ങൾ
സഹിക്കാൻ ഉള്ള ധൈര്യം കൊടുക്കട്ടെ
മാതാപിതാക്കൾക്ക് വേഗം കുഞ്ഞിനെ കിട്ടട്ടെ മക്കൾ നഷ്പ്പെട്ടൽ മാതാപിതാക്കൾ തങ്ങാൻ കഴിയട്ടെ
🤲🤲ദൈവം നല്ലത് വരുത്തട്ടെ എനിക്കും മുഖം kanade oru വാവയെ എനിക്ക് നഷ്ടപ്പെട്ടു വീണ്ടും 7മാസത്തിൽ വീണ്ടും ഡെലിവറി ആയപ്പോ എന്റെ മോനെ വേണ്ടി ende സഹിക്കാനും ഞാൻ ഒരുക്കം ആയിരുന്നു കൂട്ടിരുന്നു kannuchinmade എന്റെ മോനു വേണ്ടി ഇപ്പൊ പറന്നു നടക്കുന്നു അൽഹംദുലില്ലാഹ് അവനും അവനെ താഴെ oru കുഞ്ഞു മോനും കൂടെ അവർക്കു കൂട്ടായി ഒരു ദീദിയും 5പ്രെഗ്നന്റായി 3പേരെ ദൈവം തന്നു പ്രാർത്ഥിക്കാം നിങ്ങൾക്കു വേണ്ടി എന്റെ മക്കളെയും പ്രാർത്ഥനയിൽ ulpeduthanee 🤲🤲🤲
Caption പോലെ thanne 😔 കണ്ണ് നിറയാതെ കാണാനാവില്ല ഇത് 😭😭
ഞാനും ഇങ്ങനെ ഒരു അമ്മയാണ്. എന്റെ മോനെ കാണാതെ ഒരു നിമിഷം ഞാനിരുന്നിട്ടില്ല പക്ഷെ ഇപ്പൊ ഒരു വർഷമാകുന്നു. എന്റെ മോനെ കണ്ടിട്ട്. പക്ഷെ അവൻ ഇനിയൊരു മോനായി പിറക്കും എന്നനിക്കറിയാം. അതുമാതിരി ഇവരുടെ കുഞ്ഞു ഇവർക്കു ഇനിയും മോനായി janikum🙏🏿
തീർച്ചയായും.🤲🏻
ഞാനും...
🙏
ആ കുഞ്ഞിനെ വളർത്താനുള്ള യോഗ്യത അവർക്കില്ല എന്ന് ദൈവത്തിന് അറിയാം..
നികും ഒരു കുഞ്ഞു വാവ ഉണ്ടായി മരിച്ചു പോയി .... ബട്ട് ഇത് അതിനേക്കാൾ വേദന തോനുന്നു ... Because അവൾ ജനിച്ചു 2മണിക്കൂറിനുള്ളിൽ തന്നെ മരിച്ചു പോയിരുന്നു. അവളുടെ കളിയോ ചിരിയോ ഒന്നും ഞാൻ കണ്ടിട്ടില്ല... പക്ഷെ ഇത് 😕
വിഷമിക്കണ്ട എന്റെ മകൾ മരിച്ചു 5മാസത്തിനു ശേഷം ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി ട്വിൻസ് ആയിരുന്നു അവര്ക് ശേഷം വീണ്ടും ഇപ്പൊ 3 ആൺമക്കൾ ഉണ്ട് ട്വിൻസ് 2 വയസ്സ് babyk 3മാസം... നിങ്ങൾക്കും വേഗം കുഞ്ഞുങ്ങൾ ഉണ്ടാവും ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാവും
പോലീസ് കേസ് കൊടുത്തിരിക്കുന്ന ഇവരെ ഇങ്ങനെ കൊണ്ടുവന്നു നിർത്തി തന്നതിന് നന്ദി മനോരമ ചാനലിന്.
സുനിൽ നിങ്ങൾക്ക് ഒരു സന്തോഷിനെയും ഭാര്യയെയും 2 കുഞ്ഞുമക്കളെയും , അവരുടെ രോഗിയായ അമ്മയെയും അറിയാമല്ലോ അല്ലേ.. ഇവൻ പക്കാ ഫ്രോഡ് ആണ്. ഏകദേശം രണ്ടര ലക്ഷം രൂപ ഒരു ചെറിയ വീട് പണിയാൻ വേണ്ടി അഡ്വാൻസ് കൊടുത്തു ഇവർക്ക്.2 പേരും ഈ കുഞ്ഞിന്റെ കഥയും , പാസ്റ്റർ ആണ് എന്നും പറഞ്ഞു വിശ്വാസം നേടി. പണം വാങ്ങി വീടിന്റെ പണി തുടങ്ങിയിട്ട് അടുത്തള്ള കടക്കാരോടും സാധനങ്ങൾ വാങ്ങി അവിടെയും പൈസ കൊടുക്കാതെ മുങ്ങി. രണ്ടര ലക്ഷം കൂടാതെ ഞങ്ങൾ അവരുടെ പണം കൂടി കൊടുക്കേണ്ടി വന്നു. ഇവൻ പലരെയും ഇത് പോലെ പറ്റിച്ചെന്ന് ഇവാൻ അയച്ച പണിക്കാർ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. വിളിച്ചാൽ ഫോണെടുക്കില്ല , പോലീസ് പലതവണ ഇവനെയും , ഭാര്യയെയും വിളിച്ചു. ഇങ്ങനെ മറ്റുള്ളവരെ പറ്റിക്കുന്ന നിനക്കൊക്കെ ഇതല്ല ഇതിലപ്പുറവും വരും. എന്റെ കുഞ്ഞുമക്കളെ കൊണ്ടാണ് പ്രാർധനാ പൂർവ്വം ആ പണം കൊടുത്ത് ചെറിയൊരു വീടെന്ന മോഹത്തിന് തുടക്കം വച്ചത്. അദ്വാനിക്കാതെ ഇങ്ങനെ നീയൊക്കെ എത്ര നാൾ മനുഷ്യരെയും ദൈവത്തിന്റെയും പറ്റിക്കും. ഇവൻ പാസ്റ്റർ , ഭാര്യ മോഡൽ .ഒന്നിച്ചിരുന്ന് ഭക്ഷണം കൂടി അടിച്ചിട്ടാണ് ഞങ്ങളെ പറ്റിച്ചത്..കുറച്ചെങ്കിലും ഉളുപ്പും വേണം ..നാണമില്ലാത്ത ജന്മങ്ങൾ. കുറെപ്പേര് അന്വഷിച്ചു നടക്കുന്നുണ്ട് ഇവരെ. ഇവർ തന്ന അഡ്രസ്സ് വരെ fake ആയിരുന്നു..
ഉള്ളതാണോ
@@haleemanadheer7758 ഉള്ളതല്ലെങ്കിൽ ഇത്രയും നല്ലൊരു പരിപാടിയിൽ ഇങ്ങനെയൊരു കമന്റ് ഒരിക്കലും ഇടില്ലായിരുന്നു..
ഈ മൈരുകൾ കാരണം ഞൻ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ ആണ് വീട്ടുകാർ വീട്ടിൽ നിന്ന് ഇറക്കി വിട്ടു നാട്ടുകാരുടെ മുന്നിൽ കള്ളൻ കടകെണിയിൽ പെട്ടു ഇനി എന്തു ചെയ്യും എന്നറിയില്ല 🥺🥺🥺
യെസ്, സത്യം ആണ്.. രണ്ടും ഉടായിപ്പാണ്... Never trust these guys
രണ്ടും വലിയ നഷ്ടം തന്നെ ഞാനും കുഞ്ഞിലേ അമ്മസ് നഷ്ടപ്പെട്ട ഒരാളാണ് ഒരുപാടൊരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ പറ്റുന്നില്ല അമ്മ എന്ന് കേട്ടാൽ ഇപ്പോഴും അറിയാതെ കരയും ഇത് കെട്ടും അറിയാതെ കരഞ്ഞു
😔🙏😔ചേച്ചി ആ vava ദൈവത്തിന്റ അടുത്ത് ഒരു കുഞ്ഞു മാലാഖ ആയി ഉണ്ട് 😔🙏😔
വിഷമിക്കണ്ട എത്രയും പെട്ടന്ന് നിങ്ങൾക്കു ഒരു കുഞ്ഞുണ്ടാവട്ടെ അതിലൂടെ നിങ്ങളുടെ വിഷമങ്ങളെല്ലാം മാറും ഞാനും ഒരു അമ്മയാണ് എനിക്ക് രണ്ടു മക്കൾ മരിച്ചുപോയി രണ്ടും മോളാണ് ഒരാൾ 9മാസവും ഒരാൾ 7 മാസവും ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് ഒരു മോൻ ഉണ്ട് ഒന്നര വയസായി
🙏
😟
🙏🙏🙏
🙏😔
Enthupatty
ഞാനും ഒന്നര വയസുള്ള ഒരു മോൾടെ അമ്മയാണ് എന്റെ കൂടെ പറ്റിച്ചേർന്നേ അവൾ ഉറങ്ങാറുള്ളു. അവളുറുങ്ങുമ്പോഴും ഞാൻ എപ്പോഴും ശ്രദ്ധിക്കും അവൾക്ക് അനക്കമുണ്ടോ എന്ന്. മാത്രമല്ല എന്റെ ഒരു ചേച്ചിയുടെ മകൻ അവന് അഞ്ചുവയസുള്ളപ്പോൾ കറന്റ് അടിച്ചു മരിച്ചുപോയി ഇപ്പോഴും അവർക്ക് ആ മകനെ പറ്റി പറയുമ്പോൾ അവരുടെ നെഞ്ച് പിടയും ആ മകന്റെ മരണം അവർക്കുണ്ടാക്കിയ ആഘാതം മാറുന്നതിനായി ദൈവം അവർക്ക് മോളെ കൊടുത്തു അനുഗ്രഹിച്ചു അവൾ ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു
കുഞ്ഞു മക്കളെ ഒഴിവാക്കി കാമുകന്റെ കൂടെ പോകുന്ന എത്ര അമ്മമാർ ഇണ്ട് അവരൊന്നും ഇതൊന്നും കാണുന്നില്ലേ 😓😓😓
ഇതുപോലെ എന്റെ ചേച്ചിന്റെ കൊച്ച് അതും കിട്ടാതെ kittiya ഒരു ആൺ കുഞ്ഞ് ജനിച്ച രണ്ടുമാസം thikanja അന്ന് തന്നെ ഞങ്ങളെ വിട്ട് poyi ചേച്ചി presavichite ഉള്ളു njana മോന്റെ എല്ലാം nokiyath എന്റെ കയ്യിൽ kidanna ഉറങ്ങുന്നേ തൊട്ടിലിൽ കിടക്കുമ്പോ ഞാൻ തൊട്ടിലിന്റെ താഴെ കിടക്കും avan പെട്ടന്ന് കരഞ്ഞാൽ കേക്കാൻ വേണ്ടി അവസാനം അവൻ ഞങ്ങളെ വിട്ടുപോയി അന്ന് ചേച്ചിടെ സങ്കടം 😔 ഞാൻ കണ്ടു എനിക്ക് one year eduthu ഒന്ന് മരണം accept cheyyan ഇന്ന് ഞാൻ കല്യാണം കഴിച്ചു 6 year ആയി കുട്ടികൾ ഇല്ല മെഡിക്കൽ കോളേജിൽ treatment ചെയ്യുന്നു മോൻ മരിച്ചതിനു ശേഷം medical കോളേജിൽ പോയിട്ടില്ലായിരുന്നു വർഷങ്ങൾക് ശേഷം treatment cheyyan പോകേണ്ടിവന്നു പക്ഷെ eppo ഹോസ്പിറ്റലിൽ പോയാലും മോൻ അവിടെ ഉള്ളപോലെ ഒരു ഫീൽ എന്നും പോകുമ്പോ ഓർമ്മവരും ചിലപ്പോ അവനെ ഞാൻ അത്ര മാത്രം ഇഷ്ടപെട്ട കൊണ്ട് മോനെപോലെ എനിക്ക് kuttikale തരാൻ വേണ്ടി ആയിരിക്കും enne ഇവിടെ എത്തിച്ചത് 😔 ഇതുപോലെ ആർക്കു ഇങ്ങനത്തെ വിധി kodukkalle സഹിക്കാൻ പറ്റില്ല 😔😔😔
ദൈവം അനുഗ്രഹിക്കും 🙏, എന്റെ രണ്ടുമക്കളെയും പൊന്നുപോലെ നോക്കിയത് എന്റെ അനിയത്തിയാണ് അതെപ്പോഴും അങ്ങേനെയാടാ 😔അനിയത്തിമാരാണ് എപ്പോഴും q
അമ്മമാരേക്കാളും കൂടുതൽ care ചെയ്യുന്നത് അത് അവർക്ക് എത്ര മക്കളുണ്ടായാലും ഈ സ്നേഹം അത് കടലുപോലെയാണ് ❤️
Enthayirunnu kunjinu
Athe ente vavaum poyi prasavichu 3 manikkur mathrame jeevan allayirunnu athu njangalude kudubathe motham orupad sangadathil akki athupole ente anujathiyeum 😪konjikkan kathirunna nimishangal oru nimishangal kond ellathayi😢molu poyi
Sunil chettan & Blessy 💕💕😘😘😘 blessings to you dears .....orupaadu uyarangalil ethatte🥰🥰
ഇവൻ രക്ഷപ്പെടണം എങ്കിൽ ഞങ്ങളെപ്പോലെ പറ്റിക്കപ്പെട്ടവരുടെ പണം തിരിച്ചു നൽകണം
@@reenafrancis2668 എന്താണ് കാര്യം
@@reenafrancis2668Reason
@@reenafrancis2668correct
ഒൻപതു മാസം വയറ്റിൽ ചുമന്നിട്ട്, ജീവനെടുക്കുന്ന വേദന സഹിച്ചു പ്രസവിച്ചിട്ട് 6 മാസം മുലയൂട്ടി വളർത്തിയിട്ട് ആ പാൽ മണം മാറും മുൻപേ ആ കുഞ് പോകുമ്പോ ഉണ്ടാകുന്ന വേദന എത്ര ആയിരിക്കും 😔
വയറ്റിൽ അവനെ ചുമന്ന പാടുകൾ കാണുമ്പോൾ പോലും നെഞ്ചു പൊട്ടില്ലേ. ഓർക്കാൻ വയ്യ..പാലൂട്ടുന്ന അമ്മമാർക് കുഞ് ഒരു നേരം പാല് കുടിച്ചില്ലേൽ നെഞ്ച് കല്ലു പോലെ ആകും. ആ വേദനയിലൊക്കെ ആ കുഞ്ഞിനെ ഓർക്കാതെ ഇരിക്കാൻ പറ്റുവോ 😔 അവരുടെ മകന്റെ അതെ പ്രായം ആണ് എന്റെ മോൾക്കും.. അവളും 2020 ഇൽ ഉള്ള കുഞ്ഞാണ്.. എന്റെ മോടെ അതെ പ്രായത്തിൽ ഉള്ള ഒരു കുഞ്ഞിനെയാണ് അവര്ക് നഷ്ടപ്പെട്ടത്.കുഞ്ഞുങ്ങളുടെ ഓരോ ഉറക്കവും നമ്മള് ഭയക്കണം അല്ലെ.
ഈ കഥ കേട്ടപ്പോൾ ഞാൻ എന്റെ ചേച്ചിടെ കൊച്ചിനെ ഓർത്തു അവനും ഇങ്ങനെ തന്നെ ആയിരുന്നു ഞങ്ങളെ വിട്ടു പോയത് 🥹അവന്റെ ഓർമ്മകൾ ഇപ്പോൾ ഞങ്ങളുടെ കൂടെ ഉണ്ട് 😭
ഞാനും കലിയണം കൈഞ്ഞിട്ട് പെട്ടന്ന് പ്രെഗ്നന്റ് ആയി നല്ല സന്തോഷം ആയിട്ട് പോയൊടിരിക്കുവായിരുന്നു.... അങ്ങനെ ഉണ്ണീടെ 6month സ്കാനിംഗ് കയിഞ്ഞു അപ്പോഴാണ് ഞങ്ങളുടെ ലൈഫിൽ ഹാ ഒരു സന്ദോഷം പെട്ടന്ന് പോയത്.... ഉണ്ണിക്ക് പ്രശ്നംണ്ട് പറഞ്ഞു അത് അറിഞ്ഞതും ഞാനും എന്റെ ഇക്കയും ഇല്ലാതെ ആയി.... പെട്ടന്ന് ഡെലിവറി ചെയ്നം പറഞ്ഞു.... ചെയ്തു ബേബി boy ആയിരുന്നു ഉണ്ണിനെ ഞങ്ങൾ എല്ലാരും കണ്ടു....😢അത് നങ്ങൾക് ഇപ്പോഴും ഉൾകൊള്ളാൻ കൈഞ്ഞിട്ട് ഇല്ല്യാ....😢ഇനി പെട്ടന്ന് നല്ലത് വരാൻ ദൈവതോട് പ്രാർത്ഥിക്കണെ 😢😢
6month വേറെ ഞാൻ അവന്റെ അനക്കം അറിഞ്ഞത് ആണ് പെട്ടന്ന് അത് ഇല്ലാതെ ആയപ്പോ ന്തോ ജീവിതം തന്നെ അവസാനിക്കാൻ തോന്നിപോവായിരുന്നു... എന്റെ ഇക്ക കൈ പിടിച്ച് അടുത്തത് അവനെ തന്നെ നിനക്ക് കിട്ടും എന്ന് എല്ലാരും പറഞ്ഞു അങ്ങനെ ഇപ്പം ലൈഫ് പോയൊടിരിക്കുവാൻ.... നല്ലത് പെട്ടന്ന് ണ്ടാവൻ ദുആ ചെയ്യണേ 🥹🥹😢
She was my classmate, she is a nice and mankinded women. God bless you dear
Still u have her contact?
അറിയാതെ കണ്ണ് നിറഞ്ഞുപോയി ഞാനും ഒരു അമ്മ ആയതുകൊണ്ടാവും. ഈശ്വരാ ഇങ്ങനൊരു വിധി ആർക്കും ഉണ്ടാവരുതേ
പൊന്നു ഈ വേദന ഞങ്ങളോട് നേരിട്ട് പറഞ്ഞു ഇവർ. അത് കേട്ട് വിശ്വസിച്ചത്തിന്റെ ഫലം ഞങ്ങൾ അനുഭവിക്കുന്നു. ഫ്രോഡ് ആണ് ഇവൻ. എത്ര നാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ആണ് 2 പേരും കൂടിവന്നു വാങ്ങിയത്..എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ..ഇത് ഞങ്ങൾ പോലീസിനെ അറിയിച്ചിട്ടുണ്ട് , ഇനി അവർക്ക് എളുപ്പം ആകും കാര്യങ്ങൾ.
@@reenafrancis2668 appo ivar kallam paranjadano
Vedio ippaza kanunnath
എന്റെ കുഞ്ഞു പോകുന്നത് എന്റെ ഭാര്യയുടെ വയറ്റിൽ 8 മാസവും 12 ദിവസവും ആയപ്പോൾ ആണ്.. അതും 3വർഷത്തെ കാത്തിരിപ്പിനോടുവിൽ കിട്ടിയതാ.. പക്ഷെ.......😢😢😢😢
അറിയാതെ കണ്ണുനീർ വന്നുപോയി 😥😥😥
എനിക്കും എന്റെ മോൻ ഒരു സമയത്തിൽ കൂടുതൽ ഉറങ്ങിയാ ഞാൻ എനിപ്പിക്കും 🥺 എനിക്കും പേടിയാരുന്നു...... കേക്കാൻ തുടഗിയപ്പോ തന്നെ കണ്ണ് niraju പോയി..... എന്റെ ദൈവമേ 🥺🥺🥺🥺
കുഞ്ഞുങ്ങളെ തുണി thottil കെട്ടി 2 വയസ്സുവരെ അതിൽ കിടത്തി ഉറക്കണം. അത് കട്ടിലിനോട് ചേർന്ന് ആയിരിക്കണം. ഏറ്റവും safe Anu.kunju anangiyal nammal ariyum. Pandu ഉള്ളവർ ഇങ്ങനെ യൊക്കെ anu കുട്ടികളെ വളർത്തിയത്
Tuni tottil kidathruthu..!! Separate firm mattress undue and crib..
1 വയസ്സ് ആയ എന്റെ മോൻ ഇതാ എന്റെ അടുത്ത് ഉറങ്ങുവാ....ഇത് കേട്ടപ്പോ എന്തോ എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല😢
alla makkaleum padachon kakkatte
എന്റെ വിവാഹവും ഒരു ഫാൻസി ഡേറ്റിൽ ആയിരുന്നു 11/11/2003
എന്റെ മോന്റെ ജനനം 12/12/2012
എന്റെ ഹസ്ബന്റിന്റയ് മരണവും 9/9/2018😭😭😭😭😭😭
Saralyaaa😭😭😭😭
കുഞ്ഞിന്റെ കേട്ടപ്പോൾ സഹിക്കാൻ പറ്റണില്ല 😒😒😒
God bless 💕🙌🏻
കുട്ടികളെ കുറച്ചു വിട്ട് കിടത്യുക..നമ്മുടെ കൈ കുട്ടിയുടെു മുഖത്ത് വീണാൽ കുട്ടി കൾക് തട്ടി മാറ്റാനാവില്ല..അങ്ങിനെ എന്തെങ്കിലും സംഭവിച്ചുകാണും..😣😢😢
ഇവനൊക്കെ ഈ പറയുന്നത് പോലും സത്യമാണോ എന്ന് ആർക്കറിയാം..
@@reenafrancis2668 nthonnaadei 2year kazhinjja kunjj indaavunnath appo ivar kollo. Kurachelum manasaakhshiyode perumaar pinne thaangal vishvassikkendel vishvassikkendedoo
@@reenafrancis2668 kastam
@@reenafrancis2668 🙄🙄
@@risthuashique0956 ഇവരുടെ ഈ അനുഭവം പറഞ്ഞാണ് ഞങ്ങളെ പറ്റിച്ചത്.. രണ്ടര ലക്ഷം അഡ്വാൻസ് വാങ്ങി മുങ്ങിയ ഇവരെ ഇപ്പോൾ ഈ ചാനലിലൂടെയാണ് കാണുന്നത്, ഒന്നര വർഷമായി ഇവരെ വിളിച്ചാൽ ഫോണെടുക്കില്ല , അവസാനം പോലീസിൽ പരാതി കൊടുത്തു , അവർ വിളിച്ചാലും ഒരു മറുപടിയും ഇല്ല..അത്രയ്ക്ക് ഇവർ ഞങ്ങളെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു..
I know your feelings because the exact situation is with me (same sleeping time) I lost my son before 2 years
Enthu pattitha fathima ??
Enikum ithupole oranubavam undayittund😢😢ith kettappo ente mone oorma varunnu😢😢😢😢
കരയാതെ കേൾക്കാൻ വയ്യ 😢
Ente dhayvame orkkan kude pattanilla. Aa samayam engane avaru overcome cheytho entho.
കണ്ണ് നിറഞ്ഞു പോയി...😢
Ithu kelkumbo sahikanavunilla😢😢paavam mon
Yes💔💔💔💔💔💔💔💔💔💔💔💔💔💔💔🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢 വളരെ വിഷമം....
എന്റെ മോനും അതുപോലെ തന്നെയാ മരിച്ചത് 17..02.2014 ജനിച്ചു 17.02.2015 മരിച്ചു
മരണകാരണം dr പറഞ്ഞില്ലേ?????
Same situation face cheytha oru ammayanu njanum. Mon poyittu 3 varshamayi. 3 alla marikkuvolam marakkan kazhiyilla.
Padachone neee kakane allhaaa❤
3 alla 30 varsham kazhinjalum marakkan pattoola
Enikkum und 2 makkal ende rand sidel kidann uranguva mon 1 vayass kazhinjadhe ullu molk 3 masam aay Ivar urangumbol njn idakk poy nokum pinne vayar anangunnundo enn nokum ennite njn ende pani edukkarullu
Sathyam paranjal nale njn ende veettil poguva ende ikka paranju mone ivide aakiko ninakk Nokan bhuddhimuttanel enn njn illa nokikolum enn paranju ippo Ivar aduth illadhe enikk oru kaaryavum nadakkunnilla sathyam
Ente mollum id pole Thane 5 m masam.ennum subhik unarum.ann eneetilla.aa prayathil Thane mutt kuthan oke nokeenu😢😢😢😢😢
Karayalle chechi iniyum ningak avana pola nalloru ponnu mone tharum... 😘😘😘😘
കണ്ണുനീർ നിർത്താൻ പറ്റുന്നില്ല😞
തെറ്റ് ചെയ്യുന്നവൻ ആരായാലും ശിക്ഷിക്കപ്പെടും. അത് പ്രകൃതി നിയമം
@@reenafrancis2668 ivarenthaa cheyyth. Ellaa cmnt nte adiyilum ingale negative cmnt ittkknello prsnl prblm nthelundo
@@risthuashique0956 ഞാൻ വ്യക്തമായി ഒരു കമന്റ് ഇട്ടിട്ടുണ്ട്..ഒരിക്കലും ഒരു വ്യക്തി വൈര്യഗ്യം അല്ല , work ഏൽപ്പിച്ചു പണം കൊടുത്തു , ഞങ്ങളെ പോലെ പലരെയും , ഇവർ തിരുവനന്തപുരം ആണ് , ഞങ്ങൾ ഏറണാകുളവും , ഫേസ് ബുക്കിൽ പരസ്യം കണ്ട് work കൊടുത്തതാണ്. പണം വാങ്ങി പണിയും തുടങ്ങി , സാധനങ്ങൾ എടുത്ത ഷോപ്പുകാരെയും പറ്റിച്ചു , ഫോണെടുക്കില്ല , ഒരു വർഷമായി ഞങ്ങൾ ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുന്നു , ഇങ്ങനെ കണ്ടപ്പോൾ അത്ഭുതം ആയി..ഞങ്ങൾ വീട് പണി ഏൽപ്പിച്ചത് ഇടുക്കിയിൽ ആണ്.ഇവർ അവിടെ വരികയും ചെയ്തു അങ്ങനെയാണ് ഇവറ്റകളെ കണ്ടത്. ഞങ്ങളോട് പാസ്റ്റർ ആണെന്നാണ് പറഞ്ഞത്.അവർ മോഡലും..
@@reenafrancis2668..നിങ്ങൾ എല്ലാ കമെന്റിനു താഴെയും vannu reply ഇടുന്നുണ്ടല്ലോ ,,എന്താ അവര് നിങ്ങളോട് ചെയ്ത തെറ്റ്...ഇനി തെറ്റ് ചെയ്താലും ഒരു കുഞ്ഞു ജീവൻ നഷ്ടപ്പെട്ടതിൽ നിങ്ങൾ ഇങ്ങനെ സന്തോഷിക്കുമോ 😔
God bless🙌🥰❤
Sahikunnillà karthave 🥺🙏🏻💔
Ente daivame kanneerodeyallathe ithu kelkkanavilla😔
എന്റെ മുത്തുമണി ക്ക് 9 മാസം അവൻ ഇല്ലാതെ എനിക്ക് chindikkan പോലും വയ്യ🥺
കണ്ണ് നിറഞ്ഞു പോയി
Karachil Vann poyi,ivark ath polathe oru kunjine kodukkane rabbe🤲🤲🤲🤲🤲
Njanum same situation
🤲🤲🤲
Nalara masatholam njan kond nadanna ente pregnancy oru pain vann hospital chenn scan cheythapozhanu njan ariyunnath ente kunju marichu two week ayi enn.. Thakarnn poya nimishangl.. Delivary loode njan presavichu jeevanillatha ente kunjine... Boy ayirunu... Avante aa kunju sareeram pokil kodiyodu koode ente vayaril chutti vach wardil ninn delivery roomilek poya nimisham ipozhum enik marakkan sadhikila... Inn 9 masam pinidumpozhum... Oru kunjine nashttapetta ammayude vedana enik ullkollan polum avunila... Dipretion loode kadann poya divangl...
Inum kannerinte nanavode allathe oru kunjineyum nokkan polum avaril enik... Appo 5 month vare nokiya kunju marichalulla vedana... 🙏🏻🙏🏻arkkum varutharuthe eshvaraaaa
I can understand the pain. I lost my twin babies miscarriage
@@rosejobin7263 ഇപ്പോൾ കുട്ടികൾ ഇല്ലേ. എനിക്കും 2 പേര് നഷ്ട്ടപെട്ടു 😭😭
Enikum ente baby ye nashtapettu same.....5 month... athum second baby...1st baby 3 month il nashtapettu.....heart beat illanna doc.paranjathu orupad agrahichu but.....
@@greeshmak5642 ഇപ്പോൾ മക്കൾ ഇല്ലേ. എനിക്കും അങ്ങനെ തന്നെ. Heart beat ഇല്ല പറഞ്ഞു.2 പേര് 😭
@@najwannawaz6879 illa jan 4 aanu 2 nd dnc cheythe.... 2022 my bad year.....2 baby enik nashtapettu......
😢😢😢😢😢
Ente grandma 2makkal marichuu onn ente ammayaan onn ente ammede brother rand perim crct 17years aayppo aan maranapette 😢
Heart touching ❤️.
11/11 🙂
Idhil endho oru dhuruhadha inganayokke kunn marikkuo😢
Ente ammakke 7 month aayappo ente vavaye nashtapettu entre ammakke njan oru makale ullu aa vava girl aayirunnu 😢😢😢😢😢😢😢😢😢😭😭😭
Iniyum kunjugal undakan prathikkunnu.....daivam tharum
🤲
12.12.2012 ഞങ്ങളുടെ വിവാഹ ഡേറ്റ്
ഞാനും എപ്പോളും ഉണ്ണി നോക്കും ശ്വാസം വലിക്കുന്നുടോ നെഞ്ചിൽ അനക്കം ഉണ്ടോ.. കൂടുതൽ ഉറങ്ങിയാൽ പോയി വിളിച്ചു nokum
Pavam ah mwon🥺😢
3year munb ende molum poyi..janicha Ann thanne avale Allah thirich vlichu...aake thakarnn poyi...orupad kaalam kaathirunnitt kittayathayirunnu..thakarnnpoyirunnu njn.ende husinde cherthipikl kond njn recvr aayath..ipol 2 years aaya monund...enik padachon thanna ende nidhi . Nighalkum nalloru vavaye kittatte
Love u all
Kettappol thannee sad avunnuu
❤️🙏🙏❤️🙏❤️🙏🙏🙏❤️
Meenakshi kure karayipikkan nokkunu
11/11/17 എന്റെ മകൾ ജനിച്ചത്
Ratri urangumbol idakk unarthi paal kodukkanam tholil itt nannayi tatti veendum kidatti urakam .kunjungal ammayude choodett uranganam eena parayar but njn separate bed l net vech anu koode kidaattunnath 1 year akunna vareyokke muthirnnavarude bed l kidattate irikkuka avark breath cheyyan budhimuttundakum
🥺♥️
Ende mamma de aadyathe kutti 5 monthl marcheda enikk id ket ad ormavannu 🥺🥺
Ethu kelkkumbol njan ente kunje urakkuka ayirunn
🙏
ബ്ലസി... Okk redy avm... Hapy ayirikk...
Urangiya mon enganeha mariche? Entha pattiye?
😭😭😭
Kelkkan polum pattunilla... Sahikkan pattunilla
😞😞😞
Kannu nirayathe orammakkum ith kand theerkkan kaziyilla
Ente monte prayam😢
എന്ത് കാരണം കൊണ്ടാണാവോ കുഞ്ഞു മരിച്ചത് അല്ലെ. Postmartum ചെയ്താൽ അറിയില്ലേ
May be due to sudden infant death syndrome
S
Sudden infant death syndrome SIDS, 1 year less baby sids undakunnu. Mostly baby boy. It could be a baby sleeping face-down position, breathing issues, like that many. That's why we don't oco sleep with infants, they need separate firm mattresses and cribs. No bedsheet or blanket to cover baby. Tuni tottul onum Padilla. But nammude nattil itonnum paraja kelkilla.. 😢.. Njn thamsikinna idathu community nurse vannu nokum separate ned babyku undo ennu.must Anu
Ente monu 7 vayasu undu...eppozhum Avan urangiyittu ezhunnelkan thamasichal eniku pediyanu.... njan pathiye Avante kayyil oru cheriya nullu kodukkum....avanu enthenkilum pattunnathu eniku orkan polum vayya....avanu mathram alla...aarude aayalum oru kunjungalkum onnum varathirikatte....
3 varshamala 30 varsam kazinjalum marakan pattula ammayilum achanum😢
😥🙏
There is something called SID... Sudden Infant Death ..
Reasons are still not found
ഈ അവസ്ഥ ആർക്കും കൊടുക്കരുത്
Enthaa kaaranam...paalu mandayir kayariyo..Karanam thirakile