കണ്ണേട്ടൻ ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്... | Udan Panam Chapter 4
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #MazhavilManorama
കണ്ണേട്ടൻ ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്...
Udan Panam Chapter 4 | Episode-73
WATCH FULL EPISODE ON manoramaMAX-bit.ly/3DgDcpu
Okong എങ്ങനെ കളിക്കാം
Step 1
മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ Play Okong എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ sign in ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ google / ഫേസ്ബുക്ക് ID വെച്ച് sign in ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ sign in ചെയ്യാം .
അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് Create ചെയ്തശേഷം sign in ചെയ്യാവുന്നതാണ്.
Udan Panam Chapter 4 || Monday to Friday @ 8.30 pm || Mazhavil Manorama
#MazhavilManorama #manoramaMAX #UdanPanam #Chapter4
#UdanPanamChapter4 #NewShow #money #gameshow #Dain
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
ഈ കുട്ടിയുടെ മനോധൈര്യത്തിന് ഒരു big salute.എത്രമാത്രം വിഷമം ഉള്ളിൽ ഒതുക്കിയാകണം ആ പുഞ്ചിരി. 🙏🙏
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല episode ... കരഞ്ഞു പോയി ... രേഷ്മയുടെ മനസ്സിന് എന്നും ഈ ധൈര്യം ഉണ്ടാവട്ടെ ... അമ്മയ്ക്കും മോനും എന്നും നല്ലത് മാത്രം ഈശ്വരൻ വരുത്തട്ടെ ...
😭😭
മീനാക്ഷി പരമാവധി ശ്രമിച്ചു ഒന്ന് കരയിപ്പിക്കാൻ, പക്ഷെ ആ കുട്ടി ബോൾഡ് ആണ് പിടിച്ചു നിന്നു. Proud of u my girl
Ihi i am reshma, Thank you so much for your support 😊 .
One thing I would like to clarify is that Dain and Meenakshi were not aware of my life story, only the direction teams were. That's why they asked me questions like this.
@@VRARTHARMONY More power to you...Be the same and stay strong🔥♥️
Very correct
How optimistic she is...
@@VRARTHARMONY proud of u 🥰👍
@@VRARTHARMONY always stay strong❤️❤️god bless you chechi
😓love story പറഞ്ഞു തുടങ്ങിയപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിന്റ അവസാനം ഇങ്ങനെ ഒന്ന് കരുതിയില്ല. കണ്ണേട്ടൻ കൂടെ ഉണ്ട് എന്നുള്ള വിശ്വാസം ആണ് മീനു ചേച്ചീനെ ഇത്രയും bold & cool mind യോട് കൂടി നിർത്തുന്നത് 🙏❤
IAM A WIDOW... Adipoli twist alle... 😹😹... Romanjification🔥
കേട്ടുകഴിഞ്ഞപ്പോൾ നെഞ്ച് തകർന്നുപോയി. Oh God ആ കുട്ടിക്ക് എല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാവട്ടെ
എന്റെ പൊന്നു പെങ്ങളെ.... വാക്കുകളില്ല.... ... തന്റെ പ്രിയതമന്ടെ ഓർമ്മകൾ മനസ്സിലും ഹൃദയത്തിലും ഒരിക്കലും മങ്ങാത്ത ഒരു മനോഹര ചിത്രമായി കൊണ്ടുനടക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിക്ക് എല്ലാ നന്മകളും ഉണ്ടാകുവാനായി പ്രാർത്ഥിക്കുന്നു 🙏🏻
Thank you 😊
ഒരു കാര്യം ഉറപ്പാണ് ഇപ്പോഴും തന്റെ ജീവസ്നേകാളേറെ സ്നേഹിക്കുന്നു അദ്ദേഹത്തെപ്പറ്റി വാ തോരാതെ ചിരിച്ചുകൊണ്ട് ഇത്രയും കോൺഫിഡന്റ് ആയി സംസാരിക്കുന്നു അവർ.. മുന്നോട്ടുള്ള ജീവിതം എന്നും സന്തോഷത്തോടെ ധൈര്യത്തോടെ ആവട്ടെ ❤💫💞
IAM A WIDOW... Adipoli twist alle 😹... Romanjification 🔥
🥺
ആദ്യം കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും പിന്നീട് കണ്ണ് നിറഞ്ഞു പോയി... God bless u..
IAM A WIDOW,Adipoli twist alle 😹.. Romanjification 🔥
@@Proud_Malayalee endanu chetttaa ningde prasnm...ensinanu ithil ithra happy
@@vishnudas7503 iam a saddist...
കരഞ്ഞു പോയി ആ മോൾക്കും കുഞ്ഞിനും ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ പ്രാർത്ഥനകൾ 🙏🙏🙏
Njnim😢
കരഞ്ഞുപോയി 😔 എന്തുകൊണ്ടോ മേഘന യുടെ ചിരഞ്ജീവി സർജയേ ഓർത്തു പോയി
Sathyam
True
Njanum orthu
Sathyam
Karyam
സ്നേഹത്തിന്റെ പേരും പറഞ്ഞു vesham കൊടുത്ത് kollunnavark ee സ്നേഹം ഒരു മാതൃക ആണ്
നല്ലൊരു ബോൾഡ് ലേഡിയാണ്... ഒരുപാട് സ്നേഹമുള്ളൊരു മനസ്സിന്നുടമയാണ്... എന്നെന്നും വിജയം മാത്രം ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു...
വളരെ നല്ല രീതിയിൽ സംസാരിക്കുന്നു...ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്ത് ധൈര്യത്തോടെ നിൽക്കുന്ന ചേച്ചിയെ കാണുമ്പോൾ അഭിമാനം തോന്നുന്നു...മോൻ നന്നായി വളരട്ടെ...അമ്മക്കും കുഞ്ഞിനും ഒരുപാട്
സ്നേഹം❤️
Thank you 😊
@@VRARTHARMONY ❤️❤️
ഈ കുട്ടിയുടെ അതേ അവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാനും..ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞിട്ടും ഒരു നോക്കു കാണാൻ എല്ലായിടവും തിരഞ്ഞു കൊണ്ടിരിക്കുന്ന ഞാൻ മക്കൾക്കും അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കുന്നു.ജീവിച്ചിരിക്കുമ്പോൾ മാത്രമേ ഞാൻ അദ്യേഹത്തെ കണ്ടിട്ടുള്ളു .ഇപ്പോഴും എന്റെ മനസ്സിൽ അദ്ദേഹം ജീവിച്ചിരിക്കുന്നു.ഈ കുട്ടിയെപോലെ ചിരിക്കാനും എപ്പോഴും കൂടെ ഉണ്ട് എന്ന് വിശ്വസിക്കാനും മാത്രം ഇഷ്ടപ്പെടുന്നു.but ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒരുപാട് സങ്കടപ്പെടുത്താറുണ്ട്. കരയാൻ ഇഷ്ടമില്ലാത്ത തുകൊണ്ട് ഒരു വർഷം ആയി എന്റെയും അവസ്‌ഥ ഇതുതന്നെ
..dhyryam kaividathe..monnottu pokooo🙏🙏
🥰💕👍
🥰😘😍❤️
Eniku 2vayasula oru mon undu avanu oru vayas avunathinu mune monte achan ee lokam vittu poyi oru kollam kazhinju ipo
Pls do not be upset, Be active, Time is so previous,Be a Model for others, Community and Culture is the factors. NO WORRIES
ഈശ്വര😓 ചിരിച്ചുകൊണ്ട് കണ്ടു തുടങ്ങിയതാ.. ഹൃദയം തകർന്ന് പോയല്ലോ
ആ അവസാനത്തെ പറച്ചിൽ 🙂 കണ്ണേട്ടൻ കൂടെ ഉണ്ട് ഇപ്പോഴും അത് കേട്ടപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു 🥺❤️ ആ വാവയെ നേരിട്ട് ഒരു വട്ടം പോലും കാണാതെ ആ ചേട്ടൻ പോയപ്പോൾ ആ ചേച്ചിക്ക് ഉണ്ടായ വിഷമം അത് പറഞ്ഞു അറിയിക്കാൻ ഒരിക്കലും പറ്റില്ല 🥲 ഇനി അങ്ങോട്ട് ആ മോന് വേണ്ടി happy ആയിട്ട് ജീവിക്കാ അത് തന്നെ ആണ് വേണ്ടത് ❤️🙌
Ente husbentinte randamathe brotherum ingane ayirunnu uppade pengalde mole snehich ketiyatha arkum ishtonnum allarnnu but avark ore vashi arnnu venamnn angane keti 3 months anganeye koode ninnulloo abhudabilek poy ammay pregnent aarnnu prasavich mon 6 months ullapol mone kanan vendi varan ninnatharnnu apozhan petenn heart atack vann maranapettum 3 days kazhinj mayyith konduvarumbol ariyunnath ammay athramel sangadam arnnu prathyekich ethrayo kalam pranayich mrge cheythathalle pinne monik oru 8 years vare mrge onum vendenn thanne paranjirnnu pinne mattullavar budhimutikendallo enn karuthi ipol vere mrge cheyth athil rand kutyelum adyathe monum oke ay happy ay jeevikku
രേഷ്മ ഈ ചിരി മായരുത് വിധിയെ പൊരുതി തൊൽ പി ക്കുക മോന് വേണ്ടി കണ്ണ് നിറയാതെ കാണാൻ വയ്യ ട
വരുൺ ഞങ്ങളുടെ സഹപ്രവർത്തകനും അടുത്ത കൂട്ടുകാരനും ആയിരുന്നു. മകൻ പിറന്ന് സന്തോഷത്തോടെ അയച്ച ആ വോയിസ് ക്ലിപ്പ് ഇപ്പോഴും ഫോണിൽ കിടപ്പുണ്ട്. 2018 ഒക്ടോബർ അവസാനം ആയിരുന്നു സംഭവം 😢
കളയരുത്...അത് അ കുട്ടി വലുതായി കുട്ടിക്ക് കൊടുക്കണം😢
Pavam..chettan❤
😔😔
Ishwara aarkkum engane oru avastha varutharuthe
അവൻ എപ്പോഴും നമ്മുടെ കൂടെയുണ്ട് 👍. അരുണേ മിസ്സ് യു ടാ
കൂടെ ഇല്ലെന്നറിഞ്ഞപ്പം അറിയാതെ കണ്ണ് നിറഞ്ഞു പോയി 😒😭
സത്യം😭😭
സത്യം
ന്റെ allah enik കരയാൻ vayyaaa😪😪😪 ആ ചേട്ടനും ചേച്ചിയും എന്ത് happy ആയി jeevichathavum😪😪😪😪😪 allah ആ ചേട്ടന് sworggam കൊടുക്കണേയ്
നിധിൻ മരിച്ചത് പോലെ വല്ലതെ സങ്കടം തോന്നിപ്പോയി
ചിരിച്ചോണ്ട് പ്രണയ കഥ പറഞ്ഞു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ widow ആണെന്ന് paranja നിമിഷം ഓർക്കാൻ വയ്യ. 😭😭 njan ഇതുകണ്ട് ഒരുപാടുകരഞ്ഞു 😪😭god bless u dear.
Thank you 😊
@@VRARTHARMONY 👍🏼
ഒരാളുടെ സ്നേഹം ആവോളം കിട്ടിയിട്ടുണ്ടെങ്കിൽ ആ ഓർമ്മകൾ മാത്രം മതി ജീവിത കാലം മുഴുവനും ധൈര്യത്തോടെ ജീവിക്കാൻ ..
🥰
Sathyam💯💯💯💯💯💯
correct
Satyam 😢
Koode illa enn paranj ketta nimisham oru tharippayirunnu manassin😑.. chechi paranjath pole manass kond eppozum koode undavatte aa sneham. Chechikkum monum ennum nanmakal varatte🥰🥰🥰
എത്ര സന്തോഷത്തോടെ ആണ് ആ പെൺകുട്ടി തന്റെ പ്രേമത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞു കൊണ്ടിരുന്നത്.എത്ര കൗതുകത്തോടെ ആണ് എല്ലാവരും കേട്ടുകൊണ്ടിരുന്നത്. ഒടുവിൽ ഇപ്പോൾ കൂടെ വന്നിട്ടുണ്ടൊ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുമ്പോഴും വിദേശത്തെവിടെയോ ആണെന്ന തോന്നൽ ആണ് കേൾക്കുന്നവർക്ക്. ഒടുവിൽ ഞാൻ widow ആണ് എന്ന് പറയുമ്പോൾ അറിയാതെ ഒരു ഞെട്ടലാണ് കേൾക്കുന്നവർക്ക് ഉണ്ടാകുന്നത്. എന്ത് കരുതാണ് മനസ്സിന് എന്ന് തോന്നിപോയി. ഈ പക്വത, ഈ മന കരു ത്തിനെ പ്രശംസി കാത്തിരിക്കാൻ പറ്റുന്നില്ല 👍
ചേച്ചി ഇപ്പഴും ചേച്ചിടെ കണ്ണേട്ടന്റെ ഒപ്പം ആണ് ജീവിക്കുന്നത് ആ കൊറച്ചു കാലത്തെ ഓർമയിൽ 😔അതാണ് ചേച്ചി ഇത്ര ബോൾഡ്.... Like you chechi❤️
ഞാനും ഇപ്പോൾ ഈ അവസ്ഥയിലൂടെ ആണ് കടന്നു പോയികൊണ്ടിരിക്കുന്നത്. മക്കൾക്ക് വേണ്ടി ജീവിക്കുന്നു, അവരാണ് ഇനിയുള്ള സന്തോഷം.
Njanum
May god help you to stay strong in this tough times 🙏🏻
She is great.very bold.salute you❤️
കരഞ്ഞു പോയി, പ്രാർത്ഥനയിൽ എന്നും ഓർക്കും 🙏
Widow aanennu parayunna timelaanu aa kutty koodi ath realize cheyyunnath...athu vare koode Ulla aaleppole eathra energetic aaya samsaarichath......
She is very bold and strong,, respected her,, feeling proud,,me too also a widow,, so enik manasilakum but karayatha athe parayan ulla dhairyam athe sammadikkanm
രണ്ട് കൊച്ചു കുട്ടികളുമായിട്ട്
ഇതുപോലൊരു വേർപാട് ഞാനും തരണം ചെയ്തു 😥
ഭർത്താവിന്റെ വേർപാട് അതൊരു. വല്ലാത്തഒറ്റപ്പെടൽ തന്നെയാണ്
പക്ഷെ നമ്മൾ മക്കളേ വളർത്താൻ ധൈര്യം വീണ്ടെടുത്താലേ പറ്റുള്ളൂ 🙏
😥😥😥
ഞ്ഞാനും
Njanum
Njaanum..😢.. Ipo ithupole aayi😢😢
@@nasiyaarifa125
വിഷമം ഉണ്ട്. എങ്കിലും തളർന്നു പോകരുത്. ❤❤
ഞാനും ഇതേ അവസ്ഥ യിലൂടെ കടന്നു പോവുന്നു...ഞങ്ങള്ക്ക് ഒരു മോള് ഉണ്ട്...മോൾക് 6months ആവുമ്പോൾ ആണ് ഏട്ടൻ പോവുന്നത്....2years ആവുന്നു പോയിട്ട്....
സങ്കടം ഉണ്ടാവുമെന്നറിയാം എന്നാലും സന്തോഷത്തോടെ ഇരിക്കു അതായിരിക്കും അവരും ആഗ്രഹിക്കുന്നത് ..അതിനാണല്ലോ ദൈവം മറവി എന്നൊന്ന് തന്നത് ഈ നിമിഷവും കടന്ന് പോവും ഇതെല്ലാം അതിജീവിക്കും 👍🏻 കൂടുതൽ സന്തോഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്തി ജീവിക്കു ദൈവം കൂടുതൽ മനക്കരുത് തരട്ടെ 🤲🏻
Stay strong dear more power to you❤️
വല്ലാത്ത. സങ്കടം തോന്നി എന്ദാ ചെയാ എല്ലാം സഹികാനുള്ള കരുത് ഈ കുട്ടിക്ക് ഉണ്ടാകട്ടെ ഇൻഷാഹ് അല്ലാഹ്
തീർച്ചയായും
ഇപ്പോൾ എന്റെ കുഞ്ഞിന് ഒന്നര വയസ്സായി ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ് ആ കുഞ്ഞാ ജീവിതം 😢
ഉള്ളില് കടലിരംമ്പുമ്പോ പുറമേയിങ്ങനെ ചിരിയഭിനയിച്ച്....😪
ദൈവമേ ഈ മോളെയും കുഞ്ഞിനേയും കാത്തോളണേ... ❤️
ഈ ആഴ്ചയിലെ ഇഷ്ട്ട എപ്പിസോഡ് ഇതായിരുന്നു..... കൂടെ സങ്കടവും തോന്നി...
ഞാൻ ഇപ്പോൾ ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്... എന്റെ ഏട്ടനേയും എന്നെയും october 26നു ദുബായില് വച്ച് silent അറ്റാക്കിന്റെ രൂപത്തിൽ വന്നു പിരിച്ചു... next wk എന്റെ ഡെലിവറി ആണ്.... ജീവിച്ചും സ്നേഹിച്ചും കൊതിതീർന്നിട്ടില്ല ഞങ്ങൾക്ക്... ഏട്ടൻ കൂടെയുണ്ടാകും എന്ന വിശ്വാസത്തിൽ എന്റെ പുതിയ വാവയെയും കാത്തിരിക്കുന്നു...
May God bless you ♥️
❤️Stay strong sister
Stay strong dear....
മോനോ മോളോ..
മോൻ
പുഞ്ചിരിയോടെ കണ്ട് തുടങ്ങിയത് ഒരു തുള്ളി കണ്ണീരിൽ ആണ് അവസാനിച്ചത്... strong women...
ഒത്തിരി സ്നേഹിക്കുന്നവരുടെ അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും 😞😞.. പരസ്പരം തമ്മിൽ തല്ലുന്നവരുടെ നേരെ തിരിച്ചും 😰
Ath thanne.. Kutavaalikalkkum mosham cheyyunavarkkokke nalla jeevidham.. Namukkokke ennum vishamam
സത്യം 😢
സത്യം
സത്യം
Sherikkum sathyam aanu
ശരിക്കും ചങ്കിൽ ഒരു വിങ്ങൽ ബുദ്ധിമുട്ട് കേട്ടപ്പോൾ......
She is amazing lady❤️
So beautiful and gracious ! Hats off !
വാക്കുകൾ ഇല്ല മോളു ദൈവം അനുഗ്രഹിക്കട്ടെ സത്യം പറഞ്ഞാൽ പൊട്ടി ക്കരഞ്ഞു പോയി 😭😭😭
😐ദൈവമേ ഈ കാലത്തു ഇങ്ങനെയും ഒരു ആളോ, ചേച്ചിക് നന്മ വരട്ടെ, Real love നിങ്ങളുടെ വാക്കിൽ ഉണ്ട്
Thank you 😊
കഥ കേട്ട് last കരയിപ്പിച്ചു...... 😭
❤️❤️ഞങ്ങടെ രേഷ്മ ചേച്ചി 😍😍
Singer Manjari ye pole und kaanan..❤️
Thank you ☺️
Njan parayan vannatha
Njn um oru widow aanu 27 age il ipo 6 mnths aayi molum njn um ottayk... husband nte last puthappicha indian flag il ipozhum eatante maranathinte manam ind....pandokke flag kaanumbo proud aayirunnu.... ipo athoru vingal aanu😢😢😢....
എത്ര സന്തോഷത്തോടെയാ അവർ പറഞ്ഞു തുടങ്ങിയത്....bt...😓😓😓... പാവം ദൈവം എല്ലാം സഹിക്കാനുള്ള കരുത്തു കൊടുക്കട്ടെ🙏🙏🙏
Life is beautiful.. It should go on!!!!
This is cal real "LOVE" .. Jeevichirikkumbol mathramalla marich kazinnalum snehikkunna manass .. May god bless you ...
സ്നേഹിക്കുന്നവർ എല്ലായിടത്തും കാണും പക്ഷെ സ്നേഹിക്കാൻ ഉള്ള മനസ് എല്ലാർക്കും കാണില്ല അത് ആത്മാർഥമായി സ്നേഹിക്കുന്നവർക്കു കാണു 🙂❤️true love never end
Bold & beautiful ❤
What a strong lady she is 😊 hats off
Thank you 😊
School time രേഷ്മ പഠിക്കാനും പാടാനും വരയ്ക്കാനും മിടുക്കി ആരുന്നു
ചിരിച്ച് കൊണ്ട് കണ്ടും : കരഞ്ഞ് കൊണ്ട് നിർത്തി. ശക്തി തരും മോളെ ദൈവം
മനസ്സിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കിയ ജീവിതകഥ. 🙏🏻
such a bold lady ...great dear ...❣️.
ഈ ന്യൂസ് കേട്ടതോർക്കുന്നു വളരെ വിഷമം തോന്നിയിരുന്നു.... ഇപ്പോഴും 🙏🙏🙏ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കരുതേ എന്ന് ആഗ്രഹിക്കുന്നു
Ith newsl undaayirunnu 💔 ann kettappozhe othiri vishmam aayirunnu 😇
ഞാൻ സാധാരണ ഒരു episode kannunnapola kandu തുടങ്ങീ പക്ഷെ ലാസ്റ്റ് അയപ്പോൾ എൻ്റെ മനസ്സ് നന്നായി പിടഞ്ഞു....ഇനി കളയുവാൻ കണ്ണുനീർ ഇല്ല എനിക്ക് ♥️🙏
She is literally strong keep going life this throughout the life 👼🌼
Thank you 😊
1.29 kuttide kanju nirqnju😢❤
Big salute to you ,Go Ahead Prayers Always Plenty of Same cases all over the W orld,Culture ,Community most important factors.
പാവം കുട്ടി!
ഒന്നും പറയാനില്ല.
ചിരിക്കുന്നത് കാണുന്നത് സന്തോഷമാണ്. പക്ഷെ കടലോളം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി ചിരിക്കുന്ന ചിരി കാണുന്നത് തീവ്രമായ വേദനയാണ്.
Kannu nirachallooo mole...
Heart touching...😓
How beautiful she is..be strong..god bless u Reshma
😢❤❤ഒന്നും പറയാനില്ല... ദൈവം കരുത്തും സന്തോഷവും നൽകട്ടെ
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😥😥
കരയിപ്പിച്ചല്ലോ sis, നിങ്ങൾക്കും മോനും ദൈവം നല്ലതുവരുത്തട്ടെ 🙏🙏❤️
A truely bonded couples
❤️❤️
സത്യം ചങ്കു പൊട്ടികരഞ്ഞുപോയി ഇതുപോലെ ഒക്കെ കേൾക്കുമ്പോഴാണ് ദൈവത്തിനോട് വിരോധം തോന്നുന്നത് ഈ കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു
കണ്ണൻ❤️❤️❤️❤️
സത്യം കരഞ്ഞു പോയി 😪😪😪
Reshma kannan mon❤❤❤❤❤
കരഞ്ഞു പോയി എപ്പിസോഡ് തുടങ്ങിയപ്പോ ഇങ്ങനെയാണെന്നു അറിഞ്ഞില്ല
God bless u......u r strong woman.....a big salute to u
കൂടെ ഉണ്ട് കണ്ണൻ.
SAME SITUATIONIL JEEVIKUNNU...🥲.IPPO 11 YEARS AAYI...INNUM ATHPOLE JEEVKUNNU..😔
Dhushttanmare panapole valarthum pavangale vegham ividunnu vilichondupokum
God bless you Reshma ❤️❤️
കണ്ണ് നനയാതെ ആർക്കും ഇത് കണ്ട് തീർക്കാൻ പറ്റത്തില്ല
Bold lady..... 🙏🙏🙏🙏
Ende achan enik 1vayasil njangale vittu poi... Ende amma vere oru jeevidham polum nokkadhe enne nokki valarthi enikki valare nalla oru life thannu ipo enik 27yrs aayi 💐love you amma.
മോളെ എന്തുപറയണം എന്നറിയില്ല കുഞ്ഞിനേയും മോനയും ദൈവം കാക്കട്ടെ
😓😓കേട്ടപ്പോൾ സങ്കടം vannuu
ഒരുപാട് സ്നേഹിക്കുന്നവർ ഒപ്പം ജീവിക്കാറില്ല....
ഒപ്പം ജീവിക്കുന്നവർ ഒരുപാട് സ്നേഹിക്കാറില്ല....
ഒരുപാട് സ്നേഹിച്ച് ഒപ്പം ജീവിക്കുന്നവർ ഒരുപാട് നാൾ ജീവിക്കാറില്ല. ഇതാണ് ശെരിക്കും സംഭവിക്കുന്നത്.... 😔
സംസാരത്തിൽ അറിഞ്ഞില്ല... പെട്ടന്നാണ്. 😰😰😰😔😔😔😔ഗോഡ് 🙏🏻🙏🏻സഹിക്കാൻ കഴിയുന്നില്ല... വല്ലാത്ത സിറ്റുവേഷൻ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Idhupolyulla maranathe thott allahu nammale kaakkatte
Sarikkum karanju poyi😢😢 love u dear ❤❤❤
ദൈവം കൂടെ ഉണ്ട് ചേച്ചി 🙏🙏🙏🙏🙏
ഇവർ വളരെ ഒരു വ്യക്തിയാണ്...ഗോഡ് bless this lady
Daivame a moleu kunjineum kathukollaname🥰
ചില പ്രണയങ്ങൾ തകർന്നു പോവുന്നു കാമുകനെ കൊലപ്പെടുത്തുന്ന കാമുകി തിരിച്ചും....എത്രയോ നല്ല പ്രണയങ്ങൾ ബന്ധങ്ങൾ ഒകെ തീര നോവും ആയി മാറും..
Maranam.. Ranga bhodhamillaatha kalaakaaran🥲
Rangabodhamillatha komali
ആത്മാർത്ഥമായി സ്നേഹിക്കുന്നവനെ അവനറിയാതെ കൊല്ലുന്നവരുടെ കൂട്ടത്തിൽ ജീവിതത്തിൽ നിന്ന് മരണപെട്ടു അകന്നുപോയവനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പ്രിയ സഹോദരിക് നന്മകൾ ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻🤲🏻